അനിലേട്ടനെ പാമ്പ് കടിച്ചു... ഭാഗ്യം കൊണ്ട് രക്ഷപെട്ടു.../Chakka murukku recipe /Village vlog

Поделиться
HTML-код
  • Опубликовано: 9 сен 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #murukkurecipe
    #chakkarecipe
    #chakkamurukku
    #cooking
    #keralatraditionallife
    #entertainmentvideo
    #chakkamezhukkupurati
    #funnyvideo
    #couple
    #villagecooking
    #villlagelife
    #villagevlog
    #thrissurkkaran
    #comedyvideos

Комментарии • 485

  • @Ashokworld9592
    @Ashokworld9592 3 месяца назад +52

    അനിലേട്ടൻ നല്ല ധൈര്യമുള്ള ഒരാളും..മനുഷ്യസ്നേഹിയും. എന്നാൽ എല്ലാ ജീവജാലങ്ങളെയും നല്ലത്പോലെ സ്നേഹിക്കുന്ന ഒരാളുമാണ് ഇദ്ദേഹത്തെ ഒരു വിഷവും തീണ്ടുകയുമില്ല.... എപ്പോഴും ഈശ്വരൻ കൂടെയുണ്ടാകും... 🙏❤️💜💙💚🙏

  • @Ashokworld9592
    @Ashokworld9592 3 месяца назад +15

    സത്യം പറഞ്ഞാൽ ചേട്ടൻ നല്ലതുപോലെ ഗാനമാലപിക്കുന്നുണ്ട്... ഇടയ്ക്കിടയ്ക്ക് ഗാനം ആലപിച്ചിരുന്നെങ്കിൽ നല്ലൊരു ഗായകനായേനെ...👍ഇപ്പോൾ ആ... മണിമഞ്ചലിൽ ഞങ്ങളെ... പ്ലാവിൻചുവടുവരെ എത്തിച്ചു..സന്തോഷമുണ്ട് ചേട്ടൻ...!👍👍👍💚💙💙💙💕👍

  • @Ashokworld9592
    @Ashokworld9592 3 месяца назад +8

    ഓർമ്മകളുണർത്തുന്ന കഥകളും പറഞ്ഞു പരവതാനിയിൽ ചമ്രം മടഞ്ഞു "ചക്ക"യിണിയുന്ന അജുചേട്ടനും സരിതചേച്ചിയേയും കാണുവാനും സംഭവകഥകൾ കേൾക്കുവാനും എന്തൊരു രസമാ....!👍👍👍💚💚💚💚💚💚💙💙💙💕👍

  • @Ashokworld9592
    @Ashokworld9592 3 месяца назад +10

    ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് സ്നേഹമുള്ള ഭാര്യഭർത്താക്കന്മാർ "മുറുക്ക് " അതിഗംഭീരമായി പാചകം തയ്യാറാക്കി....നല്ല ഭംഗിയുണ്ട്.....!👍👍👍👍👍💚💙💙💙💜💕👍

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 месяца назад +3

    ഹെഡ് ലൈൻ കണ്ടപ്പോൾ പേടിച്ചു.. പിന്നെ പഴയ കാലത്തെ ഓർമകളിലേക്ക് കുട്ടികൊണ്ട് പോയി.. നല്ല പാട്ടു പാടി തന്നു കുറെ ചിരിപ്പിച്ചു.. ചക്ക കൂട്ടാൻ കാച്ചിയപ്പോൾ മണം ഇവിടെ കിട്ടിട്ടോ.. ചക്കമുറുക്ക് അടിപൊളി ആകെ മൊത്തം വീഡിയോ കിടിലം ❤️❤️❤️❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 3 месяца назад +8

    നല്ല... രാഗമോടെ. നല്ല ഭാവമോടെ... നല്ല ഭംഗിയോടെ... മധുരിക്കും ഓർമ്മകളെ മാവിൻചുവട്ടിൽ കൊണ്ടുചെന്നു..... ഗംഭീരമായി ഗാനമാലപിക്കുന്നുണ്ട്... ചേട്ടൻ....!സന്തോഷം....!👍👍👍💚💙💙💕👍

  • @Ashokworld9592
    @Ashokworld9592 3 месяца назад +12

    തച്ചോളി ഒതേനൻ പോലും ചക്ക ഇങ്ങനെ മുറിക്കുകയില്ല... ചക്കയുടെ ഒരു ഗതികേടേ.... കണ്ടം തുണ്ടമായി നാലഞ്ചു വെട്ട്...നല്ല ഭംഗിയായിതന്നെ മുറിച്ചുമാറ്റി....!👍👍👍💚💙💙💙💕👍

  • @SatheeshVc-le8vp
    @SatheeshVc-le8vp 3 месяца назад +1

    പഴയ ഓർമ്മകൾ.. ആഴ്ചപതിപ്പിന് വേണ്ടി കാത്തിരുന്ന കാലം.. പാട്ട് സൂപ്പർ.. പാചകവും വാചകവും പൊരിച്ചൂട്ടാ.. 🥰👍🏻

  • @vasum.c.3059
    @vasum.c.3059 3 месяца назад +10

    അനിലൻ ചേട്ടന് കുഴപ്പമൊന്നും സംഭവിക്കാത്തത് ദൈവാനുഗ്രഹംതന്നെ. പിന്നെ;ചേട്ടന്റെ ആ നിഷ്‌കളങ്കമായ പാട്ടും,ചേച്ചിയുംകൂടിയുള്ള യുഗ്മ ഗാനവും ആസ്വദിച്ചു.നിങ്ങൾ പല വ്യതസ്ത പാചകങ്ങളും പരീക്ഷിക്കുമ്പോൾ എപ്പോഴും മഴ,ഇടി, കാറ്റ്‌ എന്നിവ വരുന്ന കാര്യം പറയാറുണ്ടല്ലോ.അതെല്ലാം നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്നു തോന്നുന്നു.❤👍.

