ചെമ്പിൽ നിവാസികൾ മമ്മൂട്ടിയോട് ചെയ്ത നെറികേട് തുറന്നടിച്ചു! | Mammootty's shocking experience
HTML-код
- Опубликовано: 5 фев 2025
- ചെമ്പിൽ നിവാസികൾ മമ്മൂട്ടിയോട് ചെയ്ത നെറികേട് തുറന്നടിച്ചു! | Mammootty's shocking experience
Follow us on Facebook: / kandathumkettathumoffi...
Follow us on Twitter: / k_k_channel
#Mammootty #ChembilVillage #FaceBook
പത്മഭൂഷൺ മോഹൻലാലിന്, നമ്മുടെ ലാലേട്ടന് ട്രിബ്യൂട്ടായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടീ ഷർട്ടുകൾ യൂട്യൂബുമായി ചേർന്ന് കണ്ടതുംകേട്ടതും പുറത്തിറക്കിയിരിക്കുകയാണ് (Kandathum Kettathum - L MAGIC). ആവശ്യക്കാർക്ക് ഈ കമന്റിന് മുകളിലെ കോളത്തിൽ യൂട്യൂബ് പ്രത്യേകം തന്നിട്ടുള്ള ലിങ്കിലെ SHOP ബട്ടണിൽ ക്ലിക്ക് ചെയ്ത് വാങ്ങാം.
*Sorry* 😭☝
PO
No
അഭിനയത്തിലും മമ്മുട്ടിയല്ലെ മികച്ച് നിൽക്കുന്നത്? എനിക്ക് അതാണ് അഭിപ്രായം. നല്ല വൃക്തി. നല്ല ആക്ടർ.
അതാണ് മമ്മൂട്ടി. അങ്ങനെ ഉള്ള മമ്മൂക്ക യെ ആണ് ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടം. ചെമ്പു വേണ്ട ലോകം മുഴുവൻ ഒപ്പമില്ലേ....
Nalla manasinr
സത്യം
കണ്ണു നിറയുന്നു ആ കഥ കേട്ടപ്പോൾ എല്ലാവരുടെയും വീട്ടിൽ ചെന്ന് ചോദിക്കാതെ പറയാതെയും ഭക്ഷണങ്ങൾ എടുത്തു കഴിക്കുന്ന രീതി ഒരു പച്ചയായ മനുഷ്യൻ ആ ഒരു നന്ദി കാലങ്ങൾ എപ്പോഴു ഒരു മെഗാസ്റ്റാർ ആക്കി മാറ്റിയ ഇന്ത്യൻ സിനിമയുടെ അഭിമാനം പക്ഷേ അപ്പോഴും ആ പഴയ കുട്ടിത്തരങ്ങൾ ഇഷ്ടത്തിൽ ഭക്ഷണങ്ങൾ കഴിക്കുകയും കളിച്ചും ചിരിച്ചും നടന്ന ആ നാട്ടുകാരെ മറന്നില്ല ആകാശംമുട്ടെ വളർന്നിട്ടും നാട്ടുകാരെയും ആരെയും മറക്കാതെ ഉണ്ട ചോറിന് നന്ദി എപ്പോഴും മണിയോഡർ ആട്ടും പലരീതിയിലും സഹായങ്ങൾ ഞങ്ങൾ ഇപ്പോഴും എപ്പോഴും സ്നേഹത്തോടെ വിളിക്കും the ഫേസ് ഓഫ് ഇന്ത്യൻ സിനിമ മെഗാസ്റ്റാർ മമ്മൂക്ക
എത്ര നല്ലത് ചെയ്താലും..... കുറ്റം പറയാനല്ലേ നാട്ടുകാർക്ക് അറിയൂ...... മമൂക്കായുടെ വളർച്ചയിൽ അസൂയ കാണും...... മമൂക്ക എന്നും മാസ്സാണ്..... ജീവനാണ് 😍😍😍😍😍
മമ്മൂക്കയുടെ സ്റ്റൈൽ അതൊന്നു വേറെ തന്നെയാണ് എൻറെ മക്കളെ അദ്ദേഹത്തിന് ആരാധകർ കൂടുന്നത് വെറുതെയല്ല
അതാണ് ഇക്ക അങ്ങനെയുള്ള ഇക്കയാണ് ഞങ്ങക്ക് ഇഷ്ടം അസൂയ പിടിച്ചിട്ട് കാര്യമില്ല മമ്മൂക്കയ്ക്ക് പകരം വയ്ക്കാൻ ആരും ഇല്ല മക്കളെ❤️💘💘💞♥️♥️💓
ഇക്ക കട്ട ഫാൻ
ഇക്കാ... കണ്ണ് നിറയുന്നു..നിങ്ങളൊരു അത്ഭുതമാണ് ❤
എനിക്ക് ഇക്കാനെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ❤
Like
athe💯
Nice name haya👌👌means?
