ഈ തത്തകളെ പ്രകാശന്‍ വളര്‍ത്തുന്നതല്ല, വിരുന്നുവരുന്നതാണ് | MediaOne | Parrots

Поделиться
HTML-код
  • Опубликовано: 26 авг 2024
  • രാവിലെയും വൈകീട്ടും വീട്ടില്‍ തത്തകള്‍ വിരുന്നെത്തുക. അതും ഒരു നൂറ്റമ്പതോളം പച്ചപനംതത്തകള്‍. ആ കാഴ്ച തന്നെ നല്ല രസമായിരിക്കും. അങ്ങനെയൊരു കാഴ്ച കാണാം കോഴിക്കോട് മാളിക്കടവ് ചാനാരി താഴത്തെ പ്രകാശന്‍റെ വീട്ടില്‍.
    മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
    #MediaoneNews #MalayalamNews
    Follow us:
    Subscribe Us ► goo.gl/Q7GhmF
    News Website ► www.mediaonetv.in
    Facebook ► / mediaonetv
    Instagram ► / mediaonetv.in
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Watch Special Programs:
    Special Edition ► / mediaonetvlive
    Mid East Hour ► / mediaonetvlive
    Kerala Summit ► / mediaonetvlive
    Nilapad Abhilash► / mediaonetvlive
    Hot Line Program ► / mediaonetvlive
    Open House ► / mediaonetvlive
    Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
    Watch | Follow | Subscribe | Know the Truth

Комментарии • 275

  • @ashifkk4616
    @ashifkk4616 4 года назад +240

    വരുമാനമൊന്നും പ്രതീക്ഷിക്കാതെ ഇവക്ക് തിന്നാൻ കൊടുത്ത് പ്രകാശം പരത്തുന്ന പ്രകാശേട്ടൻ... 😍😍😍

  • @user-fb2fm9bj9f
    @user-fb2fm9bj9f 4 года назад +406

    *രാഷ്രിയ വാർത്തകളെക്കാളും എന്തുകൊണ്ടും നല്ലതാണ് ഇതുപോലെയുള്ള വാർത്തകൾ.. കാണുന്നവർക്കും ഒരു പ്രചോദനമുണ്ടാകും..*
    👍👍👍👍

  • @joshygeorge1830
    @joshygeorge1830 4 года назад +380

    മീഡിയാവൺ ചാനലിനു മാത്രം എവിടുന്നാ ഇത്രയും വിത്യസ്തമായ വാർത്തകൾ ലഭിക്കുന്നത്

    • @SRY-MEDIA
      @SRY-MEDIA 4 года назад +4

      They are not much of profit oriented!

    • @shafeeqzidane3924
      @shafeeqzidane3924 4 года назад +3

      ഞാനും ആലോചിക്കാറുണ്ട്...

    • @sheebaek1853
      @sheebaek1853 Год назад

      correct

  • @hellobrother2782
    @hellobrother2782 4 года назад +123

    വെട്ടലും കുഞ്ഞലും കണ്ട് മനസ് മരവിച്ചു. കൺകുളിർമ , മനുഷ്യത്വം, വർഗീയതയുമില്ല. മീഡിയാവൺ ✌✌✌💐💐

  • @naturelvillege5372
    @naturelvillege5372 4 года назад +103

    ഇതാണ് യഥാർത്ഥ മനുഷ്യൻ ... നന്മയുണ്ടാകും താങ്കൾക്ക്

  • @abdurehimanp7045
    @abdurehimanp7045 4 года назад +130

    പ്രകാശേട്ടൻ്റെ തത്ത പ്രണയവും ഭക്ഷണം വിളമ്പു
    ന്നതിലെ ശ്രദ്ധയും സൂക്ഷ്മതയും വേറിട്ടതായി.....
    ഈ നല്ല മനുഷ്യനും നല്ല വാർത്ത സമ്മാനിച്ച മീഡിയാവൺ ചാനലിനും അഭിനന്ദനങ്ങൾ......

  • @mohamedshihab5808
    @mohamedshihab5808 4 года назад +36

    ഒന്നും തികയുന്നില്ല എന്ന് പറഞ്ഞു സമ്പാദിച്ചു കൂട്ടുന്ന, ആർക്കും കൊടുക്കാതെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ കിളികളെ ഊട്ടുന്ന മനുഷ്യൻ ...എപ്പോഴും ഐശ്വര്യം ഉണ്ടാകട്ടെ ഈ കുടുംബത്തിൽ ..

