കണ്ണ് തുറക്കാത്ത.. കരയാൻ അറിയാത്ത ചിരിക്കാൻ അറിയാത്ത കളിമൺ പ്രതിമകളെ എന്ന് എഴുതിയ അതെ പേനയിൽ നിന്ന് പുറപ്പെട്ട അമൃതം അല്ലെ ഇത്.... മലയാളം ഉള്ള കാലത്തോളം നിലനിൽക്കുന്ന പേര്.. വയലാർ... പ്രതിഭ ❤😘
@@faisalazeez4233 താങ്കളുടെ ഉപ്പയെ ഞാൻ ബഹുമാനിയ്ക്കുന്നു... നല്ലത് തിരിച്ചറിയാൻ കഴിവുള്ള, അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മനസ്സിനെയും, ഒപ്പം താങ്കളെയും... 🙏🌹
എൻടെ അയ്യപ്പൻടെ ക്ഷേത്രത്തിൻടെ മഹത്ത്വത്തിനെ നശിപ്പിക്കുവാൻ ഭരണാധികാരികൾ എത്രതന്നെ ശ്രമിച്ചാലും അടിയൻടെ ഹൃദയത്തിൽ നിന്നും ശ്രീ ധർമശാസ്താ മാഞ്ഞു പോകില്ല…ഒരിക്കലും 🙏🙏 സ്വാമിയേ ശരണമയ്യപ്പാ…
ഒരു ഗായകൻ ആലപിക്കാതെആർക്കുംകേൾക്കാൻപറ്റില്ലല്ലോ ഇത്രയും അസൂയവേണോ.ഏഴു സ്യരങ്ങളുംപാടിയഗായകൻ.അറുപതാണ്ടുനി റഞ്ഞുനിന്ന ഒരുഗായകൻലോകത്തിലില്ല.ഒരുക്രി സ്ത്യാനിയായതുകൊണ്ടുജാതീ നോക്കൂ ന്നവർക്കുവട്ടപൂജ്യമാണു.ശബരിമല യിലും.ഗുരുവായൂരപ്പന്റെപാട്ടുകൾപാടുന്നതുകൊണ്ടുക്രിസ്ത്യാനിക്കിഷ്ടമല്ല. ഇതാണുയേശുദാസിനോടുള്ളചിലരുടെ പ്രശ്നം. മഹാനായ ചെബൈസ്യാമിശിഷ്യനായിസ്യീകരിച്ചതിൽപരംഎന്തുബഹുമതിയാണുയേശുദാസിനുവേണ്ടതു.സ്യാമിയുടെമകൻപറയുന്നതുകേട്ടിട്ടുണ്ടുദാസേട്ടനെഅഛൻമകനെപ്പോലെയാണുസ്നേഹിച്ചിരുന്നതെന്നു.ചിലർക്കുവട്ടപൂജ്യമായിരിക്കാം.
പണ്ട് ഒരു വികാരി അച്ഛൻ്റെ ഭക്തി ഗാനം പുറത്തിറക്കുന്ന വേളയിൽ കരിയിൽ പിതാവ് പറഞ്ഞു അച്ഛൻ്റെ ഗാനമൊക്കെ കേമം തന്നെ എന്നാല് ഏറ്റവും നല്ല കൃസ്തീയ ഭക്തി ഗാനങ്ങൾ എഴുതിയത് എൻ്റെ കൂടെ ചേർത്തല സ്കൂളിൽ ഒരേ ബഞ്ചിൽ ഇരുന്നു പഠിച്ച ഒരു കുട്ടൻ ആണ് ഉദാ നിത്യവിശുദ്ധയാം കന്യാമറിയമെ❤️❤️❤️🙏🙏🙏
സ്വാമിയേ... ശരണമയ്യപ്പാ സ്വാമി ശരണം.... 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@@maheshkumar-i5d3t the real communal in this case is you .She gave that opinion because Yesudas is a superb singer as every body knows. Jayachandran with more or less equal calibre voice too could have sung this song in same quality, which I opined .And you out of no where brings in communal thoughts
1974ലെ ഈഗാന൦1975ൽ സ൦സ്ഥാനഅവാ൪ഡ്ലഭിച്ച സ്വാമി അയ്യപ്പൻ സിനിമയിലെ രാഘവ൯പാടിഅഭിനയിച്ച് യേശു ദാസ്ആലപിച്ച്ഭക്തിയുടെ മാസ്മരിക തയിലേക്ക് മനസിനെ കൊണ്ടപോകുന്നു🙏🙏🙏
