ഇസ്രായേലാണോ? അപകടമാണോ? ഇറാൻ പ്രസിഡണ്ട് റയിസി ആരാണ്? |

Поделиться
HTML-код
  • Опубликовано: 19 май 2024
  • ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രീയും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
    കൂടെ അകമ്പടി പോയവരും കൊല്ലപ്പെട്ടു.
    എന്നാൽ പുറത്ത് കാണുന്നത് വിചിത്രമായ കാഴ്ചകളാണ്...
    ഇറാനിയൻ ജനതയുടെ ആഹ്ലാദ പ്രകടനം ആണ് അതിൽ മുഖ്യം...
    എന്തുകൊണ്ടായിരിക്കും ഇത്തരം ഒരു ദേശിയ ദുരന്തമായി കണക്കാക്കുന്ന ഒരു ദുരന്ത വാർത്ത കേട്ടിട്ടും ആ ജനങ്ങൾ ആഹ്ളാദിക്കുന്നത്?
    അതറിയണം എങ്കിൽ ആരാണ് ഈ റൈസി എന്ന് അറിയണം..
    ഒരു അവലോകനം...
    Arif Hussain Theruvath
    ---
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : www.upilinks.in/payment-link/...
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Комментарии • 360

  • @kcvinu
    @kcvinu Месяц назад +149

    ഇറാന്റെ അവസ്ഥ പരമദയനീയമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. അപകടം ഉണ്ടായെന്നു സ്ഥിരീകരിച്ച ഉടൻ ഇറാൻ ഗവണ്മെന്റ് സഹായം അഭ്യർത്ഥിച്ചത് തുർക്കിയോടും റഷ്യയോടുമാണ്. മൂടൽമഞ്ഞുള്ള ഒരു പ്രദേശത്ത് ആകാശമാർഗം തിര‌ച്ചിൽ നടത്താനുള്ള ഒരുപകരണം പോലും ആ രാജ്യത്തിനില്ല എന്നത് അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്. കാരണം രാജ്യത്തിന്റെ നല്ലൊരു ഭാഗവും അത്തരം മലമ്പ്രദേശങ്ങളാണ്. ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങി വയ്ക്കാതെ അറു പഴഞ്ചൻ സാധനങ്ങളും കൊണ്ട് പ്രവർത്തി‌ച്ചു പോരുന്ന രാജ്യമാണത്.

    • @DGP8630
      @DGP8630 Месяц назад +2

      Turkey il avide undayirunna Achayanmar high level il ethichu vechirunnu.....😊

    • @babup.r5224
      @babup.r5224 Месяц назад

      😄😄😄
      പുരോഗമനം
      തീവ്രവാദികളെ
      വളർത്തുന്നതിന്
      മുൻ‌തൂക്കം
      നൽകിയില്ലേ 😄😄

    • @godmaker5681
      @godmaker5681 Месяц назад +15

      ഇറാനിലെ കിളവൻ നേതാവിൻറെ പക്കൽ അഞ്ചേ മുക്കാൽ ഇഞ്ച് നീളമുള്ള ഒരു മിസൈൽ ഉണ്ട് 😂

    • @babup.r5224
      @babup.r5224 Месяц назад

      @@godmaker5681 😄😄😄

    • @girees1977
      @girees1977 Месяц назад

      ​@@godmaker5681സാറ്റ് ലൈറ്റ് നിയന്ത്രിത പെൻ മിസൈൽ ആണോ..😂😂.. അത് സ്വയം പൊട്ടിത്തെറിച്ചതാണോ.. 🤣🤣

  • @DNA23777
    @DNA23777 Месяц назад +156

    ഇറാനിൽ ദുഖാചണം ഇല്ലെങ്കിലും കേരളത്തിൽ കാണും😇🥹

    • @kirankrishna2220
      @kirankrishna2220 Месяц назад +15

      അവിടെ നാട്ടുകാർ പടക്കം പൊട്ടിച്ചു ആഘോഷിക്കുകയാണ്😂

    • @rp3565
      @rp3565 Месяц назад

      മോഡി ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.. ദേശീയ പതാക പകുതി താഴ്തി കെട്ടി

    • @GeorgeAL-vy3ry
      @GeorgeAL-vy3ry Месяц назад +16

      ഇവിടെ hamasoligal ദുഖിക്കുന്നുണ്ട്. പകരം ചോദിക്കും

    • @Sebastian50533
      @Sebastian50533 Месяц назад +2

      😂

    • @rp3565
      @rp3565 Месяц назад

      മോദി ജി ദുഃഖം ആചരിക്കുന്നുണ്ട്... ദേശീയപതാക പകുതി താഴ്ത്തികെട്ടി.. ഇന്ത്യയുടെ ചങ്ക് ആണ് ഇറാൻ

  • @unnikrishnanpalat2144
    @unnikrishnanpalat2144 Месяц назад +193

    റൈസിയുടെ മരണം ഇറാൻ കൺഫേം ചെയ്യുന്നതിന് 18 മണിക്കൂർ മുൻപ് ഇസ്രായേൽ കൺഫേം ചെയ്തു...

