ഏട്ടൻ എന്നോട് സഹായം വേണോ എന്ന് ചോദിച്ചത് മാത്രം എനിക്ക് ഓർമ ഉണ്ട് 😒

Поделиться
HTML-код
  • Опубликовано: 9 янв 2025
  • For enquiries
    sreekuttyveda@gmail.com
    #sreekutty #malayalamfilmindustry #southindianactress #minivlog ##homevlog #shoerack
    shoeden
    7356963132
    8089480325

Комментарии • 130

  • @abhithaabhi5672
    @abhithaabhi5672 9 часов назад +36

    നനഞ്ഞ മുടി ആണോടാ കെട്ടിവെയ്ക്കുന്നത്, സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഉള്ള ഒരു കഷ്ടപ്പാടാണിത്, നമ്മളും അനുഭവിച്ചത്, നനഞ്ഞ മുടി കെട്ടി വെയ്ക്കുന്നത് ❤

  • @rahulradhalayam
    @rahulradhalayam 4 часа назад +3

    Chedi vettumbo ulla sreede chettante chiri and expression.. de ippa sariyakitaram 😁 shoe cabinet looks soo good

  • @suchithravnair2355
    @suchithravnair2355 9 часов назад +8

    നനഞ്ഞ മുടി കെട്ടി വെക്കല്ലേ.... ചേട്ടൻ ആണ് ഇന്നത്തെ താരം

  • @siljathomas2054
    @siljathomas2054 8 часов назад +10

    പിച്ചി കയറി വന്നോളു ശ്രീ. സങ്കടപെടുക ഒന്നും വേണ്ട. നല്ലത് പോലെ വെള്ളം ഓക്കേ ഒഴിച്ച് കൊടുത്തു കെയർ ചെയ്യതാൽ മതി.. പഴയത് പോലെ തന്നെ അടിപൊളി ആയിട് വരും❤

  • @RithinikhiMariya
    @RithinikhiMariya 10 часов назад +12

    എങ്ങനെ നിന്ന പിച്ചി മരം ആണ് ശോ 🤦‍♀️🙆‍♀️ ഇനി നന്നായി പിടിച്ചു വരുമായിരിക്കും 👍 ♥️♥️

  • @SKDas98
    @SKDas98 6 часов назад +3

    Ettan cheithath nannayi.pichi ingane thanneya vettandath.njanum manasil vijarivhatha ath.ath addeham cheithu..ath orumaathiri kaadu pole ninnathukondu valare vrithikedayirunnu...ippo super😊

  • @binduvenu987
    @binduvenu987 6 часов назад +3

    പിച്ചി വളർന്നു വരും വെള്ളം എന്നും ഒഴിച്ചു കൊടുത്താൽ മതി. നല്ല വൃത്തിയിൽ കിളുർത്തു വരും. എന്തേലും കീടത്തിന്റ ഉപദ്രവം ഇല്ലെങ്കിൽ.

  • @avanthikasree8696
    @avanthikasree8696 6 часов назад +3

    പിച്ചി ചേട്ടൻ വെട്ടിയതിന്റെ കാര്യം പറഞ്ഞപ്പോ ആണ് ന്റെ അച്ഛൻ ഇങ്ങനെ ആ അമ്മ പറയും പറമ്പിലോട്ട് എന്തിനെലും ഇറങ്ങിയ വേണ്ടതും വേണ്ടാത്തത് എല്ലാം അടപടലം വെട്ടി കുളം ആകും അതുകൊണ്ട് ഇപ്പോൾ അമ്മ കൂടെ ചെല്ലും കാരണം അമ്മ എന്തേലും നട്ടിട്ടുണ്ടാകും അതും കൂടി അച്ഛൻ കുളം ആക്കി വിടും 😅😅😅

  • @soumyakp2374
    @soumyakp2374 6 часов назад +2

    ഇന്നത്തെ താരം ചേട്ടൻ

  • @HappyworldKL25
    @HappyworldKL25 9 часов назад +5

    Nananja mudi kettathe chechi. Pani undavum molkku. Kurach onn munagittu kettu❤️❤️

  • @rejishiburejishibu8898
    @rejishiburejishibu8898 7 часов назад +5

    Sreeeee❤️❤️❤️

  • @chilanka26
    @chilanka26 8 часов назад +4

    Pandu amritha tvyil krishnakripasagaram serial il undayirunnille.annu child artist ayirunnu.ente kunjile kandittund.ente ammakk aa serialil kandappol valiya ishtamaayirunnu.

