ചുട്ടുപൊള്ളുന്ന മഹ്ശറയിൽ നിന്ന് തത്സമയം | ARSHAD THANOOR | LIYAKKATHALI CM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പേടിയുള്ളവർ കേൾക്കരുതേ..
    മഹ്ശറയിൽ നിന്ന് തത്സമയം ARSHAD THANOOR
    LIVE roasting: 13-06-2024 09:30 PM
    ruclips.net/user/li...
    Thank you for Supporting me:❤️
    By contributing to our cause, you empower us to bring about social reformation through our RUclips content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
    Donate now and be part of the change
    Donate using PAYPAL: paypal.me/liya...
    Donate using BuyMe_a_COFFEE: www.buymeacoff...
    Donate using UPI: 6282933384
    ===================
    Follow the Liyakkathali CM channel on WhatsApp: whatsapp.com/c...
    Social Profiles : bio.link/liyak...

Комментарии • 230

  • @surendranmk5306
    @surendranmk5306 2 месяца назад +47

    സൂര്യന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ! ആറാം നൂറ്റാണ്ടിൽ വാളെടുത്ത് അടിച്ചേൽപ്പിക്കപ്പെട്ട പ്രാകൃത ചിന്തകൾ ഇന്നും പേറാൻ നിർബന്ധിച്ച് പരിശീലിപ്പിക്കപ്പെട്ടവർ

  • @salimkp3734
    @salimkp3734 2 месяца назад +18

    പടച്ചോൻ രണ്ടാൾക്കും സർബത്ത് നൽകട്ടെ

  • @dasknair
    @dasknair 2 месяца назад +27

    ലിയാഖത്ത്...
    എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത്, ഇവിടെ കാണുന്ന കമൻ്റുകളാണ്. മുസ്ലിങ്ങൾ തന്നെ ചെയ്ത ട്രോളുകൾ ... തീരെ ചെറിയ പ്രായത്തിൽ തന്നെ ബ്രെയ്ൻ വാഷ് ചെയ്യപ്പെട്ടവർക്ക് അതിൽ നിന്ന് പുറത്തു വരുക എന്ന് പറയുന്നത് വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
    എന്നിട്ടും കുറെ പേരെങ്കിലും അതിൽ നിന്ന് രക്ഷപ്പെടുന്നതു കാണുമ്പോൾ മനുഷ്യത്വത്തിലുള്ള എൻ്റെ പ്രതീക്ഷക്ക് ഉറപ്പു കൂടുന്നു.. ഇതിൻ്റെ ഒരു പങ്ക് താങ്കളുടെ ചാനലിനും അവകാശപ്പെട്ടതാണെന്ന് നിസ്സംശയം പറയാം..
    ഞാൻ ഒരു ഹിന്ദുവാണ്... വർഗ്ഗീയ വാദിയോ മത അടിമയോ അല്ല... ഇവിടെ പറയുന്നത് മതവിദ്വേഷവുമല്ല.. സ്വയം കളിയാക്കി ചിരിക്കാൻ സാധിക്കുന്നവർ ബുദ്ധിയുള്ളവരാണ്... സ്വന്തം മതത്തിലുള്ള വിഡ്ഢിത്തങ്ങളെ ആലോചിച്ചു ചിരിക്കുവാനും അവർക്കേ സാധിക്കൂ...
    എല്ലാവരെയും വീണ്ടും മനുഷ്യരാക്കാനുള്ള താങ്കളുടെ പ്രയത്നം തുടരുക. എല്ലാ ഭാവുകങ്ങളും...

  • @shefeekmsahib3956
    @shefeekmsahib3956 2 месяца назад +31

    ലാദന്റെ ശരീരവും ഓന്തിന്റെ ബുദ്ധിയും.

  • @shanzcan7972
    @shanzcan7972 2 месяца назад +34

    മുഹമ്മദിനെ ഏറ്റവും കൂടുതൽ ട്രോളിയത് ഐഷ ആയിരിക്കും. മുത്ത് കഷ്ടപ്പെട്ട് ഓരോ ആയത്തുകളും ഹദീസുകളും ഇറക്കുമ്പോ ഓരോ കുനിഷ്ട്ട് ചോദ്യങ്ങളുമായി വരും😂

    • @abdulrahmanap1873
      @abdulrahmanap1873 2 месяца назад +6

      എല്ലാവരും നഗ്നരാണെങ്കിൽ ഞാൻ സണ്ണി ലിയോണിൻ്റെ അടുത്തു നിൽക്കും😂

    • @littley__devil
      @littley__devil 2 месяца назад

      ​@@abdulrahmanap1873അമ്പട കള്ളാ... മമ്മദിന് തുണി ഇല്ലെങ്കിൽ നീ പെടും... 😂

    • @safeerasafeera8619
      @safeerasafeera8619 2 месяца назад +1

      😂😂😂

    • @safeerasafeera8619
      @safeerasafeera8619 2 месяца назад

      ​@abdu🤣🤣🤣lrahmanap1873

    • @jojijohn7269
      @jojijohn7269 2 месяца назад

      ​@@abdulrahmanap1873അമ്പടാ കൊച്ചുകള്ളാ.. ഒരു സൈഡിൽ നിങ്ങൾ നിന്നോ.. മറ്റേ സൈഡിൽ ഞാൻ നിൽക്കു൦. .. കഞ്ചാവ് വലിച്ചിട്ടാണ് അല്ലാഹു ഇത് പറഞ്ഞതെങ്കിലും ആ പറഞ്ഞതിൽ കുറച്ച് കാര്യം ഉണ്ട് സണ്ണി ലിയോൺ ഡ്രസ്സ് ഇല്ലാതെ നിൽക്കു൦ എന്ന് പറഞ്ഞത്

