LAVLIN CASE പിന്നില്‍ ആര്. നെഞ്ചിടിപ്പോടെ കേരളം

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ലാവ്‌ലിന്‍ മുതല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് വരെ

Комментарии • 60

  • @1969R
    @1969R 3 года назад +3

    BJP LDF കൂട്ടുകെട്ടിന്റെ മറവിൽ തന്നെ ലാവ്‌ലിൻ കേസ് മാറ്റി വെക്കുന്നത് എന്ന് സാധാരണക്കാർക്ക് മനസിലായി...... ഇങ്ങനെയാണെങ്കിൽ നിഷ്പക്ഷരുടെ വോട്ട് കോൺഗ്രസിന് കിട്ടും.

  • @akhilank6931
    @akhilank6931 3 года назад +2

    വിഡ്ഢിത്തം പറയാതെ. ഇത് കേട്ടു വിശ്വാസിക്കാൻ ജനങ്ങൾ അത്ര മണ്ടന്മാർ അല്ല.

  • @babuvarghese8611
    @babuvarghese8611 3 года назад +4

    അന്ന് അവര് അട്ടിമറിച്ചു ......ഇപ്പോള്‍ നീങ്ങള്‍ക്ക് മറിച്ച അട്ടി നേരേയാക്കികൂടെ !
    പറ്റത്തില്ലല്ലേ

  • @samphilip4099
    @samphilip4099 3 года назад +1

    കള്ളവും ചതയുമില്ലാത്ത എത്ര സുന്ദരമായ നാടാണ് നമ്മുടെ നാട്.... ദൈവത്തിൻ്റെ സ്വന്തം നാട്. എല്ലാം ചില്ലിന് കൂട്ടിൽ ഇട്ട വിശുദ്ധ പ്രതിമകൾ.
    🔨🔨📌📌

  • @udhayudhay7178
    @udhayudhay7178 3 года назад

    Right and left collussion agreement

  • @newlookindia2404
    @newlookindia2404 3 года назад +2

    എല്ലാം ശരിയായി 😀

  • @pankajavallycs6249
    @pankajavallycs6249 3 года назад +1

    ഭരണം കയ്യിലിരിയ്ക്കുന്ന കേന്ദ്ര ഗവൺമെന്റിന് നടപടി എടുത്തു കൂടെ .ആരോടാണ് ഈ വിശദീകരണം. അഴിമതി നടത്തിയവരെനിങ്ങൾ അഴിയ്ക്കുള്ളിലാക്കു

  • @josepharackal1495
    @josepharackal1495 3 года назад +3

    Surendendan make adjustment with CPIM

  • @babymathew814
    @babymathew814 3 года назад +2

    കോൺഗ്രസ്‌ അധികാരത്തിൽനിന്നും പോയകാര്യം ഇവർ അറിഞ്ഞിട്ടില്ല. നല്ല തമാശ

  • @mathewthomas3646
    @mathewthomas3646 3 года назад +2

    Where is lavlin today. BJP sold it for 25 seats

  • @jeyasundar6808
    @jeyasundar6808 3 года назад +7

    നല്ല ശബ്ദം, നല്ല അവതരണം, Good ... Keep going

  • @madhun3349
    @madhun3349 3 года назад +3

    എന്തായിരുന്നു. മലപ്പുറം കത്തി, ഒലക്കേടെ മൂട് പവനായി ശവമായി.

  • @sureshthandayan3783
    @sureshthandayan3783 3 года назад

    സ്വർണക്കടത്തു കേസ് ഇപ്പോൾ എന്തായി? ലാവ്‌ലിൻ കേസ് ഇപ്പോൾ എന്തുകൊണ്ട് വിചാരണ നടക്കുന്നില്ല? അതുകൊണ്ട് ഒത്തുതീർപ്പ് രാഷ്ട്രീയം എല്ലാവരും കളിക്കുന്നുണ്ട്. മീഡിയ കുറച്ചു കൂടി സത്യസന്ധത കാണിക്കണം. ആരുടേയും പിനിയാളകരുതേ.

