💔💙എന്താണ് അവരുടെ യഥാർത്ഥമായ എനർജി കണ്ടറിയാം🧚🏻‍♀🧚🏻‍♀🧚🏻‍♀PRESENT ENERGY OF YOUR PERSON 🧚🏻‍♀🧚🏻‍♀🧚🏻‍♀

Поделиться
HTML-код
  • Опубликовано: 4 окт 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

Комментарии • 213

  • @GayathriRaj-x1k
    @GayathriRaj-x1k 5 месяцев назад +4

    ഇന്നലെ ഈ വീഡിയോ കണ്ടു.. എന്തു മിറാക്കിൾ ആണെന്നറിയില്ല... അദ്ദേഹം ഇന്ന് കാൾ ചയ്തു... Thank you sir🙏

  • @Malzzsvolg
    @Malzzsvolg 11 дней назад +1

    എനിയ്ക്കു ഉറപ്പു ഉണ്ട് എന്റെ ഏട്ടൻ പഴേ പോലെ തിരിച്ചു വരും എന്ന് എനിയ്ക്കു ഉറപ്പ് ഉണ്ട് ❤

  • @bindhusreekumar3490
    @bindhusreekumar3490 5 месяцев назад +4

    എൻെറ തെറ്റ് കൊണ്ട് ആണ് പിണങ്ങി പോയത് ഒന്ന് വിളിച്ചാൽ മാത്രം മതി 😢

  • @varshavarsha3671
    @varshavarsha3671 4 месяца назад +1

    ഓം നമഃ ശിവായ 🕉️🕉️🕉️അമ്മേ ദേവീ 🙏🏻🙏🏻🙏🏻വിളിച്ചു എന്റെ അരികിൽ വന്നാൽ മതി വരും എന്ന വിശ്വാസത്തോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു🙏🏻🙏🏻🙏🏻❤️

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 4 месяца назад +2

    തിരിച്ച് വരും എന്നിലേക്ക് തന്നെ 🙏🙏🙏🙏🙏പ്രപഞ്ച ശക്തിക്ക് നന്ദി എല്ലാ ദൈവത്തിനും നന്ദി 🙏🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 4 месяца назад +2

    Yes നേരിൽ കണ്ട് സംസാരിച്ചു മിഷാ നി🙏❤️

  • @emmagreen1929
    @emmagreen1929 5 месяцев назад +6

    സത്യം ആണ് പറഞ്ഞത്... തിരിച്ചു വരും വിശ്വാസം ആണ്... Thank u universe 🙏🙏🙏🙏

  • @manjumaria2461
    @manjumaria2461 5 месяцев назад +4

    താങ്കൾ പറയുന്നത് ഓക്കെ വളരെ ശരിയാണ് ദൈവം എന്നെ അനുഗ്രഹിച്ചു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @ravikumarbalan7206
    @ravikumarbalan7206 5 месяцев назад +13

    ഇത്തരത്തിൽ ഒരു reading കേൾക്കാൻ ആണ് ഞങ്ങൾ കാത്തിരിക്കുന്നത്... വളരെ നല്ല reading... കാര്യങ്ങൾ മാത്രം പറയുക....നിങ്ങളെ ഞാൻ ഒരിക്കലും കുറ്റം പറഞ്ഞതല്ല.. ഉള്ള സമയത്ത് നെഗറ്റീവ് കമന്റ്‌ ഇട്ടവരെ ഒന്നും രണ്ടും പറഞ്ഞു സമയം കളയാതെ ആകാംഷയോടെ നിങ്ങളുടെ reading കേൾക്കാനിരിക്കുന്ന ഞങ്ങളെ നിരാശ പെടുത്തല്ലേ എന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യം നിങ്ങളോട് പറഞ്ഞന്നേ ഉള്ളു.. പക്ഷെ താങ്കൾ അതെല്ലാം തെറ്റിദ്ധരിച്ചു നമ്മളോട് മോശമായ ഭാഷയിൽ മറുപടി പറഞ്ഞു...കഴിഞ്ഞ കാര്യം അതു പോട്ടെ..... എനിക്ക് താങ്കളുടെ reading വളരെ ഇഷ്ടമാണ്.. വെറുതെ അതും ഇതും പറഞ്ഞു സമയം കളയണ്ട എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു... പക്ഷെ താങ്കൾ തെറ്റിദ്ധരിച്ചു.. ഇനിയും നല്ല റീഡിങ്ങുമായി കാണാം