  • @shabeerhussain170
    @shabeerhussain170 2 месяца назад +35

    മോല്യാരടെ വയള് കേട്ട് ചിരിച്ച് ചിരിച്ച് ചിരിച്ച്, കണ്ണിലും ബെള്ളല്ല, കെണറ്റിലും ബെള്ള ല്യ😅😅😅

    • @dasknair
      @dasknair 2 месяца назад +1

      😂

    • @dasknair
      @dasknair 2 месяца назад

      പക്ഷേ, ഷബീർ.....
      ഇതെല്ലാം വിശ്വസിക്കുന്നവർ തന്നെയാണ് ഇപ്പോഴും ഭൂരിഭാഗം മുസ്ലിങ്ങളും....
      അല്ലെന്ന് താങ്കൾക്ക് പറയാനാവുമോ?

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 2 месяца назад +21

    മുത്ത്ന് ഇഷ്ടപ്പെട്ട ദിവസം

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 месяца назад +1

      അങ്ങേര് ഈ കൂട്ടത്തിൽ കാണുമോ അതോ വിവിപ് പാസ്സ് ഉണ്ടോ?😂😂😂

  • @user-sy1tl2dx6r
    @user-sy1tl2dx6r 2 месяца назад +23

    3600ഡിഗ്രി ചൂടിൽ ഉള്ള വിശർപ്പ് ഒന്ന് അനുഭവിച്ചു നോക്കണം,

    • @skariapj1798
      @skariapj1798 2 месяца назад +4

      വിയർപ്പ് ഒപ്പാൻ ഒരു തോർത്ത് കയ്യിൽ കരുതിയാൽ പോരെ ?
      സൂര്യൻ നാണിച്ചു പോകും !! 😂

  • @KJT-97
    @KJT-97 2 месяца назад +36

    വസ്ത്രം ധരിച്ചില്ലെങ്കിലും ഹിജാബ് ഇടാതിരിക്കാൻ പറ്റില്ലല്ലോ.

  • @Abdullanm-tq4nj
    @Abdullanm-tq4nj 2 месяца назад +10

    ലിയാകത്തെ അന്ന് നമ്മൾ കട്ടക്ക് നിൽക്കണം ഞാൻ റെഡിയാണ്

  • @robinvjtsy7451
    @robinvjtsy7451 2 месяца назад +7

    ഇവിടുന്നും ചാകണം അവിടുന്നും ചാകനം....നടക്കോൂല......എന്നെ കൊല്ലാൻ പറ്റില്ല

  • @bibiparavoor8028
    @bibiparavoor8028 2 месяца назад +20

    അപ്പോ ഞങ്ങൾ പോവുകയാണ് ഉസ്താദേ.. വേറെ ഏതെങ്കിലും മതത്തിൽ ചേർന്നോളാം. അവിടെ ആകുമ്പോൾ ഓര്ക്ക് മരിച്ചതിനുശേഷം സൂര്യനെയും പേടിക്കേണ്ട ഏഴ് ആകാശങ്ങളും കടക്കണ്ട ഒന്നും വേണ്ട... ജീവിച്ചിരിക്കുന്ന നേരത്ത് മര്യാദയ്ക്ക് ജീവിച്ചാൽ മതി പിന്നെ ഒന്നിനെയും പേടിക്കേണ്ട... അതല്ലേ നല്ലത്😂

  • @mehaboob6266
    @mehaboob6266 2 месяца назад +16

    ഇപ്പോൾ കാണുന്ന സൂര്യന്
    നിൽക്കുന്ന അല്ലങ്കിൽ ചലിക്കുന്ന പ്രേദേശം അല്പം മാറിയാൽ ഭൂമി കരിഞ്ഞു ഭസ്മമാകും
    എന്ന് പറയാൻ പറഞ്ഞു 🙏😜

  • @MADHURAM...
    @MADHURAM... 2 месяца назад +12

    ശൈഖുനാ എന്ന് പറയുമ്പോൾ കുനാ കുനാ എന്നു പറയുന്ന മൈക്ക്

    • @skariapj1798
      @skariapj1798 2 месяца назад +2

      അത് മൈക്ക് പേടിച്ചു വിറച്ചിട്ടാ.
      ആ മാതിരി ഒരു രംഗമാണല്ലോ ഉസ്താദ് വർണ്ണിക്കുന്നത്...!! 😂

