സൈഫുന്നിസ ടീച്ചർ ക്ക് പറ്റിയ പാർട്ണറെ ആവശ്യമുണ്ട്

Поделиться
HTML-код
  • Опубликовано: 22 ноя 2023
  • സൈഫുന്നിസ teacher ക്ക് അനുയോജ്യമായ പാർട്ണർ നെ കണ്ടെത്തണം നിറം അല്പം കുറഞ്ഞുപോയതിന്റെ പേരിൽ ആലോചനകൾ വരാൻ വൈകിയതാണ്

Комментарии • 231

  • @kabeer7524
    @kabeer7524 7 месяцев назад +94

    നാഥാ ഈ സഹോദരിക്ക് നല്ല സ്വാലിഹായ ഭർത്താവിനെ കൊടുക്കണേ നാഥാ. ആമീൻ

  • @mohammadbasheer2384
    @mohammadbasheer2384 7 месяцев назад +64

    വിധി അടുത്തിട്ടില്ലായിരിക്കും എന്ന സഹോദരി യുടെ വാക്കുകൾ അള്ളാഹു വളരെയധികം ഇഷ്‌ടപ്പെടുന്നതാണ് അള്ളാഹുവേ ഒരു നല്ല ഇണയെ നൽകി അനുഗ്രഹിക്കണേ 😭

  • @basheervk7819
    @basheervk7819 7 месяцев назад +35

    അള്ളാഹു എത്രയും പെട്ടന്ന് സ്വാലിഹായ ഇണയെ നൽകുമാറാകട്ടെ..

  • @rubeenarubi7876
    @rubeenarubi7876 7 месяцев назад +29

    അള്ളാഹു ഈ ടീച്ചർക്ക് നീ നല്ല ഒരു ഇണയേ എത്തിച്ച് കൊടുക്കണേ.... ആമീൻ...

  • @junaisekwayanad1340
    @junaisekwayanad1340 7 месяцев назад +34

    അള്ളാഹു സ്വാലിഹായ ഹൈറായ ഇണയെ കാണിച്ച് കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲

  • @user-ct5ug2qr2r
    @user-ct5ug2qr2r 7 месяцев назад +25

    അരക്കു താഴെ തളർന്നവരെ വരെ കേട്ടിനോക്കുന്നു ഇത് ഒരു കുറവുമില്ലാത്ത വ്യക്തി അള്ളാഹു ദീനിബോധവും സ്നേഹിക്കുന്ന കുടുംബം പുലർത്തുന്ന ഒരാളെ ഇത്രേം പെട്ടെന്ന് തുണയായി കൊടുക്കണേ അല്ലാഹ് ഹസാക്കാക്കും ഹൈർ ചെയ്യട്ടെ 🤲🤲🤲🤲

  • @ammuthrikkakara2824
    @ammuthrikkakara2824 7 месяцев назад +37

    എത്രയും പെട്ടെന്ന് നല്ല മനസ്സുള്ള ഒരു പാർട്ണർ വരട്ടെ

  • @user-nq2ij7uh6l
    @user-nq2ij7uh6l 7 месяцев назад +93

    നല്ല ഒരു സ്വാലിഹായ ഭർത്താവിനെ അള്ളാഹു എത്രെയും വേഗം അടുപ്പിച്ചു തരട്ടെ ആമീൻ

  • @bennykuttan1172
    @bennykuttan1172 7 месяцев назад +34

    നല്ലൊരു പുണ്യ പ്രേവർത്തി ആണ് ബ്രോ ചെയ്യുന്നത് 🙏🙏🙏❤️❤️❤️

  • @iqkunju6223
    @iqkunju6223 7 месяцев назад +26

    അല്ലാഹു വിജയിപ്പിക്കട്ടെ.

  • @Muizzevyttila
    @Muizzevyttila 7 месяцев назад +21

    എത്രയും വേഗം ശരിയാകും.
    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അത്രയും പ്രാർത്ഥിച്ചിട്ടുണ്ട്.