    • @muraleedharanmm2966
      @muraleedharanmm2966 Месяц назад +21

      ഇസ്രായേൽ ലക്ഷ്യം കാണും മുന്നേ അദ്ദേഹം യാത്ര പറഞ്ഞു.!🌹

    • @shobavijay3825
      @shobavijay3825 Месяц назад +2

      🙏

    • @ottakkannan_malabari
      @ottakkannan_malabari Месяц назад +5

      ​@@muraleedharanmm2966 ഇത്ര വല്യ തള്ള് വേണോ ?
      Mosad ഒരു സംഭവം തന്നെയാണ്..... എന്ന് കരുതി.

    • @albertjoefrancy7309
      @albertjoefrancy7309 Месяц назад

      Ayaal paranjath sathyam aado, go and watch international news, American Israeli sources pulli missing aayapozhe death confirm cheythu​@@ottakkannan_malabari

    • @kirankrishna2220
      @kirankrishna2220 Месяц назад +34

      ശത്രു രാജ്യം കൺഫേം ചെയ്യുന്നതിന് മുന്നേ നാട്ടുകാർ പടക്കം പൊട്ടിച്ച് കൺഫേം ആകി😂

  • @Homosapiens2024
    @Homosapiens2024 Месяц назад +63

    മെഹ്സഅമീനിയേയും ഹിജാബ് പ്രതിക്ഷേധത്തിൽ കൊല്ലപ്പെട്ട അഞ്ഞൂറ് പേരെയും ഈ അവസരത്തിൽ ഇവിടെ ഓർക്കുന്നു.

  • @somarajanneelakantan4338
    @somarajanneelakantan4338 Месяц назад +51

    ആരിഫ് ഹുസൈൻ മാർ. സമൂഹത്തിൽ ധാരാളം വളർന്നു വരണം ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾ മതം വിട്ടുകൊണ്ടിരിക്കുന്നു

  • @riyaskadavil3638
    @riyaskadavil3638 Месяц назад +43

    ഇറാനിയൻ കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന ഇറാനിയനോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ജനങ്ങൾ ഹാപ്പി ആണന്നാണ്

    • @georgejosy9975
      @georgejosy9975 Месяц назад +5

      Sudappi white wash 😂

    • @riyaskadavil3638
      @riyaskadavil3638 Месяц назад +5

      @@georgejosy9975 ayal dead ayathil janangal happy anenn ullathil enthan white wash ??

  • @joseph4991
    @joseph4991 Месяц назад +38

    ഇസ്രയേലാണ് ഈ അപകടത്തിന്റെ പിന്നിലെങ്കിൽ ഇസ്രായേലിന്റെ കഴിവ് അംഗീകരിച്ചേ മതിയാകു. ഈ സാഹചര്യത്തിൽ കാലാവസ്ഥയെ മുൻനിർത്തി എത്ര വിദഗ്ദ്ധമയാണ് ആ ചാപ്റ്റർ ക്ലോസ് ച്യ്തത്.

  • @anilkumariks9266
    @anilkumariks9266 Месяц назад +111

    ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍
    ദുഖാചരണത്തിന്റെ ഭാഗമായി ഇനി
    ഒരാഴ്ച്ചത്തേക്ക് കേരള മദ്രസകളില്‍
    വെളിച്ചണ്ണ പ്രയോഗം
    ഉണ്ടായിരിക്കുന്നതല്ല....😭
    ...........ആള്‍ കേരള ഉസ്താദ്
    .........ജ്ജമിയ്യത്തുള്‍ ഊലമ

    • @user-ik1rd7ef7q
      @user-ik1rd7ef7q Месяц назад +4

      😃😃😃😃😃😃👍👍👍👍👍

    • @brjvibes4815
      @brjvibes4815 Месяц назад +3

      😂😂🎉🎉

    • @jojijohn7269
      @jojijohn7269 Месяц назад +1

      മയ്യത്ത് ഉൾമ്മ

    • @SatheeshEs-so3yk
      @SatheeshEs-so3yk Месяц назад +1

      ​@@user-ik1rd7ef7qഎന്നാൽ,, എണ്ണ വില ഇടിയുമല്ലോ 😂😂😂

  • @omshivayanama9
    @omshivayanama9 Месяц назад +54

    മനുഷ്യവർഗ്ഗത്തിന്റെ സമാധാനത്തിനായി ദൈവ നിയോഗഫലമായി ഉണ്ടാകുന്ന ഓരോ സംഭവങ്ങളും ഇനിയുള്ള കാലത്തു കൂടി കൂടി വരാനാണ് സാധ്യത. അതിന്റെയൊക്കെ പിന്നിലുള്ള സത്യം തേടിയുള്ള യാത്ര സ്വാഭാവികം.
    ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ സത്യം വിജയിക്കുന്നു.