  • @anjurenjeesh6566
    @anjurenjeesh6566 10 часов назад +6

    Hi sreekutty❤❤❤

  • @harryvlogz885
    @harryvlogz885 9 часов назад +6

    Support from kannur❤

  • @Prnvh-c3c
    @Prnvh-c3c 6 часов назад +2

    Potte sree podichuvaruvada donot worry❤❤❤❤❤❤

  • @sabithaav7896
    @sabithaav7896 8 часов назад +3

    ❤❤❤❤.. ചെടി ഇനിയും പിടിച്ചു വന്നോളും ശ്രീക്കുട്ടീ..അതിന്റെ വേരുണ്ടല്ലോ.. വെള്ളമൊക്കെ correct കൊടുത്ത് വരുമ്പോ ചെടി ഉഷാറായിക്കോളും😊😊.. എന്നാലും ചേട്ടൻ ഇങ്ങനൊരു അക്രമം കാണിക്കുമെന്ന് വിചാരിച്ചില്ല 😂😂..

  • @abhithaabhi5672
    @abhithaabhi5672 10 часов назад +4

    ശ്രീകുട്ടാ ❤️

  • @_soumya_3942
    @_soumya_3942 6 часов назад +2

    Chettoiii 😂❤

  • @gayathrishithin4047
    @gayathrishithin4047 5 часов назад +1

    Vacation Singapore pone sree ..super place anu❤

  • @shamnala9453
    @shamnala9453 6 часов назад +2

    ❤❤❤good

  • @varshavenu8961
    @varshavenu8961 3 часа назад

    പിച്ചി വെട്ടിയപ്പോ എന്തോ പോലെ പക്ഷെ കുഴപ്പം ഇല്ല പിടിച്ചു വന്നോളും...നല്ല ഭംഗി ആണ് പിച്ചി അതിന്റെ പൂവിന്റെ മണവും❤️ഷൂ റാക്ക് നന്നായിട്ടുണ്ട്...കുറച്ചു ലെങ്ത് ഉള്ള വീഡിയോസ് ഇടണേ

  • @kunjan0736
    @kunjan0736 7 часов назад +2

    Than nalloru bharua enonum parayiila bcse than nalla oru amma, bharya sahodari maka marumakal athilupari nalla veetamma kodianuto. Veruthe parayunathal sathyam lve u dear

  • @LishaK-rk1xy
    @LishaK-rk1xy 8 часов назад +2

    Good morning vedhakkutti mruthula🧡❤️💛💚💙💜🤎🖤🤍

  • @jollycibi5399
    @jollycibi5399 5 часов назад +1

    Sree എന്നും വെള്ളം ഒഴിക്ക് പിച്ചി കിളിക്കും 👍🏻 വിഷമിക്കണ്ട

  • @anjukunjappan4119
    @anjukunjappan4119 5 часов назад +1

    ഒരു ഒന്ന് ഒന്നൊര വെട്ടായി പോയി.🙏🙏🙏

  • @sherinedileep9244
    @sherinedileep9244 9 часов назад +4

    Sreekuty shoeden vechappol ningalku yethra rate aayinnu onnu parayamo.

