മുജാഹിദുകളെ തെറ്റിദ്ധരിച്ചവരോട് സ്നേഹപൂർവ്വം! | Shafi Swabahi

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 44

  • @SARKEETGRAM
    @SARKEETGRAM 11 месяцев назад +6

    Alhamdulillah .. എത്ര ഹൃദയസ്പർശിയായ തൗഹീദ് ആണ് ഞൻ ഈ കേട്ടത്.. ഇന്നലെകളിൽ ഞൻ ശിർകിലയിരുന്നല്ലോ റബ്ബേ.. ഞ്ങ്ങൾക്ക് നീ പൊരുത്തപ്പെട്ട് തരണേ,സത്യമായ ഈ ദീനിൻ്റെ തൗഹീദ് മനസ്സിലാക്കാനുള്ള അവസരം തന്നദ് പോലെ ഇനി മറ്റുള്ളവർക്കും അവസരം നൽകി ഈ
    ഹിദായതിൽ ഒരുമിപ്പിച്ച് നില നിർത്തനെ റബ്ബേ 🤲🤲🤲
    Aameen 💔💔💔🤍🤍🤍

  • @jaseenaalungaljaseenaalung2672
    @jaseenaalungaljaseenaalung2672 Год назад +11

    Ma sha Allha 👍👍👍 സത്യം മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲

  • @SuharaP-gi2zi
    @SuharaP-gi2zi 10 месяцев назад +1

    എനിക്ക് ഇഷ്‌ടമാണ് ഈ മൗലവിയുടെ പ്രഭാഷണം സൂപ്പർ ശബ്ദം

  • @aishajasmin1534
    @aishajasmin1534 Год назад +7

    🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉

  • @falih3bnihala10t91
    @falih3bnihala10t91 Год назад +2

    Mssha Allah 👍

  • @shamsudheenav9351
    @shamsudheenav9351 4 месяца назад

    അൽഹംദുലില്ലാഹ്.. 🌹🌹🌹

  • @HananSanha
    @HananSanha Год назад +5

    👍👍

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад +2

    തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ആർക്കും കാണാവുന്നതാണ് മുജാഹിദ് പണ്ഡിതന്മാരുടെ വിശദീകരണം സ്വയം തിരിച്ചറിയുക നാഥൻ തുണക്കട്ടെ ആമീൻ

  • @asifsifu8806
    @asifsifu8806 5 месяцев назад +1

    അൽഹംദുലില്ലാ

  • @ayishaayishabi3904
    @ayishaayishabi3904 Год назад +6

    Masha Allah

  • @noorjahankareem5367
    @noorjahankareem5367 Год назад +2

    Masha allaah

  • @ilyasamanath2893
    @ilyasamanath2893 Год назад +8

    നല്ല പ്രഭാഷണം

    • @hussainpp3160
      @hussainpp3160 Год назад

      ഒലക്ക, സുന്നികളുടെ ശൈലിയിൽ വയള്,,, പറഞ് ജനങ്ങകളെ പറ്റിക്കുന്നു

    • @SARKEETGRAM
      @SARKEETGRAM 11 месяцев назад

      ​@@hussainpp3160 അങ്ങനെ പറഞ്ഞത് കൊണ്ട് സുന്നിസത്തിൽ നിലനിന്ന എനിക് കേട്ടിരിക്കാനും പെട്ടന്ന് കാര്യങ്ങൽ മനസ്സിലാക്കാനും സാധിച്ചു സഹോദര.. alhamdulillah

  • @abduk6492
    @abduk6492 Год назад

    Allah bless you

  • @Ahlusunnah204
    @Ahlusunnah204 Год назад +2

    ❤❤❤❤

  • @mohidinhussain
    @mohidinhussain Год назад

    Mashaallah

  • @ayshaayshu5236
    @ayshaayshu5236 Год назад +18

    എന്റെ ജൂനിയർ ആയിരുന്ന ഷാഫി

  • @Starkitchen69
    @Starkitchen69 Год назад

    മുജാഹിത്തിന്റെ കേൾക്കാൻ ............. ഇല്ല

  • @gazzaliip8683
    @gazzaliip8683 Год назад +1

    പ്റവാചകന്റെ കാലത്തു സൗദി അറേബ്യയില്ല

  • @FSFworld
    @FSFworld 4 месяца назад

    😅😅

  • @afsalahmad3732
    @afsalahmad3732 11 месяцев назад

    edo bilich parayunnathin valla adisthanavum beenam...mujakalude classum kett vilich parayan nikkanda..allenkil thanne ippo 8grupayirta ullath mujakal..thonnumbo thouheed mattunna ningalke parayunnath njangal kelkkumennu thonnunnundo..ee attayikkal kond njangal ningala vahhabisathilekk varanonnum ponnil ..idakk choduvellam kudicho .illenkil pashu alarunnapoleyakum ..