Enne kandal pore
@@donboss6277it means modesty
ജാഡ തോനും വിധം പെരുമാറും ! സുഖിപ്പിക്കാൻ അറിയില്ല. പക്ഷേമനസിൽ നന്മയുള്ള മനുഷ്യനാണ് 'മമ്മൂട്ടി എന്ന് പലരും പറഞ്ഞ് അറിഞ്ഞിട്ടുണ്ട്.
Athu sathyam
Very correct
True
True
മനുഷ്യസ്നേഹിയായ, അർഹത പ്പെട്ടവർക്ക് സഹായഹസ്തമാകുന്ന
നല്ലൊരു മനസിന് ഉടമയായ ഹീറോ ആണ് നമ്മുടെ മമ്മൂക്ക.
*അതാണ് മമ്മൂക്ക*
മമ്മൂട്ടി എന്ന മനുഷ്യൻ ഒരു പ്രതിഭാസമാണ്... നന്മയുടെ കാരുണ്യത്തിന്റെ..... ഉറവ വറ്റാത്ത.. മഹാപ്രതിഭാസം 😍😍🙏🙏👌👌👏👏👏💐💐
അല്ലെങ്കിലും ഏതൊരാളുടെയും പൊതു അനുഭവം അയാൾ നന്നാകുന്നതിൽ ഏറ്റവും കണ്ണ് കടി അയാളുടെ നാട്ടുകാർക്കായിരിക്കും.. അതിൽ ഒരാൾ മാത്രം മലയാളത്തിന്റെ സ്വന്തം മമ്മൂക്ക.. അവഗണിക്കുന്ന ആളുകളുടെ എത്രയോ മടങ്ങിൽ അയാളെ സ്നേഹിക്കാൻ ലോകമൊട്ടാകെ എത്ര പേരുണ്ടാവും 😍❤👍
സൂപ്പർ
ഈ നല്ല മനുഷ്യനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ഇവിടെ?
ഞാനുണ്ട്
Chodikanundo orayiram eshtanu mammokkane jeevananu
ഒരു നല്ല മനുഷ്യരും സ്വന്തം നാട്ടിൽ ആദരിക്കപ്പെടുന്നില്ല.
മമ്മുക്ക കേരളത്തിന്റെ മാതൃക..
ഇക്ക എന്നും എക്കാലവും എല്ലാകാര്യങ്ങളിലും തീർത്തും ഒരു അത്ഭുതം ആണ്
Ys.... അതാണ് ഇക്ക
@@thebobbysisters Enthanu bro....dileep athinu thetu chydu ennu thelinjitillalo
@@thebobbysistersതാങ്കളെ പോലീസ് അറസ്റ്റ് ചെയ്തു( sapos) എങ്കിൽ നിങ്ങൾ കുറ്റം ചെയ്തു എന്നാണോ. പിന്നെ കോടതി എന്തിനാണ്.
@@thebobbysistersias കേസിൽ ആൾടെ വണ്ടി ഇടിച്ചിട്ടില്ല. അല്ലെ
ആരും മരിച്ചിട്ടുമില്ല അല്ലെ.
ആദ്യം പറഞ്ഞു ഞാൻ ഓടിച്ചിട്ടില്ല. പിന്നെ ഒപ്പം ഉള്ള ആള് പറഞ്ഞു ആളല്ല ഓടിച്ചത് എന്ന്. ബ്ലഡ് എടുക്കാൻ വിസമ്മതം. സൈൻ ചെയ്യുമ്പോൾ കയ്ക്കു കുഴാപ്പമില്ല. ബട്ട്. ബ്ലഡ് എടുക്കുമ്പോൾ പ്രശ്നം. 10 hr ലേറ്റ്. ഇതിൽ ഒന്നും ഒരു അട്ജുസ്റ്മെന്റ് ഇല്ലേ?
