അല്ലിയിളം പൂവോ | Siyad Alliyilam Poovo |Siyad k

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @prasadhprasadh-tq4fj
    @prasadhprasadh-tq4fj Год назад +103

    2024ലും കേൾക്കുന്നവർ 👍. എന്താ ഒരു ഫീൽ. ആ ഓടക്കുഴൽ വായിച്ച. ചേട്ടാ 🥰🥰🥰

  • @gopalakrishnanps4321
    @gopalakrishnanps4321 3 года назад +404

    ആ ഓടകുഴൽ വായിച ആ സഹോദരൻ എത്ര മനോഹരമായിട്ടാണ് അതു ചെയ്തതു്. അഭിനന്ദനങ്ങൾ.

  • @sunilpullad
    @sunilpullad 3 года назад +1007

    ഓടക്കുഴൽ വായിച്ച മുത്തിന്റെ പേരെന്താ...എന്തൊരു പെർഫക്ഷൻ...😍

    • @huzainmohammad
      @huzainmohammad 3 года назад +50

      Njangade kottayamkaran alichayan ❤❤

    • @anishktg
      @anishktg 3 года назад +29

      ആലിച്ചൻ.. 🧡🧡🧡

    • @shajanasivadas5590
      @shajanasivadas5590 3 года назад +16

      Yes അതെ 🤗

    • @anishputhusseri1305
      @anishputhusseri1305 3 года назад +24

      ഓരോ പ്രാവശ്യം കേൾക്കും തോറും ആ ഓടക്കുഴൽ കാതിൽ വിണ്ടും വിണ്ടും പ്രതി ധോനിക്കുവാ ...

    • @ajimuriyadi6006
      @ajimuriyadi6006 3 года назад +13

      What a feel ❤️❤️❤️❤️ flute player

  • @sujithsachi1701
    @sujithsachi1701 3 года назад +200

    സിയാദ് നന്നായി പാടി അതോടൊപ്പം ഓടക്കുഴൽ വായിച്ച ചേട്ടനും അഭിനന്ദനങ്ങൾ

  • @santhoshkumarmv6397
    @santhoshkumarmv6397 4 года назад +573

    എത്രയായി എത്രവർഷമായി ഈ പാട്ട് കേൾക്കുന്നു ... എത്ര വർഷം കേട്ടാലും എത്രകേട്ടാലും മതിവരാത്ത പാട്ടാണിത്...........

  • @sreejanvc7536
    @sreejanvc7536 Год назад +28

    കട്ടൻ ചായ കുടിച്ചിരിക്കുന്നവരേപ്പോലും ഉറക്കാൻ കഴിവുള്ള പാട്ട് ...... മനോഹരമായ ആലാപനവും ..... അതിമനോഹരം

  • @ranjithnk4275
    @ranjithnk4275 3 года назад +51

    സിയാദ് കൂൾ ആയിട്ട് പാടി... ഈ പാട്ട് ഇത്രയും ഫീൽ ഓടെ ആരും പാടി കേട്ടിട്ടില്ല

  • @sasitirur3269
    @sasitirur3269 4 года назад +181

    കൃഷ്ണചന്ദ്രനെ ഓർക്കുന്നു അതേ ശബ്ദം അതേ ഫീൽ മനസിൽ താലോലിക്കുന്ന ഗാനം ഈ താരാട്ടുപാട്ട് നെടുമുടി വേണു അതീവ ഗംഭീരമാക്കി ഇഷ്ടപ്പെട്ടു - നന്ദി - ആശംസകൾ ശശിധരൻ തിരൂർ മലപ്പുറം ജില്ല

    • @connecttechnology3216
      @connecttechnology3216 4 года назад +5

      അതേ കൃഷ്ണചന്ദ്രന്റെ സൗണ്ട് ഓർമ്മവരുന്നു

    • @vijeeshvijayan3108
      @vijeeshvijayan3108 3 года назад +1

      ,❤️❤️

    • @merlinroy2925
      @merlinroy2925 Год назад +1

      Exactly 👍

    • @surendrankallingal6914
      @surendrankallingal6914 Год назад +1

      Yes ഒർജിനൽ അതിനേക്കാൾ ഭംഗിയായി പാടി

  • @velumani.r2763
    @velumani.r2763 3 года назад +100

    ഈ പാട്ടൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമാണ് എത്രകേട്ടാലും മതി വരില്ല പാടിയ സഹോദരതും പിന്നണിയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @mohananvenattu
    @mohananvenattu Год назад +27