1:15അയ്യപ്പ തൃപാത പദ്മങ്ങളിൽ ആ വരി ശബരിമലയിൽ എത്തി അപ്പം കൗണ്ടർ ചെല്ലുമ്പോഴുള്ള അപ്പത്തിന്റെ, നെയ്യിന്റെ ഒക്കെ മണം അടിക്കുന്ന പോലെ സ്വാമി ശരണം, 2021 ജനുവരി 24
ഇന്നും ഈ ഗാനത്തിനെ വെല്ലുന്ന ഒരു അയ്യപ്പ ഗാനമുണ്ടൊ? വെന്തെരിഞ്ഞാലും മണക്കുന്ന ചന്ദനം പോലെ വയലാർ സാറിൻ്റെ പ്രതിഭയുടെ സുഗന്ധം ഈ പാട്ടിൽ നിറഞ്ഞു നിൽക്കുന്നു '---i
നമസ്തെ ലതിക ചേച്ചി. ചേച്ചിടെ മോഹം പൂവണിഞ്ഞല്ലൊ ഇനിയും നല്ല നല്ല വരികൾ എഴുതാൻ കഴിയട്ടെ അതുപോലെ ചേച്ചിയുടെ വരികൾക്ക് ഈണമിട്ട സാറിനും ഒരു പാട് നന്ദി.🥰🥰👍👍👌
2024 ൽ ആരെങ്കിലും കാണുന്നുണ്ടോ സ്വാമി ശരണം 🙏🙏🙏🙏
Swamiye saranamayapoq
Undallo.october.29🙏2024
❤️
❤
November 7 @@rajiramesh6191
ഇപ്പോഴും ഈ മധുര ഗാനം കേൾക്കുന്നവരുണ്ടോ. ❤❤❤❤
Thanks for the support.Please share to all friends and family
ഉണ്ട് 🙏🏻🙏🏻
Me
വിപ്ലവ ഗാനങ്ങൾ രചിച്ച തൂ ലികകൊണ്ട് തന്നെ ഇത്രയും മനോഹരമായ ഭക്തി ഗാനം രചിച്ച വയലാറിന്റെ അനന്തകോടി പ്രണാമം
സിനിമയല്ലേ, എല്ലാം അഭിനയം. അതുകൊണ്ടാണ് സിനിമാ ഭക്തി ഗാനങ്ങൾ ആത്മീയ പരിപാടികളിൽ ഉപയോഗിക്കാത്തത്,
@@swapnasanchaari8669 ഭക്തി ഗാനമേളകളിലും ഭജനമേളകളിലും ഈ പാട്ടുകൾ പാടുന്നത്
ഒരുപാടു കേട്ടിട്ടുണ്ട്
@@swapnasanchaari8669 വീഡിയോ കാണേണ്ട, പാട്ടു മാത്രം കേട്ടാൽ മതിയല്ലോ.
jbh nnnnnn
😍
2023 ലും ഇത് കേൾക്കുമ്പോൾ അതിന്റെ സൗന്ദര്യം ഒട്ടും ചോർന്നുപോകുന്നില്ല എന്നുള്ളതാണ് ഈ സംഗീതത്തിന്റെ ദൈവികത്വം...
✍🏻️Sm...
sathyam swami saranam
എഴുതിയത് ഒരു നാസ്തികനാണ് അതാണ് കലയുടെ ശക്തിയും സൗന്ദര്യവും.
@@anilkumar1976rajilqqqqlapaaqpqlpqlqp1plllq1ql1❤alla❤pqqq
@@anilkumar1976rajiസംഗീതം നൽകിയതും
മൂന്നോ നാലോ വയസ്സുള്ളപ്പോൾ മുതൽ കേൾക്കുന്നു.അന്നൊക്കെ radio ആയിരുന്നു. 45 കൊല്ലമായി ഇപ്പോഴും കേൾക്കുന്നു.
നന്ദി
അത്ഭുത പ്രതിഭകൾ ഒരുമിച്ച് സൃഷ്ടിച്ച ത് അല്ലേ, ദാസേട്ടൻ തന്നെ പാടിയത് കൊണ്ട് ഇപ്പോഴും പ്രത്യേക അനുഭൂതി കിട്ടുന്ന താ
100 varsham kelkan sadhikatte
Adutha janmavum.....eeswaran rakshikatte...Swami saranam....🙏🙏🙏🙏
ഈരേഴുലകിനും അധിപതിയാമെൻ അയ്യപ്പാ..