  • @udhayudhay7178
    @udhayudhay7178 3 года назад

    All culprits should be punished venomous fellow s

  • @MrPljaison
    @MrPljaison 3 года назад +1

    ഇപ്പോൾ നിങ്ങളും ആട്ടിമറിക്ക് കൂട്ട് നിൽക്കുകയാണല്ലോ .......എന്തായി സ്വർണക്കടത്തും ....ലാവ്‌ലിനും ......കാലം കുറെ ആയല്ലോ ...sbi....നടന്നു തുടങ്ങിയിട്ട് .....
    ..

  • @mahmoodmammu5831
    @mahmoodmammu5831 3 года назад +3

    എല്ലാം ജനങ്ങളെ വിഡികളാകാൻ. C.p.m.....Bjp.ഭായ്. ഭായ്

    • @krishnanv2316
      @krishnanv2316 3 года назад

      ഇനി ജിഹാദി 786, ബി. ജെ. പി ഭായ് ഭായ് എന്ന് വിളിച്ചു പറയുമോ സു... ടാ... പ്പി...

    • @shainvyom
      @shainvyom 3 года назад

      വേറേ ആരേം കിട്ടിയില്ലെ? ബുയ് ബുയ് ആക്കാൻ?

    • @josephreetha9974
      @josephreetha9974 3 года назад

      Correct

  • @rajannair1376
    @rajannair1376 3 года назад +3

    CPM BJP SAKYMILLATHE ENTHU KONDU CENTRAL GOVT ADVOCATEINU EE CASEIL HAJARAKAN MADIKKUNNU .LAVALIN BJP CPM SAKYAM

  • @rajanpillai529
    @rajanpillai529 3 года назад

    Every body telling Antony is nice wise but not like that heis no one castism playing man than anyone 😎😎😎😎😎😎😎😎😎😎😎😎😎😭😭😭😭😭😭😭😭😭😭😭😭😭😭😭🐻🐻🐻🐻🐻🐻🐻🥥🤠🤠🤠🤠

  • @fivestartgs
    @fivestartgs 3 года назад +2

    Today also CBI on backfooot. 😂
    Then what Lavlin for these corrupts...
    Bjp strengthens indirectly CPM...

  • @judejoythomas4538
    @judejoythomas4538 3 года назад

    ലാവ്‌ലിൻ കേസ് 21 തവണ മാറ്റിവെച്ചു....😂😂😂... ബഹുമാനപ്പെട്ട (ബഹുമാനപ്പെട്ടത് തന്നെയാണോ.... ഒരു തംശയം ) സുപ്രീം കോടതിയോട് ഒരു ചോദ്യം.... ഒരു കേസ് എത്രവട്ടം വരെ മാറ്റി വെക്കാം....500..... അതോ 1000 വരെയാകാമോ.... ഒരു സാധാരണക്കാരനായ എന്റെ കേസ് മാസം രണ്ടു തവണ വരെ വെച്ചിരുന്നു...... കെട്ടിക്കിടക്കുന്ന കേസുകൾ പെട്ടന്ന് തീർപ്പാക്കണം എന്ന സുപ്രീം കോടതി ഓർഡർ പ്രകാരമായിരുന്നു....😂😂😂😂😂ഇതൊക്കെ ഒത്തു കളിയല്ലാതെന്ത്.......

  • @adimalyidukki1967
    @adimalyidukki1967 3 года назад +2

    why B.J.P not taking any case about SNC Lavlin , why blaming congress.

    • @retnabaiju1207
      @retnabaiju1207 3 года назад

      Because they don't have nothing mor approach vot for tothe public

  • @rajagopalanm9249
    @rajagopalanm9249 3 года назад +1

    എന്നാൽ ഇപ്പോൾ അട്ടിമറിക്കുന്നതാര്‌ - വിഡ്ഡിത്തം പറയാെതെ - മാഡം

  • @sarathchandran127
    @sarathchandran127 3 года назад +2

    Anewshanangal ellam attimarichathu kendragovt anu

  • @thomasvarghese3110
    @thomasvarghese3110 3 года назад +1

    Any help for ordinary people last six years.They are taking more money from poor people to buy MLA or MP.So daily increase petrol price.

