വീഡിയോ ഒക്കെ കണ്ടു. ഏറ്റവും രസകരം ആയ വസ്തുത എന്നതാണെന്ന് വെച്ചാൽ കഴിഞ്ഞ ഒരു 5 വർഷം ആയി സോഷ്യൽ മീഡിയയിൽ ഇത്രെയും പരിഹസിക്കപ്പെടുന്ന ബാങ്ക് ആയിട്ടും, ഇന്നും ഇപ്പോളും രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ നെടും തൂണായി നില്ക്കാൻ നിങ്ങൾ ഈ ചെളി വാരി തേച്ച ബാങ്കിന് കഴിയുന്നു എന്നുള്ളതാണ്. വായ്പ എടുക്കാൻ വരുന്ന സാധാരണകാരനെ വിരട്ടുകയും, ശതകൊടികളുടെ വായ്പ എടുക്കാൻ വന്ന കോടീശ്വരനെ വണങ്ങുകയും ചെയുന്നു എന്ന് പറയുന്ന ഈ ബാങ്ക് ഇല്ലേ, അതേ ബാങ്കിന്റെ ബുക്സിൽ തന്നെ ആണ് മറ്റേതൊരു ബാങ്കിനെക്കാളും വിദ്യാഭ്യാസ വായ്പകൽ നിലനിൽക്കുന്നത്. ഏറ്റവും കൂടുതൽ സീറോ ബാലൻസ് അക്കൗണ്ടുകൾ നിലനിൽക്കുന്നത്. പിന്നെ അങ്ങേയറ്റം ക്ഷമയോട് കൂടി പറഞ് കൊള്ളട്ടെ, ബാങ്ക് എന്നത് ഒരു ധനകാര്യ സ്ഥാപനം ആണ്. അത് ഒരു ധർമ സ്ഥാപനം അല്ല. അത് കൊണ്ട് തന്നെ അവിടെ നിന്നും ലഭിക്കുന്ന സേവനങ്ങൾ സൗജന്യം ആവണം എന്ന് വാശി പിടിക്കുന്നത് വിവരമില്ലായ്മയുടെ എക്സിബിഷൻ ആയിട്ടാണ് തോന്നുന്നത്. ഏതാണ്ട് ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച ശേഷം അവിടെ ഉള്ള ഒരു ജ്യൂസ് ഓർഡർ ചെയ്തിട്ട്, അത് കുടിച്ചതിന് ശേഷം ഭക്ഷണത്തിന് ഇത്രെയും ബില്ല് ഈടാക്കുന്നതല്ലേ പിന്നെ ഇവന്മാർക് ജ്യൂസ് എന്ത് കൊണ്ട് സൗജന്യം ആയി തന്നു കൂടാ എന്ന് ബാലിശം ആയി വിമർശനം ഉന്നയിക്കുന്ന ചില self proclaimed ബുദ്ധിജീവികളെ കണ്ടിട്ടുണ്ട്. അതിന്റെ ഒരു വകഭേദം ആയിട്ടാൻ തോന്നിയത്. കണക്ക് അനുസരിച് ഇന്ത്യയിലെ ജനസംഖ്യയിലെ പകുതിയുടെ മുകളിൽ ആളുകൾക്കും sbi യിൽ അക്കൗണ്ട് ഉണ്ട്. അതായത് രണ്ടിൽ ഒരാൾക്കു sbi അക്കൗണ്ട് ഉണ്ട് എന്ന് ചുരുക്കം. അത് കൊണ്ട് തന്നെ ഒരു sbi സ്റ്റാഫ് കൈകാര്യം ചെയുന്ന കസ്റ്റമേഴ്സിന്റെ എണ്ണം, നിങ്ങൾ വളരെ അധികം glorify ചെയുന്ന പ്രൈവറ്റ് ബാങ്കുകൾ കൈകാര്യം ചെയ്യുന കസ്റ്റമേട്സിന്റെ എണ്ണത്തേകാൽ പതിഞ്മടങ് മുകളിൽ ആണ്. അത് കൊണ്ട് ആണ് നിങ്ങൾ ഈ വിഡിയോയിൽ പറഞ്ഞ 56ആമത്തെ ടോക്കൺ എന്ന സാഹചര്യം sbiyil മാത്രം കണ്ട് വരുന്ന ഒരു പ്രക്രിയ ആവുന്നത്. അതെ സമയം sbi സ്ഥിതി ചെയുന്നതിന്റെ തൊട്ട് അടുത്തുള്ള പ്രൈവറ്റ് ബാങ്കിൽ ടോക്കൺ അഞ്ചോ അറിലോ ഒതുങ്ങും. ഈ 5 പേർക് അവർക്കു കൊടുക്കാൻ പറ്റുന്ന സർവീസ് അത് കൊണ്ട് തന്നെ പ്രത്യക്ഷത്തിൽ മെച്ചപ്പെട്ടതായി അനുഭവപ്പെടും. എന്നാൽ നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഒരു പതിനായിരത്തിൽ താഴ്ന്നാൽ ഈ അഞ്ചു പേരിൽ നിങ്ങൾ ഉൾപ്പെടില്ല എന്ന് മാത്രം. ഇത്തിരി അഹങ്കാരം കലർന്ന നെഞ്ചുറപ്പോട് കൂടി പറയട്ടെ, ഇത്രെയും ജനാതിരക്ക് മുൻപിൽ കാണുമ്പോളും അത് ഒരു ശല്യം ആയിട്ടല്ല മറിച്, ഏറ്റവും അധികം ട്രോള് ചെയ്യപ്പെടുന്ന ഈ ബാങ്കിനെ സാധാരണകാരൻ അവന്റെ ക്രയവിക്രയങ്ങൾക് എത്രെത്തോളും ആശ്രയിക്കുന്നു എന്നുള്ളതാണ് പ്രകടം ആയി കാണുന്നത്. PS:നിങ്ങൾ ദിനപത്രങ്ങൾ വായിക്കാറുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ കുറച്ച് മാസങ്ങൾക് മുൻപ് yes ബാങ്ക് എന്ന പുതു തലമുറ ബാങ്കിന് എത്തിപെടേണ്ടി വന്ന അവസ്ഥയെ കുറിച്ചും ആ ബാങ്കിനെ ഏറ്റെടുക്കാൻ ഗവണ്മെന്റ് തെല്ലും സംശയമില്ലാതെ തിരഞ്ഞെടുത്ത ഒരു ബാങ്കിനെ കുറിച്ചും ഒന്ന് വായിച്ചോളൂ!!! 😊😊😊
ഇന്നലെ വണ്ടിക്ക് പെട്രോൾ അടിക്കാനായി കൂട്ടുകാരനെക്കൊണ്ട് 100 രൂപ അക്കൗണ്ടിൽ ഇട്ടപ്പോളേക്കും Account maintanence charge എന്ന് പറഞ്ഞ് 83 രൂപ അക്കൗണ്ടിൽ നിന്ന് എടുത്തു. വണ്ടിക്ക് പെട്രോൾ ഇല്ലാതെ വഴിയിൽ നിന്ന എന്റെ അവസ്ഥ 🥵🥵🥵🥵
നിങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്ന കുറച്ചു കാര്യങ്ങൾ ഒക്കെ വളരെ ശെരിയാണ്.... നമ്മൾ ( ചില ) ബാങ്കുകളിൽ പോകുമ്പോൾ അവിടെ ഇരിക്കുന്ന ചിലരുടെ മട്ടും ഭാവവും ജാടയും കാണണം എന്തോ അവര് വല്യ സംഭവം ആണെന്ന വിജാരം
മക്കളേ..,48000 എന്ന് മലയാളത്തിലോ ഇംഗ്ലീഷിലോ തെറ്റ് കൂടാതെ എഴുതാൻ പോലുമറിയാത്തവരാണ് നിങ്ങൾ കാട്ടിക്കൂട്ടുന്ന ഈ മണ്ടത്തരങ്ങൾ കണ്ട് പ്രോൽസാഹിപ്പിക്കുന്നതും കൈയ്യടിക്കുന്നതും എന്ന് നിസ്സംശയം പറയാം.. നിങ്ങളുടെ ഈ വങ്കത്തരത്തിന് മുഴുവൻ മറുപടി പറയുന്നില്ല. പക്ഷേ ഒരു ചെറിയ കാര്യം മനസ്സിലാക്കണം, ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല ഒരു ബാങ്ക് ജീവനക്കാരനും ശമ്പളം കൊടുക്കുന്നത് . ബാങ്ക് ജോലിയുo സർക്കാർ ജോലിയും തമ്മിലുള്ള വ്യത്യാസമെങ്കിലും കുറഞ്ഞ പക്ഷo മനസ്സിലാക്കി വെക്കാൻ അപേക്ഷ🙏🏻
പിന്നെ ബാങ്കിൽ നിക്ഷേപം ഇടുന്നത് ചേട്ടനും സഹ സ്റ്റാഫുകളും അവരുടെ കുടുംബാംഗങ്ങളും മാത്രം ആണോ , ഈ നിക്ഷേപകൻ എന്ന് പറയുന്ന വങ്കനെ കുത്തി പിഴിഞ്ഞ് തന്നെ അല്ലെ ശമ്പളം ബോണസ് ഉൾപ്പെടെ എല്ലാം വാങ്ങുന്നത്
