ഷവർമ ഉണ്ടാക്കി ഇങ്ങനെ കഴിക്കണം 😂/Home made Chicken Shawarma/Chicken Shawarma Recipe Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #shawarma
    #chickenshawarma
    #shawarmaking
  • ХоббиХобби

Комментарии • 319

  • @Ashokworld9592
    @Ashokworld9592 4 месяца назад +7

    ഈ വിഭവങ്ങളുണ്ടാക്കുമ്പോഴെങ്കിലും അനിലേട്ടന് നിങ്ങൾ മറക്കാതെ കൊടുക്കുമെന്ന് തോനുന്നു...നിങ്ങളുടെ മുന്നിൽ സ്നേഹത്തോടെ വരുകയായി അനിലേട്ടൻ അനിലേട്ടനെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു...!👍👍👍💚💙💙💜💛💛💕👍

  • @ushapremkumar7035
    @ushapremkumar7035 3 месяца назад

    Sarita muttapuzhing Valla Mataram 2tsp oil,2tabs water,1ps garlick ,Viniger ,salt super mixill adichadukkuga appol oil athicam vanda

  • @lakshmirajesh1838
    @lakshmirajesh1838 4 месяца назад +16

    നമസ്കാരം ! നല്ല വിഡിയോ പതിവു തെറ്റിച്ചില്ല ! ചിരി പൂരം തന്നെ ! പൊന്നൂസിന് ആശംസകൾ 🎉സന്തോഷത്തോടെ അറിയിക്കട്ടെ, എൻ്റെ മകൾ അപർണ്ണക്ക് 99.67% മാർക്ക് ലഭിച്ചു. എറണാകുളം സെൻ്റ് തെരേസാസിലെ വിദ്യാർഥിനി ആണ് .ഹ്യുമാനിറ്റീസ് ആയിരുന്നു വിഷയം.
    God bless you all 🙏😊!

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      Wowwwwwwww 😍😍😍😍😍 മകൾക്ക് ഞങ്ങളുടെ വക congratulations 💐💐💐🌹🌹🌹🌹🌹

    • @lakshmirajesh1838
      @lakshmirajesh1838 3 месяца назад

      Thank you soooo much for your kind wishes ! ഒരുപാട് സന്തോഷം !

    • @sindhunair4787
      @sindhunair4787 3 месяца назад

      മോൾക്ക് wishes 👏🏼

    • @manirajeswari3991
      @manirajeswari3991 3 месяца назад

      Wishesmolu

    • @lakshmirajesh1838
      @lakshmirajesh1838 3 месяца назад

      Thank you 🙏

  • @Ashokworld9592
    @Ashokworld9592 4 месяца назад +6

    അജുചേട്ടന് വാചകങ്ങൾ കിട്ടാതായപ്പോൾ സരിതചേച്ചി ഏറ്റെടുത്തു പറഞ്ഞത് ഞങ്ങൾക്ക് ഒത്തിരി സന്തോഷമായി.... സരിതചേച്ചിയുടെ സ്നേഹം ഇങ്ങനെയാകണം....!👍👍👍💚💙💜💛💛💕👍

  • @shobhanashobha5611
    @shobhanashobha5611 4 месяца назад +9

    കറുപ്പിനഴക്,മൂന്ന് പേരെയും കാണാൻ നല്ല ഭംഗി ഉണ്ട്,

  • @teslamyhero8581
    @teslamyhero8581 4 месяца назад +31

    സരിത.. ജഗുവിനെ ഒന്നിനും സമ്മതിക്കില്ല 🙄🙄🙄അവനെ അങ്ങനെ ചെറുതാക്കി കാണിക്കരുത് 👊👊

    • @GeethaMooriyath-um6xu
      @GeethaMooriyath-um6xu 4 месяца назад +7

      അതു മാത്രം അല്ല. കുട്ടിക്ക് ഇഷ്ടമായ ബാഗ് വാങ്ങാൻ സമ്മതിച്ചില്ല.😂😂

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 4 месяца назад +1

      ​@@GeethaMooriyath-um6xuAthonnum sheriyalla

    • @RajeeshVNair
      @RajeeshVNair 4 месяца назад +7

      അവനെ ഒന്നേ ഉള്ളു എന്ന കാരണത്താൽ ലാളിച്ചു അവനെ കുളമാക്കി സരിത പല വിഡിയോയിൽ ശ്രദ്ധിക്കാറുണ്ട് നാണംകുണുങ്ങി ആയി അവൻ പാടില്ല അങ്ങനെ

    • @ipriyabpillai
      @ipriyabpillai 3 месяца назад +1

      @@GeethaMooriyath-um6xuavan edukkan nokkiya baginelum nallatha. Nalla color nalla space ennal othungithum. Chila timeill nammal pick cheyyunnatha nallatha.

