നിങ്ങൾ Club House app use ചെയ്യുന്ന ആളാണെങ്കിൽ എന്റെ id ഇതാണ് @iamstrell. നമുക്കെ കുറച്ചു മിണ്ടിയും പറഞ്ഞും ഇരിക്കാം. ഇത് ഇല്ലാത്തവർ ഡോണ്ട് വറി, ഞാൻ ഇവടതന്നെ ഒക്കെ ഉണ്ട് 😂
ഞാൻ താങ്കളുടെ വീഡിയോ കാണുമ്പോൾ motonosity യെ ആണ് ഓര്മവരുന്നത് , വളരെ പണ്ട് മുതൽ തന്നെ മൂപരുടെ വീഡിയോ കാണാറുണ്ട്,മൂപര് കാരണം ആണ് ഞാൻ ഒരു yamaha ഫാൻ ആയത് ഇപ്പോൾ താങ്കൾ മൂപ്പരെ കാൾ സബ് ഉള്ള ആളായിരിക്കുന്നു. Well done
ഈ കോവിഡ് കാലത്ത് പെട്രോളിനും ഡീസലിനും വില കൂട്ടിയതിൽ വണ്ടിയെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ "Strell" അണ്ണന് എന്താണ് പറയാൻ ഉള്ളത് എന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്.... വൈകിട്ട് ക്ലബ്ഹൗസ്-യിൽ ഒരു ചർച്ച വെക്കണം എന്നാണ് എന്റെ ഒരു ഇത്.... ഇത് എന്റെ ഒരു suggestion ആണ്... 18-ഓളം തവണ ആണ് ഈ കോവിഡ് കാലത്ത് ഇന്ത്യയിൽ ഇന്ധന വില വർധനവ് ഉണ്ടായത്... ഇതിനു ഇതിരെ ആരും പ്രതികരിക്കുന്നില്ല... വണ്ടിയെ സ്നേഹിക്കുന്ന വ്യക്തി എന്ന നിലയിൽ strell bro ഇതിൽ ഒരു ചർച്ച വെക്കും എന്ന് പ്രേതിഷിക്കുന്നു.. എന്ന്, ഒരു വണ്ടിയെ സ്നേഹിക്കുന്ന subscriber ❤
This video is very useful in my area there are many people who are not even using atleast ISI sertified helmet this video will be useful to them ❤ thank you 😊
ഹായ് ബ്രോ ഞാൻ ഒരു beginner ആണ്. ഇപ്പോൾ activa scooter ഓടിക്കുന്നു. ഭാവിയിൽ pulsar ns 200/Royal Enfield classic 350 വാങ്ങാൻ ആഗ്രഹിക്കുന്നു. ഞാൻ bajaj platina ഓടിച്ചിട്ടുണ്ട് അതിൽ gear എല്ലാം down shift ആയിരുന്നു. ഓരോ segment le ബൈക്കിന്റെ gear shifting pattern നെ കുറിച്ച് ഒരു video ചെയ്യാമോ. അത് എന്നെ പോലുള്ള beginners ന് ഒരുപാട് ഉപകാരം ആയിരിക്കും. എല്ലാവരും ഈ comment ന് like അടിച്ചു strell bro യുടെ ശ്രദ്ധയിൽ പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു നന്ദി.
11:30 1000 മുതലോ... 350-500 രൂപ മുതൽ ഉള്ള helmets ഇപ്പോഴും വഴിയോരത്ത് വിൽകുന്നത് കാണാറുണ്ട് 🥲 സാധാരണക്കാർ കൂടുതലും ഇപ്പോഴും പുറകിൽ ഇരികുന്നവർക്കായി ഇങ്ങനത്തെ helmets ആണ് use ചെയ്ത് കാണാറ് 🚶
ISI should improve their standards and start influencing good companies like AGV, MT, etc etc.... Strell bro love from Coorg 🥰😍 after pandemic coorgilla tour chayan verunnundengil story idane!