  • @PrettyMaria-uj9ze
    @PrettyMaria-uj9ze Месяц назад

    Kurachu thega ittaal super aayirikkum

  • @jishasanthosh.santhosh3409
    @jishasanthosh.santhosh3409 3 месяца назад +3

    ചക്ക മുറുക്ക് പരീക്ഷിച്ചു..ട്ടോ അടി poli ... thank you for the recipe

  • @teslamyhero8581
    @teslamyhero8581 3 месяца назад +59

    ഹെഡ് ലൈൻ കണ്ട് വിഷമിച്ചാണ് വീഡിയോ കാണാൻ തുടങ്ങിയത്.. സംഭവം കേട്ടപ്പോൾ സമാധാനം.. പാമ്പ് കടിച്ചു. വിഷമില്ലാത്ത ഇനമായതിനാൽ രക്ഷപ്പെട്ടു എന്നാണ് ഇടണ്ടിയിരുന്നത്.. നീർക്കോലി ശക്തമായി കടിച്ചു കാണും. അതാണ് അധികം ചോര വന്നത്... എന്ത് കഴിക്കാൻ കിട്ടിയാലും സീമ ചേച്ചിക്ക് കൊണ്ട് കൊടുക്കുന്ന അനിലേട്ടനിലെ ഭർത്താവിന്റെ സ്നേഹം... ചേച്ചിയുടെ ഹൃദയം 💔💔💔പോവില്ലേ...

    • @santhoshkumar9259
      @santhoshkumar9259 3 месяца назад +1

      Thumbnail....👺

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      ♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🙏🙏🙏🙏

    • @beenakumar7588
      @beenakumar7588 3 месяца назад +1

      Click bait

    • @omanatomy5917
      @omanatomy5917 3 месяца назад +2

      Caption കണ്ട് പേടിച്ചാണ് വീഡിയോ കാണാൻ വന്നത്

  • @radhanair788
    @radhanair788 3 месяца назад +2

    Aju,pattu super.Thank God he is ok.I’m afraid of these snakes.Chakka muruk Adipoli.I never seen it before.👍👍♥️♥️♥️.

  • @manishankar3750
    @manishankar3750 3 месяца назад +3

    You have a good voice and nice singing. Love to listen more of your singing. Best wishes.

  • @jayakumari6953
    @jayakumari6953 3 месяца назад +8

    ഈശ്വര. ഒന്നും. വരല്ലേ. നല്ല. ഒരു. മനസ്സ്. ഉള്ള. വ്യക്തിയാണ്. 🙏🙏❤

  • @Indchand
    @Indchand 3 месяца назад +6

    കടിച്ച പാമ്പിനെ അടിച്ചുകൊന്നു ആസ്പത്രിയിൽ കൊണ്ടുപോയ അനിലേട്ടനു ഒരു കുതിരപ്പവൻ കൊടുത്താൽ പോരാ. ആ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്

  • @balakrishnanknair2155
    @balakrishnanknair2155 3 месяца назад +3

    Ee pambu sambavathil aju chettan nte pattu mungi poyi , Anilan chettanum seema chechium thamil nalla snehathil annu aa seema chechude mugham kandal ariyam aa veshamam😢😢 , Pambu kadichal pedikkan paddilla , Anilan chettan nalla bold annu ❤❤ , Murkku adipolli ayittundu ❤❤ ..

  • @ushamenon208
    @ushamenon208 3 месяца назад +3

    Komanga aanu.. vatta manga round aanu.. athinte ullil manga pazhuthal pulp kooduthal loose aakum.

  • @sumamsumam320
    @sumamsumam320 3 месяца назад +2

    ചക്ക മുറുക്ക് സൂപ്പറായി... ആദ്യമായിട്ടാ കാണുന്നത്... 👌👌👌🥰

  • @babykuttyraju7812
    @babykuttyraju7812 3 месяца назад +2

    Ningal ellarum sukshickanam karanam Aju Ningalude veedinte avideyum pampinte skin kanarundu
    Pinne ithrayum shudhanaya Anilettan, adhehathe ishwaran kaividumo❤❤❤❤

  • @deepthikamal
    @deepthikamal 3 месяца назад +4

    അഭിനന്ദനങ്ങൾ.. അജു വിന്റെപാട്ട് ശ്രമത്തിന്

  • @rasilulu4295
    @rasilulu4295 3 месяца назад +9

    ചക്ക കൂട്ടാൻ UAE ൽ നിന്നു കൊതിയോടെ ഓർക്കുന്നു എന്റ വീട്ടിലെ ചക്ക അയൽ പകകാർ തിന്ന് എന്നെ ഫോട്ടോ എടുത്തു അയച്ചു കൊതിപ്പിക്കുന്നു 😂😂 ചക്ക ഒരുപാടു ഇഷ്ട്ടം പഴുത്തതും പച്ചയും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      നല്ല അയൽക്കാർ 🤣🤣🤣ഏതായാലും കേടായി പോകുന്നതിലും ഭേദം അല്ലേ ആരെങ്കിലും ഉപയോഗിക്കുന്നത് ♥️♥️♥️♥️

