കിടിലൻ പോർക്ക് വരട്ടിയത് | Kerala Style Pork Varattiyathu | Pork Fry | Pork Ularthiyath | Pork Dry

Поделиться
HTML-код
  • Опубликовано: 30 сен 2024
  • How to make kerala style pork fry | Kerala Style pork Ularthiyathu | Pork Recipe |
    Grape Wine : • മുന്തിരി വൈൻ എളുപ്പത്ത...
    Apple Wine : • Apple-Orange wine//ആപ്...
    Plum Cake :
    • അടിപൊളി ക്രിസ്തുമസ് പ്...
    No Oven Plum Cake :
    • ഓവനും ബീറ്ററും ഒന്നും ...
    Wheat Plum Cake :
    • ഗോതമ്പു പൊടിയും ശർക്കര...
    Appam with Yeast Recipe : • നല്ല സോഫ്റ്റ് വെള്ള അപ...
    Appam with Baking Soda : • യീസ്റ്റ് ചേർക്കാത്ത സോ...
    Appam with rice powder : • അരി അരക്കാതെ നല്ല സോഫ്...
    Special Appam : • ഇത് കണ്ടിട്ട് പോയി അപ്...
    Paalappam with yeast : • നല്ല സോഫ്റ്റ് പാലപ്പം ...
    Wheat Vellayappam : • ഗോതമ്പു പൊടി കൊണ്ട് നല...
    Subscribe Bincy Vlogs:
    / @bincyvlogs
    Kids wardrobe Organization:
    • കുട്ടികളുടെ അലമാര അടുക...
    Travelling with Kids :
    • ഒരു ചെറിയ ട്രെയിൻ യാത്...
    Soft Appam Recipe:
    • നല്ല സോഫ്റ്റ് വെള്ള അപ...
    Instagram:
    / beifkmaht6i
    Facebook:
    / bincyskitchen
    Music : www.bensound.com/
    Veg Lunch Menu : • ഒരു നാടൻ വെജ് ഊണ് | S...
    • വെജ് ഊണ് | Simple Veg ...
    Fish Curry Meals : • ഒരു നാടൻ ഊണ് | Fish C...
    Dinner Menu : • മെഴുതിരി അത്താഴം | Can...
    Sukhiyan : • സുഖിയൻ ഇങ്ങനെ ഒന്ന് ഉണ...
    Alboori: • Alboori | അൽബൂരി | ചായ...
    Wheat Vettu Cake : • ഗോതമ്പു പൊടി കൊണ്ട് അട...
    Uzhunnu Vada : • ഉഴുന്ന് വടയും ചമ്മന്തി...
    Vettu Cake : • വെട്ടു കേക്ക് ഇനി ഇങ്ങ...
    Parippu Vada : • നാടൻ പരിപ്പുവട | Cris...
    Bonda : • ചായക്കടയിൽ കിട്ടുന്ന ബ...
    Special Pazham pori : • വ്യത്യസ്തമായ പഴം പൊരി ...
    Special Unniyappam : • ഇങ്ങനെ ഒരു ഉണ്ണിയപ്പം ...
    Rice Flour Unniyappam : • അരി അരക്കാതെ 10 മിനുറ...
    Fondant Cake :
    • ഫോണ്ടന്റ് കേക്ക് | Fo...
    Homemade Fondant Recipe :
    • ഫോണ്ടന്റ് ഐസിങ് എളുപ്പ...
    Red Velvet Cake :
    • Red Velvet Cake with C...
    Black Forest Cake: No Baking Powder & No Baking Soda
    • Black Forest Cake No B...
    Rafaello Cake :
    • റാഫെല്ലോ കേക്ക് ആർക്ക...
    Chocolate Cake :
    • ഈ വാലെന്റൈൻസ് ദിനത്തിൽ...
    Eggless Chocolate Cake :
    • Eggless Chocolate Cake...
    Plum Cake :
    • അടിപൊളി ക്രിസ്തുമസ് പ്...
    No Oven Plum Cake :
    • ഓവനും ബീറ്ററും ഒന്നും ...
    Wheat Plum Cake :
    • ഗോതമ്പു പൊടിയും ശർക്കര...
    Swedish Princess Cake :
    Carrot Dates Cake :
    • ക്യാരറ്റും ഈന്തപ്പഴവും...
    Pumpkin Cake:
    • മത്തങ്ങാ കൊണ്ട് കിടിലൻ...
    #PorkFry#PorkUlarthiyathu#PorkRecipe
    Fried Chicken Biriyani : • Fried Chicken Dum Biri...
    Butter chicken Biriyani : • ബട്ടർ ചിക്കൻ ബിരിയാണി ...
    Mutton Biriyani : • നല്ല കിടിലൻ മട്ടൺ ബിരി...
    Cooker Biriyani : • കുക്കറിൽ എളുപ്പത്തിൽ ഒ...
  • ХоббиХобби