    • @abdulrahmanap1873
      @abdulrahmanap1873 2 месяца назад +2

      മൈക്ക് വരെ ട്രോളാൻ തുടങ്ങി😂

    • @safeerasafeera8619
      @safeerasafeera8619 2 месяца назад +1

      😂

    • @shuaibu1184
      @shuaibu1184 2 месяца назад

      😅😅😅😅😅

    • @Sheeba-je2cj
      @Sheeba-je2cj 13 дней назад

      😅😅😅😅

  • @YoYo-sd7sk
    @YoYo-sd7sk 2 месяца назад +8

    സ്വർഗത്തിൽ തുണിയുടുതാൽ ഹൂറി തുണി വലിച്ചു കീറും അവന്മാർക് അതിഷ്ടവൂല

  • @abdulgafoor4244
    @abdulgafoor4244 2 месяца назад +40

    ഞാൻ സിറാത്തിൽ നടക്കാനൊന്നും നിക്കു ല .നേരെ ചെല്ലാ. നിക്കറ യിക്ക.. നരകത്തിലേക്ക് ചാടുക. വെറുതെ നേരം കളയണ്ടല്ലാ😊

    • @shershamohammed2483
      @shershamohammed2483 2 месяца назад

      🤣

    • @mumtazjalal1721
      @mumtazjalal1721 2 месяца назад

      😂

    • @vineeshvinu7568
      @vineeshvinu7568 2 месяца назад

      😅

    • @dasknair
      @dasknair 2 месяца назад +2

      😂😂😂
      പാവം...
      പക്ഷേ, സത്യസന്ധനാണ് താങ്കൾ...
      സത്യവാനായ പാപി...

    • @skariapj1798
      @skariapj1798 2 месяца назад +2

      സിറാത്തിൽ തന്നെ കേറിക്കോ ഗഫൂറെ.
      ചിലപ്പൊ അക്കരെ കടക്കാൻ പറ്റിയാലോ.
      എടുത്തു ചാടിയാൽ പിന്നെ തിരിച്ചു കേറാൻ പറ്റൂല്ലാട്ടോ..!! 😂

  • @NeoLeo877
    @NeoLeo877 2 месяца назад +13

    ഒളിപ്പിച്ചുവെച്ച ഹദീസുകൾ എന്നൊരു പുസ്തകം ഇറക്കണം😅

  • @balanbalan5813
    @balanbalan5813 9 дней назад +1

    ചിരിക്കാതെ ഒരു പാട് നേരം പിടിച്ചു നിർത്തി പക്ഷേ എല്ലാം കൈവിട്ടുപോയി ക്ഷമിക്കണം😂😂

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 2 месяца назад +12

    ഐഷ അന്ന് മുഹമദിനെ ട്രോളിയതായിരുന്നുവെന്ന് ഓന് മനസ്സിലായില്ലെങ്കിലും അനുയായികൾക്കെങ്കിലും മനസ്സിലാക്കേണ്ടതല്ലേ 🤔

  • @balanbalan5813
    @balanbalan5813 9 дней назад +1

    എന്നെ നോക്കണ്ട എന്നു പറയുന്നവരെ ചിരിച്ചില്ല പക്ഷേ പിന്നെ കൈയ്യിന്ന് പോയി😅😅😅😅😅😅😅😅😅

  • @shijumonpspvhouse8300
    @shijumonpspvhouse8300 2 месяца назад +11

    ഇക്കോ ഫ്രണ്ട്ലി 😄😄

  • @enmedia9921
    @enmedia9921 2 месяца назад +8

    ലോകം ഉണ്ടായത് മുതൽ അവസാനം വരെയുള്ള ആളുകൾ വരെ ആണോ..? എല്ലാം കൂടി എവിടെ നിൽക്കും😮

    • @skariapj1798
      @skariapj1798 2 месяца назад

      ആ സമയത്തു ഭൂമീടെ സൈസും ഷെയ്പ്പുമൊക്കെ മാറ്റുമെന്നല്ലേ പറഞ്ഞത്.
      അത് എല്ലാവരെയും ഉൾക്കൊള്ളിക്കാൻ വേണ്ടി ആയിരിക്കും..!! 😂

  • @worldofchakkyadan3348
    @worldofchakkyadan3348 2 месяца назад +23

    ഇങ്ങൾക്ക് മുപ്പത് കുതിര ശക്തി ഉണ്ടെന്ന് നാട്ടിൽ പാട്ടാണ്
    അവസാനം തുണിയില്ലാതെ നിൽക്കുമ്പോൾ ഈ കാട്ടറബി ഉണക്ക സുണ്ണി കാണുമ്പോൾ ആൾക്കാര് കളിയാക്കൂലെ അതാണ്‌ പടച്ചോനെ ന്റെ പേടി
    ആ പാവം പെൺകുട്ടി അങ്ങനെ പറഞ്ഞതിൽ കാര്യം കാണും അവൾക്കല്ലെ കണ്ട സാധനത്തിന്റെ നിലയറിയൂ 😂

  • @KLVarghese
    @KLVarghese 2 месяца назад +2

    നമ്മുടെ generation കൂടി സഹിച്ചാൽ മതിയാകും... 🙏

  • @manojalkamil2515
    @manojalkamil2515 2 месяца назад +8

    ഞാൻ ചിരിച്ചത് കണ്ടവരുണ്ടെങ്കിൽ കൈ ഉയർത്തികാണിക്കുക.. 😔

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 месяца назад +10

    ഹജ്ജിനല്ലേ വസ്ത്രം ഇടാതെ മുൻപ് കൂടിയിരുന്നത്?😂😂😂

  • @ajimathew3055
    @ajimathew3055 2 месяца назад +13

    അയ്യോ അപ്പോൾ മരിച്ച ഉടൻ ഹുറികളുടെ അടുത്തു പോകില്ലേ ....