  • @teslamyhero8581
    @teslamyhero8581 3 месяца назад +7

    അജു വാച്ചൊക്കെ കെട്ടി സുന്ദരൻ ആയിട്ടാണ് 👌👌

  • @Ashokworld9592
    @Ashokworld9592 3 месяца назад +2

    ചക്കയടക്കാൻ പോയ ചേട്ടൻ മാങ്ങയുടെ രുചിയിൽ വീണു.... രാവിലെ ഞങ്ങളെ ചിരിപ്പിക്കുന്നുണ്ടല്ലോ... അജുചേട്ടാ.....!👍👍👍💚💙💙💙💕👍

  • @viniv1743
    @viniv1743 3 месяца назад

    Snake varathe irikyan:
    Ellarum veedunu chuttum raw garlic chadhach vellam telikyu
    In this case, kozhi koodinu chuttum also ade vellam telikyu
    Veragu kooti vekyunna sthalath oro layer veraginu chuttum Gamaxin powder ( also called urumb podi ) nannayi vitharu

  • @Raji-wc4ds
    @Raji-wc4ds 3 месяца назад +2

    Aju paranjathu sariyanu vatta manga nalla taste aanu ippol evidayum kananilla bayankara nostalgiya aanu ajuvintey veettil kandappol santhosham ajuvinum sarithakkum jagguvinum ellananmakalum nerunnu God bless you

  • @sathydevi7282
    @sathydevi7282 3 месяца назад +7

    അജു പാട്ട് പാടി എന്നെ പഴയ കാലത്തെക്കു കൊണ്ടുപോയിമധുരിക്കും ഓർമകളിലേക്ക്.നല്ല ഒരു നാടക ഗാനം.ആദ്യമായിട്ടാണ് ചക്ക മുറുക്ക് കാണുന്നത്. ഒരുപാടു് ഇഷ്ട്ടം❤❤❤❤അനിലൻചേട്ടൻ ഒരു ദൈവത്തിൻ്റെ അവതാരമാ ണോ ....സരിത.എന്തൊരു personality ആണ്.ഒന്നും പറ്റിയില്ലല്ലോ. ഭാഗ്യം ❤

  • @arjunvk9381
    @arjunvk9381 3 месяца назад +4

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി. ഈ മഴ പെയ്യുന്ന സമയത്ത് ചക്ക മുറുക്കും കൂടെ ഒരു കട്ടൻ ചായയും ഉഗ്രൻ കോമ്പോ ആണ്, ചക്ക ഉപ്പേരി ചോറു കൂട്ടി കഴിക്കാൻ വല്ലാത്ത ഒരു രുചി തന്നെ ആണ്. അനിലൻ ചേട്ടനെ ദൈവം കാത്ത് രക്ഷിച്ചു, വീഡിയോയിൽ അനിലൻ ചേട്ടനെ കണ്ടപ്പോൾ ഒരുപാടു സന്തോഷം ആയി. അജു ചേട്ടൻ പാട്ടു പാടിയത് നന്നായിരുന്നു.
    ഹാവ് എ നൈസ് ഡേ ❤❤❤❤

  • @sumathisunil6161
    @sumathisunil6161 3 месяца назад +2

    Aju nalla nadan kutty help ellam sarithamolkku cheithu kodukkunnu nalla character God bless u

  • @hajarahaju1018
    @hajarahaju1018 3 месяца назад +2

    Anilettante makal kaju yevide.plees reply

  • @mayashibu6340
    @mayashibu6340 3 месяца назад +1

    Ningal ennale suhiyan undakkunna kandittu navil vellam vannu.Njan innu undakki kazhichu.njan chennai yil aanullathu.velinattil thamasikunnavarkkalle ethokke kanumpol kothi avullu.Thanks Aju and Saritha❤🎉

  • @snehalathanair1562
    @snehalathanair1562 3 месяца назад +1

    Thank God Anil chettan is fine.....very cute video....fun with Aju and Saritha a talks and stories....super murukku.... happy eating

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 3 месяца назад +2

    God Bless 🙏🏻🙏🏻

  • @krsna1173
    @krsna1173 3 месяца назад +4

    അയ്ന്റെ കൊമ്പുമ്മ തേങ്ങ 😂😂😂😂 ഈയിടെയായി അജു ഏട്ടന്റെ തേങ്ങ perukkal കുറച്ചു കൂടുന്നുണ്ടോ എന്നൊരു സംശയം.. ( ലെ കട്ടുറുമ്പ്: ഇതിലും ഭേദം തന്നെത്താൻ കടിച്ച് ആത്മഹത്യ ചെയ്യുന്നതായിരുന്നു ) എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ കണ്ണൂർക്കാർക്ക് ഇഷ്ടാണ് ഈ thrissur ഭാഷ. ഭയങ്കര നിഷ്കളങ്കതയാണ് പൊതുവെ നിങ്ങളുടെ ഭാഷയ്ക്ക്. അതാണ് ഈ ചാനലിന്റെ വിജയവും. 😊😊 Ganga from UK 🇬🇧