  • @Tiji-l3l
    @Tiji-l3l 3 месяца назад +1

    Chettan paranje reading enike sathichu kitti thank you so much ❤🙏

  • @rveditzzworld
    @rveditzzworld 5 месяцев назад +1

    Msg ettu... positive ayitonum alla..ennalum msg ettu..thank u universe

  • @shamilsaga3182
    @shamilsaga3182 5 месяцев назад +3

    100%വരും എന്ന് വിശ്വാസം ഉണ്ട് thank u sir thank you universe

  • @sureshb3638
    @sureshb3638 5 месяцев назад +1

    Eth sathyam thanne, Enne onnu
    Vilichenkil 😊

  • @swapnashyam9315
    @swapnashyam9315 5 месяцев назад +7

    Eanna positive aanu sir inte samsaram super voice

    • @mishanitarot
      @mishanitarot  5 месяцев назад +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @malayalikichan8767
      @malayalikichan8767 5 месяцев назад +1

      ❤❤❤

  • @SlemSlem-cs2zu
    @SlemSlem-cs2zu 5 месяцев назад +3

    വളരെ സത്യം. തീർച്ചയായും മിഷാനി പറഞ്ഞത് 100% സത്യം.

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 5 месяцев назад +1

    Trust aanu important ente lifeill trust aanu medicine kkal enikku effective aayathu doctors inu polum urappundayirunnilla but njan confident aayirunnu njan recover cheyythu lifilekku kooduthal active aayie thirichu vannu .Thank you god Thank you universe

  • @malavikaskrishnannair989
    @malavikaskrishnannair989 5 месяцев назад +2

    Single is better ❤❤🤣🤣😭. No stress, no emotions, no argue, no fighting,

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
      💪🤩

  • @MuhammadUbaid-p1g
    @MuhammadUbaid-p1g 5 месяцев назад +2

    Intro kooduthal anelum kelkkan nalla rasam positive energy feel thanks a lot sir

    • @mishanitarot
      @mishanitarot  5 месяцев назад +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SeemaVs-cw3rg
    @SeemaVs-cw3rg 4 месяца назад +1

    Thank you univers❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SafeenaSafeena-f2q
    @SafeenaSafeena-f2q 5 месяцев назад +2

    Ella readingum enik resnat akunnund. Thanks universe

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @sajithasajitha2694
    @sajithasajitha2694 5 месяцев назад +3

    Ente anune enik thirich varanum enne vilikanum mishanii prarthikane 🙏njn orupad vishamathil ann thank you universe 🙏thank uuu angels 🙏thank uuu Jesus 🙏

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @archanatm9798
    @archanatm9798 5 месяцев назад +4

    വീഡിയോ കണ്ടു ആൾ msg വിട്ടു. പക്ഷേ ഞാൻ പഴയ പോലെ ആവില്ല

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @natheerapa6516
    @natheerapa6516 5 месяцев назад +2

    Njan kodutha snaham sathyamaannangil universe njan snahikuna vakthiya enta aduthu athikum Thank you universe thank you God 🙏🙏🙏🤲🤲🤲🦋🦋🦋🦋♥️♥️♥️

  • @meenakshia4810
    @meenakshia4810 5 месяцев назад +2

    നല്ല.. Reading... ആണ്... 💯.. ശരിയാണ്

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @stiviavj4563
    @stiviavj4563 5 месяцев назад +1

