NRI Account ,NRE,NRO,FCNR malayalam | NRI ബാങ്ക് അക്കൗണ്ടിനെ കുറിച്ച്

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 353

  • @HashJunction
    @HashJunction  4 года назад

    hello,
    Subscribe,Like,share and comment
    Please follow me on instagram for the latest updates
    instagram.com/hash_junction/

    • @shafi8081
      @shafi8081 3 года назад

    • @tnarayanannair9522
      @tnarayanannair9522 2 года назад

      Thankx

    • @sarathkrishnaswamy9063
      @sarathkrishnaswamy9063 2 года назад

      Hi
      കുറച്ചു dout ഉണ്ട്. Clear ചെയ്ത് തരാൻ പറ്റോ..
      ഒരു nre account ൽ നിന്ന് മറ്റൊരു Normal savings account ലേക്ക് mony transfer cheyyan പറ്റോ..
      മറ്റൊന്ന് Nre account ൽ നിന്ന് gpay, phone pe, paytm വഴി mony transfer ചെയ്യാൻ പറ്റോ... Plz reply

  • @Jaisjus
    @Jaisjus 3 года назад +4

    ഒരു സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നു... Thank you

  • @ali__vlogz
    @ali__vlogz 5 лет назад +3

    Sherikum, oru teacher padipichu tharuna pole 🤩🤩🤩👍🏻👍🏻👍🏻

  • @AbdulSamad-ot6pe
    @AbdulSamad-ot6pe 4 года назад +3

    എല്ലാം വിസ്തരിച്ചു തന്നതിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @sunshinetosunset4008
    @sunshinetosunset4008 2 года назад +1

    Valare eluppam manasilaavunna avadaranam.thank you so much sir.🙂

  • @jijoshkm4334
    @jijoshkm4334 4 года назад +1

    പ്രിയപ്പെട്ട സഹോദര അറിവുകൾക്ക് നന്ദി..
    NRE അക്കൗണ്ടിന്റെ ചെക്ക് ലീഫിൽ സൈൻ ചെയ്യാതെ വേറെ ഒരാൾക്ക് പൈസ withdraw ചെയ്യാൻ സാധിക്കുമോ

    • @HashJunction
      @HashJunction  4 года назад

      It may not be possible with any accounts.

  • @sulaimanvk1631
    @sulaimanvk1631 3 года назад

    വളരെ നല്ല ഒരു vidio കൃത്യമായി മനസ്സിലാക്കി തന്നു.... Thankyou ✌️

  • @kiranraj7380
    @kiranraj7380 Год назад +1

    എനിക്ക് 3 ബാങ്കിൽ SB അക്കൗണ്ട് ഉണ്ട്. ഒരു ബാങ്കിലെ അക്കൗണ്ട് NRI ആക്കുമ്പോൾ ബാക്കി രണ്ടു ബാങ്കിലെ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടി വരുമോ???

    • @HashJunction
      @HashJunction  Год назад

      Ideally when you have NRI status you cannot hold any savings account

  • @sarikashyam849
    @sarikashyam849 3 месяца назад

    Hello sir. This video is very useful sir. But sir my husband is working in UAE and I am a house wife in Uae. Do I also need a NRE account or can I use my normal saving account from uae for online payments and purchasing? Can u plz clear my dought sir.

  • @sadusvlog1720
    @sadusvlog1720 5 лет назад +1

    കലക്കി ട്ടോ...... വറൈറ്റി വീഡിയോസ് ഇനിയും വരട്ടെ

  • @saeedparisaeedpari6763
    @saeedparisaeedpari6763 5 месяцев назад

    ഒരാൾക്ക് nreഉംfcnrഉം രണ്ടുംകൂടേഎടുക്കാൻ സാദിക്കുമോ

  • @thachuz2434
    @thachuz2434 3 года назад +2

    ATM engane NRI account select cheyya onn paranju tharumo. Selecte cheyyathe cash edukkan pattunnillya

    • @HashJunction
      @HashJunction  3 года назад

      Already NRI account aanenenkil pinne select cheyyenda aavashyam varilla

  • @hakeempnr
    @hakeempnr 2 года назад +1

    എന്റെ ബാങ്ക് അക്കൗണ്ട് nre ആണോ അല്ല nro എന്ന് തിരിച്ചറിയാൻ കഴിയുമോ, അക്കൗണ്ട് നമ്പർ നോക്കി മനസ്സിലാക്കാൻ കഴിയുമോ