  • @sajithasyam7678
    @sajithasyam7678 3 месяца назад +3

    Aju chetta, Saritha super video❤❤❤

  • @sabusebastian602
    @sabusebastian602 3 месяца назад +1

    Aju,,1983,,84 വർഷത്തിലാണ് ,ഞാൻ മംഗളം പ്രസ്സിൽ ജോലി ചെയ്യുന്ന സമയ മായിരുന്നു ,,,,,,ഒത്തിരി ഓർമ്മകൾ,,,,,സമ്മാനിച്ചു ,,,,,,,,നന്ദി🙏🙏🙏🙏🙏

  • @AnnJonz
    @AnnJonz 3 месяца назад

    Shocked when saw d Thumbnail thank God nothing serious Jackfruit murukku kalakkan aannutto definitely prepare thank u very much for sharing this recipe

  • @Vishnukolothodi
    @Vishnukolothodi 3 месяца назад +1

    അജു ചേട്ടന്റെ പാട്ട് കേട്ട് ചാർളിയും പേളിയും ഓടുന്നത് കണ്ടോരുണ്ടോ 😁😁

  • @indirapanikar7270
    @indirapanikar7270 3 месяца назад +2

    നമ്മുടെ മൂവാണ്ടൻ, നാട്ടു മാങ്ങാ, കർപ്പുര മാങ്ങാ, മയിലാപ്പു, കിളിച്ചുണ്ടൻ തുടങ്ങി നാ ടൻ ഐറ്റംസ് ഇന്നില്ല. ആ മണവും ഗുണവും ഇന്നത്തെ ഒന്നിനും ഇല്ല. ഹൈ ബ്രിഡ് എങ്കിൽ പറയാനുമില്ല. പഴയ കാലം അനുഭവിച്ച എന്നെ പ്പോലെയുള്ള വർ ഭാഗ്യം ചെയ്തവരാണ്. ഇന്നത്തെ പാവം കുട്ടികൾ.

  • @MLxHUNTER555
    @MLxHUNTER555 3 месяца назад +1

    33:44 😂😂😂😂

  • @shakeelalatheef1249
    @shakeelalatheef1249 3 месяца назад +2

    Anilan chettanu kondu poya nurukk aju chettananallo full kazhiche

  • @ayanamcreations4578
    @ayanamcreations4578 3 месяца назад +12

    ഓ വട്ടമാങ്ങാ പകുതി മൂക്കുമ്പോൾ അമ്മിമേ ചതച്ച് ഉപ്പും മുളകും ചേർത്തു കഴിക്കണം.... ഹോ... അതിന്റെ ഒരു രുചി....

  • @hariharaniyer1818
    @hariharaniyer1818 3 месяца назад +2

    പാമ്പ് കടിച്ചു എന്ന് കണ്ടപ്പോൾ വല്ലാതെ പേടിച്ചു പാവം അനിലൻ ചേട്ടൻ ഈശ്വരാനുഗ്രഹം ഉണ്ട് മൂപർക്ക് ചേച്ചിയുടെ പ്രാർത്ഥനയും ചക്കയോട് എന്തോ പൂർവ്വവൈരാഗ്യം ഉള്ള പോലെ അതിനെ കണ്ടംതുണ്ടമായി വെട്ടിനുറുക്കി മുറുക്ക് സൂപ്പർ

  • @sheebajoy3962
    @sheebajoy3962 2 месяца назад

    Valuthulli chathache ittamathi

  • @user-zt6rc6ns9f
    @user-zt6rc6ns9f 3 месяца назад +5

    പരീക്ഷിച്ചു വിജയിച്ച ഒരു വിഭവം ഉണ്ടാക്കുമ്പോൾ പ്രേക്ഷകർക്ക് ഇത്രയും ആകാംഷ ഉണ്ടാകില്ല. ഇതിപ്പോൾ ചക്ക മുറുക്ക് എന്താകും എന്ന് വീഡിയോയുടെ അവസാനം വരേയ്ക്കും, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ അജുവിനും, സരിതക്കും അഭിനന്ദനങ്ങൾ. ജഗ്ഗു എവിടെ 🥰🥰🥰