Комментарии • 398

  • @kitchentimes575
    @kitchentimes575 4 года назад +65

    Bincy njan try cheytu with beef..adipoliayitu vannu kto..keep up ur good work!!! Waiting for a potato curry receipe...

    • @BincysKitchen
      @BincysKitchen  4 года назад +7

      Ahaa thank you dear 😊🥰🥰

    • @johnsoncs1987
      @johnsoncs1987 4 года назад +1

      Thakkali curry unddakkan ariyathaa aswathi raj beeff unddakki ..mmmm super

    • @harithcnair7558
      @harithcnair7558 4 года назад +1

      @@BincysKitchen ttttt44tttttt4t4ttt4ttttttttt4ttttttt4tt4ttttttttt

    • @harithcnair7558
      @harithcnair7558 4 года назад +1

      @@johnsoncs1987 ⁵

    • @simigeorge2550
      @simigeorge2550 3 года назад +1

      @@BincysKitchen q

  • @user-ejj2024
    @user-ejj2024 9 месяцев назад +4

    *ഇതാണ് രുചികളുടെ രാജാവ്...😊!!*
    *ഇത്ര നല്ല പോർക്ക് കണ്ടിട്ടും കഴിക്കത്തവർ ആരാണ് ഉള്ളത്...???*

  • @sinilps311
    @sinilps311 Год назад +59

    Kari വേപ്പില ഒരു കാരണവശാലും കുക്കറിൽ മുകളിൽ ഇടാൻ പാടില്ല.. അത് വാൽവിൽ വന്നു അടഞ്ഞു കുക്കർ പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ട് ..

    • @jeevanav6378
      @jeevanav6378 Месяц назад +1

      Erachi ari 😂okke vannu valve adayille😂

  • @nimmyjayan6685
    @nimmyjayan6685 3 года назад

    Super Chechi

  • @divyamj963
    @divyamj963 4 месяца назад +1

    Abroad vannapol annu nattilea porkinte taste mansilayath 🥺

  • @jomonjosephkalarickal4136
    @jomonjosephkalarickal4136 3 года назад +16

    ഞാൻ പന്നി ഫ്രൈ
    തിന്നാൻ വേണ്ടി മാത്രം ഷാപ്പിൽ പോകാറുണ്ടായിരുന്നു

  • @rajanir.s1625
    @rajanir.s1625 4 года назад +49

    ഞൻ ഇത് ഇന്നലെ വച്ചു. എന്റെ husband ന് വളരെ ഇഷ്ടം ആയി. വളരെ നന്ദി ഉണ്ട്. 💗💗💗

    • @namshipray2354
      @namshipray2354 2 года назад

      Enik bhayakara ishtamma but evide kitilla😔😔😔

    • @151in
      @151in 2 года назад

      @@namshipray2354 evida sthalam

    • @ribeeshk7816
      @ribeeshk7816 5 месяцев назад

      Kulasri anale undakitt barthavinu esshtapett enoke parayunnu

  • @manuknr6808
    @manuknr6808 4 года назад +4

    വീഡിയോ കാണുബോൾതന്നെ വായിൽ കപ്പലോടേണ്ട വെള്ളം നിറഞു 😋😋😋

  • @2030_Generation
    @2030_Generation 3 года назад +1

    "ചേട്ടാ.., ഒരു പ്ലേറ്റ് പോർക്കേ.... "
    ആ നീട്ടി വിളി നിർത്തി.... 😄
    ഇപ്പൊ സ്വന്തം ഉണ്ടാക്കി കഴിപ്പാണ്... 🤓 #Thanks #RUclips 😊

