ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 3) | മക്കയിലെ മുസ്‌ലിം ഉപരോധം | By Arshad Tanur

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 227

  • @AsifAli-wx1qv
    @AsifAli-wx1qv 4 года назад +163

    ഉമർ(റ)..........
    ആ പേര് മതി മറ്റൊന്നും വേണ്ട രോമാഞ്ചം ഉണ്ടാവാൻ..
    Masha Allah

  • @MANSOORMKTR
    @MANSOORMKTR 4 года назад +75

    നീ ഏതെല്ലാം വഴികളിൽ എന്റെ റസൂലിനെ തടയും, ആ വഴികളിലെല്ലാം അബു ജഹ്ൽ നിനക്ക് ഉമറിനെ കാണാം 💪🏻 goosebumps on..

  • @ejasejasmdr6737
    @ejasejasmdr6737 4 года назад +127

    ഉമർ എന്ന പേര് കേൾക്കുമ്പോഴേ രോമാഞ്ചം ആണ്. ❤️

  • @thimothialbani9543
    @thimothialbani9543 4 года назад +79

    നമ്മുടെ ഒക്കെ ഈമാൻ എവിടെയാണ്... അള്ളാഹുവേ ഉമറ് തങ്ങളെ നൂറിലൊരശമെങ്കിലും തന്ന് ഞങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ..

  • @muhammadpoonath9039
    @muhammadpoonath9039 4 года назад +86

    ധീര വീര'ഉമർ 'റ' ചരിത്രം 'എത്രകേട്ടാലും മതിയാവില്ല നൂറ് ഭാഗം ഉണ്ടങ്കിലും പകുതി പോലും ആ വില്ല' ഉമർ 'റ' ചരിത്രം.റബ്ബ്' അനുഗ്രഹിക്കട്ടെ' ആ മീൻ
    ഇത്തരം ചരിത്രങ്ങൾ കേൾക്കാൻ ഒരു 'യുറ്റുബ്'ചാനൽ ' ഉണ്ടാക്കിയാൽ 'വളരര നന്നാവും'

    • @MercifulAllah
      @MercifulAllah  4 года назад +5

      ആമീൻ...

    • @MercifulAllah
      @MercifulAllah  4 года назад +6

      ഇത്തരം ചരിത്രങ്ങൾക്കുള്ളത് തന്നെയാണ് ഈ Channel...

    • @thasneemkm7237
      @thasneemkm7237 4 года назад

      Mashallah

    • @goolgdjxhf775
      @goolgdjxhf775 4 года назад +1

      @@thasneemkm7237 masha. അല്ലാഹ്

  • @navasshann
    @navasshann 4 года назад +52

    നീ ഏതൊക്കെ വഴികളിൽലൂടെ ന്റെ പ്രവാചകനെ ആക്രമിക്കാൻ ഇറങ്ങുന്നുവോ ആ വഴികളിൽ നിനക്ക് എന്നെ കാണാം.... ഒറ്റ വാക്ക് കൊണ്ട് ചങ്കിൽ കഴറി

  • @sirajsiru7597
    @sirajsiru7597 4 года назад +39

    25:24 ഉമർ റ ആലിമാണ് നല്ല ഇൽമുള്ള വ്യക്തിയാണ്😍😘😘😘😘😙

  • @ymsuhail7646
    @ymsuhail7646 4 года назад +21

    രോമാഞ്ചം.. ♥

  • @LululJahana
    @LululJahana 7 месяцев назад +1

    എത്ര മനോഹരമായ ചരിത്രം

  • @sameerlondon8204
    @sameerlondon8204 4 года назад +10

    Swallallahu alaamuhammad swallallahu alaihiva swallam❤💚❤ i love umar (r)

  • @mohammedshazin1498
    @mohammedshazin1498 3 года назад +5

    ഉമർ സൂപ്പർആണ് ലവ് you❤️❤️❤️❤️💋💋💋💋

  • @nusaibanusaiba4742
    @nusaibanusaiba4742 3 года назад +3

    Masha allah umar r anhuvine pole jeevikkan allahu bagyam nalgatte ✌✌

  • @habeebaok4626
    @habeebaok4626 10 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Masha allah

  • @sologamingyt7851
    @sologamingyt7851 4 года назад +10

    ഉസ്താദേ., ഉമർ റളിയള്ളാഹുഅന്ഹു ബദ്റിലും ഉഹ്ദിലും എത്ര പേരെ കൊലപ്പെടുത്തി

    • @MercifulAllah
      @MercifulAllah  4 года назад +3

      അറിയില്ല സഹോദരീ...

