സൈലം പി.എസ്.സിയുടെ ഏറ്റവും പുതിയ ഓൺലൈൻ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ബാച്ച് ആരംഭിച്ചിരിക്കുന്നു. JOIN NOW BATCH LINK: xylemlearn.page.link/uMrpccDnXFQH2AkGA
സാർ ഇടുക്കി ഡാമിൽ നിന്നും പെൺ സ്റ്റോക്ക് പൈപ്പ് വഴി ജലം കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയമായ മൂലമറ്റത്ത് വരികയും അവിടെ വൈദ്യുതി ഉൽപാദനം കഴിഞ്ഞതിനുശേഷം കാഞ്ഞാർ പുഴ വഴി മലങ്കര ഡാമിൽ എത്തുന്നു. മലങ്കര ഡാമിൽ നിന്നും വരുന്ന വെള്ളം ആണ് തൊടുപുഴ ആറുവഴി മൂവാറ്റുപുഴ ആറിൽ എത്തി ചേരുന്നു . [ ഞാനിത് അത്രയും സത്യമായിട്ട് പറയാൻ കാരണം എന്റെ നാട് തൊടുപുഴ ആയതുകൊണ്ടാണ്😊😊]...
1.ഇടുക്കി ഡാമിൽ നിന്നും പെൻസ്റ്റോക്ക് വഴിയല്ല ടണൽ വഴിയാണ് മൂലമറ്റം പവർ ഹൌസിൽ വെള്ളം എത്തുന്നത്. 2.ശേഷം വെള്ളം എത്തുന്നത് കാഞ്ഞാർ നദിയിലാണ്👍. അത് കേരളത്തിലെ 44 നദികളിൽ ഒന്ന് അല്ലാത്തത് കൊണ്ട് പ്രധാന നദിയായ തൊടുപുഴയാറിനെ പറഞ്ഞു എന്നേ ഉള്ളു. 3.തൊടുപുഴയാർ മൂവാറ്റുപുഴയാറിനോട് ചേർന്നതിനു ശേഷം കോതമംഗലത്തേക്ക് പോകുന്നില്ല പെരിയാറിലും പതിക്കുന്നില്ല.പിറവം വഴി വൈക്കം വഴി വേമ്പനാട് കായലിൽ ചേരുന്നു.. ( ഞാനിത് ഇത്രയും സത്യമായി പറയാൻ കാരണം ഞാനൊരു ഇടുക്കിക്കാരൻ ആണ്. പിന്നെ ഇപ്പൊ എന്റെ വീട് കോതമംഗലത്തുമാണ്.) 😉
ഇതൊരു വിഷയം തന്നെയാണ്.. ഫൈനൽ ആൻസർ കീ വന്നതിനു ശേഷം challange ചെയ്യാൻ ഓപ്ഷൻ ഇല്ല. ആകെ mail അയക്കാൻ മാത്രമേ പറ്റുന്നുള്ളു.. വൃത്തിയുള്ള ചോദ്യങ്ങൾ നൽകി deletions കുറക്കാൻ നമ്മളും psc യോട് ആവശ്യപ്പെടുന്നുണ്ട്.. ഒരു സംവിധാനം താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കാം..
സൈലം പി.എസ്.സിയുടെ ഏറ്റവും പുതിയ ഓൺലൈൻ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ബാച്ച് ആരംഭിച്ചിരിക്കുന്നു. JOIN NOW
BATCH LINK:
xylemlearn.page.link/uMrpccDnXFQH2AkGA
Christmas offer induo🤔
Current affairs n vendi oru course start cheyyuo please
Offline batch eenna starting
Kadannu varu makale kadannu varu namku ichiri geography padikam😄. Abin sir🔥❤️❤️. Supper class😊
സാർ ഇടുക്കി ഡാമിൽ നിന്നും പെൺ സ്റ്റോക്ക് പൈപ്പ് വഴി ജലം കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയമായ മൂലമറ്റത്ത് വരികയും അവിടെ വൈദ്യുതി ഉൽപാദനം കഴിഞ്ഞതിനുശേഷം കാഞ്ഞാർ പുഴ വഴി മലങ്കര ഡാമിൽ എത്തുന്നു. മലങ്കര ഡാമിൽ നിന്നും വരുന്ന വെള്ളം ആണ് തൊടുപുഴ ആറുവഴി മൂവാറ്റുപുഴ ആറിൽ എത്തി ചേരുന്നു . [ ഞാനിത് അത്രയും സത്യമായിട്ട് പറയാൻ കാരണം എന്റെ നാട് തൊടുപുഴ ആയതുകൊണ്ടാണ്😊😊]...
