മൊബൈൽ ഇല്ലാത്ത ഒരു ദിവസം - A Day Without Mobile Phone || Kaemi || Tamada Media

Поделиться
HTML-код
  • Опубликовано: 12 ноя 2020
  • Happy Diwali Folks !!!
    #malayalam #comedy #kaemi #tamada
    Produced by: Tamada Media
    Directed by :Haritha Parokod
    Written by :Haritha Parokod & Shiras Sharaf
    Cast : Haritha Parokod, Tushara Nambiar, Anand Gopinathan, Sai Madhav
    Cinematography : Lithin Paul
    Editing & Sound Mixing : Manu Malom
    Assistant Director : Akshay k Dilip
    Associate-Content : Akshay Sumakumar
    Makeup Artist : Jijo Jacob
    Publicity Design : Durga Sai, Vimal Selvaraj

Комментарии • 837

  • @mollywoodtalks8196
    @mollywoodtalks8196 3 года назад +2382

    കാര്യം ഈ Phone ഇല്ലെങ്കിൽ സമയം നല്ല രാസമായിട്ട് തന്നെ ആണ് പോകുക എന്ന് അറിയാമെങ്കിലും ഈ സാത്താന്റെ സന്താനത്തെ കളയാൻ പറ്റുന്നില്ല

  • @vichuvattan8888
    @vichuvattan8888 3 года назад +872

    സത്യം പറഞ്ഞാൽ ഈ ഫോണില്ലാത്ത ദിവസം സൂപ്പറാ അല്ലേ... 👌 എല്ലാത്തിനും കുറെ സമയം കിട്ടും... അല്ലാത്തപ്പോ സമയമേ കാണില്ല....

    • @mikku_01
      @mikku_01 3 года назад +21

      Kore time ndavum but athonn pooyikkittanam...😹😹

    • @vichuvattan8888
      @vichuvattan8888 3 года назад +2

      @@mikku_01 lol ☺

    • @sarigasuresh7
      @sarigasuresh7 3 года назад +11

      Sheriann phnillenki adipoli annn ath manasilayath .....❣️ NSS nte 7days campilnn ann❣️

    • @vichuvattan8888
      @vichuvattan8888 3 года назад +1

      @@sarigasuresh7 Wow👍👏

    • @akshaylam7041
      @akshaylam7041 3 года назад +1

      @@sarigasuresh7 nss camp leapolea allalo seachi veetil 😴🥴

  • @wayfarerdreamz
    @wayfarerdreamz 3 года назад +370

    Amma casting perfect..she awaits her own space in malayalam film world..👌

    • @potterhead3596
      @potterhead3596 3 года назад +5

      True

    • @polifacts1089
      @polifacts1089 3 года назад +5

      Filmil ind anum appozhum

    • @narrazworld4017
      @narrazworld4017 3 года назад +3

      Thattem muttem enna program l undayirunnu

    • @dr.umakrishnaprasad
      @dr.umakrishnaprasad 3 года назад +2

      Eliza from Frozen അല്ല ശകുന്തളയായിട്ട്. പവനന്റെ ഭാര്യ മേഹനവല്ലിയുടെ അയൽകാരി

  • @birzadali
    @birzadali 3 года назад +23

    ഇന്നത്തെ ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ നേരം ഫോണില്ലാതെ ശ്വാസം കിട്ടില്ല... വല്ലപ്പോഴും ഇങ്ങനെ family ആയി ഒത്തുകൂടി വല്ല നാട്ടുവാർത്തമാനമോ പഴയ നല്ല ഓർമകളോ പങ്കുവച്ചിട്ടുണ്ടോ...

