ദ്വിഭാര്യ യോഗം| Dwibharya Yogam(Astrology)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജ്യോതിഷത്തെ വികലമാക്കുന്ന ഒരു പദമാണ് ദ്വിഭാര്യ യോഗം. ഇതിന്റെ പേരിൽ നടക്കേണ്ട ഒരു പാട് വിവാഹങ്ങൾ നടക്കാതെ പോകുന്നു. ഇതിന് ഉത്തരവാദികൾ ജ്യോതിഷം ശാസ്ത്രീയമായി അഭ്യസിക്കാത്ത ജ്യോതിഷിയുടെ മേലങ്കി അണിഞ്ഞിട്ടുള്ളവരാണ്. ഇത്തരം കപട ജ്യോതിഷികളെ തീർത്തും ഉൻമൂലനം ചെയ്യേണ്ടതാണ്.
    Dwibharya Yuga is a term that distorts astrology. Because of this, a lot of marriages that were supposed to take place do not take place. Those who are responsible for this are wearing the cloak of astrologers who do not practice astrology scientifically. Such fake astrologers must be completely eradicated.

Комментарии • 19

  • @geethaunnithelakkad765
    @geethaunnithelakkad765 5 месяцев назад

    നല്ല ഒരു ക്ലാസായിരുന്നു ഗുരുവിന് എല്ലാ നന്മകളും നേരുന്നു നന്ദി ഗുരുദേവാ

  • @indusyam3525
    @indusyam3525 6 месяцев назад +1

    വിവാഹ കാര്യം നോക്കുന്നത് നവാംശം നോക്കിയല്ലേ? അപ്പോ നവാംശത്തിൽ കർക്കിടകത്തിൽ ശുക്രൻ നിന്നാൽ രണ്ടു വിവാഹം ഉണ്ടാകുമോ?

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci 6 месяцев назад +1

    ജ്യോത്സ്യൻ മാർ പറഞ്ഞതുകൊണ്ടാണ് കല്യാണം കഴിക്കാതിരുന്നത് എന്ന് ഈ നൂറ്റാണ്ടിൽ ആരും വിശ്വസിക്കില്ല.സന്യാസയോഗം (4ഗ്രഹം) വന്നാൽ സന്യാസി ആകേണ്ട ഒരു കാര്യത്തിലും വേണ്ട സമയത്ത് വേണ്ട കാര്യം ചെയ്യാതെ അലസതയിൽ ഒന്നിനോടും വേണ്ട ഉത്തരവാദിത്വം കാണിക്കാതെ നടക്കുന്നത് ജ്യോതിഷത്തിന്റെ കുഴപ്പമല്ല.ആ സമയത്ത് വേറെ ചിന്തയായിരിക്കും.

  • @user-tb4wp6fg4g
    @user-tb4wp6fg4g 7 месяцев назад

    Madam Saturn moon conjunction in both lagna and navamsa sanyasayogam ind enn paranju ath sheriyano

  • @pradeepprabhakaran4459
    @pradeepprabhakaran4459 7 месяцев назад

    Mam ente jathakathil nalu grahangal undu enikku sanyasam illa ethrayo thettaya nigamanam aanennu thelivanu

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 15 дней назад

    മാഡം ഗുരു ചണ്ഡാല യോഗത്തിനെ കുറിച്ച് ഒരു ക്ലാസ് ഇടുമോ

  • @amanika980
    @amanika980 7 месяцев назад

    Madam amavasi chandran ezham bavathil ninnal prenayavivaham aano nadakkuka. Oru RUclips video yil kandu

  • @vimalsachi
    @vimalsachi 7 месяцев назад

    Thank u madam 🙏🇮🇳

  • @chandrababu365
    @chandrababu365 7 месяцев назад

    നമസ്കാരം ടീച്ചർ 🙏🙏.

  • @minisundaran1740
    @minisundaran1740 6 месяцев назад

    എന്റെ ഹസ്ബന്റ് 24.1 1960 നാണു ജനനം. കുംഭ ലഖ്‌നം വ്യാഴം ശനി ചൊവ്വ ശുക്രൻ നാലു ഗ്രഹങ്ങൾ ധനുവിൽ 11 ഭാവത്തിൽ. ചന്ദ്രൻ നീചനായി വൃശ്ചികത്തിൽ 10ൽ ഏഴാം ഭാവം ഗ്രഹങ്ങൾ ഇല്ല. എഴിലേക്കു വ്യാഴം ദൃഷ്ടി. ഏഴാം ഭാവധിപൻ സൂര്യനും എട്ടാം ഭാവധിപൻ ബുധനും 12 ൽ മകരത്തിൽ. രാഹു എട്ടിൽ കേതു രണ്ടിൽ. 35 വർഷം കഴിഞ്ഞു ഞങ്ങൾ സന്തോഷമായി മക്കളുമൊത്തു കഴിയുന്നു. ഈ പറയുന്ന സന്യാസം യോഗം ഇവിടെ ഉണ്ടായില്ലല്ലോ. ഇത് പോലെ എത്ര അനുഭവം ഉണ്ടാകും. അതൊന്നും ആരും ചിന്തിക്കുനില്ല.

  • @jolyr7724
    @jolyr7724 7 месяцев назад

    🙏

  • @AnilKumar-oq2le
    @AnilKumar-oq2le 7 месяцев назад +1

    1993 ൽ ജനിച്ച ആളിന് 31 വയസ്സ്, 1987 ൽ ജനിച്ച ആളിന് 37 വയസ്സ് ഇവരുടെ ജീവിത വിഷയമല്ലേപറഞ്ഞത് നല്ല കാര്യം മാഡം ജ്യോതിഷമാണ് പറഞ്ഞതെന്നു കരുതുന്നു, ജ്യോതിഷ ഗ്രന്ഥങ്ങൾ എഴുതിയ പരാശരനും, വരാഹമിഹിരനും, അത്രി തുടങ്ങിയ മഹാരഥൻമാൻ മാടത്തിൻ്റെ ജാതക വിശകലനം കേൾക്കാൻ ഇടവരുന്നതിനു മുൻപ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് ഭാഗ്യം

  • @amaravani2043
    @amaravani2043 7 месяцев назад

    UNPREDICTABILITY IS THE BEAUTY OF LIFE

  • @rathipr2098
    @rathipr2098 7 месяцев назад

    Panamanian Mam

  • @sujazana7657
    @sujazana7657 7 месяцев назад

    🙏🙏🙏🙏💗

  • @lob9618
    @lob9618 7 месяцев назад +3

    ഇവർ പറയുന്നത് അത്ര ശരിയല്ല. വ്യാഴം ദൃഷ്ടി ചെയ്താൽ ദോഷം വരില്ലെന്ന്. വ്യാഴം ആ ഭാവത്തിൽ ദൃഷ്ടി ചെയുന്നത് കൊണ്ട് ഇയാളുടെ affair നാട്ടിൽ പാട്ടകാതെ ഒതുക്കി വക്കാൻ പറ്റും.

    • @rameshmp3903
      @rameshmp3903 7 месяцев назад +1

      Quote rule from authenticated Text and comment further

    • @lob9618
      @lob9618 7 месяцев назад

      @@rameshmp3903 എല്ലാം ടെക്സ്റ്റിൽ നിന്നു കണ്ടുപിടിക്കുന്നതല്ല. അനുഭവം, നിരീക്ഷണം അതിൽ നിന്നുള്ള കാര്യങ്ങളുമുണ്ട്.

  • @clipersclip8477
    @clipersclip8477 7 месяцев назад

    നമസ്കാരം ടീച്ചർ 🙏