  • @josealukka7272
    @josealukka7272 3 года назад +1

    ഒത്തു തീർപ്പ് രാഷ്ട്രീയം എല്ലാ
    കാലത്തും ഉണ്ട്.ഇപ്പോൾ സുരേന്ദ്രൻ പറയുന്ന BJPയും
    ഒത്തുകളി നടത്തുകയല്ലേ?
    എന്തിനാണ് വിചാരണ പോലും
    നടത്താതെ കേസ് ഒരോ തവണയും നീട്ടിക്കൊണ്ട്
    പോകുന്നതു്?ഏപ്രിൽ ആണ്
    അടുത്ത തിയതി .ഇലക്ഷനുമായി
    ഇതിനു് ബന്ധമുണ്ടോ?

  • @cgangadharan8199
    @cgangadharan8199 3 года назад +1

    Where are the Central Investigation Agencies? What about the cases? Can anybody give details? I think online. Madhyamangal including Malayalanvartha, Marunadan Malayali etc are keeping silence on these cases. Have they got money from Govt for not to publish the truth?

  • @dileepdamodaran1654
    @dileepdamodaran1654 3 года назад +2

    ഈ തരം b. J. P. യുടെ മാന്യത നമ്മുടെ മെട്രോ മാൻ അറിയുന്നില്ലേ??

  • @MuralidharanCTR
    @MuralidharanCTR 3 года назад

    Santhosh eapen cheitha karyangalkku CPI M enganeyanu prathiyavunnathu Surendran parayunna vivarakedukalkku

  • @pratapnair1449
    @pratapnair1449 3 года назад +3

    Madam BJP IS HELPING Cpm for adjustment politics. Better u talk in sense

  • @pratapnair1449
    @pratapnair1449 3 года назад +1

    What is the life expectancy of Surendran's words ??

  • @josepharackal1495
    @josepharackal1495 3 года назад +1

    Nonsense report

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 3 года назад

    ഏയ് സ്വർണം വന്നത് ഡിപ്ളോമാറ്റിക് ചാനലിലൂടെയല്ല. ഇതു പറഞ്ഞവരും, പിന്നെയങ്ങോട്ട് കേസിൻ്റ കാര്യം കേൾക്കാനും കഴിയാതായി. അമ്പ് ആർക്കൊക്കെ നേരായാ പോയത്? പിന്നെ എല്ലാം അലിഞ്ഞില്ലാതായി

  • @muralikumar5601
    @muralikumar5601 3 года назад

    Lavalin To Life ...
    La La Li ...ye

  • @sureshkandathil3543
    @sureshkandathil3543 3 года назад

    kallan paranari

  • @jayavinayakan7574
    @jayavinayakan7574 3 года назад

    സംശുദ്ധ രാഷ്ട്രിയക്കാരൻ ആൻറ്റണി ഈ കള്ളത്തങ്ങളിൽപ്പെട്ടിട്ടുണ്ടോ മഹാ കഷ്ടമാണല്ലോ

  • @thomasvarghese3110
    @thomasvarghese3110 3 года назад

    Political party now no ethics.Common people are foolish. After BJP coming to power more unethical play starting to India.

  • @muralidharan7226
    @muralidharan7226 3 года назад

    Dear Mr modi have you bargained with pinarayi vijayan to let him off the hook from Lawlin, gold smuggling

  • @MuralidharanCTR
    @MuralidharanCTR 3 года назад

    Casukal Pinarayi Vijayano Antoniyo alla concerned Judge alle Surendranu vivarakedallathe vere onnum ariyilla

  • @cgangadharan8199
    @cgangadharan8199 3 года назад +1

    Sister, can you say something about the developments of the enquuries? Has Surendran manipulated the case as he has involved in Swarna kallakadathu case?

  • @joyjoseph1716
    @joyjoseph1716 3 года назад +1

    Cpm. +. Bjp Bai Bai.

  • @SunilKumar-jb4rz
    @SunilKumar-jb4rz 3 года назад

    നിങ്ങൾ ഒരു ചുക്കും ചെയ്യില്ല പിണറായേ

  • @johnai3434
    @johnai3434 3 года назад

    5 , 5 kollam ....., ini athu venda...

  • @sunnysamuel7902
    @sunnysamuel7902 3 года назад

    The matter is clear
    BJP uses Lavlin case for political negotiations, thinking we, the dons of Indian democracy, the voters are donkeys.
    We will react during this election.

    • @vpgnair2574
      @vpgnair2574 3 года назад

      As if you were with BJP all along?