  • @pratheeksharaju5102
    @pratheeksharaju5102 3 года назад +266

    അമ്മേടെ സംസാരവും ആക്ടിങ്ങും എന്തൊരു രസവ കാണാൻ 🤩

  • @iginshaju7974
    @iginshaju7974 3 года назад +878

    Phone നിലത് വീണത് എന്തൊരു originality😂

  • @aathil6942
    @aathil6942 3 года назад +645

    *Kemi fanz karuppadichoo* *(neelamukkal ini pattillla)* 😂😂

    • @speaksometech
      @speaksometech 3 года назад +2

      @@sumayyana3320 njanum

    • @jismithan1086
      @jismithan1086 3 года назад +3

      NK blue CLR aaarnnn

    • @feminapk520
      @feminapk520 3 года назад +2

      Enteyum dark mode aanu

    • @malappuram1149
      @malappuram1149 3 года назад +3

      @@sumayyana3320 ഞാനും 😁😁😁

    • @illuminatus2945
      @illuminatus2945 3 года назад +1

      ഞാൻ വൈറ്റ് വാഷ് അടിക്കും

  • @aaliyahslittlejoys
    @aaliyahslittlejoys 3 года назад +293

    *സത്യം പറഞ്ഞ ഇൗ ഫോൺ ഉള്ള ദിവസം ഒട്ടും സമയം കാണില്ല....ഒന്നിനും സമയം തികയില്ല...🙄🙄ഇൗ ഫോൺ ഇല്ലാത്ത ദിവസം ശെരിക്കും എന്തോരം സമയമാ എല്ലാത്തിനും... അന്നാണ് ഒരു ദിവസം 24 മണിക്കൂർ ഒക്കെ ഉണ്ടെന്ന് തോന്നുന്നേ...😍😍ഇങ്ങനെ ആർക്കെങ്കിലും എന്നെങ്കിലും തോന്നിയിട്ടുണ്ടോ guys ...🤔🤔*

  • @farseenafaizal786
    @farseenafaizal786 3 года назад +77

    Same avastha... ശമ്പളം വരുന്നതും പോകുന്നതും എങ്ങനെയാന്ന് അറീല്ല 🤣🤣

  • @taejoone5641
    @taejoone5641 3 года назад +11

    Phone തന്നെ ആണ് സ്വർഗം phon ഇൽ തന്നെ ആണ് നരകവും but ഈ മൊതലിനെ കളയാൻ പറ്റൂല്ല എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ ഈ മുതലാണ് കു‌ടെ ഉണ്ടാകുന്നത് 😇😘📱 phone ഉയിർ ❤️❤️