    • @anilnair3064
      @anilnair3064 2 месяца назад

      സ്വർഗം ഓഫർ ആണ് ഇസ്ലാമിന്റെ ഏറ്റവും വലിയ ഉടായിപ്പ് - മരിച്ചു കഴിഞ്ഞ് "കയാമത്തിന്റെ നാള്" വരെ കുഴിച്ചിട്ട കുഴിയിൽ കിടക്കും.
      മുഹമ്മദ് മുതൽ ഇന്നലെ മരിച്ച മുസ്‌ലിയാർ വരെ കുഴിച്ചിട്ട കുഴിയിൽ കയാമത്തിന്റെ നാളും പ്രതീക്ഷിച്ച് കിടക്കുകയാണ്.
      ഇസ്ലാം അവകാശപ്പെടുന്നത് പോലെ ആദം മുതൽ മുസ്ലിം ആണെങ്കിൽ, ആദം മുതൽ മരിച്ച മുസ്ലിംസ് എല്ലാം കയാമത്തിന്റെ നാളും പ്രതീക്ഷിച്ച് കുഴിച്ചിട്ട കുഴിയിൽ കിടക്കുകയാണ്.

    • @skariapj1798
      @skariapj1798 2 месяца назад +1

      ഇല്ല.
      ലോകാവസാനത്തിന് ശേഷം മാത്രം..!!

    • @jojijohn7269
      @jojijohn7269 2 месяца назад

      ​@@skariapj1798ചെ വല്ലാതെ കൊതിച്ച് പോയി.

    • @fareedthivvakatil8459
      @fareedthivvakatil8459 2 месяца назад

      പൊട്ടിതെറിച്ചാൽ നേരിട്ട് പോകും പൂറിമാർ വരവേൽക്കും

    • @anjalipillai1385
      @anjalipillai1385 2 месяца назад

      നീയ് വേഗം വാ അനക്ക് 2 കുണ്ടൻ എക്സ്ട്രാ താരം

  • @shihabkaliyar11
    @shihabkaliyar11 2 месяца назад +2

    Thanks!

  • @vbrajan
    @vbrajan 2 месяца назад +8

    അപ്പോ സ്വർഗത്തിലും തുണിയില്ലാതെയാ നടപ്പ്? അവിടെ തുണിയുടുക്കാൻ സമയം കിട്ടില്ലല്ലോ

  • @jayadevanchaithania8730
    @jayadevanchaithania8730 2 месяца назад +5

    ഇവറ്റകൾക്ക് ഭ്രാന്താണ്. മറ്റുള്ളവരെയും ഭ്രാന്തന്മാർ ആക്കാൻ ശ്രമിക്കുന്നു. എന്ത് ചെയ്യാം കഷ്ടം

  • @shajha7010
    @shajha7010 2 месяца назад +3

    ❤❤❤

  • @MohammedAli-tj4hx
    @MohammedAli-tj4hx 2 месяца назад +2

    അപാര ബുദ്ധി.ലിയകത്തിനെ സമ്മതിക്കണം. ഉഫ്.,...

  • @rafiudheenrafu7892
    @rafiudheenrafu7892 2 месяца назад +6

    വഴി പിഴപ്പിച്ചത് ആരാണ് എന്ന് ചോദിക്കും അപ്പോ ഞാൻ പറയും ജബ്ബറും ലിയകത്തും പിന്നെ ഹരീഫും ജമിതയും ഇവര് ശിർക്ക് ചെയ്യാനാണ് വിളിച്ചത് ഒന്നിനെയും വിടില്ല

    • @anilnair3064
      @anilnair3064 2 месяца назад +7

      മക്കയിലെ പുരാതന അറബി പ്രാർഥനാലയത്തിലെ ഖുറേഷി "കുട്ടിച്ചാത്തൻ" അള്ള ദൈവം അല്ല കോയാ.

    • @josephp3229
      @josephp3229 2 месяца назад +4

      അല്ലാഹു വഴി പിഴപ്പിക്കും എന്ന് ഖുർആൻ..ഇബ്‌ലീസ് പിഴപ്പിക്കും എന്നും കേൾക്കുന്നു.രണ്ടും.ഒന്നാണ്

    • @jayanv4908
      @jayanv4908 2 месяца назад

      പറയണം… പറഞ്ഞു കൊടുക്കണം…

    • @jojijohn7269
      @jojijohn7269 2 месяца назад +1

      അങ്ങനെ പറഞ്ഞ് കൊടുക്കു പിള്ളേച്ചാ.. കഞ്ചാവ് അല്ലാഹു പറഞ്ഞത് ഇവ൪ കേൾക്കില്ല എന്ന് വെച്ചാൽ..