    Thank you mishani for this reading Thank you universe❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 месяцев назад +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊ചേട്ടൻ്റെ videos എനിക്ക് resonte ആകാറുണ്ട്😊ഇതും ഞാൻ വിശ്വസിക്കുന്നു 😊ഉറപ്പായും എന്നെ വിളിക്കും😊

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @PrakashiniT
    @PrakashiniT 5 месяцев назад +1

    കേൾക്കുന്നവർക്ക് കേൾക്കൻ പറ്റാത്ത രീതിയിൽ ഫാസ്റ്റ് thanne💞നിങ്ങൾ ഈ സംസാരം നിർത്തി എന്നിട്ട് റീഡിബിഗ് പറയുന്നേ 😊

    • @mishanitarot
      @mishanitarot  4 месяца назад

      നീ എന്തിനാ പിന്നെ കൊണച്ച് കാണുന്നത് അത് നിൻറെ കഴപ്പല്ലേ
      കാണുകയും വേണം കുറ്റം പറയുകയും വേണം
      OMKV 😂😂🤣

  • @lekshmimohan9190
    @lekshmimohan9190 5 месяцев назад +1

    33 hrs ullil pulliyude friend vashi photo kanaan edayundayi❤.kaaryangal okke ariyaan kashinju❤..njangale thammil udane contact cheyyum ennu eniku viswasam unde ❤Thank U Universe❤

  • @subaidhaph-xv5so
    @subaidhaph-xv5so 5 месяцев назад +2

    Sir എന്നെ വിളിച്ചു മക്കളെയും Thanku Sir ❤ ഇപ്പോ വിളിച്ച് വെച്ചതെയുള്ളു Thank U Universe❤🙏🙏🙏

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @vindyavindya3861
    @vindyavindya3861 16 дней назад +1

    Thank you universe ❤

  • @lisysunil
    @lisysunil 5 месяцев назад +1

    യൂണിവേഴ്സ് പറഞ്ഞതെല്ലാം സത്യമാണ് പുള്ളി വിളിച്ചാൽ മതി🙏🙏🙏

  • @swapnashyam9315
    @swapnashyam9315 5 месяцев назад +2

    Idaykku njan nokki sir inte video vanno vanno eannu
    Sir ne aarum pongala idan paadilla ishttamullavaru maathram kandal mathi allel sir vannu adutha video il pongala idum super intro 😊

  • @RejaniPBaby
    @RejaniPBaby 5 месяцев назад +1

    Dear Sir, Sir paranjathupole 48 hours nu akathu ennilekku thirich vannu. Message ittu. Thanku Sir💞💞💞. Thanku Universe 💞💞💞. Eniku 100% resonate akkunnu Sir💞💞💞💞

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SujaS-ku7ft
    @SujaS-ku7ft 5 месяцев назад +5

    പൂർണ്ണ വിശ്വാസം സാർ Thanku🙏🙏🙏🙏🙏🙏

  • @Achu.krishna7
    @Achu.krishna7 5 месяцев назад +2

    Enik universe il viswasamund orikalum enne kai vidilla.. And I trust u...Akhil ഉറപ്പായിട്ടും എന്നിലേക്കു പൂർണമായും സ്നേഹത്തോടെ തിരിച്ചു വരും ❤️ Thankyou universe
    Mishani ഞാൻ ഈ comment ഇടുന്നത് ഈ audio kettu കഴിഞ്ഞാണ്..mishani പറയുന്നത് ഒക്കെ ശരിയാണ് പക്ഷെ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അവന്റെ തിരിച്ചു വരവിനായി 😢

    • @mishanitarot
      @mishanitarot  5 месяцев назад +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @mishanitarot
      @mishanitarot  5 месяцев назад +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @anandvasudev1048
    @anandvasudev1048 5 месяцев назад +1

    ഓം നമഃ ശിവായ... ഓം നമഃ ശിവായ... ഓം നമഃ ശിവായ... ഓം നമഃ ശിവായ... ഓം നമഃ ശിവായ... ഓം നമഃ ശിവായ 🙏🙏🙏🌹🙏🙏🙏

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @vinyamviswam5450
    @vinyamviswam5450 3 месяца назад +1

    Thank you universe

  • @chandrachandra4857
    @chandrachandra4857 5 месяцев назад

    Njan വിശ്വസിക്കുന്നു ആൾ വരും 🙏🙏🙏thank u universe 🙏🙏🙏🙏🙏

  • @bindukp2861
    @bindukp2861 5 месяцев назад +1

    Enik thankalude voice actor JOJO yudethu pole thonnunnu.