2 ദിവസം മുൻപ്. രാത്രി 7:30 ഏകദേശം ആയപ്പോ ഒരു ചെറുപ്പക്കാരൻ തിരക്ക് പിടിച്ചു എങ്ങോടോ പോവുകയാണ്. തിരക്ക് ഉണ്ടെങ്കിലും ഒരു 40-45 സ്പീഡിലാണ്. സ്കൂട്ടർ ആണ് വണ്ടി. Suzuki swish 125. നർരൗ റോഡ് ആണ് റോട്ടിൽ വണ്ടി ഒന്നും ഇല്ല പെട്ടെന്ന് ഒരു കാർ. Kia seltos. നേരെ വരുന്നു. അവർ ലൈറ്റ് dim ആക്കുന്നില്ല റോഡിന് വീതിയില്ല മഴ പെയ്ത കിടക്കാണ്. ആ ചെറുപ്പക്കാരൻ വണ്ടി ബ്രേക്ക് പിടിച്ചു സ്പീഡ് കുറച്ചു പതിസ് സൈഡ് എടുത്ത് പോവുന്നു. കേരളത്തിലെ റോഡ് ആണല്ലോ. റോട്ടിലെ കുളവും കുഴിയും സ്വഭാവികമാണല്ലോ. അങ്ങനെ ഒരു സ്വഭാവിക കുഴിയിൽ വീഴുന്നു. കാറിൽ വന്ന 2 ചെറുപ്പക്കാർ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നുപറഞ് ഓടി വരുന്നു. വീണിട്ട് കയ്യിലെയും കാലിലെയും തൊലി നല്ല രീതിയിൽ പോയിട്ടുണ്ട്. ഹെൽമെറ്റ് ആവറേജ് ആയത് കൊണ്ട് തലക്ക് ഒന്നും പറ്റിയില്ല അല്ലെങ്കി ഒരു 30-50k ക്ക് ഒള്ള വകുപ്പ് ഉണ്ടായേനെ. പിന്നെ ഒരു ജാക്കറ്റ് ഉണ്ടായിരുന്നു. അതുകൊണ്ട് കയ്യിലെ മുട്ടിനെ സാരമായ പരുക്കിൽ നിന്ന് ഒഴിവാക്കാൻ പറ്റി. കാൽ മുട്ടിന് പറ്റി. പാന്റ് ഒക്കെ കീറി നാശമായി. ഒരുവിധം ചെറിയ കീറൽ ആയിരുന്നു എങ്കിൽ scratch ട്രന്റ് ആണെന്ന് എങ്കിലും പറയാമായിരുന്നു. വീണ സമയത് വണ്ടി പോയ സ്പീഡ് 20-25 ആണ്. കേരളത്തിൽ ആയത് കൊണ്ടും രക്ഷധികാരികൾക് നമ്മുടെ സുരക്ഷ ഓർത്തു വളരെ അധികം വേവലാതി ഒള്ളത് കൊണ്ടും ഇത്രേ ഒക്കെ പറ്റി. മഴക്കാലത്തു എന്നല്ല കേരളത്തിൽ വണ്ടി ഓടിക്കുന്നാ എല്ലാവർക്കും സ്വന്തം ജീവനും കുടുംബക്കാരുടെ സുരക്ഷക്കും വേണ്ടി സൂക്ഷിച്ചാൽ ദുഖിക്കണ്ടാ. എന്ന് വണ്ടിയിൽ നിന്ന് വീണ് വീട്ടിലിരിക്കുന്ന ആ ചെറുപ്പക്കാരൻ 😒
Apart from straight up banning non ISI helmets ,Govt should recognize superior testing bodies (DOT ECE SNELL FIM etc) and their certifications too and there by promote a safe biking culture.
Very true But govt wont do that because that'll make the Indian ISI look like shit and other cheap helmet manufacturers may (not will) suffer. Govt doesn't care about the people... Govt only care if they get money via taxes/licencing costs thats all🙂 sad reality..
Then they can't tax imports. When middle class consumption for something increases tax it. For getting ISI mark on helmets, the companies will have to pay a lot, they will transfer it to us.
ഗവൺമെൻറിന് പൈസ വേണം, ഐഎസ്ഐ സർട്ടിഫിക്കേഷൻ പേരിൽ പൈസ, ഇൻറർനാഷണൽ ബ്രാൻഡിൽ നിന്ന് ഐ എസ് ഐ റോയൽറ്റി ഫീ, പോലീസുകാരിൽ നിന്ന് ഫൈന് എമൗണ്ട്. ഐ എസ് ഐ അല്ലെങ്കിൽ ഇതിൽ ഏറ്റവും വലിയ പ്രശ്നം നാളെ എല്ലാവരുടെയും ഇൻഷുറൻസ് ക്ലെയിം നിഷേധിക്കും എന്നുള്ളതാണ്.
കുറച്ചു മുന്നേ ഒര് helmet വാങ്ങൻ ഫ്രണ്ട് ഒപ്പം പോയപ്പം കണ്ട ഓര് കാര്യം ഇണ്ട് ഒര് full face helmet re യുടെ ചെറിയ bandging കാണാൻ പറ്റി backൽ ഓര് isi മാർക്കും ബാക്കി details ഉണ്ട് പക്ഷെ നെട്ടിച്ചത് അതിന്റ rate കണ്ടപ്പോഴാണ് 900രൂപ. അത് കേട്ടപ്പം shell ഒക്കെ വെറുതെ ഒന്ന് മുട്ടി നോക്കി ഈ പറഞ്ഞ 4ലോ 5ഓ layer പോയിട്ട് 1ര് layer പോലും ഉള്ളത് ആയി തോന്നിയില്ല. അപ്പം ഞാൻ ഇത്രേം പറഞത് ഇതാണ് isi markന്റെ ഓക്ക നിലവിലെ സാഹചര്യം ഇത് ഒക്കെയാണ് വിശ്വസിച്ച് എങ്ങനായാണ് ഒര് isi helmet വാഗുക. എങ്ങനായാണ് പോലീസ്‌കാരും mvd സിർമാരും isi ആണോ അല്ലെയൊന് വിലയിരുത്തുക അവർക്കും ഇതിന്റെ പിന്നിലെ isi മാർക്ക് അല്ലെ check ചെയ്യാൻ ലെ പറ്റുള്ളൂ.. 😂. അപ്പം പിന്നെ bike ഓടി കുന്നവർ ജീവൻ വേണ്ടി helmet വെക്കുന്നവർ ആണെങ്കിൽ ഒന്നേ പറയാൻ ഉള്ളൂ നല്ല helmet നോക്കി വഗി കൊള്ള . അല്ലതെ വേറെ നമ്മക് എന്ത് പതിയാലും government ഓര് നഷ്ട്ടവും ഇല്ല പിന്നെ അവർ കൊണ്ട് വന്ന നിയമം നമ്മക് വേണ്ടിയാന്ന് പറയണോ അതോ import helmet തടയിടാൻ വേണ്ടി യാന്നോ. എന്ത് ആലേ ചെയ്യാ Strell മച്ചാനെ...... അവസ്ഥ.... 😭😭
Sir, 5000/- ഒരു limit വച്ചാൽ splendor ൽ 40/50 km/h സ്പീഡിൽ ഓടിക്കുന്ന സാധാരണക്കാർ ഒന്നുകിൽ helmet വയ്ക്കില്ല അല്ലങ്കിൽ bike ഓടിക്കില്ല. Cubic capacity വച്ച് limit കൊണ്ടുവന്നാൽ സാധാരണക്കാർക്ക് burden ഉണ്ടാവില്ല...
