Short Girl Problems || Kaemi || Tamada Media

Поделиться
HTML-код
  • Опубликовано: 28 апр 2022
  • Hey guys ! Sorry for the delay !! Here's the new video !
    Written & Directed by:
    Haritha Parokod
    Cast:
    Haritha Parokod
    Thushara Kamalakshi
    Anand Gopinathan
    RJ Vijay
    Akshay K Dilip
    Umesh Kumar
    Roslin Varghese
    Cinematography:
    Lithin Paul
    Yaseen Nisad
    Edit, Color Correction & Sound Mixing:
    Lijin Cherian Jacob
    Assistant Director:
    Akshay K Dilip
    Assistant Cameraman:
    Umesh Kumar
    Associate-content:
    Akshay Sumakumar
    Associate-Production:
    Abishek Ambilikala Paul
    Publicity Design:
    Bijji Dhanajay
    Vimal Selvaraj
    Special Thanks:
    Devashree Rajesh Vaidya
    Monu Mohan

Комментарии • 754

  • @hilmiabdurahman8926
    @hilmiabdurahman8926 2 года назад +1877

    Ingane short aayittullavare abhamaanikkaruth, because am a short😌

  • @hima6121
    @hima6121 2 года назад +207

    കൂടെ പഠിച്ചവർ ഒക്കെ വലുതായി ഞാൻ മാത്രം ഇപ്പോളും പഴയപോലെ.. 🥺🥺🥺🥺sad lyf

  • @binduharidas5234
    @binduharidas5234 2 года назад +254

    പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പാടിയിട്ടുണ്ട്. സ്വന്തം വ്യക്തിത്വത്തിൽ ഉയർന്നാൽ മതി. എന്തായാലും നല്ല സബ്ജെക്ട്. 👌👌

  • @blackbutterfly2995
    @blackbutterfly2995 2 года назад +299

    എന്റെ height 150cm.. പിറകെ നടന്നും ശല്യപെടുത്തിയും ഇഷ്ട്ടമല്ല പറഞ്ഞിട്ടും calls ചെയ്തും msg ചെയ്തും ശല്യപെടുത്തി ഒരാൾ ഇഷ്ടപ്പെടുത്തിച്ചു.. അപ്പോളും ഞാൻ short girl ആണ് ഈ 176cm ഉള്ള തനിക് match ആവില്ലന്ന് പറഞ്ഞപ്പോളും എനിക്ക് short girlsine ഇഷ്ട്ടമാണ്, എന്റെ chestinte അത്രേം ഉള്ള പെണ്ണിനെ ആണ് വേണ്ടത് എന്നൊക്കെ പറഞ്ഞു..അങ്ങനെ എനിക്കും ഇഷ്ട്ടം ആണെന്ന് പറഞ്ഞു..പിന്നീടുള്ള കുറച്ചു നാൾ വളരെ beautiful ആയിരുന്നു..കുറച്ചു കഴിഞ്ഞപ്പോ ഒരു saddist സ്വഭാവം പോലെ ആയി, തെറി വിളിയും, എന്തെങ്കിലും ചോദിക്കാൻ തന്ന ഒരു 100 തവണ ആലോചിച്ചിട്ട് വേണം, അല്ലെങ്കിൽ അതിൽ എന്തെങ്കിലും ഇഷ്ടമാവാത്തത് ഉണ്ടെങ്കിൽ നല്ല adipwoli തെറി വിളി കേൾകാം..പല നേരത്ത് പല സ്വഭാവം ഉള്ള ഒരാൾ.. അങ്ങനെ എല്ലാം സഹിച്ചും ക്ഷമിച്ചും Atlast പെണ്ണ് കാണൽ വരെ എത്തി.. അവൻ പറഞ്ഞ പോലെ മുടി അങ്ങനെ ചെയ്തും white dress ഇട്ടുമൊക്കെ അവന്റെ വീട്ടുകാരുടെ മുന്നിൽ പോയി നിന്നപ്പോ പെണ്ണിന് height കുറവാണെന്നും, വേണ്ടന്നും ബാക്കി എല്ലാം okay ആണെന്നും പറഞ്ഞു അവന്റെ വീട്ടുകാർ വിളിച്ചപ്പോ അവൻ support ചെയ്യുമെന്ന് വിചാരിച്ചു അവനെ വിളിച്ചപ്പോ എന്റെ വീട്ടുകാർക് ഇഷ്ട്ടമല്ലാത്തത് ഞാൻ ചെയ്യില്ല small baby പോലെ തോന്നിക്കുന്ന ഒരു പെണ്ണിനെ എനിക്ക് വേണ്ടന്നും പറഞ്ഞു, നിനക്ക് നല്ലൊരു ലൈഫ് കിട്ടും, ഞാൻ വേറെ മാര്യേജ് നോക്കുവാ ഇനിയിപ്പോ എന്ന് പറഞ്ഞു പോയ ഒരു ആലുവക്കാരനെ ഈ വീഡിയോയിലൂടെ ഞാൻ ഓർക്കുന്നു 🤣🤣🤣🤭

    • @aneenaroseks8654
      @aneenaroseks8654 2 года назад +51

      😂🤣 aa koppanod povan para🤭

    • @GooGly22
      @GooGly22 2 года назад +7

      Adipoli😒

    • @rahufmilocco2133
      @rahufmilocco2133 2 года назад +21

      Odukkathe theypaayipoyallo 🤣

    • @nimmy7072
      @nimmy7072 2 года назад +8

      Engne erikunn.... ithrem naal relationship ondayittum ingne cheythalo...