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @VENNMAPlus
    @VENNMAPlus 5 месяцев назад +2

    വന്നു mishu❤

  • @jaya5033
    @jaya5033 5 месяцев назад +2

    സത്യം മുള്ള കാര്യം ആണ് പറഞ്ഞത് വരും എന്ന് വിശ്വസിക്കുന്നു 🙏thank you univers 🙏

  • @reshmavijayan4193
    @reshmavijayan4193 5 месяцев назад +1

    Thirichu varum ennunu വിശ്വാസിക്കുന്നു vilikum 🥰🥰

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SreekumariArjun-vw5tb
    @SreekumariArjun-vw5tb 5 месяцев назад

    താങ്കൾ ആണ് സത്യം

  • @sunitha.o.d6617
    @sunitha.o.d6617 5 месяцев назад +1

    Njan viswasikkunnu. Thank you universe. Thank you sir. 🕉🕉🕉🖨🖨🖨🙏🙏🙏🙏🙏🙏

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @ajithpv5874
    @ajithpv5874 5 месяцев назад +1

    33 hrs nte kandu kazhije ollu bhai 🙏 njan Europe pil joli cheyunu njan ennanu bhai yude videos kanunathu nala time il anu eniku kanan patiyathu thank you bhai 🙏

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @BindhuPillai-v3c
    @BindhuPillai-v3c 5 месяцев назад +2

    mishani orkkunathil 1000alu kanam.athil oral karayum😊

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 месяцев назад +1

    ചേട്ടാ.....എനിക്ക് call വന്നു 😊but സംസാരിക്കാൻ പറ്റിയില്ല😊patient food കൊടുക്കുവായിരുന്നു😢എന്തായാലും ചേട്ടൻ്റെ video poli ആണ് ❤😊

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @allus_
    @allus_ 4 месяца назад +1

    I belive you sir

  • @Rajilabalan
    @Rajilabalan 5 месяцев назад +1

    Sir
    പറയുന്നത് സത്യം ആണ്

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @Thankamani-c5s
    @Thankamani-c5s 5 месяцев назад +1

    ഒരു സുഹ്രത്ത് ബദം🎉

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @BindhuPillai-v3c
    @BindhuPillai-v3c 5 месяцев назад +2

    supper speech and wordes

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @lalithasajulalithasaju8565
    @lalithasajulalithasaju8565 5 месяцев назад +1

    100%sസത്യം 🙏🙏താങ്ക്സ് മിഷു

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @DeepaDeepakg
    @DeepaDeepakg 5 месяцев назад +1

    സാർ പറഞ്ഞതു എല്ലാ കാര്യങ്ങൾ സത്യമാണ്

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 месяцев назад +2

    മിഷാനി എൻ്റെ ഭാര്യ തിരിച്ചു വന്നു പക്ഷേ ഒരു മൈൻ്റും ഇല്ല

  • @JasminShibi-p6z
    @JasminShibi-p6z 5 месяцев назад +2

    ❤alhamdulillah 💕💕💕💕💕💕

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @rukiyabihuki3195
    @rukiyabihuki3195 5 месяцев назад +1

    എന്റെ അടുത്ത് ബന്ന് പോയി അതിന്ന് ശേഷം അയാൾ എന്നോട് മുണ്ടുന്നല്ല 2 ദിവസം മായി അനുടെ ഫോൺ എടുക്കുന്നില്ല പിന്നെഅയാൾ അനുടെ വാട്സാപ്പ് bolck ചെയ്തു പിറ്റേ ദിവസ്സം ബ്ലോക്ക്‌ എടുത്തു പിന്നെ ഞാൻ പിന്നെ വിളിച്ചില്ല 😭സാരമില്ല യൂണിവേഴ്സി കാണട്ടെ 😭😭😭

