30 വയസായ തത്തമ്മ; പ്രിയം നോണ്‍വെജ് വിഭവങ്ങളോട്; ആഘോഷത്തോടെ ജീവിതം | Parrot | Thiruvalla

Поделиться
HTML-код
  • Опубликовано: 12 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 234

  • @suhail-bichu1836
    @suhail-bichu1836 3 года назад +104

    ഭീതിപ്പെടുത്തുന്ന വാർത്തകൾക്കിടയിൽ ഇത്തരം കൗതുകമുണർത്തുന്ന വാർത്തകൾ വരുന്നതിൽ ഏറെ സന്തോഷമുണ്ട്,😊😍

    • @fawasmuhammad448
      @fawasmuhammad448 3 года назад +2

      Nammude nattil idhulolulla varthagal nganeya varunnad bro apppo verule Oru forest department

    • @catplus1628
      @catplus1628 3 года назад +1

      S

  • @ra_mi3375
    @ra_mi3375 3 года назад +174

    ഇങ്ങനെ പുര നിറഞ്ഞു നിന്നാ മതിയോ തത്തേ 🤪ഒരു കല്യാണം ഓക്കേ വേണ്ടേ 🙈

    • @pavithraanilkumar1902
      @pavithraanilkumar1902 3 года назад +2

      😆

    • @jeweljibishponnu1365
      @jeweljibishponnu1365 3 года назад +3

      🤣🤪

    • @girishgirish560
      @girishgirish560 3 года назад +18

      ദ്രോഹികളെ അതിൻറെ കല്യാണം കഴിച്ച് ആ പാവം ആത്മഹത്യ ചെയ്യണംഅതു മനസ്സമാധാനത്തോടെ ജീവിച്ചോട്ടെ കല്യാണം കഴിക്കുന്നത് വരെ ഉള്ളൂ ജീവിതം അത് കഴിഞ്ഞാൽ പോയി അനുഭവം ഗുരു 😭😭😭😭😭

    • @goopalakrishnankngnair8410
      @goopalakrishnankngnair8410 3 года назад

      @@pavithraanilkumar1902 ñnñññññññ nnnnnññnnñ

    • @dirtydevildevil2468
      @dirtydevildevil2468 3 года назад

      😘

  • @dabbystar1011
    @dabbystar1011 3 года назад +143

    *മുപ്പതു വയസ്സായോ, ജോലിയായോ കല്യാണമായോ? 🙄 ഇല്ലെങ്കിൽ ഞാനുണ്ട് തത്തമ്മേ കൂട്ടിനു😘🤩*

    • @haseenahaseena534
      @haseenahaseena534 3 года назад +3

      😂😂

    • @sreekumarshekaran8104
      @sreekumarshekaran8104 3 года назад +1

      Appol pura niranju nilkkukayane.

