അവരെന്നെ വിശ്വസിച് ഏല്പിച്ചു. ഞാൻ വാക്ക് പാലിച്ചു | "veedu" 7-th episode | Silvan Musthafa |

Поделиться
HTML-код

Комментарии • 313

  • @sivadasank8257
    @sivadasank8257 Год назад +6

    വളരേ മനോഹരമായിട്ടുള്ള വീടാണ് അതിലുപരി ഇതിലുപയോഗിച്ചിരിക്കുന്ന ഓരോ മെറ്റീരിയൽസും ഈ വീടിന്റെ ഭംഗിയെ അതിമനോഹരിതയിലേക്ക് നയിക്കുന്നു. ഇതിനു നിമിത്തമായ സിൽവാൻ മുസ്‌തഫ സാറിനു ഒരു ബിഗ് സല്യൂട്ട്.

  • @lovlyearth
    @lovlyearth Год назад +1

    ഏറ്റവും ഇഷ്ടം color theme ആണ്.. Nice compo.. അത് മാത്രമല്ല throu out ആ color compo maintain ചെയ്തിട്ടുണ്ട്..പിന്നെ front view വളരെ നന്നായിട്ടുണ്ട്

  • @sirajptyl6472
    @sirajptyl6472 Год назад +1

    എല്ലാം വളരെ നന്നായി ചെയ്തിട്ടുണ്ട്...നിങ്ങളുടെ ഹോം ടൂറിൽ കാണുന്ന അസർവയുടെ ഓരോ ടൈൽസും ഒന്നിനോടൊന്ന് 👌🏻

  • @mubasheermubi5207
    @mubasheermubi5207 Год назад +2

    നിങ്ങളുടെ സർവീസ് കൊണ്ട് തന്നെ ആണ് നിങ്ങൾ ഇത് വരെ എത്തിയത്. Customers ന് ഏറ്റവും ആവിശ്യം ആയതും അത് തന്നെ ആണ്. അത് കൂടാതെ നല്ല ക്വാളിറ്റി materials കൂടി കൊടുക്കുമ്പോൾ വേറെ എന്താ പിന്നെ വേണ്ടത്❤

  • @fazalulabid344
    @fazalulabid344 Год назад +1

    silvan interiar teams സൂപ്പറാണ് നിങ്ങൾ വർക്ക് കൊടുത്തുനോക് അപ്പോൾ മനസിലാവും നിങ്ങളെ വിസ്മയിപ്പിക്കും നല്ല team work

  • @car_photo480
    @car_photo480 Год назад +2

    Silvan Tiles Aluva യിൽ പോയിരുന്നു. നല്ല collections ഉണ്ട്. Onix white super❤❤

  • @sandhyap9505
    @sandhyap9505 Год назад +2

    Floor cheitha Asarva onyx white adipoli ayittund👌👌👌nice home.wash area kitchen Orupad eshtapettuuu....👍

  • @shareefnalakath6029
    @shareefnalakath6029 Год назад +1

    onyx white joint free
    ആയി ഒട്ടിച്ചാൽ 😍
    വേറെ ലെവൽ ആയിരിക്കും
    ഒന്നും പറയാനില്ല അടിപൊളി👌

  • @spvlogs7521
    @spvlogs7521 Год назад +1

    ഞാൻ നിങ്ങളുടെ ഷോപ്പിൽ വന്നിരുന്നു മറ്റ് എവിടെയും കാണാത്ത കളക്ഷൻസ് അവിടെ ഉണ്ട്🎉🎉

  • @jishnumenon1408
    @jishnumenon1408 Год назад +2

    Customer Mustafa ഇക്കക്ക് തരുന്ന ആ shakehandൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് അവർ ഏത്രത്തോളം Satisfied ആണ് നിങ്ങളുടെ Serviceൽ നിന്ന് മനസ്സിലാകുന്നുണ്ട്... Proud Moment 🫶🏻❣️