    • @ipriyabpillai
      @ipriyabpillai 3 месяца назад

      @@RajeeshVNair ennal pinne chettan onnu veeduvare chellu. Avane valarthan.

  • @gokulkrishna6024
    @gokulkrishna6024 4 месяца назад +10

    15:37 ഞങ്ങടെ ജഗ്ഗുനെ വളരാൻ അനുവദിക്കില്ല😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      കൈ മുറിക്കണ്ട ന്ന് കരുതി 🥰🥰🥰🥰🙏🙏🙏

  • @Ashokworld9592
    @Ashokworld9592 4 месяца назад +6

    ചാർളിയേയും പേർളിയേയും വളരെ സൂക്ഷിക്കുന്നത് നല്ലതാ.... പേർളി മാണിയുടെ കുടുംബക്കാർ ഇളകിവരാതിരുന്നാൽ ഭാഗ്യം....😅😅😅😅💚💙❤️❤️😊💕👍

  • @Ashokworld9592
    @Ashokworld9592 4 месяца назад +3

    കൊതിയൂറുന്ന വിഭവങ്ങൾ തയ്യാറാക്കുവാൻ കറുത്തവസ്ത്രമണിഞ്ഞു നിൽക്കുന്ന മൂന്നുപേരും ഗംഭീരമായിട്ടുണ്ട്......!👍👍👍💚💚💙💜❤️💛💕👍

  • @balakrishnanknair2155
    @balakrishnanknair2155 4 месяца назад +2

    Aju chetta adipolli taste annu , pinne healthyum annu , pinne Ajus world nte youtube income parayamo .. ❤

  • @raginidevimr4337
    @raginidevimr4337 4 месяца назад +3

    വൈറ്റ് ബ്ലാക്കിസ്..... ഷവർമ അജുവിന്റെ കഴിക്കൽ കണ്ടപ്പോഴേ തോന്നി അടിപൊളി ആയിരിക്കുമെന്ന്. 👌👍
    ..

  • @Ashokworld9592
    @Ashokworld9592 4 месяца назад +3

    ഷവർമ്മ കഴിക്കുന്ന അജുചേട്ടനെ കണ്ടു ചിരിച്ചു പണ്ടാരമടങ്ങി... എന്താ... രസം... ചേട്ടൻ...നിങ്ങൾ പൊളിതന്നെ....!👍👍👍💚💙💜💜💛💕👍

  • @Ashokworld9592
    @Ashokworld9592 4 месяца назад +2

    വല്ലപ്പോഴും ഇങ്ങനെയുള്ള വിഭവങ്ങൾ കഴിക്കുന്നതുകൊണ്ട് ഒരു അപകടവും വരില്ല.. ചേച്ചി.. ചേട്ടൻ..ധൈര്യമായി കഴിക്കൂ..... എല്ലാ രുചികളും അറിയണമല്ലോ......!👍👍👍💚💙💙💜💛💛💕👍

  • @philominafrancis7597
    @philominafrancis7597 4 месяца назад +3

    Adipoli chirichu chirichu oruvidhamayi. Supper❤

  • @vindujavijayan2583
    @vindujavijayan2583 4 месяца назад +1

    Eppo ennum ravile morning walk kazhinju rest cheyyunna samayath ningalude video kanunnath oru sheelayi☺️Thanks for the positive vibe and very natural presentation 🫰🏻❤️❤️

  • @user-gy5zk6je7o
    @user-gy5zk6je7o 4 месяца назад +2

    അജു ഏട്ടാ ചിരിപ്പിച്ചു 🤭🤭😄. പുറത്തുനിന്ന് വാങ്ങുന്നതിനേക്കാൾ വീട്ടിൽ പാചകം ചെയ്ത് കഴിക്കുന്നതാണ് ബെസ്റ്റ് 👍👍
    പേടിക്കാതെ കഴിക്കാമല്ലോ അല്ലേ എല്ലാവരെയും ഒരുപാട് ഇഷ്ടം❤❤❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 4 месяца назад +1

    Jagu mon hemoglobin kuravundo, chilapol athu kondayirikum paccha items kazhikunnathu

