ഞാൻ ആത്യമായിട്ട് ആണ് ഇത്താ നിങ്ങളുടെ വിഡിയോ കാണുന്നത് വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടായി എനിക്ക് മനസ്സിലാകുന്നരീതിയിൽ തന്നെ എല്ലാം പറഞ്ഞു തരുന്നുണ്ട് ഞാൻ കുറെ വിഡിയോ കണ്ടിരുന്നു അതിൽ ഒന്നും ഇത്ര നല്ല രീതിക്ക് പറഞ്ഞു മനസ്സിലാക്കാൻ കഴിയാറില്ല ചിലർ ഇംഗ്ളീഷിലും മലയാളവും ഒക്കെ കൂട്ടി പറയും അത് ഒന്നും എനിക്ക് മനസ്സിലാകാറില്ല ഇത്ത അങ്ങനെ അല്ല ഫുൾ മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് ഇത്താ ഒരുപാട് ഒരുപാട് ഇഷ്ട്ടായി ഞാൻ ആരുടെ വിഡിയോക്കും കമെന്റ് കൊടുക്കാറില്ല വിഡിയോ കാണും അത്ര ഒള്ളു പക്ഷെ ഇത്താക്ക് ഒരു കമെന്റ് തരാതിരിക്കാൻ പറ്റില്ല ഇത്താ good 👍👍👍👍
ഒരു ചാനലും ഇങ്ങനെ ഒരു ഔറത്ത് മറച്ചു കൊണ്ട് ഒരു വീഡിയോയും കണ്ടിട്ടില്ല❤️👍🏼👍🏼👍🏼 എല്ലാം കൊണ്ടും സൂപ്പർ ഇത്താ നിങ്ങൾ എവിടെ യാണ് നിങ്ങളുടെ ചാനൽ ഞാൻ കുറച്ചു ദിവസം ആയിട്ടേ യുള്ളൂ കാണാൻ തുടങ്ങിയിട്ട്. അളവ് ഒക്കെ ക്ലിയർ ആയി പറഞ്ഞു തരുന്നുണ്ട് 👍🏼👍🏼👍🏼
ഞാൻ ആത്യമായിട്ട് ആണ് ഇത്താ നിങ്ങളുടെ വിഡിയോ കാണുന്നത് വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടായി എനിക്ക് മനസ്സിലാകുന്നരീതിയിൽ തന്നെ എല്ലാം പറഞ്ഞു തരുന്നുണ്ട് ഞാൻ കുറെ വിഡിയോ കണ്ടിരുന്നു അതിൽ ഒന്നും ഇത്ര നല്ല രീതിക്ക് പറഞ്ഞു മനസ്സിലാക്കാൻ കഴിയാറില്ല ചിലർ ഇംഗ്ളീഷിലും മലയാളവും ഒക്കെ കൂട്ടി പറയും അത് ഒന്നും എനിക്ക് മനസ്സിലാകാറില്ല ഇത്ത അങ്ങനെ അല്ല ഫുൾ മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് ഇത്താ ഒരുപാട് ഒരുപാട് ഇഷ്ട്ടായി ഞാൻ ആരുടെ വിഡിയോക്കും കമെന്റ് കൊടുക്കാറില്ല വിഡിയോ കാണും അത്ര ഒള്ളു പക്ഷെ ഇത്താക്ക് ഒരു കമെന്റ് തരാതിരിക്കാൻ പറ്റില്ല ഇത്താ good 👍👍👍👍
Adipoli class nannai manasilavnnnd👍👍
ഒരു ചാനലും ഇങ്ങനെ ഒരു ഔറത്ത് മറച്ചു കൊണ്ട് ഒരു വീഡിയോയും കണ്ടിട്ടില്ല❤️👍🏼👍🏼👍🏼
എല്ലാം കൊണ്ടും സൂപ്പർ
ഇത്താ നിങ്ങൾ എവിടെ യാണ്
നിങ്ങളുടെ ചാനൽ ഞാൻ കുറച്ചു ദിവസം ആയിട്ടേ യുള്ളൂ കാണാൻ തുടങ്ങിയിട്ട്. അളവ് ഒക്കെ ക്ലിയർ ആയി പറഞ്ഞു തരുന്നുണ്ട് 👍🏼👍🏼👍🏼
😄👍🏻.. ഇത്ത നല്ലവണ്ണം മനസ്സിലാക്കി തരുന്നുണ്ട്.... 👍🏻👍🏻👍🏻👍🏻thanks ഇത്ത
മാഷാഅല്ലാഹ്
അടിപൊളി ക്ലാസ്സ്
നല്ലത് പോലെ മനസിലാവുന്നുണ്ട്
Nigade channal njan adyamayanu kanunnathu njanum cordset stichcheyyan confushionil irikkayirunnu. Ithukandappol nallonam manassilayi thank u ithaa😊
👍🏻👍🏻👍🏻നല്ലവണ്ണം മനസ്സിൽ ആകുന്നു മാഷാഅല്ലാഹ്
Class enganeyaan undaavuka.... Details plss
Collar set cutting and switching kanikumo?