    • @shreyathomas9300
      @shreyathomas9300 2 года назад +1

      Adipwoli thepp etha avan

  • @koreantimes8000
    @koreantimes8000 2 года назад +593

    എന്റെ height 144cm only..🤧ഇതേ same situation എന്നിക്കു വന്നിട്ടുണ്ട് എല്ലാവർക്കും short height വെച്ചു കളിയാകുമ്പോൾ അത് ഒരു തമാശ ആയിട്ടു, suggestion oke തോന്നാത്തൊള്ളൂ. But കേൾക്കുന്നവർക്കു ഒരു insult ആയി feel cheyarundu....അത് ഒരു harrasement തന്നെ ആണ്‌.i know its just video.. Eniku video orupadu istamayi... Anyway keep going kaemi.. Love your content💞⚡️

    • @infinitymore39
      @infinitymore39 2 года назад +5

      Same height🙌
      Age ethre aayi??

    • @koreantimes8000
      @koreantimes8000 2 года назад +1

      @@infinitymore39 19

    • @koreantimes8000
      @koreantimes8000 2 года назад +4

      @@doctorstrange1533 agane tharan patilelo😢🤧😊🙄

    • @koreantimes8000
      @koreantimes8000 2 года назад

      @@ichu0000 😜😊😢

    • @sonasojan8727
      @sonasojan8727 2 года назад +11

      @@koreantimes8000 ooh god enik samadhanayiii... I'm 145cm only age 16... atleast orale koodi kittiyallo.

  • @sreelakshmi4194
    @sreelakshmi4194 2 года назад +144

    08:18 എന്റെ life ൽ ഞാൻ പല ഇടങ്ങളിലും കേട്ടിട്ടുള്ള ഒരു വാചകം. Height ഇല്ലാത്തതു കൊണ്ട് പ്രായം തോന്നിക്കാത്തത് ആണ് എനിക്ക് എന്ന് . 😂😶

  • @disco2429
    @disco2429 Год назад +11

    എന്റെ ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഞാൻ ഹൈറ്റ് കുറവാണ്. എന്തൊക്കെയാണെങ്കിലും പൊക്കമുള്ള കൂട്ടുകാരോടൊപ്പം എവിടെയും ധൈര്യമായിട്ട് പോകാം.അവരുടെ കൂടെ യാത്രചെയ്യുമ്പോളും നല്ല കേറിങ് ആയിരിക്കും. നമ്മൾ സേഫ് ആയിരിക്കും 😍. അങ്ങിനെയുള്ളവർ ഉണ്ടോ ഈ കൂട്ടത്തിൽ 😍

  • @totustuus2610
    @totustuus2610 2 года назад +256

    Truth😥😥( introvert + short + thin) 😭😭😭😭avastha

    • @itzmeh_zehrahh
      @itzmeh_zehrahh 2 года назад +2

      😓

    • @soulmatestrendz8516
      @soulmatestrendz8516 2 года назад

      Body dysmorphic Disorder

    • @vishnu5482
      @vishnu5482 2 года назад +5

      Eysh !!! Introvert oke change ajk self confidence mukiyam 💓

    • @totustuus2610
      @totustuus2610 2 года назад +23

      @@vishnu5482 vivaram illayma parayaruth.. Plz do a reasearch about introvert before saying this type of foolishness..😭 ningale polullavarde ignorance aanu introverts ne vedanippikunne

    • @chinnujazvin202
      @chinnujazvin202 2 года назад +16

      @@vishnu5482 Introvert change aakkenda aavishyamenthaa..people just have to accept us to be who we are

  • @sophia018
    @sophia018 2 года назад +63

    Short girl🥀 present✋️

  • @owl_vibez
    @owl_vibez 2 года назад +96

    എനിക്കും hight ഇല്ല 😭 ക്ലാസ്സിൽ എണീറ്റ് നില്കാൻ പറഞ്ഞാൽ ഞാൻ dusk വരെ കാണും. ഞാൻ എണീറ്റു നിന്നതായി അറിയുക കൂടി ഇല്ല. എനിക്ക് ഭയങ്കര ദേഷ്യം ആയിരുന്നു. പിന്നെ പിന്നെ അത് മാറി ഞാൻ എന്റെ hight ഇഷ്ട്ടപ്പെട്ടു തുടങ്ങി

    • @jzla_abduljzlasho5946
      @jzla_abduljzlasho5946 2 года назад +4

      Same situation 😐

    • @owl_vibez
      @owl_vibez 2 года назад +3

      @@jzla_abduljzlasho5946 🙂
      But അത് കൊണ്ട് ഒരുപാട് advantages und

    • @jzla_abduljzlasho5946
      @jzla_abduljzlasho5946 2 года назад +3

      @@owl_vibez 🙂🙂

    • @vasu690
      @vasu690 2 года назад +2

      😕

    • @soumyabiju7698
      @soumyabiju7698 2 года назад

      @@owl_vibez apo kuudeyolla chunk tall ayirikulo...alla angne aanu shastram...by thu bye age?