  • @ashkarbinswadiq4659
    @ashkarbinswadiq4659 3 года назад +114

    വിരോധാഭാസം എന്തെന്നാൽ ഈ video യും ഫോണിൽ തന്നെയാ കാണുന്നെ 😅

  • @lijukchacko540
    @lijukchacko540 3 года назад +469

    തുഷാര ❤❤❤ നിങ്ങൾ പോളിയാണ് ഏതു റോളും എത്ര മനോഹരമായിട്ടാണ് അവതരിപ്പിക്കുന്ന

    • @rish7420
      @rish7420 3 года назад +1

      Ys... superb

  • @athiram.s580
    @athiram.s580 3 года назад +142

    ഫോൺ ഇല്ലാതെ time പോകാൻ എന്ത് രസം ആ 😂😂😂 എന്നാൽ ഫോൺ മാറ്റി വെക്കാൻ ആണ് മടി 😂😂😂😂😂😂

  • @tyit108-puliyelilaldho8
    @tyit108-puliyelilaldho8 3 года назад +57

    Ith phonil kand samayam kalayunna pavam njan😂😂😂

  • @muhammedmuhsin2204
    @muhammedmuhsin2204 3 года назад +84

    3:56-3:59
    ഫോൺ വീഴ്ത്തിയതല്ല... വീണതാണെന്നേ പറയൂ ...😂
    ഹല്ല പിന്നെ😀

  • @sacchin1271
    @sacchin1271 3 года назад +102

    പാമ്പും കോണിയും... മറക്കാൻ പറ്റ്വോ. കട്ട nostu ❤

  • @muhammedrafi7010
    @muhammedrafi7010 3 года назад +113

    സമ്പവം കൊള്ളാ൦.പക്ഷെ ഒരു പ്രവാസിയെ സമ്മതിച്ചടത്തോളം അവനു ഏറ്റവും വലുതാണ് ഫോൺ .രണ്ടു കാര്യങ്ങള ഉള്ളത് ഒന്ന് ഫോൺ രണ്ടു അവന്റെ ബെഡ് .ഒരു ഫിവസംപോലും വൈഫൈ ഇല്ലെങ്കിൽ എങ്ങനെയാ കഴിച്ചു കൂട്ടുന്നതിന് അറിയില്ല .ഒരു റൂമിൽ തനിച്ചു കഴിയുന്ന ഒരു പാവം പ്രവാസിയാണ് 😍❤

  • @kosaramkolli
    @kosaramkolli 3 года назад +660

    പൊന്മുട്ട മുതൽ ഈ കുരുപ്പിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ 😍😍😍😍

  • @danielsuresh9676
    @danielsuresh9676 3 года назад +280

    Iphonite boxinunnil Nokia aayirkum ennu kanunathinn mumbe manasilayavar undoo..?
    By the by phn nelath veezhunna seen perfect aayirunnu

  • @athulbsanthosh8186
    @athulbsanthosh8186 3 года назад +224

    Amma poliyeeee

    • @fayyuvlogs9522
      @fayyuvlogs9522 2 года назад

      Amma poliyeeee
      Transalate to Malayalam

  • @shameemrahman6500
    @shameemrahman6500 3 года назад +141

    ആ കൊച്ചെന്നാ ഇംഗ്ലീഷാ🙄

  • @pournami5036
    @pournami5036 3 года назад +37

    മദർ റോൾ അഭിനയിക്കുന്ന ചേച്ചി പൊളി ആണ് എല്ലാ റോളും കിടു ആയ്ട്ട് ചെയ്യും.. ഹരി ചേച്ചിയെ കുറിച്ച് പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ... ഒരു സംഭവം തന്നെ 💖❤️❤️💖❤️❤️

  • @anaghaparameshwarikm6754
    @anaghaparameshwarikm6754 3 года назад +7

    സത്യം പറഞ്ഞാൽ ഫോണില്ലാത്ത്ത ഒരു ദിവസം കാണണം എങ്കിലും ഫോൺ തന്നെ വേണല്ലോ ദൈവമേ😇😇😇😇

  • @rajeenababy9783
    @rajeenababy9783 3 года назад +30

    ഈ family ഒരു series ആക്കിക്കൂടെ...

  • @Pooja-ow5rc
    @Pooja-ow5rc 3 года назад +28

    നമുക്ക് ഒരിക്കലും ആലോചിക്കാൻ കഴിയാത്ത ഒരു ദിവസം😂

  • @jlijo619
    @jlijo619 3 года назад +77

    പെങ്ങളുടെ സിം പുതിയ ഫോണിൽ ഇട്ടു കൊടുത്ത ചേട്ടൻ അല്ലേ മാസ്സ് 😎

  • @rahuljayan2424
    @rahuljayan2424 3 года назад +8

    ഇത് കണ്ടപ്പോ പഴയ കാലം ഓർത്ത് പോയി, ബാലരമ, ബലഭൂമി ഒകെ വായിച്ച് നടന്ന aa കാലം

    • @__dream__girl__2609
      @__dream__girl__2609 3 года назад

      Sathyam bro enn parayananongi njan vicharichillalo ee😉😉

  • @vaishnavi.k7841
    @vaishnavi.k7841 2 года назад +5

    ഫോൺ ഇല്ലെങ്കിൽ നല്ല രസമാണ്...... But ഫോണിനെ ഒന്ന് മാറ്റി നിർത്താൻ പോലും മനസ്സിൽ വരുന്നില്ല ....... 😂