  • @shameer6830
    @shameer6830 7 месяцев назад +23

    നല്ല സ്വഭാവമുള്ള കുട്ടിയാണ്

  • @rayyan.mambayi5552
    @rayyan.mambayi5552 7 месяцев назад +9

    ടീച്ചർക്ക് അനുയോജ്യമായ ഒരു വരനെ എത്രയും വേഗം ലഭിക്കട്ടെ🤲🤲

  • @fahadk7893
    @fahadk7893 7 месяцев назад +17

    അല്ലാഹു സ്വാലിഹായ ഒരു ഇണയെ തരട്ടെ ടീച്ചർക്ക്...🙂

  • @atruthseeker4554
    @atruthseeker4554 6 месяцев назад +6

    ഞാന്‍ കണ്ട ഏറ്റവും നല്ല vloger..
    എത്ര യോ കഷ്ടപ്പെടുന്നവര്ക് ഉപകാരപ്രദമായ ചാനൽ

  • @rahmathhabib6365
    @rahmathhabib6365 7 месяцев назад +20

    എത്രയും പെട്ടെന്ന് തന്നെ നല്ല സ്വാലിഹായ ഇണയെ ربٌ എത്തിക്കട്ടെ..🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey 7 месяцев назад +50

    സൈഫുന്നിസക്ക് അനുയോജ്യമായ വരനെ ലഭിക്കട്ടെ ആമീൻ

  • @siraj0602
    @siraj0602 6 месяцев назад +5

    എൻ്റെ ടീച്ചർ ആണ്. ടീച്ചർ ആഗ്രഹിക്കുന്ന പോലെ എല്ലാം അടങ്ങിയ നല്ല ഒരു വരനെ എത്തിച്ച് കൊടുക്കണെ അല്ലാഹ്.....

  • @binduac4291
    @binduac4291 7 месяцев назад +9

    നല്ല ടീച്ചർ നല്ല ഒരു.ജീവിതം കിട്ടട്ടെ

  • @user-lg9hn8uu6h
    @user-lg9hn8uu6h 7 месяцев назад +18

    നിറമല്ല. നല്ല സ്നേഹമുള്ള മനസ്സാണ് വേണ്ടയ്.സ്വാലിഹായ നല്ല ഇണയെ കിട്ടും.

  • @EqualJustice-4-all
    @EqualJustice-4-all 6 месяцев назад +3

    അല്ലാഹുവിന് കൂടുതലായി ഇഷ്ടമുള്ളവരെ അവൻ കൂടുതലായി തന്നെ പരീക്ഷിക്കുകയും ചെയ്യും. എന്തായാലും ടീച്ചർ സമാധാനത്തോടുകൂടി ക്ഷമയോടുകൂടി കാത്തിരിക്കുക . ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗമാണ് . തീർച്ചയായും ഒരു ദിവസം അല്ലാഹു താങ്കളെ ഒരു നല്ല പദവിയിലേക്ക് ഉയർത്തുന്നതാണ്. സ്വാലിഹായ ഈ മഹതിക്ക് സ്വാലിഹായ ഒരു വരനെ കണ്ടെത്തുവാൻ നീ തൗഫീഖ് കൊടുക്കേണമേ നാഥാ. ആമീൻ .