  • @umarul.utub01
    @umarul.utub01 4 года назад +98

    മനസ്സിന് കുളിർമ നൽകുന്ന വാർത്ത ❣️

  • @ussainkuttytpthattarapoyil3598
    @ussainkuttytpthattarapoyil3598 4 года назад +30

    പ്രകാശേട്ടൻ്റെ എളിമയുള്ള സംസാരം പോലെ തന്നെ ഹൃദയവും എളിമയുള്ളതാണ് അങ്ങേക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആ മീൻ

  • @Sna620
    @Sna620 4 года назад +25

    ഈ മീഡിയവൺ മറ്റു ചാനലുകളിൽ നിന്നും വിട്ടു നില്കുന്നത് ഇതൊക്കെ തന്നെ സൂപ്പർ good

    • @sirajpp2591
      @sirajpp2591 4 года назад +2

      Yes .... shida # Rahees ishtam

  • @davisSongs
    @davisSongs 4 года назад +54

    നന്മയുള്ള വാർത്ത.,
    എല്ലാ നന്മകളും നേരുന്നു പ്രകാശേട്ടാ...

  • @akbarkp9775
    @akbarkp9775 4 года назад +33

    പ്രകാശേട്ടന്റെ വീടിന് തൊട്ട് പിറകെയാണ് ഞാൻ പുതിയ വീട് വെക്കുന്നത് സന്തോഷം തോന്നുന്ന നിമിഷം 🌹🌹🌹🌹

    • @sirajpp2591
      @sirajpp2591 4 года назад +4

      Ningakum pragasham parakate .....veed pani vegam poorthiyavate ...nalla manushyaravum ..# sneham mathrm

    • @akbarkp9775
      @akbarkp9775 4 года назад +2

      @@sirajpp2591 thanks bro 🤝

  • @ilovindia990
    @ilovindia990 4 года назад +80

    *എന്റെ വീട്ടിൽ കുറേ താത്തകൾ വരാറുണ്ട്. പരദൂഷണം പറയാൻ* 🤐

  • @filingbook5831
    @filingbook5831 4 года назад +8

    റിപ്പോർട്ട് നല്ല ഒരു പോസറ്റീവ് നൽകുന്നു. നല്ല മനസ്സുള്ള ഒരുപാട് ആളുകളുടെ കമൻറുകൾ കണ്ടപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു

  • @babuvk2807
    @babuvk2807 3 года назад

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ് പ്രകാശേട്ടാ എൻറെ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @mohammedkutty9478
    @mohammedkutty9478 4 года назад +2

    പ്രകാശാന്റെ തത്തകൾ എന്നുതന്നെ പറയാം തത്തയെ പടച്ച ദെയ്‌വം നമ്മളെ പടച്ച ദെയ്‌വം നമ്മൾക്കു സതോഷം പകരാൻ ഉണ്ടാക്കിയ ഒരുപാട് സന്ർഭം ഇതൊരു ഭാഗ്യമാണ് 👆👍🍌🐦🐦🐦സ്വന്തmതത്ത കൂട്ടത്തിൽ ഉണ്ടായിരിക്കും ഈ വിഡിയോ കുറെമുന്നം ഞാൻ കണ്ടിരുന്നതാ പിന്നെയുംകണ്ടപ്പോൾ സന്തോഷം media one ന്നും 🙏

  • @anvarsaleempk7126
    @anvarsaleempk7126 4 года назад +20

    ഇതുപോലെയുള്ള മനുഷ്യൻ ഭൂമിയിൽ നിന്നും ഉണ്ടാവട്ടെ

  • @sharafudheensharafu2256
    @sharafudheensharafu2256 4 года назад +39

    നല്ല മനുഷ്യൻ....