  • @sanihajasmin8870
    @sanihajasmin8870 2 года назад +158

    height illathond chila frnds nu ente koode nadakkann madiyann enn parayumbo sankadavum🥺🤧

  • @nayana.
    @nayana. 2 года назад +73

    10:52 That's all ❤
    When we start loving ourselves more than anything else, nothing bothers us.. No complains, no comparisons, no anxieties, no self-doubt..

  • @anusreestalks4962
    @anusreestalks4962 2 года назад +58

    6:17 same dialogue Njanum parayarund heels idumbol...vere oru angle il ellaam kaanumbol oru variety feel aanu...

  • @fahmasherin7081
    @fahmasherin7081 2 года назад +46

    ഹായ് ജീവിതത്തിന് ഒരു പുതിയ കാഴ്ചപ്പാട് വന്ന പോലെ ..that epic dlgue🤣🤣❤️❤️

  • @pradeepkm3039
    @pradeepkm3039 2 года назад +195

    രണ്ടു പേരുടെയും ഹെയര്‍ സ്റ്റൈല്‍ ചേരുന്നില്ല. പഴയ ലുക്ക്‌ തന്നെയാണ് നല്ലത്.. episode അടിപൊളിയായി!!

  • @fayhaa425
    @fayhaa425 2 года назад +136

    I'm not short🥲🙂
    My height is just cute😌😁🙌🏻...

  • @itzmeh_zehrahh
    @itzmeh_zehrahh 2 года назад +55

    i am short girl☺ kure insult kettittund😓

  • @noushidafathimanoushida5926
    @noushidafathimanoushida5926 2 года назад +54

    Body shaming ennu vechal colour maathram alla

  • @eduwin6367
    @eduwin6367 2 года назад +12

    ഞങ്ങൾ 4 സുഹൃത്തുക്കളിൽ ഏറ്റവും ഉയരം കുറവ് ഞാനായിരുന്നു പക്ഷേ ഇപ്പോൾ അവരെക്കാളെല്ലാം സന്തോഷത്തിൽ ഞാൻ ജീവിക്കുന്നു ദൈവത്തിന് നന്ദി

  • @amyrosepaul251
    @amyrosepaul251 2 года назад +43

    I am short, but I don't care😌 because short girls are always cute!!

  • @user_vydhehi
    @user_vydhehi 2 года назад +9

    എനിക്കും ഇതേ അവസ്ഥ തന്നെ ആണ്, എല്ലാർക്കും തമാശ ആണ് പറയുമ്പോ.. എന്തെങ്കിലും കാര്യം ഞാൻ പറഞ്ഞാൽ നിന്നെക്കാൾ വലിയ കാര്യത്തിൽ ഒന്നും ഇടപെടേണ്ട എന്നൊക്കെ പറഞ്ഞു ചെറുതാക്കും 😔വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും എല്ലാർക്കും ഒരു രസമാണ് പറയുന്നത് പക്ഷെ ഇതൊക്കെ കേൾക്കുന്നവരുടെ അവസ്ഥ ആർക്കും മനസ്സിലാവില്ല.. കെട്ടുമ്പോ ചെക്കനോട് എത്തി നിൽക്കാൻ ഒരു സ്റ്റുൾ സെറ്റ് ചയ്തു സ്ത്രീധനം ആയി തരാന്ന് പറഞ്ഞു വീട്ടിൽ പോലും സമാധാനമില്ല....
    എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി really love it💙✨️

    • @AkhilS2714
      @AkhilS2714 Год назад

      എന്നിട്ടു ഇപ്പോൾ എന്തായി

  • @soumyaonyoutube
    @soumyaonyoutube 2 года назад +47

    I'm a tall girl... 10:00 tottolla chodyangal nyanum kettittond... Vaera reetil aan matram...
    1)Familyil aarkka height... Appano ammakko?
    2)kochile avdelum okke pidich thoongitt ondo, orupaad cycle chavittuvarnno
    3)basketball kalikkuvo... Kalikkille.... Nta kalikkathe...
    4)cherupp size atra
    5)heels onnum edallae onnamathe height aan
    6)complan kudichittondo/Amitabh bachchante aarelm aano
    7)oru cherukkane knd pidikkn korach paad pedum
    Etrem okkae kazhiyumba nxt samadhanippikkal dialogues..
    8)Oo eppazhathe kaalath nalla height olla payyanmaar olond scene illa... Allelm nalla height olla penpillarkk nalla body shape aan(just like models and some Bollywood actors)
    For all these questions the only answer is 10:37 😌😌
    Basically height kuudi poy annu paranj aarum desp aavanda karyam illa... Chila budhimuttukal ond ath ozhichal heightum nammude oru identity aan(like hair colour, eye colour okkae polae)... Mattoralde perspective ilude nokkumbol/vivaham anna karyathe mun nirthi nokkumbol(pretyekich penpillarkk) aan ethoru problem aay(mattullorkk) tonunnath... Just love urself...allarum different aan... Athupolae nammlkk alpm height ond(namml nammadethaya reetil different aan)... Ath kond oreduthunnum maari nikkandayo nadakkandayo karyam illa... E veruppir and clichéd comments adikkunna body shamers inae arhikkunna puchathodae avaganikkuka allel karayngal paranj manasilakki kodukkuka... So they will also change...

