പാട്ടു പാടി ഉറക്കം ഞാൻ താമരപ്പൂം പൈതലേ. Pattupadi Urakkam Njan

Поделиться
HTML-код
  • Опубликовано: 18 сен 2024
  • പാട്ടു പാടി ഉറക്കം ഞാൻ താമരപ്പൂം പൈതലേ. Pattupadi Urakkam Njan #Swaramalika # MalayalamSong by Lekha R Nair

Комментарии • 511

  • @pankajavallycs6249
    @pankajavallycs6249 7 месяцев назад +94

    2024 ലും ഈ പാട്ടുകേട്ടുറങ്ങുന്ന കുഞ്ഞുങ്ങളുണ്ട് കേട്ടോ❤❤❤❤

  • @SanjuSanju-vm7um
    @SanjuSanju-vm7um 6 месяцев назад +42

    2024 ൽ കേൾക്കുന്നവർ..❤

  • @puthiyavilagopan9054
    @puthiyavilagopan9054 3 года назад +77

    ആർക്കും ഒരുപാട് സുപരിചിത അല്ലാത്ത ഒരുപാട് അറിയപ്പെടേണ്ടിയിരുന്ന പിന്നണിഗായിക ലേഖ. ആർ. നായർ
    കളിയൂഞ്ഞാൽ എന്ന ചിത്രത്തിലെ എല്ലാവർക്കും അറിയാവുന്ന വർണ്ണവൃന്ദാവനം എന്നുമുണ്ടാകുമോ ജന്മമുണരുമോ എന്ന ഗാനം ഇവരാണ് പാടിയത് എന്ന് മിക്കവാറും ആർക്കും അറിയില്ല.. വീണ്ടും ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 👌👌🙏

    • @sujaanoop9182
      @sujaanoop9182 Год назад +1

      Endu.. rasam ..kelkkan

    • @ushask5486
      @ushask5486 7 месяцев назад +1

      കേളി എന്ന സിനിമയിലെ താരം വാൽക്കണ്ണാടി നോക്കി എന്ന പാട്ടു ലേഖ റ്റീച്ചർ ആണ് പാടിയത്.

  • @sindhukrishna2057
    @sindhukrishna2057 11 месяцев назад +9

    ഞാൻ എന്റെ ചെറുമക്കൾക്ക് പാടികൊടുക്കാറുണ്ട്, ഉറക്കാറുമുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്നാണ് ❤❤❤

  • @achuachuzz2664
    @achuachuzz2664 Год назад +63

    2023ൽ കുഞ്ഞിനെ കേൾപ്പിക്കുന്നു, 90's എന്റെ പ്രീയപ്പെട്ട താരാട്ടുപാട്ട് 😊❤

    • @Safakuthub
      @Safakuthub 8 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=WVux7egZpMbLhgBh

    • @antojohn7747
      @antojohn7747 7 месяцев назад +1

      Sz

    • @Safakuthub
      @Safakuthub 7 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=b5YxRZn0-ZoDi0Tt

  • @rajunamashivayam8538
    @rajunamashivayam8538 Год назад +43

    രാജാവായി തീരും നീ ഒരുകാലം ഓമലെ . മറക്കാതെ അന്നു നിൻ താതൻ ശ്രീരാമനെ

    • @Safakuthub
      @Safakuthub 7 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=b5YxRZn0-ZoDi0Tt

  • @aaniammu728
    @aaniammu728 6 месяцев назад +43

    2024ൽ കേൾക്കുന്നവർ 👇👍

  • @LexiAzhik
    @LexiAzhik Месяц назад +1

    ഈ പാട്ട് ഇതു പൊലെ ആർക്കും കഴിയില്ല എന്നാണ് കരുതിയത് ,പക്ഷേ 👏👏👏👍👍👍🙏🙏🙏

  • @layabiju1657
    @layabiju1657 2 года назад +31

    മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ട താരാട്ടു പാട്ട് ഗായിക നന്നായി പാടുന്നു മനസ്സിന്റെ ആഴങ്ങളിൽ ആഴ്ന്നിറങ്ങുന്ന അമ്മയുടെ സ്നേഹം 🌹

    • @Safakuthub
      @Safakuthub 8 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=WVux7egZpMbLhgBh

    • @Safakuthub
      @Safakuthub 7 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=b5YxRZn0-ZoDi0Tt

  • @komalakomala9446
    @komalakomala9446 Год назад +10

    താരാട്ടുപാട്ടിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പാട്ട്.