  • @nailedit6430
    @nailedit6430 4 года назад +29

    എല്ലാവരും കൂട് ഉപേക്ഷിക്കുക
    ഇത്തരത്തിൽ വളർത്തുക

  • @rohithkasrod6601
    @rohithkasrod6601 4 года назад +19

    മനസിന്‌ കുളിർമ ഉള്ള ഇതുപോലെയുള്ള വീഡിയോ ആണ് ആവശ്യം ❤️😍😍

  • @ksa7010
    @ksa7010 4 года назад +2

    മനസ്സിന് കുളിർമ്മയേകുന്ന കാഴ്ചകൾ പ്രകാശ് ചേട്ടൻറെ ആ നല്ല മനസ്സിന്
    ദൈവം അനുഗ്രഹിക്കട്ടെ

  • @ramsiyat3030
    @ramsiyat3030 4 года назад +18

    തത്തകൾക്ക് ഭക്ഷണം കഴുകി കൊടുക്കുന്നത് കണ്ടാലറിയാം പ്രകാശേട്ടൻ തത്തകളെ എത്രത്തോളം ഇഷ്ടപ്പെടുന്നുയെന്ന

  • @nizamtangal1561
    @nizamtangal1561 4 года назад +7

    എന്താ മനസിന്‌ കുളിർ കാണാൻ തന്നെ ഒരു ഭംഗി
    ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ സന്തോഷം

  • @rasheedpalakka4315
    @rasheedpalakka4315 4 года назад +7

    കണ്ണിന് കുളിർമയേകുന്ന കാഴ്ച... നന്ദി...

  • @shamsu5330
    @shamsu5330 4 года назад +42

    എന്റെ വീട്ടിലും ഇതു പോലെ ഒരു 70/80 പ്രാവുകൾ വന്നിരുന്നു ഒരു ദിവസം ഒന്നിനെ പൂച്ച പിടിച്ചു അതിനു ശേഷം വന്നിട്ടില്ല

    • @blind265
      @blind265 4 года назад +3

      Where is that cat

  • @shibu4331
    @shibu4331 4 года назад +8

    പ്രകാശേട്ടാ ങ്ങള് ഒരു സംഭവം തന്നെയാണല്ലോ 😊😊😊

  • @keralacomrade1
    @keralacomrade1 4 года назад

    നഷ്ടപെട്ട തത്ത ഇ തത്ത കൂട്ടത്തിൽ ഉണ്ടന്നു വിശോസിക്കുന്ന പ്രകാശേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവൻ ❤

  • @arabicmedia4933
    @arabicmedia4933 4 года назад

    ഇത്തരം വാർത്തകൾ മനസ്സിനെപ്പോഴും ആശ്വാസമാണ്. കൂടപ്പിറപ്പുകളെയും സഹജീവികളെയും വെട്ടിയൊതുക്കുന്ന വാർത്തകൾക്കിടയിൽ, ജീവന്റെ വിലയറിഞ്ഞ്, വറ്റാത്ത കാരുണ്യത്തിന്റെ ഉറവയൊഴുക്കുന്ന ശ്രീ പ്രകാശൻ താങ്കളാണ് യഥാർത്ഥ മനുഷ്യൻ. നിങ്ങൾക്കും , നിങ്ങളെ വെളിച്ചത്ത് കൊണ്ട് വന്ന മീഡിയവണിനും ആശംസകൾ.

  • @anzarsarang7465
    @anzarsarang7465 4 года назад +25

    Good job... God bless ur all family's.... Aameen

  • @nizarunuskunju1895
    @nizarunuskunju1895 4 года назад +1

    നല്ല മനുഷ്യരെ തിരച്ചറിയാനുള്ള കഴിവ് മനുഷ്യനെക്കാൾ േവഗത്തിൽ മറ്റ് ജീവജാലങ്ങൾക്ക് ഉണ്ട്

  • @bujuvlogs8021
    @bujuvlogs8021 4 года назад +4

    ഇങ്ങനെ എല്ലാവരും ആവണം. പരസ്പരം സ്‌നേഹിച്ചു സഹകരിച്

  • @As-sx5mi
    @As-sx5mi 4 года назад

    ഈ ഫാമിലിക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ...

  • @shahidas6413
    @shahidas6413 4 года назад +8

    *ഇതൊക്കെ കാണുമ്പോൾ മനസിന്‌ ഒരു കുളിർമ*

  • @user-gb6ry3sh7t
    @user-gb6ry3sh7t 4 года назад

    പൊളിറ്റിക്സും,വർഗീയചർച്ചയും, കണ്ട് മടുത്ത ഞങ്ങൾക്ക് ഇതുപോലുള്ള വാർത്തകൾ മനസ്സിന് 'കുളിർമ' നൽകുന്നു.

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 4 года назад

    നിങ്ങളുടെ തത്തയായ ഈ ഞാൻ ഈ കൂട്ടത്തിൽ തന്നെയുണ്ട്. കാണുന്ന ഓരോ തത്തകളും ഞാൻ ആണെന്ന് കരുതി നിങ്ങൾ പരിപാലിക്കണം അതുകൊണ്ട് ഞാൻഈ കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്നില്ല..