    • @HashJunction
      @HashJunction  Год назад

      It will be on statement or you can check in online banking

  • @amalsurya650
    @amalsurya650 4 года назад

    Very good class, book vayichappol oru idea kittiyirunnilla, thank you so much

  • @Vlog_with_sha
    @Vlog_with_sha 2 года назад +1

    NRE Accountum SB Accountum merge cheydillenkil kuzhappamundo,
    NRO accountil gpay upayogikkan pattumo

  • @mskamusthafa6940
    @mskamusthafa6940 3 года назад +1

    ഞാൻ ഒമാനിൽ ആണ് നാട്ടിലുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് ഇവിടെ നിന്നും എൻ്റെ NRE അക്കൗണ്ടിലെ പൈസ ട്രാൻസ്ഫർ ചെയ്തു കൊടുക്കാൻ പറ്റുമോ sir

  • @sandeepk7744
    @sandeepk7744 2 года назад

    വളരെ നന്നായി പറഞ്ഞു തന്നു

  • @alimonalimon1717
    @alimonalimon1717 3 года назад +1

    Sir . എനിക്ക് ആദ്യം S.B. Ac ഉണ്ട് . NRl. ഉണ്ട് . ഇപ്പോൾ Bank പോഴപ്പോൾ NRi: N Ro . ആ ക്കണം എന്ന് പറഞ്ഞു N Ro ആക്കി, അപ്പോൾ പഴേ .S.B- ഉണ്ടാവില. NRI . N. Ro ഒരേ Ac Nanber ആണോ

  • @arun9319
    @arun9319 Год назад

    Orikkal NRI account open aki kaznjal naatil onnil kooduthal savings account Undekil ath close cheyth oru account NRO yilek convert cheyunath ano nallad?

    • @HashJunction
      @HashJunction  Год назад +1

      Yes, Ideally you cannot hold a savings account once you have NRI status

  • @lintoleenas423
    @lintoleenas423 3 дня назад

    Which bank is good for nri

  • @fluffernutter6318
    @fluffernutter6318 3 года назад

    Hi, Thank you for this good informative video, I have questions regarding; 1. Whether we can make online purchase through NRE account. 2. Is the existing SB account is being converted to the NRE or is it an entirely new account.

    • @HashJunction
      @HashJunction  3 года назад +1

      1. you can purchase online with NRE account .2) It may be a new account typically

    • @fluffernutter6318
      @fluffernutter6318 3 года назад +1

      @@HashJunction thank you for your reply

  • @shihabmn6630
    @shihabmn6630 Год назад +1

    What is the maximum amount to deposit in NRO account without tax in a financial year ?

    • @HashJunction
      @HashJunction  Год назад

      There is no maximum. Tax is on the interest earned

  • @priyakomath1220
    @priyakomath1220 Год назад

    Hloo…. Bro oru karyam chodichotte visiting visa ku vannathanengil Nre account open cheyyan pattuvo atho… ithra months avida nikkanam nu indo apply cheyyan… plss reply me

    • @arun9319
      @arun9319 Год назад +1

      01:44

    • @HashJunction
      @HashJunction  9 месяцев назад +1

      Should be non resident for NRE account

  • @kochikaranambayi1818
    @kochikaranambayi1818 2 года назад

    Hi thank you for the information.
    It was nice 👍

  • @prakashkp6517
    @prakashkp6517 4 года назад

    നല്ലതായി മനസ്സിലാകുന്ന അവതരണം.

  • @ali__vlogz
    @ali__vlogz 5 лет назад

    Dear...really worthy information...orupad kalamayulla samshayangalayirunu 👍🏻👍🏻👍🏻👍🏻

  • @manukkdmanu7296
    @manukkdmanu7296 2 года назад

    നിലവിൽ SBl സേവിംഗ് അക്കൗണ്ട് ആണ്,,,,
    NRI അക്കൗണ്ട് ഫെഡറൽ ബാങ്കിൽ തുടങ്ങുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ,,???
    NRI ഫെഡറൽ ബാങ്കിൽ തുടങ്ങിയതിന് ശേഷം SBl സേവിംഗ് അക്കൗണ്ടും ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ,,???
    ദയവായി ഉത്തരം പറയുക

    • @HashJunction
      @HashJunction  2 года назад

      if you have NRI status as per the rule you should have NRO account or NRE account only

  • @sakkeersakkeer4609
    @sakkeersakkeer4609 Год назад +1

    Nri nro acount nomber Same nomber ആണോ

  • @NewsTheReality
    @NewsTheReality 3 года назад

    NRE അക്കൗണ്ട് oppen ചെയ്യാൻ പറ്റിയ (നല്ല service ഉള്ള ) ബാങ്ക് ഏതാണെന്നു കൂടെ നിർദേശിക്കാമോ..?