  • @Serenity172
    @Serenity172 Месяц назад +11

    അങ്ങനെയെങ്കിലും മഹ്സ അമീനിക്കും ഇറാനിയൻ ജനതക്കും നീതി ലഭിക്കട്ടെ. ആ കുട്ടി മനസ്സിലെന്നും നോവാണ്.

  • @Anil-bi6lg
    @Anil-bi6lg Месяц назад +132

    പണിയും എന്ന് പറഞ്ഞാ പണിഞിരിക്കും
    Mossad 😂😂

    • @Trueman571
      @Trueman571 Месяц назад

      ഇതിൽ ഇസ്രയേലിന് പങ്ക് ഉണ്ട് എന്ന് തോന്നുന്നില്ല. അത്രയും മോശം കാലാവസ്ഥയിൽ സ്വന്തം രാജ്യത്തിന് പോലും അങ്ങേരെ track ചെയ്യാൻ പറ്റിയില്ല. പിന്നെ ആണ് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ഉള്ള ഇസ്രയേൽ ഇതിനും കൂടി മിനക്കെടുന്നത്.

    • @Balckspider
      @Balckspider Месяц назад +1

      @@Trueman571 bhakki 2 chopper successfully land cheythille bhai?

  • @vivekkrishnaag6902
    @vivekkrishnaag6902 Месяц назад +40

    Mossad❤️❤️❤️

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 Месяц назад +14

    ഇതാണ് സത്യം ❤

  • @jackmj4596
    @jackmj4596 Месяц назад +23

    Full support dear friend. Well said

  • @Anjali.431
    @Anjali.431 Месяц назад +36

    Great effort 💯

  • @bijumon6430
    @bijumon6430 Месяц назад +15

    പെടുക്കാൻ പോലും മുറ്റത്തിറങ്ങരുതെന്ന് മുൻപൊരു കമൻ്റിലൂടെ പറഞ്ഞിരുന്നു.🪷 മൊസാദ് സ്കൂച്ചി☝️

  • @RejiKdas
    @RejiKdas Месяц назад +33

    അങ്ങനെ പവാനായി ശവമായി😜

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 Месяц назад +60

    മലപ്പുറം ജില്ലയിൽ ഹർ്താൽ ആണ് 😢

  • @babuvasudevan9538
    @babuvasudevan9538 Месяц назад +22

    Good one Arif , very true statements ❤

  • @Indian-sr7kg
    @Indian-sr7kg Месяц назад +99

    ഒരു കാര്യം ശ്രദ്ച്ചോ?? സ്വന്തമായീ ഒരു പുതിയ ഹെലികോപ്റ്റർ പോലുമില്ല, 1998 പ്രൊഡക്ഷൻ നിർത്തിയ ഹെലികോപ്റ്റർ ആണ് ഉള്ളത്, മറ്റൊരു കാര്യം രാജ്യത്തെ പരമോന്നത നേതാവ് കാണാതായിട്ട് തുർക്കിയുടേയ് ഡ്രോൺ വേണ്ടി വന്നു സ്ഥലം കണ്ടു പിടിക്കാൻ.. ശരിക്കും ഇവന്മാർ ക്ക് ഒന്നുമില്ല 😁😁

    • @kirankrishna2220
      @kirankrishna2220 Месяц назад +25

      കിതബുണ്ടല്ലോ..... മമ്മദ്തിൻ്റെ കളികളുണ്ടല്ലോ..... പിന്നെന്തു വേണം

    • @Kailash-gi5im
      @Kailash-gi5im Месяц назад +12

      പക്ഷെ ആണു ബോംബ് പ്രയോഗിക്കും എന്നാണ് പറഞ്ഞു നടക്കുന്നത് 😊

    • @mariyamary975
      @mariyamary975 Месяц назад +16

      ​@@Kailash-gi5imഅവർക്ക് അത്രയേ ബുദ്ധി വികസനം ഉണ്ടായിട്ടുള്ളൂ രക്ഷകനായ ക്രിസ്തുവിൻ്റെ രക്ഷയെ മൂടി വച്ച് സ്വയം രക്ഷകനാകാൻ ശ്രമിച്ചവനെ പിൻതുടർന്നാൽ ഇത്രയൊക്കെ ബുദ്ധിയേകാന്നൂ

    • @DGP8630
      @DGP8630 Месяц назад +1

      ​​@@Kailash-gi5imAth operate cheyyan ariyunna scientists ne lavanmar adyam theerthu😮😮😅
      Pattikk kotta theanga kittiya pole aayi.....

    • @DjDj-ct3om
      @DjDj-ct3om Месяц назад

      Sathyàമേവ ജയതേ

  • @johnsonvs8784
    @johnsonvs8784 Месяц назад +14

    നല്ല വിവരണം.

  • @TMP710
    @TMP710 Месяц назад +25

    ഇന്ന് ദുഖചാരണം ആയതിനാൽ ആണോ ഞമ്മന്റെ കമന്റ്‌ ഒന്നും കാണുന്നില്ലാലോ??