This content was usefull my friend, At least we can inform the police officers that AGV standers helmets are 100 times above than ISI ,hope the rules will be changed
@@BejoyRS bro you can criticize govt. No offense. Bt Pashuvine dhaivam aayt kaanunnavar undel kandootte... Avre oru social media il kali aakunth nalla parivadi aayt thoonunilla...
@@thejus822 കർത്താവേ ..ഇത് ഒന്ന് തിരിച്ച് ചോദിച്ചോട്ടെ ..... പശുവിനെ മാതാവോ പിതാവോ ആയി കാണുന്നവർ കണ്ടോട്ടെ .പക്ഷെ അത് മറ്റുള്ളവർ കഴിക്കാൻ പാടില്ല എന്ന് പറയുന്നത് ഏത് പൂഞ്ഞാറ്റിലെ കാര്യമാണ് ....🙏🏻🙏🏻❤️
They should have exempted DOT ,ECE & SNELL certified helmets and made sure the already available local brands were worth investing for the customers safety.!
വഴിവാക്കിൽ നിന്ന് കിട്ടുന്ന 500 രൂപയുടെ helmet ൽ പോലും isi mark ഉണ്ട്, കൃത്യമായി ബോധ്യമാകാത്ത പലരും അതാണ് വാങ്ങി ഉപയോഗിക്കുന്നത്.duplicate നിലവിൽ ഉള്ളപ്പോൾ എങ്ങനെ ഈ നിയമം practical ആവും. Isi helmet അത്രയും safety തരുമോ??
നിങ്ങൾ Club House app use ചെയ്യുന്ന ആളാണെങ്കിൽ എന്റെ id ഇതാണ് @iamstrell. നമുക്കെ കുറച്ചു മിണ്ടിയും പറഞ്ഞും ഇരിക്കാം. ഇത് ഇല്ലാത്തവർ ഡോണ്ട് വറി, ഞാൻ ഇവടതന്നെ ഒക്കെ ഉണ്ട് 😂
നമ്മൾ club hous നോക്കി പാഞ്ഞെത്തും 👍❣️
😍
Isi ഇല്ലെങ്കിലെന്താ 10 രൂപ കൊടുത്താൽ സ്റ്റിക്കർ കിട്ടില്ലേ 😂😂🤣
Njn daily strell ullathil kerarund🥰🥰
Eppozhe cheyyhu😘
പാട്ടു പാടാൻ നിറയെ അഭ്യർത്ഥന വന്നത് കൊണ്ട് ആ ഗിറ്റാർ എടുത്ത് മാറ്റാൻ കാണിച ലോല മനസ് ആരും കാണാതെ പോക്കരുത്😂😂ആശാൻ ആശാൻ ❤️🔥
😇
❤❤❤❤♥❤
❤❤❤❤❤❤
അങ്ങനെ ആണേൽ next ബാച്ച് agvയിൽ ഒരു ISI സ്റ്റിക്കർ കൂടി അവർ ഒട്ടിക്കും. ഇവിടെ ചാത്തന്മാർക്ക് isi ഒട്ടിക്കാം എങ്കിൽ agvയ്ക്ക് ആണോ പാട്💯⚡️
Hahahaha
😂
Pinnalla😂😂
🤣
Ath thanne 😌
Le ; lSl Mark ഉള്ള 500 രൂപയുടെ helmet : എനി നമ്മൾ എല്ലാവരും ഒരേ wave length ആണ്😀😂
😁
@@strellinmalayalam എല്ലാ വീഡി യോസിന്റെയും താഴേ Comment ഇടുമ്പോഴും അതിന് strell ഒരു like ഓ reply ഓ തന്നാൽ ഉള്ള ഒരു മനസ്സുഖം ഉണ്ടല്ലോ , എൻ്റെ സാറേ😇😇😇😇✨
Thug 😂😅
@@Callmesailor25 ❤️
Njn use cheyunna KYT isi aanu 😅 7500 rs
Strell ന്റെ ആ agv ഊരാൻ വേറെ വഴിയില്ലാത്തത് കൊണ്ട് govt ന്റെ വക strategic move....
Ennal njan oru ISI sticker kaachiya vivaram snehapoorvam ariyikunnu 😂
@@strellinmalayalam this is cheating 😁😁🤣
@@strellinmalayalam mothalali..... This is cheating 😁
@@strellinmalayalam 😂
@@strellinmalayalam എന്നാൽ കട തുറന്നിട്ട് ഞാനും ഒട്ടിക്കും ... LS2 ISI DOT ECE....
പെട്രോളിന്റെ വില കൂടിയപ്പോൾ വണ്ടിയുടെ milage കുറഞ്ഞപോലെ തോന്നിയവരുണ്ടോ😂
ഇപ്പൊ ലോക്ഡൗൺ ആയൊണ്ട് ഒരു relaxation ഉണ്ട് 😎
എനിക്കും അതെന്നെയാ bro സംശയം മൈലേജ് കുറയുന്നുണ്ടോന്ന്
50 രൂപക്ക് പെട്രോൾ അടിക്കുമ്പോൾ എങ്ങനെ ആണ് വില കൂടുന്നത് ആഗോള മാർക്കറ്റിൽ 50 രൂപക്ക് അടിക്കുമ്പോൾ വിലകൂടുന്നില്ല.. പിന്നെ എവിടാണ് വില കൂടുന്നത് 😎
@@samadkt8817 ഞാൻ പറഞ്ഞ് വന്നത് പ്രാദേശിക പരമായ കാര്യമാണ് Broh..😂
Nnde 😁
strell bruh lub
Ho
Deiiii
Ethu lube ?
Da kalla
Ayinu
Pubg പോലെ വിചാരിക്കുക
Level 1 = ISI hemet
Level 2 = DOT, ECE
Level 3 =ECE, SNELL
😁😁
Level 1 =Dot
Level 2= ISI
Level3=ECE, Snell
Lv 2 isi oooo
Njan undaayirunna startup company (company eatha parayunnilla) aah companikk njangal isi certification eduthu isi parayunna oru safty yoo ruleso cheythittalla. Isi yil ariyunna aal ullathu kond..🙄🙏
ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കുന്നത്
Strell
😁
@@strellinmalayalam 🥰❤
🤭
dooradarshante pazhe bgm koode venam. Toooooooooo. Tududu.... Tududu... Tootudu. Tududu tootudu tududu tootudooooo...
Strell:ബുദ്ധി ഉള്ളവർ മാത്രം ഹെൽമെറ്റ് വെച്ചാൽ മതി
മിത്രം :നമ്മളെ ആണലോ മച്ചമ്പി 😆
😂😂😂😂
STRELL; ഈ rule ൽ കുറച്ചും കൂടി "MODIFICATION" വന്നാൽ കൊള്ളാമായിരുന്നു
MVD: എന്തോ എങ്ങനെ😂😂🤣
😂
Le mvd aara ivde modificatione patti paranje 😂😂
Enthaa baby molee paranjee
😅
😂
ഞാൻ താങ്കളുടെ വീഡിയോ കാണുമ്പോൾ motonosity യെ ആണ് ഓര്മവരുന്നത് , വളരെ പണ്ട് മുതൽ തന്നെ മൂപരുടെ വീഡിയോ കാണാറുണ്ട്,മൂപര് കാരണം ആണ് ഞാൻ ഒരു yamaha ഫാൻ ആയത്
ഇപ്പോൾ താങ്കൾ മൂപ്പരെ കാൾ സബ് ഉള്ള ആളായിരിക്കുന്നു. Well done
*മലയാളത്തിൽ ബൈക്ക് റിവ്യു ആൽമാർത്തമായി ചെയ്യുന്ന യൂടുബേഴ്സിൽ ഒരാൾ* ....💥🤩🤗🖤
Thank you :)
@@strellinmalayalam hello
Ora oru allaeee😘😘😘😘😘 love u strell😇machana.... Ningal poli annu
"ആൽമാർത്തമാ"യോ ? 🤔 അതെന്താ ?🤔 ആൽമരം എന്ന് പറയുന്ന പോലെ !😋 "ആത്മാർഥതയോടെ" എന്നാണ് സഹോ👍
@@intothewild5804 പണ്ഡിതൻ ആണെന്ന് തോന്നുന്നു 😌🙏
ഒര് ഹെൽമെറ്റിന്റെ പുറകിൽ ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ. ആര് ഇതൊക്കെ നോക്കുന്നു.
ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന്
ഒരുപാട് താങ്ക്സ് ബ്രോ.
എന്തു ബൈക്കിനെ സംബന്ധിച്ചു
ഉണ്ടെങ്കിൽ അത് strell അറിയാതെ
പോവില്ല...!!🛵
ഈ കോവിഡ് കാലത്ത് പെട്രോളിനും ഡീസലിനും വില കൂട്ടിയതിൽ വണ്ടിയെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ "Strell" അണ്ണന് എന്താണ് പറയാൻ ഉള്ളത് എന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്.... വൈകിട്ട് ക്ലബ്ഹൗസ്-യിൽ ഒരു ചർച്ച വെക്കണം എന്നാണ് എന്റെ ഒരു ഇത്.... ഇത് എന്റെ ഒരു suggestion ആണ്... 18-ഓളം തവണ ആണ് ഈ കോവിഡ് കാലത്ത് ഇന്ത്യയിൽ ഇന്ധന വില വർധനവ് ഉണ്ടായത്... ഇതിനു ഇതിരെ ആരും പ്രതികരിക്കുന്നില്ല... വണ്ടിയെ സ്നേഹിക്കുന്ന വ്യക്തി എന്ന നിലയിൽ strell bro ഇതിൽ ഒരു ചർച്ച വെക്കും എന്ന് പ്രേതിഷിക്കുന്നു..