    • @mishanitarot
      @mishanitarot  5 месяцев назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @premapremakv-qn8uy
    @premapremakv-qn8uy 5 месяцев назад

    താങ്ക് യു യൂണിവേഴ്സ് 🙏🙏🙏 താങ്ക് യു എയ്ഞ്ചൽസ് 🙏🙏🙏

  • @SOUMYASANTHOSH-y5d
    @SOUMYASANTHOSH-y5d 5 месяцев назад +1

    Thank you universe,Thank you god,Thank you angels❤❤❤❤❤❤❤❤❤

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @RamlaY-li1cf
    @RamlaY-li1cf 26 дней назад +1

    നിങ്ങളുടെ സംസാരം അല്ല ഇഷ്ടമാണ്

  • @shineyshiney5616
    @shineyshiney5616 5 месяцев назад +1

    Sir correct reading thankyou univers thankyou God thankyou so much thanks mishani ❤❤❤

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @ShahinaYusaf
    @ShahinaYusaf 5 месяцев назад +1

    സത്യം ഏതായാലും വന്നു പറയൂന്നത് ഓക്കേ എന്റെ കാര്യം ത്തിൽ ശെരി ആണ്

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @bindurajyamuna6582
    @bindurajyamuna6582 5 месяцев назад +1

    Thank You Universe❤🙏❤️🙏🙏🙏

  • @anujajeevan8870
    @anujajeevan8870 5 месяцев назад +1

    I claim all the positive energies in my life ❤❤

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @LAKMIKARTHIK
    @LAKMIKARTHIK 5 месяцев назад +1

    Thankyou universe❤❤❤
    Thankyou universe❤❤❤

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @KarthikKarthik.A.V
    @KarthikKarthik.A.V 5 месяцев назад

    Good റീഡിങ്
    Thank you sir🙏🏻
    Thank you universe 🙏🏻

  • @sivanyavs2702
    @sivanyavs2702 5 месяцев назад

    Yes I believe and claim this positive energy Thank you univers ❤❤❤

  • @jintumjoy7194
    @jintumjoy7194 5 месяцев назад +3

    തിരികെ വരുമെന്ന് എനിക്ക് വലിയ പ്രതീക്ഷ ഇല്ലാ വന്നാലും പഴയപോലെ എനിക്ക് സ്നേഹിക്കാൻ പറ്റുമോ എന്ന് ഉറപ്പുമില്ല. ഒരു കാര്യം മാത്രമേ എനിക്ക് ആഗ്രഹമുള്ളു എന്തിനാ പോയതെന്ന് ഒന്ന് അറിയണം. ജീവിതം ഒന്ന് set ആയിട്ട് അവളെ ഒന്ന് പോയി കാണണം അതാണ് ഇപ്പോഴത്തെ ആഗ്രഹം

  • @BindhuPillai-v3c
    @BindhuPillai-v3c 5 месяцев назад +2

    Mishani aaà person wife aye happy aye pokunnu annan arejnath

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 5 месяцев назад +1

    Thanks mishani
    riding l parayunnathu poleyanu nadakunnathu ennu evide vannu orumichu bisanas nadathanu paranju ennu nalla snehathodeya perumattam athe nalla panikittyittund adutha masam njagal nattil pokum aduthadthanu njagalude vid

  • @Abinand839
    @Abinand839 5 месяцев назад +1

    Thank u mishu

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @dineshkumarnair753
    @dineshkumarnair753 5 месяцев назад +1

    ❤❤❤ കാത്തിരിക്കുന്നു ❤❤ വരും

    • @mishanitarot
      @mishanitarot  5 месяцев назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @LissyAbraham-yb4id
    @LissyAbraham-yb4id 5 месяцев назад +1