    • @ottakkannan_malabari
      @ottakkannan_malabari Месяц назад +4

      വാപ്പയുടെ ഖബറടക്കം കഴിയട്ടെ.....

    • @serenamathan6084
      @serenamathan6084 Месяц назад +4

      1985ൽ ഞങ്ങളുടെ അടുത്തുള്ള കോളേജിൽ sfiയുടെ നേതൃത്വത്തിൽ ഒരു സമരം നടന്നു. അയത്തുള്ള ഖൊമേനിക്ക് എതിരായിരുന്നു മുദ്രാവാക്യങ്ങൾ മുഴക്കിയത്. അവിടുള്ള ഇടതുപക്ഷപ്രവർത്തകരെ കൊന്നൊടുക്കുന്നതിനെതിരായും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുളെള അക്രമത്തിനെതിരായും ഒക്കയായിരുന്നു പ്രതിഷേധം. അവനെ (ഖൊമേനിയെ) തൂക്കിലിടുക എന്നതായിരുന്നു അന്ന് sfiയുടെ ആവശ്യം.
      എന്നാൽ ഇന്നത്തെ sfiയുടെ മുദ്രാവാക്യം എന്തായിരിക്കും ??? 😅😅

    • @kevindeepu7787
      @kevindeepu7787 Месяц назад

      😂

  • @PK-fl1lm
    @PK-fl1lm Месяц назад +35

    ഇനിയങ്ങോട്ട് യുദ്ധ തന്ത്രങ്ങൾ പാമ്പിന്റെ തല തീർക്കലാണെന്ന് മനസ്സിലാകുന്നുണ്ട്.

    • @mcprasanth76
      @mcprasanth76 Месяц назад +4

      exactly. one way good. technology enables to reach them

  • @shibinbs9655
    @shibinbs9655 Месяц назад +49

    ഈ മരണത്തിൽ ദുഃഖിക്കുന്ന ഇന്ത്യക്കാർ മോഡി മരിച്ചാൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവരാണ്.

    • @sephbrioni2764
      @sephbrioni2764 Месяц назад

      മോഡിയും മതം വെച്ച് കളിക്കുന്ന ഭരണാധികരിയാണ് മതംഉപയോഗിച്ച് ഭരിക്കുന്നവർ എല്ലാവരും വെറുക്കപ്പെടേണ്ടവർ ആണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു എന്നാൽആ പ്രധാനമന്ത്രി മതഭ്രാന്തനായാൽ അവൻ ഇങ്ങനെ കൊല്ലപ്പെട്ടാൽ മതേതരജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ സന്തോഷിച്ചില്ലെങ്കിലുംദുഖിക്കില്ല

    • @SirCp-ls7qc
      @SirCp-ls7qc Месяц назад +1

      2 പേരും തമ്മിൽ എന്ത് വെത്യാസം 2ഉം വിഷം ആണ്

    • @muhammadkais9727
      @muhammadkais9727 Месяц назад +1

      രണ്ടു പേരും രാജനീതി നടപ്പാക്കാത്തവരാണ്.

  • @georgejohn2959
    @georgejohn2959 Месяц назад +23

    . . . . . And in heaven, he insisted hoories to wear hijab.

    • @user-zb1os3ks1d
      @user-zb1os3ks1d Месяц назад +3

      The moon god has a different plan , raisi is a Boy in heaven serving all the members after hoori 😂

  • @srnkp
    @srnkp Месяц назад +12

    Very very detailed reporting many thanks for your effort

  • @Aleyamma-ds6fl
    @Aleyamma-ds6fl Месяц назад +1

    I am watching from Switzerland. അങ്ങേയുടെ ഓരോ ചാനലും ഞാൻ വളരെ ആകാംഷയോടുകൂടെയാണ് കേൾക്കുന്നത് എല്ലാം സത്യം സത്യമായി അവതരിപികുന്ന അങ്ങേക്കു ഒരായിരം ബിഗ് സല്യൂട്ട്. ഇനിയും ഇതുപോലുള്ള അറിവുകൾ കേൾക്കാനായി. കാത്തിരിക്കുന്നു

  • @no0ne-98
    @no0ne-98 Месяц назад +22

    ഞമ്മന്റെ ആൾക്കാരെ അവസ്ഥ. ഈ ദുഃഖം തീരുമ്പോൾ june 4 ശുഭം 😂😂😂😂😂😂

    • @arsalen
      @arsalen Месяц назад +1

      😂😂

  • @vijayann1273
    @vijayann1273 Месяц назад +12

    In 1982 Iran female hockey team participated in Asian games at New Delhi in Shah's regime.
    There after we know what happened to Iran in khomaine regime.