    • @user-tz2nz1ps8t
      @user-tz2nz1ps8t 2 года назад +5

      സത്യം. എന്റെ അനുഭവം ആണ് ഇയാൾ പറഞ്ഞത്. ഞാൻ 170 ഉണ്ട്. നമുക്കില്ലാത്ത വിഷമം ആ ബന്ധുക്കൾക്കും നാട്ടുകാർക്കും. ഇവൾക്കുള്ള ചെക്കനെ എങ്ങനെ കണ്ടു പിടിക്കും എന്നായിരുന്നു ആദ്യം. അതു കഴിഞ്ഞു നോർമൽ ഡെലിവറി അല്ല ന്നു കണ്ടപ്പോ ഇത്രയും ഹൈറ്റ് ഉള്ള നിനക്ക് പ്രസവിച്ചൂടായിരുന്നോ ന്നായി. ഓ വേദന പേടിച്ചു അങ്ങോട്ട്‌ പറഞ്ഞു കീറി അല്ലെ ന്നായി പിന്നെ. ഒരു കടയിൽ പോയി ചെരുപ്പ് വാങ്ങുന്ന കാര്യം ഓർക്കാൻ വയ്യ. കമ്പനി യിൽ പറഞ്ഞു ചെയ്യേണ്ടി വരും ന്നു പറഞ്ഞ മഹാന്മാർ വരെ ഉണ്ട്. ഒരാളുടെ കോൺഫിഡൻസ് പോലും ഇല്ലാതാകുന്ന ഇവരെ ഒക്കെ എന്താ പറയാൻ. എന്റെ കല്യാണ ഫോട്ടോ യിൽ ഒരിടത്തും ഞാൻ ചിരിച്ചു നോക്കുന്നില്ല കാരണം ഞങ്ങളുടെ ഒന്നിച്ചുള്ള ആദ്യ ഫോട്ടോ എടുക്കാൻ വന്ന ഫോട്ടോ ഗ്രാഫർ ഒരു ഡയലോഗ് അടിച്ചു. ങേ പെണ്ണിന് നീളം കൂടുതൽ ആണോന്ന്. സത്യത്തിൽ എന്നേക്കാൾ ഹൈറ്റ് ഉണ്ട് hus ന്. But ഒന്നിച്ചു നിന്നാലേ മനസ്സിലാവൂ. അയാളുടെ ഒറ്റ വാക്കിൽ എന്റെ ആ നല്ല ദിവസം നശിപ്പിച്ചു. ഇവനൊക്കെ എന്ന് വിവരം വെക്കും

    • @soumyaonyoutube
      @soumyaonyoutube 2 года назад +2

      @@user-tz2nz1ps8t Sathyam paranjal enganokkae chodikkunnavarkk chodyathilae tett ntann ariyilla... Kaaranm body shaming annathinae patti avar onnum ottum aware alla... Avr just kushalanveshanam nadathunnu athil tett nta annanu avrde chindagathi....bodyshaming inu athiraya vdos(awareness vdos) okkae vannalum ath onnukil skin colour allel vannathe patti aarkkm kuuduthal focus chaiyyunnath....Adhyam aalukalkk oru awareness aan vndath... Body shaming ath ntu vechanelum (height, weight, looks, colour, face structure, etc etc etc)ntu vech aanelm ath tettanu... Veroralde shareerathe patti nammal comment chaiyyandayo anavashyamaay vyakula pedendayoo karyam illa anna thirichariv.......
      Eppa films il okkae aanelm nalla mattam vannille like looks, skin colour, hair e areail okkae stereotypical aaya chila naayika sangalppangal maari vannille.... Ath polae eni aanelum naayakanekkal height naayikkakk kuravarikkanm anna reeti okkae maatti... Same height oo naayakanekkl height oo anganae okkae aakam... Anganokke aavuumba padukke pathukkae aalukalkkum maattam vann tudangum.....

    • @sivanandbiju9393
      @sivanandbiju9393 2 года назад

      @@soumyaonyoutube etreya height

    • @soumyaonyoutube
      @soumyaonyoutube 2 года назад

      @@sivanandbiju9393 5'10

    • @sivanandbiju9393
      @sivanandbiju9393 2 года назад

      @@soumyaonyoutube oh so 178 cms.... Apo classil okkey thaankal arno eattom Talll... Back benchil irikunnath kurach kashtapad olla karyamalle.. Alla anubhavasthan aane 😒😣

  • @anjuz90
    @anjuz90 2 года назад +36

    Very true things 💯 I am also a short girl suffering from all these 😨😨🤧

  • @cafeofknowledge8034
    @cafeofknowledge8034 2 года назад +55

    Same to same... I heard those unforgettable advises as a boy 😂

  • @jinsdany5358
    @jinsdany5358 2 года назад +11

    Shakespeare said : Shortnd height is damn cute ... 😊

  • @aswathyash1696
    @aswathyash1696 2 года назад +15

    Two wheeler inte backil kerunnatha ippozhathe tension pidicha task😆😪

  • @abhinandak675
    @abhinandak675 2 года назад +27

    10th exam ayathond koree episodes miss ayii😣💔but inn thott thudangi videos kanan💯☺️

  • @devumadhu4016
    @devumadhu4016 2 года назад +31

    100% crct.. Bcz am Short grl😂

  • @jinsjeejacob4971
    @jinsjeejacob4971 2 года назад +239

    Hei Kaemi Team,
    The way of portrayal is really awesome. 👏👏👏 I am also a short girl. These are all the problems I usually face. Haritha, I thought you as me itself!!🤗🤗 Apart from these problems with short heights, there are some pros for the same..😉😉