    • @dabbystar1011
      @dabbystar1011 3 года назад

      @@sreekumarshekaran8104 എന്ത് ചെയ്യും bro, ഞാനിങ്ങനെ ഒരു ദുരന്തം ആയി പോയി 😔

    • @fusiongaming753
      @fusiongaming753 2 года назад

      കല്യാണം ആവുന്നില്ല എങ്കിൽ ആരെകിലും അടിച്ചോണ്ട് വന്നുടെ 😄😄😄😄

  • @Sanisani-et7ul
    @Sanisani-et7ul 3 года назад +18

    തത്തമ്മ കുട്ടിക്ക് എൻറെ പിറന്നാൾ ആശംസകൾ നേരുന്നു ❤️ 🦜❤️🥰👍

  • @crazyhamster114
    @crazyhamster114 3 года назад +36

    ഇവിടെ ഉണ്ട് ഒരെണ്ണം.....കൊടുക്കുന്നതെല്ലാം തിന്നും...... അടുത്തേക് ചെന്നാൽ കൊത്താൻ നോക്കും..... സംസാരിപ്പിക്കാൻ നോക്കിയാൽ ഒന്നും പറയില്ല...... ആർകെങ്കിലും ഫോൺ വിളിക്കാൻ തുടങ്ഹിയാൽ കീ.. കീ ഉറക്കെ ഒച്ച ഉണ്ടാക്കി കൊണ്ടിരിക്കും...... Cage തനിയെ തുറന്ന് മുകളിൽ കേറി ഇരിക്കും....രണ്ട് കാലിനും വൈകല്യം ഉള്ളതോണ്ട് ഷോപ്പിൽ നിന്ന് ഒഴിവാക്കിയത് ആണ്..... ഞാൻ എടുത്ത് കൊണ്ടുവന്നു ഇരുത്തം കണ്ടാൽ തോന്നും അവളാണ് എന്നെ ദാത്തടുത്ത denn .... Ballatha jathi ☺️☺️☺️☺️

  • @blacknwhiteindiancraftsbyHilar
    @blacknwhiteindiancraftsbyHilar 3 года назад +21

    ഞങ്ങടെ വീട്ടിലെ തത്തയും നോൺ കഴിക്കും, മുട്ട പുഴുങ്ങിയതിന്റെ വെള്ളയാണ് കൂടുതൽ ഇഷ്ട്ടം. 2 വയസ്സ് കഴിഞ്ഞതേ ഉള്ളൂ... സംസാരിക്കാനും തുടങ്ങി 🥰

  • @fahadcraftart2431
    @fahadcraftart2431 3 года назад +14

    ഭാഗ്യം ഉള്ള ആളുകളാണ് 🌹😍

  • @ArunSCool
    @ArunSCool 3 года назад +96

    ഇപ്പോ ഫോറെസ്റ്റ്കാരു വീട്ടിൽ വരും... Indian ring necked parrot വളർത്തുവാൻ പാടില്ല 😌😁

    • @FirozThurakkal
      @FirozThurakkal 3 года назад +13

      കൂട്ടിനു. പുറത്താണ്. ബ്രോ

    • @avianexotica1949
      @avianexotica1949 3 года назад +10

      Koottinu purath anelum akath anelum illegal aanu. Valarthaan padilla

    • @adarshsuresh5246
      @adarshsuresh5246 3 года назад +7

      കൂട്ടിൽ ഇട്ടു വളർത്തുന്ന താ padillathath

    • @avianexotica1949
      @avianexotica1949 3 года назад +2

      @@adarshsuresh5246 Alla. Indian Wildlife act prakaaram Indian Ringneck parrots, Alexandrine parrots oke illegal aanu

    • @ArunSCool
      @ArunSCool 3 года назад +7

      @@FirozThurakkal അകത്തായാലും പുറത്തായാലും... Indian wildlife protection act 1972 😁

  • @mydreamsbibin
    @mydreamsbibin 3 года назад +4

    തത്തകളെ ഇഷ്ടം ഉളളവർ കേറിവായോ...🌹🌹🌹

  • @rajeshbabu5790
    @rajeshbabu5790 3 года назад +30

    സുന്ദരി തത്തമ്മയെ കണ്ട ഞെട്ടിയ 50 വയസ്സുള്ള news റീഡർ അമ്മച്ചി 😂

  • @bilalpk9485
    @bilalpk9485 3 года назад +3

    തത്തയുടെ പ്രായം 30 ഓ . ഇത്രയും ആയുർദൈർഘ്യമോ . നല്ല കാഴ്ച തന്നെ . 👌😀

    • @vishnuul2259
      @vishnuul2259 2 месяца назад

      140yr aanu lifespan parrot nte

  • @soniyajomy4376
    @soniyajomy4376 3 года назад +5

    Njangalkkum und oru thathamma.. Avalum inganeya nonveg aanu priya.. Ithupole thanne eppizhum ellaarudeyum tholil aanu irippu. 🥰🥰🥰🥰🥰🥰

  • @mszlukkar1674
    @mszlukkar1674 3 года назад +48

    നല്ല തത്തമ്മ അത്കൊണ്ട് എല്ലാവരും എന്നെ സഹയിക്കണം.ഞാൻ ഒരു തത്തമ്മ എല്ല

  • @teenathankachan6842
    @teenathankachan6842 3 года назад +4

    Ente veettilum und thathamma🤗15vayasayi . njangalu kazhikunna Ella foodum avalum kazhikum🥰

