മടുപ്പൊന്നൂല്യ vedio കാണാൻ നല്ല സുഖാണ്. Negative comments നെ mind ചെയ്യേണ്ട. എന്തിനെയും മറ്റൊരു കണ്ണിൽ കാണുന്നവർക്ക് എന്തു നല്ലതും ആ രീതിയിൽ ചിന്തിക്കുവാനേ കഴിയൂ. Never mind it ❤
പ്രിയ ശ്രീ, പച്ചപുളി ചമ്മന്തി സൂപ്പർ.ചമ്മന്തിയും കൂട്ടി കഞ്ഞികുടിക്കുന്നത് കാണാൻ അതിലും സൂപ്പർ. ശ്രീയുടെ ജീവിതത്തിൽ എന്നും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ♥️♥️♥️♥️😘😘😘
കുപ്പിവള കിലുക്കിക്കൊണ്ട് അരകല്ലിൽ ആ ചമ്മന്തി അരച്ചെടുത്തപ്പോൾ, എന്റെ ചേച്ചി സ്നേഹം കൊണ്ടു ഹൃദയവും പച്ചപ്പുളിയുടെ രുചിയോർത്തു നാവും നിറഞ്ഞു 😂🙏🙏🙏സ്നേഹം... സന്തോഷം...🙏🙏🙏❤❤
👌👍നാവിൽ വെള്ളം വന്നു.പച്ച പുളി കിട്ടിയാൽ തീർച്ചയായും try ചെയ്യും.പഴയ വാളൻ പുളിയും ഉള്ളി തീയിൽ ചുട്ടതും ഒക്കെ തിരുമ്മി ചേർത്ത് ഉണ്ടാക്കാറുണ്ട് super ആണ്.പിന്നെ ഇന്ന് mam നെ കാണാൻ ഒരു പ്രത്യേക ഭംഗി ❤🙏
എന്റെ വീട്ടിലിത് പണ്ട് സുലഭമായി ഉണ്ടായിരുന്നു. ഞങ്ങളിതിനെ പാൽമുളക് എന്നാണ് പറയുക. വീടിന് തൊട്ടടുത്ത് അയൽവാസിയുടെ പറമ്പിലൊരു വലിയ വാളൻപുളിമരവുമുള്ളപ്പോൾ........ ബാക്കിപിന്നെ പറയേണ്ടതില്ലല്ലോ......... Very nice 👌
ഓപോൾ അങ്ങനെ പറയരുത്. ഞാൻ നാട്ടിൽ പട്ടാമ്പിയിൽ ആണ്. പക്ഷെ ഗുജറാത്തിൽ ആണ് ഞാൻ ഉള്ളത്. എന്നും ജോലി കഴിഞ്ഞ് വന്ന് കുളിച് ഭക്ഷണം കഴിക്കാൻ ഓപ്പോൾടെ റെസിപീസും കണ്ട് ഭക്ഷണം കഴിക്യാ.... അതിന്റെ സുഖം ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല്യ. അതോണ്ട് ഓപ്പോൾ ഇടക്കിടക്ക് വീഡിയോസ് ഇടണം. ❤❤❤❤❤
പ്രകൃതി നമുക്ക് ഇഷ്ട്ടം പോലെ ഓരോ ഭക്ഷണ സാധനങ്ങൾ തന്നിട്ടുണ്ട്. അതൊക്കെ പാചകം ചെയ്യാൻ എല്ലാവർക്കും കൊറച്ചിലാണ്. ശരിയല്ലേ ടീച്ചർ ചെയ്യുന്നത് കാണുമ്പോൾ എങ്കിലും എല്ലാവരും ചെയ്തു നോക്കുമല്ലോ.🥰❤️🙏
വായിൽ വെള്ളം വരുന്നു സൂപ്പർ ഇഷ്ട്ടായി ട്ടോ...
കൊതിപ്പിച്ചു കൊല്ലാൻ കഞ്ഞിയും ചമ്മന്തിയും ആയി വന്നതാണല്ലേ ഓപ്പോൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മടുപ്പൊന്നൂല്യ vedio കാണാൻ നല്ല സുഖാണ്. Negative comments നെ mind ചെയ്യേണ്ട. എന്തിനെയും മറ്റൊരു കണ്ണിൽ കാണുന്നവർക്ക് എന്തു നല്ലതും ആ രീതിയിൽ ചിന്തിക്കുവാനേ കഴിയൂ. Never mind it ❤
മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരേ ഒരു വ്ലോഗ് ചാനൽ നല്ലേടത്തു അടുക്കള 😘😘😘😘😘😘😘😘😘😘😘
Chammanthi kanji ambo super ❤❤❤❤❤
What is the reason for not using gold
Mole superanuto urapayetu undaki nokkam❤❤❤❤❤❤
Super❤❤❤❤❤❤❤❤❤
നല്ല. ചമ്മന്തിയൂം കഞ്ഞിയും. കൊതിയാകുന്നു. നാളെ തന്നെ ഞാനും ഉണ്ടാക്കും. പച്ച പുളി. കിട്ടിയിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം ടീച്ചറുടെ നാടൻ.സംസാരമാണ്.