  • @totustuus2610
    @totustuus2610 2 года назад +44

    Last paranja correct🔥 short girls tall boy love ennu parayunnath kekkumbo kali varum😕

  • @TheUttopian
    @TheUttopian 2 года назад +25

    That security guy 😂😂😂

  • @SanushaIIAJPSS
    @SanushaIIAJPSS 2 года назад +85

    Kaemi is back with power💥

  • @tjyothish5512
    @tjyothish5512 Год назад +9

    "അതിന് personality".. last dialogue 🤣🤣🤣🤣

  • @sandrajoseph3362
    @sandrajoseph3362 2 года назад +22

    short girls are always cute💗 because I'm a short girl😹

  • @thousandlittlethinks
    @thousandlittlethinks 2 года назад +20

    Height kooduthalulla girls nte problems vech video cheyyamo next time

  • @rahulrajan3730
    @rahulrajan3730 2 года назад +14

    അങ്ങനെ ആണേൽ ഞങ്ങൾ ഹൈറ്റ് കൂടിയ ആളുകളുടെ ബുദ്ധിമുട്ട് നിങ്ങൾക് അറിയാമോ ആദ്യം വല്ലപ്പോഴും കുഞ്ഞിട്ടു പോടാ പ്ലെയിൻ ഒക്കെ വരുന്നതാ എന്ന കീഷേ dlg കേൾക്കണം നല്ലൊരു ഷർട്ട്‌ ജീൻസ് ഇഷ്ടപ്പെട്ടു എടുത്താൽ അത് ചെറുതായിരിക്കും നല്ല ഒരു ചെരുപ്പ് കിട്ടില്ല ചെറുതായിരിക്കും കല്യാണത്തിന് ഗ്രൂപ്പ്‌ pic എടുത്താൽ പുറകിൽ കൊണ്ട് പോയ്‌ പാറപ്പുറത്തുനിന്ന് ഓന്ത്‌ നോക്കും പോലെ തല മാത്രം കാണും ksrtc ബസിൽ കയറിയാൽ മുട്ട് frnd സീറ്റിൽ ഇടിക്കും ഫ്രണ്ട്സിന്റെ കൂടെ സെൽഫി എടുത്താൽ സ്ഥിരം സെൽഫി സ്റ്റിക്ക് ആകാൻ ആണ് വിധി കാറിന്റെ back സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ പറ്റില്ല. പഴയ തറവാട്ടിലൊക്കെ പോയാൽ തല ഇടിച്ചു ഊപ്പാട് വരും🥴🥴🥴🥴🥴

    • @_pie_3.14
      @_pie_3.14 2 года назад +1

      💯 but boys nnu height venom ...girls🙂🙂🙂😭😭nnu height undel 😑

    • @rahulrajan3730
      @rahulrajan3730 2 года назад

      @@_pie_3.14 അതും ശെരിയാ girlsnu പൊക്കം ഉണ്ടേൽ ചിലർക്കു k ആണ് പക്ഷെ ചിലർക്ക് ബോർ ആണ്

    • @_pie_3.14
      @_pie_3.14 2 года назад

      @@rahulrajan3730 🙂😭

    • @rahulrajan3730
      @rahulrajan3730 2 года назад +1

      @@_pie_3.14 സാരമില്ല നല്ല പൊക്കമുള്ള ബോയ്സ് കെട്ടിയ മതി ✌️✌️✌️

    • @_pie_3.14
      @_pie_3.14 2 года назад

      @@rahulrajan3730 😊🙂😭😇

  • @df-to3ve
    @df-to3ve 2 года назад +6

    Shorts girlsinte prblms kand samadikunna tall girl aaya njam😌😌

  • @unknownperson3763
    @unknownperson3763 2 года назад +43

    *Tall girls aayi relate cheyunna vdosum venam 🙂🙂*

    • @enoshsattathara5883
      @enoshsattathara5883 2 года назад +3

      Boysinu enthe ee height onnum oru preshnam alle

    • @_pie_3.14
      @_pie_3.14 2 года назад +8

      🙂njn 175 und ...I'm a girl..🙂😭

    • @nandhanarenjith1193
      @nandhanarenjith1193 2 года назад +1

      @@_pie_3.14 so what

    • @_pie_3.14
      @_pie_3.14 2 года назад +4

      @@nandhanarenjith1193 🙂kore kaliyakunind...arum kuttilla🙂🙃

    • @nandhanarenjith1193
      @nandhanarenjith1193 2 года назад

      @@_pie_3.14 short ayyitu errikune kalum nallathale😎

  • @unnikrishnan362
    @unnikrishnan362 2 года назад +5

    ലെ :::കാമുകിയേക്കാൾ പൊക്കം കുറവ് ഉള്ള ഞാൻ😁😅✌️✌️

  • @dhanishanittor7929
    @dhanishanittor7929 2 года назад +62

    എന്റെ അനുഭവം എല്ലാം ഉണ്ട് 😊😊😊😊

  • @aishu183
    @aishu183 2 года назад +45

    Short ആകാൻ വേണ്ടി എന്തെങ്കിലും മരുന്ന് കഴി യിച്ചിട്ടുണ്ടോ ആൾ അപ്പാടെ ചെറുതായല്ലോ 😆