  • @rajidevassia3808
    @rajidevassia3808 Месяц назад +6

    You r..... right ❤

  • @00badsha
    @00badsha Месяц назад +4

    Thanks Arif Bhaiii

  • @Pqrs_123
    @Pqrs_123 Месяц назад +8

    മദ്രസകളിൽ പഠിപ്പിക്കാത്ത രഹസ്യങ്ങൾ👉അവിശ്വാസികൾ അശുദ്ധരാണ് Quran 9:28. കാഫിറുകളെ മിത്രങ്ങളാക്കരുത് Q 5:51. അയൽപക്കത്തെ കാഫിറുകളോട് രൂക്ഷമായി യുദ്ധം ചെയ്യണം Q 9:123😳ഖുർആനിൽ മനുഷ്യർ ഇപ്രകാരമാണ് (a)വിശ്വാസികൾ (b)അവിശ്വാസികൾ (c)സ്വതന്ത്ര പുരുഷന്മാർ (d)സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f)അടിമ സ്ത്രീകൾ Q 2:178. ഇസ്ലാമിൽ അടിമ ഭോഗം ഹലാലാണ് Q 23:5-7. അടിമയും ഉടമയും തുല്യരല്ല Q 30:28. അടിമത്തം ഹറാമാണെന്ന ഒരു വാക്ക് പോലും ഖുർആനിൽ ഇല്ല. ദീനീപുരുഷന് അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം: ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചു (അവർക്ക് ഭർത്താക്കന്മാർ ഉണ്ടെങ്കിലും) Q 4:24😳മറ്റു ഗോത്രങ്ങളെ ആക്രമിച്ചെടുക്കുന്ന കൊള്ളമുതലുകളാണ് ഹലാലായ ഗനീമത്ത് Q 8:69. ആ ഗോത്രങ്ങളിലെ സ്ത്രീകളെ അടിമകളാക്കി ഭോഗിക്കാം. പടയാളികളായ സ്വഹാബിമാർക്ക് പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു സുന്ദരികളായ അടിമ സ്ത്രീകൾ. ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന വസ്ത്രം ധരിക്കാൻ പാടില്ല, അടിമ സ്ത്രീ അരയിൽ ചെറിയൊരു തുണി മാത്രമേ ധരിക്കാൻ പാടുള്ളൂ. അത് അള്ളാഹുവിന്റെ നിയമമാണ്😳 യാത്രകളിൽ മുത്തഅ എന്ന വ്യഭിചാരവും ഹലാലാണ്😳പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല. ദീനീ പുരുഷന് നവജാത ശിശു മുതൽ ഏതു ബാലികമാരെയും വിവാഹം കഴിക്കാം😳ദീനീപുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ മൊഴി ചൊല്ലിയ ശേഷം വേറെ 4 ബാലികമാരെ കെട്ടാം. മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം, അത് ഹലാലാണ്😳പുരുഷന്മാർക്ക് അള്ളാഹു നൽകിയതാണ് ഹലാലായ ഈ സൗകര്യങ്ങൾ. ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന ദീനീപുരുഷൻ്റെ മുൻ ഭാര്യമാരുടെയും മക്കളുടെയും ദുരിത ജീവിതമോ? അതും ഹലാലാണ്😳തീവ്ര വിശ്വാസികൾക്ക് ഈ ഗോത്ര സദാചാരം ഇന്നും ചക്കരയാണ്😳
    ഇസ്ലാമിൽ ജനാധിപത്യവും മതേതരത്വവും ഹറാമാണ്😳ജനാധിപത്യ രാജ്യങ്ങളിലെ സാദാ വിശ്വാസികൾ ദീനീനിയമങ്ങൾ പാലിക്കാതെ ഇക്കാലത്തെ ധാർമ്മിക മൂല്യങ്ങൾ സ്വീകരിക്കുന്നു. അത് ഹറാമാണ്😳ദീനീ പണ്ഡിതരുടെ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. ഇസ്ലാമിന്റെ ആസ്ഥാനമായ സൗദിയിൽ 1968 വരെ ഹലാലായ അടിമ ഭോഗം തുടർന്നു. കാഫിറുകൾ കൊണ്ടു വന്ന UDHR ഇസ്ലാമിനെ തകർക്കും എന്ന ഭയത്താൽ ഇസ്ലാമിക രാജ്യങ്ങൾ UDHRനെ തള്ളി, പകരം അടിമത്വത്തെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ച് ഇസ്ലാമിനെ രക്ഷിച്ചു😳 UN അന്ത്യശാസന നൽകിയതോടെ 1968ൽ സൗദിയിലെ അടിമച്ചന്തകൾ അടച്ചു😳ലോകം മുഴുവൻ ശരീഅത്തായാൽ ഹലാലായ അടിമ ഭോഗം തുടരാം😳ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരെയും പെൺമക്കളെയും അടിമകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നാൽ വീട്ടിലുള്ള ഭാര്യ അയാളെ ചിരവയെടുത്ത് അടിച്ചോടിക്കില്ലേ? ഇസ്ലാം തികച്ചും സ്ത്രീ വിരുദ്ധമായ ഒരു പുരുഷാധിപത്യ മതമാണെന്നും മാനവ വിരുദ്ധമാണെന്നും പറയരുത്. ഇസ്ലാമിലെ ഭാര്യമാർ ഭർത്താവിന്റെ അടിമകളാണ്. ദീനീഭാര്യമാർ വീടിനകത്ത് ഒതുങ്ങിക്കഴിയണം. ഭാര്യക്ക് പുറത്തിറങ്ങാൻ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന് ഭാര്യമാരെ തല്ലാം Q 4:34😳ഇസ്ലാമിൽ സ്ത്രീക്ക് സ്വത്തവകാശം പുരുഷന്റെ പകുതി മാത്രം. സ്ത്രീയുടെ സാക്ഷ്യത്തിനും പകുതി മൂല്യം മാത്രം. അള്ളാഹു സ്ത്രീക്ക് പകുതി ബുദ്ധിയേ നൽകിയിട്ടുള്ളൂ. സ്ത്രീ നാടു ഭരിക്കുന്നതും ജഡ്ജിയാവുന്നതും ഹറാമാണ്. മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണത്രെ. ഇസ്ലാമിൽ തുല്യത ഹറാമാണ്. പെൺകുട്ടികളെ എഴുത്ത് പഠിപ്പിച്ചാൽ അവർ പ്രേമലേഖനമെഴുതുമെന്ന് സമുസ്ത. 100% ശരീഅത്ത് നടപ്പാക്കിയ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്ക്കൂളിൽ വിടുന്നില്ല. അവിടെയാണ് യഥാർത്ഥ ഇസ്ലാം. ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് പണ്ഡിതന്മാർ വിശ്വാസികളെ നിരന്തരം ഭയപ്പെടുത്തണം. എന്നാലേ ഇസ്ലാമിന് നിലനിൽപ്പുള്ളൂ. വിശ്വാസികൾ ഇസ്ലാമിന്റെ ഇരകളാണെന്നും തങ്ങൾമാരും മൊല്ലാക്കമാരും മേലനങ്ങാതെ മതം കൊണ്ട് പണമുണ്ടാക്കുന്നവരാണെന്നും ചിന്തിക്കരുത്😳Q 33:50-53 ൽ നിന്ന് ആധുനിക മനുഷ്യർക്ക് എന്ത് സദാചാരമാണ് പഠിക്കാനുള്ളത് എന്ന് ചോദിക്കരുത്. ഇസ്ലാം വിട്ടവരെ കൊല്ലണം. ഇസ്ലാമിൽ ഭീകരതയില്ല എന്നും പ്രചരിപ്പിക്കണം😳മദ്രസാ പീഢനങ്ങൾ പുറത്ത് പറയരുത്. Ref:ഫത്ഹുൽ മുഈൻ, ഉംദ, താരീഖുൽ ഇസ്ലാം, ഫിഖ്ഹുസ്സുന്ന, ഇഹ്യാ ഉലൂമുദ്ദീൻ... ഇത്തരം ഗ്രന്ഥങ്ങളും ഹദീസുകളും പരസ്യമായി വായിക്കരുത്.

