Sathyam. Ithre kashtapadum illa nyt ari kuthirthu mng arecheduthu ithiri nice ayi podicha aripodi itu kooti kuzhachu appol thanne pathal chutedukam very simple 😄😄😄👍allathe ithupole cheythal aracha ari oru divasam waste 😄😄
ഇത് വെറുതെയാ .ഞങ്ങൾ വെറൊരു ചാനലിൽ കാണിക്കുന്നത് കണ്ട് ഉണ്ടാക്കി നോക്കി ' ഇവർ അരക്കുന്നത് Ration അരിയും. ഉണ്ടാക്കുന്നത് പച്ചരിപ്പൊടിയിലും. എന്തിനാ വെറുതെ കള്ളം പറയുന്നത്
Easy Recipe .... എല്ലാവർക്കും ഒരു പോലെ ചെയ്യാൻ പറ്റുന്നത്. 👍👍
Thankyou so mach ♥️♥️
ഒത്തിരി സന്തോഷം 🤩♥️ jasakallaah hair 🙌
മുത്തേ ഒന്ന് ഉണ്ടാക്കിനോക്കണം 🥰👍👍
Sherikum ammiyil arachath pole. Super
The hi
V
Njagal thilacha vellathil aan ari kuthirkaan vekkal
After 1hour ari kuthirnitundaavum
Try ചെയ്യണം 👌
അടിപൊളി റസിപി. ട്രൈ ചെയ്യണം. ഇന്ഷാ അല്ലാഹ് 👍
👍
Vellan vaalan vechu Ravile eduthu maavu kuzhachaal pulikkumo?
No
Ithra kashtapedenda ithiri choodu vellathil ari kuthirthit ithupole mixiyil arechedukkuka nice ayi podicha ari orithiri kooti kuzhachal super ayi appol thanne chut edukam ee pathiri 👍😄
Endhayalum idh undaki kazhiyumbo lunch aagum
Oru day munne indakki വെക്കു.
Pitte day save iytha madhii
ഇത് അരച്ചുട്ട പത്തിരി അല്ലെ
Kuthari, pachary, chakkary all are ration rice. In these witch type of rice you indicating? Chakkary is not eating stray dogs also.
പത്തൽ എന്ന് ഞങ്ങളുടെ നാട്ടിൽ അർത്ഥം വേറെയാണ്.... ആരെയെങ്കിലും തല്ലാൻ എടുക്കുന്ന കനമുള്ള വടിയാണ് പത്തൽ... 😜😜😜😜പത്തൽ വെട്ടി അടിക്കെടാ എന്ന് പറയും 😂😂😂😂😂😂
എറണാകുളം ആണോ
😂😂..അതേ വേലിപ്പത്തൽ..from തൃശൂർ
@@haseenasidhik3132 noop പത്തനംതിട്ട
ഞങ്ങളുടെ നാട്ടിൽ തടി ഉള്ള വടി ക്കാണ് പത്തൽ എന്നു പറയുക
@@mubeeiskitchen2050 mm നിങ്ങൾ എന്താ പറയുക എന്നറിയില്ല.... ഏതായാലും കഴിക്കുന്ന സാധനത്തിന് പത്തൽ എന്ന് ഇവിടാരും പറയില്ല
1 lakh views aayallo.......
Iniyum views koodaan aaashamsikkunnu❤❤🥰🥰
Thankyou....
റേഷൻ അരി ഇങ്ങനെ അരഞ്ഞു കിട്ടുമോ
S 6 hour kuthithanam
കണ്ണൂർ പത്തൽ ചൂട് വളത്തിൽ കുതിർക്കണം നല്ല പത്തൽ ഉണ്ടാകാൻ
Super itinte peru pathal anu
Endina ithra kashtapad
Ari kurach. Pachriyumkooti podich cheydapore
Njangal daily undagunna pathalaanid.
Ethu kannurile pathal njamal panil thanne paruthi edum
Your place avidaya
Sathyam. Ithre kashtapadum illa nyt ari kuthirthu mng arecheduthu ithiri nice ayi podicha aripodi itu kooti kuzhachu appol thanne pathal chutedukam very simple 😄😄😄👍allathe ithupole cheythal aracha ari oru divasam waste 😄😄
മില്ലില് കൊടുത്താല് പൊടിച്ച് കിട്ടുമല്ലൊ
പൊടി വേ അര റേ... 😃😃
👌👌🤌🤝
അടിപൊളി tip😍👍
Ithrakk kahtapedano.... Enthayalum pandathe pathal pole aayitund.... Good
Dosha chattiyil undaakkaan pattuo
Oo
@@SurumeesTimePass oil idende chattiyil
പച്ചിരി ആണോ ചാക്കിരി ആണോ
റേഷനരി
നന്നായി പൊടിപ്പിച്ച അരി വെള്ളം ചേർത്ത് കുഴച്ചെടുത്താൽ പോരെ.. ഇത് ഒരു മാതിരി 😪😪
അതെ
Superanu ketto njanum endaki nokkam
ഇത് ഒരു മാതിരി😵😵😵😵😵
ഇത് പച്ചരിയാണോ
No റേഷനരി
Ho..supr
♥️♥️♥️👍
Super try cheyyam 👍👍
appathinu puli rasam undaavo
No
👍
Ithu kandu chirivarunnu
🤗
മാവ് പുളിക്കില്ലേ?
