Chromebook (ക്രോം ബുക്ക്) introduction

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 159

  • @zubairabdullah2607
    @zubairabdullah2607 2 года назад +2

    Programming python c++ oke use aakan patuna chromebook aethan ?? Plz reply

  • @asnif1628
    @asnif1628 Месяц назад +1

    Your Chromebook model and storage?❤

  • @mohanpillai7392
    @mohanpillai7392 4 года назад +2

    Interesting. Expect more.

  • @manikantanramachandran4986
    @manikantanramachandran4986 4 года назад +4

    Really helpful video..

  • @pmavila805
    @pmavila805 4 года назад +1

    Very informative, looking forward to more videos

  • @AaronTjohn-gz5zj
    @AaronTjohn-gz5zj 4 месяца назад +1

    Windows ഉള്ള കമ്പ്യൂട്ടർ windows മാറ്റിട്ട് chorme book install ചെയുന്നത് എങ്ങനെഒന്ന് പറഞ്ഞു തരുമോ

  • @anoop_online
    @anoop_online 10 месяцев назад

    കൂടുതൽ chrome ബുക്ക്‌ വീഡിയോസ് ഇടണേ ബ്രോ

  • @rinoshzach8641
    @rinoshzach8641 4 года назад +1

    Informative

  • @saranblogstlchry845
    @saranblogstlchry845 2 года назад +1

    Bro ithil crypto trading ഒക്കെ ചെയ്യാൻ പറ്റുമോ. Crypto exchanges oke download ചെയ്ത് use ചെയ്യാൻ പറ്റുമോ

  • @soorajs2307
    @soorajs2307 4 года назад +1

    Intreresting👍

  • @preethasivadas9018
    @preethasivadas9018 4 года назад +2

    👍👍

  • @rafeeqerafi2299
    @rafeeqerafi2299 2 года назад +1

    ithil phone connect cheyth vidios,photos okke save cheyyan patto....enganeyanenn comment cheyyo

  • @nizarvapanu3859
    @nizarvapanu3859 Год назад +1

    കടയിലെ ചെറിയ കണക്കുകൾ എഴുതാൻ pattumo

  • @MHMDJABI
    @MHMDJABI Год назад +1

    Hii broo njan chrome nnu alight motion mod apk download akki pakshe ath install akkan pattunnilla onnu pranju tharoo please.. Ith kanunnundankil onnu replay thaa

  • @sudheermaruthamarutha
    @sudheermaruthamarutha Год назад +1

    Enik palystoriyl ninnu download chayyaan kayiyunnilla enttu chayyanam

  • @nidhinkannan4637
    @nidhinkannan4637 21 день назад

    Excel support alle

  • @gokulm44
    @gokulm44 4 года назад +1

    interesting :-)

  • @seasonsseasons7943
    @seasonsseasons7943 10 месяцев назад

    ഗുഡ്

  • @studysphere242
    @studysphere242 3 года назад

    Helpfull chetta

  • @ShamiAsharaf
    @ShamiAsharaf 11 дней назад

    Bro chrome bookil play store illa angene adukumm

  • @vruuhhh7509
    @vruuhhh7509 Месяц назад

    Split screen cheyyan aavumo phonil okke oullapole

  • @vibincm7482
    @vibincm7482 3 года назад +2

    Share market
    Day trading ന് പറ്റുന്നത് aano
    Lenovo ideapad duet chromebook 4gb ram

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      Browser (chrome / Firefox) ആണോ ഉപയോഗിക്കുന്നത് ? എങ്കിൽ work ആകും chrome book nu 4GB RAM മതിയാവും ... processor ഏതാണ് ?

    • @vibincm7482
      @vibincm7482 3 года назад

      @@techfunproductivemalayalam4225 Media tek p60t octa core

  • @sandradon8696
    @sandradon8696 Год назад +1

    Storage egane check cheyan pattum?

  • @akashardra3778
    @akashardra3778 Год назад +1

    I am a computer science student.. if I buy chromebook can I use it in future for my studies...like programming..