  • @archfool5213
    @archfool5213 2 года назад +28

    What Is Considered as Short Height in Women?
    Usually, a height below 140cm is considered short for women. The stature could be short due to a number of reasons including genetics, malnutrition, or conditions like osteoporosis that affect the height. How Does Short Stature Affect Pregnancy?
    In some cases, the short height of a woman does create some complications when pregnant. Some of them: 1. Premature Birth
    2. Lack of Oxygen Supply to the Foetus
    3. Excessive Bleeding
    4. Episiotomy
    5. Low Birth Weight and Height of Baby
    6. Obstetric Fistula
    7. Cephalopelvic Disproportion

    • @thoma9472
      @thoma9472 2 года назад +7

      Mmm....pandithan ahnennu thonnunnu😮

    • @jeejoseph4984
      @jeejoseph4984 2 года назад

      But boys like short girls because short girls are cute for them

  • @akashsasidharan1627
    @akashsasidharan1627 2 года назад +9

    Hi kaemi team .ithile ella episode um miss cheyyathe kanunna aalanu ithavana pathivu pole super ayittundu.

  • @nyctophile441
    @nyctophile441 2 года назад +30

    Ithokke kaanunna 5' 7 hight ulla njaan😆😆. Metre scale nnulla perum

    • @nyctophile441
      @nyctophile441 2 года назад +11

      @Shahul girls nu athra hight oke nallathaanu..bt nammalekkal hight kuranja alkaarude kaliyaakkal sahikkan aavoola😁

    • @amjadhamk1604
      @amjadhamk1604 2 года назад +4

      Me too I'm 5'8 and a girl 😁❤️

    • @nandhanarenjith1193
      @nandhanarenjith1193 2 года назад

      @@amjadhamk1604 💥

  • @merlyjohnson2061
    @merlyjohnson2061 2 года назад +3

    Same experience.....same feeling.....orupad kettit ind...

  • @abinajohny6948
    @abinajohny6948 2 года назад +59

    Tall girls aayittu relate cheyyuna oru same video koode post cheyyane....plz

    • @Anjanaanju99
      @Anjanaanju99 2 года назад +24

      Yes iam a tall girl...but Epozhum short girls nte problems mathrame video ayit kanditillu...tall girls um und problems

    • @imcherry_red
      @imcherry_red 2 года назад +13

      Sathyam tall girls num problems und 😒

    • @imcherry_red
      @imcherry_red 2 года назад +2

      @@runnerrunnerman8507 5'7🌝❤️

    • @shaana1694.-.
      @shaana1694.-. 2 года назад

      @@Anjanaanju99 💯

    • @enoshsattathara5883
      @enoshsattathara5883 2 года назад +3

      Boysinu oru preshnavum illa okke girlsinu mathram what is this 🙄

  • @Halfinchladyboy
    @Halfinchladyboy 2 года назад +11

    short girl with pony hairs are always ❤

  • @Crafty_yy77
    @Crafty_yy77 2 года назад +6

    നീളം ഇല്ലാത്തതിന്റെ പേരിൽ പരിഹസിക്കപ്പെട്ടവർ ഉണ്ടോ എന്നെ പോലെ 😔

  • @jishamolp1589
    @jishamolp1589 2 года назад +3

    ഈ വീഡിയോ കാണുന്ന ചേച്ചിക്ക് ഇത്രയെങ്കിലും പൊക്കം ഉണ്ടല്ലോ എനിക്ക് അത്രയും പോലും ഇല്ല. അപ്പോൾ എന്റെ അവസ്ഥയോ.
    പിന്നെ ഉള്ള ആകെ ആശ്വാസം എനിക്ക് ഒരു തരത്തിലുമുള്ള വൈകല്യം ഒന്നും തന്നെ ഇല്ല. അത് ഓർക്കുമ്പോൾ ഞാനൊക്കെ എത്രയോ ഭാഗ്യവതിയാണ്.

  • @the_simple_g8917
    @the_simple_g8917 2 года назад +13

    Haritha chechikk entho pattittund.... Pandathe soundaryam evde poyi?😣

  • @AnasAnas-hj4ks
    @AnasAnas-hj4ks 2 года назад +33

    Notification kand vegam odivannatha 😍😍😍🥰🥰🥰 supper

  • @MUHDHILAL
    @MUHDHILAL 2 года назад +10

    Shoet girlsine ഇഷ്ടമുള്ളവർ ലൈക് അടിക്ക് I love them bcoz my crush is short🥰🙂

  • @christeenamathew8606
    @christeenamathew8606 2 года назад +9

    yaaayy yaaayy kaemi is back!🤩

  • @sithara_660
    @sithara_660 Месяц назад +1

    ഞാൻ 9 ക്ലാസ്സിൽ ആണ് പഠിക്കുന്നത് എനിക്ക് വെറും 143cm ആണ്. എനിക്ക് എപ്പോഴും എല്ലാരും ശല്യം പെട്ടുതും