    പാട്ടിനൊപ്പം ശ്രേയയുടെ മലയാളിത്തം നിറഞ്ഞ സൗന്ദര്യവും അതിമനോഹരം❤

  • @arunraj-ne9eh
    @arunraj-ne9eh 4 месяца назад +12

    വെള്ളം അടിച്ചു ഫിറ്റ് അയാൽ അന്ന് 20 തവണ കേൾക്കും ഈ പാട്ട് ❤❤❤❤

    • @Sudhakarananoop
      @Sudhakarananoop 4 месяца назад +1

      ഞാനും.

    • @LipinVt-ec2dx
      @LipinVt-ec2dx 3 месяца назад +2

      Njanum 😊

    • @bijukarol
      @bijukarol 3 месяца назад +4

      ഞാൻ ഒറ്റക്ക് ആയി പോയില്ല..എന്ന് മനസ്സിലായി..❤😂😂

    • @ambilikarolil2357
      @ambilikarolil2357 3 месяца назад

      😂😂😂❤

  • @Showtimeframes
    @Showtimeframes 3 года назад +32

    ഇളയരാജ
    എംഡി രാജേന്ദ്രൻ
    കൃഷ്ണചന്ദ്രൻ
    നെടുമുടിവേണു
    ബേബി ശാലിനി
    ❤❤❤❤❤❤

  • @bijumeleth526
    @bijumeleth526 Год назад +44

    ഓടക്കുഴൽ ഒന്നും പറയാനില്ല ദൈവം കൈ വെച്ചു അനുഗ്രഹിച്ച ഒരു മുത്ത്‌

  • @thyagendraprasadpp7206
    @thyagendraprasadpp7206 3 года назад +136

    എത സുന്ദരമായ ഗാനം.അതിമനോഹരമായീ പാടിയിരിക്കുന്നു.ഇത്തരം ഗാനങ്ങൾ ഇനി മലയാളത്തിൽ ഉണ്ടാകുമൊ. നമ്മുടെ സൗഭാഗ്യം.

  • @kumarsatheesh77
    @kumarsatheesh77 3 года назад +32

    ഈ പാട്ടിന്റെ മുഴുവൻ സൗന്ദര്യവും അതുപോലെ കേൾപ്പിച്ച മോനെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @shibupillai5856
    @shibupillai5856 3 года назад +18

    ശ്രേയ ഗോഷാൽ സൂപ്പർ
    മോനെ സൂപ്പർ song
    ഈ ലോക്ക് ഡൗണിൽ
    കേൾക്കുന്നവർ ലൈക്ക്
    അടിക്കു 20021. ജൂലിയിൽ ❤

  • @Roshanithika
    @Roshanithika 4 года назад +319

    ഓരോ വരിയും ഹൃദ്യം, എനിക്ക് എന്റെ മോളുടെ അരികിൽ ഓടിയെത്താൻ തോന്നി

    • @ashabony9761
      @ashabony9761 4 года назад +8

      സത്യം

    • @mas8630
      @mas8630 4 года назад +5

      ❤️

    • @sreekumar4930
      @sreekumar4930 4 года назад +3

      👩‍👩‍👦‍👦

    • @nh4iii_
      @nh4iii_ 3 года назад +3

      😍😍

    • @gourinandhanapa7687
      @gourinandhanapa7687 3 года назад +7

      Aah girl lucky aanallo ethupole eshtam prekadippiqnna achane kittiyathil

  • @Venu.Shankar
    @Venu.Shankar 4 года назад +118

    അഭിനന്ദനങ്ങൾക്കും അപ്പുറം ആണ് ആലാപനം.. എന്തൊരു ഫീൽ ആയിരുന്നു... എല്ലാ ഉയർച്ചയും മോനു ഉണ്ടാകും.. എന്റെ കുഞ്ഞുങ്ങളുടെ അടുത്ത് ഓടിയെത്താൻ ആഗ്രഹം തോന്നുന്നു...