Every SBI user should take a parallel Bank account in case of any emergency. Its useful. When we've got time,go to SBI And if in any rush, go to other Bank - it's simple
Akhil NRD നിങ്ങളോടു ഒരു respect undaayirunnu.. njaan oru SBI jeevanakkaranan aanu.. joli cheyyunnathu payipad SBI yil aanu.. നിങ്ങൾ പറയുന്നത് വെച്ച് നോക്കിയാൽ നിങ്ങൾക്ക് മികച്ച സർവീസ് തരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന ഏകദേശം 5 ബാങ്ക് ഉണ്ട്.. പക്ഷെ ഇവിടെ ഉള്ള എല്ലാ ജനങ്ങൾക്കും SBI മതി.. ഇവിടുത്തെ ക്യൂസ്റ്റമേഴ്സി നോട് ചോദിക്കണം എന്തുകൊണ്ട് SBI നല്ലത് എന്ന്.. അപ്പൊ മനസിലാവും താങ്കൾക്ക്.. ഇതുപോലെ എന്തേലും ISSUE താങ്കൾക്ക് വില്ലേജ് അല്ലേൽ പഞ്ചായത്ത് ൽ നിന്നും ഉണ്ടായാൽ താങ്കൾ പറയുവോ .. അപ്പുറത്തെ പഞ്ചായത്തിൽ നിന്നും അല്ലേൽ വില്ലേജിൽ നിന്നു0 വാങ്ങിക്കോളാ0 എന്ന്.. അതാണ് MONOPOLY.. SO there u have no other option..ഏത് ലോണിന് വേണ്ടി ബാങ്കിൽ ചെന്ന് ഏത് ബാങ്കിൽ ചെന്ന് ചോദിച്ചാലും എല്ലാ ബാങ്കുകളിലും RBI പറയയുന്ന എല്ലാ നിബന്ധനകളും paaliche പറ്റൂ.. പിന്നെ ഒരു കാര്യം കൂടി.. കേരളത്തിൽ ഏറ്റവും കൂടുതൽ എഡ്യൂക്കേഷൻ ലോൺ കൊടുത്ത ബാങ്ക് E SBT ആണ്.. ഇപ്പോൾ SBI യുടെ ഭാഗം ...
ഏറ്റവും മോശമായി കസ്റ്റമേഴ്സ് നോട് പെരുമാറുന്നത് ഏതു ബാങ്ക് ആണെന് ആളുകളോട് ഇടക്ക് ഒന്ന് ചോദിക്കുന്നത് നല്ലതാ ചേട്ടാ. SBI കാരുടെ അത്രെം അഹങ്കാരം വേറെ ഒരു ബാങ്ക് നും ഇല്ല.
Part 2 ന് വേണ്ടി waiting ആയിരുന്നു... സത്യം ആണ്... അനുഭവം.. പലരുടെയും ജീവിതത്തിൽ നിന്ന് ചീന്തിയെടുതത്... ഹൊ അപാര performance.. content king 👑 #r4amhser
Bday celebration ruclips.net/video/OzNmhgPrND4/видео.html
Hi
90 അകാൻ സഹായിക്കുമോ 🙏🙏🙏🙏😭
Love you
Hi
😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
*State bank of ANDIAPPESE Part 2 വിനു വേണ്ടി കട്ട Waiting ആയിരുന്നു😍*
*പൊളി സാനം💙*
1k avan 🥲sahayikamo please🙂🙏l
ruclips.net/video/3PEfjMeTP5c/видео.html
ഭാവിയിൽ നിങ്ങൾ ഒരു സിനിമ ചെയന്നുള്ള അവസരം ഉണ്ടാവും എന്ന് ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ആശംസിക്കുന്നു❤❤
Onno?