പ്രിയ ശ്രീ, പച്ചപുളി ചമ്മന്തി സൂപ്പർ.ചമ്മന്തിയും കൂട്ടി കഞ്ഞികുടിക്കുന്നത് കാണാൻ അതിലും സൂപ്പർ. ശ്രീയുടെ ജീവിതത്തിൽ എന്നും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ♥️♥️♥️♥️😘😘😘
Mam. പുളി തിന്നുന്നത് കാണാൻ നല്ല രസാണ് ❤
😀😀
കുപ്പിവള കിലുക്കിക്കൊണ്ട് അരകല്ലിൽ ആ ചമ്മന്തി അരച്ചെടുത്തപ്പോൾ, എന്റെ ചേച്ചി സ്നേഹം കൊണ്ടു ഹൃദയവും പച്ചപ്പുളിയുടെ രുചിയോർത്തു നാവും നിറഞ്ഞു 😂🙏🙏🙏സ്നേഹം... സന്തോഷം...🙏🙏🙏❤❤
ടൈറ്റിൽ കണ്ടപ്പോഴേ നാവിൽ വെള്ളം വന്നു 😊 അടിപൊളി. സൂപ്പർ. കഞ്ഞിയും ചമ്മന്തിയും 👌🏻👌🏻❤️
ഇയാൾ വളരെ സിമ്പിൾ ആണ് ❤️ജാഡ തീരെ ഇല്ല ❤️ചമ്മന്തി പൊളിച്ചു 🌹👌
Day in my life cheyamo
Sreelakutty kanditu kothiyavunnuto❤❤
👌👍നാവിൽ വെള്ളം വന്നു.പച്ച പുളി കിട്ടിയാൽ തീർച്ചയായും try ചെയ്യും.പഴയ വാളൻ പുളിയും ഉള്ളി തീയിൽ ചുട്ടതും ഒക്കെ തിരുമ്മി ചേർത്ത് ഉണ്ടാക്കാറുണ്ട് super ആണ്.പിന്നെ
ഇന്ന് mam നെ കാണാൻ ഒരു പ്രത്യേക ഭംഗി ❤🙏
എന്റെ വീട്ടിലിത് പണ്ട് സുലഭമായി ഉണ്ടായിരുന്നു. ഞങ്ങളിതിനെ പാൽമുളക് എന്നാണ് പറയുക. വീടിന് തൊട്ടടുത്ത് അയൽവാസിയുടെ പറമ്പിലൊരു വലിയ വാളൻപുളിമരവുമുള്ളപ്പോൾ........ ബാക്കിപിന്നെ പറയേണ്ടതില്ലല്ലോ.........
Very nice 👌
കഞ്ഞി ചമ്മന്തി സൂപ്പർ കാണും പോൾ തന്നെ കൊതി യാകുന്നു 👍❤️❤️❤️
Super ❤️🌹👍
Thanks 🤗🙏
കുറച്ചു മോരും 👍
തനി നാടൻ കഞ്ഞിയും ചമ്മന്തിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഈ ഭാഷ സംസാരിക്കുന്നത് കേൾക്കാ൯ വേണ്ടി ഈ വിഡിയോ കാണാ൦
Super, vayil vellam vannu
ടീച്ചർ വീഡിയോ ദിവസവും വേണം madupponumella എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് nalleadavm നല്ലെഡേതെ adukallum പിന്നെ ടീച്ചർ ഉം
ഒരുപാട് സ്നേഹം ❤️
ബോറോ മടുപ്പൊ ഒന്നും ഇല്ല ഒരിക്കലും... ഒരുപാട് ഇഷ്ടം ❤🥰
❤️❤️
Ente v@yil kappalodikksm. ❤❤
Sreela kazhikunnathu kanumbol thanne, Ende vaayilum vellam vannu..kothi pedathe irrikatte..