  • @y2k193
    @y2k193 3 года назад +1

    Trading purpose nadakkumo
    Trading apps working cheyyo trading view and zerodha etc

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад +1

      Sorry for the delay…തീർച്ചയായും zerodha ഓ
      പോലെ web app കാൾ ഇതിൽ work ചെയ്യ്ം. Built in chrome ബ്രൌസർ ഉള്ളതുകൊണ്ട് ഏത് web site um ഇതിൽ ഉപയോഗിക്കാം

  • @godwinwilliams7366
    @godwinwilliams7366 2 года назад +1

    👍

  • @jimshitht4316
    @jimshitht4316 3 года назад +2

    Files Store cheyyan enthenkilum vazhi undo

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад +2

      file storage നു പല options ഉണ്ട്
      1. Built in ഫയൽ broweser ( files app ) ഉപയോഗിച്ച് internal storage ഉപയോഗിക്കാം
      2. ഗൂഗിൾ cloud ഉണ്ട് അത് കൂടാതെ
      3. SD /MICROSD കാർഡ് ഉപയോഗിച്ച സ്റ്റോറേജ് കപ്പാസിറ്റി കൂട്ടാം
      4. USB വഴി external ഹാർഡ്‍ഡിസ്ക് connect ചെയ്യാം

  • @vaishakps8315
    @vaishakps8315 4 года назад

    Good job..

  • @PAJJUFAWAZ
    @PAJJUFAWAZ 2 года назад +2

    Bro ithil addition keyboard and mouse connect cheyyan patto

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      ഇതിന് ഒരു USB port ഉണ്ട് അതിൽ കീബോർഡും മൗസും കണക്ട് ചെയ്യാം

  • @safnaali345
    @safnaali345 Год назад

    Downloaded app pin cheyyan pattunmila.... Procrdure paranju tharumo

  • @lawrencebouseen9908
    @lawrencebouseen9908 3 года назад +1

    Turbo c++ install cheyan pattuo.
    And This video is very helpful Thanks🙏

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      Sorry for the delay… Yes default ആയി C ++ install ചെയ്തിട്ടുണ്ട് പ്രത്യേകിച്ച് install ചെയ്യേണ്ട
      "cpp " available ആണ്

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      New video added on programming on chromebook ruclips.net/video/vaQsgrRZao8/видео.html

  • @sarathtp7985
    @sarathtp7985 2 месяца назад

    Ithil Ms excel, MS office install cheyyan pattumo ?

  • @shafeeralimv
    @shafeeralimv 2 года назад +2

    Tally, excel, MS OFFICE ഇതെല്ലാം ഉപയോഗിക്കാൻ പെറ്റുമോ

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад +2

      MS office ഉപയോഗിക്കാം പക്ഷെ അത് windows പോലെ app അല്ല പകരം browser ഇൽ ആണ് തുറക്കുന്നത് .. Tally പറ്റുമെന്ന് തോന്നുന്നില്ല... ഒന്നുകൂടി നോക്കിയിട്ട് പറയാം

    • @megharagam2815
      @megharagam2815 2 года назад

      Libre office work ആവേണ്ടതാണ്

  • @abiis0217
    @abiis0217 Год назад

    Is Ms word, excel, powerpoint, outloook available?

  • @shintovarghese1447
    @shintovarghese1447 Год назад

    External dvd drive connect cheyyan pattumo?

  • @abhishekpradeep6753
    @abhishekpradeep6753 3 года назад +1

    External Hard Disk use cheyyen pattumo ?

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      ചെയാം ... USB C അല്ലെങ്കിൽ USB എ port വഴി external hdd connect ചെയാം.

  • @ansaranz1048
    @ansaranz1048 Год назад

    Bluetooth speaker connect avunnu und
    But audio kellkan illa !
    Athin Ntha chiya ?

  • @roopeshpn2908
    @roopeshpn2908 4 года назад +2

    Adobe photoshop, Pagemaker - work ചെയ്യുമോ

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  4 года назад

      ഇല്ല പകരം Linux GIMP അല്ലെങ്കിൽ inkscape ഉപയോഗിക്കാം

    • @jerrypattathil3427
      @jerrypattathil3427 3 года назад

      ഗൂഗിൾ ആപ്സ് ഉപയോഗിക്കാൻ പറ്റിലെ.. ലൈറ്റ്റൂം etc

    • @midhuncr7157
      @midhuncr7157 3 года назад

      ഒരു ലാപ്ടോപ് ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളുടെ ഒരു 75% കാര്യങ്ങളിൽ chromebook ൽ ചെയ്യാൻ പറ്റുമോ...? ബ്രൗസിംഗ് കമ്ബ്യൂട്ടർ ഉപയോഗിച്ച് ചെയ്യുന്നപോലെ ചെയ്യാൻ കഴിയുമോ..?