  • @Spider_432
    @Spider_432 2 года назад +4

    തിന്നുക ഉറങ്ങുക ... ഇതാണ് ഫോണില്ലാത്ത എന്റെ oru ദിവസം 💥🚶‍♂️🚶‍♂️🚶‍♂️

  • @sreedevivinod9432
    @sreedevivinod9432 3 года назад +69

    This is my son's video the small kid which was reading a book that is my kid

  • @saivarenya9305
    @saivarenya9305 3 года назад +8

    Phone illatha day 24 hours 24 days ayii thonitt und😂. aa cheriya kuttyde mass dialogue.... 🤣

  • @primestick2089
    @primestick2089 3 года назад +16

    ഒരു ഡാൻസ് കാണാമെന്ന് വിചാരിച്ചു പക്ഷേ നടന്നില്ല🥰🤭👍🏻

  • @jiyasahammed
    @jiyasahammed 3 года назад +27

    വല്ല വാഴേം വച്ചാ മത്യാർന്നു😂😁

  • @hibanasrin2331
    @hibanasrin2331 3 года назад +346

    പുതിയ ഫോണിൽ സിം ഇല്ലാതെ എങ്ങനെ വിളിച്ചു എന്ന് ചിന്തിക്കുന്നവർ ഇവിടെ ലൈക് അടി😉

    • @Lakdives
      @Lakdives 3 года назад +11

      Whatsup call & google duo

    • @bliss8668
      @bliss8668 3 года назад +15

      ഏട്ടൻ സിം ഇട്ടിട്ടു കൊടുത്തതാണെലോ ഹരിതേച്ചിന്റെ കഥയിൽ ചോദ്യമില്ല

    • @THEWINNERWORLD
      @THEWINNERWORLD 3 года назад +5

      @@Lakdives അതും ഇൻസ്റ്റാൾ ചെയ്യാതെ നടക്കില്ലല്ലോ

    • @spareofheart4394
      @spareofheart4394 3 года назад +1

      എല്ലാം മായ

    • @ashmirajeev971
      @ashmirajeev971 3 года назад +3

      Emergency call

  • @sayis7533
    @sayis7533 2 года назад +2

    ഫോണില്ലത്ത ഒരു ദിവസം ഫോണിതന്നെ കാണുന്നു😁☠️

  • @sacchin1271
    @sacchin1271 3 года назад +71

    അമ്മച്ചി dance പൊളിച്ച് 👌👌👌

  • @mariambeenaabraham6897
    @mariambeenaabraham6897 3 года назад +5

    "How to say no" video kandappol thottu enikk bayankara confidence kitty no parayan thanks to u😍😍😍😍😍

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 года назад +1

    ചൈന ചേച്ചിയെ കാണാൻ വരുന്ന ഞാൻ 😜😜

  • @THEWINNERWORLD
    @THEWINNERWORLD 3 года назад +8

    കേമി എന്റെ fav show aanu, ellam kaanarund. 👌

  • @makeyourlifepositive8982
    @makeyourlifepositive8982 3 года назад +7

    A break from digital world is really need of the hour. Do more things that will help u forget to take ur phone... Loved it

  • @reenasam2105
    @reenasam2105 3 года назад +16

    Hi.... So nice to c this..... Love you Kaemi ❤️❤️👌

  • @subasenthil226
    @subasenthil226 3 года назад +3

    Really beautiful concept I like to watch all ur videos...u guys r amazing...I m from TN.....I love Malayalam a lot....so I will watching all ur videos with lots of love 😍😅😘

  • @pournami5036
    @pournami5036 3 года назад +7

    കറക്റ്റ് ഇത്പോലെ തന്നെയുള്ള ഒരു ബ്രദർ ആണെനിക്ക് 🤗😅

  • @siyak1310
    @siyak1310 3 года назад +161

    അമ്മയായി അഭിനയിച്ചവർ Star magic ലെ തൻവിയെപ്പോലെയുണ്ട് എന്ന് തോന്നു വർ like

    • @midhu3391
      @midhu3391 3 года назад +1

      athe....enikum thonni

    • @dr.umakrishnaprasad
      @dr.umakrishnaprasad 2 года назад

      She is thushara Nambiar she played Shakunthala in thatteem mutteem

  • @ncertmalayalam6683
    @ncertmalayalam6683 3 года назад +67

    Was waiting... Adtha episode katta waiting😍😍... Hari chechide fens indo?

