കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ ഇടശ്ശേരിയുടെ ഈ വള്ളുവനാടൻഭൂതം എന്നെ വളരെ ആകർഷിച്ചിരുന്നു. നാലു വയസ്സുകാരനായ എൻ്റെ മകനു ഞാനിതു ചൊല്ലിക്കൊടുത്തപ്പോൾ അമ്മ കണ്ണു പറിച്ചു കൊടുക്കുന്ന രംഗം വന്നപ്പോൾ അവൻ അമ്മേ എന്നു വിളിച്ചു പൊട്ടിക്കരഞ്ഞതു ഞാനിപ്പോഴും ഓർക്കുന്നു. മകനിപ്പോഴും ഈ കവിത ഏറെ ഇഷ്ടം. ഇപ്പോഴും പൂതപ്പാട്ടുകേൾക്കുമ്പോൾ മനസ്സു വർഷങ്ങൾക്കു പിന്നിലേയ്ക്കു പ്രയാണം കൊള്ളും. ഇപ്പോൾ ഈ കവിത വീണ്ടും കേട്ടു .സുന്ദരമായ ആലാപനവും ആഖ്യാനവും യോജിച്ചതാളവും. എടുത്തുപറയേണ്ടത് ശ്രീ.ജിനദേവൻ്റെ വരയെക്കുറിച്ചാണ്. ഒരു വീഡിയോ കാണുന്നതിനേക്കാൾ ഹൃദ്യമായ അനുഭവം. നല്ല ഒരു ടീം വർക്കു തന്നെ. എല്ലാവർക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ!
അതിമനോഹരം ഈ ആലാപനം അവതരണം അത്യാകർഷകം. ഓർമ്മകൾ ദശാബ്ദങ്ങൾ പുറകോട്ട് പോകുന്നു. ശ ക്തിയുടെ കവി, ഇടശ്ശേരി വെള്ള ഖദർ ജുബ്ബ, മുണ്ട് ഗൗരവം കലർന്ന എളിമ. സാഹിത്യ സമാജഉദ്ഘാടനം. കാലാതിവർത്തികളായകവീകൾ ഒട്ടേറെ കൈരളി യ്ക്കു.പൊന്നാനിക്കളരിയുടെ, മലയാളത്തിന്റെ മഹാ കവിയ്ക്ക് ആദരാഞ്ജലി. കാവ്യ ശില്പത്തിന്റെ പിന്നിലെ ഭാവനാ സമ്പന്നർക്ക് ഹൃദയം ഗമമായ അഭിനന്ദനങ്ങൾ.
അന്യസംസ്ഥാനത്ത് covid 19 ൽ ക്കുടുങി ഒറ്റ പ്പെട്ടു പ്പോയ എന്റെ അരികിലെക്ക് വള്ളുവനാട്ടിൽ നിന്നും ഒരു പൂതം വന്നു.എനിക്ക് എത്ര സന്തോഷം ആയെന്നൊ.കവിതാരാമത്തിന്റെ സരസമ്മട്ടീച്ചർക്കും അണിയറ ശിൽപ്പികൾക്കും നന്ദി നന്ദി
ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഞാൻ മധുസൂദനൻ നായർ സാറിന്റെ കൂടെ പറവൂർ മൂകാംബിക ക്ഷേത്രത്തിൽ കാവ്യ സന്ധ്യയിൽ മധു സാർ പൂതപ്പാട്ട് ചൊല്ലിക്കേട്ടതിന് ശേഷം അത്രയ്ക്ക് മനോഹരമായി ചൊല്ലിക്കേൾക്കുന്നത് കാവ്യാരമത്തിലാണ്. ഇതിന് സാക്ഷാൽക്കാരം നടത്തിയ സരസമ്മ ടീച്ചർ മനോഹരമായി ചൊല്ലിയ രാജീവ് മാഷ് കാറൽമണ്ണ : വരയിലൂടെ കരുത്ത് തെളിയിച്ച ജിനദേവൻ സാർ പിന്നെ കുട്ടികളും നന്നായി ചൊല്ലി. ഈ കവിത അമ്മ യുടെ മക്കളോടുള്ളസ്നേഹത്തിന്റെ വില മനസ്സിലാക്കിത്തരുന്നു എല്ലാവർക്കും. അഭിനന്ദനങ്ങൾ
നല്ല ആവിഷ്കാരം, ഗദ്യത്തിന് ഭാവാത്മകമായ ശബ്ദം നല്കിയതിലൂടെ, ആശയ ഭേദത്തിനനുരൂപമാർന്ന താളവിന്യാസത്തിലൂടെ, ജീവൻ തുടിക്കുന്ന വരകളിലൂടെ ഇടശ്ശേരിയുടെ പൂതപ്പാട്ടിനെ ഹൃദ്യമായ അനുഭവതലത്തിലേക്കുയർത്തിയ രാജീവ് സാറും കൂട്ടരും നിശ്ചയമായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒപ്പം സാങ്കേതിക വിദഗ്ധർക്കും അഭിനന്ദനങ്ങൾ
ഏറ്റവും മനോഹരമായ ആലാപനം... ഓരോ ഭാഗത്തിത്തിനും ഇണങ്ങുന്ന ഭാവവും ആലാപന വൈവിധ്യവും. നല്ല ശൈലി. ഒരുപടി കൂടി ഉയർന്ന് ജിനദേവൻ മാഷിൻ്റെ നൈസർഗ്ഗികമായ കൈപ്പുണ്യവും.. ശ്രദ്ധേയമായ സംഗീതവും വരയും അനവദ്യ സുന്ദരമാക്കി, പൂതപ്പാട്ടിനെ. കവിക്ക് സാദര പ്രണാമം.