    • @Safakuthub
      @Safakuthub 8 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=WVux7egZpMbLhgBh

    • @Safakuthub
      @Safakuthub 7 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=b5YxRZn0-ZoDi0Tt

  • @deepasukumaran6020
    @deepasukumaran6020 3 года назад +27

    ഞാൻ നഴ്സറി ക്ലാസിൽ പോയിരുന്ന കാലത്ത് ഉച്ചക്ക് ഉറങ്ങാൻ വേണ്ടി ഞങ്ങളുടെ ജാനകി ടീച്ചർ ഈ പാട്ട് പാടി തരുമായിരുന്നു. ഞാൻ ഒരു പാട് വർഷം പിന്നിലോട്ട് പോയി.😊😊

    • @mpnambiar9051
      @mpnambiar9051 3 года назад

      1

    • @krishnapriya3809
      @krishnapriya3809 3 года назад

      😍😍😍

    • @Girish749
      @Girish749 3 года назад

      ആ നല്ല ടീച്ചർ ഇപ്പോൾ

    • @abhilash6756
      @abhilash6756 3 года назад

      👌👌👌

    • @Safakuthub
      @Safakuthub 8 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=heYDvtmDx_0BNfFZ

  • @kabeerp.a8643
    @kabeerp.a8643 Год назад +14

    എന്താ ഒരു ഫീൽ...
    മനസ്‌ കുട്ടിക്കാലത്തേക്ക്
    പോയി 💕

    • @Safakuthub
      @Safakuthub 8 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=heYDvtmDx_0BNfFZ

    • @Safakuthub
      @Safakuthub 7 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=b5YxRZn0-ZoDi0Tt

  • @shaluanandhu5819
    @shaluanandhu5819 Год назад +143

    23ന്നിൽ ഈ പാട്ടുകേട്ട് കുഞ്ഞിനെ ഉറങ്ങുന്നവർ ഉണ്ടോ.

  • @venugopalannair8207
    @venugopalannair8207 3 года назад +13

    ഞങ്ങളുടെ അമ്മ അനുജന്‍ മാരേയും അനുജത്തിയേയും തൊട്ടിലില്‍കിടത്തി ഈപാട്ടുപാടിഉറക്കന്നത് കേള്‍ക്കാന്‍തന്നെഒരുസുഖമായി രുന്നു .അമ്മഞങ്ങളെ വിട്ടുപിരിഞ്ഞുപോയി.പക്ഷേആപാട്ടിന്‍റെ മാധുരിയവും വാത്സല്ലൃവുംഇപ്പോഴും മാഞ്ഞിട്ടില്ല

    • @Safakuthub
      @Safakuthub 7 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=b5YxRZn0-ZoDi0Tt

  • @krishnapriya3809
    @krishnapriya3809 3 года назад +30

    മൂന്നു നാലു ദിവസം ആയിട്ട് എത്ര പ്രാവശ്യം ഞാൻ ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല 😘😘അത്രക്ക് ഇഷ്ടായി 😘😘😘

  • @sudhysiva1429
    @sudhysiva1429 Год назад +6

    2023ഉണ്ട് എന്റെ കുഞ്ഞിനെ ഉറക്കാൻ ഈ പാട്ട് ആണ്

  • @user-bm2js5qh9f
    @user-bm2js5qh9f 2 года назад +5

    ഒറിജിനൽ വേറൊരു styile ആണ്... അതിന്റെ ഫീൽ വേറെ ലെവൽ

  • @swethasreekumar6597
    @swethasreekumar6597 3 года назад +20

    Ende ammumma paadi tharuvaarunnu... missing 😔😥

  • @vijo-jh3jy
    @vijo-jh3jy 2 года назад +15

    എന്റെ ചിണു മോൾക്ക് ഇഷ്ടമുള്ള പാട്ടാണ് ഇത്. 😍❤️😍

    • @Safakuthub
      @Safakuthub 7 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=b5YxRZn0-ZoDi0Tt