  • @thejaswininr1169
    @thejaswininr1169 2 года назад +5

    Njnum cheruthaa.. Highly relatable video 😂

  • @Zyerogamer
    @Zyerogamer 2 года назад +8

    I love short girl... Bcs ഞാൻ short ആണേ ❤️💥🤗

  • @user-rd6jb6dx7b
    @user-rd6jb6dx7b 2 года назад +3

    എന്നെ പോലെ ഒരുപാട് എണ്ണത്തെ ഈ കമന്റ് ബോക്സിൽ കണ്ടപ്പോൾ ഒരു സമാധാനം 😌

  • @crazy-pl5lr
    @crazy-pl5lr 2 года назад +12

    5.30 same😐pinne aake ulla oraswasam height scn ilannn parayna oru partner koode ullathaaa😍

  • @ainazwritingworrld9836
    @ainazwritingworrld9836 2 года назад +12

    😒same avasthaya enteyum..... Neelm illathathinte oru pucham😒🚶‍♀️

  • @navyaaneesh2985
    @navyaaneesh2985 2 года назад +21

    Short hight always look young and cute

    • @mhdnidal9411
      @mhdnidal9411 2 года назад

      Oo pinne...njan shortaa young mangatholi ..😂😂😂😂😂😂😂i love talll

  • @santos4415
    @santos4415 2 года назад +8

    Pokkam undelum frontil irikkendi varunna njan😓

  • @maria-tj4zz
    @maria-tj4zz 2 года назад +2

    enik kunjile thottu pokam ila. classile etavum cherutha annum inum.. eppozhum 1st bench. back bench il irunnal swargam kittiya poleya. ithome othiri relate cheyyan patunund. Gud job guys. 🧡

  • @jayarajvirat18vm88
    @jayarajvirat18vm88 2 года назад +27

    പൊളി പൊളി 🥰🔥

  • @wandererans
    @wandererans 2 года назад +32

    I love being short ❤❤❤ pokkam ullavarku kure problems und, kunji spaceil kidanurangan patilla, nuzhanjuketam difficult anu, angane palathum. But short teamnu tall team cheyunath external means kond cheyan patum, short teamnu patunath tall teamnu cheyan bhudhimutanu.
    Ennu oru 148cm ulla anubhavakaari
    Oppu 😛😝

  • @king-jl8fn
    @king-jl8fn 2 года назад +37

    Short girlsn ithra problem anenki short boysnte avstha alochich nokku. Small girls want tall boys tall girls want tall boys. Since sexual selection favours women short guys have significant disadvantage. If u r below 168 cm its difficult as a man to get girls

    • @belatedwisdom2858
      @belatedwisdom2858 2 года назад +1

      Every women are shorter here so no problem for u dude

    • @king-jl8fn
      @king-jl8fn 2 года назад

      @@belatedwisdom2858 😂😂 no they are not even 4 ft11 girls want 6ft 2 guys stop coping ✌️ if u dnt have height women wont find u attarctive ✌️✌️

    • @jakonjhn
      @jakonjhn Год назад

      Bullshit, most girls don't care as long as you aren't shorter than them. They just prefer a boy their same height or taller. Stop coping bro, face is law, face us everything.

    • @king-jl8fn
      @king-jl8fn Год назад

      @@jakonjhn lol cope hard manlets it over for 5 ft 5 shortcels 😂😂

    • @jakonjhn
      @jakonjhn Год назад +1

      @@king-jl8fn Face is everything, chadlet mogs ugly lanklet in a split second. Cope and seethe mwonuse.

  • @Lalisa-be2eu
    @Lalisa-be2eu Месяц назад +1

    Hight increase tips:
    * do hanging exercise
    * do some stretches like cobra pose,suryanamaskaram,leg stretching
    * follow healthy diet eat fruit like pineapple. Yougurt, eggs, fish

  • @sajeevkp2880
    @sajeevkp2880 2 года назад +11

    Hey guys, where is the second part of Blind date ? New to your channel. Almost finished watching everything in this channel, it's interesting.👏👏👌💞⚡️

  • @anshafathima4347
    @anshafathima4347 2 года назад +29

    Haritha is looking so cute in this hair cut..

  • @anjanaa3508
    @anjanaa3508 2 года назад +6

    My situations right now🥲🚶🏼‍♀️

  • @umakrish
    @umakrish 2 года назад +6

    Ee height ithra vallya prashnam aanoo
    Ithra okke kaliaakkan indoo

  • @keerthana9966
    @keerthana9966 2 года назад +2

    Suuper 👌....plzz try to do tall girls problem also ...

  • @1991coolgal
    @1991coolgal 2 года назад +1

    Super episode 😂😂😂😂 my friend can totally relate. haha..
    I liked that pink top at 06.00. where is it from?

  • @aromabaiju9115
    @aromabaiju9115 2 года назад +5

    Hash..! I also heard this types of talks🥵bcos of the short height..😌

  • @safazia9361
    @safazia9361 2 года назад +6

    The situations that everyone face... 😌
    Then one thing height kooduthl ulla oru video idavuoo😂

  • @meledathanees
    @meledathanees 2 года назад +2

    ഉയരം കുടിയ ആണുങ്ങൾക്ക് (എന്റെ അഭിപ്രായത്തിൽ) ഉയരം കുറഞ്ഞ പെൺപിളേർ ആണ് comfort . അതാകുമ്പോൾ കെട്ടിയോളേ ചെറിയ കുട്ടികളെ കൊണ്ടുനടന്ന പോലെ താലോലിച്ച് കൊഞ്ചിച്ച് കൊണ്ടു നടക്കാൻ പറ്റും😍😍
    ആഫീലിംഗ് അനുഭവിച്ച് അറിയേണ്ട ഒരു കാര്യം തന്നെയാണ്🥰🥰
    BY THE by , ഇയാളെകണ്ടിട്ട് under age ആണ് പറഞ്ഞ ബൗൺസറുടെ കണ്ണു രണ്ടും കുത്തി പൊട്ടിക്കണം😂