  • @gopikal6655
    @gopikal6655 3 года назад +2

    Nice work, too good, ellavarudeyum acting superb❤

  • @alkaabis3301
    @alkaabis3301 3 года назад +13

    Ithrem okke soundaryam mathre njanum pratheekshichitulluu... 😜🤩

  • @aky707
    @aky707 3 года назад +240

    ആ ഫോൺ താഴെ വീഴുന്ന സീൻ കുറച്ചു ഓവർ ആയില്ലേ

  • @ponnuzvlog3912
    @ponnuzvlog3912 2 года назад +1

    Haritha lovers undo kanda episode thanne veedum kanunnavarundo

  • @ani9123
    @ani9123 3 года назад +6

    So nice ellarum....loved the boy's dialogues...🙂👍😀🤣

  • @anjanamanikunnel5291
    @anjanamanikunnel5291 3 года назад +5

    Such a cute time with the child...harikku joli ille....typical children's question 🤣🤣 so cute...And family all I can relate 😂😂acting when phone fell down was super

  • @aswinjosephsabnis
    @aswinjosephsabnis 3 года назад +26

    Starting my day with Kaemi! ❤ Thanks for the Upload.. waiting for the next video sooooon!

  • @muhammedtanur7400
    @muhammedtanur7400 3 года назад +2

    Aa phone veezhunbol nallonam pidikkan pattum

  • @lightmaree077
    @lightmaree077 3 года назад +80

    Waiting.......✌❤

    • @sinanayaan784
      @sinanayaan784 3 года назад +2

      ruclips.net/video/8S4h5aYDKro/видео.html
      ഫോൺ വാങ്ങിയപ്പോൾ മുതൽ ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോസും തിരിച്ചെടുക്കാം.ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

    • @ajmalnp818
      @ajmalnp818 3 года назад

      Enthin

    • @lightmaree077
      @lightmaree077 3 года назад

      @@ajmalnp818 onnu podo vazhe

  • @gladiyaannajoy7041
    @gladiyaannajoy7041 3 года назад +60

    The bond between brother and sister were portrayed clearly.
    In hostels we were not allowed to use phones. First, it was not acceptable. But eventually we loved not to use phone

    • @gggggyyew
      @gggggyyew 3 года назад +2

      😂😂😂😂😂

    • @Lets__draw
      @Lets__draw 3 года назад +2

      *ɪ ᴅᴏɴ'ᴛ ᴛᴇʟʟ ʏᴏᴜ ᴛᴏ sᴜʙsᴄʀɪʙᴇ ᴍʏ ᴄʜᴀɴɴᴇʟ...ᴊᴜsᴛ ɢᴏ ᴀɴᴅ ᴄʜᴇᴄᴋ ᴍʏ ᴄʜᴀɴɴᴇʟ...ɪғ ʏᴏᴜ ʟɪᴋᴇ ᴛʜᴇ ᴄᴏɴᴛᴇɴᴛ ɪɴ ɪᴛ ᴛʜᴇɴ sᴜʙsᴄʀɪʙᴇ....ɪғ ʏᴏᴜ ᴅᴏɴ'ᴛ ʟɪᴋᴇ ɪᴛ ᴛʜᴇɴ ʟᴇᴀᴠᴇ ɪᴛ....✌🏻*