  • @bineeshka3515
    @bineeshka3515 3 года назад +6

    ,എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്

  • @graceantony-ug8kr
    @graceantony-ug8kr Год назад +11

    2023 - ൽ കുഞ്ഞിനെ ഉറക്കുന്ന ഞാൻ❤❤❤

    • @maryk8798
      @maryk8798 3 месяца назад

      🎉🎉🎉🎉🎉🎉🎉❤❤❤
      ❤❤😊

  • @Thambuttanzzzz
    @Thambuttanzzzz 2 года назад +338

    2022 il കുഞ്ഞുങ്ങളെ ഉറക്കാൻ കേൾക്കുന്നവർ ഉണ്ടോ എന്നെപോലെ 😍😍😍😍

  • @leelasumathy3542
    @leelasumathy3542 2 года назад +8

    രാരിരാരോ രാരിരോ..
    രാരിരാരോ രാരിരോ....
    (2)
    പാട്ടുപാടി ഉറക്കാം ഞാന്‍
    താമരപ്പൂംപൈതലേ.....
    കേട്ടു കേട്ടു നീയുറങ്ങെന്‍
    കരളിന്റെ കാതലേ....
    കരളിന്റെ കാതലേ..

  • @lissybinu280
    @lissybinu280 2 года назад +2

    ഇത് എനിക്ക് ഒത്തിരി ഇഷ്ടമാണ് മക്കൾ വാവയായിരുന്നപ്പോൾ ഞാൻ എപ്പോഴും പാടുമായിരിന്നു പിന്നെ എന്റെ അമ്മ എപ്പോഴും പാടും ഇങ്ങനത്തെ ഗാനങ്ങൾ

  • @vvsarathkumar17
    @vvsarathkumar17 4 года назад +32

    എന്റെ വാവ എന്നും ഈ പാട്ട് കേട്ടാണ് uragunnath. നന്നായിട്ടുണ്ട്

  • @lailavasudevan1426
    @lailavasudevan1426 2 года назад +3

    ആലാപനം എത്ര കേട്ടാലും മതി വരുന്നില്ല .നന്മകൾ

  • @snehaanil7781
    @snehaanil7781 3 года назад +16

    ഞങ്ങളുടെ കണ്ണൻ ഈ പാട്ടു കേട്ടുകൊണ്ടാ ഉറങ്ങുന്നത് 🥰

  • @sreejithkannan-1046
    @sreejithkannan-1046 Год назад +3

    രാജാവായി വാഴും ഒരു കാലം ഓമനേ....

  • @swathyajesh9530
    @swathyajesh9530 3 года назад +18

    ഞങ്ങളുടെ മോൻ എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്

  • @കുട്ടൂസ്കുട്ടൂസ്

    അന്നുകേട്ട ഈ പാട്ടാണ് ഇന്ന് ഞാൻ എൻടെ പേരകുട്ടിക്ക് ഉറങ്ങാൻ പടികൊടുത്ത് അത്രയ്ക്ക് ഇഷ്ടാണ് അന്നും ഇന്നും എന്നെന്നും 🙏

  • @sunnyabraham621
    @sunnyabraham621 3 года назад +5

    super pattu...just like chitra..!!

  • @sikhaschannel1423
    @sikhaschannel1423 3 года назад +8

    Super aunty
    My favorite song is this 🎼😍😍😍🎼🎼🎼🎙️🎙️🎶🎵🎶🎵🎤🎤

  • @thomasgeorge5206
    @thomasgeorge5206 2 года назад +24

    എന്തൊരു ആലാപനം സമ്മതിച്ചു !!!!

  • @sucygeorge454
    @sucygeorge454 11 месяцев назад +2

    I'm mesmerised by these verses Abig salute to the immortal Dakshinaamoorthi swamikal.