  • @siljathomas2054
    @siljathomas2054 9 часов назад +6

    Good. Morning. Sree.. &. Veda kutty. ❤.. മൂടി കെട്ടി കഴിഞ്ഞപ്പോൾ വേദകുട്ടിയുടെ ചിരി. ക്യൂട്ട്. ആണ് ❤❤

  • @mariagorettiissac1926
    @mariagorettiissac1926 4 часа назад +1

    ath vendum potti kilikum vishamikanda😍

  • @RiyaMuneer-g1z
    @RiyaMuneer-g1z 8 часов назад +2

    ഹായ് ശ്രീ 💓💓❣️👍🏻👍🏻

  • @dhanyajairaj9791
    @dhanyajairaj9791 6 часов назад +1

    Shoe rack price etreyaa

  • @kunjan0736
    @kunjan0736 7 часов назад +2

    Sreede parathi ettan theerthathanuto. Kallikad poyal elam arinju cheyum ivvde onum cheyila enn paranjthinu😂

  • @user-ie9we3bi7h
    @user-ie9we3bi7h 9 часов назад +4

    സത്യം പിച്ചി വെട്ടിയത് കണ്ടപ്പോൾ വിഷമം തോന്നി

  • @jollycibi5399
    @jollycibi5399 5 часов назад +1

    Sree shoe rack 👌🏻 price etra?

  • @aneesasiyad9785
    @aneesasiyad9785 9 часов назад +3

    ശ്രീ സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാകുന്നത് എങ്ങനെ എന്ന് വീഡിയോ ഇടണേ ഡാ 👍വേദ 💋💋💋💋

  • @Svs-r3y
    @Svs-r3y 7 часов назад +2

    ഇപ്പോൾ വിൻ്റർ സീസണല്ലേ. ചെടികളെല്ലാം ഉണക്കാവും. വെട്ടിക്കളഞ്ഞാൽ ബാക്കിയുള്ളത് ഉണങ്ങിതുടങ്ങും. വെട്ടിക്കളയണ്ടായിരുന്നു. നല്ലപോലെ വെള്ളം ഒഴിച്ചാൽ മതിയായിരുന്നു. ഞാനൊരു പിച്ചി തൈ വളർത്തിയെടുക്കാൻ പെടാപാടു പെടുന്നു. അപ്പോഴാ നിങ്ങൾ😢😢😢😢

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 9 часов назад +4

    ❤❤❤❤❤❤🎉

  • @maheenn7482
    @maheenn7482 9 часов назад +3

    Shoe rack nu rate etra anu

  • @rekhanair3018
    @rekhanair3018 7 часов назад +1

    Shoe.rack.price.ethra

  • @sradhams7914
    @sradhams7914 4 часа назад +1

    Shoe den rate athra plz reply?

  • @AswathyAmal-s7p
    @AswathyAmal-s7p 8 часов назад +2

    Hi sree.... അതു സാരമില്ല da.athu തളർത്ത് വന്നോളും....ചേട്ടൻ ഹെൽപ്പ് ചെയ്തു അതു കൊണ്ട് ശ്രീ ഡേ പണ്ണി കുറഞ്ഞിലെ...❤