  • @athlya02
    @athlya02 2 года назад +16

    Height ulla girlsum ithupole anubhavikkunnund😒

  • @JumaTalks
    @JumaTalks 2 года назад +4

    Uff true💯😂

  • @ajmalrasheed7646
    @ajmalrasheed7646 2 года назад +92

    Sathyam parayalo enik short girl ne annu ishtam ❤️🙌

  • @shifanaayinippully5345
    @shifanaayinippully5345 2 года назад +1

    I realized this very much.few situations are very avoiding and painfulling.haa vidhi................................

  • @cutieepie7719
    @cutieepie7719 2 года назад +9

    Nanum ithe poleyann short girl ann

  • @volgasunil6427
    @volgasunil6427 2 года назад +12

    ചേച്ചിന്റെ hairstyle ഒരു രസം ഇല്ല

  • @bonjikkaentertainment9171
    @bonjikkaentertainment9171 2 года назад +9

    അസൂയ തോന്നി ഞാനും ഷോർട്ട് ഫിലിം എടുത്തു 10 ദിവസം കൊണ്ട് 16k മാത്രമേ ആയിട്ടുള്ളൂ പുതിയ ചാനൽ ആയതുകൊണ്ടായിരിക്കാം നിങ്ങളുടെ വർക്ക് സൂപ്പറാണ് 👍😍

  • @fathimanoureen187
    @fathimanoureen187 2 года назад +4

    Ath valatha feel prayam ethre ayi chothikumbol paryumbol athre ayo enn paraj kaliyakki chirikkum😭
    Oru mwthiri nottvum😭

  • @blinkarmyrfvideos8312
    @blinkarmyrfvideos8312 2 года назад +6

    Super 💜

  • @aishu22_ee
    @aishu22_ee 2 года назад +1

    Too relatable. ente avasta🤦🏻‍♀️

  • @pure_soul724
    @pure_soul724 2 года назад +6

    ഇവിടെ ഹൈറ്റ് കൂടിയത്തിൻ്റെ പ്രശ്നം ആണ്🥴

  • @rifa4762
    @rifa4762 2 года назад +1

    I can relate this.. 🥴

  • @asna8130
    @asna8130 2 года назад +3

    Pwoli✨️

  • @ShakiRAhees
    @ShakiRAhees 2 года назад +23

    കൂടുതൽ ഉയരം കൂടിയാലും പ്രശ്നമാണേടോ😪😪

  • @bee.4927
    @bee.4927 Год назад +2

    ഞാൻ ഒരു short girl ann athinte peril orupaad കളിയാക്കലുകൾ സഹിച്ചിട്ടുണ്ട് but enik athoru problem അല്ല എല്ലാർക്കും പടച്ചോൻ ഒരുപോലെ kodukillalo😊

  • @mohammedshameez3693
    @mohammedshameez3693 2 года назад +1

    Same as happened in my life. I suffering the same problem. I am comfort with my height. but i don't know what is the problem with others

  • @devikagopakumar1101
    @devikagopakumar1101 2 года назад +1

    Relatable 🙂

  • @hennabella7564
    @hennabella7564 2 года назад +1

    Very very relatable 😪

  • @blablablaaaa...
    @blablablaaaa... 2 года назад +18

    I am proud to be a short girl

    • @anaghab1375
      @anaghab1375 2 года назад +2

      😂🤭

    • @shinijavk9201
      @shinijavk9201 2 года назад +2

      അല്ല പിന്നെ, ഞാനും....

    • @blablablaaaa...
      @blablablaaaa... 2 года назад +1

      @@shinijavk9201 athuthanne😎

  • @onenessbusfanschannel814
    @onenessbusfanschannel814 2 года назад +2

    Chechi I like your hairstyles 😻😻 enikuum mudi murikkanamayirunu but vidunnillla😢

  • @suharanoorudeen5558
    @suharanoorudeen5558 2 года назад +2

    Reality🔮

  • @independentthinker9935
    @independentthinker9935 2 года назад +2

    എജ്ജാതി ഇൻസൾട്ട് 🥴!

  • @tesmerai6639
    @tesmerai6639 2 года назад +8

    പൊക്കം കുറഞ്ഞവരെക്കാൾ കൂടുതൽ body shaming സഹിക്കുന്നത് പൊക്കം കൂടുതൽ ഉള്ളവർ ആണ്🙂പൊക്കം ഇല്ലത്തവർ വന്ന് "എന്നാ പോക്കമാടി നിനക്കൊക്കെ😏" എന്ന് ചോദിക്കുമ്പോൾ ഞാൻ ഒക്കെ എന്തോ അപരാധം ചെയ്തപോലെ തോന്നും🙂....

  • @bangtanarmy8641
    @bangtanarmy8641 2 года назад +1

    Truth for every short girl like me

  • @sandrajoseph3362
    @sandrajoseph3362 2 года назад

    short or tall ..be happy with the way you are..stop comparing..!