kaanikkam
❤👍🏻👍🏻adipoli class
Onn cheyth nokkatte 😊
Oru churidar adikkaan ethra meeter sheela venam🤔
Chestil നിന്നും shoulder, armhole. അളവ് കാണുന്നത് എങ്ങനെ പറഞ്ഞു തരോ
Sleeves cutting eppozhum our prashamaan thank you button vekkumbol 2 bagavum madakki adikaan pattumoo
Inshaah allaah uyarcha undavette❤
Code set adikan ethra mtr thuni venam
Couler neck kaniko
സൂപ്പർ അടിപൊളിയായി മനസിലാക്കി തന്നു 💗💗💗
സൂപ്പറാണ് നല്ല ക്ലാസ്സ്
Jak f 5 thayyal meshin nool potel problom
ചെസ്റ്റിൽ നിന്നും എങ്ങനെ ആ neck കണ്ടു പിടിക്കുന്നത്
അത് എന്താ പറയാഞ്ഞത്
ചെസ്റ്റ് 12പകുതി 6എന്നാ ഞാൻ മനസ്സിലാക്കിയത്
Backilmathrum elastic ethravenam
Super class👍
Nalla pole manassilakkunn thatha nalla stiching anu
Super Class 👌 👍 😍
We shop evede annu
Hi
രണ്ടിനും കൂടി എത്ര തുണി വേണം?
Meetern. ethraya rate. 200 Oru meetrente. rateano
Best class❤
ഇത്തയുടെ സ്ഥലം എവിടെയാണ്
Areacode
Super. Class
Adipoli.....sharara top and pant video idamo
Neck loos pole thonni. Enikk maatram aano thonnio??
Shop evideya
Chest alavil ninnu enganeyan kazhthalav kanuga
Shirt മാത്രം പഠിക്കാൻ എത്രയാണ്
500 രൂപ
Pant side kayrunndinu oru video ittad delete aakiyo.kaanunnillallo
Ee thuni meettar ethra
Super 🎉🎉❤
Masha alllaah... Onnum prayanilla. Polichadakki ithrayum cliyaraayi paranju thannathin orupad nanniyund🫀🫀😘😘
Thankyou
Mashaallah ❤
Very nice work❤
സ്റ്റിച്ചിങ്റൈറ്റ് എത്രയാണ്
സ്റ്റിച്ചിങ് ചാർജ് എത്ര
Maxi bit ethraya rate
Class eghaneyane
ഇത്താ നല്ല ക്ലാസ്സ് ആണ്. മാക്സി ബിറ്റ് 2.90 കൊണ്ട് കോഡ് സെറ്റ് അടിക്കാൻ തികയുമോ
2പീസ് വേണം
10.11. Vayassulla കുട്ടികൾക്ക് aakumo
Color ullathu kanikkamo
Etreya fees padikkan
500
Nalla class,nigaludy sthalam evidy?