  • @shifana.m8470
    @shifana.m8470 Год назад +2

    Ee chechide recipies ellam poliyaanu njn ippo enik undakkan ariyathadhokke ee channel nokkiya cheyyaru ellam super aagaarumund

  • @shynicv8977
    @shynicv8977 2 года назад +3

    അടിപൊളി 🙏🙏🙏ഞാൻ ഇന്ന് ഉണ്ടാക്കി ❤️❤️❤️🙏

  • @anilasanju2160
    @anilasanju2160 4 года назад +6

    ഞാനും ഇന്ന് pork fry ചെയ്തു. നന്നായിട്ടുണ്ട്

  • @kannothvipin
    @kannothvipin 2 года назад +3

    Pork Varatii noki....Kidu ayitund....Thank you for the receipe

  • @sachinsivadasan863
    @sachinsivadasan863 Год назад +1

    ഞാൻ ആദ്യമായിട്ടാണ് pork try ചെയ്യുന്നത്.... ഉണ്ടാക്കിയപ്പോൾ അടിപൊളി taste.... Thankyou for this video❤️❤️❤️❤️

  • @shebinmathewjohn7791
    @shebinmathewjohn7791 2 года назад +5

    Thank you so much for the recipe. It turned out to be one of the best pork curry I made.

  • @ushavijayan657
    @ushavijayan657 2 года назад +3

    Superb. Tried it today and my family relished it. Thanks.

  • @sreepriyabiju7879
    @sreepriyabiju7879 3 года назад +3

    Njanum try cheythu super recipe njan adyamayittaanu vechathu athu nannaayi vannu chechiyude recipe super

  • @rajeshatham4496
    @rajeshatham4496 3 года назад +4

    സംസാരത്തില് ജാഡയില്ലാത്ത നല്ല അവതരണം 🙂💞😍

  • @njk4105
    @njk4105 2 года назад +1

    Porkinte neyy olla cutinte perentha swedishil ariyamo?

  • @akhilabelsanth3763
    @akhilabelsanth3763 3 года назад +4

    Njan ith try cheythu...spr taste😋tqu so much❤️

  • @himavalentine1974
    @himavalentine1974 4 года назад +6

    Hai, mattan paranju tharavo. Plz

  • @kirankgrs
    @kirankgrs 3 года назад +1

    Chechi powli saadanam,, njan beef vacha undakkiyath.. kidu aayitund👌🥰😋.. ingredients description boxil itta kurach koode easy aavum.

  • @BeautyCutie
    @BeautyCutie 3 года назад +1

    കൊള്ളാം ചേച്ചി. ഞാൻ ഇപ്പോൾ ചെയ്തു. ഒരുപാട് thanks

  • @aswanirajesh3847
    @aswanirajesh3847 4 года назад +2

    ഞാന്‍ ഉണ്ടാക്കി സൂപ്പര്‍ ചേച്ചീ അടിപൊളി recipe♥♥

  • @2030_Generation
    @2030_Generation 3 года назад

    "ചേട്ടാ.., ഒരു പ്ലേറ്റ് പോർക്കേ.... "
    ആ നീട്ടി വിളി നിർത്തി.... 😄
    ഇപ്പൊ സ്വന്തം ഉണ്ടാക്കി കഴിപ്പാണ്... 🤓 #Thanks #RUclips

  • @Arunkumar-zi1yp
    @Arunkumar-zi1yp 3 года назад +1

    ഇവിടെ നെയ്യ് മാത്രമേ കിട്ടാറുള്ളൂ

  • @felicitusjose6020
    @felicitusjose6020 3 года назад +3

    Thanks nice narration

  • @gracebiju564
    @gracebiju564 3 года назад +4

    Chechy..i tried and it was soo tasty😍😍

  • @poyy791
    @poyy791 4 года назад +4

    Nannayitundalo..veppila kittitundalo nallonam

    • @BincysKitchen
      @BincysKitchen  4 года назад

      Thank you 🥰 naattil ninnu kondu vannathanu😍

  • @ranjithababu707
    @ranjithababu707 3 года назад +1

    ഞാൻ ഇന്നലെ ആണ് ചാനൽ കണ്ടത്. ഉടനെ സബ്സ്ക്രൈബ് ചെയ്തു. ഇന്ന് പോർക്ക്‌ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാവർക്കും വളരെ ഇഷ്ട്ടമായി