    • @Safakuthub
      @Safakuthub 8 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=WVux7egZpMbLhgBh

  • @lbka9486
    @lbka9486 Год назад +2

    ഇനി എന്നും അന്റോണിയ ഈ പാട്ട് കേട്ടാണ് ഉറങ്ങുക റിയോ ണ and കൃസയിൽ

  • @ambecappmanikam3351
    @ambecappmanikam3351 3 года назад +31

    Love this song.. wish i was a kid again n my mom sing this song for me.. my mom could sing very well..wish sh was still around...miss her very much😪😪

  • @naturelover5425
    @naturelover5425 2 года назад +2

    എൻ്റെ മോനേ ഒരുപാട് നാളുകളിൽ ഉറക്കിയ പാട്ട്.ഇപ്പോഴും ഈ പാട്ട് കേട്ടാൽ ഉറങ്ങും

  • @Kaakku828
    @Kaakku828 Год назад +16

    ചെറുപ്പത്തിൽ അച്ഛമ്മ പാടി ഉറക്കി തന്നിരുന്ന പാട്ട് 😍 nostu

  • @MrBenjan20
    @MrBenjan20 Месяц назад

    rainakutty yude favourite song ..

  • @user-rf5xm1xb5q
    @user-rf5xm1xb5q 8 дней назад

    എൻ്റെ കാശി favorate song ❤❤

  • @subashpk2912
    @subashpk2912 3 года назад +5

    സൂപ്പർ.... വല്ലാത്തൊരു ........!

  • @Naaz__mehendi
    @Naaz__mehendi Год назад +2

    Woah 🥰🥰🥰🥰here 2023.and i still remember umma sang this song for me ✨️

  • @marimuthup4983
    @marimuthup4983 3 года назад +24

    My child won't sleep without this song, even though we don't know malayalam. lovely song & language.
    - ❤️ from Tamilnadu

  • @7cmoosa216
    @7cmoosa216 3 года назад +49

    നല്ല ശബ്ദം... നിഷ്ക്കളങ്കമായ ഭാവം ❤️

  • @pramodchandran3844
    @pramodchandran3844 11 месяцев назад +6

    2023il. ഈ. പാട്ടു കേൾക്കുന്നവർ ഉണ്ടോ ❤🥰

    • @Safakuthub
      @Safakuthub 7 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=b5YxRZn0-ZoDi0Tt

  • @sumamohan3656
    @sumamohan3656 7 месяцев назад +1

    I use to sing this song for my daughters .now I am singing for my grand daughter .without hearing this song she wnt sleep .

  • @pankankala4594
    @pankankala4594 3 года назад +7

    ഒരുപാട് ഇഷ്‌ടൊള്ള പാട്ട് ആണ്

  • @nithildas2147
    @nithildas2147 3 года назад +7

    രാരിരാരോ രാരിരോ രാരിരാരോ രാരിരോ
    രാരിരാരോ രാരിരോ രാരിരാരോ രാരിരോ
    പാട്ടുപാടി ഉറക്കാം ഞാന്‍
    താമരപ്പൂമ്പൈതലേ
    കേട്ടു കേട്ടു നീയുറങ്ങെന്‍
    കരളിന്റെ കാതലേ
    കരളിന്റെ കാതലേ
    നിൻ നാളിൽ പുല്‍മാടം പൂമേടയായെടാ
    നിൻ നാളിൽ പുല്‍മാടം പൂമേടയായെടാ
    കണ്ണാ നീ എനിക്കു
    സാമ്രാജ്യം കൈ വന്നെടാ
    വന്നെടാ
    പാട്ടുപാടി ഉറക്കാം ഞാന്‍
    താമരപ്പൂമ്പൈതലേ
    കേട്ടു കേട്ടു നീയുറങ്ങെന്‍
    കരളിന്റെ കാതലേ
    കരളിന്റെ കാതലേ
    രാജാവായ് തീരും നീ ഒരു കാലമോമനേ
    രാജാവായ് തീരും നീ ഒരു കാലമോമനേ
    മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ
    രാമനേ
    പാട്ടുപാടി ഉറക്കാം ഞാന്‍
    താമരപ്പൂമ്പൈതലേ
    കേട്ടു കേട്ടു നീയുറങ്ങെന്‍
    കരളിന്റെ കാതലേ
    കരളിന്റെ കാതലേ
    രാരിരാരോ രാരിരോ രാരിരാരോ രാരിരോ
    രാരിരാരോ രാരിരോ രാരിരാരോ രാരിരോ