  • @shaaanuu
    @shaaanuu 4 года назад +5

    നല്ല മനുഷ്യൻ. God, bless ur family 😊😊

  • @vasenthigvr9775
    @vasenthigvr9775 3 года назад

    ഈ വർത്തമായിക്കുന്ന ആളെ ട്ടിക് ടോക് പോയതിൻ ശേഷം കണ്ടിട്ടില്ല Super

  • @LiyasworldS
    @LiyasworldS 4 года назад +5

    പ്രകാശൻ ചേട്ടൻ പ്രകാശം തന്നെ യാണ്

  • @Pala819
    @Pala819 4 года назад +6

    ദുർഗന്ധം വമിക്കുന്ന സാമൂഹ്യക വ്യവസ്ഥ നമ്മുടെ ചുറ്റുപാടും നിലനില്ക്കുമ്പോൾ തന്നെ
    മാനുഷീക മൂല്യവും പ്രകൃതിസ്നേഹവും കെടാതെ കാത്തുസൂക്ഷിക്കുന്ന ഒരു ചെറു വിഭാഗം മനുഷ്യർ നമ്മുടെയിടയിൽ ഉള്ളത് കൊണ്ട് മാത്രമാണ് ദൈവം മനുഷ്യ കുലത്തെ ഒന്നടങ്കം അങ്ങോട്ടേക്കെടുക്കാത്തതിന്റെ കാരണം :

  • @mlptkv7880
    @mlptkv7880 4 года назад +11

    തത്തമ്മ... ♥️♥️♥️♥️

  • @mufi809
    @mufi809 4 года назад

    *വളരെ നല്ല കാര്യം. 🌷🌷🌷🙏🌻🌻🌻ഈ നന്മകൾക്ക് പ്രതിഫലം ആയി നിങ്ങള്ക്ക് സ്വർഗം ഉണ്ടാകും പ്രകാശേട്ടാ*

  • @ihsanmadambath1217
    @ihsanmadambath1217 4 года назад +2

    പ്രകാശേട്ടാ നിങ്ങൾ പുലിയാണ് 😍😍

  • @clouds4403
    @clouds4403 4 года назад

    കലികാലത്തിലും മനസിന് കുളിർമ്മ ഏക്കുന്ന വാർത്തകൾ❤️

  • @Kingabdulmanaf
    @Kingabdulmanaf 4 года назад +26

    എന്റെ വീട്ടിലും ഒരു താത്തവരാറുണ്ട്.😃

    • @user-fb2fm9bj9f
      @user-fb2fm9bj9f 4 года назад +12

      *അടുത്ത വീട്ടിലെ ആണോ..!!??*
      😆😆😆

    • @Kingabdulmanaf
      @Kingabdulmanaf 4 года назад +1

      @@user-fb2fm9bj9f
      🤣🤣🤣

    • @nishraghav
      @nishraghav 4 года назад +1

      😃😃😃

    • @noushadak5728
      @noushadak5728 4 года назад +1

      😄😄😄🤣🤣🤣😂😂😂

    • @firozthurakkal1251
      @firozthurakkal1251 4 года назад +3

      കൊച്ചു.. ഗള്ളാ, 🤭🤣

  • @mariyampappu5139
    @mariyampappu5139 4 года назад +1

    മനസ് നിറയുന്ന ഒരു കാഴ്ച്ച ഇ കാലത്ത്..

  • @sadiqvpvp8125
    @sadiqvpvp8125 4 года назад +3

    Ingane sneham ullora njangal kozikotukar 😍

  • @soudasakib9315
    @soudasakib9315 4 года назад +1

    മനസ്സ് നിറഞ്ഞ വാർത്ത 👌👌👌👌

  • @criticmaster178
    @criticmaster178 4 года назад

    Super !!! Bhagyamulla kudumbam ..engane thathakale kootathode aduthu kaanaan thanne pattilla

  • @muhammadrafi6940
    @muhammadrafi6940 4 года назад

    മാഷാ അള്ളാ അദ്ദേഹത്തിന് ദൈവം എല്ലാ ഐശ്വര്യങ്ങളും കൊടുക്കുമാറകട്ടെ

  • @sajeevkumars9820
    @sajeevkumars9820 4 года назад

    കണ്ണിനും കാതിനും കുളിർമ്മ യാകുന്നഅടിപൊളി news പൊളിറ്റിക്സ് news keattu മടുത്തിരിക്കന്നവർക്കു ഒരു ചേ👍👌ഞ്ച്‌ ആകാം

  • @shahinshabava698
    @shahinshabava698 4 года назад

    Nalla sandhosham👌👏👏

  • @alienrobin2143
    @alienrobin2143 3 года назад +1

    Thank u sir.........