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +70

    നാല് നേരം മൃഷ്ടാന ഭോജനം എന്നിട്ട് ഇവരെ വിട്ടു പോകുമോ തത്തമ്മ 😆

    • @samuelabraham8160
      @samuelabraham8160 3 года назад +1

      Chummatha bibinu thinnan thikayathilla pinnalle

    • @aninfinitysoul1013
      @aninfinitysoul1013 Год назад

      എങ്ങനെ പറന്നു പോകാനാ bro.. അതിന്റെ ചിറക് വെട്ടിയിരിക്കുന്നു ദുഷ്ടൻമാർ...😢നടക്കാൻ പോലും പറ്റുന്നില്ല

    • @un_known242
      @un_known242 6 месяцев назад

      ​@@aninfinitysoul1013 Full time കൂട്ടിൽ ഇട്ട് വളർത്തുന്നതു വെച്ചു നോക്കുമ്പോൾ ഇതാണ് better. ആ തത്തയ്ക്ക് പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടുന്നുണ്ടല്ലോ

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +3

    Wonderfulllllllllll
    No words to say
    Congraaaaaattttttttttsssss to this Niceeeeee vedio
    Thanks

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 года назад +35

    Hai കൊള്ളാമല്ലോ 30 വയസ്സ് birthiday ആഘോഷo കാണിച്ചാൽ കൊള്ളാമായിരുന്ന..

  • @nijuissac3375
    @nijuissac3375 3 года назад +3

    തംനെയിൽ കാണുന്ന പുള്ളിയെ കണ്ട് നല്ല പരിചയം ഉണ്ട്. അങ്ങനെ നോക്കിയതാ അപ്പ ദേ നമ്മുടെ നാട്ടുകാരൻ..

  • @hsd7156
    @hsd7156 3 года назад +10

    തത്ത 140 വർഷം വരെ ജീവിക്കും!

  • @user-kp8wy2ee2z
    @user-kp8wy2ee2z 3 года назад +7

    Thathakk joli aaayooo

  • @ajithasoman6225
    @ajithasoman6225 3 года назад +30

    ഞങ്ങളുടെ തത്തക്ക് 15 വയസ്സ് ആയി പെരിച്ചചിക്കന്റെ എല്ല് പെരിച്ച മീനിന്റെ മുള്ള് ഇതൊക്കെ ആണ് അവൾക്ക് പ്രിയം ഭക്ഷണം ഇഷ്ടപെട്ടില്ലെങ്കിൽ കൂട്ടിലെ പലക മൊത്തം കടിച്ചു താഴെ ഇടും 😁😁😁😁😁

    • @pathoosfamily
      @pathoosfamily 3 года назад +2

      അത് അതിന് ആവശ്യമായ കാൽസ്യം ഉള്ള ഫുഡ്‌ വേറെ കൊടുക്കാത്തത് കൊണ്ടാണ്..

    • @jithinraj5369
      @jithinraj5369 3 года назад +1

      പെരിച്ചത് കൊടുക്കരുത്, പൊരിച്ചതോ വറുത്ത തോ കൊടുക്കൂ

    • @abinn7717
      @abinn7717 Год назад

      Parrot വളർത്തുന്നതു illegal alle?

    • @abdulnisar7019
      @abdulnisar7019 6 месяцев назад

      Sun ഫ്ലവർ വിത്ത് ആണ് നല്ലth പൊരിച്ചത് ഒന്നും കൊടുക്കല്ലേ

  • @nimyachandran1615
    @nimyachandran1615 3 года назад +5

    God bless both ❤️❤️

  • @mithunpm5268
    @mithunpm5268 3 года назад +11

    Forest department kannile...

