എന്റെ അമ്മ വീട് ഇവിടെ ആണ് 😍😍😍ഇപ്പോൾ വിദേശത്തു ഇരുന്നുകൊണ്ട് ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം കുട്ടികാലത്തെ സ്കൂൾ വെക്കേഷൻ ഇവിടെ ആയിരുന്നു 😍😍😍സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... ഒരുപാട് നന്ദി ഈ വീഡിയോ ചെയ്തതിനു....
അടിപൊളി വീഡിയോ 🥰🔥👌 താങ്കളുടെ വീഡിയോസ് ശെരിക്കും കണ്ട് ഇരുന്നു പോകും . ഗ്രാമങ്ങളുടെ വീഡിയോസ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ വീഡിയോസ് കണ്ട് തുടങ്ങിയാൽ അത് കഴിയാതെ നിർത്താൻ തോന്നില്ല അത്രക്ക് സൂപ്പർ ആയിട്ട് ഓരോ വിഡിയോസും ചെയ്യുന്നത്. ഇനിയും ഇത് പോലത്തെ കിടിലൻ വീഡിയോസ് പോരട്ടെ 🔥🔥🔥🔥
ആ ബസ്സിൽ നിറഞ്ഞു കവിയുംആളുകൾ ഇതുപോലെ ബ്ളഗ ർമാൻ വേണം അവിടെ നല്ല കാഴ്ചകൾ ഉണ്ടെങ്കിൽ . മനുഷ്യൻ 90 ശതമാനവും യാത്ര പ്രേമികൾ. ഇതൊക്കെ എല്ലാവർക്കും പുതിയ അറിവ്
കോട്ടമലയിൽ നിന്ന് ആശ്രമം കൂടി മൂലമറ്റത്തിന് വെറും 17കിലോമീറ്റർ മാത്രം.... കട്ടപ്പന കോട്ടമല 30 കിലോമീറ്റർ കട്ടപ്പനയിൽ നിന്ന് കോട്ടമല കൂടി മൂലമറ്റം വെറും 47കിലോമീറ്റർ...പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട് കോട്ടമലയിൽ നിന്നും മൂലമറ്റം പോകുന്ന വഴിക്ക് 9 കിലോമീറ്റർ ടാറിങ് പൂർത്തിയായിട്ടില്ല.... റോഡ് അൽപ്പം മോശമാണ് എന്നാലും ടു വീലർ യാത്ര കുഴപ്പമില്ല... ഒരു ടു വീലറിൽ ഒരാള് യാത്ര ചയ്യുന്നതായിരിക്കും നല്ലത്... ജീപ്പ് കുഴപ്പമില്ല... കാറിൽ യാത്ര പറ്റത്തില്ല... അത്രക്ക് കല്ലുകളും കുഴികളുമുണ്ട്... ഞാൻ ചിലപ്പോൾ കട്ടപ്പനയിൽ നിന്നും തിരിച്ചുവരുമ്പോൾ കോട്ടമാല ആശ്രമം കൂടി വരുവാരൂണ്ട്.. കട്ടപ്പന to മൂലമറ്റം ഒന്നര മണിക്കൂർ ധരാളം... ഗുഡ് സീനറി ❤❤❤❤
Mr. Anoop, Kattappana is at an altitude of just 3200 feet and not 3000 feet or 900 meters, but Puliyanmala is one kilometer above from Parakadave, the foothills. Just like Devikulam and Munnar, when Devikilam lyes at 5700 feet above MSL, Munnar is lying 1000 feet below to it at 4700 feet.
Hello young handsome Anoop. Good morning dear. Wherever you go for shooting, my mind is also travel with you dear. Because the places that you share in your videos are amazing, beautiful mind touching! Thank you Anoop. All the very best and good luck!💕💕💕
അനൂപ്. ഹെൽമറ്റ് ൻറ് സ്റ്റ്റാപ്പ്. ടൈറ്റ് ആക്കി ഇടണം . വീണാൽ തലയിൽ നിന്നും ഊരി പോകരുത് . ഒരു വിരൽ കടക്കാനുള്ള ലൂസ് മതീ സ്റ്റ്റാപ്പിന് . മറക്കരുത് . ബൈ യൂ യംങ്മാൻ.