  • @starmorning96
    @starmorning96 7 месяцев назад +11

    നമ്മുടെ അയൽവാസി. നല്ല കുട്ടി. അള്ളാഹു നല്ല ഇണയെ നൽകട്ടെ 🤲

  • @user-jm3ei1em8o
    @user-jm3ei1em8o 7 месяцев назад +5

    എത്രയും പെട്ടന്ന് നല്ല ഇണയെ കിട്ടട്ടെ ആമീൻ

  • @faseelafaseela551
    @faseelafaseela551 7 месяцев назад +47

    എനിക്കറിയാവുന്ന ഒരു നല്ല ടീച്ചർ ആണ് allah ഖൈറായ ഇണയെ പെട്ടന്ന് അടുപ്പിക്കട്ടെ 🤲

    • @IMatches
      @IMatches  7 месяцев назад +1

      plz share

  • @imbalaimbala.s1155
    @imbalaimbala.s1155 5 месяцев назад +2

    നിങ്ങൾ എല്ലാ മതത്തിലും ഉള്ള വീഡിയോ ചെയ്യണം എല്ലാവർക്കും ഇതു ഉപകാരപ്പെടും 🌹🌹👍👍

  • @user-gh4xs3lu3k
    @user-gh4xs3lu3k 5 месяцев назад +1

    മാഷാ അള്ളാഹ്.. നല്ല വിദ്യാഭ്യാസ ള്ള വരനെ തന്നെ ലഭിക്കട്ടെ..❤ ആമീൻ

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 Месяц назад +1

    നിറം അല്ലാഹുവിന്റെ മുന്നിൽ ഒരു പ്രശ്നം അല്ല ട്ടോ ‼️‼️‼️

  • @babyprank115
    @babyprank115 7 месяцев назад +2

    Masha allah... Padachon swalih aya oru partnerne kodkatte... Aameen🤲
    Ith polthe videokal predshikunu😍.... Full saport👍💯👍

  • @mulanthale
    @mulanthale 7 месяцев назад +1

    അല്ലാഹുവേ നിന്‍റെ കൃപ ആ സ്വാലിഹത്തായ സ്ത്രീയില്‍ ചൊരിയണേ !!!!!

  • @user-vm6xj6pp4s
    @user-vm6xj6pp4s 7 месяцев назад +1

    Jenaggal kku upakara pradhamaya video. God bless you brother .. Nalla teacher 🙏🥰

  • @faseelakonnola4763
    @faseelakonnola4763 7 месяцев назад +4

    എന്റെ ടീച്ചർ ആണ്. B. Com income tax nalla character aan. Allahu ethrayum pettann swalihaya inaye nalgatte

  • @shabeerp8975
    @shabeerp8975 7 месяцев назад +10

    നല്ല ടീച്ചർ ആണ്

  • @Rafiponmala
    @Rafiponmala 7 месяцев назад +151

    എന്നെ MAS കോളേജിൽ പഠിപ്പിച്ച ടീച്ചറാണ്. സൊലീഹയാ ഒരു പാർട്ണറെ നൽകനെ നാഥാ

  • @user-pb8eo5iq2e
    @user-pb8eo5iq2e 7 месяцев назад +2

    Kaaka.....ningalk allahu nalla prathifalapm tharatte...

  • @mbhameed6715
    @mbhameed6715 7 месяцев назад +2

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @williamraufka7739
    @williamraufka7739 4 месяца назад +1

    നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു വരനെ തന്നെ പടച്ചവൻ നൽകാൻ പ്രാർത്ഥിക്കുന്നു. അത്യാവശ്യം നന്നായി സംസാരിക്കാൻ കഴിയുന്ന ആളുകൾ ആയിരിക്കണം വിവാഹാലോചനകളുമായി ബന്ധപ്പെട്ട ഫോൺകോൾ അറ്റൻഡ് ചെയ്യാൻ എന്നത് എല്ലാ വീഡിയോകളിലും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