    • @shafibenkhadar360
      @shafibenkhadar360 3 дня назад

      😂😂...

  • @prakashannp8082
    @prakashannp8082 2 месяца назад +5

    ദഹിപ്പിച്ച ആൾക്ക് വരാൻ പറ്റുമോ!

    • @skariapj1798
      @skariapj1798 2 месяца назад +4

      അയാൾക്കും വരാം. ആധാർ കാർഡ് കരുതിയിരിക്കണം.
      കൂടെ 2 പാസ്പോർട്ട് സൈസ് ഫോട്ടോയും..!!

    • @jojijohn7269
      @jojijohn7269 2 месяца назад

      ​@@skariapj1798റേഷൻ കാ൪ഡു൦ വേണം.. ..

    • @martinfejo659
      @martinfejo659 Месяц назад

      ​@@skariapj1798😅😅😅😅😅

  • @SaidalaviSaidalavi-ox8pw
    @SaidalaviSaidalavi-ox8pw 2 месяца назад +1

    ലിയാക്കത്ത് ബഹുദൂരം മുന്നിലാണ് കാരണം കബർ എന്ന ബയാന കമായ ആ അന്തി നാൾ അതിന്റെയും ശിക്ഷയുടെയും കാടിന്യം വളരെ മനോഹരമായി അവതരിപ്പിക്കുകയും .

  • @aprajanrajan186
    @aprajanrajan186 2 месяца назад +5

    സൂരൃന് ഒരു പർദ തയ്ച് ഇട്ടാൽ പോരേ

  • @tomykabraham1007
    @tomykabraham1007 2 месяца назад +5

    ഷകീല അടുതുണ്ടെല് ഒരു കുളിരു കിട്ടിയെനെ 😂😂😂

  • @sunnyjacob6500
    @sunnyjacob6500 9 дней назад

    വയനാട്ടിലെ മയ്യത്ത് കിട്ടാതെ പോയ ആൾക്കാരുടെ കാര്യത്തിൽ എന്താവും സ്ഥിതി.

  • @user-px4ld5qk5q
    @user-px4ld5qk5q 2 месяца назад +1

    മനുഷ്യന്ന് ഇപ്പോൾ പണ്ടെത്തെപ്പോലെ ഒന്നിനേയും പേടിയില്ല..

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 месяца назад +8

    അല്ല ഒരു സംശയം, മുഹമ്മദ് ഈ കൂട്ടത്തിൽ ഉണ്ടാകുമോ അതോ ഓന് സ്പെഷ്യൽ ബുക്കിങ് ഉണ്ടോ 😂😂😂😂😂

    • @jojijohn7269
      @jojijohn7269 2 месяца назад

      ഓനു൦ അയിഷാക്കു൦ വി എൈ പി പാസ് ഉണ്ടാവു൦.. അയിഷാ സ്വർഗ്ഗത്തിൽനിന്നു പോയിട്ട് ഒരു കാര്യവും ഇല്ല.. അയിഷാ എന്റെ കൂടെ നരകത്തിൽ വരണ൦..

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 месяца назад

      @@jojijohn7269 ആയിശുവിനെ സൗഫാൻ നേരത്തെ തന്നെ വളച്ചു വച്ചിരിക്കുവാ. മമ്മുഞ്ഞിനു ശുണ്ണിയില്ലാന്നു അയിഷാക്കു അറിയാവുന്നകൊണ്ടു ഓൾ ഒട്ടകക്കാരനെ വളച്ചു.

  • @user-et9sc7ox3u
    @user-et9sc7ox3u 2 месяца назад +2

    Angane,oru,divasamundengil,nammude,koode,allayum,undaakum,viyarkanalla,kariyan😊

  • @raheemp5250
    @raheemp5250 2 месяца назад +3

    😄😄👍

  • @tomykabraham1007
    @tomykabraham1007 2 месяца назад +2

    അവിടെം umar ഒരു dialogue വെചു കാചും
    ഞാന്‍ ഒരു വികാര ജീവി ആണു 😂😂😂😂😂

  • @padiyaraa
    @padiyaraa 2 месяца назад +2

    😢❤❤😢

  • @SalihChoori-hb9tg
    @SalihChoori-hb9tg 2 месяца назад +3

    എനിക്ക് എന്തായാലും പോവണ്ട.... എനിക്ക് ഇവിടെ മതി...😂

    • @skariapj1798
      @skariapj1798 2 месяца назад +3

      അങ്ങിനെ ഒരാള് മാത്രമായിട്ട് ഇവിടെയിരുന്ന് സുഖിക്കണ്ട. അങ്ങിനെയെങ്കിൽ ഞാനും പോകുന്നില്ല..!!