ഏത് കേസിലും എല്ലാവർക്കും ഡിഫറെൻറ് ചെയ്യാൻ അവസരം വേണം. ഏത് കേസും നമ്മൾ കാണാതെ ചിലതൊക്കെ ശരി ചിലത് തെറ്റ് എന്ന് എങ്ങനെ പറയാൻ പറ്റും.
ഈ രണ്ട് കേസും കോടതി എന്താണ് ശരി എന്ന് കോടതി തീരുമാനിക്കും.
@@thebobbysisters The conclusion is very nice.It is a happy thing to see such a visionary comment,"we have to change not entrusting modiji to correct everything,otherwise India will be a mess".Kerala is the only place in Inda where a drastic change of mindset is needed.
In Mammooty's case,it is a matter of jealousy!
സ്വന്തം നാട്ടുകാരൻ തന്നെ ഇക്കയുടെ സ്വഭാവം പറഞ്ഞു തന്നു. വെറുതെ അല്ല അദ്ദേഹം ഇത്രയും അറിയപ്പെട്ടത്. ഇത് കേട്ടപ്പോൾ അദ്ദേഹത്തോടുള്ള ഇഷ്ടം കൂടുന്നു. നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ. പക്ഷെ സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്നേ ഉള്ളു. സ്നേഹപൂമരം 😍😍😍
അതാണ് മമ്മുക്ക
കോളേജിൽപഠിക്കുന്നകാലംതൊട്ട്മമ്മൂട്ടിയെഅറിയാം.അന്നുംഇന്നുംമാന്യനെന്ന് വിശേഷിപ്പിക്കാവുന്ന മഹനീയമായവ്യക്തിത്വം.എക്കാലവുംദൈവത്തിൻടെകൃപയുണ്ടാകട്ടെ
"ഒന്നും പറയാനില്ല,
മമ്മൂട്ടി എന്ന മനുഷ്യസ്നേഹിയെ എന്നും സ്നേഹത്തോടെ ഹൃദയത്തോട് ചേർക്കുന്നു 👍
"നന്മ ചെയ്യാനുള്ള ഒരു വലിയ മനസ്സ്, മമ്മൂട്ടി എന്ന ആ വലിയ മനുഷ്യനിൽ നിന്നും നമുക്ക് കണ്ടുപടിക്കാം."
മമ്മുക്ക എന്ന കുടുംബസ്‌നേഹിയെയാണ് എനിക്കിഷ്ടം.
അദ്ദേഹം മഹാനായ നടനാണ്. എങ്കിലും ആ നാട്ടിൽ വ്യത്യസ്തമായ നിങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും
Real hero in real life .....
And secret behind the beauty.....of mammookka ...kindness
"Light over darkness"
Mammokka yadhaartha hero.
I love my ikka.feeling the history.ikkakkum family kkum allaavetha aishareyavum unndaavatty.
മമ്മുക്ക എന്റെ ഏറ്റവും ഇഷ്ടമുള്ള നടൻ. ഇനി ഞാൻ മരിക്കുന്നതുവരെയും എന്റെ പ്രീയപ്പെട്ട നടൻ മമ്മുക്ക തന്നെ. എനിക്ക് ജീവനാണ് അദ്ദേഹം. ഇനിയും ഇനിയും ഒരുപാട് സിനിമയിൽ നായകനായി അദ്ദേഹത്തെ കാണാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ചില കമന്റ്സ് കണ്ടാൽ വിചാരിക്കും മമ്മൂട്ടി ക് മുസ്ലിം ഫാൻസ് മാത്രം ആണ് ഉള്ളൂ എന്ന് നോക്കു ഹിന്ദു സുഹൃത്തുക്കളും ക്രിസ്ത്യൻ സുഹൃത്തുക്കളും ഇതിൽ കൂടുതൽ സപ്പോർട്ട്
സുഹൃത്തുക്കളെ മതം നോക്കി ആരെയും സ്‌നേഹിക്കരുത് അതു സ്‌നേഹമാകില്ല
Mammooka uyr..lal waste
Mamookaa katta fan 😍😍😍😍😍💯💯❤️❤️
Ayal oru sambhavama...malayalathinte Muthu....I love mammookka
വെത്യസ്ത കഥപാത്യങ്ങൾ ശക്തമായ അഭിനയകുലപതി
നർമ രസങ്ങൾ ചെയ്യുന്ന
പത്മ ശ്രീ ഭരത് മമ്മുട്ടി
ഒന്നും പറയാനില്ല
ഇദ്ദേഹം മലയാളത്തിന്റെ സ്വന്തം...