    • @ajaygopi3949
      @ajaygopi3949 3 года назад

      @@midhuncr7157 in

  • @georgejenson3942
    @georgejenson3942 2 года назад +2

    Nalla brands etthokkeyanu?

  • @catchmeifyoucan.8376
    @catchmeifyoucan.8376 3 года назад +1

    Online classil 30 peru join cheyumpol hang+overheat aakum ennu parayunnu..nerano..bro..

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      എനിക്ക് ഇതുവരെ പ്രശനം ഇല്ലാ എന്റെ കുട്ടികൾ google classroom ഉപയോഗിക്കുന്നുണ്ട് ഇതുവരെ കുഴപ്പം ഇല്ലാ. ചിലപ്പോ entry level machine ( celeron with 2 ജിബി) ആണെങ്കിൽ ഒരുപാട് Chrome tab തുറന്നാൽ കുറച്ച് സ്ലോ ആകും എന്ന് കേട്ടിട്ടുണ്ട് .. ഞാൻ ഉപയോഗിക്കുന്നത് core i3 machine ആണ്

  • @muhammedjeelani8132
    @muhammedjeelani8132 2 года назад +1

    Bro playstore illatha chromebook onn explain cheyyamo

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      കഴിഞ്ഞ കുറെ വർഷങ്ങളായി ഇറങ്ങുന്ന എല്ലാ chromebook ലും google play store ഉണ്ട്‌

  • @fazalmuhammad8251
    @fazalmuhammad8251 3 года назад +2

    Linux OS install cheyyan sadhikkuo?

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      ഇതിൽ ലിനക്സ് install ചെയ്യാം .. Default ആയി debian ലിനക്സ് ആണ് വരുന്നത് അത് മാറ്റാം

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      New video added on how to install Linux on chrome book
      ruclips.net/video/vaQsgrRZao8/видео.html

  • @varunsoman9256
    @varunsoman9256 2 года назад +1

    Can we connect this to projector for taking classes? Thank You

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад +1

      Yes, Chromebook can be connected to Projector using HDMI cable. Some Chromebook comes with a HDMI port, for others you need a USB -C to HDMI adapter. Hope this helps

    • @varunsoman9256
      @varunsoman9256 2 года назад +1

      @@techfunproductivemalayalam4225 Thank You very much👍🏻

  • @Fahim8281
    @Fahim8281 3 года назад +1

    Chetta pubg mobile or freefire Androd apps smoothayit varkkakumo

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      pubg കളിക്കാം .. പക്ഷെ config അനുസരിച്ച് പെർഫോമൻസ് വത്യാസം വരും .. Core i3 അത്യാവശ്യം നല്ല പെർഫോമൻസ് ആണ്

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      ഇന്ത്യയിൽ വില അറിയില്ല ഇവിടെ windows laptop നേക്കാളും വിലക്കുറവാണ്

  • @adiladhi9383
    @adiladhi9383 2 года назад

    New update cheyyuka Enghane aan

  • @anoopraju4031
    @anoopraju4031 Год назад +1

    Execl used chyyam

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  Год назад

      Excel Web app ഉപയോഗിക്കാം. Android apps ഇപ്പൊ work ആവുന്നില്ല

  • @jithusunny552
    @jithusunny552 3 года назад

    Assignments oke chyn vendi ms word use chyn patumo? Normal laptops ile pole hard disk ilathukondu files oke evide ahnu store chyunathu