എന്നിൽ കാരുണ്യാമൃത ദീപ്തം ചൊരിയണം അയ്യപ്പാ.. 🙏🙏🙏🙏
Vadakathara ayypyyan Sai Ram
❤❤
Kaarunyamritha theertham
2021ൽ കാണുന്നവർ ലൈക്ക് അടിക്കാൻ മറക്കരുത്.. സ്വാമിയേ.. ശരണം. ശരണമയ്യപ്പാ...
ഞാൻ ഒരു ക്രിസ്ത്യാനി ആണ്. ഹിന്ദു ദൈവത്തിൽ എൻ്റെ ഇഷ്ട ദൈവം അയ്യാപ്പനാണ്.
ruclips.net/video/xgYbtvi4XtI/видео.html
Violin versionruclips.net/video/xgYbtvi4XtI/видео.html
കുറെയധികം വർഷങ്ങൾ തുടർച്ചയായി മല കയറിയതാണ് 2017 ന് ശേഷം വരാൻ കഴിഞ്ഞില്ല ഇനി എന്ന് അവിടെ എത്താൻ കഴിയും ഭഗവാനെ
@@rajeshpannicode6978 same here bro
കണ്ണ് തുറക്കാത്ത..
കരയാൻ അറിയാത്ത ചിരിക്കാൻ അറിയാത്ത കളിമൺ പ്രതിമകളെ എന്ന് എഴുതിയ അതെ പേനയിൽ നിന്ന് പുറപ്പെട്ട അമൃതം അല്ലെ ഇത്.... മലയാളം ഉള്ള കാലത്തോളം നിലനിൽക്കുന്ന പേര്.. വയലാർ... പ്രതിഭ ❤😘
അയ്യപ്പൻ ഒരു വികാരം ആണ്. ശബരിമലയുടെ മഹത്വം അറിയണമെങ്കിൽ അവിടെ പോവുക തന്നെ വേണം.
💯💯
👍
Verycarect
❤
ഈരേഴുലകിനുമധിപതിയാമെന്നയ്യപ്പാ...എന്നിൽ കാരുണ്യാമ്റുതീർത്ഥംചൊരിയണമയ്യപ്പാ...സ്വാമിശരണം...
L
ഒരല്പം കണ്ണ് നീർ , ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഉപ്പയ്ക്ക് എന്തോ ഒരു ഭക്തി ആയിരുന്നു
@@deepurax6798 8pùjuiliíóo9⁹ĺ
@@faisalazeez4233 താങ്കളുടെ ഉപ്പയെ ഞാൻ ബഹുമാനിയ്ക്കുന്നു... നല്ലത് തിരിച്ചറിയാൻ കഴിവുള്ള, അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മനസ്സിനെയും, ഒപ്പം താങ്കളെയും... 🙏🌹
This part gives the Goosebumps❤️
ഈ ഗാനം കേൾക്കുമ്പോൾ ശബരിമലയിൽ ചെന്നു തൊഴുത്തുനിൽകുന്ന അനുഭൂതി ഉണ്ടാകുന്നു. സ്വാമിയേ ശരണം അയ്യപ്പ.
Ok in
@@purushothamak.n.2210 aa.
Sathyam
@@purushothamak.n.2210pl
@@purushothamak.n.2210no😢
എൻടെ അയ്യപ്പൻടെ ക്ഷേത്രത്തിൻടെ മഹത്ത്വത്തിനെ നശിപ്പിക്കുവാൻ ഭരണാധികാരികൾ എത്രതന്നെ ശ്രമിച്ചാലും അടിയൻടെ ഹൃദയത്തിൽ നിന്നും ശ്രീ ധർമശാസ്താ മാഞ്ഞു പോകില്ല…ഒരിക്കലും 🙏🙏
സ്വാമിയേ ശരണമയ്യപ്പാ…
ഏത് ഭരണാധികാരികൾ ആണെടോ നശിപ്പിക്കാൻ നോക്കിയത്. ഏത് ആരാധനാലയം ആണെങ്കിലും അത് നശിപ്പിക്കുന്നതും അത് വച്ച് മുതലെടുപ്പ് നടത്തുന്നതും സംഘികൾ ആണ്
കണ്ണിൽ കാണുന്ന ദൈവം തന്നെയാണ് ശ്രീ യേശുദാസ്
No doubt
Vaylar,devarajan,ivaraanu srishtaakkal,appol avaraanu kankanda daivam.allaathe aarundu aalochichu nokku.yesudas avide vatta poojyam.