  • @falaqkadooy6284
    @falaqkadooy6284 3 месяца назад +1

    രണ്ട് പേരും ഇനിയും പാടു.... നല്ല രസം 😀🥰👌👌

  • @ushamenon208
    @ushamenon208 3 месяца назад

    Neerkoli kadichal athazham mudangum enna chollu ..ratri urangan paadilla

  • @user-ow9fx7dh2k
    @user-ow9fx7dh2k 3 месяца назад +4

    ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് അതുകൊണ്ട് പേടിക്കേണ്ട അനിലൻ ചേട്ടൻ ഹാപ്പിയായിരിക്കുന്നതുകൊണ്ട് എല്ലാവരും ഹാപ്പി❤️
    ഗൃഹാതുരത്വം രുചികളുടെ കപ്പലോട്ടം വീണ്ടും പത്തരമാറ്റ് തിളക്കത്തോടെ സൂപ്പർ ചക്ക മുറുക്ക് വീഡിയോ
    ഒപ്പം ഏറെക്കാലമായി കാത്തിരുന്ന മനോഹരമായ പാട്ടും
    ഈണത്തിൽ അല്ല മറിച്ച് അജുവേട്ടന്റെ നിഷ്കളങ്ക ഭാവത്തിലൂടെയാണ് വരികളുടെ മനോഹാരിത പ്രേക്ഷകരിലേക്ക് എത്തിയത് പിന്നെ രണ്ടുപേരും കൂടി പാടിയ യുഗ്മഗാനവും കലക്കി വീഡിയോ സൂപ്പർ ചക്ക മുറുക്കിന്റെ രുചി നാവിലേക്ക് എത്തി എന്നുള്ള കാര്യത്തിൽ പ്രേക്ഷകർക്കും സന്തോഷം❤️👌
    happy സ്നേഹം ഇഷ്ടം...
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️💕💕💕❤️❤️❤️❤️
    സ്നേഹം
    പണിക്കർ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +2

      ♥️♥️♥️♥️♥️♥️♥️♥️♥️വളരെ വളരെ സ്നേഹം സന്തോഷം ❤️❤️♥️♥️♥️

  • @sajisajimol9595
    @sajisajimol9595 3 месяца назад +1

    Ellavarum adipoli❤,last ajuchettante dialogue harichitum gunichitum😂😂😂😂😂😂😂😂

  • @LethaPrakash-xm5nu
    @LethaPrakash-xm5nu 2 месяца назад

    💕💕💕lovely video

  • @user-gi8nc3lc5r
    @user-gi8nc3lc5r Месяц назад

    kadu vettithalikku please

  • @jayanvijaya6653
    @jayanvijaya6653 3 месяца назад +1

    Ajuchettante varthaanam🥰🥰❤️❤️❤️❤️ kelkaan nalla resamaa

  • @anandalatha895
    @anandalatha895 3 месяца назад +1

    Super star singer jodi. Really Aju super aayi paadunnu. I love your family. From Singapore

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад +1

    Ajuvettan lastethe seen comedy supppppppppppper aayirunnu to chirichu maduthu ❤❤

  • @sudharmako8644
    @sudharmako8644 2 месяца назад

    Aju Anna vellamadichittundo

  • @vineethajibin9579
    @vineethajibin9579 3 месяца назад +2

    Hi അജു ഏട്ടൻ & സരിത.. ഇന്നത്തെ vdo ഒരുപാട് ചിരിക്കാനും പേടിക്കാനും ഉണ്ടായിരുന്നു.. പാവം സീമ ചേച്ചി ❤️❤️അതാണ് ഭാര്യ.. ഉറങ്ങാതെ തന്റെ പ്രിയതമന് വേണ്ടി പ്രാർത്ഥനയോടെ ഇരുന്നവൾ 🥰🥰... അനിലൻ ചേട്ടാ you are so lucky... കോഴിക്കൂട് അടക്കാൻ കുറച്ചു നേരത്തെ പൊയ്ക്കൂളൂട്ടോ..7 മണി ആവാൻ നിക്കണ്ട. സർപ്പ ഗന്ദി എന്നൊരു ചെടിയുണ്ട് വെളുത്തുള്ളിയുടെ മണമുള്ളത്. അത് അവിടെ വെച്ച് പിടിപ്പിക്കൂട്ടോ. പാമ്പ് വരില്ല.. Thamnail കണ്ട് പേടിച്ചു പോയീട്ടോ. സീമ ചേച്ചിടെ ആ സമയത്തെ അവസ്ഥ എനിക്ക് ആലോചിക്കാൻ കൂടി വയ്യ പാവം.. പിന്നെ എന്താ അജു ഏട്ടന്റെ പാട്ട് സൂപ്പർ ആയീട്ടാ.. ചക്ക ഉപ്പേരി കണ്ട് കൊതിയായി.. മുറുക്കും അടിപൊളി. ജഗ്ഗു നെ miss ചെയ്തു.