    • @littley__devil
      @littley__devil 2 месяца назад

      ​@@skariapj1798ഞാനും ഉണ്ടേ... 😁

  • @nishadbabu5249
    @nishadbabu5249 2 месяца назад +7

    ലിയാക്കത്ത് ഭായിക്കും ഒരു എക്കോ ഇടാമായിരുന്നു🤭

  • @jobeeshjoy3483
    @jobeeshjoy3483 2 месяца назад +2

    😮

  • @Sheeba-je2cj
    @Sheeba-je2cj 13 дней назад

    എൻ്റെലിയാക്കത്തേ ഞാൻ കാണുന്നില്ല ഇന്ന് കാരണം ഞാൻ ചിരിച്ച് പോവും . ഞങ്ങൾ ഹിന്ദുക്കളുടെ ചില ഗ്രന്ഥങ്ങളിൽ ഉള്ള ചില യുദ്ധസന്ദർഭങ്ങളൊക്കെ വായിക്കുമ്പോൾ ഞാൻ സ്വയം മറന്ന് ചിരിക്കാറുണ്ട്. പ്രത്യേകിച്ചും അത് ദൂരദർശൻ കാണിക്കുമ്പോൾ ഞാൻ കിടന്ന് ചിരിക്കാറുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് ലിയാക്കത്തിൻ്റെ ചില ഭാഷാ പ്രയോ ഗങ്ങൾ കേൾക്കുമ്പോൾ പരിസരം മറന്ന് ഞാൻ ചിരിക്കാറുണ്ട്

  • @jojijohn7269
    @jojijohn7269 2 месяца назад +3

    മുഹമ്മദ് നബി സിറാത്ത് എന്ന നൂൽപാലത്തിലൂടെ നടന്ന് സ്വർഗ്ഗത്തിലേക്ക് പോകുമ്പോൾ എതിർദിശയിൽ ഒരു 5 വയസ്സുകാരി നടന്ന് വരുന്നു.. കോൺസ്ന്ട്രേഷൻ പോയ മുഹമ്മദ് നബി സിറാത്ത് പാലത്തിൽ നിന്ന് വീണ് നരകത്തിൽ പതിക്കു൦....

  • @zv7577
    @zv7577 2 месяца назад +3

    Echo nallapolae ittittundu .. ithu kettittu aarkkum pediyaavunnillae....😂😂😂😂

  • @mujeebkottayi6554
    @mujeebkottayi6554 2 месяца назад +6

    Mointh 😂...gabbar singh thalliyathu veendum thallikkondirikkunu

  • @sajithbacker
    @sajithbacker 2 месяца назад

    😊😊👌👌👌

  • @varghesepo3593
    @varghesepo3593 2 месяца назад +4

    ചിരിച്ചാൽ സ്വർഗ്ഗം നഷ്ടപ്പെടുമോ?

  • @Kunjumon-g1j
    @Kunjumon-g1j 2 месяца назад +2

    മോല്യാരുടെ പിറകിലെ AC യുടെ തണുപ്പിൽ ഇതല്ല അതിനപ്പുറം

  • @adilym6255
    @adilym6255 2 месяца назад

    മനസ്സിന്റെ അടുപ്പം ഉള്ളതല്ലേ ഉസ്താദ് കൂട്ടുകാർ.. അപ്പോൾ അവിടെയും മതം നോക്കണമെന്നോ കഷ്ട്ടം.. ഞാൻ ഇതര മതസ്ഥർ ഉറ്റ കൂട്ടായിട്ടുള്ള ആളാണ്. ഇനി അവരെ പിരിക്കുന്ന പ്രശ്നം വരുന്നേ ഇല്ല 🥰..

  • @Sheeba-je2cj
    @Sheeba-je2cj 13 дней назад

    മെഡിക്കൽ കോളേ ജിലെ ലേബർ റൂം ഓർമ്മ വരുന്നു. 😅😅😅😅

  • @haridaschirayil8337
    @haridaschirayil8337 2 месяца назад

    Without lies Islam dies

  • @tomykabraham1007
    @tomykabraham1007 2 месяца назад +3

    ഇന്നു അറബി അരിയാതവരു അവിടെ ചെന്നു അറബി പിടികുമൊ 😂😂😂😂😂😂

  • @babulal-hj9jg
    @babulal-hj9jg 2 месяца назад

    വല്ലാത്ത പഹയൻ.

  • @sundaramchithrampat6984
    @sundaramchithrampat6984 2 месяца назад

    Liyakkath, since I have not participated in the live chat may I feel free to laugh in case if laugh happened unbeknown to me spontaneously? Once you confirm only I will watch your RUclips video.

  • @basheerpallackal8033
    @basheerpallackal8033 2 месяца назад +2

    മഹ്ശരയിൽ ഉള്ളകുട്ടികൾ ഏതു കാലഘട്ടത്തിൽ ഉള്ളവരായിരിക്കും അവരും വൃദ്ധന്മാറായിട്ടുഅല്ലെ മരിക്കുന്നത് ഒരുലക്ഷം മുമ്പ് മരിച്ചവർ അവരുടെ കുട്ടികൾ എല്ലാവരും പ്രായം ചെന്നല്ലേ മരിക്കുന്നത് അപ്പൊൾ അവിടെ ഉമ്മയും വാപ്പയും കുട്ടികളും എങ്ങിനെയാണ് ഉണ്ടാകുന്നത് പിന്നെ എല്ലാവർക്കും മുപ്പത്തഞ്ച് വയസ്സാണോ ഉണ്ടാകുന്നത്