    • @tessypius3908
      @tessypius3908 3 года назад

      Very good better than the original

  • @AariandAami2438
    @AariandAami2438 9 месяцев назад +1

    Power full sing and singer also heart will cooling and feeling very well 😢❤

  • @anithanarayanan5559
    @anithanarayanan5559 2 года назад +1

    Ee pattu kettu k unj ji ne urakaa n orupadu ishtamaanu

  • @parameswaranparameswaran9053
    @parameswaranparameswaran9053 3 года назад +2

    Sathyathil ee pattu ketu aroyathe Kannu chimmipoye god bless you

  • @chandanachandana5730
    @chandanachandana5730 3 года назад +7

    Oru rakshayum ella adipoli voice....

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 Год назад +3

    ഉൾപുളകമേകുന്ന Melady Song❤️ all the best

  • @athirassong8809
    @athirassong8809 3 года назад +6

    Eppattu yanta ammachi ammaiku padi yante amma yaniku padi njan eppo yante kochinu padunu nalu thalamura song eppavum eppattenu kelakan yanta rasam

    • @vkvijayan7596
      @vkvijayan7596 3 года назад

      good

    • @manithomas8394
      @manithomas8394 2 года назад

      എന്റെ മക്കളെ ഈ പാട്ടു പാടി ഉറക്കാറുണ്ടായിരുന്നു

  • @divyamol671
    @divyamol671 3 года назад +93

    ഈ പാട്ട് ആകാശവാണിയിൽ കേട്ടു അസ്വദിച്ച ബാല്യം ഉള്ളവരുണ്ടോ...😊😊😊😊

  • @geethumurali8586
    @geethumurali8586 6 месяцев назад

    2024kelkunavar undo one of my fav song. Entye achan njagalye padiyurakunapattu. Epol kochumakkaleyum😍😍😍 love u acha❤

  • @sudhakaran8847
    @sudhakaran8847 3 года назад +12

    Taking me to childhood memories.
    Suseelamma.....

    • @Safakuthub
      @Safakuthub 8 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=WVux7egZpMbLhgBh

  • @B2k.00.6
    @B2k.00.6 Год назад +1

    Nalla voice orupadu ishtayi👍😁

  • @pavithranek184
    @pavithranek184 3 месяца назад

    Ever green song.. എത്ര കാലവും കേൾക്കും ❤

  • @shincebyju7070
    @shincebyju7070 2 года назад +1

    Ethra manoharamayaa padunne God bless you 🙏❤️

  • @AshokKumar-rp5mw
    @AshokKumar-rp5mw 4 месяца назад

    മനോഹരമായ സംഗീതത്തിന് എന്നും പതിനാറ് ആണ് !

  • @antonyax6109
    @antonyax6109 2 года назад +1

    Nalla impamullha swaravum gaanavum

  • @SureshKumar-xk6ly
    @SureshKumar-xk6ly 2 года назад +2

    നന്നായി പാടി നല്ല മുഖ ഭാവം

  • @aamijasimumeraamijasimumer9901
    @aamijasimumeraamijasimumer9901 3 года назад +5

    Excellent 🙏🙏🙏🙏🙏🌹🌹🌹🌹👌👌

  • @binduvinu9469
    @binduvinu9469 5 месяцев назад

    പാടാൻ ഒന്നും അറിയില്ല, എന്നാലും പാടും, എന്താന്ന് ചോദിച്ചാൽ അത്ര ഇഷ്ടം ആണ് ഈ song ❤️❤️❤️❤️❤️❤️❤️