    • @jackeagle2734
      @jackeagle2734 3 года назад

      Which college

  • @ashwinij.r1986
    @ashwinij.r1986 3 года назад +3

    Another great watch! 💖 Nannavan samadhikyatha sahodari sahodaranmark dedicated 😅

  • @anusreestalks4962
    @anusreestalks4962 3 года назад +29

    Phninu enthelum pattiyaal tv kaanukayo kidannurangukayoo cheyyunna njan....njan nannavilla 😝

  • @sarathks1986
    @sarathks1986 3 года назад +27

    Phone ilayirunenkil njanengane ee video kanumayirunu😁😁😁🤩🤩🤩

  • @primestick2089
    @primestick2089 3 года назад +6

    പിന്നെ അമ്മയെ എനിക്ക് വളരെ ഇഷ്ടമാണ്👍🏻👍🏻👍🏻👍🏻👍🏻

  • @realtechsystems246
    @realtechsystems246 3 года назад +9

    Chinakari fans undoo ennanu ponumutayillek back. ....waiting....

  • @shabeebkt7798
    @shabeebkt7798 3 года назад +4

    ഫോൺ ഇല്ലാത്ത ഒരു ദിവസം ഓർക്കാൻ പോലും വയ്യ 😰😰😰😰

  • @dondon2027
    @dondon2027 3 года назад +5

    Amma pwoli ..love from California

  • @confidencestarts755
    @confidencestarts755 3 года назад +33

    ഈ വീഡിയോ കണ്ടോണ്ട് മാത്രം mobile phone കുറച്ച്നേരത്തേക്ക് വേണ്ട എന്ന് തോന്നിയവരുണ്ടോ?

  • @jameelapjameelap2678
    @jameelapjameelap2678 3 года назад +2

    Lock down time phone vinna le nan😢😖🥴🥴 bt powley ayrnnu🥰🥰

  • @jincyantony3820
    @jincyantony3820 3 года назад +6

    Adipolii...❤❤🔥🔥

  • @harithal2731
    @harithal2731 3 года назад +5

    Exact nte family pole ind..🤔...kollaam kidukkii❤️

  • @sherin7868
    @sherin7868 3 года назад +5

    എല്ലാ എപ്പിസോഡും കണ്ടു.. ബട്ട്‌ കമന്റ്‌ ഇടാൻ മറക്കും ❤❤❤ @പാമ്പും കട്ടയും കളി @അമ്മ @ചേട്ടൻ @താഴേക്കു വിഴുന്ന മൊബൈൽ

  • @lineseb
    @lineseb 3 года назад +10

    Chettan pwoli🥰

  • @alakanandhacb7251
    @alakanandhacb7251 3 года назад +2

    Brother and sister scene kiduveeee👌👌👌❤️

  • @nibublr
    @nibublr 3 года назад +5

    nice video ... govt should declare at least once in a month as a mobile free day.. like alcohol dry day 😂😂both intended to reduce addiction

  • @merinjose7963
    @merinjose7963 3 года назад

    Chechy..... daily video edaan valla vazhiyum undoooooo... nengal pwoliyaaaan... super aanttooo.. ladies comedy cheyynnath herukkam allee. So u can do it.. nengal sundhariyaan. Nalla kazhivum und. Super aan

  • @sreyaaa5030
    @sreyaaa5030 3 года назад +6

    Haritha nalla kutty enik valare ishtayii🥰

  • @indukrishnar5244
    @indukrishnar5244 3 года назад +8

    With or without life is happy if you are able to find the happiness around...Just enjoy your life...Be Happy 😇