    • @littley__devil
      @littley__devil 2 месяца назад

      മമ്മദിനോട് ചോദിക്കണം

  • @tomykabraham1007
    @tomykabraham1007 2 месяца назад +1

    വീണ്ടും confusion ദീനം പിടിചതു കൊണ്ടല്ലെ മരിക്കുന്നെ confusion. confusion 😂😂😂😂😂

  • @tomykabraham1007
    @tomykabraham1007 2 месяца назад +2

    പടചൊന്റെ മുകലില് യഹൊവ ഇല്ലെ അവിടെ നൊക്കാം 😂😂😂😂😂

  • @adilym6255
    @adilym6255 2 месяца назад

    അലട്ടാറുണ്ട്.. കൂട്ടികാലത്തു പഠിച്ച അല്ലാഹുവിന്റെ ശിക്ഷ ഓർത്ത് ഭയപ്പെട്ട് കരഞ്ഞിട്ടുണ്ട് ചെറുപ്പത്തിൽ.. പിന്നെ വളർന്നു വന്നപ്പോൾ തോന്നി ദൈവം (അള്ളാഹു )അത്ര ക്രൂരൻ അല്ലെന്ന്.. ഇപ്പോൾ പേടി ഇല്ല 🥰

  • @mkmuhammad6975
    @mkmuhammad6975 2 месяца назад

    Ayishaas question S nine one six question

  • @bushairkp
    @bushairkp День назад

    entha ithra echo

  • @tomykabraham1007
    @tomykabraham1007 2 месяца назад +2

    മാഹ്സരിലു വിസറി കൊണ്ടുപൊകാമൊ 😂😂😂😂🎉

  • @estherthomas1837
    @estherthomas1837 2 месяца назад +2

    Ayyo, ayyayyo 😂

  • @shajilpadannayil8911
    @shajilpadannayil8911 2 месяца назад +1

    🤔🙏😃😃😃😃

  • @sureshmenon-nh8pe
    @sureshmenon-nh8pe 2 месяца назад +1

    ❤❤❤😂😂😂

  • @cs73013
    @cs73013 2 месяца назад +1

    ഇത് കേട്ടിട്ട് ..മതം .പറഞ്ഞത് പോലെ നടക്കാൻ .ഇന്ന് പറ്റുന്നില്ല... ആരാ .കാരണം...

  • @ShiyasPadippurackal
    @ShiyasPadippurackal 2 месяца назад +1

    അറബി ഭാഷ അറിയാത്ത ഞാൻ ഖബറിൽ ചോദ്യം ചെയ്യുമ്പോൾ എങ്ങനെ മറുപടി പറയും എന്നാലോചിച്ചു കിളി പോയ ഒരു കാലം ഉണ്ടായിരുന്നു എനിക്ക് 😂😂

    • @anwarsalimsalim6411
      @anwarsalimsalim6411 Месяц назад

      എനിക്ക് പേടിയില്ല
      ഞാൻ അറബി സൗദി അറേബ്യയിൽ നിന്ന് നല്ല വണ്ണം അറബി പഠിച്ചിട്ടുണ്ട്

    • @anwarsalimsalim6411
      @anwarsalimsalim6411 Месяц назад

      😅

  • @MoosakuttyThandthulan
    @MoosakuttyThandthulan 2 месяца назад +1

    ലിയാ ബ്രൊ 👏👏👏👏👍👍👍👍💞💞💞💞

  • @haridaschirayil8337
    @haridaschirayil8337 2 месяца назад

    What is the meaning Adam.

  • @vimalkv3858
    @vimalkv3858 2 месяца назад

    Eniku oru doubt indu: ee avasana divasathil ellavarum onnu koodumenu parayunu. But , Ippo pottitheri jhihadikal chorgathil alle avvarum ee suryante thazhe vannu veedum nilkane ??? Pine oru dobut ee kahalam kelkumbo hoorikaulyi bandhapettukondu irikumbo ee suryante thazhatheku panni finish cheythittu vanna mathiyo?? Inni final doubt aah smayathu sadhnam thazhathakaranam ee vediveppu eppo kazhinju jhihadhikal ee meetingnu varananamu😂😂😂😂😂😂😂😂😂😂😂😂😂

  • @user-ij9mn3wk2j
    @user-ij9mn3wk2j 2 месяца назад

    ബിവറേജ് ൻ്റെ മുമ്പിൽ കുനിൽക്കുന്നവൻ്റെ അവസ്ഥ പോലെയായിരിക്കും

  • @tomykabraham1007
    @tomykabraham1007 2 месяца назад +3

    മാഹ്സരിലു വിസറി കൊണ്ടുപൊകാമൊ 😂😂😂😂🎉
    വെണെല് കുറചു അവലു വായിലിട്ടു വെള്ളം കുടി
    തല്കാല aswaasam കിട്ടും 😂😂😂😂🎉

    • @jojijohn7269
      @jojijohn7269 2 месяца назад

      ഞാൻ ഏ സി യു൦ കൊണ്ട് പോകു൦

    • @jojijohn7269
      @jojijohn7269 2 месяца назад

      ഞാൻ ഏ സി കൊണ്ട് പോകു൦

  • @tomykabraham1007
    @tomykabraham1007 2 месяца назад +2

    ഉയര്തു എഴുനെട്ടു നില്കും അതു ശരിയ 😂😂😂😂😂

  • @shajahanshajahan3702
    @shajahanshajahan3702 2 месяца назад +1

    Leyakath. Pravanjathel.. Orushaktheundu

    • @modshm9259
      @modshm9259 2 месяца назад

      Ok. അത് എന്ത് കൊണ്ട് രണ്ട് ശക്തിയായിക്കൂട

    • @anilnair3064
      @anilnair3064 2 месяца назад

      പ്രപഞ്ച ശക്തികളാണ് സൂര്യൻ, വായു, വെള്ളം തുടങ്ങിയവ.