    • @rinimathew1082
      @rinimathew1082 4 месяца назад +1

      അതെ hb, iron, കുറവ് ഉള്ളപ്പോഴാണ് പച്ച സാധനങ്ങൾ ഓക്കേ കഴിക്കുന്നത്... ചേട്ടാ ബ്ലഡ്‌ ഒന്ന് ചെക്ക് ചെയ്തു നോക്കുട്ടാ...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад

      ❤❤❤❤❤

  • @arjunvk9381
    @arjunvk9381 4 месяца назад +1

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ചിക്കൻ ഷവർമയുടെ റെസിപ്പി ഇത്ര വിശദമായി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം, വീട്ടിൽ വെച്ച് ഇതു പോലെ ഉണ്ടാക്കി കഴിച്ചാൽ പ്രത്യേക ടേസ്റ്റ് തന്നെ ആണ്, എന്തായാലും ട്രൈ ചെയ്തു നോക്കും.
    ശുഭ ദിനം നേരുന്നു 🥰🥰🥰

  • @kavithan1193
    @kavithan1193 4 месяца назад

    Vegitable rand divasam munp kurach uppilittu (green chilly, carrot, cucumbar) vachaal kooduthal rasamundavum

  • @sobha1471
    @sobha1471 4 месяца назад +2

    👌🏻👌🏻👍🏃🏻‍♀️🏃🏻‍♀️🏃🏻‍♀️ കഴിക്കുന്നതു കണ്ടപ്പോൾ ചിരി നിർത്തുവാൻ ഞങ്ങകൾക്കു പറ്റുന്നു ഇല്ല ക്യാമറ മാൻ ന്റെ അവസ്ഥ എന്താവും നേരിൽ കാണുക അല്ലെ. 3 പേരും അടിപൊളി ഡ്രസ്സ്‌ 👌🏻 ശരിക്കും ഹോട്ടിൽ കിച്ചൺ പോലെ തോന്നി 👍❤️❤️❤️🥰🥰🥰

  • @sreejagirish9467
    @sreejagirish9467 4 месяца назад +2

    ഇങ്ങനെ ഷവർമ തിന്നുന്നത് ആദ്യമായി കാണുകയാണ്, ചിരിച്ചു ഒരു വഴിക്കായി 🥰

  • @jayaa9923
    @jayaa9923 3 месяца назад

    U open the khuboos like a sachet then smear mayonnaise inside the 2 surface and stuff the chicken and vegetables inside.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 месяца назад +1

    ഷവർമ അജു കഴിക്കുന്നത് കണ്ടു ചിരിച്ചു മരിക്കാറായി.. 😋😋😋

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад +1

      😂😂😂😂 ചിരിച്ചോളൂ.....മരിക്കണ്ട❤️❤️❤️🙏🙏

  • @savai-2021
    @savai-2021 3 месяца назад +1

    Njanum ingane aanu, pacha puttupodi, kozhacha mavu😂😂😂😂pacha ari😂😂😂😂😂😂😂okkke njan kazhikkum❤😂😂😂😂😂😂jagu chechi koottu indu😂😂😂😂❤

  • @lathamohan7705
    @lathamohan7705 4 месяца назад +1

    Munuperum karuppil nallabanghiyundu super ❤ orupad eshttam ayi ❤

  • @Anithapraveen1950achu
    @Anithapraveen1950achu 4 месяца назад +1

    Sarithechi churidar Ile friend desin supper aayittundu God bless you churidar eavidunna medichathu

  • @66sobhak71
    @66sobhak71 4 месяца назад +1

    Jaggu selected bag was good n veriety. Jaggu paavam.

  • @kitchenanddrive
    @kitchenanddrive 4 месяца назад +1

    ഞാൻ വീട്ടിൽ ഒരു തവണ ട്രൈ ചെയ്തായിരുന്നു ഷവർമ നന്നായിട്ടുണ്ട് നമുക്ക് വീട്ടിൽ തന്നെ ഷവർമ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാണ് നല്ലത് അജു ചേട്ടന്റെയും സരിത ചേച്ചിയുടെയും ഷവർമ കിടുക്കി 😍♥️

  • @magymol1
    @magymol1 4 месяца назад +1

    Jagu vine enthins tuition vidunne. Saritha kku padippikkan pattille.