  • @blindspotgaming4653
    @blindspotgaming4653 3 года назад +51

    എന്റെ കുഞ്ഞു വാവയെ ഉറക്കുന്ന പാട്ട്😍😍😍😍. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പാട്ട് 🥰🥰🥰🥰🥰

  • @cksajeevkumar
    @cksajeevkumar 4 года назад +60

    ഇളയരാജാ മാജിക്❤️
    ഇവിടെ അത് സിയാദ് മാജിക്കാക്കുന്നു ..... അതിമനോഹരം👏🏼

  • @vipinr2034
    @vipinr2034 2 года назад +14

    എന്തുവാടെ ഇത്... ഇങ്ങനെയൊക്കെ പാടിയാൽ അലിഞ്ഞുപോവുമല്ലോ.... ഗംഭീരം ❤❤❤❤❤❤❤❤❤❤❤❤❤❤

  • @anithasanthosh2344
    @anithasanthosh2344 3 года назад +37

    മനസ്സിൽ വല്ലാത്തൊരു ആർദ്രത അലയിളകി കൊണ്ടേയിരുന്നു പാട്ടുതീർന്നു കഴിഞ്ഞിട്ടും ....
    മോനേ എന്തൊരു കഴിവ്🙏🥰

  • @kiransb7034
    @kiransb7034 Год назад +10

    ഒരു മാലൈ ഇള വെയിലിൽ നേരം , അതും പൊളിച്ചു സ്റ്റേജ് കുലുക്കി ❤❤❤

  • @sijojohn5285
    @sijojohn5285 4 года назад +59

    ശ്രേയ ഘോഷാൽ 😌😌

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 4 года назад +173

    എത്ര രസമായിട്ടാണ് ഞാൻ ഈ പാട്ട് കേള്ക്കുന്നെ 😂👍👏❣️

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 4 года назад +49

    ഹോ.. എന്തൊരു ഫീൽ.... നന്മകൾ ഉണ്ടാകട്ടെ... നല്ലൊരു ഗായകൻ ആയിത്തീരട്ടെ.... ആശംസകൾ....

  • @sajikumar9694
    @sajikumar9694 3 года назад +42

    ഇത് ഞാൻ കുറഞ്ഞത് 100തവണ കേട്ടുകാണും അത്ര സൂപ്പർ 👍

  • @priyasoman871
    @priyasoman871 3 года назад +216

    സിയാദ്, വളരെ നന്നായി പാടി, നല്ല ശബ്ദം, നല്ല ഭാവം, നല്ല ഈണം, നല്ല സ്വരശുദ്ധി, മനോഹരം, ദൈവം ഇനിയും വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😊👍👌

    • @JP-bd6tb
      @JP-bd6tb 3 года назад +4

      ഇയാള് സംഗീത ടീച്ചറൊ മറ്റോ ആണോ....?
      ക്ഷമിക്കണം...!
      ഞാൻ ഒരിക്കലും കളിയാക്കിതല്ല
      അറിയാഞ്ഞിട്ട് ചോദിച്ചതാട്ടോ..
      എനിക്ക് ഇതിനെ കുറിച്ച് വല്യ ആഴത്തിലുള്ള അറിവില്ലെങ്കിലും....!
      ഈ പാട്ടെന്ന് വെച്ചാൽ ജീവനാണ്...!
      സംഗീതം നന്നായി ആസ്വദിക്കനറിയാം അത്രമാത്രം..!😔
      Thats all.....
      By....ജയപ്രകാശ് താമരശ്ശേരി

    • @sanoopputhiyaveetil7966
      @sanoopputhiyaveetil7966 2 года назад +2

      ❤️

    • @salimhussain3545
      @salimhussain3545 2 года назад +3

      കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല സി യാദ് സുന്ദരമായി പാടി.ഓs കുഴൽവാ യി ച്ച കലാകാരനെ എത്ര അഭിനന്ദിച്ചാ ലാ ണ്മതിയാവുക?

