ഈ ദിവസങ്ങളിൽ പലതവണ ഈ ഗാനം ആവർത്തിച്ചുകേട്ടു... ഒരു കമന്റ് അടിയിൽ കുറിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമാപണം... വലിയ ആഴ്ചയുടെ തിരക്കുകൾ ഒഴിഞ്ഞപ്പോൾ ഏറ്റവും ആദ്യ ദിവസം തന്നെ സന്തോഷപൂർവ്വം അത് ചെയ്യട്ടെ...🥰 അതിമനോഹരമായ ദിവ്യകാരുണ്യഗീതം... പ്രിയപ്പെട്ട ബിബിന്റെ ധ്യാനനിർഭരമായ വരികളും ഹൃദയമുണർത്തുന്ന ഈണവും എടുത്തുപറയാതിരിക്കാൻ വയ്യ... BGM മനോഹരം... ടീനുവിന്റെ സുന്ദരമായ ആലാപനം ഈ ഗാനത്തെ മറ്റൊരു തലത്തിലേക്കുയർത്തി... എല്ലാവർക്കും ഹൃദ്യമായ അഭിനന്ദങ്ങൾ... ഒപ്പം ഈ ഗാനം ഞങ്ങളിലേക്ക് എത്തിച്ച സുബിന് നന്ദിയും...❤🙏🏼
Teenu Treasa, it is a very spiritually pleasant song. Good content, music and presentation. Congratulations to Bibin, Teenu, Ninoy and everyone who worked on this project. Blessings to all.
ദിവ്യകാരുണ്യമിതാ ദിവ്യമാം ഭോജ്യമിതാ
ദിവ്യകാരുണ്യമിതാ ദിവ്യമാം ഭോജ്യമിതാ
ദൈവകാരുണ്യം ഭോജനമായി
പാപിയാമെന്നെ തേടിയിറങ്ങി
ഹൃത്തിൽ വാഴും നേരമിതാ
(ദിവ്യകാരുണ്യമിതാ.....
''പാദം കഴുകുന്ന കാരുണ്യമേ
പാവനസ്‌നേഹത്തിന് കൂദാശയെ
ഓസ്തിയായെൻ നാവിലലിയു
ഹൃത്തിലെന്നും വാണിടൂ ''
നിത്യം വാഴുന്നു സക്രാരിയിൽ സ്നേഹ ബന്ധിതനായ്
കൂടെ വസിക്കാൻ കുര്ബാനയായ്
നാവിലലിയുന്നു ഓസ്തിയായ്
സ്നേഹമാം സ്പര്ശനം ആത്മാവിൻ സാന്ത്വനം
നിനവിൽ നീ വരും നേര ആത്മഹര്ഷം
ഓഹ് ദിവ്യനാഥാ സക്രാരിയായ് ഞാൻ മാറിടാമെന്നും
ഉള്ളിൽ നീ വരണേ....
''പാദം കഴുകുന്ന കാരുണ്യമേ
പാവനസ്‌നേഹത്തിന് കൂദാശയെ
ഓസ്തിയായെൻ നാവിലലിയു
ഹൃത്തിലെന്നും വാണിടൂ ''
സ്നേഹവിരുന്നിന് മേശയിൽ
അപ്പമായ് മുറിയുന്നു നീ
ജീവനേകുന്ന മന്നയായ് പ്രാണനിൽ അലിയുന്നു നീ
എനിക്കായ് സഹിച്ചു... മരിച്ചുയർത്തവനെ...
നിനക്കായ് ജീവിതം തരുന്നിതാ നാഥാ
ഓരോനിമിഷവും മറ്റൊരു നീയായ് മാറിടാണെന്നും
ശക്തി നൽകണമേ .......
(ദിവ്യകാരുണ്യമിതാ.....
( ''പാദം കഴുകുന്ന.......