  • @Yaseen27Yaseen
    @Yaseen27Yaseen 7 месяцев назад +7

    മാഷാ അല്ലാഹ് നല്ല ടീച്ചർ aayittum

  • @hananecanver5037
    @hananecanver5037 7 месяцев назад +2

    ❤❤enneyum padippicha teacheraaanu 🤲🏻🤲🏻

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 5 месяцев назад

    എളിമ ഉള്ള ഈ ടീച്ചറിന് സ്വാലിഹായ വരനെ കിട്ടാൻ 🤲 ചെയ്യുന്നു

  • @jasnamusthafa1475
    @jasnamusthafa1475 7 месяцев назад +1

    Insha allha... Nalla varane kittatte

  • @jimshadtbx
    @jimshadtbx 7 месяцев назад +3

    Allahu Swalihaaaya Inaye Nalkatte

  • @salamsalam-bi8ty
    @salamsalam-bi8ty 5 месяцев назад

    എത്രയും പെട്ടെന്ന് കല്യാണം ശരിയാക്കി കൊടുക്കണേ അള്ളാ

  • @Minnafth
    @Minnafth 7 месяцев назад +1

    Nalla oru jeevitham Allahu nalkumaravatte
    Aameen aameen

  • @anvarsadikhanvar119
    @anvarsadikhanvar119 7 месяцев назад +2

    നല്ലൊരു ചാനൽ

  • @bvskitchen1045
    @bvskitchen1045 7 месяцев назад +1

    Insha allah dua cheiyyam

  • @mohammedshafi1874
    @mohammedshafi1874 6 месяцев назад +1

    മാഷാ അള്ളാ അള്ളാഹുവിന് എളുപ്പമല്ലേ നടക്കും

  • @sujinsudhakaran4500
    @sujinsudhakaran4500 7 месяцев назад +2

    GOD bless you sister

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 7 месяцев назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @musthafamuthu8750
    @musthafamuthu8750 7 месяцев назад +13

    അസ്സലാമു അലൈകും ടീച്ചറെ ഈ പ്രായത്തിൽ നിങ്ങൾ 10 ഫയലായതും ബേക് റൗണ്ടും ഫാമിലി യും നോക്കണ്ട നിങ്ങൾക് ഇപ്പൊ വേണ്ട ദ് സ്നേഹവും നമസ്കാരവും അധോനിക്കുന്നതുമായ ഒരു ഭർത്താവാണ് മറ്റൊന്നും നോക്കണ്ട ഖൈർ ചെയ്യട്ടെ

    • @williamraufka7739
      @williamraufka7739 4 месяца назад

      വയസ്സിന്റെ കാര്യത്തിൽ അൽപം വിട്ടുവീഴ്ച ആകാമെന്ന് തോന്നുന്നു. എനിക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്.

  • @user-th7ou9xd2g
    @user-th7ou9xd2g 6 месяцев назад +1

    ഇതെന്റെ ടീച്ചർ ആണ്.. ടീച്ചർ ക്ക് നല്ലൊരു വിവാഹ ജീവിതം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻 നല്ലൊരു മനസിനുടമയാണ് ഈ നിറം കുറവ് എന്ന് പറയുന്നത് ഒരു കുറവാണോ...

  • @alexcleetus6771
    @alexcleetus6771 7 месяцев назад +2

    God bless you sister 🙏

  • @ibrahimputturibrahim367
    @ibrahimputturibrahim367 7 месяцев назад +1

    We will help you in your good work

  • @thoughtsandmemories5873
    @thoughtsandmemories5873 7 месяцев назад +5

    My teacher

  • @AmanAlan12336
    @AmanAlan12336 7 месяцев назад +4

    Theerchayayum teacherk kittunna varan oru lucky man aavum.... Insha allah 🤲 nalloru varane kittatte 🤲

  • @salimayilur9112
    @salimayilur9112 5 месяцев назад +1

    വളരെ നല്ല കാര്യമാണ് ചെയ്യുന്നത്

  • @razakka1629
    @razakka1629 5 месяцев назад

    Allhu Ellupam akki kodukkatte 🤲🏻🤲🏻🤲🏻

  • @n80vlogs45
    @n80vlogs45 7 месяцев назад +1

    All the best

  • @asharafchampadan7685
    @asharafchampadan7685 7 месяцев назад +24

    ടീച്ചറുടെ കമാന്റ് കേൾക്കുംമ്പോൾ എങ്ങിനേ ഉള്ള ആളായാലും സഹകരിക്കാം എന്ന മനസ്സാണ് ഇവരെയൊക്കേ കല്യാണം കഴിച്ചാൽ കണ്ണിലേ കൃഷ്ണമണിയേ പോലേ നോക്കും പാവം എന്റെ പെങ്ങളുട്ടിക്ക് റബ്ബേ നല്ല ഒരു സ്വാലിഹായ വരനെ നൽകി അനുഗ്രഹിക്കണമേ