  • @anshifmohd7497
    @anshifmohd7497 Год назад +3

    Pattambi showroom collection nice aan..!❤

  • @sandhyap9505
    @sandhyap9505 Год назад +1

    Customer service ennal Silvan thanne anu......👌👌👌👌

  • @fawazpoozhikunnan3889
    @fawazpoozhikunnan3889 Год назад +1

    ഞാൻ നിങ്ങളുടെ എടവണ്ണയിൽ ഉള്ള ഷോറൂമിൽ പോയിരുന്നു... Just ഒന്ന് കാണാൻ വേണ്ടിയിട്ടുപോയതായിരുന്നു.... ബില്ല് ചെയ്തിട്ടാണ് മടങ്ങിയത്... Collections👍🏻

  • @sunithasuni5647
    @sunithasuni5647 Год назад +2

    Silvan manjeari showroomil nalla collections nalla service und 👌

  • @mehbinlikes8621
    @mehbinlikes8621 Год назад +3

    കണ്ടതിൽ ഏറ്റവും ഇഷ്ടമുള്ള വീട് 👍👍👍👍

  • @sureshkumar-jg8mi
    @sureshkumar-jg8mi Год назад +2

    മുത്തുക്ക.. ങ്ങള് മുത്താണ്.. സിൽവാൻ 100%വിശ്വസിച്ചു മേടിക്കാം.. എന്റെ വീടിന്റെ എല്ലാം സിൽവാൻ ആണ്.. 👍

  • @samsheerhassan5310
    @samsheerhassan5310 Год назад +1

    ഞാൻ കാസർഗോഡ് നിന്നും പോയി എടുത്തത് കോഴിക്കോട് സിൽവാനിൽ നിന്നാണ് സത്യം പറയാലോ നല്ല പ്രൊഡക്ട് പ്രശ്നം ബാലൻസ് വരുന്ന സാധനം ഒന്നും ചെയ്യാൻ പറ്റില്ല അടുത്ത ഷോപ്പിൽ നിന്നും എടുത്താൽ തിരിച്ചു ഏല്പിക്കം എടുക്കുന്ന സമയത്ത് ദിവസം കോഴിക്കോട് to കാസർഗോഡ് എന്നും വണ്ടി പോകുന്നുടെന്ന് പറഞ്ഞു സാധനം എടുത്തു പണി തീർന്നു ബാലൻസ് തിരിച്ചു അയക്കാൻ വിളിച്ചപ്പോൾ വണ്ടി ഒന്നും കാസർഗോഡ് കണ്ണൂർ ഇപ്പം വരുന്നില്ല എന്ന് പറഞ്ഞു 5 പ്രാവിശ്യം വിളിച്ചു ടൈൽസ് പണി കയിഞ്ഞ് ഞാൻ ഇപ്പോൾ ദുബായ് എത്തി എന്നെങ്കിലും വരുമായിരിക്കും കാസറഗോഡ് കണ്ണൂർ എല്ലേ 😅😅😅 but asarva thaj mahal good product