Can you please provide me the MP3 karoke
❤
❤@@RegeenaSaji-qk1ei
ഒത്തിരി നല്ല പാട്ട്.. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
thank you. God bless you too
❤❤❤❤❤❤❤❤❤❤❤
Thanks
നല്ല വരികൾ അതുപോലെ ബ്യൂട്ടിഫുൾ വോയിസ് മ്യൂസിക് അതിമനോഹരം 👍👌❤️
Thank you 👍🏼
ഈ ദിവസങ്ങളിൽ പലതവണ ഈ ഗാനം ആവർത്തിച്ചുകേട്ടു... ഒരു കമന്റ് അടിയിൽ കുറിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമാപണം... വലിയ ആഴ്ചയുടെ തിരക്കുകൾ ഒഴിഞ്ഞപ്പോൾ ഏറ്റവും ആദ്യ ദിവസം തന്നെ സന്തോഷപൂർവ്വം അത് ചെയ്യട്ടെ...🥰
അതിമനോഹരമായ ദിവ്യകാരുണ്യഗീതം... പ്രിയപ്പെട്ട ബിബിന്റെ ധ്യാനനിർഭരമായ വരികളും ഹൃദയമുണർത്തുന്ന ഈണവും എടുത്തുപറയാതിരിക്കാൻ വയ്യ... BGM മനോഹരം... ടീനുവിന്റെ സുന്ദരമായ ആലാപനം ഈ ഗാനത്തെ മറ്റൊരു തലത്തിലേക്കുയർത്തി... എല്ലാവർക്കും ഹൃദ്യമായ അഭിനന്ദങ്ങൾ... ഒപ്പം ഈ ഗാനം ഞങ്ങളിലേക്ക് എത്തിച്ച സുബിന് നന്ദിയും...❤🙏🏼
യേശുവിന്റെ നാമത്തിൽ ഒത്തിരി നന്ദി പ്രിയ സനോജച്ച 🥰🥰 എല്ലാ മഹത്വവും ഈശോയ്ക്ക്✝️
Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo 🙏👍❤️
നന്നായിരിക്കുന്നു.....
Thank you 🙏🙏🙏
Very nice song teenukkutti. Good feel and beautiful rendering and may God bless you all
Thank you dear Brother 🥰🥰 we are blessed 😊😊
Beautiful voice Teenu. May God Bless you all.
നല്ല കുർബാനസ്വീകരണ ഗാനം... നല്ല ഫീൽ ..
Thank you Jijo😍😍
വിശുദ്ധ വാരത്തിൽ നമ്മുക്ക് ലഭിച്ച വലിയൊരു സമ്മാനം ഈ സുപ്പർ❤️👍 ഗാനം ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ🥰🙌
Karna "Peeyoosham!! cv
Good
Thanks
Beautiful song beautiful dinging
Thank you 🥰
Nice. Congrats Bibin chettan
Thank you 🙏🙏🙏
Bibin super ❤❤❤❤
Thank you 🙏🙏🙏
രചനയും, സംഗീതവും, ആലാപനവും മനോഹരം 🙏
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി🥰🥰🥰
nyz song teenu sooperbayi paadiyittund🥰🥰🥰🥰
"kudos to all
Nice സോങ്... 👌👌അഭിനന്ദനങ്ങൾ ടീം.. 💐💐💐💐കരോക്കെ അപ്‌ലോഡ് ചെയ്യാമോ ❤️😍💐
Thank you chechi.. karaoke upload cheythittundallo...
@@voxdivinus Thank uu🙏
Beautiful song
Very spiritual and powerful.
Thank you 😍😍
ബിബിൻ 🙏👍👍👍അഭിനന്ദനങ്ങൾ ♥♥♥♥
Thank you achaaa
Teenu Treasa, it is a very spiritually pleasant song. Good content, music and presentation.
Congratulations to Bibin, Teenu, Ninoy and everyone who worked on this project. Blessings to all.
Thank you achaa for your inspiring words....we are blessed ☺️
Bibin chetta adipoli❤❤
Kett erikan etra resama, nalla touching lyrics !! God bless
Thank you 🥰
Beautiful singing
Thank you❤️
👍
Thank you 🥰
പാദം കഴുകുന്ന കാരുണ്യം.നല്ല വരികളും സംഗീതവും Teenu നന്നായി ആലപിച്ചു. congrats ബിപിൻ ആൻഡ് team
Thank you chechi
Superb song...nice voice... thank you.!!
Thank you for the comment
❤❤❤
Superb dear🥰🥰🥰🥰🥰chorus polichu❤️❤️❤️❤️
👍👍 Super Song 👍👍
👌👌🔥🔥❤️❤️🙏🏻🙏🏻
Thank you Nebina🥰
Nice song Congratulations Teenu and all 💕🎉
Nalla lyrics,Specially loved the chorous part. Sound is really soothing 😍😍😍😍
Thank you dear❤️❤️❤️
Awesome 👍 beautiful lyrics... wonderful singing too ..well done team👏👏
Thank you so much
Nice 👍
Thank you ☺️
അതി മനോഹര വരികളും, ഭക്തി സാന്ദ്രമായ ഈണവും' ... സുബിനും ടീമിനും അഭിനന്ദനങ്ങൾ. ഈ പെസഹാ യ്ക്ക് ഈ ഗാനം തന്നെ ക്വയർ ആലപിക്കും.