ഹേയ് no
Supper 👍👍👍
Oru paniyum Ellathe irrikunavarkkuvedi dedicate cheyyunnu
അരി kuthirthath ചൂട് വെള്ളത്തിൽ ആണോ
പച്ചവെള്ളത്തിൽ
ചൂടു വെള്ളത്തിൽ കുതിർത്താൽ പശപ്പ് കൂടും
Ethu njanum ചെയ്യാറുണ്ട് but pathal alla ഞങ്ങളുടെ നാട്ടിൽ ഇതിന് orotti എന്ന് പറയും കണ്ണൂരിൽ😝
ആണോ നാട് എവിടെയാ...
പത്തൽ. ഒരോട്ടി ഒന്ന് തന്നെ
റേഷൻ പച്ചരി ആണോ
No
Njan nale undamkum
Taleennu cheyyumbol pulikkille
No
പച്ചരിയാണോ?
റേഷനരി
@@SurumeesTimePass റേഷനരി പച്ച അരിയാണോ അതോ പുഴുക്കലരിയോ?
@@mahalakhmi222 പച്ചരി അല്ല ചോറ് വെക്കുന്ന അരി
തലേന്ന് അരച്ച് വെച്ചാൽ പുളിച്ചു പോവില്ലേ..
Illedaa..
@@SurumeesTimePass 😊
Appol ingalu celebrity aanalle😱
പണ്ട് 🤣
Super technic fd prepration👍😊
Thanks
Good👍
എത്രങ്ങാനും ടൈം വേസ്റ്റ്
Coconut cherthaaal Sooper aayerikkum orotti
Valare verity ayitund nannayitund
Thankyou dear...
Idhoke njangle naatil undakuna Pathal aan idhinoke like kodukunallo
Tasty
❣️
Am rly sry sis because ith idail vanna vdo aanu cmt vere vdokk edendathairunn😂😂, chakkinu vechath kokkini kondu😄
ബിരിയാണി യുടെ തായോ കമെന്റ് ടു dear.... കാണുന്നവർക്ക് ഉപക്കാരമാകട്ടെ... any way thanku... so mach
🤣🤣🤣🤣🤣
Supper
Perfect
വെറുതെ തൊഴിലില്ലാഞ്ഞിട്ട്. അരി പൊടിച്ച് വല്ല ഇടിയപ്പോ, പുട്ടോ ഉണ്ടാക്കാനുള്ളതിന്.
സത്യം
Nan arakumbol edu pole arach kittunulla ad edu kodann nallad pole arach kitttan ada vyi
ആദ്യം ഐസ് വാട്ടർ ഒയിച്ചു പിന്നെ അരി യിടുക്ക ന്നിട്ട് നിർത്തി നിർത്തി അരച്ച് എടുത്താൽ മതിയാവും
Adipoli taste ennu parayan reshan ari thanneyalle
Athentha pucham. Athum pratheekshichirikkunna orupadu alkkar undu
Pucham ennu paranjillalo njangalum pratheekshikkunnu ee kovid kalath athu valare upakaramanu but reshan rice oru prathyega smell anu atha paranjath bro allathe athinodu veruppayittallato
Ithu ketit ini arum choriyan varandato🙏🙏
Riskappam😊
ഉപ്പ് ഇട്ടില്ലേ
S
ഇട്ടല്ലോ
Pls skip cheyyade nokku... Upp ittitind
@@SurumeesTimePass 4
👍👌👌😀😜
Kollam👍👌
kollam nannayittund
ഉണ്ടാക്കിനോക്കാം കേട്ടോ 👌
👍👍👍
Nice video
Ari mannam varille
No
Vayil vellam vannoooo 🤤🤤🤤
Super recipes 👌
നല്ല ഐഡിയ, ചെയ്തു നോക്കട്ടെ
അരി നന്നായി അരക്കണം ട്ടോ... 👍
ഇതാണോ വലിയ സംഭവം.. ഇത് ഞങ്ങൾ എപ്പോഴും ഉണ്ടാക്കുന്നത് ആണ്.. എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്.. ഗ്രണ്ടെറിൽ അരച്ച് അപ്പോ തന്നെ ചുടാം..
ഇത് നമ്മുടെ പത്തൽ
അതെ
വേറെ പണി ഒന്നും ഇല്ല
അതുതന്നെ
👏👏👏👍👌
🤣😃
Orotibn paeanhal pore
pulipp verile aracha maav
No
Ithuk ovver joliyanu
wow ......
👍😋😋
വെറൈറ്റി റെസിപ്പി
അടിപൊളിയാണ് ട്ടോ
Thanks
ഇത് വെറുതെയാ .ഞങ്ങൾ വെറൊരു ചാനലിൽ കാണിക്കുന്നത് കണ്ട് ഉണ്ടാക്കി നോക്കി ' ഇവർ അരക്കുന്നത് Ration അരിയും. ഉണ്ടാക്കുന്നത് പച്ചരിപ്പൊടിയിലും. എന്തിനാ വെറുതെ കള്ളം പറയുന്നത്
ഇപ്പൊ നിങ്ങള കള്ളം പറയുന്നേ
റേഷൻ പച്ചരി ആയിരിക്കും
@@shareefasalih5159 പച്ചരിയും പുഴുക്കലരിയും കണ്ടാൽ മനസ്സിലാവാൻ ഇനി School il ഒന്നും ചേ രണ്ട
@@SurumeesTimePass ഇതിനകത്ത് എന്താണ് കള്ളം'ഞങ്ങൾക്ക് Ration കടയിൽ നിന്ന് കിട്ടിയ പുഴുങ്ങലരിയിൽ തന്നെയാ ചെയ്തത്. വെറുതെ സമയം Waste ആയീ ന്നല്ലാതെ
🙏🙏🙏8
kollam adipoli
Super 👌👌👌
Super
kollam nannayittund
Good video
Super
Tks
Super
Thankyou.. daa