  • @sunithasuni5647
    @sunithasuni5647 Год назад +1

    Sivan manjeariyilum nalla collection nalla serviceund👌

  • @nishasomen4972
    @nishasomen4972 Год назад +1

    Njan Palakkad showroomil poyirunnu adipoli collection

  • @subithamanoj4759
    @subithamanoj4759 Год назад +1

    Good information. Budget friendly home, flooring tiles super

  • @fathimahaiza1681
    @fathimahaiza1681 Год назад +1

    സൂപ്പർ വീട്👍👍 അടിപൊളി ഡിസൈൻ .ഫ്ലോറും മറ്റും മനോഹരം👌👌👌

  • @adhiadityan5813
    @adhiadityan5813 Год назад +2

    Silvan palakkad ❤️❤️❤️

  • @robertmathew8221
    @robertmathew8221 Год назад +1

    വളെരെ നന്നായിട്ടുണ്ട്
    നല്ല ഡിസൈൻ അതിലും നല്ല ഫ്ലോറിങ്
    അടിപൊളി 👍👍👌👌

  • @shabeerdozrs2241
    @shabeerdozrs2241 Год назад +1

    Flooring adipoli aayitund 👍🏻

  • @ajayp5712
    @ajayp5712 Год назад +2

    Nice design 👍👍👍
    ellam onninonn mecham 🥰🥰🥰

  • @anithakc5051
    @anithakc5051 Год назад +1

    സൂപ്പർ വീടിന്റെ ഓരോ വർക്കും ടൈൽസും എല്ലാം 👍👌

  • @santhoshvk2059
    @santhoshvk2059 Год назад +1

    അടിപൊളി വീട് asarva tailes super👍👍👍

  • @ranjithk4895
    @ranjithk4895 Год назад +1

    Onyx White tiles ithe super ane ithe najn silvan pkd kanditt unde 😍😍😍

  • @shuhaib99
    @shuhaib99 Год назад +2

    മനോഹരമായ ഫ്ലോർ ടൈൽസ്...👌

  • @RajeenaRayan-oe3ib
    @RajeenaRayan-oe3ib Год назад +1

    Flooring beautiful ❤

  • @afrinsharook
    @afrinsharook Год назад +2

    Palakkad showroom ❤

  • @sharookzayan9195
    @sharookzayan9195 Год назад +1

    Such a beautiful designe♥️

  • @ruksanaruku5691
    @ruksanaruku5691 Год назад +1

    White kitchen is more attractive...Helps to keep it more neatly

  • @harism9907
    @harism9907 Год назад +1

    Beautiful tiles🔥

  • @sufvankt5550
    @sufvankt5550 Год назад +1

    Onyx design usharayitund

  • @jumailashanavas7570
    @jumailashanavas7570 Год назад +2

    Masha allaah adipoli all space

  • @saleenapk5218
    @saleenapk5218 Год назад +2

    Supper ayittund veed.veetilek edutha tile 👍👍👍👍👌👌👌

  • @remyaprasad4587
    @remyaprasad4587 Год назад +1

    Flooring n designing awsome ❤️❤️

  • @faizalharisha4237
    @faizalharisha4237 Год назад +2

    അസർവയും അസർവയുടെ മുതലാളിയും കൊള്ളാം

  • @michumommi
    @michumommi Год назад

    അസർവയുടെ ഓരോ പ്രോഡക്റ്റും ഒന്നിനൊന്ന് സൂപ്പർ 🎉
    ഈ വീടിന്റെ plan കണ്ടില്ലലോ മുസ്‌തൂകാ

  • @sinibabu-jc4xk
    @sinibabu-jc4xk Год назад +1

    Nice home good presentation 👍👍👍👍🏠🏠

  • @shareefnalakath6029
    @shareefnalakath6029 Год назад +1

    മനോഹരമായ വീട് അടിപൊളി 😍

  • @ranjithk3555
    @ranjithk3555 Год назад +1

    White - very beautiful

  • @sathidevi1424
    @sathidevi1424 Год назад +1

    Amazing budget friendly home

  • @prasdtheyyala9848
    @prasdtheyyala9848 Год назад +1

    Nice home 🏡 super 😸😌

  • @vibints1317
    @vibints1317 Год назад +1

    Wonderful home

  • @raheem587
    @raheem587 Год назад +1

    Musthafa sir 😍👍❤️

  • @rhbloodgroup7437
    @rhbloodgroup7437 Год назад +1

    Sooper veedu .enikum vekanam ith poloru veedu.inshaallah

  • @ashiquetp5018
    @ashiquetp5018 Год назад

    Asarva yude Floor tiles super aayittund. Ithrayum kuranja budget il adipoli veed. 👍🏻👌🏻

    • @aaluaalu23
      @aaluaalu23 Год назад

      Asarva എന്താണ് italian marble ആണോ

  • @simatkbr
    @simatkbr Год назад +2

    veedu super....
    musthfa ka veedu renovation cheunnundo nigal....