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Год назад +2

    മനോഹരം.. അഭിനന്ദനങ്ങൾ 🌹

  • @PraveenKumar-bl8jb
    @PraveenKumar-bl8jb 3 года назад +3

    ഈ പാട്ട് കേട്ട് ആണ് മോൻ കിടക്കുന്നത് 👍👍👍

  • @jeevaks3812
    @jeevaks3812 Год назад +3

    A big salute to the singer

  • @vishnugopi4248
    @vishnugopi4248 3 года назад +3

    Beautiful....grsceful

  • @athirarajan6022
    @athirarajan6022 Год назад +2

    Cute sound and singing

  • @sheelajayan1809
    @sheelajayan1809 10 месяцев назад +1

    Good voice and good song

  • @anujuby5748
    @anujuby5748 Год назад +3

    2023ഇൽ മോനെ ഉറക്കാൻ പാട്ട് വച്ച ഞാൻ

  • @ajeshka8664
    @ajeshka8664 3 года назад +46

    2021... പ്രെഗ്നൻസി 7 month 😍വാവയെ പാട്ട് കേൾപ്പിക്കാൻ വേണ്ടി ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ

    • @lailakareem7828
      @lailakareem7828 3 года назад

      TtgjIjkkm3éé³êßerrefdra1 q RtHfhddHQDhGjjiu🤣5yydfrgç😄😄😄😂😂😄👌😄😂😂👍👍👍👌👌👌😄👌👌👌👌👍👍👍💗❣️💙💙💜💕💚💚💚💛💛🧡💌💌💌💌💌💌💘💞🧡🧡🧡💛💛💢💛💢💚💚💚💚💚💚💚💚💙

    • @adithyanph2981
      @adithyanph2981 3 года назад

      @@lailakareem7828 BBBJJJJYU

    • @santhyrohit9614
      @santhyrohit9614 2 года назад +1

      Yes,, സെപ്റ്റംബർ 13ണ് മോൾ undayi

    • @chikkuz7084
      @chikkuz7084 2 года назад +1

      Njan next month aanu date

    • @anakhabinni1557
      @anakhabinni1557 2 года назад +2

      22 vayasayi enikk ithu kelkkumpo ippolm achan paadunnat ormma varuva💓💖💖💗🥰🤗

  • @Kichuz97
    @Kichuz97 3 года назад +22

    Magic of the real legend Dhakshinamoorthy Swami..🔥🔥❤️❤️

  • @janathalal6299
    @janathalal6299 3 года назад +2

    Verry verry nice and👍👍😉

  • @kunhipockerpm8784
    @kunhipockerpm8784 2 года назад +2

    Effortless singing best ❤️❤️❤️🔥🔥👏👏👏👏👏👏👏❤️🔥🔥👏

  • @vijayannkvijayannk7174
    @vijayannkvijayannk7174 2 года назад +2

    Super God bless you

  • @rbalakrishnan3961
    @rbalakrishnan3961 Год назад +1

    Beautiful song.

  • @rkramakrishnan9346
    @rkramakrishnan9346 9 месяцев назад +1

    Beautiful singing!

  • @sinimt5597
    @sinimt5597 2 года назад +4

    SUPER VOICE 🤗🤗🤗

  • @muthumanisworld
    @muthumanisworld 3 года назад +16

    Ente amma kunjile ennem chettanem urakkunna പാട്ട് 🥰🥰🥰...... ഇപ്പൊ ഞാൻ എന്റെ മോളേം 😍😍

    • @jeenesak6550
      @jeenesak6550 3 года назад +1

      അമ്മ കുഞ്ഞായിരുന്നപ്പോഴോ 🙄?

    • @muthumanisworld
      @muthumanisworld 3 года назад +3

      @@jeenesak6550 വായന വല്ല്യ വശം ഇല്ലെന്നു തോന്നുന്നു

    • @jeenesak6550
      @jeenesak6550 3 года назад +1

      @@muthumanisworld 🤣🤣🤣

  • @vichus_edits7810
    @vichus_edits7810 3 года назад +5

    Very nice

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 года назад +28

    ഞാൻ ഒരുപാട് കുഞ്ഞുങ്ങളെ പാടി ഉറക്കിയ പാട്ട്.. 💖💖💖

    • @Safakuthub
      @Safakuthub 8 месяцев назад

      ruclips.net/video/G77lQ6sKA8c/видео.htmlsi=heYDvtmDx_0BNfFZ

  • @thomasgeorge5206
    @thomasgeorge5206 3 года назад +3

    നല്ല ആലാപനം

  • @ratheeshvelumani3391
    @ratheeshvelumani3391 2 года назад +8

    നല്ല വോയിസ്‌ ❤❤നല്ല ആലാപനം ❤❤

  • @__sruthy__5420
    @__sruthy__5420 2 года назад +1

    Nte ammaa e paat padiya nne urakkiyirunnath I love u amma... 💔 Eppo nne vitt poyitt 1 varsham aavunn