  • @lekshmim9704
    @lekshmim9704 2 года назад +1

    Njan ethu undakki. Kazhikkan kodutha allavarkkum valare eshttapettu
    ....

  • @poojats4145
    @poojats4145 Год назад +1

    Njan ennu indaki super thankyou ♥️

  • @autoworld9436
    @autoworld9436 3 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട്.... താങ്ക് യു

  • @archananair7677
    @archananair7677 4 года назад +2

    Super

  • @praveenasreejith1769
    @praveenasreejith1769 4 года назад +4

    Super ttoo beef try cheyyam 👏👏😋😋😋

  • @arjunputhanpurayil4011
    @arjunputhanpurayil4011 2 года назад +1

    I just wonder why RUclips recommend this right after I watch Hannibal

  • @athiraprakash5142
    @athiraprakash5142 3 года назад +1

    Adipoli chechi njan inn undakinokki. Husbandinn orupaad ishtayi❤❤

  • @rincyvarghese2847
    @rincyvarghese2847 10 месяцев назад +1

    Hi Bincy..I tried it super tasty...thanks for your recipe

  • @unnimg735
    @unnimg735 2 года назад +1

    Try cheythu nokki...Super 👌👌👌👌👌

  • @anmariyajaison4081
    @anmariyajaison4081 3 года назад +1

    Chechi njanithu try cheythu ..spr taste..🤤🤤 Adipoli

  • @ayins2835
    @ayins2835 4 года назад +8

    Thank you dear 😀
    Tried it today and it came out really really delicious 😋
    I got such a great appreciation from my friends and all credit goes to you....Bincy😍
    I didn’t missed any single point and the results were awesome 😎
    We just finished dinner right now and I can’t wait more to post this thank you note😊😊
    Will keep trying your naadan recipes 👍🏼
    Thanks again & Take care

    • @BincysKitchen
      @BincysKitchen  4 года назад +1

      Thats wonderful dear great job ✌️, glad you guys liked 🥰, thanks for the feeback 🥰😍.

  • @layasvideos1798
    @layasvideos1798 3 года назад +1

    Aunty e recipe undakkiyappol suksus aayi 👍

  • @nijipp9846
    @nijipp9846 3 года назад +1

    വെളം ഒഴിക്കില്ലേ

  • @cheerswithsandhya6427
    @cheerswithsandhya6427 3 года назад +2

    Chechi thank u so much. Njan innu veettil undakki. Ellarkkum valare ishtamayi. First time anu njan cheyyunne. 😊😊😊😊😊

  • @MASTER-ds9vw
    @MASTER-ds9vw 3 года назад +1

    Super

  • @bennytg5390
    @bennytg5390 3 года назад +1

    Super

  • @Vini-fq4br
    @Vini-fq4br 3 года назад +2

    Please upload ingredients in description box.

  • @rajeshoa71
    @rajeshoa71 4 года назад +4

    Yummy mouthwatering pork fry

  • @joshyjoy4689
    @joshyjoy4689 4 года назад +18

    Description portionl.
    Items details add cheythal kuduthal useful akum.
    Good work 👍

  • @lekshmi.plekshmi.p8453
    @lekshmi.plekshmi.p8453 3 года назад +1

    Chechi nalla taste und ennu nammal try cheythu super

  • @tarisonravi1561
    @tarisonravi1561 Год назад

    ഞാൻ ഇന്ന് വെച്ച്, ചില കുറവുകൾ ഉണ്ട് (ഞാൻ വെച്ചതിൽ 😜) എന്നാലും കൊള്ളാം ✌️

  • @sagayaamitha6495
    @sagayaamitha6495 2 года назад +1

    I don’t eat pork…. But I made this recipe for my husband….. He really liked it and gave 10/10 rating… Thank u so much …..