  • @saleethpv3579
    @saleethpv3579 4 года назад +1

    Pachappil ninnum parann varunna pacha panam thathakal pacha paintadicha mathilinmel pacha paathrathil ninnum nenmanikal kothithinnunnu.
    Ethra harithabhamaya kazhcha.
    Ethra manoharam

  • @arabianarts630
    @arabianarts630 4 года назад +2

    നല്ല മനോഹരമായ കാഴ്ച.
    🙂👍👍👍👍👍

  • @Goldenmak-rx8zn
    @Goldenmak-rx8zn 4 года назад

    Valare nalla kaaryam..angayeyum kudumbatheyum RABB anugarahikate

  • @sanakhader9327
    @sanakhader9327 4 года назад +2

    The reason why I love Media one ❤️

  • @searchaneesh
    @searchaneesh 4 года назад +3

    Heavenly!!!!!

  • @PJ-ry3xf
    @PJ-ry3xf 4 года назад

    നല്ല മനുഷ്യൻ

  • @vavachivlogs3514
    @vavachivlogs3514 4 года назад +5

    Enich venam thathayeeeeee😔😔😔😔😔😘😘😘

  • @vplfamilyvlogs
    @vplfamilyvlogs 3 года назад

    A good human with humanity. ....

  • @ammedia5613
    @ammedia5613 4 года назад

    എന്ത് നല്ല മനുഷ്യൻ 🥰👌🏻

  • @parrotcolours9411
    @parrotcolours9411 2 года назад

    Media one എല്ലാ ദിവസവും ഈ വാർത്ത ഞാൻ നോക്കാറുണ്ട്... മീഡിയ one ലെ നല്ലവരായ റിപ്പോർട്ടർ മാർ എന്റെ വീട്ടിൽ രണ്ടു ദിവസം വന്നു വീഡിയോ എടുത്ത് നല്ല ഒരു വാർത്ത യായി ഇതുmedia one T Vപ്രഷേപണം ചെയ്‌തു..കോവിഡ് തുടക്കത്തിൽ യൂട്യൂബിൽ വന്ന ഈ വാർത്ത ധാരാളം പേർ കണ്ടു... ഒരുപാടു നല്ല നല്ല അഭിപ്രായവും പ്രേഷകർ രേഖപ്പെടുത്തി.. ഒരായിരം അഭിനന്ദനങ്ങൾ... ഇന്ന് എന്തോ ഞാൻ വളെരെ വേദനിക്കുന്നു... മീഡിയ one ley മറ്റു കാര്യം ഒന്നും എനിക്ക് അറിയില്ലെങ്കിലും അടച്ചു പൂട്ടൽ നടപടി നേരിടുന്ന മീഡിയ one ചാനൽ എനിക്കും വളരെ വേദനാ ജനം തന്നെ... ധാരാളം സ്റ്റാഫ്‌ പ്രയാസത്തിലേക്ക് വരും എന്ന് ഉറപ്പാണ്... അവരുടെ പ്രയാസത്തിൽ നിന്നും കരകയറാൻ സാധിക്കെട്ടേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. K. പ്രകാശൻ, ഫോട്ടോഗ്രാഫർ

  • @surabhi8694
    @surabhi8694 4 года назад +2

    തത്തകളുടെ സമൂഹസദ്യ!