    • @HashJunction
      @HashJunction  3 года назад

      Almost all banks offers NRE accounts . Choose the bank based on your convenience. SBI,ICICI,HDFC and many more offers it.

  • @Hamzahamza-vy6pf
    @Hamzahamza-vy6pf 2 месяца назад

    ഗൾഫിൽ NRE Alc തുടങ്ങാൻ നേരിട്ട് ബാങ്കിൽ ചെന്നാൽ മതിയോ ?

    • @HashJunction
      @HashJunction  2 месяца назад

      You have to visit the representative of office of the bank in

  • @musavvirkokkur2756
    @musavvirkokkur2756 4 года назад +1

    NRE account ക്യാഷ് .മൊബൈൽ ആപ്പ് വഴി മറ്റു അക്കൗണ്ട് കളിലേക്ക് ട്രാൻഫർ ചെയ്യാൻ പറ്റുമോ .ഗൾഫിൽ നിന്നും പറ്റുമോ pls റിപ്ലെ

    • @HashJunction
      @HashJunction  4 года назад

      നിങ്ങളുടെ ബാങ്കിന്റെ ഓൺലൈൻ ബാങ്കിംഗ് ഉപയോഗിച്ച് website വഴി അല്ലെങ്കിൽ മൊബൈൽ ആപ് വഴി transfer cheyyam ..online banking active ആയിരിക്കണം

    • @musavvirkokkur2756
      @musavvirkokkur2756 4 года назад

      Hash Junction അതെങ്ങിനെ ഒന്ന് വിശദീകരിക്കാമോ ആ ആപ്പ് ഏതാണ് canara bankil accound സൗദിൽ ആണ് ഉള്ളത് അവിടെ നിന്ന് cheyyanpatto

  • @gokuldas9710
    @gokuldas9710 2 года назад +1

    വിദേശത്തു നിന്ന് പണം അയക്കാൻ നാട്ടിൽ അക്കൗണ്ട് കൂടാതെ ആണ് പോയത് വിദേശത്ത് നിന്ന് കൊണ്ട് ഇവിടെ അക്കൗണ്ട് കൂടാൻ പറ്റുമോ

  • @sherifmudavan
    @sherifmudavan 3 года назад

    useful information, this means if we deposited money in NRO account then we need to pay the tax, the tax amount will be debited from your interest which you are getting for your deposited money. tax will not debited from actual deposited money

    • @HashJunction
      @HashJunction  3 года назад

      Yes.Tax is for the interest earned.

  • @azharbadarudeen9139
    @azharbadarudeen9139 4 года назад

    എൻആർഐ അക്കൗണ്ട് ഉള്ളവർ നാട്ടിൽ വന്ന് സ്ഥിര താമസം ആക്കിയാൽ എൻആർഐ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതുണ്ടോ.. അഥവാ പുതിയ സേവിങ്സ് അക്കൗണ്ട് ഉണ്ടാക്കി എൻആർഐ അക്കൗണ്ടിൽ ഉള്ള പൈസ സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റിയാൽ അതിന് ടാക്സ് അടക്കേണ്ടി വരുമോ.. അതിൻറെ ടാക്സ് പിടിക്കുന്നത് എത്ര രൂപ വെച്ചാണ്.. പ്ലീസ്

    • @HashJunction
      @HashJunction  4 года назад +1

      NRI status illenkil savings account aakkanam.Savings bankil earn cheyyunna interest aanu tax kodukkendi varunnathu

  • @mohamedfaisal29
    @mohamedfaisal29 2 года назад

    Paytm, mobikwik തുടങ്ങിയ applications nro accountil register ചെയ്യാൻ പറ്റുമോ ?