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад +1

      MS word android version ഉപയോഗിക്കാം അല്ലെങ്കിൽ online ആയി (browser വഴി ) word, powerpoint, excel ഒക്കെ ഉപയോഗിക്കാം
      അത് കൂടാതെ google docs ഉപയോഗിച്ച് word files edit ചെയ്യാം
      ഇതിൽ ഒരു internal storage ഉണ്ട് file അവിടെ save ചെയ്യാം, പക്ഷെ windows laptop നെ അപേക്ഷിച്ച് കപ്പാസിറ്റി കുറവായിരിക്കും മിക്കതിലും 32/64/128 ജിബി സ്റ്റോറേജ് ആണ് വരുന്നത് അതിൽ ഒരു 20 ജിബി OS മറ്റ്‌ ആപ്പുകൾക്കും പോകും
      ഇനി additional storage വേണമെങ്കിൽ ഒരു SD/microSD CARD ഉപയോഗിച്ച് additional storage add ചെയ്യാം

  • @rayeesazubair7919
    @rayeesazubair7919 3 года назад +1

    Programming python c++ java okecheyan support cheyumo

  • @sourajkumar5068
    @sourajkumar5068 3 года назад +1

    PowerPoint cheyan patto

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад +1

      ചെയ്യാം .. രണ്ട് രീതിയിൽ ചെയ്യാം
      1. Microsoft office online chrome ബ്രൌസർ ഉപയോഗിച്ച് powerpoint തുറക്കാം ഇതിന് wifi connect ആയിരിക്കണം
      2. Powerpoint app ഗൂഗിൾ play സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം ഇത് ഇൻസ്റ്റാൾ ചെയ്‌താൽ പിന്നീട് wifi ഇല്ലാതെയും വർക്ക് ചെയ്യും (video 4:55 കാണുക )
      ഇനി ഇത് രണ്ടും അല്ലാതെ മൂന്നാമതായി ഒരു ഓപ്ഷൻ ഉണ്ട് അത് ഗൂഗിൾ slides എന്ന ആപ്പ് ഉപയോഗിച്ച് powerpoint ഫയൽ തുറക്കാം

  • @alrinspynuttz5278
    @alrinspynuttz5278 3 года назад +2

    Online classil use cheyamo

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      Yes, Google classroom, Teams, Zoom എല്ലാം work ആവും

    • @Tech_Arc
      @Tech_Arc 3 года назад +2

      I think , In foreign countries likes America , most of the school gives there students chromebook for the study purpose because it is safe . There is also all kind of study options like zoom,teams, classroom etc...

  • @fathimaishalilias9067
    @fathimaishalilias9067 3 года назад +1

    Multi cheyan patumo?

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      multi എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് ? multiple user add ചെയ്യാം ,

  • @stargooys3725
    @stargooys3725 3 года назад

    Google meet, പോലുള്ള apps online ക്ലാസ്സിനു വേണ്ടി ഇൻസ്റ്റാൾ cheyyavo???

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад +1

      Google meet, Zoom, Microsoft Teams മുതലായവ ഗൂഗിൾ play store ഇൽ നിന്നും ഡൌൺലോഡ് ചെയ്യാം അല്ലെങ്കിൽ അതെല്ലാം browser വഴി access ചെയ്യാം
      അടുത്ത video യിൽ ഇതിനെപ്പറി കൂടുതൽ പറയാം

  • @remyaramachandran1998
    @remyaramachandran1998 3 года назад +1

    Will this support SPSS software please reply

  • @916true9
    @916true9 3 года назад +1

    Windows and linux ubuntu okke use cheyyan patto chetta?

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      Linux install ചെയ്യാം.. (Ubuntu, Debian ) chrome OS nte ഉള്ളിൽ തന്നെ linux install ചെയ്യാം

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      New video added how to run Linux on chromebook ruclips.net/video/vaQsgrRZao8/видео.html

  • @alfazbinahamed1722
    @alfazbinahamed1722 2 года назад

    Bro.. chrom bookil playstoril ninnu apps download cheyyumbol direct device (mobile ) lekkanu download akunnath.. how to solve this.. how to add at chroombook

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      ഏത് play store ആണ് ഉപയോഗക്കുന്നത് ?? വെബ് or chromebook ? Chromeos version ഏതാണ് ?

  • @hollywood_movies_6117
    @hollywood_movies_6117 2 года назад +1

    Hotstar upayogikkan pattumo

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад +1

      Android വേർഷൻ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

  • @___ff8452
    @___ff8452 7 месяцев назад

    Sir enttel whatsapp onnum download akkan kazhiyunilla allready installed enna kattunne but athil kannan kazhiyunillla😢plz reply

  • @melvinthomas4635
    @melvinthomas4635 3 года назад +1

    Print adukkan pattumo?