  • @mathewjohn8126
    @mathewjohn8126 4 года назад

    Daivam tharatte ennum anugrahangal. Nannaayi varum BOSS

  • @aswankumar3992
    @aswankumar3992 2 года назад

    Prakashettan 💓

  • @anuhappytohelp
    @anuhappytohelp 4 года назад

    രാവിലെ തന്നെ പോസിറ്റീവ് വൈബ്... കൊള്ളാം👌👌👌

  • @michusworld6686
    @michusworld6686 4 года назад +1

    പ പ്രകാശം പകർത്തുന്ന പ്രകാശൻ 😘😘😘😘

  • @journeyofbenzooten3746
    @journeyofbenzooten3746 4 года назад

    പ്രകാശേട്ടാ ങ്ങള് പൊളി ആണ്

  • @jaseeryusaf8748
    @jaseeryusaf8748 4 года назад +4

    Great

  • @shanidshah2203
    @shanidshah2203 4 года назад

    Adipwoli man🥰🥰🥰🥰🥰

  • @vijayVarghese.
    @vijayVarghese. 4 года назад +1

    God bless you👍👍👍👍

  • @sajnasajna4971
    @sajnasajna4971 4 года назад +2

    Mashallah mashallah kannum manassum niranju alhamdulillah 🥰🥰

  • @santhagopi2883
    @santhagopi2883 4 года назад +2

    Very good

  • @ansarbeegam3355
    @ansarbeegam3355 4 года назад

    ഒരു നല്ല മനുഷ്യൻ

  • @ahammedve1048
    @ahammedve1048 2 года назад +1

    PragaasaKaaichagal🌈🙏

  • @jayajollyj7118
    @jayajollyj7118 4 года назад

    GOD BLESS YOU... ALL.. മൃഗങ്ങളുടെ പ്രാണാനുഭവം ദൈവം അറിയുന്നു...

  • @sojanodathakkal3207
    @sojanodathakkal3207 4 года назад

    നന്മയുള്ള വാർത്ത,നന്മ നിറഞ്ഞ കുടുംബം

  • @abdulkaderav2158
    @abdulkaderav2158 4 года назад

    ആ സ്നേഹമുള്ള മനസിന്ന് നല്ലതു വരട്ടെ

  • @superfastsuperfast58
    @superfastsuperfast58 4 года назад +3

    Super super super 💗👍

  • @habeebhabeeb8517
    @habeebhabeeb8517 4 года назад

    പേര് പോലെ തന്നെ പ്രകാശൻ പ്രകാശം നൽകുന്നു കാണുന്ന വർക്കും

  • @francisluke1
    @francisluke1 4 года назад

    You have a good heart ...God Bless you with prosperity!!!

  • @Zackjack243
    @Zackjack243 3 года назад

    We want to show our love towards birds like this.not by catching and putting in cages. A big salute to this family.

  • @user-jc2lg5rc4y
    @user-jc2lg5rc4y 4 года назад +1

    കാണാൻ നല്ല രസം

  • @prabeesht8955
    @prabeesht8955 4 года назад

    Excellent

  • @aju2433
    @aju2433 4 года назад

    Ente veettil undarnnu nalla inakkamulla 1parrot.ath poocha sappadakki😌

  • @farhan1856
    @farhan1856 4 года назад

    Hats off you❤No words..,!!

  • @ecocraft.2518
    @ecocraft.2518 4 года назад

    പറഞ്ഞറിക്കാൻ പറ്റാത്ത സന്തോഷം

  • @ansarmilu8669
    @ansarmilu8669 4 года назад +2

    Adipoli

  • @anasmuhammed4853
    @anasmuhammed4853 4 года назад

    Aa nalla manassinte udama 👍👍👍👍👍

  • @shananavass1790
    @shananavass1790 4 года назад +1

    Inspirational

  • @shukkooralavi6448
    @shukkooralavi6448 4 года назад

    Manasilea nanma aanu Ee kaanunnath

  • @vishnubrahmajyothisvishnub240
    @vishnubrahmajyothisvishnub240 4 года назад

    Super news thanks...

  • @fathimaseyd5926
    @fathimaseyd5926 4 года назад

    Super nalla punyamulla karyam👍

  • @lifeinwarmyellows6048
    @lifeinwarmyellows6048 4 года назад

    Mind blowing

  • @sirajpp2591
    @sirajpp2591 4 года назад +2

    Shida # rahees rasheed 2 m nalla jodiyan...goood presntetion ..

  • @thameemmk6162
    @thameemmk6162 4 года назад

    കൊള്ളാം അടിപൊളി

  • @injunjoe760
    @injunjoe760 4 года назад

    Nice...always stay blessed dear

  • @arshdputhoor
    @arshdputhoor 4 года назад

    Enthoru manushyan 😍👏👏👏

  • @jobydevasia2039
    @jobydevasia2039 4 года назад +1

    God bless you

  • @ckcks5778
    @ckcks5778 4 года назад +1

    ഗുഡ് ജോബ് പ്രകാശേട്ടാ