    • @Peacefulbeing2
      @Peacefulbeing2 6 месяцев назад

      പറയുന്നത് ആരാണ് നോക്കണം... അല്ലാഹുവിനെ വിളിച്ചാൽ കേൾക്കുന്നത് മുഹയിദ്ധീൻ ശൈഖ് ആണ് മുഹയിദ്ധീൻ ശൈഖ് നെ വിളിച്ചാൽ കേൾക്കുന്നത് അല്ലാഹുവും എന്ന കുഫ്ർ ഒരുളുപ്പം ഇല്ലാതെ എഴുതിയവരല്ലേ നിന്റെ നേതാക്കൾ ( കെ വി കൂറ്റനാട് )വഹദത് മാല വ്യാഖ്യാനം

  • @habeebwafi5015
    @habeebwafi5015 Год назад +1

    Puthan.vadhekaleaaaa.negalea.prajet.karyamellllaaaaaaaah

  • @hussainpp3160
    @hussainpp3160 Год назад +6

    അല്ല, മൗലവീ ഈൗൗൗൗൗൗ, ഇബ്‌ലീസും, നിങ്ങളും പറയുന്നത് ഒന്ന് തന്നെയല്ലേ, അല്ലാഹുവിന്ന്, എത്ര വേണമെങ്കിലും സുജുദ് ചെയ്‌തോളാം, ആരാത്ഥിച്ചോളാം, ആ ദം, നബി, (s),,,തങ്കൾക് സുജൂദ് ചെയ്യാൻ, ആത രിക്കാൻ, എ നിക്ക് പറ്റൂല,, അത് തെന്നെ യെല്ലേ, വഹാബികളായ, മൂനാ ഫികുകൽപറയുന്നത്???????

    • @shameernmr4687
      @shameernmr4687 Год назад +5

      Babba baa ba

    • @abuamaan5359
      @abuamaan5359 Год назад +6

      അപ്പോ ഇബ്‌ലീസാണല്ലേ നിങ്ങൾക്ക് മാതൃക 😮😮

    • @rubeenamaluvi3934
      @rubeenamaluvi3934 Год назад +3

      വിശാലമായി ചിന്തിക്കുക

    • @mbhameed6715
      @mbhameed6715 Год назад +2

      ആരാണ് ഇബിലീസ് എന്ന ഖുർആൻ ഹദീസ് പഠിച്ചാൽ അറിയാം

    • @moidoomoidu2885
      @moidoomoidu2885 Год назад +1

      ഇബ് ലീസിന്റെ കൂട്ടാളികൾ ആരാ അള്ളാഹു കുർ ആനിൽ ഇബ്‌ലീസ് സുജൂദ് എന്ത് കൊണ്ട് ചെയ്യാൻ കൂട്ടാക്കി ഇല്ല എന്ന് റബ്ബ്‌ പറഞ്ഞു തന്നിട്ടുണ്ട് സഹോദര

  • @kamaliyya
    @kamaliyya 9 месяцев назад

    നീ നിൻ്റെ പ്രസംഗത്തിലൂടെ എത്ര കളവാണ്
    പറയുന്നത്
    എന്തിനാണ്
    മൗലവി ഇങ്ങിനെ
    പറയുന്നത്
    നന്നായിക്കുടെ

    • @muhammedkp1682
      @muhammedkp1682 8 месяцев назад +1

      എന്ത് കളവാണ് പറഞ്ഞത്. പറയൂ

    • @Peacefulbeing2
      @Peacefulbeing2 6 месяцев назад

      അത് നിങ്ങളുടെ മുസ്ലിയാക്കന്മാരുടെ നാവിന്റെ പണിയാണ്.. ഒരു ഉളുപ്പും ഇല്ലാതെ റസൂലിന്റെ പേരിൽ കളവ് പറയുന്നു മുസ്ലിയാക്കന്മാർ... എന്താണ് നിങ്ങൾ അല്ലാഹുവിനെയും അവന്റ ദീനിനെ പറ്റിയും മനസ്സിലാക്കിയത്??

  • @مطعمالوليد
    @مطعمالوليد 10 месяцев назад

    Mashaallah