    • @arvalliyad6576
      @arvalliyad6576 4 года назад +1

      സാധാരണ സുന്നി പണ്ഡിതൻ മാരെയാണ് ഉസ്താദ് എന്ന് വിളിക്കുന്നത് ഇദ്ദേഹം സുന്നിയല്ല എന്ന് തോന്നുന്നു

    • @MercifulAllah
      @MercifulAllah  4 года назад +16

      @@arvalliyad6576 : ഉസ്താദ് എന്നാൽ ഒരാൾക്ക് ഒരറിവ് പറഞ്ഞു കൊടുക്കുന്ന ആൾ എന്നാണ്... അല്ലാതെ അങ്ങനെ ആർക്കും പ്രത്യേകിച്ച് കിട്ടിയ പേരല്ല...
      നാളെ താങ്കളുടെ മകനോ മകളോ താങ്കൾക്ക് ഒരറിവ് പറഞ്ഞു തന്നാൽ അവർ താങ്കളുടെ ഉസ്താദ് ആണ്..

    • @arvalliyad6576
      @arvalliyad6576 4 года назад

      @@MercifulAllah സാധാരണ ,പതിവ്

    • @MercifulAllah
      @MercifulAllah  4 года назад +3

      @@arvalliyad6576 : അത് നമ്മൾ മനുഷ്യരിലെ ഓരോ വിപാകങ്ങളുടെ വിശ്വാസം ആണ്...

  • @babeehablogger.bigbazaar5086
    @babeehablogger.bigbazaar5086 Год назад +2

    😢😢സുഹൃത്തേ നിങ്ങളുടെ ശബ്ദം വളരെ നല്ല ശബ്ദം ഇനിയും നിങ്ങൾക്ക് പഠിക്കാനുണ്ട് ഉമറുൽ( റ )പഠിച്ചതിൽ ഉപരി നബി [സ്വ] യെ കുറിച്ച് പഠിക്കുക അള്ളാഹു നിങ്ങൾക്ക് അറിവ് നൽകട്ടെ

  • @peacebeuponhim7895
    @peacebeuponhim7895 4 года назад +8

    Masha Allah 😭😭♥️♥️♥️

  • @zainuddinhosangady4575
    @zainuddinhosangady4575 4 года назад +11

    Role model
    Ende manasine chng akittund umar r charithram
    Allahu njagalude imaan salaamathakat

  • @anwarcr7450
    @anwarcr7450 4 года назад +6

    Umar rali Allahu anahu is great person💪❤🤲💕

  • @mr_kp_1721
    @mr_kp_1721 4 года назад +6

    Masha Allah ...❤️

  • @razz-2977
    @razz-2977 5 лет назад +21

    Ufff....Masha ALLAH❤️🔥

  • @shanoobshan5556
    @shanoobshan5556 4 года назад +14

    Manasine vedhana kollunna charithra rasooline ithrakku praniycha umar (r) namukkum rasooline pranaykkanum rasoolinte sunahthine pin pattanulla bagyam allahu subhanavu thala tharumaravatte

  • @ummerfarooq2529
    @ummerfarooq2529 4 года назад +6

    Mashaallah

  • @TRS407
    @TRS407 4 года назад +5

    😢😢😢Masha Allha❤️❤️❤️

  • @LululJahana
    @LululJahana 7 месяцев назад +1

    ❣️❤️👌💕

  • @ajumubshir3125
    @ajumubshir3125 Год назад +1

    ഇഹ് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ഗസയിൽ നടക്കുന്നത് വെള്ളം ഇല്ല കറന്റ് ഇല്ല ഭക്ഷണം ഇല്ല മെഡിസിൻ ഇല്ലാ
    അല്ലാഹ് മുസ്ലിം ഉമ്മതിനെ കാത്തുകൊള്ളണമേ അല്ലാഹ് എന്റെ തവക്കൽ നിന്നിലേക് ആണ് കൈ വിടല്ലേ റബ്ബേ ആമീൻ യാ റബ്ബൽ ആലമിൻ

  • @muhammadashikh9727
    @muhammadashikh9727 4 года назад +1

    മനോഹരമായി അവതരിപ്പിച്ചു...