  • @askme1969
    @askme1969 Месяц назад +27

    കേരളത്തിലെ.. മയ്യത്തു നിസ്കാരം കണ്ടേച്ചു വന്നതേ ഉള്ളൂ... സ്വർഗത്തിൽ പോയ അദ്ദേഹത്തിന് വേണ്ടി എന്തിനാണ് മോങ്ങുന്നത് എന്ന് മണ്ടിലാകുന്നില്ല 😜😂

    • @aaaultimatesincerity3094
      @aaaultimatesincerity3094 Месяц назад

      ഇബ്രാഹിം റയിസിക്ക് വേണ്ടി കേരളത്തിൽ ആരെങ്കിലും മയ്യത്ത് നമസ്കരിച്ചതായോ ദു:ഖാചരണം നടത്തിയതായോ അറിയില്ല ....പക്ഷെ മോദി സർക്കാർ ഒരു ദിവസത്തെ ദു:ഖാചരണത്തിന് ആഹ്വാനം നൽകിയിട്ടുണ്ട് ....

    • @Maya-th8dk
      @Maya-th8dk Месяц назад

      ​@@aaaultimatesincerity3094അത് ഇറാൻ എന്ന രാജ്യത്തോടുള്ള ബഹുമാനം ആണ്. ഈ മതഭരണം വരും മുൻപ് തുടങ്ങിയതാണ് ആ ബന്ധം.

    • @Balckspider
      @Balckspider Месяц назад +2

      @@aaaultimatesincerity3094 ajmal kasabinu mayyathu niskaram nadathiya team anu nammude nattil ullathu pinneya

    • @aaaultimatesincerity3094
      @aaaultimatesincerity3094 Месяц назад

      @@Balckspider അജ്മൽ കസബിന് വേണ്ടി മയ്യത്ത് നിസ്ക്കരിച്ചു എന്ന് കഥയുണ്ടാക്കാൻ ഇത്ര പാടാണോ ... ഇത് ഏത് പള്ളിയിലാണ് മയ്യത്ത് നമസ്ക്കരിച്ചത് എന്നതിന്റെ..data.. കൈയിലുണ്ടോ... ആരോ ഉണ്ടാക്കിയ കഥ cross verification..ഇല്ലാതെ ഇങ്ങനെ പറഞ്ഞു നടക്കുകയാണ് ...

