Ramayanam Quiz 2024/രാമായണം പ്രശ്നോത്തരി

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 47

  • @renjithasanjay8242
    @renjithasanjay8242  2 месяца назад +2

    മിത്രാത്മജൻ, അർക്ക തനയൻ - സുഗ്രീവൻ
    വൃത്രാരി പുത്രന്‍ , ശക്രാത്മജൻ - ബാലി

  • @manojmp6502
    @manojmp6502 2 месяца назад +2

    Super miss🎉🎉🎉🎉❤

  • @Prakrthi_Sanchary_impression
    @Prakrthi_Sanchary_impression Месяц назад +1

    കൊള്ളാം വളരെ മനോഹരമായി ഇരിക്കുന്നല്ലോ ഇന്നത്തെ വീഡിയോ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ❤❤❤❤❤❤

  • @Bettystastebuds
    @Bettystastebuds 2 месяца назад +3

    കൊള്ളാം വളരെ മനോഹരമായി ഇരിക്കുന്നല്ലോ ഇന്നത്തെ വീഡിയോ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു🥰

  • @hemalathasadukkala
    @hemalathasadukkala 2 месяца назад +2

    വീഡിയോ വളരെ ഇഷ്ടമായി. കുറേ വിവരങ്ങൾ അറിയാൻ kaxhinju👍🏻👍🏻👍🏻

  • @skumarcreations1
    @skumarcreations1 2 месяца назад +2

    Good 👍🏽
    Hare Krishna 🙏 hare rama 🙏

  • @minisuresh6871
    @minisuresh6871 2 месяца назад +1

    👍👍👍

  • @aravind7640
    @aravind7640 2 месяца назад +1

    very informative quiz

  • @kkvasukkvasu6633
    @kkvasukkvasu6633 Месяц назад +1

    മാനിഷാദ അർത്ഥം

    • @renjithasanjay8242
      @renjithasanjay8242  Месяц назад

      അരുത് കാട്ടാള എന്നാണ് അര്‍ത്ഥം.
      "മാ നിഷാദ, പ്രതിഷ്ഠാം ത്വ-മഗമഃ ശാശ്വതീസമാഃയത്‌ ക്രൌഞ്ചമിഥുനാദേക-
      മവധീഃ കാമമോഹിതം"

  • @aswadevds4899
    @aswadevds4899 2 месяца назад +1

    ഹരേ കൃഷ്ണ 🙏 നല്ല ചോദ്യോത്തരങ്ങൾ 👏👏 അവസാനത്തെ ചോദ്യം ദിവ്യാഹാരങ്ങൾ എന്നല്ല , ദിവ്യ ഹാരങ്ങൾ എന്നാണ്. സീതാ ദേവി ഹനുമാൻ സ്വാമിക്ക് കൊടുത്തത് ഹാരം അല്ലേ.

    • @renjithasanjay8242
      @renjithasanjay8242  2 месяца назад

      അതേ. തെറ്റ് വന്നു. ക്ഷമിക്കണം 🙏

  • @worldstar5955
    @worldstar5955 2 месяца назад +1

    വളരെ നന്നായിട്ടുണ്ട്. ജയ് ശ്രീ രാമ ❤

  • @UshaKurup-bm3ur
    @UshaKurup-bm3ur 2 месяца назад +1

    👌❤️❤️

  • @chinmayat.k3634
    @chinmayat.k3634 2 месяца назад +1

    Super I'm support your RUclips channel

  • @vinodcp3842
    @vinodcp3842 3 месяца назад +1

    🙏🙏

  • @Prakrthi_Sanchary_impression
    @Prakrthi_Sanchary_impression Месяц назад

    ഗുഡ് 👍👍👍👍👍👍

  • @Amma_lathisworld
    @Amma_lathisworld 3 месяца назад

    🙏🙏🙏🙏 രഞ്ജിത മനോഹരമായ വീഡിയോ ഒരുപാടു അറിവുകൾ ലഭിച്ചു Thankyou dear ❤️ L

  • @PoornimaK-d6h
    @PoornimaK-d6h 2 месяца назад

    മാനിഷാദ പ്രതിഷ്ഠ പുണർതം സുദർശനചക്രം ലക്ഷ വിശ്വാമിത്ര മഹർഷി മാലിക്ക് സ്വഭാവത്തിൽ സുബാഹു

  • @Travel_With_Sanchari_Bro
    @Travel_With_Sanchari_Bro 2 месяца назад +4

    കൊള്ളാം ട്ടോ ആദ്യം ആയിട്ടാണ് ഈ ചാനൽ വരുന്നത് ഇന്നലെ ഹിമ ചേച്ചീ ചാനൽ വച്ച് കണ്ടതാണ്