  • @georgemathew5716
    @georgemathew5716 3 месяца назад +1

    നന്നായി പാടി സൂപ്പർ 👌👌👌

  • @SanojTArjunan
    @SanojTArjunan 3 месяца назад

    അജു ചേട്ടന്റെ പാട്ട് കേട്ട ചാർലി പേളിയെയും കൂട്ടി ഓടുന്ന ഓട്ടം 😂,,,,, കൊടും വേനൽ പെയ്യുന്ന മഴ കഴിഞ്ഞുള്ള രാത്രികൾ നമ്മൾ പെരുമാറുന്ന പരിസരം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ,, ചൂട് സഹിക്കാനാവാതെ,, ഇഴജന്തുക്കളും പാറ്റ പ്രാണി തവള പോലുള്ള ജീവികളും കൊടും ചൂടിൽ നിന്ന് രക്ഷതേടി ആഴത്തിലുള്ള പൊത്തുകളിലെ നനഞ്ഞ മണ്ണിനെ ആശ്രയിക്കുന്നു,,, മഴ പെയ്യുന്നതോടുകൂടി പൊത്തുകളിലെല്ലാം വെള്ളം കയറുകയും ഇവയെല്ലാം പുറത്തേക്ക് വരികയും ചെയ്യും,,, അതുമാത്രമല്ല എല്ലാം പുറത്തിറങ്ങുന്നതോടുകൂടി ഇര പിടിക്കാനുള്ള ഒടുക്കത്തിൽ ആയിരിക്കും എല്ലാ ജീവികളും നമ്മൾ പെരുമാറുന്ന പരിസരത്തേക്കും ഇവറ്റകൾ എത്തിയേക്കാം അപ്പോൾ എല്ലാവരും വേനൽ മഴ കഴിഞ്ഞുള്ള രാത്രികളിൽ നമ്മുടെ വീടിന് പരിസരത്ത് പെരുമാറുമ്പോൾ വളരെയധികം ശ്രദ്ധിക്കണം,,,അനിലൻ ചേട്ടനെ കടിച്ച പാമ്പിനെ കണ്ടിട്ട് തോട്ടിലൊക്കെ കാണുന്ന കഴുമടലി നീർക്കോലിയുടെ ഒരു വകഭേദം തന്നെയാണ്തോന്നുന്നു,,,, എന്തായാലും ദൈവം കാത്തു,,, ചക്ക മുറുക്ക് ആദ്യമായി കാണുന്ന ഒരു ഐറ്റം,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pramodmefab8760
    @pramodmefab8760 3 месяца назад

    നിങ്ങളുടെ ഹെഡിങ് കണ്ടു പേടിച്ചുപോയി ആരെയാണ് കടിച്ചത് ഒന്നും അറിയുന്നില്ല വീഡിയോ കണ്ടപ്പോൾ സമാധാനം ആയി അനിലേട്ടനു ഒന്നും സംഭവിക്കില്ല അത്രയ്ക്കു നല്ല ഒരു മനസിന്‌ ഉടമയാണ് god blessyou നുറുക് അടിപൊളി ജഗവിനെ കണ്ടില്ല സ്നേഹത്തോടെ.... ❤❤

  • @user-fx1zg6pi7t
    @user-fx1zg6pi7t 3 месяца назад

    അജുവിന്റെ മനോരമംഗളത്തിനും പറ്റിയുള്ള കഥയും പാട്ടും പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി

  • @UshaDevi-vi3ud
    @UshaDevi-vi3ud 3 месяца назад +1

    Anileta God bless you ❤❤

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 3 месяца назад +2

    അനിലൻ ചേട്ടാ നിങ്ങൾ ഒരു സംഭവാ. കുറച്ച് നാൾ ആയിട്ട് വീഡിയോക്ക് കമൻ്റ് ഇടാറില്ലാ പക്ഷേ മുഴുവനും കാണാറുണ്ട് ലൈകും ചെയ്യാറുണ്ട്. വീഡിയോ കാണുമ്പോൾ ചിരിക്കാറുമുണ്ട്. അജു ചേട്ടൻ്റെ ചേട്ടൻ തന്നെയാണെന്ന് അനിലേട്ടൻ തെളിയിച്ചു. ചാസ്റ്റ്😂😂😂😂 പരിപ്പുവടന്ന്/പിന്നെ പാമ്പ് കടിച്ചത് ചേട്ടൻ്റെ കാലിൻമേൽ നല്ലവണ്ണം ഞെരമ്പ് പുറത്തേക്ക് തള്ളി നിൽക്കുന്നണ്ടല്ലാ അതിൽ മേൽ ആവും കടി വീണത്.❤❤❤❤ നിങ്ങൾക്ക് നല്ലവരെട്ട

  • @georgecyril537
    @georgecyril537 Месяц назад

    Super

  • @noufalku827
    @noufalku827 3 месяца назад

    Ningal avide chakka kachiyappol dubayil erikkunna enikke nalla Manama kittiiii....

  • @gowrikeshav5399
    @gowrikeshav5399 3 месяца назад +13

    സത്യം ആണ് സരിത പറഞ്ഞത്. അനിലൻചേട്ടന് എന്തെങ്കിലും പറ്റിയാൽ പ്രേഷകർ കരയും. അത്രയ്ക്കും പാവമാണ്

  • @anilakumari8255
    @anilakumari8255 3 месяца назад +4

    അജു പാടിയത് പാട്ടിന് ചേരുന്നു sound.ആദ്യത്തെ നാലുവരി super.അജുവിന്റെ sound നല്ല താണ് കേട്ടോ.രണ്ടുപേരുംകൂട്പാടിയതും നന്നായി.സരിതയെ നോക്കാതിരുന്നതുകൊണ്ട് പാടി തീർക്കാൻ പറ്റിയത്.രണ്ഠുംനല്ലപാട്ടായിരുന്നു.പാമ്പ് ഒരു സംഭവമാ.കുറെദിവസംനിൽക്കും.നല്ലരസം വീഡിയോ.മുറുക്ക് വേറെ ചാനലിൽ കണ്ടു.ഞാനും ഉണ്ടാക്കും സരിതെ.godblessyou