    • @Balckspider
      @Balckspider Месяц назад

      @@aaaultimatesincerity3094 details veno?

  • @jayachandran.m4374
    @jayachandran.m4374 Месяц назад +10

    ഇറാൻ ജനത ആഹ്ളാദ നൃത്തം ചവിട്ടുന്നുണ്ടെങ്കിൽ അതിനർത്ഥം അറുപഴഞ്ചൻ ഷരിയാ നിയമങ്ങളെ ചവിട്ടിക്കൂട്ടുന്നു എന്നാണ്.

  • @susanthprabhus7108
    @susanthprabhus7108 Месяц назад +33

    Mossad അജ്ഞതൻ അല്ല എന്ന് സ്പഷ്ടം ആണ്

  • @sonujk4443
    @sonujk4443 Месяц назад +18

    ആർക്കും ഒരു സംശയവും ഇല്ലല്ലോ അല്ലെ.

  • @binnuabroopa8413
    @binnuabroopa8413 Месяц назад +17

    മരിച്ചു എന്ന് കരുതി അദ്ദേഹത്തിന് ഒരു ഒരു പ്രശ്നവുമില്ല....മിസ്റ്റർ ആരിഫ് sir.....അദ്ദേഹം ഹൂ റികളുടെ മടിയിൽ തലച്ചായ്ച് ഉറങ്ങുന്നുണ്ടാവും

    • @kevindeepu7787
      @kevindeepu7787 Месяц назад

      Anjerde baagyam☹️.
      Ivaru ponna parallel universe illotu pokan eniku ishta

  • @thrivithrivi
    @thrivithrivi Месяц назад +3

    Great great aarifji🎉🎉🎉🎉

  • @akhildevth
    @akhildevth Месяц назад +8

    ❤️❤️

  • @robinunni1332
    @robinunni1332 Месяц назад +2

    Well said..... 👍

  • @vinodantony6222
    @vinodantony6222 Месяц назад +11

    ആയതൊള്ള ഹുമേനി ഇപ്പൊ തൊള്ളയിൽ വിരലിട്ടിരിക്കുകയാണ്...😅😅😅

  • @vigneshkumar3691
    @vigneshkumar3691 Месяц назад +11

    🥰🎉🎉🎉🎉

  • @sajanjohn6808
    @sajanjohn6808 Месяц назад +4

    This incident may be peace in Iranian people

  • @alexabraham6293
    @alexabraham6293 Месяц назад

    Good analysis… especially essential… thanks

  • @tangerinembs6993
    @tangerinembs6993 Месяц назад

    കർമ്മഫലം. God bless you

  • @sreenathkadavath
    @sreenathkadavath Месяц назад

    Appreciation is not enough for you arif. Salute on your knowledge 🙏🏻

  • @User123zfeugjwyAbcd
    @User123zfeugjwyAbcd Месяц назад +5

    👍👍👍♥️

  • @geethajayaprakash9585
    @geethajayaprakash9585 Месяц назад +3

    Sir, l appreciate your study about Iran.👌🏼🤚

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 Месяц назад

    Absolutely right approach on the current topic.

  • @biju-hp1gk
    @biju-hp1gk Месяц назад +2

    🎉🎉🎉

  • @AnilAnil-cq6bh
    @AnilAnil-cq6bh Месяц назад +1

    Nalla karyam

  • @erullak
    @erullak Месяц назад +38

    Egane ഒരു gadi ketta... പ്രസിഡൻ്റ്... ലോകത്ത്.. വേറാരും കാണില്ല... ..

  • @chandraprasadchandran4446
    @chandraprasadchandran4446 Месяц назад

    Thanks
    This is really right sir

  • @crusaderrulez
    @crusaderrulez Месяц назад +5

    👌👍

  • @adamprince6296
    @adamprince6296 Месяц назад +1

    Good information

  • @binisuresh7527
    @binisuresh7527 Месяц назад +1

    ❤🙏❤🙏❤

  • @Mathaivlog
    @Mathaivlog Месяц назад

    Your observations are absolutely correct 💯

  • @samgeorge3587
    @samgeorge3587 Месяц назад

    Very good analysis.