ഒരു ഗായകൻ ആലപിക്കാതെആർക്കുംകേൾക്കാൻപറ്റില്ലല്ലോ ഇത്രയും അസൂയവേണോ.ഏഴു സ്യരങ്ങളുംപാടിയഗായകൻ.അറുപതാണ്ടുനി റഞ്ഞുനിന്ന ഒരുഗായകൻലോകത്തിലില്ല.ഒരുക്രി സ്ത്യാനിയായതുകൊണ്ടുജാതീ നോക്കൂ ന്നവർക്കുവട്ടപൂജ്യമാണു.ശബരിമല യിലും.ഗുരുവായൂരപ്പന്റെപാട്ടുകൾപാടുന്നതുകൊണ്ടുക്രിസ്ത്യാനിക്കിഷ്ടമല്ല. ഇതാണുയേശുദാസിനോടുള്ളചിലരുടെ പ്രശ്നം. മഹാനായ ചെബൈസ്യാമിശിഷ്യനായിസ്യീകരിച്ചതിൽപരംഎന്തുബഹുമതിയാണുയേശുദാസിനുവേണ്ടതു.സ്യാമിയുടെമകൻപറയുന്നതുകേട്ടിട്ടുണ്ടുദാസേട്ടനെഅഛൻമകനെപ്പോലെയാണുസ്നേഹിച്ചിരുന്നതെന്നു.ചിലർക്കുവട്ടപൂജ്യമായിരിക്കാം.
@@annievarghese6 🥰
@@annievarghese6 Sathyam also he is more HIndu in his deeds
2022 ലും ഈ ഭക്തിഗാനത്തിലേക് തനിയെ വന്നെത്തുമ്പോൾ..........മണ്ഡലകാലം ആയാൽ വീണ്ടും പഴമയുടെ ലാളിത്യവും ഭക്തിയുടെ പൂർണതയും കിട്ടുന്ന ഗാനങ്ങളിൽ ഒന്ന്.....
Q
ശരീരം മാത്രമേ എവിടെയെങ്കിലും ഉറപ്പിക്കാൻ കഴിയു മനസ് മുഴുവൻ മലയിലാണ് 🙏🙏🙏
❤❤❤
എനർജി. പോസിറ്റീവ് എനർജി 💓അയ്യൻ 💓
സത്യം.... 🔥🔥🔥
നെഞ്ചിലെ വെളിച്ചത്തിൻ കതിർ എടുത്ത് അതിൽ നിൻ പ്രസാദം ചാലിച്ച് നെറ്റിയിൽ ഇട്ട് . സ്വാമിയേ ശരണമയ്യപ്പാ🙏
നെഞ്ചിലെ വെളിച്ചം high level of thinking by vyalar
ശബരിമലയിൽ തങ്കസൂര്യോദയം
ഈ സംക്രമപ്പുലരിയിൽ അഭിഷേകം
ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ
വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി (ശബരി..)
രത്നം ചാർത്തിയ നിൻ തിരുമാറിൽ
ദശപുഷ്പങ്ങണിയും നിൻ തിരുമുടിയിൽ
അയ്യപ്പതൃപ്പാദ പത്മങ്ങളിൽ ഈ
നെയ്യഭിഷേകമൊരു പുണ്യദർശനം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ കാരുണ്യാമൃത തീർഥംചൊരിയണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ
ശബരിമലയിൽ തങ്കസൂര്യോദയം
മല്ലികപ്പൂമ്പനിനീരഭിഷേകം ഭക്ത
മാനസപ്പൂന്തേനുറവാലഭിഷേകം
നിറച്ച പഞ്ചാമൃതത്താലഭിഷേകം അതിൽ
നിത്യ ശോഭയണിയുന്നു നിൻ ദേഹം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ
കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ
ശബരിമലയിൽ തങ്കസൂര്യോദയം
നെഞ്ചിലെ വെളിച്ചത്തിൻ കതിരെടുത്ത് അതിൽ
നിൻ പ്രസാദം ചാലിച്ച് നെറ്റിയിലിട്ട്
വെളുത്ത ഭസ്മത്തിനാലഭിഷേകം ശുദ്ധ
കളഭ ചന്ദനങ്ങളാലഭിഷേകം
ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ
കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ
ശബരിമലയിൽ തങ്കസൂര്യോദയം
ഈ സംക്രമപ്പുലരിയിൽ അഭിഷേകം
ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ
വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി
അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ
അയ്യപ്പാ ശരണമയ്യപ്പാ
ന്താ ഫീൽ
കാലമേ പിറക്കുമോ ഇനി ഇങ്ങനെ ഒരു അർത്ഥ വത്തായ വരികൾ
സ്വാമിയേ ശരണം അയ്യപ്പാ ❤️
❤🔥
തിരുവതാംകൂർ മഹാരാജാവിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയ കവിയാണ് വയലാർ രാമവർമ
ആ അനുഗ്രഹം ഇന്നും അദ്ദേഹത്തിൽ ഉണ്ട്, അദ്ദേഹം ഇന്ന് ഇല്ലെങ്കിലും
രാഘവൻ സാർ അഭിനയിക്കുകയല്ല..... പൂർണ ഭക്തിയോടെ അയ്യപ്പനെ വിളിക്കുകയാണ് 🙏🙏🙏🙏 സ്വാമി ശരണം
രാഘവൻ സർ ❤️
41 ദിവസം വൃതമെടുക്കാതെ തിരുസന്നിതിയിൽ നിന്ന് അയ്യപ്പ ഗാനം പാടുന്ന അയ്യപ്പ ഭക്തനായ രാഘവൻ.