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      പറ്റും .. Wireless (wifi ) അല്ലെങ്കിൽ USB printer il പ്രിന്റ് ചെയ്യാം

  • @travelogarithambymidhun5406
    @travelogarithambymidhun5406 4 года назад +1

    Keriva makkale

  • @asmalkulamullathil8846
    @asmalkulamullathil8846 8 месяцев назад

    Apk file install chayyan pattumo

  • @rejinrosevilla3810
    @rejinrosevilla3810 Год назад

    Inshot. Work. Akumo

  • @Salahuddheenk-l8h
    @Salahuddheenk-l8h Год назад

    how to use ms word in asus chromebook

    • @subin3890
      @subin3890 Год назад

      Ms nte web apps kaanum.... Website aayit use aakaam excel, word okke.

  • @ajithafiajithafi6195
    @ajithafiajithafi6195 2 года назад +2

    പെൻഡ്രൈവ് ഇട്ടു movies and songs കാണാൻ പറ്റുമോ
    ഇതിൽ എപ്പോളും നെറ്റവർക്ക് വേണോ

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      Pen drive connect ചെയ്ത് movies കാണാനും songs കേൾക്കാനും പറ്റും അതിനു net വേണ്ടാ ...

  • @anoop_online
    @anoop_online 10 месяцев назад

    ഏത് ബ്രാൻഡ് ആണ് മെച്ചം

  • @muhammadshiyas1398
    @muhammadshiyas1398 3 года назад

    Zoom meeting app സപ്പോർട്ട് ചെയ്യുമോ..?

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      ചെയ്യും.. ഒന്നുകിൽ browser ഇൽ open ചെയ്യാം അല്ലെങ്കിൽ ഗൂഗിൾ play store il നിന്നും install ചെയ്യാം. Google playstore already install ആണ് അതുകൊണ്ട് നേരിട്ട് app install ചെയ്യാം

  • @niyasmohd2157
    @niyasmohd2157 Год назад

    Ente chrome bookil play store open aakunnilla enthaa problem enn paranj taroo

  • @classicautomobiles3428
    @classicautomobiles3428 3 года назад

    Medical coding job cheyyan pattumo 8 hours workundu please reply

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      മിക്ക chromebook കൾക്കും നല്ല battery backup ഉണ്ട്. Average 7-8 മണിക്കൂർ കിട്ടും (ideal usage ) പിന്നെ ഈ app കൾ browser ഇൽ work ചെയ്യുന്നതാണോ ?

  • @ajaygopi3949
    @ajaygopi3949 3 года назад +1

    Neboshinte online exam ezhuthan pattumo?? Plz reply

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      Nebosh online exam ഒരു ബ്രൌസർ വഴിയാണ് access ചെയ്യുന്നത് ... Chromebook ഇൽ ഒരു chrome browser ഉണ്ട് അത് വഴി online exam site തുറക്കാം
      ruclips.net/video/cMro94qBeMQ/видео.html

    • @ajaygopi3949
      @ajaygopi3949 3 года назад

      @@techfunproductivemalayalam4225 neboshinu oru project koodi und athu ithil cheyyan pattumo

    • @ajaygopi3949
      @ajaygopi3949 3 года назад

      @@techfunproductivemalayalam4225 word file aanu?

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      Android app ഉപയോഗിച്ച് ഇതിൽ വേർഡ് ഓപ്പൺ ചെയ്യാം അല്ലെങ്കിൽ word online (browser ഇൽ ) അതും അല്ലെങ്കിൽ google docks ഉപയോഗിച്ച് word file edit ചെയാം
      പിന്നെ മലയാളം ടൈപ്പ് ചെയ്യാനും എളുപ്പമാണ് . മലയാളം keyboard ഉണ്ട്