എന്ന്,
ഒരു വണ്ടിയെ സ്നേഹിക്കുന്ന subscriber ❤
`വൈകു'ന്നേരം വരും എന്ന് പറയാതത്തുകൊണ്ട് ഇന്ന് വൈകാതെ എത്തി 😁
Innale clubhouse il paranjirunnu
This video is very useful
in my area there are many people who are not even using atleast ISI sertified helmet this video will be useful to them ❤ thank you 😊
വണ്ടി ഇല്ലെങ്കിലും
സ്റ്റാറ്റസ് ഇട്ടു തകർക്കുന്ന
വണ്ടിഭ്രാന്തന്മാർ ഉണ്ടോയി...!!🐼
Ondu❤️
Ondey
Yaaa yaa
🥲
Present
Govt നിയമം ഉണ്ടാക്കുന്നത് നല്ലതൊക്കെ തന്നെ അത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ നോക്കണം എല്ലാ കാര്യങ്ങളും transparent ഉം ആയിരിക്കണം
Agv പോലുള്ള helmetsin ഇത് വെറും മറുക് ഒട്ടിക്കുന്ന കാര്യമേ ഉളളൂ 😀"naseerka uyir"❤️
ഹായ് ബ്രോ
ഞാൻ ഒരു beginner ആണ്. ഇപ്പോൾ activa scooter ഓടിക്കുന്നു. ഭാവിയിൽ pulsar ns 200/Royal Enfield classic 350 വാങ്ങാൻ ആഗ്രഹിക്കുന്നു. ഞാൻ bajaj platina ഓടിച്ചിട്ടുണ്ട് അതിൽ gear എല്ലാം down shift ആയിരുന്നു. ഓരോ segment le ബൈക്കിന്റെ gear shifting pattern നെ കുറിച്ച് ഒരു video ചെയ്യാമോ. അത് എന്നെ പോലുള്ള beginners ന് ഒരുപാട് ഉപകാരം ആയിരിക്കും.
എല്ലാവരും ഈ comment ന് like അടിച്ചു strell bro യുടെ ശ്രദ്ധയിൽ പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു
നന്ദി.
TVS racing helmet has all 3 ISI ECE DOT certifications and also has double d ring lock system
Ece ilalo 🤔
@@gods_toy xpod alla new helmet vannate ind athin 3 certification ind
@@amaldev2734 model name entha 🤔
@@gods_toy TVs racing helmet nn ahn website IL name check out TVS WEBSTE
South chapter inu vannarno?
Iam a playback singer, my name is Alex..... Your sound has got much similarity to one of my friend who died few years back.
....Balabhaskar🌹
നിങ്ങളുടെ examples ആണ് ഭായ് നമ്മളെ ഒരുപാടു ചിന്തിപ്പിക്കുന്നത് 😊😊👍
Evidathe police karkku AGV ,ntha ARAI, ntha ,BELL , ntha ennu polum ariyathilla pne anu DOT , ECE certification.
തീർച്ചയായിട്ടും ഗവൺമെന്റിന്റെ മുന്നിലെത്തിക്കണം ഫുൾ സപ്പോർട്ട് ഞാൻ
Big Fan Broo 😍❤❤
This video deserves government attention. You are awesome bro.
Strellinte ഒരുലക്ഷം രൂപയുടെ helmettil isi ഇല്ലങ്കിലും എന്റെ 500 രൂപയുടെ ഹെൽമെറ്റിൽ isi ഉണ്ട്
ഞാൻ ഒരു നല്ല bike എടുക്കാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് ഞാൻ strll എന്ന എന്റെ ആശാന്റെ എല്ലാ വിഡിയോസും കാണാറുണ്ട് love you മുത്തേ
ഇന്നു നേരത്തെ വന്നിട്ട് ചേട്ടൻ മാതൃക ആയിരിക്കുകയാണ് ചങ്ങായിമാരെ..... 😘😘😘
Hy broo Jawa 42 2.1 review cheyyuoo please 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കഴിഞ്ഞ വീഡിയോയിൽ ഏതോ പുള്ളി
പുറകിലുള്ള Guitar🎸 വായിച്ച് കേൾപ്പിക്കണം എന്ന് പറഞ്ഞതു കൊണ്ടാണോ ഈ വീഡിയോയിൽ അത് എട്ത്ത് മാറ്റിയത്😂
Athe athe
😁
@@strellinmalayalam killadi thanneee😅
😂😂
Ini harrypotter vayikkan parayum😂
11:30 1000 മുതലോ...
350-500 രൂപ മുതൽ ഉള്ള helmets ഇപ്പോഴും വഴിയോരത്ത് വിൽകുന്നത് കാണാറുണ്ട് 🥲
സാധാരണക്കാർ കൂടുതലും ഇപ്പോഴും പുറകിൽ ഇരികുന്നവർക്കായി ഇങ്ങനത്തെ helmets ആണ് use ചെയ്ത് കാണാറ് 🚶
*പൈസ ഉള്ളവര് agv വാങ്ങി isi sticker അടിക്കട്ടെ.. പൈസ ഇല്ലാത്തവർ isi ഉള്ള helmet വാങ്ങി agv sticker അടിക്കട്ടേ.🙃😹*
*അതല്ലേ heroism ✌️😂*
: p
Waaha
Powli😂
@@warlxrd5317 : )
@@THE_BLOCKNEWS 😂
Tvs Xpod helmet vangiyaal mathi.. Around 5 k maathramee aku. DOT, ISI Certified helmet...
KYT isi certified 👍🏼
They should allow all international certifications for the helmets.
Ethanol petrol missing ne patti oru video cheyyamo....
Vandikku engane athu bhathikkum engane bike ne protect cheyyaam ennokke paranju tharaamo.....🥰
ISI Helmet vechitulla strellde oru photo Instagraml post cheyoo... Allagil oru video yil kanikuoo.... strell...❤️
Duke 200 bs3 review chayoo
ISI should improve their standards and start influencing good companies like AGV, MT, etc etc.... Strell bro love from Coorg 🥰😍 after pandemic coorgilla tour chayan verunnundengil story idane!