  • @ItalianRuchikal
    @ItalianRuchikal 2 месяца назад

    Beautiful sharing

  • @sharanyajijeesh8806
    @sharanyajijeesh8806 2 месяца назад +1

    Very usefull 🥰കൂടാകിട്ടുണ്ട് ട്ടോ 🥰👍

  • @indusartandcrafts7154
    @indusartandcrafts7154 3 месяца назад +1

    കൊള്ളാം രഞ്ജിത്ത് ചേച്ചി വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ എളുപ്പത്തിൽ പറ്റുന്നു❤❤❤❤❤

  • @anitaram7470
    @anitaram7470 2 месяца назад +1

    Very nice video with good information.. very useful and could learn so many minute details spread in different kaandams .. super visuals and good paarayanam too..👏👏👏. May Lord Sri Rama bless everyone with joy and happiness ❤️

  • @PoornimaK-d6h
    @PoornimaK-d6h 2 месяца назад

    നൂറു യോജന നീളമുള്ള കൈകൾ രാമം ദശരഥം വിദ്ധി

  • @Manjuthullikal
    @Manjuthullikal 2 месяца назад +1

    Very nice video dear ❤❤👌👌

  • @PoornimaK-d6h
    @PoornimaK-d6h 2 месяца назад

    ദണ്ഡകാരണ്യം നന്ദി ഗ്രാമം

  • @ValsuRam
    @ValsuRam 2 месяца назад +1

    very useful vedio 👍🏽👍🏽👍🏽👍🏽👍🏽💕💕

  • @rajinasvlog
    @rajinasvlog 2 месяца назад

    useful video❤

  • @MiniSuku-f1h
    @MiniSuku-f1h 3 месяца назад

    Thank you മോളൂ ❤ മുമ്പത്തെ ക്വിസ്സിനേക്കാളും ചില വ്യത്യസ്തമായ ചോദ്യങ്ങള്‍ കണ്ടു. കുറച്ച് കൂടെ അറിവുകൾ കിട്ടി. വരികളും ചൊല്ലിയത് കേട്ടപ്പോള്‍ സന്തോഷം തോന്നി. Jai Shree Ram 🙏

  • @Amazingworldofscience
    @Amazingworldofscience 3 месяца назад

    Nice❤

  • @RadhaGangadharan-u9e
    @RadhaGangadharan-u9e 2 месяца назад +1

    Hare Ram🙏🙏🥰

  • @BeautynBeyondmalayalivlog
    @BeautynBeyondmalayalivlog 2 месяца назад

    ഞാൻ സബ് ചെയ്തു കെട്ടോ ❤ നല്ല information 😊

  • @PoornimaK-d6h
    @PoornimaK-d6h 2 месяца назад

    മിഥിലാപുരി സരസ്വതി രത്നാകരൻ അനസൂയ ദേവി

  • @Radhooskitchenvlogs519
    @Radhooskitchenvlogs519 3 месяца назад +2

    മോളെ നല്ല വീഡിയോ. കുറെ അറിവുകൾ കിട്ടി ❤️❤️

  • @Food-lover649
    @Food-lover649 2 месяца назад +1

    വളരെ നല്ല വീഡിയോ ചേച്ചി

  • @syamveethullisundar5960
    @syamveethullisundar5960 2 месяца назад

    മിത്രത്മജൻ സുഗ്രീവൻ അല്ലെ 🤔

    • @renjithasanjay8242
      @renjithasanjay8242  2 месяца назад +1

      മിത്രാത്മജൻ, അർക്ക തനയൻ - സുഗ്രീവൻ
      വ്രത്രാരി പുത്രന്‍ , ശക്രാത്മജൻ - ബാലി

  • @aksgamingzone4337
    @aksgamingzone4337 2 месяца назад +1

    ചേച്ചീ, യുദ്ധകാണ്ഡത്തിൽ അവസാനിക്കുന്ന പദം ഏതാണ് ?

    • @renjithasanjay8242
      @renjithasanjay8242  2 месяца назад +1

      വൈകുണ്ഠലോകഭോഗത്തിന് തുല്യമായ്
      മോഹശോകങ്ങളകന്നു മേവീടിനാർ .
      ഇതാണ് യുദ്ധകാണ്ഡം അവസാനം 2 വരികള്‍

    • @aksgamingzone4337
      @aksgamingzone4337 2 месяца назад +1

      Thanks

  • @LalSons-hl4ly
    @LalSons-hl4ly 2 месяца назад

    ശ്രീരാമ സീത ലക്ഷ്മണൻമാർ ലങ്കയിൽ നിന്ന് യുദ്ധത്തിനു ശേഷം അയോധ്യയിൽ വന്നിറങ്ങിയ സ്ഥലം ഏതാണ്