സുരൃതേജസ്......
നല്ല മനസ്സിന്റെ ഉടമ...
ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കും ബന്ധുക്കക്കും ഒക്കെ മമ്മുട്ടി എന്ന നടനെ വലിയ ഇഷ്ടം ആണ്. ബ്ലാക്ക്,വല്യേട്ടൻ ഈ സിനിമയിലെ ഡയലോഗ് ഞങ്ങൾ വർക്ക് ചെയ്യുന്നതിനിടയിൽ പറഞ്ഞു കൊണ്ടിരിക്കും . പട്ടാളം ഷൂട്ടിങ്ങിനു കോട്ടായി എന്ന ഭാഗത്തു വന്നിട്ട് ഞാനും പോയി അദ്ദേഹം പരുക്കനാണെന്ന് എനിക്കും മനസ്സിലായി പക്ഷേ മുത്തേ ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി എന്റെ പൊന്നു മമ്മുക്ക......... എന്നും കൂടെയുൺവണം
ഒറ്റപ്പെടുത്തലുകൾ ഇതാദ്യം ഒന്നും അല്ലല്ലോ...പല അവാർഡ് കിട്ടാതെ വരുമ്പോൾ നമ്മൾ അറിയുന്നതല്ലേ..എന്തൊക്കെ ആയാലും എത്ര അഹങ്കാരി ആയാലും..ആ അഹങ്കാരം ഞങ്ങൾക്ക് ഇഷ്ട്ടമാണ്...love you ikka..😘😘😘
Satyam...Best example Eeee varshathe National Award..
മമ്മുക്ക മഹത് മനസുള്ളവർക്ക് മഹാൻ ആകാൻ കഴിയു അതാണ് നമ്മുടെ മമ്മുക്ക
എനിക്കും ഇക്കാനെ ഇഷ്ടമാണ്. വളരെ നല്ല മനുഷ്യൻ 🥰🥰🥰
ചെമ്പിലെ അഹങ്കാരി.. 😏ഇന്ത്യയുടെ അഹങ്കാരം.. 💓💪 The face Indian Cinima.. 🔥Mammooka..,😍❤️
ചെമ്പുകരോട് പോകാൻ പറ .മമ്മൂക്ക ഇന്ത്യയുടെ അഭിമാനമാണ്
മമ്മൂക്കയെ കൊച്ചിയിൽ വെച്ച് കാണാൻ എനിക്കും bhagiyam കിട്ടിയിരുന്നു കുറച്ചു നേരം സംസാരിച്ചു ഫോട്ടോ എടുതകിലും ഫോട്ടോ kalanghittu കിട്ടിയില്ല എല്ലാം കഴിഞ്ഞ് തിരിച്ചു പോവാൻ പോവുമ്പോൾ മമ്മൂക്ക എന്നോടും ചോദിച്ച ചോദ്യമാണിത് ഭക്ഷണം കഴിച്ചോ എന്ന് ഞാൻ പറഞ്ഞു ഇല്ല അപ്പോ പുള്ളി പറയ..എന്നൽ വാ ഞാനും കഴിക്കാൻ പോവുവ എന്ന് പുള്ളിന്റെ ചോദ്യത്തിന് തന്നെ വിശപ്പ് ഇല്ലാതാക്കാൻ അയി വളരെ late അയതുകൊണ്ടും ട്രെയിൻ മിസ്സ് ആവുന്നതും കൊണ്ടും പുള്ളിയോട് സാരമില്ല മമ്മൂക്ക ന്ന് പറഞ്ഞു പിരിയൻഡി വന്നു എന്നാലും ആ വലിയ മനുഷനെ എപ്പോൾ അത്രക്കും ഇഷ്ട്ടമാണ് സ്നേഹമുള്ള സിംഹം
ഒരൊറ്റ തള്ളലാ 🙌
നടന്നതാണോടെ
Is it🙄🙄👌
Mammootty.... എന്തന്ന് അറിയണമെങ്കിൽ "Sense.....വേണം... Sensibility... വേണം... sensitivity... വേണം.... അതാണ്.... MAMMOOKKA......😍🙏🤩🤩......