  • @rohinisreekumar6318
    @rohinisreekumar6318 3 месяца назад

    Nannayittundu parippu vada 😂😂😂👌🏻🙏🏻

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 3 месяца назад

    ചക്ക പുട്ട് ഉണ്ടാക്കാം നല്ല വീഡിയോ താങ്ക്യൂ

  • @mercyjacobc6982
    @mercyjacobc6982 3 месяца назад

    ഞങ്ങളും നാളെ ചക്ക കൂട്ടാൻ ഉണ്ടാക്കും, പറ്റിയാൽ ചക്ക മുറുക്കും 🥰

  • @blndhukuttan6104
    @blndhukuttan6104 3 месяца назад

    അജു ചേട്ടൻ നന്നായി പാടുന്നുണ്ടല്ലോ ഇനിയും പാടണംട്ടോ.
    സരിത - ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമനേ
    ഒരുവേള നിൻ നേർക്ക് നീട്ടിയില്ലാ
    .
    എന്ന പാട്ട് പാടുമോ -പാടണംട്ടോ. Plz❤❤❤❤❤❤❤❤❤❤❤❤❤

  • @user-fg6wn8lh4e
    @user-fg6wn8lh4e 3 месяца назад

    Ippolanu ajus pattukettathu❤namukku ishtamullaavar onnu moolialum aa song ishtavum❤saritha jeggu❤❤

  • @thankamvarghese5910
    @thankamvarghese5910 3 месяца назад

    കറികൾ കാച്ചുമ്പോൾ തുമ്മുകയോ ചുമക്കുകയോ ചെയ്താൽ ആ കറി അടിപൊളിയായിരിക്കും

  • @radhaedakkara4969
    @radhaedakkara4969 3 месяца назад

    Aghuse, nurukpolichu, ❤pambkadichathumsuper, Alluchettan, dhyryavan😂😂

  • @Greeshmasreebala
    @Greeshmasreebala 3 месяца назад +1

    Rathriyil purathiragubhol torchum kodum nadakn para chetanode ❤❤❤

  • @beerankutty3592
    @beerankutty3592 3 месяца назад +1

    Nankaranju

  • @sureshnb7575
    @sureshnb7575 3 месяца назад

    Athu kalakki paruppuvada ennu parajathu korea chirichu😂

  • @nandhasview
    @nandhasview 3 месяца назад +5

    അജു പറഞ്ഞപോലെ മനോരമ ,മംഗളം വായിക്കാൻ അടിപിടി കൂടിയ കാലം ഓർമ വന്ന്..ഞങൾ 5മക്കൾ ആണ്...ആദ്യം മാസിക ഗേറ്റനു അവ്ടെന്ന് എടുത്ത് കൊണ്ട് വരുന്ന ആൾക്ക് ആദ്യം വായിക്കാം...pnne ഓരോരുത്ത്രുടെ ഊഴം വരാൻ കാത്തിരിക്കും

  • @sreejagirish9467
    @sreejagirish9467 3 месяца назад +1

    എല്ലാവരും സന്തോഷമായിരിക്കട്ടെ 🥰

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 месяца назад

    Kadhakalum paranju chakka work um thakrithiyaay nadannu.kadhayum chakka work um aju broykkum sarithskutykkum maathre kazhiyathulloo😂
    Aju bro song addipoli.nannaayipaadi❤🙏🙏🙏🤝
    Anilan chettaa sookshichokke pokanam keto.chetante amma rakshichennu parayaam ellarudeyum ponnamma😢 dhaivamaayitu koode undaavum.🙏🙏🙏🙏🙏

  • @saradaramdas1229
    @saradaramdas1229 3 месяца назад

    💕🙏🏻 aju... ആദ്യം തന്നെ birthday wish ചെയ്തതിന് ഒത്തിരി thanks..❤ headline കണ്ടു ശരിക്കും ടെൻഷൻ തോന്നി. വിവരങ്ങൾ അറിഞ്ഞപ്പോൾ സമാധാനം ആയി.. പിന്നെ അജുവിന്റെ ഈ നിഷ്കളങ്കമായ ഈ സംസാരവും പ്രവർത്തികളും ഒക്കെ തന്നെ ആണ് ഞങ്ങളെ പോലെ ഉള്ള subscribers ന്, ഈ channel നോട് ഇത്രയും അടുപ്പവും സ്നേഹവും ഒക്കെ തോന്നുന്നത്... സരിത ആയാലും മോൻ ആയാലും ഞങ്ങളുടെ family യിലെ അംഗത്തെ പോലെ ആകുന്നതും അത് കൊണ്ട് ആണ് ട്ടോ... മുറുക്ക് adipoli ആയിട്ടുണ്ട്.. 👍🏻❤️🥰

  • @yamunavijayan7460
    @yamunavijayan7460 3 месяца назад +1

    സൂപ്പർ പാവം അനിലേടൻ

  • @radhamanisasidhar7468
    @radhamanisasidhar7468 3 месяца назад

    ഹായ് !! അജു ഫാമിലിക്ക് 'നമസ്ക്കാരം 'ആദ്യം ഒന്നുഭയന്നു പിന്നീടു് സമാധാനമായി. ദൈവത്തിന് നന്ദി പറയുന്നു. രണ്ടു പേരും നന്നായി പാടുന്നവരാണ്. മുറുക്ക് നന്നായി.❤❤️👌👍🙏

  • @user-zp1ec7cc6o
    @user-zp1ec7cc6o 3 месяца назад +1

    സുപ്പർ പാട്ടാ

  • @vaijayanthy581
    @vaijayanthy581 3 месяца назад +1

    അജു അടിപൊളി ആയി പാട്ട് പാടി ❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 3 месяца назад +1