പ്രൊ ശശിധരൻ സാർ ആലപിച്ചത് കേട്ടിട്ടുള്ള എനിക്ക് വേറൊരനുഭവമാണ്. നന്നായിട്ടുണ്ട്. പദ്യത്തെ ചുരുക്കിയെടുത്ത് രാജീവ് കാറൽ മണ്ണയുടെ പാരായണം കേട്ടിട്ടുണ്ട്. ഘന ഘം ഭീരമായ ശബ്ദമാണ് തുടക്കത്തിൽ കുറച്ച് ഭാഗം പതിഞ്ഞു പോയിട്ടുണ്ട്. എന്നാലു നന്നായിട്ടുണ്ട് അദിനന്ദനങ്ങൾ
പൂതപ്പാട്ട് - രാജീവ് മാഷിൻ്റെ ആലാപനവും ജിനദേവൻ്റെ ചിത്രീകരണവും - എല്ലാം കൊണ്ടും മികച്ച നിലവാരം പുലർത്തുന്നു. സരസമ്മ ടീച്ചറും സംഘവും മികച്ച സാങ്കേതിക മികവോടെതന്നെ കാവ്യാരാമത്തിൻ്റെ ഈ പുത്തൻപൂതത്തിനെ പാട്ടുകൂട്ടത്തിലെത്തിച്ചിരിക്കുന്നു . വി.കെ.ശശിധരൻ മാഷിൻ്റെ ശബ്ദവും ഈണവും കൊട്ടും കുഴലും ഉള്ളിൽ പേറിയവർക്ക് ഈ മാറ്റം ഉൾക്കൊള്ളാൽ അല്പം ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രം.
രാജീവിന്റെ ആലാപനം അതി മനോഹരം. ജിനദേവന്‍ സാറിന്റെ വരയിലൂടെ ഉള്ള കവിതാ ആലാപനം ഇതിനെ പുതിയൊരു തലത്തില്‍ എത്തിച്ചു. ആലാപനവും വരയിലൂടെ ഉള്ള ആലാപനവും കൂടിയപ്പോൾ അതിമനോഹരം. ഒരു സിനിമ കാണുന്ന പ്രതീതി ആണ് കുട്ടികള്‍ക്ക് തോന്നിയത്, അതിനു ജിനദേവന്‍ സാറിന് കൂപ്പു കൈ.
പൂതനും തിറയും നിറഞ്ഞാടുന്ന വള്ളുവനാടി൯ടെ ശബ്ദം വള്ളുവനാട്ടിലെ കാറല്മണ്ണയിലെ മാഷും ടീമും കൂടി ഹ്രിദ്യമനോഹരമാക്കി.... തലമുറകള്ക്കൊരു ഓ൪മ്മപ്പെടുത്തലും തലോടലും.. ആലാപനസൗന്ദര്യം നമ്മെ പഴയകാലത്തേക്ക് എടുത്ത് കൊണ്ടുപോകുന്നത് പോലെ... ഒരുപാട് ഇഷ്ഠായി...😘😍
വളരെ ഭംഗിയായിട്ടുണ്ട്. രാജീവന്റെ ആലാപനത്തില്‍ പൂതപ്പാട്ടിന്റെ folk and mythical സ്വഭാവം വിദഗ്ധമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പ്രത്യേകിച്ച് സരസമ്മ ടീചെര്‍ക്കും നന്ദിയും ആശംസകളും അറിയിക്കുന്നു.