    • @user-sv2om4nf3x
      @user-sv2om4nf3x 3 года назад +1

      അത് ശെരിയാണല്ലോ പോരാത്തതിന് ചിറകും മുറിച്ചിട്ടുണ്ട് 🤬🤬

  • @sonabijoy923
    @sonabijoy923 3 года назад +2

    എന്റെ വീട്ടിലും ഉണ്ട് ഒരു തത്ത 17 വയസ്സ് ഉണ്ട്. Same Non Veg ആണ് ഏറെ ഇഷ്ടം. ഞങ്ങൾക്കും ഒരു മഴ സമയത്ത് തെങ്ങ് വീണപ്പോൾ കിട്ടിയതാണ്

  • @arunjose2496
    @arunjose2496 3 года назад +77

    തത്തയെ പറത്തി വിടാൻ നോക്കി എന്നു പറഞ്ഞത് മലയാള മനോരമയുടെ തള്ളൽ.

    • @jazer9022
      @jazer9022 3 года назад +3

      No one will leave us if we love sincerely, my friend

    • @sijob4580
      @sijob4580 3 года назад +3

      പാവം അതിന്റെ ചിറകിലെ തൂവൽ മുറിച്ചിട്ട് പറത്തിവിട്ടാൽ എങ്ങനെ പറക്കാൻ 😒

    • @ZelinaMol
      @ZelinaMol 3 года назад +1

      Yes❤

    • @dreams6167
      @dreams6167 3 года назад

      🤣🤣🤣🤣

    • @user-jl6ee4vx4w
      @user-jl6ee4vx4w 3 года назад

      കാഫിർ എന്ന് പറഞ്ഞാൽ അവിശ്വാസി (Disbeliever) എന്നാണ് അർത്ഥം, എന്താണീ കള്ള കാഫിർ ജിന്ന്😂

  • @Goodboy-md1zk
    @Goodboy-md1zk 3 года назад +2

    വളരെ സന്തോഷം നൽകുന്ന വാർത്ത.,

  • @sufiyanachuppu6048
    @sufiyanachuppu6048 3 года назад +5

    Case edukulle valarthiyal

    • @redline4184
      @redline4184 3 года назад +1

      Kootil ittu valarthiyalo chiraku murichu valarthiyalo case anu

    • @redline4184
      @redline4184 3 года назад

      @killer boy clip ok parrot kadichu azhikum pravinoke clip pattathollu

    • @sijob4580
      @sijob4580 3 года назад +1

      @@redline4184 ചിറക് മുറിച്ചിട്ടുണ്ട് 😒 1:54

    • @user-sv2om4nf3x
      @user-sv2om4nf3x 3 года назад

      @@redline4184 ചിറക് മുറിച് പരത്തിവിടൻ നോക്കിയാൽ case ഉണ്ടെങ്കിൽ ഇവൻ അകത്ത് ആകും 😹😹

  • @destino579
    @destino579 3 года назад +2

    ❣️നല്ല വാർത്ത ❣️

  • @Tabi852
    @Tabi852 3 года назад +2

    Njngalkumundd 18 vayassayiii ☺️☺️non veg anuu main 🤩pazham ok ark vnm ...🤭

  • @injunjoe760
    @injunjoe760 3 года назад +2

    തത്ത ചേട്ടൻ 😍

  • @singerbeats8236
    @singerbeats8236 3 года назад +1

    എത്ര സുന്ദരനാ

  • @muhammednaseehcpnasi3354
    @muhammednaseehcpnasi3354 3 года назад +46

    Is not a miracle ....life span of parrot is more than hundred years

    • @praveenamanu7078
      @praveenamanu7078 3 года назад +6

      144 yearz... Life span of parrot🦜

    • @praveenamanu7078
      @praveenamanu7078 3 года назад +3

      @movies hub atheyo.. Pazhe +2 textil evideyo zoology il oronninteyum lifespan koduthirunnth orth poyi... Nost🥰