@@sidhik8453 oru sinimaye cheyyathollo ennu
ruclips.net/video/3PEfjMeTP5c/видео.html
Yes
BTS Flower അല്ല fire🔥 ആണ്. കാണാൻ ആഗ്രഹം ഉള്ളവർ വരൂ 💥💥💥💥💥💥
SBA ചെന്നാൽ അവരിങ്ങനെ കില്ലാടി പണികൾ തരും🤣🤣
Poli video😊😊
Receptionil ഇരിക്കുന്ന ആൾ exactly sbi ബാങ്കിൽ ഇരിക്കുന്ന ആളുടെ അതെ ആറ്റിട്യൂട് 😂😂
അണ്ണാ നിങ്ങള് ചെയ്തത് correct കാര്യം തന്നെ ആണ് .
1k avan 🥲sahayikamo please🙂🙏l
വളരെ വളരെ ശെരി. ഇതൊക്കെ യാണ് SBA ബാങ്കിലെ അനുഭവം.👍👍👍
നിങ്ങൾക്ക് ബംബർ ചിരിയിൽ പൊക്കുടേ ബംബർ ഉറപ്പാ ☺️
ദയവു ചെയ്തു കാര്യങ്ങളെ അറിഞ്ഞു സ്ക്രിപ്റ്റ് ചെയ്യൂ. കൈയടി വാങ്ങാൻ എന്തും ചെയ്യാം എന്ന് വിചാരിക്കരുത്
ചെറിയ RUclips channel നിന്നെ ഇത്രയും വലിയ ഉയരങ്ങളിലെത്തിയ നിങ്ങൾക്ക് ഒരു വലിയ salute 🙏🙏🙏 and 😘😘😘
വീഡിയോ ഒക്കെ കണ്ടു. ഏറ്റവും രസകരം ആയ വസ്തുത എന്നതാണെന്ന് വെച്ചാൽ കഴിഞ്ഞ ഒരു 5 വർഷം ആയി സോഷ്യൽ മീഡിയയിൽ ഇത്രെയും പരിഹസിക്കപ്പെടുന്ന ബാങ്ക് ആയിട്ടും, ഇന്നും ഇപ്പോളും രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ നെടും തൂണായി നില്ക്കാൻ നിങ്ങൾ ഈ ചെളി വാരി തേച്ച ബാങ്കിന് കഴിയുന്നു എന്നുള്ളതാണ്. വായ്പ എടുക്കാൻ വരുന്ന സാധാരണകാരനെ വിരട്ടുകയും, ശതകൊടികളുടെ വായ്പ എടുക്കാൻ വന്ന കോടീശ്വരനെ വണങ്ങുകയും ചെയുന്നു എന്ന് പറയുന്ന ഈ ബാങ്ക് ഇല്ലേ, അതേ ബാങ്കിന്റെ ബുക്സിൽ തന്നെ ആണ് മറ്റേതൊരു ബാങ്കിനെക്കാളും വിദ്യാഭ്യാസ വായ്പകൽ നിലനിൽക്കുന്നത്. ഏറ്റവും കൂടുതൽ സീറോ ബാലൻസ് അക്കൗണ്ടുകൾ നിലനിൽക്കുന്നത്. പിന്നെ അങ്ങേയറ്റം ക്ഷമയോട് കൂടി പറഞ് കൊള്ളട്ടെ, ബാങ്ക് എന്നത് ഒരു ധനകാര്യ സ്ഥാപനം ആണ്. അത് ഒരു ധർമ സ്ഥാപനം അല്ല. അത് കൊണ്ട് തന്നെ അവിടെ നിന്നും ലഭിക്കുന്ന സേവനങ്ങൾ സൗജന്യം ആവണം എന്ന് വാശി പിടിക്കുന്നത് വിവരമില്ലായ്മയുടെ എക്സിബിഷൻ ആയിട്ടാണ് തോന്നുന്നത്. ഏതാണ്ട് ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച ശേഷം അവിടെ ഉള്ള ഒരു ജ്യൂസ് ഓർഡർ ചെയ്തിട്ട്, അത് കുടിച്ചതിന് ശേഷം ഭക്ഷണത്തിന് ഇത്രെയും ബില്ല് ഈടാക്കുന്നതല്ലേ പിന്നെ ഇവന്മാർക് ജ്യൂസ് എന്ത് കൊണ്ട് സൗജന്യം ആയി തന്നു കൂടാ എന്ന് ബാലിശം ആയി വിമർശനം ഉന്നയിക്കുന്ന ചില self proclaimed ബുദ്ധിജീവികളെ കണ്ടിട്ടുണ്ട്. അതിന്റെ ഒരു വകഭേദം ആയിട്ടാൻ തോന്നിയത്.