    Good. Masaj

  • @RemyaSuthan
    @RemyaSuthan 5 месяцев назад +2

    Hi varum

  • @NishaShijo-zv6wi
    @NishaShijo-zv6wi 5 месяцев назад +2

    എന്റെ ഭർത്താവ് തിരിച്ചു വരൻ പ്രാർത്ഥിക്കണം

    • @mishanitarot
      @mishanitarot  5 месяцев назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SheebaEk-n5d
    @SheebaEk-n5d 5 месяцев назад +1

    Njan vilichu, njan ദേഷ്യപ്പെട്ടു,, എനിക്ക് സഹിക്കാൻ പറ്റിയില്ല

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @NabeelaShareef-mv9mu
    @NabeelaShareef-mv9mu 5 месяцев назад +3

    അവൻ തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട് sir

    • @mishanitarot
      @mishanitarot  5 месяцев назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @deepasunil1655
    @deepasunil1655 5 месяцев назад +1

    Enne vilichu sathyam aanu

    • @mishanitarot
      @mishanitarot  5 месяцев назад +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @AswathyAnish-oh2bs
    @AswathyAnish-oh2bs 5 месяцев назад +1

    Thankyou universe❤

  • @ajithpv5874
    @ajithpv5874 5 месяцев назад +1

    Viswasam ale bhai jeevitham

  • @subaidhaph-xv5so
    @subaidhaph-xv5so 5 месяцев назад

    Thanku GOD❤ Thank u Universe❤ Thanku Sir❤

  • @cabappu583
    @cabappu583 5 месяцев назад +1

    Thank you sir thank you for reading ❤❤❤😊😊😊

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @JijimolJijimol-w7s
    @JijimolJijimol-w7s 5 месяцев назад

    I claim this postive enery ❤️ Thank you universe 🙏❤️🙏 Thank you sir 🙏❤️🙏

  • @Remya1717
    @Remya1717 5 месяцев назад +1

    പറഞ്ഞത് സത്യം😢

  • @SreeKumar-nt3dq
    @SreeKumar-nt3dq 5 месяцев назад +1

    ഹരി ഓം❤🕉️🕉️🕉️🙏

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @yadhavkrishna2753
    @yadhavkrishna2753 5 месяцев назад

    Eniku ente ettente sneham vennam..thankyou universe🙏🙏🙏🙏

  • @SajuPg-dk8nk
    @SajuPg-dk8nk 5 месяцев назад +1

    എനിക്ക് വിശ്വസം ഉണ്ട് വരും ❤❤

    • @mishanitarot
      @mishanitarot  5 месяцев назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SarithaP-g4v
    @SarithaP-g4v 5 месяцев назад +1

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayasreesartlab
    @jayasreesartlab 5 месяцев назад +2

    Thanks 🎉

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @saruns8578
    @saruns8578 5 месяцев назад +1

    👍🏻👍🏻

  • @anandamnambiar3366
    @anandamnambiar3366 5 месяцев назад +1

    ഇതെന്നും പറയണോ..?എല്ലാവര്‍ക്കും അറിയാം..എന്നിട്ടാണ് കാണുന്നതും....

    • @mishanitarot
      @mishanitarot  5 месяцев назад

      എൻറെ സ്ഥിരം പ്രേക്ഷകർ അല്ല എന്നും കാണുന്നത് പുതിയതായിട്ട് കാണുന്ന ആളുകൾക്ക് കൂടി മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പറയുന്നത്

    • @anandamnambiar3366
      @anandamnambiar3366 5 месяцев назад +1

      സാരമില്ല...മാറ്റര്‍ അറിയാന്‍ വേണ്ടികാത്തിരിക്കുന്നഎന്നെപ്പോലുള്ളവര്‍ എന്തുചെയ്യും...സമയംപോകുവല്ലേ...അതാണ് വിഷമം...reading കുറേശരിയാണ്..പക്ഷേ ഒരു വിവരവുംഇല്ലല്ലോ....third party തന്നെയാണ്.മുമ്പില്‍നിക്കണത്....വിധി....