    • @anjaliar8531
      @anjaliar8531 2 года назад

      @@JP-bd6tb to bu

  • @martinaugustine4514
    @martinaugustine4514 5 месяцев назад +3

    മംഗളം നേരുന്നു എന്ന ചിത്രത്തിലെ ഈ ഗാനരംഗം (നെടുമുടി - ബേബി ശാലിനി ) കണ്ടിട്ടുള്ള ഏതൊരു പെൺമക്കളുടെയും അച്ഛൻമാരുടെ മനസ്സ് ആദ്രമാക്കുന്ന മനോഹര ഗാനം.
    മികച്ച ആലാപനം. മികച്ച ഓടക്കുഴൽ❤👍

  • @surendranv6242
    @surendranv6242 3 года назад +46

    പാട്ടിനെ പോലെ flute വായനയും ഗംഭീരം

  • @meeraaaah
    @meeraaaah Год назад +4

    ആ സമയത്ത് വീട്ടിൽ മൊത്തം സിയാദ് ന്റെ ഫാൻസ്‌ ആയിരുന്നു 😍വല്യ ഇഷ്ടം ആയിരുന്നു 🥰❤️

  • @jayalakshmijm4433
    @jayalakshmijm4433 4 года назад +32

    ഏററവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്. കൃഷ്ണചന്ദ്രൻ സാറിന്റെ അതേ സ്വരം.സൂപ്പർ,

  • @luna_bee_-_
    @luna_bee_-_ Год назад +13

    Watching in 2023...what a mezmerizing and soothing voice❤

  • @chithrakrsinger6303
    @chithrakrsinger6303 4 года назад +166

    I was zooming to see my dad in the violin session 😔😔

  • @mssumesh9077
    @mssumesh9077 2 года назад +6

    ഒർജിനൽ കേൾക്കുന്നതിനെക്കാളും എത്രമനോഹരമാണ് . ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഈ കുട്ടിയുടെ പാട്ട് എത്ര കേട്ടാലും മതിയാകില്ല. ഓടക്കുഴൽ വായിക്കുന്നത് എല്ലാം ഒന്നിനൊന്നു മിച്ചച്ചതാണ്...

  • @rajeevksreedharan6932
    @rajeevksreedharan6932 4 года назад +115

    എന്റെ പൊന്നേ....
    എന്താ വോയ്സ്....
    പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ പാടുമ്പോൾ.....
    ❤️

  • @padmambhakthi5734
    @padmambhakthi5734 4 года назад +263

    നന്നായി പാടി നല്ല ഭാവം എല്ലാ ആശംസകളും നേരുന്നു അറിയപ്പെടുന്ന ഒരു ഗായകൻ ആകട്ടെ

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 года назад +39

    ശ്രേയ ഘോഷൽ അല്ലെ ഇത് ♥️🧡💜💚

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 3 года назад +1

      she was a guest judge in this reality show once.

    • @rahulpappu7556
      @rahulpappu7556 3 года назад

      ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @devisubhash8099
    @devisubhash8099 4 года назад +51

    സോങ്ങ് സെലക്ഷനും, ആലാപനവും നന്നായിട്ടുണ്ട്.

  • @babyporathala5645
    @babyporathala5645 Год назад +3

    എം ഡി രാജേന്ദ്രൻ മധു നിറഞ്ഞ വരികൾ ❤❤പെരിയ രാജയുടെ സംഗീതം 😂😂ആഹാ കൃഷ്ണ ചന്ദ്രൻ അസാധ്യ ആലാലാപനം 💋💋💋ആരും ഉറങ്ങി പോകും 🌹🌹🌹🌹

  • @raheesha_janeeb
    @raheesha_janeeb 4 года назад +189

    എന്ത് രസായിട്ടാ പാടുന്നേ.. 😍😍👌👌👌

    • @udayakumara.k7731
      @udayakumara.k7731 4 года назад +4

      സൂപ്പറായിട്ടുണ്ട്

    • @Vallimurukan749
      @Vallimurukan749 4 года назад

      അതെ..നല്ല ഭാവി ആശംസിക്കുന്നു

    • @rahulpappu7556
      @rahulpappu7556 3 года назад

      കൊള്ളാം....