വയലാർ എന്ന അതുല്യ പ്രതിഭ !! താങ്കൾക്ക് മരണമില്ല❤️❤️
എത്രയുഗം കഴിഞ്ഞാലും ! ജനഹൃദയങ്ങളിൽ - ഒരു സൂര്യ തേജസായി ജ്വലിച്ചു നിൽക്കും
ദൈവ വിശ്വാസി അല്ലാത്ത ഈശ്വര വിശ്വാസി എഴുതിയ അയ്യപ്പ ഭക്തിഗാനം....... അതാണ് അയ്യപ്പൻ........ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവവും ഈശ്വരനും വേറെ വേറെയാണോ ? പുതിയൊരറിവാണല്ലോ😂
ഈ പാട്ടിന് ഒപ്പമോ ഇതിന് മുകളിലോ നിൽക്കുന്ന ഒരു അയ്യപ്പഭക്തിഗാനം ഇതുവരെ ഉണ്ടായിട്ടില്ല
തേടിവരും കണ്ണുകളിൽ.... ആ സോങ് കിടുവല്ലേ? 😘😘
Saranamayappa swamisaranamayyappa
Sabarigirinadha swami saranamayyappa
പമ്പ ഗണപതി സോങ്
atum nallatanu.. bt ee song aanu ettavum great oru nireeswaravadi ayyane varnikunnat etra manoharamanu.. itil tatwamasi enna aasayam aanu..viswasi aviswasi ennalla njan neeyanu atanu ee varikalude jeevan .. vayalar inte ati manoharamaya viplava ganangal manju pokum adehathinte bhakti ganathinu munpil
7സ്റ്റഡി ടൈംസ്, ദാസ്സേട്ടനോടൊപ്പം,18 പാടിയികരികീ, ഞാനും, ഹരിവരാസനം പാടി.. ഗ്രേറ്റ് ലക്ക് ടു മീ!!!❤❤❤👍👍👍🙏🙏🙏👏👏👏👌👌👌🌹🌹🌹
വയലാർ ദേവരാജൻ കൂട്ടായ്മയമയിലൂടെ മലയാളത്തിനു ലഭിച്ച അതുല്യമായ സംഗീത സാഹിത്യ പുണ്യം..
ദാസേട്ടനും. ആദൈവികശബ്ദം.സ്വാമയേശരണമയ്യപ്പാ.
Swami saranam ayyappa
@@annievarghese6 what ever Dasettan sings become Devine.Magic touch.
Dassettente voice nice
ഈ പാട്ട് tamililumപാടിയിട്ടുണ്ട്. പക്ഷേ kjy ഇസ് one step ahead.
ദൈവം കനിഞ്ഞനുഗ്രഹിച്ച ഗന്ധർവ്വനാദം❤️
മൂകാംബികയെ ഭജിച്ചു നേടിയ സിദ്ധി..
സത്യം 🙏🙏
ദാസേട്ടൻ്റെ ഭക്തി നിർഭരമായ ആലാപനം❤❤❤❤❤❤❤ നമിക്കുന്നു ശരണമയ്യപ്പ
ഇങ്ങനെ നെയ്യഭിഷേകവും പുഷ്‌പാഭിഷേകവും പനിനീരഭിഷേകവും പഞ്ചാമൃത അഭിഷേകവും കണ്ട് തൊഴാൻ ഭാഗ്യം തരണേ... എന്റെ അയ്യപ്പാ... 🙏🙏🙏
വ്രതശുദ്ധിക്ക് ഒരേ ഒരു മന്ത്രം. സ്വാമി യേ ശരണമയ്യപ്പ
ദാസേട്ടൻ പാടുമ്പോൾ ആണു ഈ ഗാനത്തിന് യെതാർത്ഥ ഫീൽ.