  • @sarathkrishnaswamy9063
    @sarathkrishnaswamy9063 2 года назад

    Hi
    കുറച്ചു dout ഉണ്ട്. Clear ചെയ്ത് തരാൻ പറ്റോ..
    ഒരു nre account ൽ നിന്ന് മറ്റൊരു Normal savings account ലേക്ക് mony transfer cheyyan പറ്റോ..
    മറ്റൊന്ന് Nre account ൽ നിന്ന് gpay, phone pe, paytm വഴി mony transfer ചെയ്യാൻ പറ്റോ... Plz reply

    • @HashJunction
      @HashJunction  2 года назад

      NRE to savings is possible. Money trasnfer to gpay ,if you have a registered gpay account would be possible

  • @Ancy307
    @Ancy307 2 года назад

    Oralk Nri account SBI lum Federal Bankilum ore timil upayogikkamo?

  • @mhdsiyad9664
    @mhdsiyad9664 2 года назад

    First time gulfil pogumbol nattil ninnh NRE Ac തുടങ്ങാൻ പറ്റൂലേ

    • @HashJunction
      @HashJunction  2 года назад

      Nope. You have to produce Visa copy after stamping the same on passport

  • @sarrks007
    @sarrks007 2 года назад

    FCNR SARil cheyyan pattumo? Ethokke bank support cheyyunnu?

    • @HashJunction
      @HashJunction  2 года назад

      many banks provide FCNR account facilities

  • @Anto-nl4zb
    @Anto-nl4zb 2 года назад +1

    Videsathu padikkunna students nu nattile parents te SB account lek ayakan patto

  • @dineshannair1102
    @dineshannair1102 3 года назад

    Bro oru doubt clear akkumo?? Njangal ipol gulfil ann.nattile sbi yil savings account und adhine NRI account ilek convert cheyyan pattumo? please reply

    • @HashJunction
      @HashJunction  3 года назад

      Possible aanu. It depends on the bank . You can talk to them .

    • @dineshannair1102
      @dineshannair1102 3 года назад

      @@HashJunction ok sir thank you

  • @americanindian7664
    @americanindian7664 4 года назад +1

    Very good info thankyou brother ❤️

  • @ali__vlogz
    @ali__vlogz 5 лет назад +1

    10 minutes continues talking...heavy dear 😊👍🏻👍🏻👍🏻

  • @snehajohn6233
    @snehajohn6233 3 года назад

    Hi chetta..NRE account IL interest 1 year kazhinju kerulloo??

  • @livestrong8327
    @livestrong8327 3 года назад +1

    Good explanation

  • @mohammedasrafca2928
    @mohammedasrafca2928 Год назад

    N R i accountinn സാധ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റൂലെ

  • @manuthomas7863
    @manuthomas7863 5 лет назад

    Very good video..
    Nice presentation l✌️✌️👌

  • @jasiayapally401
    @jasiayapally401 4 года назад

    Nro account ഇൽ എത്ര രൂപക്ക് മുകളിലാണ് tds കൊടുക്കേണ്ടി വരുക. പിന്നെ nro account ഇൽ നിന്നു nri account ലോട്ട് cash transfer ചെയ്യാൻ പറ്റോ..

    • @HashJunction
      @HashJunction  4 года назад +3

      NRO അക്കൗണ്ടിൽ നിങ്ങൾ ടെപോസിറ്റ് ചെയ്യുന്ന ക്യാഷിനല്ല TDS കൊടുക്കേണ്ടത് ...അതിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന interest എത്രെയാണോ അതിനാണ് tds കൊടുക്കേണ്ടത്

    • @jasiayapally401
      @jasiayapally401 4 года назад

      @@HashJunction
      Tnx bro

  • @aryasudeesh3764
    @aryasudeesh3764 4 года назад

    Very good information.. Thankyou

  • @ameervlogger
    @ameervlogger 5 лет назад +1

    Good information

  • @mnsvir7795
    @mnsvir7795 4 года назад

    Thanks for the valuable information

  • @smithaphilips1016
    @smithaphilips1016 3 года назад

    Oru home vekn husband & wife peilu aanegil loan edkunathil ethelum issues undo hus nri vazhiyanu cash ayakunathegil

  • @mathewsebin5
    @mathewsebin5 4 года назад

    NRO acntil undakuna interestinu mathrame tax edukuvollo or total amntinum tax undo???