വാനോളം ഉയർന്നു നിൽക്കുന്ന മനുഷ്യ സ്നേഹിയാണദ്ദേഹം ആ നല്ല മനസ്സിന് ഒരായിരം സ്നേഹാദരം 👌👍☝
മമ്മൂക്ക നിങ്ങൾ വീണ്ടും വീണ്ടും അത്ഭുതം തന്നയാണ് നിങ്ങൾ ഉള്ള കാലത്തോളം നിങ്ങൾ വലിയ ഒരു അത്ഭുതം തന്നെ all thabest ikkaaaaaaaaa
മമ്മൂക്കയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ
മനുഷ്യസ്നേഹം എന്താണെന്ന് അറിയണമെങ്കിൽ മമ്മൂക്കയെ കാണണം കണ്ടു പഠിക്കണം എല്ലാവർക്കും ഒരു വലിയ മാതൃകയാകട്ടെ ആരോഗ്യവും ദീർഘായുസ്സും സൗന്ദര്യവും എന്നും നിലനിർത്താൻ സർവ്വശക്തനായ അള്ളാഹു നൽകുമാറാകട്ടെ
Mamooka polichu👌
മമ്മൂട്ടിയെന്ന നടൻ കാഴ്ചയിൽ ഗൗരവക്കാരൻ പക്ഷെ അദ്ദേഹത്തിന്റെ മന:സിൽ 'ഹൃദയത്തിൽ ഒരു മനുഷ്യൻ ഉണ്ടെ എന്ന കാര്യത്തിൽ തർക്കമില്ല' എപ്പോഴും ദേഷ്യപ്പെടുകെ യും ഗൗരവക്കാരനാണന്ന് തോന്നുന്ന വരിലും ദൈവമുണ്ട്സ് നേഹമുണ്ട്. ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് അദ്ദേഹത്തെ 'ഒരു നൂറ്റാണ്ട് മേൽ ആയുസ്സ്. ഇന്ത്യൻ സിനിമയുടെ നിത്യഹരിത നായകൻ.. ....മമ്മൂക്ക
അതാണ് ഞങ്ങളുടെ ഇക്ക ❤❤❤
ചങ്കാണ് മമ്മൂക്ക
അത്രയും ഇഷ്ടം
Mammookka ❤️❤️❤️❤️❤️❤️
😍Oroyoru mammookka😍....
ഇതാണ് MEGA STAR
Good thinking man helping others must all over the world.MAY GOD BLESS YOU ALWAYS. I WILL PRAY FOR U
Very good എല്ലാ നാടും ഇങ്ങനെ തന്നെ ആണ്. നിങ്ങൾ പറഞ്ഞത് സത്യം ആണ്, ആ കുശുമ്പും കുന്നായ്മയും.
Ikka muthane nalloru manasunde purthu kanikkan ariyilla aa nalla manushiyane❤️
Mammoty is our , respected person , he is one of Kerala ideal man , he never run back of the girls ,he has good reputation.sulu , ur lucky wife ....we all respect mammograms, ur hands some gentle man ,only one thing is not , not religion...let lord bless our brother ...loving person..
ഞനൊരു ലാലേട്ടൻ ഫാൻസ് ആണു പക്ഷേ മമ്മൂക്ക യെ പറ്റി കേട്ടപ്പോൾ 😭നല്ല മനുഷ്യൻ മനസിൽ നന്മ ഉള്ളവർ ജീവിതത്തിൽ വിജയ്ക്കും അതിനു തെളിവാണ് ഇവർ
May God bless you with good health Ekka 🙏🙏🙏🙏
മമ്മൂക്കാ സൂപ്പർ ആണ്
മമ്മൂക്ക ♥️
മമ്മൂട്ടി ♥️♥️♥️മറ്റൊന്നും പറയാൻ ഇല്ല 🙏🏻
പ്രതികരണം... പൂർണ്ണ ആരോഗ്യവാനായി, മനസുനിറയെ സന്തോഷത്തോടെ, സമ്പത്തും സമൃദ്ധിയും കാത്ത്, കൊച്ചുമക്കളും പേരമക്കളുമൊത്ത് ഒരു പുരുഷായുസ് ജീവിക്കാനിടവരട്ടെ എന്നു ഞാൻ (സുരേഷ് )പ്രാർഥിക്കുന്നു 🙋♂️
Mammuty had a transformation from chembu to gold , but people of chembu are still Chembu
മമ്മുക്ക is GREAT
ഇങ്ങേര് മികച്ച നടൻ മാത്രം അല്ല, നല്ല മനുഷ്യനും കൂടി ഉണ്ട്
I salute that actor, good human being,good father, good husband.long live dear gentleman
I love മമ്മുക്ക
പ്രവാചകന്‍ സ്വന്തം നാട്ടില്‍ അവഗണിക്കപ്പെടുന്നു എന്ന് ക്രിസ്തു പറഞ്ഞത് എത്ര സത്യമാണ്
നിങ്ങളുടെ ഈ വാക്ക് എന്നെ ഒരുപാട് ആകർഷിച്ചു... ഇസ്ലാം ഒരു ശെരിയായ മതം ആണ് എന്ന് ഊട്ടി ഉറപ്പിക്കും...