  • @ansilagafoor2368
    @ansilagafoor2368 4 года назад +3

    Jazakallah khair

  • @mohammedsafwan6439
    @mohammedsafwan6439 4 года назад +3

    أمين يا رب العالمين

  • @shaikshaheenkm8303
    @shaikshaheenkm8303 5 лет назад +11

    Masha Allah ❤️❤️

  • @rafeeqkoppla2410
    @rafeeqkoppla2410 Год назад +1

    ما شاء الله

  • @noufalnoufal1029
    @noufalnoufal1029 3 года назад +4

    നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പറഞ്ഞത് ഇന്ത്യ ഭരിക്കുകയാണെങ്കിൽ ഉമറിന്റെ ഭരണം പോലെ ഭരിക്കണം എന്നാണ് അവിടെ നീതി ഉണ്ടാവും എന്ന് അത് പോലെ തന്നെ ഏഗതി പതി നെപ്പോളിയൻ ബോണോ പാട്ടും പറഞ്ഞത് രണ്ടു കാര്യം ലോകം മൊത്തം ഭരിക്കണം അത് ഉമർ ഭരിച്ച പോലെ ഭരിക്കണം എന്നാണ്

  • @saleemvellery4650
    @saleemvellery4650 3 года назад +3

    Alha alhamadulila

  • @sirajuddinahammed9980
    @sirajuddinahammed9980 7 месяцев назад +1

  • @abdulhabeebk933
    @abdulhabeebk933 5 лет назад +20

    Role Model 🔥🔥

  • @rikoentertainment6741
    @rikoentertainment6741 5 лет назад +6

    Mashaallaah

  • @rashiqueibnrazak8058
    @rashiqueibnrazak8058 5 лет назад +10

    Mashallah😍🥰

  • @musthafakp5513
    @musthafakp5513 4 года назад +3

    ماشاء الله

  • @muhammedalik8765
    @muhammedalik8765 11 месяцев назад

    Alhamdulillah

  • @safwan841
    @safwan841 5 лет назад +10

    Mashallah

  • @nhasfacp9932
    @nhasfacp9932 5 лет назад +7

    ❤❤❤Masha Allah ❤❤❤

  • @ajinasaji8615
    @ajinasaji8615 4 года назад +6

    Mashallah ❤❤❤❤❤

  • @muhammadshanif6204
    @muhammadshanif6204 5 лет назад +20

    Waiting for part 4

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 5 лет назад +9

    ‏جزاك الله خير

  • @thahir1341
    @thahir1341 4 года назад +8

    ഇത് കേൾക്കുമ്പോൾ ചില ഭാഗങ്ങളിൽ രോമാഞ്ചം ഉണ്ടാകുന്നു.... അല്ലെ ....നിങ്ങൾക്ക് എങ്ങനാ....same ആണോ

    • @Amiiii_cutiiii
      @Amiiii_cutiiii 4 года назад +1

      Ameen ameen

    • @farasfaru5326
      @farasfaru5326 4 года назад +1

      Parayanindo romanchification aan

    • @Musthafa4892
      @Musthafa4892 3 года назад

      👌

    • @vinodkumar-ko9wl
      @vinodkumar-ko9wl 6 месяцев назад

      കരഞ്ഞു കരഞ്ഞു കൊണ്ടിരുന്നു ഈ നോമ്പിന് കരയാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കേൾക്കുന്നു മരിക്കും വരെ അത് തുടർന്ന് കൊണ്ടിരിക്കും ഇൻഷാഅല്ളാ