  • @Anithapraveen1950achu
    @Anithapraveen1950achu 4 месяца назад +1

    Chettante lastathe comedy kandittu chirichu maduthu eante sarithechi ❤

  • @alphonsaxavier8715
    @alphonsaxavier8715 3 месяца назад

    cut oneside and open (make a pocket) put the vegis and chiken inside the kuboose , thats shawarma

  • @indirapanikar7270
    @indirapanikar7270 3 месяца назад

    ജഗ്ഗു വിന് പിത്തം കാണും. അങ്ങനെയുള്ള വർ പച്ചമാവും അരിപ്പൊടി, പച്ചരി ഒക്കെ കഴിക്കാൻ ഇഷ്ടം കാട്ടും.

  • @teslamyhero8581
    @teslamyhero8581 4 месяца назад +2

    മുട്ട പൊട്ടിച്ചപ്പോൾ തന്നെ ഈ അബദ്ധം ഞാൻ പ്രതീക്ഷിച്ചു 🤭🤭😎😎

  • @Ashokworld9592
    @Ashokworld9592 4 месяца назад +3

    ഷവർമ്മയിലെ ചിക്കൻ കുറച്ചുകൂടി ചെറുതാക്കാമായിരുന്നു.. റോളാക്കുമ്പോൾ ചിക്കനെല്ലാം ഒതുങ്ങികിട്ടുമായിരുന്നു...!👍👍👍💚💙💜💕👍

  • @rejibabusureshbabu9380
    @rejibabusureshbabu9380 3 месяца назад

    എന്റെ അജു ചേട്ടാ... നിങ്ങളെ കൊണ്ട് വയ്യാ... ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😄ശവർമ്മ കഴിച്ചത് കൊച്ചുകുട്ടികൾ ice cream കഴിച്ചപോലെ ആയി 😄ആ മരത്തിന് കൈ ഉണ്ടായിരുന്നെങ്കിൽ അജുചേട്ടന്റെ തലക്ക് കൊട്ട് തന്നേനെ.. 😄ജഗ്ഗു ക്കുട്ടൻ ❤സരിത നല്ലൊരു teacher ആണെന്ന് ദീപ ഇവിടിരുന്നു പറയുന്നു (wife)❤always love you... Dear's ❤❤❤

  • @user-zt6rc6ns9f
    @user-zt6rc6ns9f 4 месяца назад +2

    ഈ വീഡിയോ നന്നായിട്ടുണ്ട്. ജഗ്ഗുവിന്റെ ഡയലോഗ്, " പെയിന്റ് അടിക്കാൻ പോയ പോലെ ഉണ്ട്‌, " എന്ന്. സരിത ചാർളിയോട് പറയുന്നുണ്ടായിരുന്നു, നീ മൂന്നു മൂളലെ കേട്ടുള്ളു, പക്ഷെ,.,... അതിന് അനേകം അർത്ഥങ്ങൾ ഉണ്ടല്ലേ. ക്യാമറാമാനു, ഞാൻ തന്നെ ഷവർമ ഉണ്ടാക്കണം എന്ന് നിർബന്ധമുണ്ടോ എന്ന് അജു. എല്ലാം കൂടെ ചിരിച്ചു മതിയായി. 🥰🥰🤣

  • @RajeeshVNair
    @RajeeshVNair 4 месяца назад

    Paranjilla aa ചേട്ടന്റെ കാര്യം പിണങ്ങിയോ അവർ ആയി യൂട്യൂബ് ഉള്ള ചേട്ടൻ എന്താണ് പ്രൊ എന്റെ ഒരു സംശയം ചോദിച്ചു എന്ന് മാത്രം മറുപടി പ്രതീഷിക്കുന്നു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад

      എവിടെ ആണ് പ്രശ്നങ്ങൾ ഇല്ലാത്തത്..... 🥰🥰 സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ പബ്ലിക് ആയി പറയേണ്ടല്ലോ....
      ഒരു കാര്യം പറയാം. വേറെ യൂട്യൂബ് ചാനൽ വന്നതല്ല ഇവിടുത്തെ പ്രശ്നം. 2017 ൽ തുടങ്ങിയതാണ്.
      വേറെ ചില കാര്യങ്ങൾ ആണ് 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