Thank you for your support ❤️❤️
Nice song
Thank you
Beautiful clean composition and singing ♥️
Wow, thank you!❤
Nice Voice
Thanks 😍
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
Nice song.❤
Karaoke uploaded, if you want it as mp3 please email bibinchirackal@gmail.com or WhatsApp +44 7586238070
❤❤❤❤❤🙏🙏🙏🎉🎉🎉🎉🎉
Bibin song super...... lyrics and music....👌👌👌👍👍👍
Thank you ❤️❤️
Super song 🎉
Thank you❤️❤️
അടിപൊളി ദിവ്യകാരുണ്യഗാനം congrats al🎉🎉❤❤
Beautiful song congrats 👏
Thank you
Beautiful song ❤
Super song . May God bless the entire team .
ടീനു... സൂപ്പർ പാട്ട് ❤❤
Good song Bibin Chettai and team❤
All the best for the upcoming works to all the team members.
Thank you dear, ❤️
Beautiful Song 🥰Wishes Teenu 😍💐
Thank you Jino chetta for your comment ❤️❤️ we are blessed 🥰🥰🥰
🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏
Nice song ❤️
Thank you ☺️
Beautiful song 🎉
Thank you😍
🙏🌹🙏
Congratulations Bibichettaa super song... 👏👏👏👏👏👏done perfect in all ways❤
Thank you dear acha🥰🥰🥰
Nice song😍😍
Thank you 🥰
Nice Song Teenu & Team ❤
Thank you father😍
Beautiful song 🌹congratulations Bibin
Thank you prince chetta💗
Simply superb...
Thanks a lot
🌹🌹 beautiful singing👌 lyrucs and music💐💐well done team
Thank you chechii 🥰
♥️🙏🏻
Thank you
Beautiful song 😍..... Music 👌 .... Congrats Bibin Chetta...❤
Thank you christo😍😍😍
Beautiful song 🥰. Kudos to the entire team. Can you please upload the karoke of this song ?
Sure, if you want karaoke as mp3 email bibinchirackal@gmail.com
Good
Thanks
Super ❤❤
Thank you 🥰
♥️
Super music and orchestra ❤️❤️❤️
Thank you Kiran
😍😍😍
❤️❤️❤️
Karokke eddamo🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
karoake already uploaded. if you want mp3 whatsapp +44 7586238070
Well done Subin and team. ❤
Thank you 😊
Very beautiful song Bibin! This portion of the song is simply awesome ❤ 2:41-2:59 and 4:10 - 4:28
Thank you chechi❤️
Nice song karokke kittumo
Karaoke already uploaded. Mp3 വേണമെങ്കിൽ email: bibinchirackal@gmail.com
WhatsApp +44 7586238070
👍👍👍👍👍lyrics please
Lyrics now added...
Track pls
Already uploaded..if you want by email or WhatsApp bibinchirackal@gmail.com +447586238070
Super blessed song. 👍👍
ഈ പാട്ടിന്റെ Chorus portion ഇല്ലാത്ത Minus Track ഉണ്ടാവുമോ ?
already uploaded...if you need Mp3 whatsapp +44 7586238070
karoke
I have uploaded..if you want mp3 WhatsApp +447586238070
👌👌👌👌👌🤔🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍
Thank you 🥰🥰
Karaoke with no chorus kittuvooo
Hi I have already uploaded
Karokke ettittudde
Karaoke upload cheythittunde... If you need as mp3 WhatsApp +44 7586238070
Very nice
Thank you so much for your feedback
Bibin chetta super 🥰🥰 👌👌👌👌
Thank you dear❤️❤️❤️
Thank you dear🥰
Beautiful song
Thank you 🙏
❤❤❤❤
😍
Nice song.congratulations
Beautiful song ❤
Super song. Congrats.. Bibin
Thank you sister🥰
Nice Song ❤
Thank you 🙏🙏
Beautiful song...Congrats Bibin and Team
Thank you chechii❤️❤️❤️
❤
Very nice
Good song & Vox.
Thank you ❤️❤️
Super❤❤
Wonderfull gift🎉❤
Nice song❤
Thank you dear❤️❤️