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls Месяц назад +2

    ഗുഡ് സൂപ്പർ ❤️👌🏻

  • @manojpillai5415
    @manojpillai5415 Год назад +3

    എപ്പോള്‍ കേട്ടാലും ലയിച്ചു പോകുന്ന പാട്ട്
    സിയാദ്‌ അതിമനോഹരം, കൃഷ്ണ ചന്ദ്രൻ ഒപ്പം nilkkunna ആലാപനം
    all the very best🎉🎉🎉
    ഓടക്കുഴൽ ഒരു രക്ഷയുമില്ല, അത്രയ്ക്ക് മനോഹരം ❤❤❤

  • @beebibjini5942
    @beebibjini5942 Год назад +2

    സിയാദ്... കുട്ടി ആയപ്പോഴാ ഇതിൽ കേട്ടത്..അപ്പൊ വീണ്ടും വീണ്ടും കേട്ടു . ചാനലിൽ കേട്ടിട്ടുണ്ട്.. നല്ല രസം ആഹാ സൂപ്പർ ❤

  • @gopanmenonanilkumar6998
    @gopanmenonanilkumar6998 3 года назад +7

    സിയാദ് പൊളിച്ചു, നല്ല ഫീൽ തന്നു.
    ഫ്ലൂട് പൊളിച്ചടുക്കി

  • @BLUESKY-my8hr
    @BLUESKY-my8hr Год назад +2

    ശ്രേയ ചേച്ചി പാട്ടു ആണ് എന്നാ വിചാരിച്ചേ വന്നെ 🥰 ഒരു. പൂ ചോദിച്ചപ്പോ... പൂന്തോട്ടം കിട്ടിയ അവസ്ഥ 🥰

  • @blankk4
    @blankk4 3 года назад +29

    Heard 1000 times.. magic from siyad.. great feel...

  • @surendran-p3l
    @surendran-p3l 3 месяца назад +2

    ഇത്ര കൂളായി പാടുവാൻ വേറാര് ❤️❤️❤️

  • @sandeeptvp
    @sandeeptvp 3 года назад +3

    ഓടക്കുഴൽ അതി മനോഹരം .. ഭായ് അതി ഗംഭീരം ..ശ്രേയ, സുജാത ചേച്ചി പ്രത്യേകം ശ്രദ്ധിച്ചു .. സിയാദ് സൂപ്പർ സിംഗിംഗ്

  • @aiswaryathampi1614
    @aiswaryathampi1614 Год назад +2

    ആ #ഓടക്കുഴൽ ന്റെ സാറേ അത് കേട്ടാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണൂല ☺️🥰🥰അമ്മാതിരി perfection ആണ് മച്ചാനേ👌 ❣️❤️കണ്ണടച്ചു കേക്കണം ☺️🥰വേറെ ലെവൽ 😍

  • @sangeetha.m7557
    @sangeetha.m7557 4 года назад +73

    Hatsoff to the flute player.superb singing.

  • @malus..vlog9023
    @malus..vlog9023 2 месяца назад +1

    എന്റെ മോനെ പ്രെഗ്നന്റ് ആയ ടൈമിൽ ഒരു ദിവസം എത്ര തവണ കെട്ടിട്ടുണ്ടെന്നറിയില്ല.. അതുകൊണ്ടാണോ എന്നറിയില്ല.. ഈ പാട്ട് വച്ച ഒരുതവണ ഞാൻ അവനെ ഉറക്കി അതിനു ശേഷം വേറെ ഏത് പാട്ടു വച്ചാലും ഉറങ്ങാതെ ഈ പാട്ട് തന്നെ വേണം അവനു എങ്കിലേ ഉറങ്ങു nice സോങ്....❤you sing its magically!!proud of you siyad!😊