സ്വന്തമായി വണ്ടി ഇല്ലാതെ vidio kanunavr 👍 അടിക്ക് 😌😁
Most of the DOT,ECE Certificate helmets are above 1.400kg-1.750kg
Endedh 1.450 kg
I agree with you strell bro... But am using axor helmet certified by dots of 5k.....😢😢😢
ശെരിയാ, strell നു അതീവ ബുദ്ധിയാ
അതുകൊണ്ടായിരിക്കും വീടിനുള്ളിൽ ഹെൽമെറ്റും വെച്ചോണ്ട് ഇരിക്കുന്നത് 😌😂😂❤
😁
😂😂
2 ദിവസം മുൻപ്. രാത്രി 7:30 ഏകദേശം ആയപ്പോ ഒരു ചെറുപ്പക്കാരൻ തിരക്ക് പിടിച്ചു എങ്ങോടോ പോവുകയാണ്. തിരക്ക് ഉണ്ടെങ്കിലും ഒരു 40-45 സ്പീഡിലാണ്. സ്കൂട്ടർ ആണ് വണ്ടി. Suzuki swish 125. നർരൗ റോഡ് ആണ് റോട്ടിൽ വണ്ടി ഒന്നും ഇല്ല പെട്ടെന്ന് ഒരു കാർ. Kia seltos. നേരെ വരുന്നു. അവർ ലൈറ്റ് dim ആക്കുന്നില്ല റോഡിന് വീതിയില്ല മഴ പെയ്ത കിടക്കാണ്. ആ ചെറുപ്പക്കാരൻ വണ്ടി ബ്രേക്ക് പിടിച്ചു സ്പീഡ് കുറച്ചു പതിസ് സൈഡ് എടുത്ത് പോവുന്നു. കേരളത്തിലെ റോഡ് ആണല്ലോ. റോട്ടിലെ കുളവും കുഴിയും സ്വഭാവികമാണല്ലോ. അങ്ങനെ ഒരു സ്വഭാവിക കുഴിയിൽ വീഴുന്നു. കാറിൽ വന്ന 2 ചെറുപ്പക്കാർ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നുപറഞ് ഓടി വരുന്നു. വീണിട്ട് കയ്യിലെയും കാലിലെയും തൊലി നല്ല രീതിയിൽ പോയിട്ടുണ്ട്. ഹെൽമെറ്റ് ആവറേജ് ആയത് കൊണ്ട് തലക്ക് ഒന്നും പറ്റിയില്ല അല്ലെങ്കി ഒരു 30-50k ക്ക് ഒള്ള വകുപ്പ് ഉണ്ടായേനെ. പിന്നെ ഒരു ജാക്കറ്റ് ഉണ്ടായിരുന്നു. അതുകൊണ്ട് കയ്യിലെ മുട്ടിനെ സാരമായ പരുക്കിൽ നിന്ന് ഒഴിവാക്കാൻ പറ്റി. കാൽ മുട്ടിന് പറ്റി. പാന്റ് ഒക്കെ കീറി നാശമായി. ഒരുവിധം ചെറിയ കീറൽ ആയിരുന്നു എങ്കിൽ scratch ട്രന്റ് ആണെന്ന് എങ്കിലും പറയാമായിരുന്നു. വീണ സമയത് വണ്ടി പോയ സ്പീഡ് 20-25 ആണ്. കേരളത്തിൽ ആയത് കൊണ്ടും രക്ഷധികാരികൾക് നമ്മുടെ സുരക്ഷ ഓർത്തു വളരെ അധികം വേവലാതി ഒള്ളത് കൊണ്ടും ഇത്രേ ഒക്കെ പറ്റി. മഴക്കാലത്തു എന്നല്ല കേരളത്തിൽ വണ്ടി ഓടിക്കുന്നാ എല്ലാവർക്കും സ്വന്തം ജീവനും കുടുംബക്കാരുടെ സുരക്ഷക്കും വേണ്ടി സൂക്ഷിച്ചാൽ ദുഖിക്കണ്ടാ.
എന്ന് വണ്ടിയിൽ നിന്ന് വീണ് വീട്ടിലിരിക്കുന്ന ആ ചെറുപ്പക്കാരൻ 😒
എന്തായാലും ഒരു ഗവണ്മെന്റ് എങ്ങനെ ആവണം എന്നും എങ്ങനെ ആവാൻ പാടില്ല എന്നതിന്റെയും ഉത്തമ ഉദാഹരണമാണ് നമ്മുടെ ഗവണ്മെന്റ്...
എല്ലാവരോടും സ്നേഹം മാത്രം 👍
Bro ee videos okke nalla ideas tharunnund
Eniyum inganathe video pradheekshikkunnu
Strell inte Comment Reply Screenshot Eduth Grupil Itt Show Kanikyunnavar Like adikk😂😂😂😂...Njanum Like Adichittondei😂😂🤩🖤
..Strell Uyirr💕
വളരെ വളരെ പ്രയോജനപ്രദം... Thank you very much
Apart from straight up banning non ISI helmets ,Govt should recognize superior testing bodies (DOT ECE SNELL FIM etc) and their certifications too and there by promote a safe biking culture.
Very true
But govt wont do that because that'll make the Indian ISI look like shit and other cheap helmet manufacturers may (not will) suffer. Govt doesn't care about the people... Govt only care if they get money via taxes/licencing costs thats all🙂 sad reality..
@@revmachine2662 true👌🤦✌️
Then they can't tax imports. When middle class consumption for something increases tax it. For getting ISI mark on helmets, the companies will have to pay a lot, they will transfer it to us.