സ്വന്തം നാട് നാട്ടുകാർ എന്ന് നമ്മളെപ്പോളും പല അവസരങ്ങളിലും സ്നേഹത്തോടെ പറയാറുണ്ട്.നാളെ നമ്മൾ എത്രവലുതായാലും വന്നവഴി മറക്കില്ല നമ്മുടെ നാട്ടുകാർ മറന്നാലും. അതുപോലെ തന്നെ വന്നവഴിമാറക്കാത്ത ഒരു സാധാരണക്കാരന്റെ മനസ് ഇന്നും മമ്മൂക്കക്കെ ഉള്ളൂ 😍😍😍😍😘😘😘love you mammookka..
Mammootty is super and kindest ever
ഒന്നും പറയാനില്ല.കേട്ടു .കണ്ടു.മമ്മുട്ടി എന്ന മനുഷ്യനെ!very good message: ,, ഹായ്
മമ്മുക്ക അങ്ങനെ ആണ് അദ്ദേഹത്തിന് സ്വാധര്യാം ഉള്ളദ് കൊണ്ടാണ് അങ്ങനെ ചിത്ത പറയുന്നത് പാക്ക്ഷേ എല്ലാം കഴിഞ്ഞിട്ടുള്ള ആ ചോദ്യം നീ കഴിച്ചോടാ ആ ചോദ്യം മതി പച്ച മനുഷ്യനായ അദ്ദേഹത്തെ തിരിച്ചറിയാൻ ഞാൻ സിനിമ നടന്നാങണമെന്ന് ചെറുപ്പം തോട്ടു ആഗ്രഹിക്കുന്ന ഒരു 18 കാരനാണ് ഞാൻ ചാവുന്നതിനു മുൻപ് മമ്മുക്കേടെ കൂടെ ഒരു പടത്തിൽ അഭിനയിക്കണം എന്നുണ്ട് അടുമാത്രമല്ല കേരളം അറിയപ്പെടുന്ന ഒരു നല്ല സിനിമ നടനാഗണം 🙏
Mammoooka eniku ettavum ishtamullanadan mamooka matram😘😘😘😘😘😘😍😍😍
പക്ഷേ ഞാനും വിചാരിച്ചത് മമ്മൂട്ടി സാറ് ഭയന്കര ജാഡ എന്ന് പക്ഷേ പാവം സാറ് എനിക്ക് ഒരുപാട് ഇഷ്ടം തോന്നുന്നു സാറിന് ഒരുപാട് നന്ദി ഉണ്ട് മമ്മൂട്ടി സാറേ...............
Athane nammude mammoookaaa😢👌🏻👍🏻
ചേമ്പ് എന്ന നാട് മാത്രമല്ല മിക്കവാറും എല്ലാ നാടും നാട്ടുകാരും ഇങ്ങിനെ തന്നെയാണ് .കഴിവില്ലാത്തവർ.കഴിവുള്ളവരെ അംഗീകരിക്കില്ല.ഒരുതരം വേവു കുറഞ്ഞ സ്വഭാവക്കാരാണ് ഇന്ന് നാടിനെ ഭരികുന്നത് അവരായിരിക്കും എല്ലാത്തിനും മുൻ പന്ധിയിൽ ഉണ്ടാവുക കഴിവുള്ളവ രു ടെ കഴിവിനെ പറ്റിയുള്ള ചർച്ച എല്ല നടത്തുക മറിച്ചു അവരുടെ തിന്മ വല്ലതും കണ്ടു പിടീച്ചു അതിലായിരിക്കും ചർച്ച ഒരു തരം അസൂയ മനോനിലയായിരിക്കും എന്നും അത്തരം ആൾകാർ വെച്ചു പുലർത്തുക . ഇവിടെ സത്യത്തെ കളവു് കൊണ്ട് മൂടപ്പെടും
ഇല്ലത്തത് പറഞ്ഞ് പരത്തുന്ന മനസ്ഥിതിക്കാരുടെ ശരീരത്തിൽ അന്നാവശ്യ
രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കും. അത് പരിധി കഴിയുംമ്പോൾ വലിയ വലിയ
അസുഖമായ്മാറുന്നു എന്ന് ശാസ്ത്രം
ആരാധന മമ്മൂട്ടി എന്ന നല്ല മനുഷ്യനോട്
വളരെ ശരിയാണ്. ഞാൻ ഒരു തവണ അവിടെ പോയിരുന്നു അന്നേരം ആന്നാട്ടു ക്കാർ പറഞ്ഞത്. ഓ......