ഭയങ്കരനായ ഭൂതത്തിനെ മാതൃ സ്നേഹത്തിന്റെ മുന്നിൽ മുട്ടു കുത്തിച്ച പൂതപ്പാട്ട് രസകരവും ഗൃഹാതുരവുമായിരിക്കുന്നു കവിക്ക് പ്രണാമം ഗദ്യഭാഗങ്ങൾ അവതരണം നന്നായി കവിത ആലപിച്ചത് പോരാ എന്നാണ് അഭിപ്രായം
കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ ഇടശ്ശേരിയുടെ ഈ വള്ളുവനാടൻഭൂതം എന്നെ വളരെ ആകർഷിച്ചിരുന്നു. നാലു വയസ്സുകാരനായ എൻ്റെ മകനു ഞാനിതു ചൊല്ലിക്കൊടുത്തപ്പോൾ അമ്മ കണ്ണു പറിച്ചു കൊടുക്കുന്ന രംഗം വന്നപ്പോൾ അവൻ അമ്മേ എന്നു വിളിച്ചു പൊട്ടിക്കരഞ്ഞതു ഞാനിപ്പോഴും ഓർക്കുന്നു. മകനിപ്പോഴും ഈ കവിത ഏറെ ഇഷ്ടം. ഇപ്പോഴും പൂതപ്പാട്ടുകേൾക്കുമ്പോൾ മനസ്സു വർഷങ്ങൾക്കു പിന്നിലേയ്ക്കു പ്രയാണം കൊള്ളും.
ഇപ്പോൾ ഈ കവിത വീണ്ടും കേട്ടു .സുന്ദരമായ ആലാപനവും ആഖ്യാനവും യോജിച്ചതാളവും.
എടുത്തുപറയേണ്ടത് ശ്രീ.ജിനദേവൻ്റെ വരയെക്കുറിച്ചാണ്. ഒരു വീഡിയോ കാണുന്നതിനേക്കാൾ ഹൃദ്യമായ അനുഭവം. നല്ല ഒരു ടീം വർക്കു തന്നെ. എല്ലാവർക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ!
Endha ariyilla ee vakukal kettapol karachil vannu
Ippol njanum college il padikunu, in Mysore.
എത്രയോ ദശാകാലം പിന്നിട്ട് ജീവിക്കുന്ന അനുഭൂതി, നിഷ്കളങ്കമായ ബാല്യകാലാനുഭൂതി ! ഇവ മണ്ണടിഞ്ഞു പോകാതെ കാക്കുന്നതിൽ കവിതരാമത്തിന്റെ പങ്കു മഹനീയം.
പ്രകൃതി പോലും മുട്ടു മടക്കിയ🛐 അമൂല്യമായ മാതൃസ്നേഹം🤱 പുതു തലമുറയ്ക്കായി അക്ഷരങ്ങളിൽ പകർത്തിയ കവിക്ക് ആദരാഞ്‌ജലികൾ🌹💫
പൂക്കാലം വരവായി എന്നാ സിനിമയിൽ പൂതപ്പാട്ടിന്റെ വരികൾ ആലപിക്കുന്നുണ്ട് അത് അടിപൊളി ട്യൂൺ ആണ്... ഇതു എനിക്ക് പാടി കുളമാക്കിയത് പോലെ തോന്നി...
അതിമനോഹരം ഈ ആലാപനം അവതരണം അത്യാകർഷകം. ഓർമ്മകൾ ദശാബ്ദങ്ങൾ പുറകോട്ട് പോകുന്നു. ശ ക്തിയുടെ കവി, ഇടശ്ശേരി വെള്ള ഖദർ ജുബ്ബ, മുണ്ട് ഗൗരവം കലർന്ന എളിമ. സാഹിത്യ സമാജഉദ്ഘാടനം. കാലാതിവർത്തികളായകവീകൾ ഒട്ടേറെ കൈരളി യ്ക്കു.പൊന്നാനിക്കളരിയുടെ, മലയാളത്തിന്റെ മഹാ കവിയ്ക്ക് ആദരാഞ്ജലി. കാവ്യ ശില്പത്തിന്റെ പിന്നിലെ ഭാവനാ സമ്പന്നർക്ക് ഹൃദയം ഗമമായ അഭിനന്ദനങ്ങൾ.