  • @ijaskunjumon2181
    @ijaskunjumon2181 4 года назад

    Nre savings account or nre fixed deposit which I have to prefer if I need it only after two years and please brief why

    • @HashJunction
      @HashJunction  4 года назад +1

      Sorry for the late reply .This depends on the liquidity requirements .With FD you need to lock the amount for 2 years and earn higher interest rate but savings account offers lower interest rate but can be accessed when you need it .

  • @refeeqs5184
    @refeeqs5184 Год назад

    എനിക്ക് യൂറോപ്പിൽ ഒരു ജോലി റെഡി ആയി ഞാൻ അപ്പോ ഏത് അക്കൗണ്ട് ആണ് എടുക്കേണ്ടത്

    • @HashJunction
      @HashJunction  Год назад

      When you have NRI status you have to get NRE or NRO account

  • @jayasreechandran7433
    @jayasreechandran7433 4 года назад

    NRE Account open cheyyunna time' il njan koduthirickunna Address UAE 'il aayirunnu..
    Package ippo njan Job Canada'il aanu....So NRe Acc. Address enganeyaanu bank 'il change cheyyeendathu?

    • @HashJunction
      @HashJunction  4 года назад +1

      Better to send an email to the respective branch of the branch where you have opened the account

  • @sajadoh9082
    @sajadoh9082 4 года назад +1

    NRO Account Atm password Qatar atml change akan pattumo?

    • @HashJunction
      @HashJunction  4 года назад

      If you have international debit card you may withdraw the cash

  • @unluckyofplanet463
    @unluckyofplanet463 2 года назад

    Sir, NRE account എടുക്കാൻ job visa വേണോ? ഗൾഫിൽ എത്ര month work ചെയ്താലാണ് ഇവിടെ NRE account എടുക്കാൻ പറ്റുക? Abudhabi big ticket പോലെയുള്ളത് win ചെയ്താൽ NRE അക്കൗണ്ടിലേക്ക് tax ഇല്ലാതെ transfer ചെയ്യാൻ പറ്റുമൊ? എന്തൊക്കെ documents വേണം NRE Account എടുക്കാൻ?

    • @HashJunction
      @HashJunction  2 года назад

      Visa would be a requirement for NRI account opening

  • @Smr703
    @Smr703 2 года назад

    Enik naatil saving bank account und
    Njan omanil ninn NRI account open aakiyal naatile savings bank account enthaakum ? Cancel aakumo ?

  • @pramithprakashan7461
    @pramithprakashan7461 Год назад

    Hello sir , enikki urban bankil home loan unde. Now Njan NRI ane enikki aa loan puthukanm athin enthengilum scope undo

    • @HashJunction
      @HashJunction  Год назад

      Usually problem undakilla. They may ask new documents from you .Better to check with the bank

  • @sibilvlogs8309
    @sibilvlogs8309 2 года назад

    Sir എനിക്ക് നാട്ടിൽ സേവിങ് അക്കൗണ്ട്‌ ഉണ്ട് ഞാൻ ഇവിടെ UAE യിൽ നിന്ന് അതിലേക്കാണ് പൈസ ഇടുന്നത് അത്കൊണ്ട് വല്ല കുഴപ്പം ഉണ്ടോ. പൈസ എടുക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ..... PLEASE REPLAY. 🙏

  • @ArunKumar-hm4ch
    @ArunKumar-hm4ch 3 года назад

    Oru doubt oralku 3 types Ulla account open cheyan pattumo?

    • @HashJunction
      @HashJunction  3 года назад

      IF you are asking about NRI ,NRO and FCNR it is possible

  • @dewdrops390
    @dewdrops390 Год назад

    നാട്ടിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെകിൽ എന്തു കൊണ്ടാണ് illagal എന്ന് പറയുന്നത്..

  • @mpkvidiospk7175
    @mpkvidiospk7175 4 года назад +1

    Thnks bro...... Gd 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @renjithk.c5586
    @renjithk.c5586 4 года назад

    Super bro thak you very much very very clear

  • @vyshakhsadma
    @vyshakhsadma 4 года назад +1

    Bro NRE account und but njn ppo recently nattlanu nirthibponnatanu ...so ente chodyam e NRE account etra kalatek I mean any expiration undo ennariyanna

    • @HashJunction
      @HashJunction  4 года назад +1

      Currently if you dont have NRI status you can inform the bank about it .It may be converted to a savings account based on your request or based their process.