  • @jomoncherian6335
    @jomoncherian6335 3 года назад +5

    ക്ളിഞ്ഞോ പ്ലിഞ്ഞോ sounds ഉള്ള തത്തയുടെ റിലേഷൻ ആണ് ഇത്

    • @aryaravi926
      @aryaravi926 3 года назад

      Star magic 😂😂😂 chinnu chechide game 😂😂😂😂

  • @jobikg4164
    @jobikg4164 3 года назад +1

    ❤❤❤❤nice video 👍

  • @user-vk7lm1wt4i
    @user-vk7lm1wt4i 3 года назад +6

    തത്തമ്മ ആള് പുലിയാണല്ലോ 😍😂

  • @arafanahakkeem9741
    @arafanahakkeem9741 3 года назад +3

    എനിക്ക് പയങ്കര ഇഷ്ടമാണ്
    അന്നാൽ നങ്ങൾ അവിടെ നിറയെ
    ഉണ്ട് പിടികാൻ കിട്ടിയില
    ചുറ്റുപാട് ഉണ്ട് 😔😔

  • @sinoymatathi895
    @sinoymatathi895 3 года назад +1

    Enntte vittil unnd onnu chiken annu eshttam

  • @kavyasreenath8904
    @kavyasreenath8904 3 года назад +2

    Ntw vtlum ind..
    Avnu oru divasam arakilo perakka venam..

  • @sjk....
    @sjk.... 3 года назад +9

    എൻറെ തത്തക്കുട്ടനും മീനും ഇറച്ചിയും മുട്ടയും വലിയ ഇഷ്ടമായിരുന്നു.

  • @aninfinitysoul1013
    @aninfinitysoul1013 Год назад +2

    ചിറകു വെട്ടിയ തത്ത എങ്ങനെ പറന്നു പോകും😕പാവം തത്ത😢

    • @abinn7717
      @abinn7717 Год назад

      Parrot illegal alle?News il kanikunnatu അതിശയം തന്നെ.

  • @FreedomforParrots
    @FreedomforParrots 3 года назад

    Cute Parrots.
    Have Wild Parrots see it please.

  • @surya.vision
    @surya.vision 3 года назад +2

    തത്തയുടെ കാര്യത്തിൽ മിക്കവാറും ഒരു തീരുമാനം ആവും

  • @abhishekuk5921
    @abhishekuk5921 3 года назад +4

    Kaztroയുടെ തത്തയും chickenകാല് തിന്നും 💙😂

  • @shuhaib5482
    @shuhaib5482 3 года назад +1

    തത്തയ്ക്ക് എത്രയാ ആയുസ്സ്

  • @user-mf7un6qj8k
    @user-mf7un6qj8k 3 года назад +4

    വാർത്ത വായിക്കുന്ന പട്ടിണിക്കോലത്തിന് എന്തെങ്കിലും തിന്നാൻ കൊടുക്കൂ .
    കണ്ടാൽ തന്നെ കഷ്ടം തോന്നുന്നു .

  • @MerinsArtistry
    @MerinsArtistry 3 года назад +1

    👍

  • @rathul6503
    @rathul6503 3 года назад +1

    Appo nattyl valarthan permission undo?

  • @jithinraj5369
    @jithinraj5369 3 года назад +3

    ചിറക് വെട്ടിയാൽ എങ്ങനെ പോകാനാ ??

  • @painkilisworld5145
    @painkilisworld5145 2 года назад

    ഹാപ്പി ബർത്ഡേ തത്തകുട്ടി ഇനിയും കുറെ വർഷം സുന്ദരി ആയി ഇറയ്ക്കട്ടെ എന്നുയ്ക്കും ഒണ്ടു ഒരു താത്തകുട്ടൻ അവനും ഇഷ്ട്ടം മുട്ട പുഴുങ്ങിയത് ഇഷ്ട്ടം ആണ് അങ്ങനെ തത്ത കുട്ടിയ്ക് എല്ലാവിധ ആശംസകളും ❤🍖🎂

    • @abdulnisar7019
      @abdulnisar7019 6 месяцев назад

      ആണ് തത്ത ആണ്

  • @sijob4580
    @sijob4580 3 года назад +10

    ചിറക് മുറിച്ചിട്ടാണോടെ പറത്തിവിടാൻ നോക്കുന്നെ. അതൊന്നു തള്ളിയതാണെന്നു മനസിലായി 1:54