കണക്ക് അനുസരിച് ഇന്ത്യയിലെ ജനസംഖ്യയിലെ പകുതിയുടെ മുകളിൽ ആളുകൾക്കും sbi യിൽ അക്കൗണ്ട് ഉണ്ട്. അതായത് രണ്ടിൽ ഒരാൾക്കു sbi അക്കൗണ്ട് ഉണ്ട് എന്ന് ചുരുക്കം. അത് കൊണ്ട് തന്നെ ഒരു sbi സ്റ്റാഫ് കൈകാര്യം ചെയുന്ന കസ്റ്റമേഴ്സിന്റെ എണ്ണം, നിങ്ങൾ വളരെ അധികം glorify ചെയുന്ന പ്രൈവറ്റ് ബാങ്കുകൾ കൈകാര്യം ചെയ്യുന കസ്റ്റമേട്സിന്റെ എണ്ണത്തേകാൽ പതിഞ്മടങ് മുകളിൽ ആണ്. അത് കൊണ്ട് ആണ് നിങ്ങൾ ഈ വിഡിയോയിൽ പറഞ്ഞ 56ആമത്തെ ടോക്കൺ എന്ന സാഹചര്യം sbiyil മാത്രം കണ്ട് വരുന്ന ഒരു പ്രക്രിയ ആവുന്നത്. അതെ സമയം sbi സ്ഥിതി ചെയുന്നതിന്റെ തൊട്ട് അടുത്തുള്ള പ്രൈവറ്റ് ബാങ്കിൽ ടോക്കൺ അഞ്ചോ അറിലോ ഒതുങ്ങും. ഈ 5 പേർക് അവർക്കു കൊടുക്കാൻ പറ്റുന്ന സർവീസ് അത് കൊണ്ട് തന്നെ പ്രത്യക്ഷത്തിൽ മെച്ചപ്പെട്ടതായി അനുഭവപ്പെടും. എന്നാൽ നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഒരു പതിനായിരത്തിൽ താഴ്ന്നാൽ ഈ അഞ്ചു പേരിൽ നിങ്ങൾ ഉൾപ്പെടില്ല എന്ന് മാത്രം. ഇത്തിരി അഹങ്കാരം കലർന്ന നെഞ്ചുറപ്പോട് കൂടി പറയട്ടെ, ഇത്രെയും ജനാതിരക്ക് മുൻപിൽ കാണുമ്പോളും അത് ഒരു ശല്യം ആയിട്ടല്ല മറിച്, ഏറ്റവും അധികം ട്രോള് ചെയ്യപ്പെടുന്ന ഈ ബാങ്കിനെ സാധാരണകാരൻ അവന്റെ ക്രയവിക്രയങ്ങൾക് എത്രെത്തോളും ആശ്രയിക്കുന്നു എന്നുള്ളതാണ് പ്രകടം ആയി കാണുന്നത്.
PS:നിങ്ങൾ ദിനപത്രങ്ങൾ വായിക്കാറുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ കുറച്ച് മാസങ്ങൾക് മുൻപ് yes ബാങ്ക് എന്ന പുതു തലമുറ ബാങ്കിന് എത്തിപെടേണ്ടി വന്ന അവസ്ഥയെ കുറിച്ചും ആ ബാങ്കിനെ ഏറ്റെടുക്കാൻ ഗവണ്മെന്റ് തെല്ലും സംശയമില്ലാതെ തിരഞ്ഞെടുത്ത ഒരു ബാങ്കിനെ കുറിച്ചും ഒന്ന് വായിച്ചോളൂ!!! 😊😊😊
🙏
@@jayajacob9165 😊
Well said
❤️
@@bnc4257 Thanku man 😊
3:14 anjaan bgm🤩🤩🤩
🔥
ഇതിന്റെ ഒന്നാം ഭാഗം അടിപൊളി ആയിരുന്നു ഇതും അങ്ങനെ ആയിരിക്കും ❤❤
160 aakan sahayikkamoooo
@@TheepporiBoyzz919 160 ayallo bro 😂😂😂
@The twist asku ninek spam idanda nalla content itooode naaye?