  • @kamarudheennalakath2235
    @kamarudheennalakath2235 7 месяцев назад

    Inshaallah Allam shariyavatta

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 5 месяцев назад

    ആദ്യത്തെ ഇപ്ര സ്... ബെസ്റ്റ് ഇംപ്രസ് ആവട്ടെ... പ്രാർത്ഥിക്കും റസൂലുള്ളായ തമ്പുരാനോട്......എനിക്ക് ഇത്രയേ കഴിയൂ..അത് ഈ ചാനലിനും..കുടുംബത്തോടും ഒപ്പമാകട്ടെ...അതിന് എനിക്കും ഭാഗ്യമുണ്ടാകട്ടെ...ഇനിയും...തുടരട്ടെ..അരികിൽ നീയുണ്ടായിരിക്കട്ടെ.... ചാനലിന് പ്രത്യേക നമസ്ക്കാരം..എന്റെ പേര് ഒ പി വി ശ്വനാഥൻ പയ്യന്നൂർ....

  • @HaseenaNishad-rv7ui
    @HaseenaNishad-rv7ui 7 месяцев назад +1

    Inshaalla

  • @faizalrehman858
    @faizalrehman858 7 месяцев назад +2

    MASHa Allah

  • @Muhammadsinan678
    @Muhammadsinan678 7 месяцев назад +3

    ടീച്ചർക്ക് ഹൈറായ ഒരു ഇണയേ കിട്ടട്ടേ

  • @kik722
    @kik722 4 месяца назад

    Good. All the best

  • @nizarnizar5992
    @nizarnizar5992 6 месяцев назад

    അല്ലാഹു നല്ല ഇണയെ അടുപ്പിക്കട്ടെ -ആമീൻ

  • @AnilKumar-zj3jm
    @AnilKumar-zj3jm 24 дня назад

    നിങ്ങൽ ചെയ്യുന്നത് നല്ല കാര്യമാണ് മറ്റുള്ള ജാതി ക്കാരെ ക്കൂടി ഉൽപ്പെടുത്തിക്കൂടെ

  • @shazamol9921
    @shazamol9921 7 месяцев назад +1

    Aameen insha Allah a

  • @user-kx8uy2td4g
    @user-kx8uy2td4g 7 месяцев назад +2

    ഇൻശാഅല്ലഹ്. നല്ല ഒരു ഭർത്താവിനെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @abdulgaffar6928
    @abdulgaffar6928 7 месяцев назад +8

    ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ ഹംസാക്കയോട് എന്നോ പറയണം വിചാരിച്ചാണ്

  • @synudeenjabbar-wp3sm
    @synudeenjabbar-wp3sm Месяц назад

    Mashaallah 🤲🤲

  • @faizalrehman858
    @faizalrehman858 7 месяцев назад +1

    Nice bro presentation

  • @Minnafth
    @Minnafth 7 месяцев назад +1

    Nirathilenthirikkunnu
    Ihinekkal niram dark ullavar ethra und marriage kazhinjavar
    Ithonnum oru poraimayalla.Good teacher
    Allah bless you