  • @sajikumar7037
    @sajikumar7037 3 года назад +12

    ഗംഭീര അലാപനം !!!
    ഓടക്കുഴൽ വായന നന്നായിട്ടുണ്ട്
    ഒരു പാട് ഇഷ്ടമായി

  • @shalimaanshad3315
    @shalimaanshad3315 Год назад +2

    എന്റെ മോൾ ഈ സോങ് കേട്ടാണ് ഉറങ്ങുന്നേ ❤❤❤

  • @veenaashok415
    @veenaashok415 4 года назад +43

    സിയാ തമിഴ് സൂപ്പർ സിംഗറിനു ശേഷം ഒരറിവും ഇല്ലല്ലോ... എന്തൊരു നല്ല ശബ്ദമാണ്

  • @nandanav8553
    @nandanav8553 4 месяца назад +2

    That kannivayal kiliyee❤❤❤❤

  • @snmn8041
    @snmn8041 4 года назад +35

    Alliyilam poovo illimulam theino
    Alliyilam poovo illimulam theino
    Thengila neero thein mozhiyo
    Mannil virinja nilaavo
    Alliyilam poovo illimulam theino
    Thallalam moolum kaate pullani kaatila kaate(2)
    Kanni vayal kaate nee kanmaniye urakkaan vaa (2)
    Nee chellaam chellam tha thaiyyam thaiyyam
    Nee chellam chellam thaiyyam thaiyyam
    Thulli thulli vaa vaa (alliyilam)
    Kai viral unnum neram kannukal chimmum neram (2)
    Kanni vayal kiliye nee kanmaniye unarthaathe (2)
    Nee thaali peeli poonkaatinullil
    Nee thaali peeli kaattin ullil
    Koodum thedi po po (alliyilam)

    • @dhanyajames9138
      @dhanyajames9138 3 года назад +1

      തെറ്റി പാടിയലോ???? 🤔🤔തേൻ കനിയോ എന്നാ പാടിയത്..... 🤔🤔🤔ഫസ്റ്റ് 0:52... കനി എന്നാ പറഞ്ഞത് ., 😊😊😊😊.... പിന്നീട് വന്നപ്പോൾ മൊഴി എന്ന് ശെരിക്കും പാടിയത്....😄😄😄👌👌👌👌

  • @SankeerthanaP-p5g
    @SankeerthanaP-p5g 10 месяцев назад +1

    ശെരിക്കമുള്ള പാട്ടിനേക്കാളും എനിക്കിഷ്ടം സിയാദിന്റെ ഈ voice ഓട് കൂടിയ പാട്ടാണ് ഒരു അച്ഛന്റെ വാത്സല്യവും സ്നേഹവും ഈ പാട്ടിലൂടെ നമ്മെ സ്പർശിക്കും ❤

  • @sreekumarm2710
    @sreekumarm2710 3 года назад +17

    ഒരുപാട് നല്ല ഓർമകളിലേക്ക് എന്നെ കൊണ്ട് പോയി ഈ song... ഒരുപാട് ഒരുപാട് ഉഴയരങ്ങളിൽ എത്തട്ടെ...

  • @Rahul_Ravichandran
    @Rahul_Ravichandran Год назад +2

    ബ്രോ എത്ര വട്ടം കണ്ടെന്നു അറിയില്ല എപ്പോഴും സേർച്ച്‌ ചെയ്ത് കാണാറുണ്ട് 🤗❤❤

  • @sindhukalabhavan4738
    @sindhukalabhavan4738 Год назад +5

    സിയാദ് original പോലെ തന്നെ പാടി... കൃഷ്ണചന്ദ്രൻ sir ന്റെ voice ഉണ്ട്....... Flute വായിച്ച ആ കുട്ടി യും super ആണ് 🥰🥰🥰❤❤❤

  • @mukthabricks704
    @mukthabricks704 3 года назад +2

    ഒരു ഡിസ്‌ലൈക് അടിച്ചേക്കാം. കണ്ണു കിട്ടാതെ ഇരിക്കട്ടെ.

  • @vinilsyam8057
    @vinilsyam8057 3 года назад +3

    ഓടക്കുഴൽ വായിച്ച ചേട്ടന് നീലം മുക്കി പോ.....👍👍👍

  • @vichuzgallery7068
    @vichuzgallery7068 2 года назад +2

    കൃഷ്ണചന്ദ്രൻ സാറിന്റെ അതെ ശബ്ദം, സൂപ്പർബ് മോനെ👌👌👌
    ഓടക്കുഴൽ വായിച്ച ചേട്ടനും എന്റെ 💝💖

  • @shyleshnair6969
    @shyleshnair6969 Год назад +5

    ഓടകുഴൽ മച്ചാൻ സൂപ്പർ ❤മോന്റെ പാട്ടും ഉഗ്രൻ ❤

  • @rijithbgakm
    @rijithbgakm 5 месяцев назад +2

    എന്റെ മോന്റെ ഉറക്ക് പാട്ട് ❤️🥰..

