നമ്മുടെ നാട്ടിൽ കോടികൾ മുടക്കാൻ കഴിവുള്ള വമ്പൻ സ്രാവുകൾ പരുന്തിനെ പോലെ പറക്കുമ്പോൾ ഇര പോലെ ഇത്തരം ഭൂമികൾ കണ്ണിൽ പെടുന്നു. ഈ വിഷയത്തിൽ CBI അന്വേഷണം അനിവാര്യം
മുനമ്പത്തെ തര്‍ക്കഭൂമിയുടെ ഉടമസ്ഥത ഫറൂക്ക് കോളേജിനാണെന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ പറവൂര്‍ മുന്‍സിഫ് കോടതിയും ഹൈക്കോടതിയും കണ്ടെത്തിയതാണെന്നു അഡ്വ.ജയശങ്കര്‍ വിശദീകരിച്ചിട്ടുണ്ട്. പറവൂര്‍ മുന്‍സിഫ് കോടതിയും ഹൈക്കോടതിയും വിധി പറഞ്ഞ വിഷയത്തില്‍ ആ തീരുമാനത്തിനു വിരുദ്ധമായി ഈ വസ്തുക്കള്‍ വീണ്ടെടുക്കണമെന്നു മൊയ്തു അഹമ്മദ് നിസാര്‍ എന്ന ഒരു റിട്ട. ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് കൊടുത്തു. വാസ്തവത്തില്‍ അയാള്‍ നടത്തിയത് കോടതിയലക്ഷ്യമാണ്. പറവൂര്‍ മുന്‍സിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധി പ്രകാരം ദാനയാധാരം ചെയ്യപ്പെട്ട ഭൂമി സംബന്ധിച്ചു അന്വേഷിക്കാന്‍ വെച്ച കമ്മീഷനു മുന്‍പാകെ ഫറോക്ക് കോളേജ് അധികൃതര്‍ ഇതേ കാര്യം തന്നെയാണ് പറഞ്ഞിട്ടുള്ളത്. സ്ഥലത്തിന്റെ കരം അടച്ചു ഉടമസ്ഥാവകാശം സിദ്ധിച്ച വ്യക്തികള്‍ക്ക് നോട്ടീസ് കൊടുക്കുകയോ സര്‍ക്കാരില്‍ നിന്നും രേഖാമൂലം അനുമതി വാങ്ങുകയോ ചെയ്യാതെ വക്കഫ് ബോര്‍ഡ് കൊടുത്ത നിര്‍ദേശം കൈകൂപ്പി കേട്ട് മുനമ്പം ഭൂപ്രദേശത്തിന്റെ ഉടമസ്ഥതയില്‍ മാറ്റം വരുത്തിയ റവന്യൂ വകുപ്പ് ജീവനക്കാര്‍ ചെയ്തതു കോടതിയലക്ഷ്യവും തെണ്ടിത്തരവുമാണ്. ഈ വിഷയത്തില്‍ വിധി പറഞ്ഞുകഴിഞ്ഞ ഹൈക്കോടതി പോലും ഇപ്പോഴത്തെ അനാവശ്യവിവാദത്തില്‍ അനങ്ങുന്നില്ലെന്നതും ശ്രദ്ധേയമത്രേ.
ഒലത്തും, എടൊ പൊട്ടാ, നിയമം പാസ്സാകാതെ ഒന്നും ചെയ്യാൻ പറ്റില്ല. അതിനെ ഇന്ത്യ മുന്നണി എതിർക്കുന്നു കോൺഗ്രസ് + സിപിഎം. ബിജെപി ഒട്ടു ചെയ്യതും ഇല്ല. അനുഭവിക്കട്ടെ
നമ്മുടെ നാട്ടിൽ കോടികൾ മുടക്കാൻ കഴിവുള്ള വമ്പൻ സ്രാവുകൾ പരുന്തിനെ പോലെ പറക്കുമ്പോൾ ഇര പോലെ ഇത്തരം ഭൂമികൾ കണ്ണിൽ പെടുന്നു. ഈ വിഷയത്തിൽ CBI അന്വേഷണം അനിവാര്യം
Hi everybody listen garam mother telling 100%correct we want come action in CBI enquiry
പപ്പു മോനും പിങ്കിമോളും ജയിച്ച കേറി പോയി പാർലമെൻറ്റിൽ കോപ്രായം കാട്ടുന്നില്ലേ .മോഡിജി എന്ത് ചെയ്യണം
മുനമ്പത്തെ തര്‍ക്കഭൂമിയുടെ ഉടമസ്ഥത ഫറൂക്ക് കോളേജിനാണെന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ പറവൂര്‍ മുന്‍സിഫ് കോടതിയും ഹൈക്കോടതിയും
കണ്ടെത്തിയതാണെന്നു അഡ്വ.ജയശങ്കര്‍ വിശദീകരിച്ചിട്ടുണ്ട്. പറവൂര്‍ മുന്‍സിഫ് കോടതിയും ഹൈക്കോടതിയും വിധി പറഞ്ഞ വിഷയത്തില്‍ ആ
തീരുമാനത്തിനു വിരുദ്ധമായി ഈ വസ്തുക്കള്‍ വീണ്ടെടുക്കണമെന്നു മൊയ്തു അഹമ്മദ് നിസാര്‍ എന്ന ഒരു റിട്ട. ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് കൊടുത്തു.