Sathyam.
പണ്ട് ഒരു വികാരി അച്ഛൻ്റെ ഭക്തി ഗാനം പുറത്തിറക്കുന്ന വേളയിൽ കരിയിൽ പിതാവ് പറഞ്ഞു അച്ഛൻ്റെ ഗാനമൊക്കെ കേമം തന്നെ എന്നാല് ഏറ്റവും നല്ല കൃസ്തീയ ഭക്തി ഗാനങ്ങൾ എഴുതിയത് എൻ്റെ കൂടെ ചേർത്തല സ്കൂളിൽ ഒരേ ബഞ്ചിൽ ഇരുന്നു പഠിച്ച ഒരു കുട്ടൻ ആണ് ഉദാ നിത്യവിശുദ്ധയാം കന്യാമറിയമെ❤️❤️❤️🙏🙏🙏
സ്വാമിയേ... ശരണമയ്യപ്പാ സ്വാമി ശരണം.... 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഈരേഴുലകിനുമധിപതി യാമയ്യപ്പാ എന്നിൽ കാരുണ്യാമൃതം തീർത്ഥം ചൊരിയേണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ ആദ്യമായായി എഴുതിയ വരികൾ
2024 കാണുന്നവർ ഉണ്ടോ സ്വാമി ശരണം
ഇനി ഒരിക്കലും ലഭിക്കാത്ത ഗന്ധർവ നാദവിസ്മയം സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
യേശുദാസിന് പകരം മറ്റൊരാളാണ് ഇത് പാടിയത് എന്കിൽ എന്തിന് കൊള്ളാം ഈ പാട്ട്.
Jayachandran too could have sung this song superbly .
ലോ പിച്ചിൽ തുടങ്ങി ഹൈപിച്ചിലേക്ക് കത്തിക്കയറുന്ന ഈ ഗാനം ഇതുപോലെ പാടാൻ ജയചന്ദ്രന് കഴിയില്ല@@mohanlal-tw5lp
അതിലും വർഗീയത
@@maheshkumar-i5d3t the real communal in this case is you .She gave that opinion because Yesudas is a superb singer as every body knows. Jayachandran with more or less equal calibre voice too could have sung this song in same quality, which I opined .And you out of no where brings in
communal thoughts
1974ലെ ഈഗാന൦1975ൽ സ൦സ്ഥാനഅവാ൪ഡ്ലഭിച്ച സ്വാമി അയ്യപ്പൻ സിനിമയിലെ രാഘവ൯പാടിഅഭിനയിച്ച് യേശു ദാസ്ആലപിച്ച്ഭക്തിയുടെ മാസ്മരിക തയിലേക്ക് മനസിനെ കൊണ്ടപോകുന്നു🙏🙏🙏
1:15അയ്യപ്പ തൃപാത പദ്മങ്ങളിൽ ആ വരി ശബരിമലയിൽ എത്തി അപ്പം കൗണ്ടർ ചെല്ലുമ്പോഴുള്ള അപ്പത്തിന്റെ, നെയ്യിന്റെ ഒക്കെ മണം അടിക്കുന്ന പോലെ സ്വാമി ശരണം, 2021 ജനുവരി 24
ഇന്നും ഈ ഗാനത്തിനെ വെല്ലുന്ന ഒരു അയ്യപ്പ ഗാനമുണ്ടൊ? വെന്തെരിഞ്ഞാലും മണക്കുന്ന ചന്ദനം പോലെ വയലാർ സാറിൻ്റെ പ്രതിഭയുടെ സുഗന്ധം ഈ പാട്ടിൽ നിറഞ്ഞു നിൽക്കുന്നു '---i
Correct aan.. Broo
48വർഷമായി കേൾക്കുന്നഗാനം..
എന്റെ
😁😁😮p😭i
@@somasekharannair1470
അയ്യന്റെ പതിനെട്ടാം പടിയിൽ കിടന്നു മരിക്കണം....