ത
അന്യസംസ്ഥാനത്ത് covid 19 ൽ ക്കുടുങി ഒറ്റ പ്പെട്ടു പ്പോയ എന്റെ അരികിലെക്ക് വള്ളുവനാട്ടിൽ നിന്നും ഒരു പൂതം വന്നു.എനിക്ക് എത്ര സന്തോഷം ആയെന്നൊ.കവിതാരാമത്തിന്റെ സരസമ്മട്ടീച്ചർക്കും അണിയറ ശിൽപ്പികൾക്കും നന്ദി നന്ദി
ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഞാൻ മധുസൂദനൻ നായർ സാറിന്റെ കൂടെ പറവൂർ മൂകാംബിക ക്ഷേത്രത്തിൽ കാവ്യ സന്ധ്യയിൽ മധു സാർ പൂതപ്പാട്ട് ചൊല്ലിക്കേട്ടതിന് ശേഷം അത്രയ്ക്ക് മനോഹരമായി ചൊല്ലിക്കേൾക്കുന്നത് കാവ്യാരമത്തിലാണ്. ഇതിന് സാക്ഷാൽക്കാരം നടത്തിയ സരസമ്മ ടീച്ചർ മനോഹരമായി ചൊല്ലിയ രാജീവ് മാഷ് കാറൽമണ്ണ : വരയിലൂടെ കരുത്ത് തെളിയിച്ച ജിനദേവൻ സാർ
പിന്നെ കുട്ടികളും നന്നായി ചൊല്ലി. ഈ
കവിത അമ്മ യുടെ മക്കളോടുള്ളസ്നേഹത്തിന്റെ വില മനസ്സിലാക്കിത്തരുന്നു എല്ലാവർക്കും. അഭിനന്ദനങ്ങൾ
ഞാൻ പ്രീ ഡിഗ്രി കു പഠിച്ചിട്ടുണ്ട് വീണ്ടും കേട്ടപ്പോൾ സന്തോഷം
നല്ല ആവിഷ്കാരം, ഗദ്യത്തിന് ഭാവാത്മകമായ ശബ്ദം നല്കിയതിലൂടെ, ആശയ ഭേദത്തിനനുരൂപമാർന്ന താളവിന്യാസത്തിലൂടെ, ജീവൻ തുടിക്കുന്ന വരകളിലൂടെ ഇടശ്ശേരിയുടെ പൂതപ്പാട്ടിനെ ഹൃദ്യമായ അനുഭവതലത്തിലേക്കുയർത്തിയ രാജീവ് സാറും കൂട്ടരും നിശ്ചയമായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒപ്പം സാങ്കേതിക വിദഗ്ധർക്കും അഭിനന്ദനങ്ങൾ
ഏറ്റവും മനോഹരമായ ആലാപനം... ഓരോ ഭാഗത്തിത്തിനും ഇണങ്ങുന്ന ഭാവവും ആലാപന വൈവിധ്യവും. നല്ല ശൈലി. ഒരുപടി കൂടി ഉയർന്ന് ജിനദേവൻ മാഷിൻ്റെ നൈസർഗ്ഗികമായ കൈപ്പുണ്യവും.. ശ്രദ്ധേയമായ സംഗീതവും വരയും അനവദ്യ സുന്ദരമാക്കി, പൂതപ്പാട്ടിനെ. കവിക്ക് സാദര പ്രണാമം.
പ്രൊ ശശിധരൻ സാർ ആലപിച്ചത് കേട്ടിട്ടുള്ള എനിക്ക് വേറൊരനുഭവമാണ്. നന്നായിട്ടുണ്ട്. പദ്യത്തെ ചുരുക്കിയെടുത്ത് രാജീവ് കാറൽ മണ്ണയുടെ പാരായണം കേട്ടിട്ടുണ്ട്. ഘന ഘം ഭീരമായ ശബ്ദമാണ് തുടക്കത്തിൽ കുറച്ച് ഭാഗം പതിഞ്ഞു പോയിട്ടുണ്ട്. എന്നാലു നന്നായിട്ടുണ്ട് അദിനന്ദനങ്ങൾ
എന്നും കേൽക്കാൻ ഇഷ്ടപ്പെടു പുതപാട്ട്
പൂതപ്പാട്ട് - രാജീവ് മാഷിൻ്റെ ആലാപനവും ജിനദേവൻ്റെ ചിത്രീകരണവും - എല്ലാം കൊണ്ടും മികച്ച നിലവാരം പുലർത്തുന്നു. സരസമ്മ ടീച്ചറും സംഘവും മികച്ച സാങ്കേതിക മികവോടെതന്നെ കാവ്യാരാമത്തിൻ്റെ ഈ പുത്തൻപൂതത്തിനെ പാട്ടുകൂട്ടത്തിലെത്തിച്ചിരിക്കുന്നു .