    • @mishanitarot
      @mishanitarot  5 месяцев назад

      Fast adichu kandolu
      അല്ലെങ്കിൽ ക്ഷമ ശീലിക്കുക

  • @SandyaSandya-wf1db
    @SandyaSandya-wf1db 5 месяцев назад +1

    താങ്കളുടെ റീഡിങ് ഒക്കെ കൊള്ളാം പക്ഷേ ആദ്യം മുതലേ കുറച്ച് തള്ളാണ് സഹിക്കാൻ പറ്റാത്തത്

    • @mishanitarot
      @mishanitarot  5 месяцев назад

      ഞാൻ ചിലപ്പോൾ തള്ളും.🧚🏻‍♀🧚🏻‍♀
      ചിലപ്പോൾ വലിക്കും.🧚🏻‍♀🧚🏻‍♀
      ചേച്ചി വേണമെങ്കിൽ കണ്ടാൽ മതി 😂😂😂
      ഞാൻ നിർബന്ധിച്ചില്ലല്ലോ 😊 ഇത്ര അധികം ബുദ്ധിമുട്ടി
      നിങ്ങളുടെ വിലപ്പെട്ട സമയം കളയണ്ട🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @SandyaSandya-wf1db
      @SandyaSandya-wf1db 5 месяцев назад +1

      @@mishanitarot ചേച്ചി അല്ല ചേട്ടൻആണ്

    • @mishanitarot
      @mishanitarot  5 месяцев назад

      എനിക്കും തോന്നി. 🤩😂🤩
      അതാണ് എന്നെയും എന്റെ സംസാരവും അംഗീകരിക്കാൻ അത്ര ബുദ്ധിമുട്ട് എന്ന് തോന്നുന്നു.
      ഇനിമുതൽ കാണാതിരുന്നാൽ മതി മാറിക്കോളും 😂
      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @lathikalathi7090
    @lathikalathi7090 5 месяцев назад +1

    സാർ. ഞാൻ കുറച്ചു ദിവസമായി വിഷമത്തിലാണ് എന്റെ മരുമകൻ എന്റെ മകളെ വന്നു കൊണ്ട് പോകാൻ കഴിയുന്നതി നു തോന്നിക്കണം

    • @mishanitarot
      @mishanitarot  5 месяцев назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @kochubinu8087
    @kochubinu8087 5 месяцев назад

    Thanks you so much bro bro parayunna karyangal Sathyam avatte bro paranja palakaryangalum ente life nadanittund Njan personal reding eduthittund athinte result kittittund thank you bro🙏🙏🙏🙏🙏❤❤❤❤❤

  • @thankamani8160
    @thankamani8160 5 месяцев назад +1

    Hello Mishani Beautiful Sound

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SreekandancSreekandan
    @SreekandancSreekandan 5 месяцев назад +1

    🙏🙏🙏താങ്ക് യു 🙏🙏🙏

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @ShahinaYusaf
    @ShahinaYusaf 5 месяцев назад +1

    വന്നു ഒരു പാട് സ്‌നേഹം തോട് kudi വന്നു

    • @mishanitarot
      @mishanitarot  5 месяцев назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @BinduBindu-u5k
    @BinduBindu-u5k 2 месяца назад +1

    💕

  • @reimaphilip8568
    @reimaphilip8568 5 месяцев назад

    Reading should be impartial, he is just interpreting the shown card meaning. I don't know if he could suggest any actions from listeners to improving their state of affaires.

  • @SmilingPoodle-nc6on
    @SmilingPoodle-nc6on 5 месяцев назад +1

    Thank u mishani....I believe ❤

  • @Ys-m9r
    @Ys-m9r 5 месяцев назад

    Serriannu ente hus ithu pole annu ayal third parti paraunthinda apaurathu pokila third party person kayinu kittavunthelam medichu kondu poi third party de kude ayirnu 8 varshatholam eppo depression ayitu eppo ente kude iund
    Thank u universe 🙏