  • @anchanakrishnan.kavitha
    @anchanakrishnan.kavitha 2 года назад

    Nicely Explained

  • @feelthebeat1968
    @feelthebeat1968 4 года назад

    Nattil Vanna sesham NRI accountil ninn cash withdraw cheyyan nthokke documents venam?

    • @HashJunction
      @HashJunction  4 года назад

      You can withdraw cash from NRE account similar to Savings account from India

  • @mohdrashi2085
    @mohdrashi2085 2 года назад +1

    Kidilam

  • @sadiqvk6405
    @sadiqvk6405 3 года назад

    Sir nre അക്കൗണ്ട് ഉള്ള ഒരാൾക്ക് അതെ ബ്രാഞ്ചിൽ saving അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാമോ. ഞാൻ ഇപ്പൊ നാട്ടിലാണോ 1 year ആയി വന്നിട്ട് ബാങ്കിൽ പോയി nre അക്കൗണ്ട് cancel ചെയ്യാൻ പറഞ്ഞു nro ആക്കിയില്ല but, അവർ പറഞ്ഞു അതു ക്ലോസ് ചെയ്യണ്ട എന്നെങ്കിലും പോകുമ്പോൾ ഉപയോഗിച്ചാൽ മതിയെന്ന് എന്നിട്ട് എനിക്ക് നാട്ടിൽ യൂസ് ചെയ്യാൻ വേറെ ഒരു പുതിയ saving അക്കൗണ്ട് തന്നു അപ്പോ അതു ലീഗൽ ആണോ

    • @HashJunction
      @HashJunction  3 года назад +1

      Actually you should not have NRE account when your status is not NRI. But do as per you bank's advice

    • @sadiqvk6405
      @sadiqvk6405 3 года назад

      @@HashJunction ok thankyou❤️

  • @ahmedshami8497
    @ahmedshami8497 2 года назад +1

    Thaks bro

  • @shafi8081
    @shafi8081 3 года назад

    Halo , എനിക്ക് ഒരു ഡൗട്ട് ഉണ്ട് , NREbചെക്ക് മറ്റ് ബാങ്കിൽ കൊടുത്ത ക്യാഷ് റിസീവ് ചെയ്യാൻ പറ്റുമോ? ചെറിയ ലോക്കൽ ബാങ്കിൽനിന്ന് ( സർവീസ് ബാങ്ക്, കോപ്പർട്ടി ബാങ്ക് അങ്ങനെയുള്ള ബാങ്കിൽ നിന്ന് എൻആർഐ ചെക്ക് കൊടുത്തു നമ്മുടെ നോർമൽ എക്കൗണ്ടിലേക്ക് ക്യാഷ് ഡിപ്പോസിറ്റ് ചെയ്യാൻ പറ്റുമോ? ഇതിനെ കുറിച്ച് ഒരു വിവരണം പറഞ്ഞാൽ നല്ല ഉപകാരമാകും 😂

    • @HashJunction
      @HashJunction  3 года назад

      You cannot deposit Money to NRE account from savings account

  • @rajilasuyevan6630
    @rajilasuyevan6630 2 года назад +1

    Sir, nattil Tax illatae account undo

    • @HashJunction
      @HashJunction  2 года назад

      Nre account interest is non taxable

  • @ali__vlogz
    @ali__vlogz 5 лет назад

    Good information 😊👍🏻

  • @amalshal9036
    @amalshal9036 Год назад

    Abroad pokunna oral nre and nro account edukenda aavshya mundo...

    • @HashJunction
      @HashJunction  11 месяцев назад

      When you have NRI status if you are looking for a bank account in india then NRE or NRO account can be opted

  • @sulthanksa4951
    @sulthanksa4951 4 года назад

    നാട്ടിൽ ബാങ്ക് account ഇല്ലാത്ത ഒരൾക് സൗദിയിൽ നിന്ന് NRE account തുണ്ടങ്ങാൻ pattumo..?

    • @HashJunction
      @HashJunction  4 года назад

      സാധിക്കും.പുതിയ NRI account തുടങ്ങാൻ നാട്ടിൽ account വേണമെന്നില്ല.ningal ippo താമസിക്കുന്ന രാജ്യത്ത് നിന്ന് ഓൺലൈൻ ആയി application fill cheythu apply ചെയ്യാനുള്ള ഓപ്ഷൻ ഒക്കെ നിലവിൽ ഉണ്ട്.