@The twist asku ella comentilum ingene kenjunath enthinadooo
1k avan 🥲sahayikamo please🙂🙏l
ഇന്നലെ വണ്ടിക്ക് പെട്രോൾ അടിക്കാനായി കൂട്ടുകാരനെക്കൊണ്ട് 100 രൂപ അക്കൗണ്ടിൽ ഇട്ടപ്പോളേക്കും Account maintanence charge എന്ന് പറഞ്ഞ് 83 രൂപ അക്കൗണ്ടിൽ നിന്ന് എടുത്തു. വണ്ടിക്ക് പെട്രോൾ ഇല്ലാതെ വഴിയിൽ നിന്ന എന്റെ അവസ്ഥ 🥵🥵🥵🥵
പൊളിച്ച് അടുകി... ചിരിച്ച് ചത്ത് 🤣😂😂🤣🤣🤣🤣
Waiting for kannappi next part 😉 knditt kurach aayallo😌
Yez
Part -2 വെയ്റ്റിംഗ് ആയിരുന്നു 😆😆
Content kings 🔥🔥🔥
1k avan 🥲sahayikamo please🙂🙏l
5WEEKLY MEMBERSHIP GIVEWAY KARI makle
@The twist asku yes
ruclips.net/video/3PEfjMeTP5c/видео.html
BTS Flower അല്ല fire🔥 ആണ്. കാണാൻ ആഗ്രഹം ഉള്ളവർ വരൂ 💥💥💥💥💥💥
നിങ്ങൾ വേറെ ലെവൽ ആണ് Guys🥰
നിങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്ന കുറച്ചു കാര്യങ്ങൾ ഒക്കെ വളരെ ശെരിയാണ്.... നമ്മൾ ( ചില ) ബാങ്കുകളിൽ പോകുമ്പോൾ അവിടെ ഇരിക്കുന്ന ചിലരുടെ മട്ടും ഭാവവും ജാടയും കാണണം എന്തോ അവര് വല്യ സംഭവം ആണെന്ന വിജാരം
താങ്കൾ തങ്ങളുടെ വില്ലേജ് പഞ്ചായത്ത് ഓഫീസിൽ ചെല്ലുമ്പോൾ ഇതേ ഡയലോഗ് പറയുവോ
@@kirankumarpc6282 അത് പറ്റില്ലല്ലോ.... കാര്യം നടക്കാൻ വേറെ മാർഗ്ഗമില്ലല്ലോ
@@kirankumarpc6282 അത് ഈ പറഞ്ഞ നിങ്ങളായലും പറയോ കാര്യം നടക്കാൻ കഴുതക്കാലും പിടിക്കണം എന്നല്ലേ 😂😂😂😂😂
Akhilinte romantic song kandu.👌👌super aanu.ennum comedy kandit pettann serious aayi kandappol oru shock aayitunnu.pakshe iniyum ithpole veriety cheyyanam..👌👌👌👌❤️
Good end😄👍
Rahul chettente entry, music polichutto,🥰 crew members perfect timing expression 👌
മുന്നറിയിപ്പ് നൽകിയത് നന്നായി 😂😂🔥💥💥😎
മക്കളേ..,48000 എന്ന് മലയാളത്തിലോ ഇംഗ്ലീഷിലോ തെറ്റ് കൂടാതെ എഴുതാൻ പോലുമറിയാത്തവരാണ് നിങ്ങൾ കാട്ടിക്കൂട്ടുന്ന ഈ മണ്ടത്തരങ്ങൾ കണ്ട് പ്രോൽസാഹിപ്പിക്കുന്നതും കൈയ്യടിക്കുന്നതും എന്ന് നിസ്സംശയം പറയാം.. നിങ്ങളുടെ ഈ വങ്കത്തരത്തിന് മുഴുവൻ മറുപടി പറയുന്നില്ല. പക്ഷേ ഒരു ചെറിയ കാര്യം മനസ്സിലാക്കണം, ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല ഒരു ബാങ്ക് ജീവനക്കാരനും ശമ്പളം കൊടുക്കുന്നത് . ബാങ്ക് ജോലിയുo സർക്കാർ ജോലിയും തമ്മിലുള്ള വ്യത്യാസമെങ്കിലും കുറഞ്ഞ പക്ഷo മനസ്സിലാക്കി വെക്കാൻ അപേക്ഷ🙏🏻
പിന്നെ ബാങ്കിൽ നിക്ഷേപം ഇടുന്നത് ചേട്ടനും സഹ സ്റ്റാഫുകളും അവരുടെ കുടുംബാംഗങ്ങളും മാത്രം ആണോ , ഈ നിക്ഷേപകൻ എന്ന് പറയുന്ന വങ്കനെ കുത്തി പിഴിഞ്ഞ് തന്നെ അല്ലെ ശമ്പളം ബോണസ് ഉൾപ്പെടെ എല്ലാം വാങ്ങുന്നത്
പൊളിച്ചു❤️
2 കോടി അത് ഇച്ചിരി കൂടുതൽ അല്ലെ 😌😝
ബാങ്കൊക്കെ ഓൾഡ് ഫാഷൻ .ഇപ്പോൾ ഫോണ് പേ അല്ലേ 💗💗💗💗💗
@The twist asku 💗
Every SBI user should take a parallel Bank account in case of any emergency. Its useful.