    Ajuvettan song supper 😊❤

  • @thankav6808
    @thankav6808 3 месяца назад

    Nannaye padunnude aju ene edkke okke padane👏👏👏

  • @user-hd3lt1in7z
    @user-hd3lt1in7z 3 месяца назад +1

    Anil etta god bless you 🙏 ❤️

  • @user-sk6ow7eo3t
    @user-sk6ow7eo3t 3 месяца назад

    Aju kozhikood evideyundo avide pamb varum rathri samayam avide valiya lightukal undavanam take care

  • @angelo6325
    @angelo6325 3 месяца назад

    Ente ponno tentionadichu oru paruvayi

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 3 месяца назад +1

    Super ❤....Anil eattanu eswaranugraham ind bagym

  • @divyaanil4602
    @divyaanil4602 3 месяца назад

    അജു ഏട്ടന്റെ പാട്ടും അടിപൊളി തന്നെ.🎉🎉

  • @thomasantony3573
    @thomasantony3573 3 месяца назад +1

    അജുവേട്ടൻ & സരിത ചേച്ചി.... മംഗളം മനോരമ.. മ.. മാസിക kura ഉണ്ട് അതു തന്നെ peru മ യിഇൽ തുടങ്ങുന്നു... അതിൽ ഒത്തിരി ഫേമസ് ആൾക്കാർ ഉണ്ട് എഴുത്തു കാർ അവര് ഉള്ളത് തന്നെ എന്നു അറിയില്ല... കോട്ടയം പുഷ്പകുമാർ... ബറ്റാൻ ബോസ്.. ഏറ്റുമാനൂർ ശിവകുമാർ.. മാത്യു mattam ജോസി വാക mattam.. Etc... ചിലപ്പോ എല്ലാവരും ഒരു ആളു തന്നെ ആവോ.... അങ്ങനെ കത്തിച്ചു വെച്ച മണ്ണണ്ണ വിളക്ക് തന്ന കെട്ടുപോയി അകലെ എവിടെയ കാലൻ കോഴി കൂവി. നായ oorayittu.. ജീവിതം അവസാനിപ്പിക്കാൻ ആയി അവൾ കയറു എടുത്തു അകത്തു കയറി വാതിൽ അടച്ചു. ഉത്തരത്തിൽ കയറികെട്ടി.. (തുടരും ) ബാക്കി അടുത്ത ലക്കം... അവൾ തൂങ്ങി മരിച്ചോ ആവോ അങ്ങനെ ആൾക്കാര kura പറ്റിച്ചു

  • @sree2663
    @sree2663 3 месяца назад

    2 perum koodi padiyathu ishtapettu

  • @jishasanthosh.santhosh3409
    @jishasanthosh.santhosh3409 3 месяца назад +1

    നുറുക്കിയ ചക്കയുടെ മേലെ 15 chula muzhuvanode ഇട്ടാൽ മതി ഇല്ലേ

  • @thankav6808
    @thankav6808 3 месяца назад

    Chattan oru sabavam tanne sammatechu chatta 💐

  • @meenasreedharan2099
    @meenasreedharan2099 3 месяца назад

    അജു നന്നായി പാടിയല്ലോ
    . മുറുക്കും 👌അനിലേട്ടനെ ഞങ്ങൾക്കു നല്ല ഇഷ്ടമാണ്. ചേട്ടന് ഒന്നും സംഭവിക്കില്ല.

  • @Muthulakshmy-qw8rl
    @Muthulakshmy-qw8rl 3 месяца назад

    chakka murukku kazhichittu avasanam parippuvada nannayittudu ennu paryunna Anilan chettan😂😂😂😂😂😂❤❤❤❤

  • @jane47go
    @jane47go 3 месяца назад

    Chechi karanjondirikkayaanennu thonnunnu videoyude lastil.

  • @saravanankarun2960
    @saravanankarun2960 3 месяца назад

    Njan Ootyilanu .kandappole enikku kothi aayi.

  • @leenaarogyadas6409
    @leenaarogyadas6409 3 месяца назад +2

    സത്യം പറയട്ടെ സരിത കുട്ടി ഞാൻ കരഞ്ഞു പോയി ഒരിക്കലും അനിലേട്ടൻ ഒന്നും അങ്ങനെ വരരുതേ എന്ന് പ്രാർത്ഥിക്കുന്നു കൂട്ടത്തിലാണ് അനിലേട്ടനെ സ്വഭാവം ദൈവത്തിൻറെ സ്വഭാവമാണ് എനിക്കറിയില്ല നമുക്കൊന്നും ഇങ്ങനെ ആകാൻ പറ്റുമോ എന്ന് എന്ന് സ്വന്തം ലീന ആരോഗ്യ ദാസ് കളമശ്ശേരി ലൈവ് വന്നപ്പോൾ സരിത കുട്ടി പറഞ്ഞില്ലേ ലീന ആരോഗ്യ ദാസ് നല്ല പേരാണല്ലോ എന്ന് ആ ലീന ചേച്ചിയാണ് ട്ടോ നിങ്ങളെ എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      വളരെ വളരെ സന്തോഷം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് ♥️♥️♥️♥️ ഈശ്വരൻ നല്ലത് വരുത്തട്ടെ ♥️♥️♥️🙏🙏🙏🙏🙏🙏