  • @artandcraftbykunjus5085
    @artandcraftbykunjus5085 3 года назад +2

    എന്റെ തത്തു വും ഇങ്ങനെ യാ

  • @parvathy9737
    @parvathy9737 3 года назад +1

    Namal valarthunna pole irikum ente muyal odukathe beef theetaya

  • @sibynsr5718
    @sibynsr5718 2 года назад +1

    Nice

  • @MyworldSarayu
    @MyworldSarayu 2 года назад

    🥰🥰🥰🥰🥰

  • @chandhugokul1594
    @chandhugokul1594 3 года назад +3

    Age is reverse gear തത്ത ഇപ്പോഴും ചെറുപം 😁😁

  • @ansar222bathi8
    @ansar222bathi8 3 месяца назад

    Super ❤️

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +3

    😍😍😍😃

  • @JackSparrow-jf4uf
    @JackSparrow-jf4uf 3 года назад +7

    എന്റെ പട്ടി പുളിചിക്ക മാങ്ങ പേരക്ക കരിക്ക് പഴം ഇത് എല്ലാം കഴിക്കും 🤩

  • @samuelabraham8160
    @samuelabraham8160 3 года назад

    Pwoly pwoliyeeee

  • @jasmeenjasmeen7018
    @jasmeenjasmeen7018 3 года назад +1

    Ente sister nte Monte age 13 age epol ella

  • @chankarantalkies
    @chankarantalkies 3 года назад

    Hai thattha chettaa

  • @sreekuttanvpillai8834
    @sreekuttanvpillai8834 3 года назад +2

    നാളെ ഈ തത്ത. വെള്ളമടി തുടങ്ങുവോ

  • @shynigirish941
    @shynigirish941 3 года назад +5

    Ini randuperkkum orro pennine kandpidikkanam...

  • @snupasnu8604
    @snupasnu8604 3 года назад +2

    ❤️❤️😇

  • @ludhiyasunny2373
    @ludhiyasunny2373 3 года назад

    🥺🥺Nte chakkarakkum 14 vayass kazhnju. Avlk chiknte heart aanu ishtam. Kazhnja idak avl njangalr vitt poy😭😭😭😭

  • @thadikaranvlogs9189
    @thadikaranvlogs9189 3 года назад +3

    Entel nd 24 vayyasayi

  • @suhainonal7185
    @suhainonal7185 3 года назад +2

    My parrot also have non veg

  • @Binugopika6011
    @Binugopika6011 3 года назад +3

    Enta veettilum oru thatha unde pear sheebaa

    • @shibi898
      @shibi898 2 года назад

      Sheebayo 😹😹..ente chaya mandayil Keri broo 😹

  • @jasmeenjasmeen7018
    @jasmeenjasmeen7018 3 года назад +1

    Edhupole njgelkum udarunnu 😭😭

  • @abdulnisar7019
    @abdulnisar7019 Год назад

    എനിക്കും വേണമായിരുന്നു, എവിടെ കിട്ടും

  • @sojafamilyvlogs8106
    @sojafamilyvlogs8106 3 года назад +1

    News nu varunno. Evidayum und nonveg thatha

  • @NM-vs5lg
    @NM-vs5lg 3 года назад +1

    💚💚 achoodaaa

  • @cyclebrandan
    @cyclebrandan 3 года назад

    Thathamakk ithrayum deerkayuso

  • @waheedpattarkadavan4632
    @waheedpattarkadavan4632 3 года назад

    @kaztro pathunte family

    • @nandhuthripunithura831
      @nandhuthripunithura831 2 года назад

      Ath vere species ith vere species kaztronte kayyill ullath sun conure aanu. Ithu indian ringnecked parrakeet aanu😅😅😅

  • @allroundertripps3087
    @allroundertripps3087 3 года назад +2

    തത്തയെ ചിക്കൻ കൊട്ത്ത് മാനസികമായി പീഡിപ്പിച്ചതിനും വിട്ടിൽ അടച്ചിട്ടു ശാരീരികമായി തളർത്തിയതിനും കേസ്‌ വല്ലോം വന്നോ? നമ്മളെ പോലീസ് അല്ലെ 😂😂😂 പറയാൻ പറ്റൂലാ

  • @nishanichu2342
    @nishanichu2342 3 года назад

    Nde parrot nu koode egg fish ckn okke bayangara eshta

  • @artist12318p
    @artist12318p 2 года назад +1

    Ente parrotum omlete kazhikkukayaayirunnu 😒parannupoyi

    • @nashidsvn
      @nashidsvn 2 года назад

      Cherak vettarnile

  • @thehalka
    @thehalka 3 года назад +1

    ഒരുപാട് കാലം കൂട്ടിലിടച്ചാൽ പക്ഷികൾക്ക് പിന്നീട് പറക്കാൻ കഴിയാറില്ല ......