  • @mohammedrashid6358
    @mohammedrashid6358 4 года назад +4

    Allahu Akbar

  • @Shihab-sm7sk
    @Shihab-sm7sk 4 года назад +5

    Mashalla❤️❤️❤️❤️❤️

  • @thasneemkm7237
    @thasneemkm7237 5 лет назад +4

    Jazakkallahulkayr😓

  • @sajithabasheer9832
    @sajithabasheer9832 3 года назад +1

    Allh kakatta namalllla

  • @mohammednaufal3852
    @mohammednaufal3852 2 года назад +1

    SubhanaAllah 🥺❤️

  • @sirajillu8936
    @sirajillu8936 4 года назад +3

    💚🔥

  • @famcalligraphy2002
    @famcalligraphy2002 4 года назад +4

    Mashaa Allah 👍

  • @samsudhinsamsu8714
    @samsudhinsamsu8714 4 года назад +1

    മാഷാ അല്ലാഹ്

  • @anseerkannur737
    @anseerkannur737 3 года назад +1

    ❤️❤️❤️😘😘😍ماشاء الله

  • @poison_0074
    @poison_0074 5 лет назад +5

    Jazakallahu khair

  • @musthafapa3913
    @musthafapa3913 4 года назад +1

    Jazakalla. Kayer

  • @namseerp.u7085
    @namseerp.u7085 4 года назад +1

    Maa shaa Allah

  • @shameemkkl6207
    @shameemkkl6207 5 лет назад +5

    മാഷാ അള്ളാ

  • @aneebvettath2399
    @aneebvettath2399 4 года назад +4

    masha allaha

  • @nublajawhar2917
    @nublajawhar2917 3 года назад +2

    Super

  • @muhammadshanif6204
    @muhammadshanif6204 5 лет назад +7

    Masha Allah 😍😍

  • @isnass511
    @isnass511 4 года назад +2

    بارك الله...... ✌️🌹👍🤝🏻

  • @noushadps4870
    @noushadps4870 4 года назад +1

    മാഷാ അല്ലഹ് 👍👍

  • @mhdrizwan832
    @mhdrizwan832 5 лет назад +7

    👍

  • @munavvarmunna2378
    @munavvarmunna2378 4 года назад +1

    മാഷാ അല്ലാഹ് ♥🌹

  • @davoodjaved8569
    @davoodjaved8569 4 года назад +1

    MashaAllah.. Jazhakallah khair

  • @rafeeque64
    @rafeeque64 3 года назад +1

    ❤️❤️

  • @mohammedarshad3098
    @mohammedarshad3098 4 года назад +1

    ❣️❣️

  • @mohdniyas8032
    @mohdniyas8032 4 года назад +3

    💟💟💟💟💟💟💟

  • @fayhasherin9098
    @fayhasherin9098 3 года назад +1

    mashaallhaa

  • @savagesoul7571
    @savagesoul7571 5 лет назад +14

    Plzz update arshad tanur more spechs

  • @mohamedjasir686
    @mohamedjasir686 4 года назад +2

    Alhamdulillah 🥰💞

  • @ayishathasneem4968
    @ayishathasneem4968 4 года назад +1

    അൽഹംദുലില്ലാഹ്

  • @majithapmchokkana3420
    @majithapmchokkana3420 5 лет назад +3

    😍😍✌️

  • @مبارك-ف7ر
    @مبارك-ف7ر 4 года назад +2

    يعطيكم الف العافية

  • @ansarsha7469
    @ansarsha7469 2 года назад +2

    ❤️💚💚❤️💚

  • @alameenks5942
    @alameenks5942 3 года назад +1

    Umarennu paranjal islamile simhamanu😍

  • @anwarcr7450
    @anwarcr7450 4 года назад +1

    aameen

  • @digurhgh4933
    @digurhgh4933 4 года назад +1

    Aameen

  • @muhammedshakir608
    @muhammedshakir608 4 года назад +3

    Salahudheen Ayyoobiyude charithram

  • @favazchuzali1239
    @favazchuzali1239 4 года назад +1

    Salaman yaa umarul farooq

  • @mahroofmahamood3189
    @mahroofmahamood3189 4 года назад +1

    🌹

  • @nihalcm6015
    @nihalcm6015 5 лет назад +2

    جزاك الله

  • @anwarcr7450
    @anwarcr7450 4 года назад +1

    good speech 👍

  • @Zainbaemanchris
    @Zainbaemanchris 5 лет назад +3

    ningal poliyan keta

  • @vinseersumi4939
    @vinseersumi4939 4 года назад +1

    😍😍😍😍😍😍😍

  • @pachupachu2377
    @pachupachu2377 4 года назад +1

    Bismillah

  • @suhailpattambi6288
    @suhailpattambi6288 3 года назад +5

    നല്ലത് പോലെ കേട്ട് വരികയായിരുന്നു ...പാർട്ട് 4 മുതൽ ഇനി കേൾക്കുന്നില്ല .
    എന്റെ മുത്ത് റസൂലിന് അദൃശ്യമായത് അറിയാൻ കഴിയില്ല എന്ന വാക്കു മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു .

    • @MercifulAllah
      @MercifulAllah  3 года назад +3

      അല്ലാഹു അറിയിച്ചു കൊടുക്കാത്ത ഒന്നും ആർക്കും അറിയാൻ കഴിയില്ല...
      അതിന് വേറെ അർത്ഥങ്ങൾ ഊഹിക്കേണ്ട ആവശ്യമില്ല...

    • @sundumoncm
      @sundumoncm 2 года назад +1

      @Suhail pattambi പ്രിയ സഹോദരാ ദീൻ മുൻ ദാരണകൾ മാറ്റി വെച്ച് മനസ്സിലാക്കൂ. പഠിക്കാനും ഉൾക്കൊള്ളാനും അള്ളാഹു ബുദ്ധിയും ആയുസ്സും നൽകിയിട്ടുണ്ടല്ലോ.
      വൈരുദ്ധ്യങ്ങളിലെ ദീനിൽ കേട്ടു കേൾവിക്കപ്പുറത്ത് യഥാർത്ഥ ദീനിൽ ഉറപ്പിച്ച് നിർത്തുന്നിന് ആത്മാർത്ഥമായി പ്രാർത്ഥിക്കൂ പരിശ്രമിക്കൂ.
      നാഥൻ അനുഗ്രഹിക്കുമാറാകട്ടെ🤲

    • @thafseer3893
      @thafseer3893 Год назад +1

      ആയത്തുൽ കുർസിയ്യ് അർത്ഥം അറിഞ്ഞു ഓതിയ മതി..

  • @thasneemkm7237
    @thasneemkm7237 4 года назад +2

    👍👍👌 umar( r)

  • @murthallach7889
    @murthallach7889 2 года назад

    Enik karachalann eppozhum alahuve iman nila nirthitharanne

  • @shaan799
    @shaan799 4 года назад +2

    Asalamualekkum Zubair (R.A) kurichu video idamo please

  • @sharafukm3049
    @sharafukm3049 4 года назад +1

    👍🤝👍🤝🤝🤝

  • @ampubedirabedira9209
    @ampubedirabedira9209 4 года назад +1

    Good voice

  • @mahirkalodi
    @mahirkalodi 4 года назад +2

    Arshad Thanur

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 5 лет назад +4

    adutha bhagathinayi kathirikunu ...

  • @thansimashumashu9039
    @thansimashumashu9039 4 года назад

    😍😍😍😘

  • @shaheenpk4559
    @shaheenpk4559 4 года назад +3

    ത്വൽഹത്ത് (റ) കുറിച്ച് വീഡിയോ ചെയ്യാമോ?

  • @sachu6360
    @sachu6360 2 года назад +1

    ഉമർ (റ ) ഇസ്‌ലാം സ്വീകരിച്ച വയസ്സ്. ഒന്ന് പറഞ്ഞു തരോ

  • @ubaidabdullatheef6929
    @ubaidabdullatheef6929 4 года назад +1

    😪 alhamdulillah

  • @wazimdxb679
    @wazimdxb679 4 года назад

    Please upload history of khalid ibn al waleed

    • @MercifulAllah
      @MercifulAllah  4 года назад +2

      إن شاء الله‎

    • @URB_world
      @URB_world 4 года назад +1

      Alredy yutubil ഉണ്ട് സഹോദര

  • @user-do8yq6kh8f
    @user-do8yq6kh8f 4 года назад +7

    സംവാദ ശൈലിയിൽ പോവാതെ ചരിത്രം പറയൂ ഉസ്താദേ

    • @thahamhd58
      @thahamhd58 4 года назад +10

      ഇതേ ശൈലിയിൽ തന്നെയാണ് ലോകത്ത് മുഴുവൻ ചരിത്രം പറഞ്ഞു കൊടുക്കുന്നത്..

    • @alifaisal5210
      @alifaisal5210 4 года назад

      @@thahamhd58 ശൈലി ഇദ്ധല്ല.

    • @alifaisal5210
      @alifaisal5210 4 года назад +1

      @@thahamhd58 ഇദ്‌ വഹാബിസം കുത്തി നിറക്കാൻ നോക്കുന്നുണ്ട്.