വി.കെ.ശശിധരൻ മാഷിൻ്റെ ശബ്ദവും ഈണവും കൊട്ടും കുഴലും ഉള്ളിൽ പേറിയവർക്ക് ഈ മാറ്റം ഉൾക്കൊള്ളാൽ അല്പം ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രം.
രാജീവിന്റെ ആലാപനം അതി മനോഹരം. ജിനദേവന്‍ സാറിന്റെ വരയിലൂടെ ഉള്ള കവിതാ ആലാപനം ഇതിനെ പുതിയൊരു തലത്തില്‍ എത്തിച്ചു. ആലാപനവും വരയിലൂടെ ഉള്ള ആലാപനവും കൂടിയപ്പോൾ അതിമനോഹരം. ഒരു സിനിമ കാണുന്ന പ്രതീതി ആണ് കുട്ടികള്‍ക്ക് തോന്നിയത്, അതിനു ജിനദേവന്‍ സാറിന് കൂപ്പു കൈ.
പൂതപ്പാട്ട് എന്നും മനസ്സിൽ പഴമയുടെ ഓർമ പെടുത്തലാണ്.
പൂതനും തിറയും നിറഞ്ഞാടുന്ന വള്ളുവനാടി൯ടെ ശബ്ദം വള്ളുവനാട്ടിലെ കാറല്മണ്ണയിലെ മാഷും ടീമും കൂടി ഹ്രിദ്യമനോഹരമാക്കി....
തലമുറകള്ക്കൊരു ഓ൪മ്മപ്പെടുത്തലും തലോടലും.. ആലാപനസൗന്ദര്യം നമ്മെ പഴയകാലത്തേക്ക് എടുത്ത് കൊണ്ടുപോകുന്നത് പോലെ...
ഒരുപാട് ഇഷ്ഠായി...😘😍
പുതപ്പാട്ട് ചലച്ചിത്ര സമാനമായ വരകൾ
ജിനദേവൻ മാഷിന് ഒരു സ്പെഷ്യൽ താങ്ക്സ്...
ഈ കോവിഡ് കാലത്ത് എന്റെ അടുത്തും വന്നു പൂതം ഒത്തിരി ഇഷ്ടം ആയി പൂതത്തെ
Super
അതി സുന്ദരം! ഇപ്പോഴും ഈ കവിത കേട്ടാലും വായിച്ചാലും കണ്ണൊന്നു നിറയും.
ഭാവസുന്ദരമായ ആലാപനം..ജിനദേവൻ മാഷിന്റെ വരകൾ വരികൾക്ക് കൂടുതൽ ജീവൻ നൽകുന്നു ..😊👌
Great Rajeev !!!
നമ്മുടെ കുട്ടികൾക്കൊക്കെ ഉപകാരമാവും, തീർച്ച!!!
അഛനും മക്കൾക്കും അഭിനന്ദനങ്ങൾ.....
ഗംഭീരം !!!!!
5ആം ക്ലാസ്സിലെ കേരള പാഠാവലിയിൽ പഠിച്ചവർ ഇണ്ടോ
❤
S
Mm
Yes ❤
മനോഹരം
വളരെ നന്നായിരിക്കുന്നു ട്ടോ..
Good adipoli Kavitha 💐💐🌄🙏
ഹൃദ്യമായ ആലാപനം
Nostalgic!!! സുന്ദരം....
നന്നായിട്ടുണ്ട്..!! 💐💐💐💐👌👌👌👌
നന്നായിട്ടുണ്ട്..... 👍
15:41 My favourite part. Kerala syllabus il etho oru classil padichirunnu.. aadyatha kurach varikal kanapadam. I love this poem 😍 ❤️❤️
അതിസുന്ദരം
The best rendition of Poothapaattu I have ever heard❤
ഗംഭീരം !!🙏☺
അടിപൊളി 🌹
വളരെ ഭംഗിയായിട്ടുണ്ട്. രാജീവന്റെ ആലാപനത്തില്‍ പൂതപ്പാട്ടിന്റെ folk and mythical സ്വഭാവം വിദഗ്ധമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും പ്രത്യേകിച്ച് സരസമ്മ ടീചെര്‍ക്കും നന്ദിയും ആശംസകളും അറിയിക്കുന്നു.