  • @ShijuPk-qr5yu
    @ShijuPk-qr5yu 9 месяцев назад +4

    ഓട കുഴൽ വായിച്ച ചേട്ടൻ 👌

  • @vijeeshkannan328
    @vijeeshkannan328 Год назад +2

    ഓടക്കുഴൽ എന്റെ പൊന്നെ ഒരു രക്ഷയുമില്ല

  • @nmsunils
    @nmsunils 3 года назад +7

    തല്ലലം മൂളും കാറ്റേ പുല്ലാഞ്ഞി കാട്ടിലെ കാറ്റേ.... ♥️♥️♥️

  • @joshyvarghese3341
    @joshyvarghese3341 Год назад +6

    Shreya Ma'am said Itna Sundar Nibhaya, yes exactly proud of you Siyad, keep it up,entire orchestra given full support, and Flute amazing. Thank you once again, one of friend love this song very much

  • @ushakumarit.v2804
    @ushakumarit.v2804 Год назад +11

    The flute player is amazing ❤

  • @priyeshkumark.p4314
    @priyeshkumark.p4314 Год назад +2

    എല്ലാം ദിവസവും മുത്തേ ഞാൻ ഈപാട്ട് ഒരു 10തവണ എങ്കിലും കേൾക്കും ❤️❤️❤️❤️

  • @satyamsivamsundaram143
    @satyamsivamsundaram143 3 года назад +10

    കൃഷ്ണചന്ദ്രന്റെ അതേ ശബ്ദം ഫീൽ ചെയ്തു

  • @ramachandrannair2342
    @ramachandrannair2342 9 месяцев назад +1

    ഓടക്കുഴൽ എന്താ പെർഫെക്ഷൻ സൂപ്പർ, വായിച്ച മോന് അഭിനന്ദനങ്ങൾ, പാടിയതോ ശ്രുതി മധുരം ലയിച്ചു പാടി അതി മനോഹരം 👍🌺🥰

  • @tonya2534
    @tonya2534 3 года назад +4

    പാടി, നന്നായി പാടി.. അതിനേക്കാൾ മികച്ചത് ഓടക്കുഴൽ വായിച്ചയാൾ- Good '

  • @Ashaab5339
    @Ashaab5339 7 месяцев назад +1

    തെങ്ങിളനീരോ തെന്മോഴിയോ .... എന്നാണ് ശരിക്കും പാട്ടിൽ.....,👍👍👍👍

  • @arunjithmoolad580
    @arunjithmoolad580 Год назад +3

    Siyadhe എത്ര പ്രാവശ്യം kettunnariyo❤❤

  • @nandhumohan869
    @nandhumohan869 4 года назад +6

    ഒരുപാട് "താരാട്ട് പാട്ടു"കൾഉള്ള നമ്മുടെ മലയാള സിനിമ...., 🎵🎵🎵🎵🎵 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... ഒർജിനൽ സോങ്ങിനെക്കൾ ഇഷ്ട്ടം ഈ ശബ്ദത്തിൽ കേൾക്കാൻ......

  • @shibinjithu7729
    @shibinjithu7729 4 года назад +51

    Odakkuzhal vayicha mutheeeee..... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @goshithk2345
    @goshithk2345 Год назад +5

    He is back to star singer 2023❤️❤️

  • @sermavigneshsanthakumar6822
    @sermavigneshsanthakumar6822 4 месяца назад +2

    What a music ilayaraja sir is a pure music genius melting song krishnachandran voice is amazing