When we've got time,go to SBI
And if in any rush, go to other Bank - it's simple
Part -2 amazing kurach kandathe ull power. Vaaki kaanate bie. 😂😂😂😂😂
1k avan 🥲sahayikamo please🙂🙏l
അഖിലേട്ടൻ പൊളി അഖിൽ ഏട്ടനും ടീമും പൊളിയാ എപ്പോഴും വറൈറ്റി കണ്ടന്റ് അഖിൽ ഏട്ടൻ ടീം uyir❤💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯
800sub avan sahaikavo plz🙏🙏😭
1k avan 🥲sahayikamo please🙂🙏l
5:18 scene ❤️🔥
Akhil nrd channel poliyanu muthannu set anu pwer anu
Big fan broos🙂💥
*വീണ്ടും* *വന്നു* *നമ്മുടെ* *content* *king*😍
160 aakan sahayikkamooo
HBD Akhil prasad chetta❤️❤️
Part 2powli Akhil Nrd Teamum powli😂
എപ്പോൾ നോക്കുമ്പോൾ അഖിൽ ഒരു വെറൈറ്റി ഉണ്ട് അടിപൊളി വീഡിയോ
Education loan nu vendi ella bank um keriyirangi nirashapetta njn 🥲video pakka👌🏾🤗
Idakide reply tharunnath nallatha😜😄
😄
Akhil NRD നിങ്ങളോടു ഒരു respect undaayirunnu.. njaan oru SBI jeevanakkaranan aanu.. joli cheyyunnathu payipad SBI yil aanu.. നിങ്ങൾ പറയുന്നത് വെച്ച് നോക്കിയാൽ നിങ്ങൾക്ക് മികച്ച സർവീസ് തരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന ഏകദേശം 5 ബാങ്ക് ഉണ്ട്.. പക്ഷെ ഇവിടെ ഉള്ള എല്ലാ ജനങ്ങൾക്കും SBI മതി.. ഇവിടുത്തെ ക്യൂസ്റ്റമേഴ്സി നോട് ചോദിക്കണം എന്തുകൊണ്ട് SBI നല്ലത് എന്ന്.. അപ്പൊ മനസിലാവും താങ്കൾക്ക്.. ഇതുപോലെ എന്തേലും ISSUE താങ്കൾക്ക് വില്ലേജ് അല്ലേൽ പഞ്ചായത്ത് ൽ നിന്നും ഉണ്ടായാൽ താങ്കൾ പറയുവോ .. അപ്പുറത്തെ പഞ്ചായത്തിൽ നിന്നും അല്ലേൽ വില്ലേജിൽ നിന്നു0 വാങ്ങിക്കോളാ0 എന്ന്.. അതാണ് MONOPOLY.. SO there u have no other option..ഏത് ലോണിന് വേണ്ടി ബാങ്കിൽ ചെന്ന് ഏത് ബാങ്കിൽ ചെന്ന് ചോദിച്ചാലും എല്ലാ ബാങ്കുകളിലും RBI പറയയുന്ന എല്ലാ നിബന്ധനകളും paaliche പറ്റൂ.. പിന്നെ ഒരു കാര്യം കൂടി.. കേരളത്തിൽ ഏറ്റവും കൂടുതൽ എഡ്യൂക്കേഷൻ ലോൺ കൊടുത്ത ബാങ്ക് E SBT ആണ്.. ഇപ്പോൾ SBI യുടെ ഭാഗം ...
ഏറ്റവും മോശമായി കസ്റ്റമേഴ്സ് നോട് പെരുമാറുന്നത് ഏതു ബാങ്ക് ആണെന് ആളുകളോട് ഇടക്ക് ഒന്ന് ചോദിക്കുന്നത് നല്ലതാ ചേട്ടാ. SBI കാരുടെ അത്രെം അഹങ്കാരം വേറെ ഒരു ബാങ്ക് നും ഇല്ല.