  • @harryvlogz885
    @harryvlogz885 9 часов назад +4

    First ❤

  • @Solesters
    @Solesters 4 часа назад +1

    Shoe rack rate athra ayi

  • @krishna13738
    @krishna13738 8 часов назад +2

    🥰❤️❤️❤️❤️🥰

  • @JancyMartin-f6g
    @JancyMartin-f6g 8 часов назад +1

    അത് ഇനി പൊട്ടി കിളർത്തു വരും
    അപ്പോൾ പുതിയ പോലെ ആവും
    വിഷമിക്കേണ്ട

  • @SoyaNoufi
    @SoyaNoufi 10 часов назад +4

    ❤️❣️

  • @lucky-yw8dd
    @lucky-yw8dd 7 часов назад +1

    Podikum pichi Chanaka podi fish wash chaitha vallam ozichal super ra

  • @remyakrishna3746
    @remyakrishna3746 9 часов назад +1

    Shoe rack vechappo oru window ini open cheyyan pattillallo

  • @harithakannan9229
    @harithakannan9229 9 часов назад +1

    Hi sreee

  • @nimishasreenivas3177
    @nimishasreenivas3177 8 часов назад +1

    Eda oru hair dryer use cheyyanenkil molk wet hair ketti vaikendi varilla

    • @fathimazenasus4492
      @fathimazenasus4492 7 часов назад

      Epolum ath use cheyunath hairnu ked aan athan prblm

  • @بنت-مويدين
    @بنت-مويدين 9 часов назад +1

    Sad 😢❤❤❤❤❤

  • @RemaGangadharan-t4l
    @RemaGangadharan-t4l 9 часов назад +1

    Shoe washing machine kazukan patumo ariyillayirunnu

  • @rannibaby3528
    @rannibaby3528 9 часов назад +1

    Ok aakum

  • @athiskuttyworld
    @athiskuttyworld 7 часов назад +1

    Sree ah green chappal evdunna

  • @KarthikN-t6q
    @KarthikN-t6q 5 часов назад +1

    Shoerack ചെയ്യുന്നവരുടെ no തരാമോ

  • @Svs-r3y
    @Svs-r3y 7 часов назад +1

    Nalla pople water ozhikku. Kuzhappam illa

  • @roshans6841
    @roshans6841 8 часов назад +1

    Sree price please

  • @padma4462
    @padma4462 8 часов назад +1

    👌👌😍🥰😘💋❤❤❤

  • @savithanair6759
    @savithanair6759 8 часов назад +1

    ഏട്ടൻ😂

  • @cts-jinne
    @cts-jinne 6 часов назад +2

    ശ്രീ ഇത് തളയെൻ മീനാണോ

  • @promosentertainment3890
    @promosentertainment3890 7 часов назад +1

    പിച്ചിക്ക് വെള്ളം ഒഴിച്ചു കൊടുത്താൽ മതി. കിളിർക്കും

  • @urvasisl7539
    @urvasisl7539 9 часов назад +2

    Shoe rack ethrayayi sree

  • @Krgnair123
    @Krgnair123 9 часов назад +1

    Oh vala adipoli

  • @lekshmivenugopal6482
    @lekshmivenugopal6482 7 часов назад +1

    Varum sree pichi

  • @regina.kragina.k5181
    @regina.kragina.k5181 8 часов назад +1

    Hi 👌👌❤❤

  • @Pararjvaun
    @Pararjvaun 8 часов назад +3

    Carmel യൂണിഫോം ല്ലേ ഞാനും ആ നരകത്തിലാ പഠിച്ചേ 😂

    • @suchithravnair2355
      @suchithravnair2355 8 часов назад

      @@Pararjvaun orikkalum nammal padicha vidhyalayathe engane thalli parayaruthu.

    • @Pararjvaun
      @Pararjvaun 7 часов назад +3

      @suchithravnair2355 വിദ്യാലയം ടീച്ചർ ഒക്കെ നല്ലത് ആവണം അല്ലെങ്കി ഇതിന് അപ്പുറം കേൾക്കണ്ടി വരും.. Don't normalise everything because they are teachers or it's school

  • @sanitharajesh21
    @sanitharajesh21 8 часов назад +1

    പിച്ചി നന്നായി വന്നോളും വെള്ളമൊഴിച്ചു കൊടുത്താൽ മതി.

  • @cts-jinne
    @cts-jinne 6 часов назад +1

    പിച്ചി pichicheenthiyo😢

  • @Haseena-pb7ws
    @Haseena-pb7ws 9 часов назад +2

    Hi❤❤❤

  • @amjadarafeek8059
    @amjadarafeek8059 7 часов назад +1

    Mol eth classila padikkunnath

  • @aswathyajay1994
    @aswathyajay1994 9 часов назад +1

    100k loading….

  • @AksharaSajeevan
    @AksharaSajeevan 8 часов назад +1

    Good morning

  • @SiyaRachel-m5b
    @SiyaRachel-m5b 9 часов назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhunair611
    @sindhunair611 8 часов назад +1

    ini Manoj nodu onnum vettan parayalle😂😂

  • @bijilal9385
    @bijilal9385 7 часов назад +1

    പിച്ചി പൊടിച്ചു വരും സങ്കടം വേണ്ട ശ്രീക്കുട്ടി

  • @sahinasayan9661
    @sahinasayan9661 7 часов назад +2

    ചിമയുടെ mrg ആൽബം കാണിക്കുന്ന ഒരു വ്ലോഗ് ചെയ്യാവോ.