  • @shakusvlogs5955
    @shakusvlogs5955 3 года назад

    Sir ഇപ്പോ nri status ആണ്.നാട്ടിൽ sb account ഉണ്ട് .അങ്ങനെയാണെങ്കിൽ sb account cancle ച്വയ്യേണ്ടതുണ്ടോ ?ഇത് അറിയുന്നതിന് മുൻപ് sb അക്കൗണ്ടിൽ transaction നടത്തിയിട്ടുണ്ട് .എന്താണ് ചെയ്യുക ?
    നാട്ടിലുള്ള ഏതെങ്കിലും ഒരു ബാങ്കിൽ NRO account മാത്രം എടുക്കാൻ പറ്റുമോ ?

    • @HashJunction
      @HashJunction  3 года назад

      You can open NRO account alone also. You can close savings account and start an NRE account

    • @shakusvlogs5955
      @shakusvlogs5955 3 года назад

      @@HashJunction thnkzzz

  • @BK-ly2mv
    @BK-ly2mv 3 года назад

    ഹലോ sir ഞാൻ ഖത്തറി റിയാലിലാണ് NRE Account ഉള്ളത് ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്നത് uk യിലാണ് അങ്ങനെയെങ്കിൽ ഇപ്പോൾ ഉള്ള പണം FCNR ൽ deposit ചെയ്താൽ തിരിച്ച് British Pound -ൽ എടുക്കുവാൻ പറ്റുമോ

    • @HashJunction
      @HashJunction  3 года назад

      you need to open FCNR in GBP currency

  • @jamsheerkottappuram9133
    @jamsheerkottappuram9133 4 года назад +2

    ♥️♥️♥️very good info

  • @rincyra1023
    @rincyra1023 2 года назад

    Hlo, nthan nach. Nri account aan ullath monthly1000 debit akkunnud.. Reason nthan ariyumo

    • @HashJunction
      @HashJunction  2 года назад

      Probably it could be anything you have availed .Example recurring deposit or any insurance or mutual fund .better to check with the bank

    • @rincyra1023
      @rincyra1023 2 года назад +1

      @@HashJunction thanks

  • @shameeralivp1310
    @shameeralivp1310 3 года назад

    Nre ac vayi online purchase cheyth aa purchase cancel ayi aaa amt nre ac il refund kittimo??

  • @rishadp6304
    @rishadp6304 2 года назад +1

    NRE അക്കൗണ്ടിലേ ക്യാഷ് നാട്ടിൽ നമുക്ക് widrow ചെയ്യാലോ അല്ലെ

  • @adamsframeadamsframe3808
    @adamsframeadamsframe3808 3 года назад

    Hello sir, i have been trying to connect some people on linkedin for a weeks. Unfortunately there showing unable to connect please try later. Please tell how to fix this problem

    • @HashJunction
      @HashJunction  3 года назад

      May be due to higher number requests pending to accept the invitation

    • @adamsframeadamsframe3808
      @adamsframeadamsframe3808 3 года назад

      @@HashJunction thanks for your fast reply

  • @സ്വപ്നസഞ്ചാരി-ഥ7ശ

    നമ്മുടെ N R E അക്കൗണ്ടിൽ വിദേശത്ത് നിന്ന് വേറെ ഒരാൾക്കു ക്യാഷ് ഇടാൻ പറ്റുമോ

  • @rayyan2951
    @rayyan2951 2 года назад

    Vera oru country il ulla ninnu ah nri account il lot idan pattumo

  • @Vishnu-in3ws
    @Vishnu-in3ws 2 года назад

    Very clear👍

  • @shortsvideo--.
    @shortsvideo--. 2 года назад

    Federal Bank or SBI better choice

    • @HashJunction
      @HashJunction  Год назад

      Both are good choices. But based on your convenience you can choose one.

  • @lathuplatform
    @lathuplatform 4 года назад

    Good information brother

  • @jamsheerkottappuram9133
    @jamsheerkottappuram9133 4 года назад

    ഗൾഫിൽ ജോലി ചെയുന്ന സാദാരണ കാരന് ഏതാണ് നല്ലത് 1500 റിയാൽ സാലറി ഉള്ള നാട്ടിൽ നിന്ന് പൈസ എടുക്കാൻ പറ്റണം

  • @Mefaazzz8797
    @Mefaazzz8797 4 года назад +1

    എങ്ങിനെ Saving AC NRO ലോട്ട് മാറുന്നത് ... വിദേശത്ത് നിന്ന് പറ്റുമോ !
    Savings AC ലോട്ട് സ്ഥിരമായി വിദേശത്ത് നിന്ന് ക്യാഷിട്ടാൽ എന്തേലും പ്രശ്നം!