പേന ചോദിച്ചപ്പോൾ കൊടുക്കാതിരിക്കുന്ന ഒരു സീൻ വേണമായിരുന്നു
Seriesinte പേര് തന്നേ ചുമ്മാ 🔥😂
160 aakan sahayikkamooo
@@TheepporiBoyzz919100 ആക്കാൻ സഹായിക്ക്
പൊളി സനം 💞
Part 2 waiting ayirunu🤩💖🥀🥀
Chirichu🤣🤣 maduthu setta
Correct ആണ്. ഒത്തിരി റിയാലിറ്റി ഫീൽ ചെയ്തു. എൻ്റെ നാട്ടിലെ SBI le staff ഈ വിഡിയോ കാണണം.
Ipo kannunvr ondo🤣🥰
*Part -2 kk വേണ്ടി കട്ട waiting ആയിരുന്നു 😌🔥*
800sub avan sahaikavo plz🙏🙏😭
1k avan 🥲sahayikamo please🙂🙏l
@@Messiargentine552 yes
Bank ne patti athinte pravarthanangale patti minimum arivundel ingane oru video ithinte creators cheyyilla..
Part 1 kandavar ivide like😍
160 aakan sahayikkamooo
ഇതിനു വേണ്ടി Waiting ആയിരുന്നു... 😅
Super.. Valare correct aane... Ahangarikala most of them...
രാഹുല്‍ ചേട്ടൻ പൊളി മാസ്സ് പക്ഷേ ആ ട്വിസ്റ്റ് ട്വിസ്റ്റ്
Claimax pwolichu 😅😅😅
ഇപ്പോൾ എങ്ങനെ ഇരിക്കുന്നു...😂😳🤣✔️
160 aakan sahayikkamooo
Part 2 waiting 🔥 ayirunnu
Content kings 🔥🔥🔥🥰
Njangalude nattil .kallara SBI le knappan mar perumarunna athe reethi ...👌👌👌
നർമത്തിലൂടെ മർമം 🙏
big fan and you will become 100 milion
Poli contents and poli acts
Akhile, ninghal team polichu, sathyamanu ethellam
Notification kandapozhe ingu ponnu akhil ettan ♥️😘
2 Kodi kidukki 🔥🔥🔥
Kurla adipoli video
ഇതിൻ്റെ അടുത്ത് Part ന് കട്ട വെയ്റ്റിംഗ് ആണ്
അടുത്ത പൊളി item ആയിട്ട് നമ്മുടെ അഖിൽ annan വന്നു guys💫😌
Innum seen anallo super 🥰🥰🥰🥰🥰🥰❤️😍
❤️
280 akan sahayikumo 🙏😔🥺
നല്ല ആശയം, അവതരണം
😂😂😂😂😂😂lovely channel
Very good social message 😍
Poli 🔥🔥💥🔥 💥💥💥
6 മാസം കഷ്ടപ്പെട്ട് ലോൺ കിട്ടിയ ഞാൻ 🙂
Very good video 🤞🤞🤞💕
The climax was lit😹
Poli😂😂🤣🤣
1k avan 🥲sahayikamo please🙂🙏l
Pine
Kannappi annan❤
സ്ഥിരം പ്രേക്ഷകർ ഇവിടെ 😁
Serrikum satyam annu 😂😭
1:55 relatable 🥴
Entha a, a mm ellam manishilayi 2 million adikkan pokunnu🤩
Part 2 ന് വേണ്ടി waiting ആയിരുന്നു... സത്യം ആണ്... അനുഭവം.. പലരുടെയും ജീവിതത്തിൽ നിന്ന് ചീന്തിയെടുതത്... ഹൊ അപാര performance.. content king 👑
#r4amhser
Akhil Annan's dialogue delivery super ann💥
All together njan chirichu chirichu chathu 😆😅😂🤣
Power bro❤️❤️⚡️⚡️
Akku me iam a big fan bro I like your all videos
160 aakan sahayikkamooo
Polichu 😂
Enikke inn full sed ee vido kanubol evidegillum satosam vanllo
Vera lvl 😅😂😂
AKHIL ചേട്ടൻ ഒരു സംഭവമാ poli
.T.V.M. ATTINGAL 💥🔥
😂Sheri annaa
2cho polichu,😂😌
twist twiste😂😂😂😂😂
Niyas adipoli👌
Kidilan 😍
Teamse super......
Hi brother big big fan of you have nice day
Government Staff ആണോ... അഹങ്കാരം നിർബന്ധം...
Pewer saadanam🔥🔥
Poli 🥳💥
160 aakan sahayikkamooo
Poweresh ⚡️⚡️