👍
1.ഇടുക്കി ഡാമിൽ നിന്നും പെൻസ്റ്റോക്ക് വഴിയല്ല ടണൽ വഴിയാണ് മൂലമറ്റം പവർ ഹൌസിൽ വെള്ളം എത്തുന്നത്.
2.ശേഷം വെള്ളം എത്തുന്നത് കാഞ്ഞാർ നദിയിലാണ്👍. അത് കേരളത്തിലെ 44 നദികളിൽ ഒന്ന് അല്ലാത്തത് കൊണ്ട് പ്രധാന നദിയായ തൊടുപുഴയാറിനെ പറഞ്ഞു എന്നേ ഉള്ളു.
3.തൊടുപുഴയാർ മൂവാറ്റുപുഴയാറിനോട് ചേർന്നതിനു ശേഷം കോതമംഗലത്തേക്ക് പോകുന്നില്ല പെരിയാറിലും പതിക്കുന്നില്ല.പിറവം വഴി വൈക്കം വഴി വേമ്പനാട് കായലിൽ ചേരുന്നു..
( ഞാനിത് ഇത്രയും സത്യമായി പറയാൻ കാരണം ഞാനൊരു ഇടുക്കിക്കാരൻ ആണ്. പിന്നെ ഇപ്പൊ എന്റെ വീട് കോതമംഗലത്തുമാണ്.)
😉
Abin sir psc exam date change cheyyan pato. Dec 28 nu eniku prelims exam undu. Stage 1 anu. Annu thanne eniku chemotherapy undu. Exam stage 2 ilottu matan pato
Ezhuthan pattathavarku last stageil avasaram kittum. So don't worry.
പറ്റും ഹാൾടിക്കറ്റ് പ്രിന്റ് എടുത്തുവയ്ക്കു
പിന്നെ മെഡിക്കൽ സർട്ടിഫിക്കറ്റും
ലാസ്റ്റ് എക്സാം എഴുതാം 👍
@SheebaChilla thank you❤
Yes സാധിക്കും...നന്നായി പഠിച്ചെഴുതു. All the Best 😊..
@abinpaulose956 thank you sir
Abin Sir.....😍🥰Super Claas 🔥❤
🥰
Thank you sir
Abin sire.........❤💚
Abin sir❤️... Thankyou sir❤️❤️
Sir ah keralathile rivers
map ethu siteinn edtheyaa
20:10
Lotus arise
@abinpaulose956 Thanku sir ❤
Njngalde abin sir.. ❤️🥰
Sir no of grampanchayat and municipalities ipol maariyitile?
Official notification vannittilla...
♥️🙏
OA iyk marathon ille
Thank You Sir 💜
Thnku sir
Thank you so much Sir 🙏🙏
❤❤❤
Sir psc ശരിയായ qus. Delete ആക്കാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ?? 😭😭
😢
പ്രതികരിക്കണം
Myrukalk oru pani kodukkanm
ഇതൊരു വിഷയം തന്നെയാണ്.. ഫൈനൽ ആൻസർ കീ വന്നതിനു ശേഷം challange ചെയ്യാൻ ഓപ്ഷൻ ഇല്ല. ആകെ mail അയക്കാൻ മാത്രമേ പറ്റുന്നുള്ളു..
വൃത്തിയുള്ള ചോദ്യങ്ങൾ നൽകി deletions കുറക്കാൻ നമ്മളും psc യോട് ആവശ്യപ്പെടുന്നുണ്ട്..
ഒരു സംവിധാനം താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കാം..
Thank u sir❤❤❤❤
Abin sir❤❤
Abin sirrr❤️
Tq sir❤
Abin sir 🥰
6lakh❤️🎉
Chumma 🔥
❤🥰🙏👍
😍😍
👍🏻👍🏻👍🏻
Abin sir
ഞങ്ങൾടെ ജില്ല പത്തനംതിട്ട കക്കട്
Thank you sir
Thank you sir
Thank you sir 🙏❤
Thank you sir