    • @RajeeshVNair
      @RajeeshVNair 3 месяца назад

      @@ajusworld-thereallifelab3597 yes നിങ്ങൾ പറഞ്ഞത് സത്യമാണ് ഇവിടെ പറയണ്ട കാര്യം ഇല്ല ബട്ട് നമ്മൾ ഒരു കുടുംബം ആണ് അജുഭായ് ഒരുപാടു ഇഷ്ടം ആണ് നിങ്ങളെ വീഡിയോ എല്ലാം കാണുന്നു ഞാൻ എന്നതിന് തെളിവാണ് ആ ചേട്ടനുമായി നിങ്ങൾക്കുള്ള അകലം മനസിലായത് ഇ എളിയ സുബ്സ്ക്രൈബർക്കു ഓക്കേ പ്രൊ എല്ലാം മാറി വീണ്ടും ഉഷാർ ആവട്ടെ

  • @Anithapraveen1950achu
    @Anithapraveen1950achu 4 месяца назад +1

    Innu 3 perum black kuppayam aanallo supper aayittundallo ❤

  • @celinepeter6290
    @celinepeter6290 4 месяца назад +2

    Goodmorning aju saritha and jaggu

  • @manugaming5826
    @manugaming5826 4 месяца назад +1

    അജുചേട്ടാ.... സരു.... ജഗ്ഗുട്ടാ ശുഭദിനം 🌹🌹🌹 വീഡിയോ സൂപ്പർ ♥️♥️🎉🎉 ഡ്രസ്സ്‌ അതിലും പൊളി 🥰🥰💫

  • @jeejiantony2069
    @jeejiantony2069 3 месяца назад

    ഗൾഫിലെ ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്

  • @snehalathanair1562
    @snehalathanair1562 4 месяца назад

    Happy to see Jaggu talking.....please make him talk.....thank u for the video.....good looking family ......ithreyum natural cooking kanditilla......children cooking cheyunna pole 😂 very sweet 3......e video vil ,Aju , Sarithayude vikrudi nallavannam sahikkunnu, 😂.... Sarithayude brilliant comments....😂😂😂

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 месяца назад

    Addipoliyaa to.athilum addipoliyaanu aju bro kaxhikkunna reethiyum marathilekku kavilu thechathum okke.😂😂😂😂sooooper🙏🙏🙏🙏🙏🙏🤝🤝

  • @Prajithpraveen.a
    @Prajithpraveen.a 4 месяца назад +1

    Ajuvatta saritachi super an idea as 🎉❤❤❤❤❤

  • @user-on3is4cu8k
    @user-on3is4cu8k 3 месяца назад

    അതേ സരിത കാക്കും ചൂടാക്കിയ പൊളിക്കാൻ പറ്റും അതിനുള്ളിൽ വെച്ചിട്ട് പിന്നെ കുഴപ്പമില്ല അങ്ങനെ കഴിക്കാം അപ്പ അജു അജു കഴിക്കാൻ സുഖമായിരിക്കും

  • @MUHSIN-Vavunni
    @MUHSIN-Vavunni 3 месяца назад

    അജുവേട്ടന്റെ ഷവർമ കഴിക്കൽ സൂപ്പർ ആയി😂😂😂ചിരിച്ച് ഒരു വഴിക്കായി🤣

  • @teslamyhero8581
    @teslamyhero8581 4 месяца назад +2

    ഷവർമ ഇത്തിരി ഇഷ്ടം ❤

  • @Anithapraveen1950achu
    @Anithapraveen1950achu 4 месяца назад

    Chechi churidar online vangichathano aanenkil link ayakkamo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад +1

      ഓൺലൈൻ അല്ല. ഒല്ലൂർ ഉള്ള ഒരു കടയിൽ നിന്നാണ് 🥰🥰🥰

    • @Anithapraveen1950achu
      @Anithapraveen1950achu 3 месяца назад

      @@ajusworld-thereallifelab3597 adipoli supppppppppppper nice ayittundo to

  • @lailaabraham2348
    @lailaabraham2348 4 месяца назад

    അജു ഒരു steel ൻ്റെcuting Bord വാങ്ങിക്കു തടിയുടെ ആണെങ്കിൽ അത് പൊടിഞ്ഞു പൊടിഞ്ഞു വരും അത് നമ്മൾ കഴിക്കണം

  • @rakhisaji4762
    @rakhisaji4762 3 месяца назад +1

    ആദ്യമായി ഉണ്ടാക്കുമ്പോ വരുന്ന തെറ്റുകളൊക്കെ കാണിച്ചു വളരെ simple &cute ആയി video ഞങ്ങൾക്ക് തന്ന ചേച്ചിക്കും ചേട്ടനും ജഗ്ഗുട്ടനും നിധിനും 👏👏❤️❤️❤️എല്ലാവരും black dressil 👌👌🥰