എന്റെ സ്വാമിയേ...... 🙏🙏🙏🙏🙏
😞
Enthinu 😅
എന്തൊരു composition ആണ് ദൈവമേ! ❤
ഈ പാട്ട് കേൾക്കുമ്പോൾ ഒരു പോസിറ്റീവ് energy കിട്ടും 💞💞
അയ്യപ്പാ ശരണം അയ്യപ്പാ ❤️🙏 ഹരേ കൃഷ്ണ ❤️🙏 ഓം നമഃ ശിവായ ❤️🙏
ഇപ്പോളും ഈ ഗാനം കേൾക്കാൻ എന്തൊരു...ഭംഗി ♥♥♥♥♥🥰🥰🥰🥰🥰🥰♥♥♥♥
പ്രണാമം.. വയലാർ രാമവർമ... സർ 🙏🙏🙏🙏🙏🙏ദേവരാജൻ മാസ്റ്റർ 🙏🙏🙏🙏🙏എന്റെ അയ്യപ്പ കാത്തു രക്ഷിക്കണമേ 😪😪🙏🙏🙏🙏🙏🙏
ഭഗവാനെ. ഈ ജൻമം. ഇനി. കാണാൻ. കഴിയുമേ
Swamiye Sharanam Ayyappa. Melodious.
മനുഷ്യൻ ഉള്ള കാലം വരെ ഈ പാട്ടും നില നിൽക്കും 🙏👍
എന്റെ പൊന്നു സ്വാമിയേ ശരണം അയ്യപ്പാ...🙏🏼❤️💛💖❣️
ഈഗാനം മാത്രം മതി വയലാറിന്റെ മനസ്സ് വായിച്ചറിയാൻ 🙏
നിമിഷ നേര ഗാനരചയിതാവ് നൈമിഷിക പദങ്ങൾ കോർത്തിണക്കിയ മനോഹരമായ ഒരു ഗാനം . മനുഷ്യ സ്നേഹിക്കു മാത്രമേ ഏറ്റവും നല്ല ഭക്തനുമാകാനും കഴിയുകയുകയുള്ളൂ
ശാസ്താവേ കാത്തോളണേ
എത്ര കേട്ടാലും മതിവരുന്നില്ല 🙏🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ..ഇതുവരെ എത്തിയത് എന്റെ സ്വാമിയുടെ അനുഗ്രഹം .....🙏 🙏 🙏
നമസ്തെ ലതിക ചേച്ചി.
ചേച്ചിടെ മോഹം പൂവണിഞ്ഞല്ലൊ ഇനിയും നല്ല നല്ല വരികൾ എഴുതാൻ കഴിയട്ടെ അതുപോലെ ചേച്ചിയുടെ വരികൾക്ക് ഈണമിട്ട സാറിനും ഒരു പാട് നന്ദി.🥰🥰👍👍👌
മനസ്സിന് ശാന്തി നൽകുന്ന അയ്യപ്പ ഗാനം
വയലാർ എന്നും ഒരു വികാരം തന്നെ
അയ്യപ്പാ സ്വാമി ശരണം. ❤🙏🙏🙏🙏🙏ദാസേട്ടൻ ❤🙏
സ്വാമി യെ ശരണം അയ്യപ്പ 👏👏
ദാസേട്ടൻ മാത്രം🙏🏻❤️👍🏻 ഇ ലോകം എന്നും ഓർക്കും ദാസേട്ടനെ അത്രയ്ക്കും മനോഹരം മാണ് ഈ ശബ്ദം ഇനിയും ഒരുപാട് ഗാനം വരട്ടെഅദ്ദ്യേഹത്തിന്റെ🙏🏻❤️
1:24 സ്വാമി ശരണം 🫂🥺
പണ്ട് ഇത് കേൾക്കാറുണ്ട് ഓർമ്മകൾ പുതുക്കാൻ വന്നതാണ് 👌👌
ஐயப்பா சுவாமி ஐயப்பா சரணம் ஐயப்பா 🙏🙏
ഹരിഹരാത്മജാ മോക്ഷമേ കൂ എന്ന വരിയിൽ ദാസേട്ടൻ ഇടറുന്നതു കേൾക്കാം. .... അദ്ദേഹവും കരഞ്ഞു കൊണ്ടാണ് പാടുന്നത്.....