മരിക്കും മുമ്പ് മമ്മുക്കയുടെ കൂടെ ഒരു ഫോട്ടോ എടുത്ത് ചില്ല് ഇട്ട് വെക്കണ്ണംപറ്റുമോ ദൈവനിശ്ചയം എല്ലാ വിധി മമ്മുക്ക ഞാൻ ഒരു പാട് ഇഷ്ടം പെടുന്ന ഒരു ഇന്ത്യൻ മഹാനടൻ മമ്മുക്ക❤❤❤❤❤❤❤❤
Veendum ikka
Seriyane addeham valare nalla manushayanane 👍
Ikka adipoliyane.. ikka uyir
നമ്മുടെ മമ്മൂക്ക
നല്ല മനുഷ്യൻമാരെ എല്ലാവവർക്കും ഇഷ്ടമാണ്, അതാണ് മമ്മൂക്ക .
ഒത്തിരി ഒത്തിരി ഇഷ്ടം
മമ്മൂക്ക മുത്താണ് 😘😘😘😘😘
Mammookkaaa😘😘😘
കലക്ക് കലാമതം ദൈവം മനുഷ്യന് ഒന്ന് മാത്രം അതാണ് കല ജന്മനാട്ടിൽ തിരികെ വരും
അതായിരിക്കാം പ്രിയ മമ്മൂ,........
മമ്മുക്ക എന്തായാലും മലയാളീകളുടെ അഭിമാനമാണ്.
മമ്മുക്കാ ഉയിർർർ
നല്ല മനുഷ്യനായ അദ്ദേഹത്തിന് ഇതെല്ലാം ഉൾക്കൊള്ളാനും തള്ളിക്കളയേണ്ടത് അങ്ങനെ ചെയ്യുവാനും അറിയാം bro.
Mammookka uyir
ആദ്യം കൈക്കും പിന്നെ മധുരിക്കും അതാണ് മമ്മൂട്ടി
മമ്മുക്ക നമ്മുടെ മുത്തല്ലെ 😘😘😘🥰🥰🥰😍😍😍😍
Great
എന്ത് കൊണ്ടും ലാലേട്ടനെക്കാൾ മനസ്സിൽ പടർന്നു പന്തലിച്ചു കഴിഞ്ഞു മമൂക്ക 😍
Edakoppaonnupoda
🥰
mammookka ishtamokke thanne but nee enthina lalettane patti parayunnath 😏👺👺
Ninte matram
Laletan Aa Manusheeyan Nalla orue Vekthiyane Laletanne annum yennu Ennum Yenike Jeevanane yenike Mammokaye kalum Laletante Cinimayane Priyam Laletante Katha pathra kanumpol Aa Manushiyan Riyalyee jeevikukayano Thonee pokum My Hero Super Star Pathmashree MOHAN LAL 💞💞💞💞💞🌹❤❤❤❤❤❤❤🌺🌺🌺🌺🌺🌺
Mammukka ikkane orupadu isttam
Polichu..😘😘😘mammukkaa😍😍😍😘😘😘
ദി കംപ്ലീറ് ഹ്യൂമൻ ബിൻ 😘മമ്മൂക്ക
Allah bless mammokka
ചെമ്പിലെ സ്വർണ്ണം നമ്മുടെ മമ്മുക്ക
Megastar mammookka thanne
One and only Mammookka....face of Indian cinema...
അതാണ് ഇക്ക. I Love മമ്മുക്ക
മമ്മുട്ടി നടൻ മാത്രമല്ല നല്ല ഒരു മനുക്ഷൻ കൂടിയാണ്
അദേഹത്തിന് എല്ല ആയുര്ആരേ) ഗ്യങ്ങളും ദൈവം നൽകട്ടെ