  • @Achushihab
    @Achushihab Год назад +1

    എന്ത് പറഞ്ഞാലും സ്പേസ്ർ ഇടാതെ വിരിക്കുന്നതാണ് ഏറ്റവും ഭംഗി...
    ഈ വീടിന്റെ ഫ്ലോറിന്റെ സൗന്ദര്യം സ്പേസ്ർ കാണുന്നില്ല എന്നതാണ്

    • @silvanmusthafa
      @silvanmusthafa  Год назад

      ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. 😊

  • @ManiMani-gi6ew
    @ManiMani-gi6ew Год назад +2

    അടിപൊളി 👍

  • @dreamsareforsale.9769
    @dreamsareforsale.9769 Год назад +1

    ഒതുങ്ങിയ അടിപൊളി വീട്

  • @hashirpv571
    @hashirpv571 Год назад +1

    Simple and sweet home❤

  • @akhil8586
    @akhil8586 Год назад +1

    Flooring super

  • @subairmvsubi6891
    @subairmvsubi6891 Год назад +1

    Good super cute nice home

  • @rasheedlulu268
    @rasheedlulu268 Год назад

    Veedenna sopnam ellardem ayusinte 50 % investment aanu adh nalla reethiyil nadakkan anne pole ellavarum agrahikunnu masha allaha ..

  • @Univers582
    @Univers582 Год назад +1

    Super floor❤

  • @gopakumarpe4974
    @gopakumarpe4974 Год назад +1

    Adipoli veedu flooringum kitchenum ellam super

  • @naseefp108
    @naseefp108 Год назад +1

    Floor tile super 👌🏻👌🏻👌🏻

  • @shahilnavas7589
    @shahilnavas7589 Год назад +1

    Kidu❤

  • @rashidparamban4621
    @rashidparamban4621 Год назад +1

    Sooper ❤️👍👍

  • @rasheedlulu268
    @rasheedlulu268 Год назад

    Masha allaha ishtapettu ekkade avatharanam 👍👍🤲 alhamdhulilla enikum veedupani nadakunnund nalla reethiyil nadakkatte… edhil paranjapole njanum pravasiyan ..

  • @arifama4277
    @arifama4277 Год назад +1

    White epoxy white tilel cheythal stain pidikkunnundo..pls reply?

  • @abhijo7624
    @abhijo7624 Год назад +1

    Nice Home 😍Kitchen cupboards and bedroom wardrobe cheythekunath ethu material upayogichit aanu

  • @remyaprasad4587
    @remyaprasad4587 Год назад +1

    Nice home... ❤️

  • @joshyp.v.3905
    @joshyp.v.3905 Год назад +2

    ഹല്ലോ, ഈ വീടിന്റെ എല്ലാവർക്കും interior വർക്ക് ഉൾപ്പടെ എത്രയായി .എവിടെയും പണിതു നൽകമോ

  • @hasnahanees4437
    @hasnahanees4437 Год назад +2

    6.5 സെന്റ് മൊത്തം ആണോ

  • @darshanaachu
    @darshanaachu Год назад +1

    Superb ❤️👌

  • @prasdtheyyala9848
    @prasdtheyyala9848 Год назад +1

    Nice home super,,,,,🏠✅

  • @shabeelathahir8555
    @shabeelathahir8555 Год назад

    Interior adakkno.36 lack. Mashallaha adipoli work..

  • @shirinsherry548
    @shirinsherry548 2 месяца назад

    Ground floor ethra sqft aanu?

  • @raseelahaq8294
    @raseelahaq8294 Год назад +1

    Masha allah👍👍👍. White apoxy kurach kazhinnal color maaruo.

  • @sahilsemeer6110
    @sahilsemeer6110 Год назад

    Good presentation❤️

  • @sajeeshsaji1869
    @sajeeshsaji1869 Год назад +1

    വെരി നൈസ് ❤

  • @sufvankt5550
    @sufvankt5550 Год назад

    Floor tile usharayitund

  • @anshifmohd7497
    @anshifmohd7497 Год назад +1

    Nice home🖤

  • @oneandonlyvlog.
    @oneandonlyvlog. Год назад +1

    Maasha allh

  • @shazilameen234
    @shazilameen234 Год назад +1

    Silvan Shopes evdeyokke Aanu ullath ennu parayooo.. Eettavum Aduthulla shopinnu purchease cheyyananu.. Pls rply...