  • @sujasusan3580
    @sujasusan3580 2 года назад +1

    I tried today following this recipe & the final product was very good. Thank u very much 💖💖💖

  • @jgtk50
    @jgtk50 2 года назад +5

    Thank you Bincy for the excellent dish. I made it twice and it came out very tasty. All at home liked it. I shared it few people also.

  • @anujoseph7519
    @anujoseph7519 3 года назад +1

    Tried.

  • @MrNeethu83
    @MrNeethu83 7 месяцев назад +1

    I tried it & came out very well 😊

  • @sheejarince1682
    @sheejarince1682 4 года назад +2

    Bincy njan da pork prepare cheythu to super

  • @mufimufeeda1838
    @mufimufeeda1838 3 года назад +1

    സൂപ്പർ ചേച്ചി.... ഞാൻ try ചെയ്തു... പൊളി സാനം

  • @christyshaju8369
    @christyshaju8369 3 года назад +2

    Super

  • @aidannsmom2584
    @aidannsmom2584 3 года назад

    ചേച്ചി വെള്ളത്തിന്റെ കാര്യം വേവിക്കുബോൾ തന്നെ പറഞ്ഞു തരുന്നത് ആണ് നല്ലത്.ഞാൻ ഉണ്ടാക്കി നോക്കി പൊളി ടേസ്റ്റ്..

  • @praveenasreejith1769
    @praveenasreejith1769 4 года назад +3

    Hi dear 😍 super 😋😋😋😋😋😋😋

  • @leenakurian1247
    @leenakurian1247 7 месяцев назад +1

    My go to recipe, super 👌🏻

  • @devjithdhinil1092
    @devjithdhinil1092 4 года назад +1

    Hello dear.. Apple Orange wine recipe kandu.. Apple mathram use cheythu wine undakkan patumo.. Using same procedure.. Pinne sugar kurachu use chythal seriyavumo.. 1 kg Apple.. Nu.. Sugar yeast water proportion onnu paranju tharumo

    • @BincysKitchen
      @BincysKitchen  4 года назад +1

      Hi dear.. apple mathram edukkam.1 kg apple, 500 g - 750g sugar, 1/2 tsp yeast, 1.5 litre water

    • @devjithdhinil1092
      @devjithdhinil1092 4 года назад

      @@BincysKitchen thanku so much fr a quick reply 😄

  • @sheebahalet5567
    @sheebahalet5567 3 года назад +1

    Super

  • @mareenageorge8488
    @mareenageorge8488 3 года назад +5

    Today i made it... It was so tasty &easy to make... Also tried moru kaachiathu.. That was also good.. Thank u so much for the nice recipe..🙏

  • @sebastianlenis3098
    @sebastianlenis3098 4 года назад +2

    Pressure cookeril cheyyumbol vellam ozhikano.?

  • @soumyaprince7961
    @soumyaprince7961 4 года назад +9

    Tried it. Came out well. Thank you

  • @vinuuk6260
    @vinuuk6260 3 года назад +1

    Super

  • @vidyaratheesh4360
    @vidyaratheesh4360 4 года назад +2

    Cheachi njan try cheithu super taste aane. Pnne beefum ithe reethiyil cheithu adipoli aane thanks cheachi 😍😍😍

  • @techtravelenjoyerbymanzoor6469
    @techtravelenjoyerbymanzoor6469 4 года назад +2

    Pork haraaamaan

  • @albinshaji3722
    @albinshaji3722 3 года назад

    Chechiye njanum inne pork curry vechu..... Adipwli ayirennuuu thanku so much...

  • @libysabin7470
    @libysabin7470 4 года назад +1

    3 yr vareulla kunjungalk upayogikan pattunna cheese & butter eethanu?weight gain nu vendiyanu

    • @BincysKitchen
      @BincysKitchen  4 года назад

      Cheddar, mozzarella, parmesan okke nallathanu

  • @myaussiediaries
    @myaussiediaries 4 года назад +7

    Made it for Christmas and it was an amazing hit..thank u so much bincy

  • @nishaor2786
    @nishaor2786 3 года назад +2

    I tried it.. Super taste👍👍

  • @lindageorge2105
    @lindageorge2105 4 года назад +3

    Kidukkachi pork 👌👍🏻

  • @jinsabraham7732
    @jinsabraham7732 3 года назад

    Looks like overcooked one, never cook it in pressure cooker. Pork will only take 15-20 minutes to cook in a thick bottom pan.