  • @akhileshk.a3123
    @akhileshk.a3123 4 года назад +33

    തെങ്ങിള നീരോ തേൻ മൊഴിയോ എന്നാണ്.-- അല്ലാതെ തേൻ കനിയോ എന്നല്ല.good feel

    • @shajahanpunnapra3099
      @shajahanpunnapra3099 3 года назад +3

      ഹൃദ്യമായി പാടിയതല്ലേ സാരമില്ല കണ്ണ് പെടാതിരിക്കാൻ ഒരു തെറ്റൊക്കെ ആവാം

    • @myna97
      @myna97 3 года назад

      🙄❤️

    • @sreyasrip.s7043
      @sreyasrip.s7043 2 года назад

      Lirics തററാൻ പാടില്ല

  • @rajagopalanc9279
    @rajagopalanc9279 4 месяца назад +2

    നന്നായി പാടി മോനെ

  • @prasanthpanathur6881
    @prasanthpanathur6881 3 года назад +3

    എനിക്കൊത്തിരി ഇഷ്ടപ്പെട്ടു സിയാദ് പാടിയത് കേൾക്കാ൯ , സൂപ്പർ🥰🥰🥰🥰🥰🥰🥰🥰

  • @ASTrendz88
    @ASTrendz88 Год назад +1

    ഈ പാട്ടിന്റെ ഒർജിനൽ കേക്കുന്നതിൽ കൂടുതൽ ഫീൽ സിയാദ് പാടിയതിന് ആണ് എന്റെ മോൻ ഇത് കേൾക്കാതെ ഉറങ്ങില്ല താങ്ക്സ് സിയാദ് ♥️

  • @azeezsulaiman27
    @azeezsulaiman27 4 года назад +46

    സിയാദിന്റെ പാട്ട് മനോഹരം 🌷🌹 എന്നാല്‍ സിയാദ് തല്ലലം *മൂളും കാറ്റേ എന്നതിനു പകരം തല്ലലം മൂളും കാക്കെ *എന്നാണ് പാടുന്നത്

  • @rameshal7404
    @rameshal7404 6 месяцев назад +1

    പറയാൻ വാക്കുകൾ ഇല്ല........ ഓടക്കുഴൽ...... ഹൊ!!!!!........ പാട്ടും അടിപൊളി❤❤❤❤❤❤

  • @maniappanpv3993
    @maniappanpv3993 3 года назад +7

    കൃഷ്ണ ചന്ദ്രൻ സിനിമയിൽ അനശ്വരമാക്കിയ ഗാനം

  • @abm__abm1681
    @abm__abm1681 2 года назад +2

    എന്തോ എങ്ങനെയാ എന്നൊന്നും അറിയില്ല സൂപ്പർ എവിടെയൊക്കെയോ പോയി ❤️

  • @bijukarinkalimmalq7147
    @bijukarinkalimmalq7147 3 года назад +4

    ഹോ എന്തൊരു ഫീൽ ആണ് മച്ചാനെ ❤❤❤❤ഇതുംകൂടി കൂട്ടി പതിനച്ചുപ്രാവിശ്യം കേട്ടു 👍👍

  • @whitestallionstallion1880
    @whitestallionstallion1880 2 года назад +2

    അതി മനോഹരമായ ഒരു ഗാനം അതി മനോഹരമായി പാടി. ഓടക്കുഴൽ നാദത്തിൽ അങ്ങ് ലയിച്ചുപോയി.

  • @ajithateachermusicme9679
    @ajithateachermusicme9679 4 года назад +41

    Excellent singing...Felt like Original...Congrats..

  • @sreejithkottayam4317
    @sreejithkottayam4317 2 года назад +2

    kunjungale orthu karanju poi........................best wishes dear

  • @mohandasthrissur3140
    @mohandasthrissur3140 4 года назад +22

    സൂപ്പർ ആയിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ

  • @divyak5967
    @divyak5967 2 года назад +2

    നല്ല feel🥰🥰🥰🥰🥰

  • @sivasankaranr5718
    @sivasankaranr5718 Год назад +4

    എന്ത് സുന്ദരം മധുരം ഓടക്കുഴൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സിയാദിന്

  • @semonsasidharan7113
    @semonsasidharan7113 Год назад +2

    Siyadhe nee muthaa 🎉🎉🎉

  • @NanduKavalam
    @NanduKavalam 3 года назад +9

    ഇപ്പോ കേട്ടതേയുള്ളു സുന്ദരം എന്ത് മനോഹരമായ ആലാപനം. ദൈവം അനുഗ്രഹിച്ച ശബ്ദം

  • @P.A.Valsan
    @P.A.Valsan 7 месяцев назад +2

    Awesome, Excellent singing Hearty congratulations May God bless you abundantly ❤

  • @chinjuzz5479
    @chinjuzz5479 4 года назад +6

    Alla avide irikkunnathu sreya chechi alle...🤔🤔😚😚😚😚my favorite singer