വാസ്തവത്തില്‍ അയാള്‍ നടത്തിയത് കോടതിയലക്ഷ്യമാണ്. പറവൂര്‍ മുന്‍സിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധി പ്രകാരം ദാനയാധാരം
ചെയ്യപ്പെട്ട ഭൂമി സംബന്ധിച്ചു അന്വേഷിക്കാന്‍ വെച്ച കമ്മീഷനു മുന്‍പാകെ ഫറോക്ക് കോളേജ് അധികൃതര്‍ ഇതേ കാര്യം തന്നെയാണ് പറഞ്ഞിട്ടുള്ളത്. സ്ഥലത്തിന്റെ കരം അടച്ചു ഉടമസ്ഥാവകാശം സിദ്ധിച്ച വ്യക്തികള്‍ക്ക് നോട്ടീസ് കൊടുക്കുകയോ സര്‍ക്കാരില്‍ നിന്നും രേഖാമൂലം അനുമതി
വാങ്ങുകയോ ചെയ്യാതെ വക്കഫ് ബോര്‍ഡ് കൊടുത്ത നിര്‍ദേശം കൈകൂപ്പി കേട്ട് മുനമ്പം ഭൂപ്രദേശത്തിന്റെ ഉടമസ്ഥതയില്‍ മാറ്റം വരുത്തിയ റവന്യൂ
വകുപ്പ് ജീവനക്കാര്‍ ചെയ്തതു കോടതിയലക്ഷ്യവും തെണ്ടിത്തരവുമാണ്. ഈ വിഷയത്തില്‍ വിധി പറഞ്ഞുകഴിഞ്ഞ ഹൈക്കോടതി പോലും ഇപ്പോഴത്തെ അനാവശ്യവിവാദത്തില്‍ അനങ്ങുന്നില്ലെന്നതും ശ്രദ്ധേയമത്രേ.
🙏👌👍
👍👍👍
👍🙏
Supporting
ഇന്ന് VD sathesan അവിടെ കയറി നിര ങ്ങുന്നത് കണ്ടു. മുനമ്പത്തുകാർ ഇനിയും ഇത്തരക്കാർ വന്നാൽ അടിച്ചിറക്കണം.
Patta vastu return from original land owner
കേരളത്തിലെ ജനം പൊട്ടന്മാരല്ല !!! ക്രിസ്ത്യാനികൾ ഒട്ടുമല്ല !!!
നിലപാട് സതീഷനും ലീഗ്യും മുനമ്പംകാരെ രക്ഷിക്കും 😊🙏
ഒലത്തും, എടൊ പൊട്ടാ, നിയമം പാസ്സാകാതെ ഒന്നും ചെയ്യാൻ പറ്റില്ല. അതിനെ ഇന്ത്യ മുന്നണി എതിർക്കുന്നു കോൺഗ്രസ് + സിപിഎം. ബിജെപി ഒട്ടു ചെയ്യതും ഇല്ല. അനുഭവിക്കട്ടെ
അപ്പോൾ ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ വേണ്ടേ...😂
Nothing happens
Rich becomes more rich
No godfathers for the poor
മുനമ്പംഎന്തായി, അടുത്ത ഇലക്ഷൻ വരെ കാത്തിരുക്കണോ? BJP യേ പറ്റിക്കാൻ 😜😜😜😜😜😜😜
സിദ്ദിക്ക് സേട്ട് പാട്ടക്കാരൻ. kar
കരിമ്പ ഉണ്ടൊ കാണുന്നില്ല
സ്വന്തം മക്കളെ തീവ്രവാദികളിൽ നിന്നും സംരക്ഷിക്കാൻപറ്റാത്ത മ്യാന്യൻ...
Panda Sarkar Bumi ae ru nu patta adu tha Bumi
Adu Jadie ayalu Vila kodu tha Vangia Bumi Avano nta thana 1948 vila Vangia ada avaro ruda thana