  • @orten483
    @orten483 7 месяцев назад +3

    🙏🏻🙏🏻🙏🏻

  • @shylabeevi5071
    @shylabeevi5071 7 месяцев назад +2

    👍👍

  • @abdulkader3234
    @abdulkader3234 7 месяцев назад +2

    🤲

  • @NaheemaK-kx6zn
    @NaheemaK-kx6zn 7 месяцев назад +1

    Ameen 🤲

  • @nishadnishad5617
    @nishadnishad5617 7 месяцев назад +1

    തൃശൂർ പറ്റോ 🤔🤔.. ടീച്ചർക്കു അനുയോജ്യമായ ദീനിയായ ഒരു വരനെ കിട്ടട്ടെ...🤲🤲🤲

  • @shefeenapa3240
    @shefeenapa3240 7 месяцев назад +1

    ❤❤❤

  • @anawesomegirl9941
    @anawesomegirl9941 7 месяцев назад +1

    🤲🤲

  • @abdulmuneer7204
    @abdulmuneer7204 7 месяцев назад +1

    Ameen

  • @basheerbasheerk5729
    @basheerbasheerk5729 7 месяцев назад +1

    Nalla saliyaya ennayekittatte prarthikaam

  • @anasmathenkattil2525
    @anasmathenkattil2525 7 месяцев назад +1

  • @shahzmahaz79
    @shahzmahaz79 7 месяцев назад +2

    🤲🏻🤲🏻🤲🏻

  • @subairking5086
    @subairking5086 7 месяцев назад +1

    ❤❤❤❤❤

  • @Alictm
    @Alictm 7 месяцев назад

    സഹോദരിയെ നാഥൻ അനുഗ്രഹിക്കട്ടെ...

  • @Roadtosuccess564
    @Roadtosuccess564 7 месяцев назад

    ❤❤❤❤❤🤲🏻

  • @NelloorShihab-zn5vk
    @NelloorShihab-zn5vk 7 месяцев назад

    Allah. Nalla oruvane. Nee sammaanikkane allah

  • @user-by3uw8nx9f
    @user-by3uw8nx9f 7 месяцев назад +4

    Njan padicha mas collegile theacharanith Allha nalloru enaye kodukkane rabbe🤲

    • @IMatches
      @IMatches  7 месяцев назад

      plz share bro

  • @sharafudheenkavungal2917
    @sharafudheenkavungal2917 7 месяцев назад +1

    🤲🤲🤲

  • @harisharisvt196
    @harisharisvt196 7 месяцев назад +1

    🤲🏾🤲🏾

  • @muhammednizarpa585
    @muhammednizarpa585 7 месяцев назад +1

    Eluppam vivaham Nadakkattey.Aameen

  • @nishadbinhussain5775
    @nishadbinhussain5775 3 месяца назад

    Go ahead brother…..Lokamanyatha illenkil…Jannah is yours 👍

  • @musthafamusthafa4906
    @musthafamusthafa4906 5 месяцев назад

    അള്ളാഹ്

  • @minnumunnahennu272
    @minnumunnahennu272 7 месяцев назад +3

    പടച്ചോനെ സൈഫുന്നിസയാnallo ഇത് റബ്ബ് അവർക് യോജിച്ച നല്ലൊരു വരനെ കണ്ടെത്തികൊടുക്കനെ

  • @mehbuashi5953
    @mehbuashi5953 6 месяцев назад

    Enne padippicha teacher ane nalla barthavine kodukkane allah

  • @umma_kitchen_
    @umma_kitchen_ 7 месяцев назад

    ❤❤❤❤

  • @hasanmuhammedkutty524
    @hasanmuhammedkutty524 7 месяцев назад +1

    അടി പൊളി പെണ്ണാ അലിയാ 🤩

  • @hasnaazeez5015
    @hasnaazeez5015 7 месяцев назад +2

    Enikkariyavunna teacher anu nalla partera kittatte

  • @muhammedbasheer3221
    @muhammedbasheer3221 7 месяцев назад +2

    പടച്ചവനെ എന്ത് ആണ് കളർ ഇല്ല എന്ന് പറഞ്ഞു
    വിവാഹം നടക്കുന്നില്ല, 🤲🤲🤲🤲

  • @aharafkadav1136
    @aharafkadav1136 7 месяцев назад +1

    🤲🤲🤲🤲🤲