ദാസേട്ടാ❤❤❤
സ്വാമിയേ......... ശരണമയ്യപ്പ....🙏🙏🙏🙏🙏🙏🙏🙏
Super song
ന്റെ മോനെ nostalgie ❤️❤️ രോമാഞ്ചിഫിക്കേഷൻ ❤️❤️❤️
ഇരെയും ഉലകിനു.. അധിപതി.... ആണെന്ന്.... അയ്യപ്പാ..... കണ്ണ് നിറയാതെ...... കേള്കാൻ കയ്യില്ല....❤❤❤❤❤❤❤❤❤
Myself Tamilnadu.. Like this song very much.. Swamiye saranam ayyappa❤
Das ettan shabarimalayil thanga suryudhayam always super song which gives bliss of Lord Ayyappan to all souls in Gana Gandharvan voice.🙏
അയ്യപ്പാ ശരണം അയ്യപ്പാ
Divine feel everytime I hear this line : eraz ulagil athipathiyana en ayappa , enil Kaarunya mritha theertham soriyanum ..
സ്വാമി ശരണം ഏതെങ്കിലും കാലം സന്നിറധാനത്തിൽ പോകാൻ കഴിയട്ടെ അയ്യപ്പെൻ എന്നെ അനുഗ്രഹിക്കട്ടെ. പാട്ടു വളരെ ഇഷ്ടം ആയി
Heavenly voice..divine voice.. nothing more to say🙏🙏
കണ്ണ് നിറഞ്ഞു പോയി അയ്യപ്പാ😢😢
അയ്യപ്പ അയ്യപ്പാ
അയ്യപ്പ നിന്റെ അനുഗ്രഹം എന്നും കാണണെ 🙏🙏
❤️വല്ലാത്ത ഒരു feel ആണ് ഇ song 🙏🙏❤️❤️
പുഷ്പ്പഭിഷേകവും നേരിൽ കണ്ടിട്ടുണ്ട് ❤❤❤❤
ഞാൻ വണ്ടിയിൽ പോകുമ്പോൾ എപ്പോഴും പാടുന്ന പാട്ട് 🙏🙏🙏.
എന്റെ പൊന്നു തമ്പുരാനെ കാത്തുകൊള്ളണമേ എല്ലാവരെയും 😔🙏❤️❤️❤️❤️
2024 നവംബർ 8 കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ ❤
Nov 16
November 24
2024 നവംബർ 29 🙏
1:24 ഈ വരി കേൾക്കുമ്പോൾ അറിയാതെ പാടിപ്പോകും
സ്വാമിയേ🙏🏻🙏🏻🙏🏻
ഈരേഴുലകിനും അധിപതിയാമെൻ അയ്യപ്പാ 🙏
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ❤️🥰🙏
സ്വാമിയേ.. ശരണം അയ്യപ്പ ❤️🙏🙏
Daeettanu orupaadu namaskaram.. he brings bakthi into our hearts...🙏🙏🙏
വളരെ നന്ദി. അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
Varikal aaanu ettavum super aayi enikkku ishttayath. Swamiyeh sarananayyappa💙🙏
ഇ പാട്ട് ഒന്നോ രണ്ടോ പ്രാവിശ്യം കേട്ടുകഴിഞ്ഞാൽ പിന്നെ മനസ്സിൽ bhagavane അയ്യപ്പാ അവിടുന്ന് മാത്രം ❤❤
A beautiful devotional song to Swami Ayyappa by K J Yesudas.
Thanks for the support. Please share to all friends
കവി ഹൃദയം മറ്റെല്ലാ മാനുഷ വിദ്യേഷ്യങ്ങൾക്കതീതമാണ് എന്ന ന്യർത്ഥകമാക്കപ്പെടുന്നതാണ് കവിയുടെ കാല്പാടുകൾ
പാട്ടുകളിഷ്ടം അതിലുമേറെ ഇഷ്ടം സംഗീതം
Swamiye en udayone..enne ninakku Samarpanam en Ayyappane
Sou brasileiro devoto de senhor ayyapa
Very glad to hear such words from a devotee of a foreign country. Great.
എത്ര കേട്ടാലും മതി വരില്ല
Excellent Ayyappan song
What a song, what a music,what a feel ,what a devotion and what a singing.Pranamam to the ever great Vayalar
നെയ്യഭിഷേകം നേരിൽ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ❤❤❤❤❤
എനിക്കും
എനിക്കും. 🙏🙏🙏
കേൾക്കുമ്പോൾ വല്ലാത്ത ഒരു feel swami saranam 🙏🙏🙏🕉️🕉️🕉️🕉️
1990 ലെന്റെ ശക്തിക് ഉണർവ് നൽകിയ ഗാനങ്ങൾ
ആനന്ദഭൈരവി രാഗം..... ❤️❤️