Ennta duke 2014 model annu old modelina kurich oru review plizz
12:30 അംബാനി പുതിയ ഹെൽമെറ്റ് കമ്പനി തുടങ്ങുമായിരിക്കും... ജിയോമെറ്റ്
😂
🤣
Poori makkal jeevikkan sammathikkilla
🤣🤣👍
Jiosafe😂
Aashaneeeee.... Adutha vedio cheyyumbol news vaayikunna reethiyil vaayikamoo.. Atleast introduction mathram.. 😘😘😘😘😘😘😘😘😘
Can't even imagine a superbike rider with an isi Helmet its equal to suicide
ISI helmets are good for certains speeds. After that, they wont stay hold up good for high speeds.
@@strellinmalayalam Noted ❤👍
Triumph street triplil sada 500₹ helmet vech pokunnath vare kandittind😂
എല്ലാരും isi certification എടുത്താൽ പ്രശ്നം തീരില്ലേ...🙄
നല്ല quality helmet കമ്പനിക്ക് ഇതൊക്കെ നിസ്സാരം അല്ലെ..
Ith serikkum nalla helmets use cheyyunnavarde kanjikudi muttikkunna niyamam tanneyaanu avarde safety nokkunnavar streel bro paranja poole nalla helmets eeh vaangu allathe police kaare kaanikkan vekkunna segmentil niroodhich test cheyyatte
Plizz duke 200 bs3 oru review
Sooo relevant i really wish all helmets seek for ISI certification
Working of 2 stroke engine vedio vanilla 😁 waiting
കഴിഞ്ഞ വീഡിയോയിൽ guitar വായിക്കാമോ എന്ന് പറഞ്ഞതേയുള്ളൂ അത് മാറ്റി 😂😂😂
Athu use cheyyan padilla ennarum parayanchancilla athine patti bhodhavan marakkukaya vendathu
Axor helmet vangan plan undayirunu ini enthalum poyi studs helmet vangum
ഗവൺമെൻറിന് പൈസ വേണം, ഐഎസ്ഐ സർട്ടിഫിക്കേഷൻ പേരിൽ പൈസ, ഇൻറർനാഷണൽ ബ്രാൻഡിൽ നിന്ന് ഐ എസ് ഐ റോയൽറ്റി ഫീ, പോലീസുകാരിൽ നിന്ന് ഫൈന് എമൗണ്ട്. ഐ എസ് ഐ അല്ലെങ്കിൽ ഇതിൽ ഏറ്റവും വലിയ പ്രശ്നം നാളെ എല്ലാവരുടെയും ഇൻഷുറൻസ് ക്ലെയിം നിഷേധിക്കും എന്നുള്ളതാണ്.
Steelbird വെച്ച strellനെ കാണേണ്ടി വരുമോ....?🙄
KYT Ozhikea oru ISI certification ulla oru branded helmet eathanu 🤔 .. 400 RS ntea helmetsil ISI mark ind , but athu vachu veenal thala chilappo indavilla .. Alppam koodi common sensodea puthiya rools konduvaramayirunnu 🙏🏻..
Aa tigerinte vdoyil paranja suspense iniyum paranjilla. Iniyenkilum paranj koode please 🙏🙏🙏🙏
Please do the same video in ur english channel...looking forword to it.. keep up the good work man...
First ellarum live chatil comments idunba ivida vann comment itta Njan Ann enta hero😌
കുറച്ചു മുന്നേ ഒര് helmet വാങ്ങൻ ഫ്രണ്ട് ഒപ്പം പോയപ്പം കണ്ട ഓര് കാര്യം ഇണ്ട് ഒര് full face helmet re യുടെ ചെറിയ bandging കാണാൻ പറ്റി backൽ ഓര് isi മാർക്കും ബാക്കി details ഉണ്ട് പക്ഷെ നെട്ടിച്ചത് അതിന്റ rate കണ്ടപ്പോഴാണ് 900രൂപ. അത് കേട്ടപ്പം shell ഒക്കെ വെറുതെ ഒന്ന് മുട്ടി നോക്കി ഈ പറഞ്ഞ 4ലോ 5ഓ layer പോയിട്ട് 1ര് layer പോലും ഉള്ളത് ആയി തോന്നിയില്ല. അപ്പം ഞാൻ ഇത്രേം പറഞത് ഇതാണ് isi markന്റെ ഓക്ക നിലവിലെ സാഹചര്യം ഇത് ഒക്കെയാണ് വിശ്വസിച്ച് എങ്ങനായാണ് ഒര് isi helmet വാഗുക. എങ്ങനായാണ് പോലീസ്‌കാരും mvd സിർമാരും isi ആണോ അല്ലെയൊന് വിലയിരുത്തുക അവർക്കും ഇതിന്റെ പിന്നിലെ isi മാർക്ക് അല്ലെ check ചെയ്യാൻ ലെ പറ്റുള്ളൂ.. 😂. അപ്പം പിന്നെ bike ഓടി കുന്നവർ ജീവൻ വേണ്ടി helmet വെക്കുന്നവർ ആണെങ്കിൽ ഒന്നേ പറയാൻ ഉള്ളൂ നല്ല helmet നോക്കി വഗി കൊള്ള . അല്ലതെ വേറെ നമ്മക് എന്ത് പതിയാലും government ഓര് നഷ്ട്ടവും ഇല്ല പിന്നെ അവർ കൊണ്ട് വന്ന നിയമം നമ്മക് വേണ്ടിയാന്ന് പറയണോ അതോ import helmet തടയിടാൻ വേണ്ടി യാന്നോ. എന്ത് ആലേ ചെയ്യാ Strell മച്ചാനെ...... അവസ്ഥ.... 😭😭
This is such a great video.