  • @manuantony3696
    @manuantony3696 3 года назад +7

    നിങ്ങളെന്തിനാ പെങ്ങളെ അത്യം കുറെ കഥ പറയുന്നേ...

  • @adarshkanil3176
    @adarshkanil3176 3 года назад +17

    സന്തൂർ തത്ത

  • @Violetgaming786
    @Violetgaming786 3 года назад +2

    തത്തയെ വീട്ടിൽ വളർത്താൻ നിയമം അനുവദിക്കുമോ

  • @rajmalayali8336
    @rajmalayali8336 3 года назад

    Ente Toby oru KFC fan. Pappu nu Fresh meat and fish padyam. Adhikam kodukkarilla. Randum Indian ringnecks aanu.

  • @asifkabeer3095
    @asifkabeer3095 3 года назад

    Ente unclente thattakku 26 vayasaayi

  • @plustek1990
    @plustek1990 3 года назад +2

    Ippo varum forest department case aayittu 😂😂😂

  • @nizamk2114
    @nizamk2114 3 года назад

    എന്റെ മുത്തുനെ പോലെ ....he is 4 years old...my kid..... Want to bring him to india.......can anyone help me??

  • @Arshuminu
    @Arshuminu 3 года назад +2

    എന്താ അവളുടെ തലയിൽ 🙄

  • @pratheeshtom4758
    @pratheeshtom4758 3 года назад +1

    Beef aayirikkum kooduthal yisttam, hiiiiiiii good

  • @donaannakuruvilla161
    @donaannakuruvilla161 3 года назад

    Super

  • @catplus1628
    @catplus1628 3 года назад

    Athe

  • @Pishkoo
    @Pishkoo 3 года назад +2

    ❤❤❤

  • @petlover1429
    @petlover1429 3 года назад

    Super news

  • @max21life21
    @max21life21 3 года назад

    ഫോറസ്റ്റ് പണി കിട്ടാൻ സാധ്യതയുണ്ട് ഇത് ഇന്ത്യൻ റിങ് നെക്ക് പാരറ്റ് ആണ്. ഇത് നമ്മുടെ രാജ്യത്ത് വളർത്തുന്നത് നിയമവിരുദ്ധമാണ്.

  • @salmanfaris3616
    @salmanfaris3616 8 месяцев назад

    Ente veettil Ulla thathhayum chickenum beefum ellam thinnum 😂

  • @staysafe5889
    @staysafe5889 3 года назад +4

    പറയുന്നത് കേട്ടാൽ തോന്നും മനോരമയുടെ ഓഫീസിൽ ആണ് തത്തയെ വളർത്തുന്നത് 😂

  • @zandra_jon_
    @zandra_jon_ 3 года назад

    kaanandu poyapol,Avar thirichu thanalooo..aththane vellya karym

  • @sajeevk.k1178
    @sajeevk.k1178 3 года назад +2

    ഇത് illegal അല്ലെ.....🙄🧐

  • @sobythomas1353
    @sobythomas1353 3 года назад

    ഇത് തിരുവല്ല അല്ല ആലപ്പുഴ

  • @MrVinxanderdiesel
    @MrVinxanderdiesel 3 года назад

    Forestukarku koladichallo...

  • @josephsony2618
    @josephsony2618 3 года назад

    Anyway I doubt about its age. A natural lifespan of a ringneck parrot is maximum 30 years. This parrot looks so young and it is not living in natural settings too.

  • @sharafudheensharaffu6370
    @sharafudheensharaffu6370 2 года назад

    Ethine valarthiyaal police pidikille