ഒറ്റപ്പെട്ടുപോയ കോട്ടമലയുടെയും ജയ്മാതാ ബസിന്റെ വ്ലോഗ് ചെയിത അനൂപിന് അഭിനന്ദനങ്ങൾ 😍😍😍🙏, 😍
Thank you 🙏
എത്രയോ പ്രാവശ്യം കട്ടപ്പനക്ക് പോയ ഞാൻ ഇങ്ങനെയൊരു സ്ഥലത്തേപ്പറ്റി കേട്ടിട്ടില്ല, കൊള്ളാം നല്ല വീഡിയോ
Thank you 🙏
എന്റെ അമ്മ വീട് ഇവിടെ ആണ് 😍😍😍ഇപ്പോൾ വിദേശത്തു ഇരുന്നുകൊണ്ട് ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം കുട്ടികാലത്തെ സ്കൂൾ വെക്കേഷൻ ഇവിടെ ആയിരുന്നു 😍😍😍സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... ഒരുപാട് നന്ദി ഈ വീഡിയോ ചെയ്തതിനു....
Hii sheeja ariyumo
Thank you for your valuable feedback 😍
അടിപൊളി വീഡിയോ 🥰🔥👌 താങ്കളുടെ വീഡിയോസ് ശെരിക്കും കണ്ട് ഇരുന്നു പോകും . ഗ്രാമങ്ങളുടെ വീഡിയോസ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ വീഡിയോസ് കണ്ട് തുടങ്ങിയാൽ അത് കഴിയാതെ നിർത്താൻ തോന്നില്ല അത്രക്ക് സൂപ്പർ ആയിട്ട് ഓരോ വിഡിയോസും ചെയ്യുന്നത്. ഇനിയും ഇത് പോലത്തെ കിടിലൻ വീഡിയോസ് പോരട്ടെ 🔥🔥🔥🔥
Thank you ☺️
സൂപ്പർ വീഡിയോ ഇപ്പോൾ ആണ് കാണാൻ കഴിഞ്ഞത് 🌹🌹🌹
@@Honeymol-hd1oc thank you 😍🥰
ആ ബസ്സിൽ നിറഞ്ഞു കവിയുംആളുകൾ ഇതുപോലെ ബ്ളഗ ർമാൻ വേണം അവിടെ നല്ല കാഴ്ചകൾ ഉണ്ടെങ്കിൽ . മനുഷ്യൻ 90 ശതമാനവും യാത്ര പ്രേമികൾ. ഇതൊക്കെ എല്ലാവർക്കും പുതിയ അറിവ്
Thank you for your valuable feedback 😍😍
അടിപൊളി നല്ല സ്ഥലം 😍😍😍😍
Thank you 🙏
Super എല്ലാ വീഡിയോയും കാണുന്നുണ്ട് നല്ല അവതരണം.
Thank you for your valuable feedback 😍🥰
എന്റെ നാട് ❤❤❤💜💜💜💜💜
@@Godd_ex650 beautiful village 😍🥰
എന്ത് ഭംഗിയാ വീഡിയോ കാണാൻ
Thank you for your valuable feedback 😍🥰
കോട്ടമലയിൽ നിന്ന് ആശ്രമം കൂടി മൂലമറ്റത്തിന് വെറും 17കിലോമീറ്റർ മാത്രം.... കട്ടപ്പന കോട്ടമല 30 കിലോമീറ്റർ കട്ടപ്പനയിൽ നിന്ന് കോട്ടമല കൂടി മൂലമറ്റം വെറും 47കിലോമീറ്റർ...പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട് കോട്ടമലയിൽ നിന്നും മൂലമറ്റം പോകുന്ന വഴിക്ക് 9 കിലോമീറ്റർ ടാറിങ് പൂർത്തിയായിട്ടില്ല.... റോഡ് അൽപ്പം മോശമാണ് എന്നാലും ടു വീലർ യാത്ര കുഴപ്പമില്ല... ഒരു ടു വീലറിൽ ഒരാള് യാത്ര ചയ്യുന്നതായിരിക്കും നല്ലത്... ജീപ്പ് കുഴപ്പമില്ല... കാറിൽ യാത്ര പറ്റത്തില്ല... അത്രക്ക് കല്ലുകളും കുഴികളുമുണ്ട്... ഞാൻ ചിലപ്പോൾ കട്ടപ്പനയിൽ നിന്നും തിരിച്ചുവരുമ്പോൾ കോട്ടമാല ആശ്രമം കൂടി വരുവാരൂണ്ട്.. കട്ടപ്പന to മൂലമറ്റം ഒന്നര മണിക്കൂർ ധരാളം... ഗുഡ് സീനറി ❤❤❤❤
@@kuruppukandathiltraders9582 thank you for your valuable feedback 🥰😍😍
@Anooptraveldreams കോട്ടമല ആശ്രമം വഴി മൂലമറ്റം വീഡിയോ ചെയുകയാണെകിൽ നന്നായിരുന്നു...
@ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട് വീഡിയോ മൂലമറ്റത്തിന്റെ ഉൾഗ്രാമങ്ങൾ എന്നാണ് ടൈറ്റിൽ
Super super super super super
Thank you 😍🥰
Mr. Anoop, Kattappana is at an altitude of just 3200 feet and not 3000 feet or 900 meters, but Puliyanmala is one kilometer above from Parakadave, the foothills. Just like Devikulam and Munnar, when Devikilam lyes at 5700 feet above MSL, Munnar is lying 1000 feet below to it at 4700 feet.
@@chandrasekharankalloorath7020 thank you for your valuable feedback 😍
my native place ❤
powli anu ninagel...
drone shots are really heavy
Thank you for your valuable feedback 😍🥰
ഗൃഹാതുരത്വം ഉണർത്തുന്ന വീഡിയോ. എൻ്റെ ചെറുപ്പകാലം ചിലവിട്ട സ്ഥലം.. എന്തൊരു സൗന്ദര്യമാണ്.. പക്ഷേ എസ്റ്റേറ്റ് പൂട്ടിപ്പോയപ്പോൾ അതിൻ്റെ പ്രതാപം എല്ലാം പോയി.. രണ്ടാം division, tea factory, managers bungalow, കട്ടിൽ പാറ.. മൂന്നുകല്ലു.. ദുരൈ രാജ് അണ്ണൻ്റെ കട ഇതൊക്കെയായിരുന്നു കോട്ടമല... എല്ലാം
നഷ്ടമായി പോയി
Thank you for your valuable feedback 😍🥰
നല്ല വീഡിയോ....
❤❤❤
Thank you 🙏
Hi bro,
Please do a video of Chathurangappara.
@@ekm985 already did u can check my channel u wil get
Hello young handsome Anoop. Good morning dear. Wherever you go for shooting, my mind is also travel with you dear. Because the places that you share in your videos are amazing, beautiful mind touching! Thank you Anoop. All the very best and good luck!💕💕💕
@@chandranck-d6w thank you for your valuable feedback sir ❤️❤️❤️
കുളമാവ് ഡാമിൽ കണ്ടത് നേവിയുടെ ലാബ്
Super
❤️
മറ്റൊരു വ്ലോഗർ ഈ കോട്ടമല കാണിച്ചിരുന്നു.. പക്ഷെ എനിക്ക് ഇഷ്ട്ടം ആയത് നമ്മുടെ ചാനൽ വീഡിയോ ആണ് ❤️❤️❤️❤️
Thank you for your valuable feedback 😍🥰
Like It❤️
👌👌👌👍👍👍
❤️
0:13 കൊള്ളാം 8:47
Thank you ☺️
👍
❤❤
❤️
👍💞🇮🇳🙋
@@Padiyuoor ❤️
💞💞
Thank you 😍🥰
ചേട്ടാ വളകോട് സ്റ്റോപ്പ് കഴിഞ്ഞു തിരിച്ചു വരണം നമ്മുടെ നാട്ടിലോട്ട്
Eni varumbol varamm 😍aa naadinte name enthaa 😍
LDF വരും എല്ലാം ശരിയാക്കും.
ഉറപ്പാണ് വികസനം.
❤❤❤🎉🎉
❤️
Moolamattam - ആശ്രമം വഴി പോകാം.. Wagamon എത്തിയാലും എളുപ്പത്തിൽ പോകാം.. കട്ടപ്പന പോകണ്ട
Bus റൂട്ട് കാണിക്കാൻ ആ വഴി പോയതാ
🤍
അനൂപ്. ഹെൽമറ്റ് ൻറ് സ്റ്റ്റാപ്പ്. ടൈറ്റ് ആക്കി ഇടണം . വീണാൽ തലയിൽ നിന്നും ഊരി പോകരുത് . ഒരു വിരൽ കടക്കാനുള്ള ലൂസ് മതീ സ്റ്റ്റാപ്പിന് . മറക്കരുത് . ബൈ യൂ യംങ്മാൻ.
Sure thank you for your valuable feedback 😊🤝
അനൂപ് പശുപ്പാറ ഒന്ന് കവർ ചെയ്യാമോ?
അവിടെ എന്താ ഉള്ളത്
ഇപ്പോഴും അവിടെ ഒറ്റാ ബസ്സ് ഉള്ളോ?
Yss
കോട്ടമലയിൽ ടെൻ്റ് ക്യാമ്പിങ്ങ് പറ്റുമോ
Aviade Kuzhappamm ellayirikkum 😍
❤❤❤❤❤
❤❤❤