2.09 correct valarea kuracha alukal matheram aa safetykk vendi helmet vakkunatha
അറ്റു നോറ്റു ഒരു mt ഹെല്മറ്റ് 2 ദിവസം മുമ്പാണ് എടുത്തെ പണി ആവോ 😪
Midukkn. Njanum vangi kazhinja varasham
Sir, 5000/- ഒരു limit വച്ചാൽ splendor ൽ 40/50 km/h സ്പീഡിൽ ഓടിക്കുന്ന സാധാരണക്കാർ ഒന്നുകിൽ helmet വയ്ക്കില്ല അല്ലങ്കിൽ bike ഓടിക്കില്ല. Cubic capacity വച്ച് limit കൊണ്ടുവന്നാൽ സാധാരണക്കാർക്ക് burden ഉണ്ടാവില്ല...
ഓരോ വീഡിയോയിലും ടേബിളിൽ ഓരോ Toy Bike 💥
Good information brother❤️
Lastu paranjaa quotes kollam bro...🤣👌 " Budhi onlavar mathram Helmet vechal mathii enu onlathu " really good....👍
English കേൾക്കുന്നത് എനിക്ക് വലിയ ഇഷ്‌ടം ഇല്ല
( മനസിലാകാത്തത് കൊണ്ട 😊😊😊😊)
This content was usefull my friend,
At least we can inform the police officers that AGV standers helmets are 100 times above than ISI ,hope the rules will be changed
Notification വന്നതെ ഓടി വന്നവർ ഉണ്ടോ 😌
Please upload more information about rules
Eppozhum parayunna pole " If you cannot afford a helmet your family cannot afford a crash " 🤍
I won't skip the ads because that's the way of show My contribute to this channel 💕😄
ഉപ്പിന്റെ പാക്കറ്റിന്റെ ISO മാർക്ക് വെട്ടിയെടുത്തു ഹെൽമെറ്റിനു ഒട്ടിച്ചു അതിന് മുകളിൽ കൂടി lacquer അടിച്ചു ഒറിജിനൽ ആക്കി ഓടിക്കുന്ന എന്നോടാ ബാലാ..😄😬🤭
Shoo shoo isi isi ....
Video Poli etherem kariyagal manasilaki thanallo strell 😍🥰😍
Tyre importing scene aaki eppo helmet ummm pinne petrol price umm , yes INDIA first 😂😂
Ellarkum pazhe pole cycle vangenda varumennu thonnunnu athilum varum niyamam 2 tyre ulla cycle govt nirodhikkunnennu
India first
@@BejoyRS safety ക്ക് വേണ്ടിയാണെന്ന് അറിയില്ലാഞ്ഞിട്ടാണോ ഈ മണ്ടന്മാർക്ക്??
@@BejoyRS bro you can criticize govt. No offense.
Bt Pashuvine dhaivam aayt kaanunnavar undel kandootte... Avre oru social media il kali aakunth nalla parivadi aayt thoonunilla...
@@thejus822 കർത്താവേ ..ഇത് ഒന്ന് തിരിച്ച് ചോദിച്ചോട്ടെ .....
പശുവിനെ മാതാവോ പിതാവോ ആയി കാണുന്നവർ കണ്ടോട്ടെ .പക്ഷെ അത് മറ്റുള്ളവർ കഴിക്കാൻ പാടില്ല എന്ന് പറയുന്നത് ഏത് പൂഞ്ഞാറ്റിലെ കാര്യമാണ് ....🙏🏻🙏🏻❤️
They should have exempted DOT ,ECE & SNELL certified helmets and made sure the already available local brands were worth investing for the customers safety.!
Big fan brow.......keep going on....❤️
മിക്കവാറും കുറച്ച് വർഷം കഴിയുമ്പോൾ വേറൊരു നിയമം വരും
"ഹെൽമറ്റ് ധരിക്കുക
മദ്യപിച്ചു വാഹനം വാഹനം ഓടിക്കാരുത്"
എന്ന് ടാങ്കിൽ ഒരു സ്റ്റിക്കർ
പൊട്ടിപ്പോയ ഹെൽമറ്റ് ഇപ്പോളും ഉപയോഗിക്കുന്ന ഞാൻ🤦🤦
Better change it
Bro next videoil avde tableilum shelfilum vekkunna scale model bikes onn kanikko😁
ഇന്നലെ club house ൽ ഉണ്ടാരുന്നു സംസാരിക്കാൻ പറ്റിയില്ല 😐
Iniyum varrununde 😊✌
വഴിവാക്കിൽ നിന്ന് കിട്ടുന്ന 500 രൂപയുടെ helmet ൽ പോലും isi mark ഉണ്ട്, കൃത്യമായി ബോധ്യമാകാത്ത പലരും അതാണ് വാങ്ങി ഉപയോഗിക്കുന്നത്.duplicate നിലവിൽ ഉള്ളപ്പോൾ എങ്ങനെ ഈ നിയമം practical ആവും. Isi helmet അത്രയും safety തരുമോ??
First view ❤️❤️
FIM certification കൂടെ പറയാമായിരുന്നു
Motogp റേസേർസ് മാത്രമാണ് ഉപയോഗിക്കുന്നത് എങ്കിലും
ആശാനെ....... Big fan ആണേയ്....... ❤❤❤❤❤❤❤❤❤❤❤❤
Strell is the best. keep going thank you
ആ ഗിറ്റാർ അവിടുന്ന് മാറ്റി അല്ലെ..😂🙌
Checking nilkunna police karu onnu manasilakiya mathi..rules oke janaglde protection nu anallo
ഇത്ര നേരത്തെ പ്രേതിഷിച്ചില്ല :)
Strell bro airoh valor helmet patti parayamo.kore anveshichu kittunnilla arivayuvannadh parayamo