    • @Ukk917
      @Ukk917 2 года назад

      @@ajaygopi3949nebosh exam ezhuthan pattiyo
      Projectum

  • @kabeerkabeer7077
    @kabeerkabeer7077 3 года назад

    My bilbook ap kittumo ചെറിയ കടയിൽ ബില്ലിങ്ങിന് പറ്റുമോ

  • @Anaskltm
    @Anaskltm 2 года назад

    Very good video 👏🏻👏🏻👏🏻

  • @rijazmooppanz5256
    @rijazmooppanz5256 3 года назад

    Ithippo mobile nte vallye saadhanm😦

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад

      Mobile ആപ്പ് ഉപയോഗിക്കാം എന്നാല് ഒരു വലിയ മൊബൈൽ അല്ലാ ... അത്യാവശ്യം കാര്യങ്ങൾ എല്ലാം ചെയ്യാൻ പറ്റുന്ന ഒരു laptop

    • @Tech_Arc
      @Tech_Arc 3 года назад +1

      Chromebook is safer and securer than mobile phone .

  • @nahasnasfarhan3168
    @nahasnasfarhan3168 2 года назад +1

    Samsung nallathno

  • @jidhapravasi8070
    @jidhapravasi8070 2 года назад

    Lenovo chromebook eghna unde

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      Lenovo ഏത് model ആണ് നോക്കുന്നത് ?

    • @jidhapravasi8070
      @jidhapravasi8070 2 года назад

      @@techfunproductivemalayalam4225 lenovo chromebook 3 14inch fhd atinta google support koodi parayamo

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад +1

      @@jidhapravasi8070 chromebook 3 14 inch ഇൽ celeron processor ആണ് ഉള്ളത് ഒപ്പം 4GB RAM ഇത് basic ഉപയോഗത്തിന് കൊള്ളാം. ബ്രൗസിംഗ് video കാണുക songs മുതലായവയ്ക്ക് പറ്റും. Celeron processor ആയത് കൊണ്ട് games nu lag കണ്ടേക്കാം അതുപോലെ photo editing okke കുറച്ചു lag ഉണ്ടാവും

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад +1

      @@jidhapravasi8070 google support page അനുസരിച്ച് july 2026 വരെ updates കിട്ടും

    • @jidhapravasi8070
      @jidhapravasi8070 2 года назад +1

      Tankss brooo

  • @juantoxavier
    @juantoxavier 3 года назад +1

    Web development പറ്റുമോ

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  3 года назад +2

      പറ്റും .. ഇതിൽ ലിനക്സ് enable ചെയ്‌താൽ visual code പോലെ ഉള്ള എഡിറ്റർ ഉപയോഗിക്കാം അതുപോലെ. Development നു web /database server linux ഇൽ ഓടിക്കാം .. അടുത്ത വീഡിയോ യിൽ വിശദമായി പറയാം

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      New video added on how to install LInux on chromeOS ruclips.net/video/vaQsgrRZao8/видео.html

  • @amarnath5667
    @amarnath5667 2 года назад

    Ithil windows install cheyyaan pattille

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад

      Direct Install ചെയ്യാൻ പറ്റില്ല, പക്ഷെ Parallels എന്ന ഒരു software ഉപയോഗിച്ച് windows run ചെയ്യാം, അത് ഒരു paid product ആണ്. Windows ഉപയോഗിക്കാൻ Windows laptop തന്നെയാണ് നല്ലത്

  • @fidhafidha874
    @fidhafidha874 Год назад

    Ithinegane cash vara

  • @Malayalimen123
    @Malayalimen123 3 года назад

    Pes Kallikan pattuo

  • @alimzayya7186
    @alimzayya7186 Год назад

    Bro edil minecraft kalikkan pattumo

  • @abidaedayadan2745
    @abidaedayadan2745 4 года назад +1

    👍👍👍

  • @shafeeralimv
    @shafeeralimv 2 года назад

    MS OFFICE, EXCEL, TALLY, SHARE MARKET RELATED APPS, ഇവയെല്ലാം ഉപയോഗിക്കാൻ പെറ്റുമോ

    • @techfunproductivemalayalam4225
      @techfunproductivemalayalam4225  2 года назад +1

      tally ഒഴികെ മറ്റെല്ലാം ഉപയോഗിക്കാം. Tally Linux enable ചെയ്ത്‌ ഉപയോഗിക്കാം പക്ഷെ കുറച്ചു പണിയുണ്ട് straight forward അല്ലാ