  • @deepakm7825
    @deepakm7825 3 месяца назад +1

    Maram tissue paper akki ajuettan😂😂

  • @teslamyhero8581
    @teslamyhero8581 4 месяца назад +2

    മയോണിസ്ൽ മുട്ടയുടെ വെള്ളയിൽ ഉള്ള ബാക്റ്റീരിയ ആണ് പ്രശ്നം.. കുറേ ദിവസം ഇരുന്നത് ഉപയോഗിച്ചാൽ പണികിട്ടും.. അതാണ് സംഭവിച്ചത്

  • @sathydevi7282
    @sathydevi7282 4 месяца назад

    ഇന്ന് എല്ലാവരും.,. കറുപ്പിനഴക്... ആയീട്ടാണലോ .... ജഗ്ഗ് വിനു എന്തെങ്കിലും deficiency undo എന്ന് നോക്കണം കേട്ടോ... ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @user-ow9fx7dh2k
    @user-ow9fx7dh2k 3 месяца назад

    മൂന്നുപേരുടെയും ഡ്രസ്സ് കോഡ് സൂപ്പർ 💕👌

  • @sruthipradeep6483
    @sruthipradeep6483 4 месяца назад

    Sarithechi ithinidakku bakery sadhanangal undakkanathu padikkan poyiruno😃 arinjillaa aarum paranjillaaaa

  • @rhythmofnature2076
    @rhythmofnature2076 4 месяца назад

    മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിയുന്നത് ഒരു വലിയ കഴിവ് ആണ് അതു നിങ്ങൾക് നന്നായി ഉണ്ട്. നിങ്ങളോടു സംസാരിച്ചാൽ ടെന്ഷനൊക്കെ മാറി ചിരിക്കാൻ പറ്റും 😊😊😊. പലർക്കും വിഷമിപ്പിക്കാനേ അറിയൂ സന്തോഷിപ്പിക്കാൻ അറിയില്ല. 😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад

      ഇത് കേൾക്കുമ്പോ വളരെ വളരെ സന്തോഷം ♥️♥️♥️♥️♥️

  • @Track-e7k
    @Track-e7k 4 месяца назад +2

    Chekkan ennal ithiri പിണ്ണാക്ക് കൊടുത്തുടെ😂😂

  • @Kennyg62464
    @Kennyg62464 4 месяца назад +1

    where's Charlie and Paru.... miss them....😍... Shawarma adee Polee....❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад

      കണ്ടില്ലേ എന്റെ കണ്ണട എടുത്തു കൊണ്ട് പോയത്.....?? 🤔🤔 വീഡിയോ മൊത്തം കണ്ടില്ല ലെ 😂😂😂😂

  • @laila3931
    @laila3931 4 месяца назад

    മരത്തിന്മേൽ മുഖം തുടച്ച അജു എത്ര പാവമാണ്!!👌👌സൂപ്പറായി അത്.നിങ്ങളുടെ ക്യാമറമാനെ സമ്മതിച്ചു. അയാൾ ചിരിച്ച് പണിയായി കാണും.എന്നിട്ടും വീഡിയോ ഷൂട്ട്‌ ചെയ്ത് അവസാനിപ്പിക്കുന്നുണ്ടല്ലോ!!

  • @chitracoulton7926
    @chitracoulton7926 3 месяца назад

    Nice Shawarma party, ha ha , the real Shawarma, you have to open the kupus first and spread the Hamus inside ( check the recipe for Haus) we can buy in grocery stores in Canada, not mayonnaise, the salad mainly lettuce, tomato, pickled chili. and pickled cucumber, the way you made was not wrong too try the authentic SHAWARMA one day,

  • @ragininaduparambilrajan9851
    @ragininaduparambilrajan9851 4 месяца назад

    I always watch videos to feel close to home. Living in Europe, your videos bring peace and happiness. But today I felt a bit sad for Jaggu. It’s ok to do mistakes, it’s ok to fail but not trying is the problem. I know as a mother we are worried about our babies getting hurt. But that’s how they learn. Very important to motivate and include kids in cooking. Next time Ajuvetta, Saritha please allow Jaggu to help.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад

      അത് അവൻ ചെയ്യാറില്ലാത്ത കാര്യം ആണ് കട്ടിംഗ്. അപ്പൊ കൈ മുറിയും ന്ന് പേടിച്ചിട്ടാണ് 🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @teslamyhero8581
    @teslamyhero8581 4 месяца назад +1