    • @Vva248
      @Vva248 7 часов назад

      RUclips il unde , serial actress sree kutty sister marriage nne..njan kandirunnu

  • @faseelakk2069
    @faseelakk2069 9 часов назад +1

    Hus ipol serial cheyunile

  • @sheenaprakash5588
    @sheenaprakash5588 9 часов назад +1

    👌🏻👌🏻

  • @renyabraham7002
    @renyabraham7002 8 часов назад +1

    എത്ര ആണ് ക്യാഷ്

  • @manjusujith522
    @manjusujith522 8 часов назад +1

    🥰

  • @AthiraSujith-q4j
    @AthiraSujith-q4j 5 часов назад +1

    ഷൂ റാക്ക് എത്ര രൂപ ആയി

  • @priyabalan8725
    @priyabalan8725 9 часов назад +1

    Pechee😭😭😭

  • @rejithaajayakumar3722
    @rejithaajayakumar3722 10 часов назад +5

    Veda❤❤

  • @akhiljithanil1774
    @akhiljithanil1774 6 часов назад +1

    Athra ചെരുപ്പ് ഉണ്ട് ശ്രീക്ക്

  • @manjutejimon3010
    @manjutejimon3010 9 часов назад +1

    ❤😅

  • @SuriyaSajin
    @SuriyaSajin 3 часа назад

    ഷൂ റാക്കിന് എത്ര ആയി Price 4 എണ്ണം

  • @gangajavm3118
    @gangajavm3118 6 часов назад +2

    Nice..... 🥰

  • @lachu1555
    @lachu1555 8 часов назад +2

    Shoe rack agane vacha aaa window open akkan pattillallo

  • @Sreekala-p2i
    @Sreekala-p2i 8 часов назад +1

    Vellum ozhichukoduthal mathy valarnnu varum ❤❤❤❤❤❤

  • @beenakrishnakumar27
    @beenakrishnakumar27 9 часов назад +1

    വേദമോൾക്ക് നനഞ്ഞ മുടിയാണോ മോൾ കെട്ടികൊടുക്കുന്നത്. മുടിക്കായ വരും മോളെ

  • @PannurVlogs
    @PannurVlogs 9 часов назад +1

    Work from home...താൽപ്പര്യം ഉണ്ടോ ....വീട്ടിൽ ഇരുന്ന് കൊണ്ട് cash ഉണ്ടാക്കാൻ ആഗ്രഹമില്ലാത വർ ഉണ്ടാകില്ല അല്ലേ...

    • @RemyaRaju-b9t
      @RemyaRaju-b9t 7 часов назад

      Undu

    • @PannurVlogs
      @PannurVlogs 4 часа назад

      @RemyaRaju-b9t No തരൂ... details പറയാം

  • @Sujitha-c6j
    @Sujitha-c6j 6 часов назад +1

    💕💕💕💕💕💕💕💕

  • @aayishaaadhi7146
    @aayishaaadhi7146 6 часов назад +1

    ❤❤❤❤❤❤❤💓

  • @asindreams1580
    @asindreams1580 9 часов назад +3

    Hi sree ❤❤❤❤❤

  • @rekhasinu4447
    @rekhasinu4447 6 часов назад +1

    🥰🥰

  • @krupasurya7878
    @krupasurya7878 9 часов назад +3

    Hi ❤❤❤❤❤

  • @sunusomarajan97
    @sunusomarajan97 9 часов назад +1

    ❤❤❤

  • @athiranair9993
    @athiranair9993 9 часов назад +1

  • @reshmaalan1610
    @reshmaalan1610 9 часов назад +1

    Haii.. Sree 🥰🥰

  • @kannanathira2272
    @kannanathira2272 9 часов назад +1

    ❤❤❤

  • @gokzjj5947
    @gokzjj5947 9 часов назад +1

    Hi sree ❤❤