ഇടശ്ശേരിയ്ക്ക് ശതകോടി പ്രണാമം
Very impressive. Good team work. Congratulations. Thank you all.
Great Jina Devan mashe
അതി മനോഹരം..
👍👌👌
ഇങ്ങനെയും കവിത ചൊല്ലാം
Nice concept and good one!!!
Good team work.... നന്നായിട്ടുണ്ട്.... ആലാപനത്തിന്റ ഭംഗി... അത് ഫീൽ ചെയ്യാൻ കഴിയുക എന്നത് ആണ്
❤❤❤❤❤❤❤❤
So nise
ഇടശ്ശേരിയുടെ പൂതപ്പാട്ട് 🌻
Nice❤🎉
Super 🤩🤩🤩🤩
Thanks
Superb
ഇതു കേൾക്കുമ്പോൾ ഞാനും ഒരു കുട്ടിയാകുന്നു ,,,
🙏🙏🙏🙏👍
ഹൃദ്യമായി പൂതപ്പാട്ട്'
V. K. ശശിധരൻ സർ ആലപിച്ച പുതപ്പാട്ടു ഒന്ന് കേട്ട് നോക്കണം. വ്യത്യാസം മനസ്സിലാക്കാൻ
താങ്കൾ അതു കേൾക്കുക ഇതിഷ്ടമായില്ലെങ്കിൽ കേൾക്കേണ്ട. ആരും നിർബ്ബന്ധിക്കുന്നില്ലല്ലോ.
@@Kavitharamam ആ നിലപാട് ഞാൻ സ്വാഗതം ചെയ്യുന്നു.
@@Kavitharamamഅയ്യയ്യാ.. എത്ര പ്രാവശ്യമായി???
Jina devan maash inte varakal athisundaram😊
❤
THAZE VECHAL PEN ARICHAL , THALAYIL VECHAL URUMB ARICHAL . EE VARIKAL PALATUM PAADI KELKKUNNU . PAKSHE IDASSERIYUDE VARIKAL AANU ENNU IPPOL AANU MANASILAYATHU . NANDHI 🙏
👌👍
😍😍😍😍😍😍😍💞💞
Really cute
പഴമയുടെ സുഗന്ധം...
👏👏👏👏🥰
👏👏🌹🌹👍
😍
This is a very nice rendition. The best so far I could find in RUclips.. Congratulations.
beautiful
Great❤️
👌👌👌😄
Dislike അടിച്ചവർ കാരണം വ്യക്തമാക്കിയാൽ കൊള്ളാം
ഉണ്ട്
13:39
Nursury paattinte thaalam
Njan aa kutti ayirunengil ennu thoni pokunnu
ഇതിന് മുമ്പ് ഈ കവിത വർഷങ്ങൾക്ക് മുമ്പ് ഏതോ ഒരു വ്യക്തിയുടെ സ്വരമാധുരിയിൽ കേട്ടിട്ടുണ്ട് - അദ്ദേഹത്തിന്റെ ആലാപനശൈലിയോളം പോരാ ഈ ആലാപനം
എത്ര കേട്ടാലും മതിവരാത്ത പൂതപ്പാട്ട്, ആലാപനവും ആവിഷ്കാരവും മികച്ചതാവുമ്പോൾ വീണ്ടും ഹൃദ്യം
ഭയങ്കരനായ ഭൂതത്തിനെ മാതൃ സ്നേഹത്തിന്റെ മുന്നിൽ മുട്ടു കുത്തിച്ച പൂതപ്പാട്ട് രസകരവും ഗൃഹാതുരവുമായിരിക്കുന്നു കവിക്ക് പ്രണാമം ഗദ്യഭാഗങ്ങൾ അവതരണം നന്നായി കവിത ആലപിച്ചത് പോരാ എന്നാണ് അഭിപ്രായം
ഗ്രഹാതുരമായ ഒരു നല്ല കാലം. പക്ഷെ അവതരണം വേണ്ടത്ര പോരാ. ആ ഘർഷകമായ ഈണം ആ വാ മായിരുന്നു. പരിശ്രമം അഭിനന്ദനമർഹിക്കുന്നു
Is it the way you sing it?
ഞാൻ 4ാം ക്ലാസ്സിലാണ് പഠിച്ചത്
Scean
പാവം പൂതം..
Where is the tune and rhythm?
This poem not in 5th std this is in 9th std
No articulation of malayalam words.
Super 💖💖💖
Super❤❤❤