അരീക്കോട്
Super class
നല്ല ക്ലാസ്സ്
Super class itha
Theerchayaayum try cheythu nokkanam
Adipoliw👍👍
Allahu anughrahikkatte
Live ആയിട്ടാണോ സ്റ്റിച്ചിങ് പഠിപ്പിക്കുന്നത്
അല്ല
Metirial price ethraya
എനിക്ക് പെരുത്ത് ഇഷ്ടായി ❤
ഉഷാറാവട്ടെ 👍🏻
Chestilnenn.anganayya.kandupedekka
കൊറിയർ charg ethra
മാഷല്ലാഹ് സൂപ്പർ
👍❤️❤️❤️😍
Meter price aano 200?
No
Pant elastic enganeya paranj onu clear akuo
അളവിലും 3 ഇഞ്ച് കുറക്കുക
Adipoli tnx
Itha superanttoo theerchayayum stitch cheyyumm
V good ❤❤❤
3 meter തുണി കൊണ്ടാണോ ഈ set തയ്ച്ചത്?
അതെ
ആ റ് മാസം ഫ്രീ യാണോ
Yes
❤❤❤
വയസ്സ പറയണം
കോഡ് സെറ്റ് എന്ന് പറഞ്ഞാൽ എന്താണ്
ചെസ്റ്റിൻ്റെ ചുറ്റളവിനെ എത്ര ഭാഗം ആക്കിയാലാണ് നെക്കള വ് കിട്ടുക
12
ഷോപ്പ് എവിടെയാണ്.ഞാൻകണ്ണൂർ കണ്ണാടിപറംബ
Areacode
Adipoly inganeyayirikkanam class enik nin gade classilcheranam
സൂപ്പർ അടിപൊളി
Contact cheyyanulla no sendoo
8086824949
Mashaallah 👌👌👌
Class eanganeyaa rate
Eanthokke und
2.90 തുണിയിൽ 40ഇഞ്ച് പാന്റിനും 32 ഇഞ്ച് ടോപ്പിനും തുണി കിട്ടുമോ...എനിക്ക് കിട്ടുന്നുണ്ടാരുന്നില്ല..നിങ്ങൾ 3.20ന്റെ തുണിയിൽ ചെയ്തത് ആണോ..
രണ്ടു തുണിയിലാണ് ചെയ്തത്
Nallavannam mansilakunnund class
Super class aanu
എന്നാ ക്ലാസ് തടങ്ങുന്നത് കാൾ നമ്പർ തരുമോ
8086824949
Ithaa churidhaarin padikkaan athraafee vnam
500 രൂപ അഡ്മിഷൻ ഫീയിൽ 6 മാസത്തെ ഫ്രീ കോഴ്സ് ആണ് അതിൽ ചുരിദാർ മാക്സി ബ്ലൗസ് ഫ്രോക് എല്ലാം പഠിക്കാം
😅Super class
Anik classic Chetan thalpryam und
8086824949
Enik Chetan agrahamund
Naan kurenalayiningalude chanalkanunnath
Suuppar ക്ലാസ്സ്
Padikkan enikkum thalparyamunde enikk alav edukkan ariunnilleclassin engineyan payment cheyyunnad 500feeil ellam padippikkum❤
Yes
ithinu button vende ..open avumbol inner vende
No
Enik cheraan entha venda
കോൺടാക്ട് 8086824949
Supper🎉
Ethanta No. Tharanam
8086824949
Shirt pant coat padikkan fee ethra
1500
@@Shadiyabackerorumich 1500 adakkano pls reply
❤
Inshahall
Super❤
നിങ്ങൾ എല്ലാം കാണിച്ചു പക്ഷെ neck complete ചെയ്തില്ല ഇങ്ങനെയാണോ നമ്മളും തൈക്കേണ്ടത് നിങ്ങളുടെ 46 മിനിറ്റ് വീഡിയോ കണ്ടവർ മണ്ടന്മാർ
എനിക്ക് ചേരണ മെന്നുണ്ടായിരുന്നു ഫോൺ നമ്പർ തരാമൊ
8086824949
❤❤❤😄👌👌👌
Thuni eganeyane rete
200