    • @HashJunction
      @HashJunction  4 года назад +1

      NRI status undenkil RBI rule അനുസരിച്ച് ഇന്ത്യയിൽ സേവിങ്സ് account hold cheyyan പാടില്ല .NRI , NRO ,ok aanu. Bankil email ayachal avar എങ്ങനെ സേവിങ്സ് NRO ആക്കാം എന്ന് പറയും

    • @saljithks7125
      @saljithks7125 4 года назад

      Namukku nattil oru savings account um, oru new NRE account um oppam kondupokan pattumo.

    • @010zameer
      @010zameer 3 года назад

      Same doubt

  • @aburayan2331
    @aburayan2331 4 года назад +2

    Nri അക്കൗണ്ട് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം pleas

    • @HashJunction
      @HashJunction  4 года назад

      If it is personal details you may have to update through branch

  • @aboobakarc.mchakkarayeruma1859
    @aboobakarc.mchakkarayeruma1859 4 года назад

    I have 2 nro account canara and south Indian bank
    Nre to.nre
    One account to another account transfer possible or not

    • @HashJunction
      @HashJunction  4 года назад +1

      Possible to transfer between nre to nre and now it is allowed to transfer from nro to nre also with some limits

  • @sanishbasheer
    @sanishbasheer 3 года назад

    Can I open more nre accounts in different banks?.

  • @nidhinpp2169
    @nidhinpp2169 3 года назад

    Visa date kazhinjhal NRI account cut aayi pokumo

  • @jishnu11ar
    @jishnu11ar Год назад

    Thanks bro❤

  • @jayakumar-fv9ll
    @jayakumar-fv9ll 3 года назад +1

    good

  • @akku4090
    @akku4090 4 года назад

    NRE അക്കൗണ്ട് നാട്ടിൽ വന്ന് settle ആയ ശേഷം savings account ആക്കി മാറ്റാൻ പറ്റുമോ

    • @HashJunction
      @HashJunction  4 года назад

      Yes. Possible aanu .

    • @sanilkumar2789
      @sanilkumar2789 4 года назад

      @@HashJunction Sir, I came back to India two years back and converted my NRE SB to resident SB.my resident SB account has balance of nearly 50Lak. I am planing to file ITR for the interest earned 2019-20. Is there any problem to keep this principle amount in SB account which I earned abroad ?

    • @HashJunction
      @HashJunction  4 года назад

      @@sanilkumar2789 There wont be any issue with it.

    • @sanilkumar2789
      @sanilkumar2789 4 года назад

      @@HashJunction thank you sir, very helpful video. If I want to go back abroad, what should I do with my converted resident SB account. And also what I need to with Demat account attached with this account.

  • @informatics5115
    @informatics5115 3 года назад

    can we transfer fund to NRO Account from our SB or Current Account???

  • @davood4612
    @davood4612 4 года назад

    NRE ACCOUNT HOLDER AAN Njan. Aadyam enikk NRI ye kurich idea illarnu.ath kind ente naatile saving account lekkaan paisa ittondirunnath.naatile normal account il ethra Indian rupees il deposit cheythslaan tax pidikkuka

    • @HashJunction
      @HashJunction  4 года назад +1

      deposit cheyyunna amountinu alla tax. Tax is for the interest earned from Savings account

    • @davood4612
      @davood4612 4 года назад

      Thank you. Natile normal saving accountil namukk ethra cash vare deposit cheyyaam?income tax, mattu pblm onnm illaathe

    • @HashJunction
      @HashJunction  4 года назад

      @@davood4612 If have NRI status you cannot hold a savings account in India

    • @nijilc9132
      @nijilc9132 2 года назад

      @@HashJunction NRI accound എടുക്കണം എന്ന് നിർബന്ധം ഉണ്ടോ..? വീട്ടിലെ ആളുടെ savings അക്കൗണ്ടിൽ പൈസ ഇടലോ..

  • @mskamusthafa6940
    @mskamusthafa6940 3 года назад

    സൂപ്പർ