  • @sarojininanau6896
    @sarojininanau6896 2 года назад +1

    Super

  • @denvernelson4535
    @denvernelson4535 6 месяцев назад

    👌👌👌 oru Rakshayilla polli polli

  • @jayeshdas8815
    @jayeshdas8815 4 года назад +1

    Jan innu try cheythu super

  • @ashakidanganthomas1911
    @ashakidanganthomas1911 2 года назад +1

    kiduu receipe adipoli aayii

  • @sanithapraveen4684
    @sanithapraveen4684 3 года назад +1

    Super....

  • @gamerbean5180
    @gamerbean5180 3 года назад +2

    👍👍👍👍👍👍🙏🙏🙏🙏🙏

  • @raghuramtirur1703
    @raghuramtirur1703 3 года назад

    ഇന്ന് ഞാൻ ഇതേ രീതിയിൽ ഒന്ന് കൂക് ചെയ്തർന്ന് വളരെ ടേസ്റ്റി ചേച്ചി..

  • @sandrask4627
    @sandrask4627 3 года назад +1

    Poli chachi chytu superv

  • @sharletnithin
    @sharletnithin 3 года назад

    Recipes Discription boxil ingredients kodukkaamo

  • @a4audiophile92
    @a4audiophile92 3 года назад +1

    ഇഞ്ചി,വെളുത്തുള്ളി ആണ് താരം...

  • @RationalThinker.Kerala
    @RationalThinker.Kerala 3 года назад +1

    പോർക്കാണോ ബീഫാണോ നല്ല ടേസ്റ്റ്,?

    • @gokult4657
      @gokult4657 3 года назад +1

      പന്നി ആണ് ടേസ്റ്റ് പിന്നെ പോത്ത്

  • @manuraju586
    @manuraju586 3 года назад

    Recipe nallathanu, pork nte vellam kurachu kuti strain cheythu mattananam

  • @DAUDIO-xm2vq
    @DAUDIO-xm2vq 3 года назад +1

    Nice work

  • @കണ്ണൂര്കാരൻ-യ8ഷ

    കുറച്ച് ചെറിയ ഉള്ളികൂടി ചതച്ചിട്ടാൽ അൽപ്പം കൂടി ടേസ്റ്റ് കൂടും.

  • @sujajimmy2162
    @sujajimmy2162 4 года назад +1

    Superb lots of love

  • @annieracheljohn5441
    @annieracheljohn5441 4 года назад +1

    പാത്രത്തിൽ വെക്കുമ്പോൾ ഇത്ര നേരം വേവിക്കണം

    • @BincysKitchen
      @BincysKitchen  4 года назад

      Angane cheythittilla.. pressure cook aanu pork vevan nallathu

  • @In_Can
    @In_Can 11 месяцев назад

    Subtitle looks funny

  • @muthukrishnan8284
    @muthukrishnan8284 3 года назад

    ചേച്ചി ഞാൻ ഇണ് വെച് അടിപൊളി thanks

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 месяцев назад

    👉Sherlock 2kg🐖🏃🕵️

  • @__Krishna_Maanav__
    @__Krishna_Maanav__ 3 года назад +4

    Njan innu undakki.super.thank u 🙏🙏🙏🙏🙏❤️

  • @katturumpu
    @katturumpu 4 года назад +4

    hi i like your presentation, good instructions, no lagging, keep going, thank you.

  • @jamespaul5512
    @jamespaul5512 3 года назад +1

    Very good recipe, thank you

  • @keerthanan.s7388
    @keerthanan.s7388 3 года назад +1

    Super anu taste 👌👌👌

  • @adithyanshiju2876
    @adithyanshiju2876 4 года назад +5

    Tryed it was awesome 🤩🤩