  • @jamalmuhammed4678
    @jamalmuhammed4678 3 года назад +8

    Adi poli👍👍

  • @thanseeha448
    @thanseeha448 3 года назад +8

    Phone sheriyakan patule😆

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 3 года назад +4

    With out chaya oru parupadiyum illa alley....... ☕
    Nice episode dear 🌹💖

  • @RamyaRamya-eg3fr
    @RamyaRamya-eg3fr 3 года назад +5

    ഹാപ്പി diwali+ഹാപ്പി children's day to all

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +4

    ഈ ഹരി ഒരു സംഭവം ആട്ടോ 😍

  • @Universeoflekshmi88
    @Universeoflekshmi88 3 года назад +3

    അമ്മയും മോളും same ഫേസ് cut😍😂🤣

  • @abdulsathar6862
    @abdulsathar6862 3 года назад +2

    Ponmuttayilayirunnu kurachkoodi nallath. Ennalum kozhappamilla. Spr🥰🤩👍

  • @adharshp1707
    @adharshp1707 3 года назад +14

    സൂപ്പർ ❤️❤️

  • @sanad343
    @sanad343 3 года назад +19

    Phone venith korch over ayi😂

  • @ImranSait
    @ImranSait 3 года назад +4

    Always perfect one

  • @nithinm7117
    @nithinm7117 3 года назад +16

    Thushu polichu..vazha vchal mathyrnu..😂

  • @snehastanly5967
    @snehastanly5967 3 года назад +1

    Haha...same time we had a sip of tea 😂

  • @gemsree5226
    @gemsree5226 3 года назад +11

    Phone വീണത് എന്തൊരു originality😂😂😂😂 എന്നാലും ചാനൽ അടിപൊളി ആയിട്ടുണ്ട്...😋🔥🔥🔥🔥

  • @sreee78
    @sreee78 3 года назад +4

    Phone illlengii nalla rasa 😁😁
    Offline is peaceful ✌

  • @aravindkrishna5147
    @aravindkrishna5147 3 года назад +1

    ഈ കൊച്ചിൻ്റെ അഭിനയം..
    ഒരു രക്ഷയും ഇല്ല.
    ഈ നടിയുടെ പേരെന്താ?
    കാണാൻ സാനിയ മിർസയെപ്പോലെ.
    അഭിനയം
    പഴയകാല നടി അമലയെപ്പോലെയും (എൻ്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം)

  • @princeethirettu.kudilil8911
    @princeethirettu.kudilil8911 3 года назад +1

    Oru kidu inspiration ayii varuvarunnuu....🤭🤭🤭🤭nashipichuu mood poi... Phonil kutatteaa

  • @ardraramesan2385
    @ardraramesan2385 2 года назад +3

    Rilice ആയി 11 മാസത്തിനു ശേഷം കാണുന്ന ഞാൻ 😂😂😂

  • @nandaj4492
    @nandaj4492 3 года назад +5

    The best part is nammal ororutharum Ithile hari aanu ennathanu

  • @TWORINGS
    @TWORINGS 3 года назад +18

    Keami 😍👌

  • @aichulippa894
    @aichulippa894 3 года назад +15

    All the episodes tries to highlight just haritha. More verity would have been nice. Like giving thushara and all lead roles than making side kicks. Thats what i feel is missing compared to ponmutta. It gave each person more character and depth.

  • @snehasajin9141
    @snehasajin9141 3 года назад +3

    Haritha oru sambavanallleee😍

  • @potterhead3596
    @potterhead3596 3 года назад +20

    Tushara abhinayam oru raksha illa😍🔥👌

  • @vakkachan1
    @vakkachan1 3 года назад +6

    aa ammayude abhinayam kalakki, prathyekichu aa nadu ulukku, pakshe achanillatha veedu oru rasamilla, achanum venam

  • @bhadrasreejith7883
    @bhadrasreejith7883 3 года назад

    Hostel illapol phonee illathee ahnu 2 years jeevichathuu.... It was nice enjoying with frndzz😎❤️

  • @gauthamsudheer8493
    @gauthamsudheer8493 3 года назад +7

    Poli........

  • @gopikag4919
    @gopikag4919 3 года назад +2

    4:00
    Lockdown todangiya shesham 3rd day nk sambavichadh😂😂

  • @JAYADEVANVS
    @JAYADEVANVS 3 года назад +1

    Harithechiiii pwolich❤️❤️❤️❤️❤️