    ഇടയിൽ മൈദമാവിന്റെ രുചി നോക്കുന്ന ജഗ്ഗുട്ടൻ 😂😂😂

  • @AnnJonz
    @AnnJonz 4 месяца назад

    2day's Shavarma preparation il full family busy involved Homemade Shavarma will not give any problems enjoy your day bye

  • @lathianandhu5181
    @lathianandhu5181 4 месяца назад

    Aju eattan കഴിക്കുന്നത് കണ്ടിട്ട് ചിരിച്ചു മതിയായി 😄😂😂😂

  • @miniramola4223
    @miniramola4223 4 месяца назад +4

    എല്ലാം പരീക്ഷണാർഥം ആണെങ്കിൽ ജഗേുവിനും അരിയാൻ അവസരം കൊടുക്കണ്ടേ

  • @shobanavarghese6233
    @shobanavarghese6233 4 месяца назад +1

    ഞാൻ പറഞ്ഞു കൂടാരം 🥰🥰

  • @swapnaswapnaraj7237
    @swapnaswapnaraj7237 4 месяца назад +2

    എനിക്ക് ജ ഗു വിനെ ഒത്തിരി ഇഷ്ടമാണ്

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 месяца назад

    Table spn ano t spn aano

  • @shailajaharidas7595
    @shailajaharidas7595 4 месяца назад

    പോകട്ടെ സരിതെ 31 വയസ്സായ എന്റെ മകൻ ഇതുപോലെയാണ് പച്ച പപ്പടം ചപ്പാത്തി മാവ് engane ഒരു പൊടിയും ബാക്കി വെക്കില്ല അതൊക്കെ എന്നാലോചിക്കുമ്പോൾ ചിരി ജകുവിന് കാണുമ്പോൾ എനിക്ക് അതൊക്കെ ഓർമ വരുന്നു

  • @JoiceDcunha
    @JoiceDcunha 4 месяца назад

    Wow lovely video, your Shauarma recipe is very tasty and delicious 😋🤤 because while you all were eating so much enjoyed of eating it. I think you all enjoyed eating the delicious Shauarma and very jolly full 😅😅😅. You all must be happy always like this, KEEP IT UP❤❤❤🎉🎉🎉 God bless you 🙏🏾🙏🏾 all.

  • @rasissweethome8928
    @rasissweethome8928 3 месяца назад

    Jaggu വല്ലാതെ തല ചൊറിയുന്നല്ലോ സരിതാ
    വല്ല പേനും ആണോ 😅😅

  • @sumadhir3227
    @sumadhir3227 3 месяца назад

    Super..👌👌😁😁അജു ഏട്ടാ..വായിൽവെള്ളംമൂറി...സരിത.ജഗ്ഗു..
    Love you ❤❤❤

  • @kingnaattalan6941
    @kingnaattalan6941 3 месяца назад

    നിർത്തി....... ഷവർമ്മ തീറ്റ ഞാൻ നിർത്തി 😆😆😆😆😆😆💖💚💙

  • @vaijayanthy581
    @vaijayanthy581 3 месяца назад

    മൂന്നുപേരും ബ്ലാക്കിൽ സൂപ്പർ, ഷവർമന്ന് കേട്ടാൽ പേടിയായിരുന്നു ഇപ്പഴാ പിന്നെ കാണണേ 👍👍👍👍

  • @shantybijoy1738
    @shantybijoy1738 4 месяца назад

    Saritha black top എവിടുന്നാ? നല്ല ഭംഗീണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      ഒല്ലൂർ മെച്ചേരി silks എന്ന ഷോപ്പിൽ നിന്നാണ് 🥰🥰🥰🙏🙏🙏

  • @namsheeravr1690
    @namsheeravr1690 4 месяца назад

    വെജ് മയോണൈസ് ഉണ്ടാക്കലോ.. യൂട്യൂബിൽ ഇഷ്ടം പോലെ റെസിപ്പി ഉണ്ട്... വളരെ സിംപിൾ ആണ്.. ഓയിലെ വേണ്ട.. ഒന്ന് ട്രൈ ചെയ്ത് നോക്കു.. ഇന്നത്തെ പാചകവും വാചകവും സൂപ്പർ 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад

      തീർച്ചയായും try ചെയ്തു നോക്കാം 🥰🥰🥰🥰🥰

    • @ranjithmenon8625
      @ranjithmenon8625 3 месяца назад

      ചീസ് സ്പ്രെഡ് ഉണ്ടാക്കിയിട്ടു മയോണിസ് എന്ന് പറയുന്നു😊

  • @sidhartht-hy8ib
    @sidhartht-hy8ib 4 месяца назад +1

    അജുവേട്ടാ നാട്ടിൽ മഴ ഉണ്ടോ
    ഇവിടെ നല്ല മഴ കോഴിക്കോട് ❤️🧡❤️🧡❤️

  • @shajiphilip6366
    @shajiphilip6366 4 месяца назад +1

    കറുപ്പിനഴകു. Nice

  • @luxworld4798
    @luxworld4798 4 месяца назад

    Shawarma super Ajuvinte tissue paper super😂😂😂

  • @rajankuttappan
    @rajankuttappan 4 месяца назад +1

    നമസ്കാരം.... 🙏💕

  • @user-xx7us7tk7f
    @user-xx7us7tk7f 3 месяца назад

    ❤❤❤❤❤❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 4 месяца назад

    അജുവിൻ്റെ ടിഷ്യു പേപ്പർ സൂപ്പർ.😂😂😂😂❤❤❤❤❤

  • @jayakumari6953
    @jayakumari6953 4 месяца назад +1

    അജുന്റെ. കാര്യം. മരത്തിന്മേൽ. തൊടച്ചത്. ചിരിച്ചു. ഒരു. വഴിയായി.

  • @unnikrishnan6380
    @unnikrishnan6380 3 месяца назад

    ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി ❤

  • @Ajeeshvc
    @Ajeeshvc 4 месяца назад +1

    നമസ്കാരം..... 😃👍ഷവർമ കളറായിട്ടുണ്ട്.....

  • @user-mm8db3sd2s
    @user-mm8db3sd2s 4 месяца назад +1

    Super

  • @pauldior5916
    @pauldior5916 4 месяца назад

    Sarithaye cinemayilekku vittoode Aju?

  • @Ashokworld9592
    @Ashokworld9592 4 месяца назад +1

    ഹായ്....... സ്നേഹം നിറഞ്ഞ എല്ലാവർക്കുമെന്റെ നമസ്കാരം 🙏💛💜💚🙏💙❤️💜🙏

  • @user-ow9fx7dh2k
    @user-ow9fx7dh2k 3 месяца назад

    ❤️👌സൂപ്പർ

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 месяца назад

    Jaghu ethrela padikkane

  • @shemeelamustafa934
    @shemeelamustafa934 3 месяца назад

    Hai സരിത:....

  • @jincyjingle8889
    @jincyjingle8889 4 месяца назад

    ഇതെല്ലാം ഫ്രൈ ചെയ്യാൻ ഒരു എയർ ഫയർ വാങ്ങിയാൽ പോരേ

  • @cyjodevis7679
    @cyjodevis7679 4 месяца назад

    Thrissur altaza nu shawarma medichu kazhikku athanu shawarma

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 месяца назад

      ആണോ.?? കഴിച്ചിട്ട് തന്നെ കാര്യം 🥰🥰🥰

  • @anandthrissur6116
    @anandthrissur6116 4 месяца назад

    Sarithaye Kanan nalla bhangi
    👍🙂😎

  • @vinodvayalvaram6275
    @vinodvayalvaram6275 3 месяца назад +1

    ❤🙏

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 месяца назад

    സൂപ്പർ 👏🏻👏🏻👌😂😂

  • @kavithamohanal7487
    @kavithamohanal7487 3 месяца назад

    Aju ithrakku akranthm vendaa pani kittyillenkile athisaikanulluu😂😂😮

  • @Ashokworld9592
    @Ashokworld9592 4 месяца назад +3

    കൂടാരത്തിന്റെ പരിസരം നിറയെ ചെടികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് കാണുവാനൊരു കൗതുകമായിരിക്കുന്നു...👍👍👍💚💚💚💚💚💚💚💚💕👍

  • @sreeranjinib6176
    @sreeranjinib6176 3 месяца назад

    😂😂 അജു , അജു . last ൽ ചിരിച്ചു ചിരിച്ചു മണ്ണു കപ്പി ജഗ്ഗു പറഞ്ഞപോലെ മരം tissue ആക്കി ഇടക്ക് ചാർളി കണ്ണടയും കൊണ്ട് പോയി😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 месяца назад

      അയ്യോ... ഒന്നും പറയണ്ട...2000/ രൂപേടെ കണ്ണട ആണ് 😟😟🤭🤭🤭

  • @fabyjose7708
    @fabyjose7708 4 месяца назад +1

    ❤❤❤❤❤