  • @jaseeraerthali1691
    @jaseeraerthali1691 Год назад

    Very Informative ✌️🤝

  • @meharnoushad9318
    @meharnoushad9318 Год назад +1

    Masha Allah... excellent work...
    ഞങ്ങളും വീട് ഒരു കൂടരെ ഏൽപ്പിച്ചു. വൃത്തിയായി ചതിച്ചു . mistake ധാരാളം ഉണ്ട് . കൂടാതെ പണി പൂർത്തിയാക്കിയതും ഇല്ല .2 വർഷമായി അവരുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് . ഒരു ഫലവുമില്ല. പരിചയക്കാരാണല്ലോ ന്ന് വിചാരിച്ച് ഞങ്ങൾ മുഴുവൻ cash ഉം കൊടുത്ത് . കൂടാതെ തേക്കിന്റെ മരങ്ങളും . മരത്തിന്റെ addres പോലുമില്ല. 😔... from Palakkad . 34 ലക്ഷം രൂപ ചിലവായി . repairing മാത്രം 3 .75 ലക്ഷത്തോളo ഇതുവരെ ചില വായി ഇനിയും കിടക്കുന്നു പണികൾ

  • @dasandasan515
    @dasandasan515 Год назад +1

    Beautiful house and good presentation👍🏻👍🏻

  • @sajeeshsaji1869
    @sajeeshsaji1869 Год назад +2

    കിടുലോസ്‌കി 👍👍

  • @rajithakr8250
    @rajithakr8250 Год назад +1

    ചേട്ടാ ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ rooms kichen ഒന്നും എവിടെ ആണെന്ന് മനസിലാവുന്നില്ല.. Continue ayi cheyyane...

    • @silvanmusthafa
      @silvanmusthafa  Год назад

      ശ്രദ്ധിക്കാം.. Thank you. 🤝

  • @Sameerafiros-s2z
    @Sameerafiros-s2z Год назад +1

    Masha allah 😍

  • @athmanasreedhar158
    @athmanasreedhar158 Год назад +1

    👍 super

  • @ReshmaReshma-bx2uk
    @ReshmaReshma-bx2uk Год назад +1

    Nice home

  • @shibil1744
    @shibil1744 Год назад +1

    Mashallah❤

  • @fasilfasil2354
    @fasilfasil2354 Год назад +2

    Super bb🎉🎉🎉🎉🎉

  • @yasirck93
    @yasirck93 Год назад +3

    ഇങ്ങനെ എല്ലാം പറഞ്ഞു തന്നു വീഡിയോ ഇടുന്നത് തന്നെ വലിയ കാര്യം ആണ്

  • @jumailashanavas7570
    @jumailashanavas7570 Год назад +4

    Interior adakkamaano 36 lukhs

    • @silvanmusthafa
      @silvanmusthafa  Год назад

      for more info : 75 91 99 55 44

    • @usmankalathil7081
      @usmankalathil7081 Год назад

      ​@@silvanmusthafa എപ്പോൾ വിളിക്കണം താങ്കളെ

  • @adeebaajnas3108
    @adeebaajnas3108 Год назад +1

    Asarva onyx white size ethraya?

  • @fidfidu4007
    @fidfidu4007 Год назад +1

    എനിക്ക് വേണം സ്ഥലം

  • @sjacob8767
    @sjacob8767 Год назад +1

    Tajmahal design nte tile cheytha video link tharamo

    • @silvanmusthafa
      @silvanmusthafa  Год назад

      ruclips.net/video/U-tvf6yALIk/видео.html

  • @super-jq2sm
    @super-jq2sm Год назад +2

    Ufffffffff👌🏻👌🏻👌🏻👌🏻

  • @Nishadexcelworld
    @Nishadexcelworld Год назад +1

    Antique Collections nice ... എവിടെ നിന്നാണ് purchase ചെയ്തതു

  • @shameerpt1808
    @shameerpt1808 Год назад +1

    MashaAllah 😍😍

  • @aryaammus3149
    @aryaammus3149 Год назад +1

    Kitchen mukalil ano???? Separate kanikunnath kond onnum manasilayilla.

  • @happylife7242
    @happylife7242 Год назад

    Table countertop ennea?

  • @lequyen119
    @lequyen119 Год назад +1

    onyx white rate etrayanu ee tile?