Ee adukkala Kanda thanne
Samadanam
Sree Puli kandapol thanne vayil vellam varunnu
Nalla Naadan styil adukkala
Super 👍
കൊതിണ്ടാകും ❤
❤❤❤❤❤
Super 👌🏻
Ettathi ini Trivandum porumbol kaanaanavatte
😍😍👍👍
Nice...❤❤❤
❤️❤️
Super
Yummy
Nalla chood chorum chammanthim❤❤❤
😊😊😊😊
❤️❤️❤️❤️❤️🥰🥰
Super❤
അദ്യമായാണ് പച്ച പുളി ചമ്മന്തി കാണുന്നത്
👌👌❤️
❤️
Adipoli😍😍
Teacher nte ear ring collection video idu
ഇടാം ട്ടൊ
Seeing these 3 items mouth is watering
Ho kothippikkalle ❤❤😅
പുളി 👍👍ചമ്മന്തി പൊളി ഒന്ന് 👍 തരുമോ 👍
3 items ഉം ഉണ്ട്. ഇതുവരെ ചമ്മന്തിയുണ്ടാക്കില്ല. ഇനി എന്തായാലും ഉണ്ടാക്കും
👍👍
Teacher 20 varsham munpe oru karyam manasilaki.friend paranjapozhanu enikkum thirinjathu.aval paranjathingananu.perinte oppam valullavar avare negative parayumbol oru sugam anu ivarkku.pinne ningalkanengil athyavasyam famous undu.pinne mattullavar santhoshikkunnathu kanunnathu thanne malayalikku ishtamalla.bkz.job cheyyathe majority jeevikkum.go ahead with your videos dear.jyothiyamma pkd
🙏🙏😍😍
👌❤🙏
👌👌
😋
❤❤❤❤
👌🏻❤❤️
😋😋😋😋😋
ഓപോൾ അങ്ങനെ പറയരുത്. ഞാൻ നാട്ടിൽ പട്ടാമ്പിയിൽ ആണ്. പക്ഷെ ഗുജറാത്തിൽ ആണ് ഞാൻ ഉള്ളത്. എന്നും ജോലി കഴിഞ്ഞ് വന്ന് കുളിച് ഭക്ഷണം കഴിക്കാൻ ഓപ്പോൾടെ റെസിപീസും കണ്ട് ഭക്ഷണം കഴിക്യാ.... അതിന്റെ സുഖം ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല്യ. അതോണ്ട് ഓപ്പോൾ ഇടക്കിടക്ക് വീഡിയോസ് ഇടണം. ❤❤❤❤❤
😍😍🙏🙏
❤😋👌👌
👌👌😋😋❤❤
Videolu oru hai parayamo name maria eldhose
പറയാം ട്ടൊ
👍👌❤️
ടീച്ചർ മെലിഞ്ഞല്ലോ ❤
Mm
പ്രകൃതി നമുക്ക് ഇഷ്ട്ടം പോലെ ഓരോ ഭക്ഷണ സാധനങ്ങൾ തന്നിട്ടുണ്ട്. അതൊക്കെ പാചകം ചെയ്യാൻ എല്ലാവർക്കും കൊറച്ചിലാണ്.
ശരിയല്ലേ ടീച്ചർ ചെയ്യുന്നത് കാണുമ്പോൾ എങ്കിലും എല്ലാവരും ചെയ്തു നോക്കുമല്ലോ.🥰❤️🙏
Bhaghavatgeetha swami udit chaithanna
👌😋😋
Kothipichu kalanjallo
വാർത്തനത്തിനിടക്ക് പൈപ്പിലെ വെള്ളം അടക്കാൻ മറന്നില്ലേ വെള്ളത്തിനൊക്കെ ഭയങ്കര വിലയാ പണം കൊടുത്ത ഞങ്ങൾ വാങ്ങുന്നെ അത് കൊണ്ട് പറഞ്ഞതാട്ടോ ചമ്മന്തി ❤
👍👍
പാൽ മുളക് എന്ന്. പറയും
ഇന്റെ ഓപ്പോളേ വായയിൽ നിന്നും വെള്ളം താഴെ ഒഴുകി ആ വെള്ളത്തിൽ ഞാൻ നീന്തൽ പഠിച്ചു ഇന്നാ പോരെ..
😂 വായിൽ വെള്ളം നിറഞ്ഞു😅
❤️
സരസുയേച്ചി 🥰🥰
😊❤️
ഒരു തണ്ട് കറി വേപ്പില കൂടി ചേർത്ത് നോക്കു.ശ്രീലാ...
😋😋😋❤
വായിൽ വെള്ളം വന്നു
തേന്മാവിൻ കൊമ്പത്തെ സിനിമയിലെ ശോഭനെയേ പോലെ ഉണ്ട്...
😍😍
😍😍
ഇന്നാ അമ്മിടെ പണിതീർന്നനേ.....ഇങ്ങനെ പിശുക്കരുത്...നല്ലണം ആസ്വദിച്ചാ ഞാനൊക്ക വീഡിയോ കാണണേ...കഷ്ടണ്ട്
എന്താ പറയാൻ പാടില്ലാത്തത്. ഒന്നും കിട്ടിയില്ലെങ്കിൽ സരസു ഭക്ഷണം കഴിക്കാതെ ക്ഷീണിച്ചു എന്നായി. നെവർ മൈൻഡ് അതെ മാർഗ്ഗമുള്ളൂ
😄😄😍😍
വായില് വെള്ളമൂറീട്ടുപാടില്ല വൗ ....
😀❤️
Super
😋
❤❤❤
👌❤
👌❤️
👍❤️❤️❤️
Supper
അടിപൊളി
Super