  • @abinjames8780
    @abinjames8780 3 года назад +22

    2021 kelkunavar undo..

  • @balachandranm.b3888
    @balachandranm.b3888 2 года назад +1

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @prsk1025
    @prsk1025 3 года назад +3

    സൂപ്പർ

  • @ambikabalachandran2953
    @ambikabalachandran2953 Год назад +1

    Very very good song & very good singing all the best lekha

  • @kunhipockerpm8784
    @kunhipockerpm8784 2 года назад +2

    Sweet voice 💕💕💕🌹🌹🌹🌹🌹💕🌹💕💕💕🌹💕🌹💕🌹💕🌹💕

  • @sebastianm8650
    @sebastianm8650 Год назад +3

    What a song ❤️

  • @mytheenpazheri8722
    @mytheenpazheri8722 4 года назад +23

    നൊസ്റ്റാൾജിയ സൂപ്പർ 😍😍

  • @lekhal3393
    @lekhal3393 3 года назад +3

    Super 🌹🌹🌹

  • @dinesanpa9198
    @dinesanpa9198 3 года назад +4

    Super song almavinte Sageetham superayi thanne paady thanks

  • @rajivvijayarajan6968
    @rajivvijayarajan6968 Год назад +1

    Amazing performance

  • @mansoorpookkottumpadamnila5546
    @mansoorpookkottumpadamnila5546 4 года назад +19

    ഒരു മിനി ചിത്ര... സൂപ്പർ വോയ്‌സ്

  • @sudheepm.v3861
    @sudheepm.v3861 4 года назад +13

    Super voice...

  • @neethumol8757
    @neethumol8757 2 года назад +12

    രാരിരാരോ രാരിരോ..
    രാരിരാരോ രാരിരോ....
    (2)
    പാട്ടുപാടി ഉറക്കാം ഞാന്‍
    താമരപ്പൂംപൈതലേ.....
    കേട്ടു കേട്ടു നീയുറങ്ങെന്‍
    കരളിന്റെ കാതലേ....
    കരളിന്റെ കാതലേ..
    നിന്നാ..ലീ പുല്‍..മാടം
    പൂ..മേ..ടയായെടാ..
    (2)
    കണ്ണാ..യ് നീയെനിക്കു
    സാമ്രാ..ജ്യം കൈവന്നെടാ..
    വന്നെടാ...
    പാട്ടുപാടി ഉറക്കാം ഞാന്‍
    താമരപ്പൂംപൈതലേ.....
    കേട്ടു കേട്ടു നീയുറങ്ങെന്‍
    കരളിന്റെ കാതലേ....
    കരളിന്റെ കാതലേ..
    രാ..ജാവായ് തീ..രും നീ..
    ഒരു കാ..ലമോ..മനേ..
    (2)
    മറക്കാ..തെ.. അന്നു..തന്‍
    താ..തന്‍ ശ്രീരാമനേ..
    രാ..മനേ...
    പാട്ടുപാടി ഉറക്കാം ഞാന്‍
    താമരപ്പൂംപൈതലേ.....
    കേട്ടു കേട്ടു നീയുറങ്ങെന്‍
    കരളിന്റെ കാതലേ....
    കരളിന്റെ കാതലേ..
    രാരിരാരോ രാരിരോ..
    രാരിരാരോ രാരിരോ....
    (2)

  • @mathewkj1379
    @mathewkj1379 3 года назад +9

    നല്ല ശബ്ദം. നല്ല ഭാവം. ശാന്തം, സുന്ദരം. 🌹🌹🌹.