  • @tomykabraham1007
    @tomykabraham1007 2 месяца назад +1

    ഇപ്പം പിടികിട്ടി പൊട്ടിതെരിചു നരകതില് പൊകുന്നതു എണ്ടിനാന്നു 😂😂😂😂😂

  • @noormohammed4075
    @noormohammed4075 2 месяца назад

    ഇസ്താദ് 48:15 48:15

  • @majeed.majeed.891
    @majeed.majeed.891 2 месяца назад +6

    തള്ളു കഥയുടെ extreme version..

  • @tomykabraham1007
    @tomykabraham1007 2 месяца назад +2

    എനികന്നു kaula അമ്മായിടെ ഒന്നു കാണനം 😂😂😂😂😂😂

  • @fareedthivvakatil8459
    @fareedthivvakatil8459 2 месяца назад

    ഖബറിൽ ലോക്കപ്പ് മർദ്ധനംമഹസറയിൽ ഒരു ചാണു മുകളിൽ സൂര്യൻ പിന്നെ നൂൽപാലം അതിന്ന് ഒക്കെ രക്ഷപ്പെടുന്നവന് മാത്രംസ്വർഗ്ഗം ഈ സാർഗ്ഗം മണ്ടാ എന്ന് വെച്ചാൽ വല്ല കുഴപ്പവും ഉണ്ടൊ?

  • @shajahanshajahan3702
    @shajahanshajahan3702 2 месяца назад +2

    Muslim. Targetchayyunna
    Thaangall
    Allaamadathelum
    Vemarshanamchayyu

    • @rajojohn6350
      @rajojohn6350 2 месяца назад

      ഇല്ലെങ്കിൽ

    • @skariapj1798
      @skariapj1798 2 месяца назад

      രജോ ജോൺ മുകളില്‍ ഉന്നയിച്ച ചോദ്യം ഞാനും ആവർത്തിക്കുന്നു.

  • @alexdaniel33
    @alexdaniel33 2 месяца назад

    😂😂😂😂😂😂😂😀

  • @nama1913
    @nama1913 2 месяца назад

    Sraddikke....ambane....

  • @DMCCCD
    @DMCCCD 2 месяца назад +1

    Where is the 72 Hoories? Upside down

  • @binoy7223
    @binoy7223 2 месяца назад

    മഹ്ശറിൽ നിൽക്കണ ദിവസം തൊട്ടടുത്തൊന്നും ഒരു മൊയ്‌ല്യാരെയും നിറുത്തിയേക്കല്ലന്റെ പടച്ചോനേ.

  • @sinojdamodharan5723
    @sinojdamodharan5723 2 месяца назад +2

    സൂര്യന്റെ താഴെനിൽക്കുവോ 😂😂😂😂😂😂😂😂😂

  • @tomykabraham1007
    @tomykabraham1007 2 месяца назад +1

    ഇവനൊന്നും സംബവിക്കില്ല അത്ര തൊലികട്ടിയ 😂😂😂😂😂

  • @aniltom8635
    @aniltom8635 2 месяца назад

    Appol chiri pinne kanunnavarku badhakamalle 😒

  • @suhaibpk8646
    @suhaibpk8646 2 месяца назад

    കിയാമത് നാളിലല്ലാതെ വിധി നിർണ്ണയം നടക്കുമോ.അപ്പോൾ നരകത്തിൽ നബി കണ്ടു എന് പറയുന്നത് ഏത് വിഭാഗത്തെ പറ്റിയാണ്..

  • @mumtazjalal1721
    @mumtazjalal1721 2 месяца назад

    Njan hijab idumta

  • @gulzarh4
    @gulzarh4 2 месяца назад +1

    ആയിഷ ട്രോളിയതാണോ 🤔

  • @tomykabraham1007
    @tomykabraham1007 2 месяца назад

    satak satak lalettan ജഗതി chotus പാട്ടും ഉണ്ടൊ 😂😂ഇതു കലക്കും 😂😂😂😂😂

  • @ashraf2508
    @ashraf2508 18 дней назад

    മഹ്ശറ എന്ന വാക്ക് ഖുർആനിൽ ഉണ്ടോ?

  • @martinkj8190
    @martinkj8190 2 месяца назад

    😅😅😅😅😅

  • @sulaimanm.s6100
    @sulaimanm.s6100 2 месяца назад +1

    Foolishness only

  • @_DIYUZZ_-ds8vh
    @_DIYUZZ_-ds8vh 2 месяца назад

    Chirikkilla😂