  • @dalysaviour6971
    @dalysaviour6971 Месяц назад +3

    👍👍👍

  • @georgevarghese9662
    @georgevarghese9662 Месяц назад +1

    Good analysis

  • @merinvarghese5786
    @merinvarghese5786 Месяц назад

    👍

  • @prabhavathivappala8524
    @prabhavathivappala8524 Месяц назад

    Very well explained session. Hopefully the universe will see more peace keeping forces active which is the need of the hour❤❤

  • @sibypadiyara5081
    @sibypadiyara5081 Месяц назад +1

    സൂപ്പർ

  • @blessonjoseph4949
    @blessonjoseph4949 Месяц назад +1

    👌🏻👌🏻👌🏻

  • @PrakasanMt-nq5xj
    @PrakasanMt-nq5xj День назад

    🎉❤

  • @mahagumnaam
    @mahagumnaam Месяц назад

    Great 👄

  • @ckayyappanayyappan6011
    @ckayyappanayyappan6011 Месяц назад

    Excellent

  • @vrmohanan2532
    @vrmohanan2532 Месяц назад

    Very very true

  • @user-ch7rg9jr8e
    @user-ch7rg9jr8e Месяц назад

    🙏🙏🙏🙏🙏🙏 sir

  • @user-xq3gx1sy7g
    @user-xq3gx1sy7g Месяц назад

    നിങ്ങടെ ശബ്ദം ear ബഡിൽ കേൾക്കുമ്പോ ന്റെ പൊന്നൂ..... 👌🏿👌🏿👌🏿👌🏿👌🏿😘😘😘😘

  • @sahadevan.k.kkumaran2455
    @sahadevan.k.kkumaran2455 Месяц назад

    👍🏻grateful

  • @KalaHendra
    @KalaHendra Месяц назад +1

    ❤❤❤❤❤❤❤❤

  • @sureshpv5840
    @sureshpv5840 Месяц назад

    😢❤verygood...best...good...suppr...thankyousomach😢

  • @USA-r6z
    @USA-r6z Месяц назад +1

    🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @santhoshkoonammakkal-fe7ih
    @santhoshkoonammakkal-fe7ih Месяц назад +2

    Thank God

  • @PJoseph-gc5nz
    @PJoseph-gc5nz Месяц назад

    Super sar

  • @johnbosco546
    @johnbosco546 Месяц назад +1

    Good

  • @sulojansulo8655
    @sulojansulo8655 Месяц назад

    ❤❤❤❤❤❤

  • @user-ns9vz3ln4p
    @user-ns9vz3ln4p Месяц назад

    🙏🙏🙏

  • @georgepeappathi2013
    @georgepeappathi2013 Месяц назад

    👍👍👌👌❤️🌹

  • @sinukollam376
    @sinukollam376 Месяц назад

    👍👌

  • @USA-r6z
    @USA-r6z Месяц назад +12

    Israel 🇮🇱💪🔥❤❤🔥💪💪🔥❤

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +4

    HaibArif good evening

  • @abdulwaji-fn3uo
    @abdulwaji-fn3uo Месяц назад

    ❤❤❤

  • @rejireji9090
    @rejireji9090 Месяц назад +1

    Super ❤❤❤❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r Месяц назад

    Superbose

  • @shajicpc
    @shajicpc Месяц назад +7

    എന്തായാലും അല്ലാഹു ജൂതന്മാരോടൊപ്പം ആണെന്ന് തോന്നുന്നു 😢

    • @mrwaltor9533
      @mrwaltor9533 Месяц назад +5

      പിശജ് ഇസ്ലാമിൻ്റെ കുടേയ് അണ്

  • @sreeraj8107
    @sreeraj8107 Месяц назад

    👍👍👍🙏🙏🙏

  • @beauty9369
    @beauty9369 Месяц назад +7

    ഒരു പിടി ചാരം ആയി, മുടി കാണിച്ചവളെ, കൊന്നവന്റെ മുടി വരെ കരിഞ്ഞു പോയി..

  • @USA-r6z
    @USA-r6z Месяц назад +10

    Mossad🔥🔥🔥❤❤❤❤🇮🇱💪💪💪

  • @vismiyavijayakumar3254
    @vismiyavijayakumar3254 Месяц назад

    👍👍👍👍👍👍👍
    🌹🌹🌹🌹🌹🌹🌹

  • @sankarana9854
    @sankarana9854 Месяц назад

    Bige. Salute. Gentel man

  • @sabuthomaskorah7893
    @sabuthomaskorah7893 Месяц назад +1

    Newton's third low
    For every action there is an equal and opposite reaction

  • @vishnudas1793
    @vishnudas1793 Месяц назад +2

    സംഭവമി യുഗേ യുഗേ

  • @sudheertn22
    @sudheertn22 Месяц назад +2

    Ente koode oru irani dr undu omanil .. pulliyum etheist aanu....

  • @tomykabraham1007
    @tomykabraham1007 Месяц назад +6

    ഹൂറിയമ്മ ഇതാ ഞാന്‍ വരുന്നെ 😂😂😂😂

  • @bibinabrahamhenry7991
    @bibinabrahamhenry7991 Месяц назад

    Iam bibinabraham henry ജത് 🤝🏽

  • @user-hj9jw9tu7n
    @user-hj9jw9tu7n Месяц назад

    ❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤🎉🎉🎉

  • @Ramesh-pj3mn
    @Ramesh-pj3mn Месяц назад +2

    Good vedio

  • @MK-lk4ux
    @MK-lk4ux Месяц назад +2

    റെയിസി .......😭😭😭😭😭😭😭😭😭😭