കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ്നിറം മാറാൻ ഇതൊന്നു ചെയ്യൂ/HowTo Remove Dark Circle/Saji'sHomecafe/

Поделиться
HTML-код
  • Опубликовано: 11 сен 2024
  • കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ്നിറം മാറാൻ ഇതൊന്നു ട്രൈചെയ്യൂ/HowTo Remove Dark Circle/Saji'sHomecafe/
    #undereyedarkcircles
    #homeremedy
    #unereyecream
    #darkcirclescream
    #darkcircleshomeremedy
    #malayalamvlog
    #coffeecream
    #honey
    #milk
    #undereyewrinkles
    #hiwtoremovedarkcircle
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰♥️❣️🌹🙏
    Thanks for Watching 🥰🌹♥️🙏🙏🙏

Комментарии • 264

  • @noorjinaseer2294
    @noorjinaseer2294 6 месяцев назад +51

    എന്റെ കണ്ണിനു ചുറ്റും നല്ല കറുപ്പാണ് അപ്പോൾ കാണുന്നവർ പറഞ്ഞു സമയ ദോഷമാണ്, ഞാൻ കാര്യമാക്കിയില്ല, പക്ഷെ ശെരിയായിരുന്നു, എന്റെ ജീവിതത്തിൽ വെളിച്ചം നഷ്‌ടമായ ദിവസം 2023:ആഗസ്റ് 11എനിക്ക് മരണംവരെ വേദനകൾ മാത്രം സമ്മാനിച്ചു കടന്നുപോയ ദിവസം, ഇനിയുള്ള കാലം പടച്ചവനെ
    പേടിച്ചു നന്മകൾ ചെയ്തു കാലം കഴിക്കണം കൊച്ചു മോന്റെ ചുണ്ട് എന്തായി, പപ്പയുടെ ക്ഷീണം മാറിയോ, നന്മകൾ മാത്രം നേർന്നു കൊണ്ട്

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +22

      ഇത്ത നമ്മൾ അവരോടൊപ്പം ചെന്ന് ചേരുന്നത് വരെ നമ്മുടെ വേദന തീരില്ല.ഞങ്ങളുടെ പുന്നാര ഇക്കാ മരിച്ച സമയത്തും പിന്നീടുള്ള കുറെ വർഷങ്ങൾ ഞങൾ ഒന്ന് ചിരിച്ചിട്ടില്ല.ഞങ്ങടെ സന്തോഷങ്ങൾ എല്ലാം തീർന്നു എന്നു തന്നെ കരുതി ജീവച്ഛവങ്ങളെ പോലെ കഴിഞ്ഞ എത്രയോ കാലം. ഇക്കായുടേ മയ്യിത്ത് സൗദിയിൽ നിന്നും വീട്ടു മുറ്റത്ത് കൊണ്ട് വെച്ചപ്പോൾ ഞങൾ സഹോദരങ്ങൾ അലമുറയിട്ടു കരഞ്ഞു, പടചവനോട് യാചിച്ചു " എൻ്റെ റബ്ബേ ഞങ്ങളിൽ ആരെയെങ്കിലും നീ എടുത്തിട്ട് ഞങ്ങൾടെ ജീവാനായ പുന്നാര ഇക്കായുടെ റൂഹിനെ തിരിച്ചു താ.... ഞങ്ങടെ ഇക്കാ ഇല്ലാത്ത ലോകം ഞങ്ങൾക്ക് വേണ്ടാ, ഞങ്ങടെ ഇക്കാ ഇല്ലാത്ത സന്തോഷങ്ങൾ ഞങ്ങൾക്ക് വേണ്ടാ എന്ന് പറഞ്ഞു തലതല്ലി കരഞ്ഞ സമയങ്ങൾ. വർഷങ്ങൾ കടന്ന് പോയി.എൻ്റെ ഇ ക്കായെ ഓർക്കാത്ത, ഇക്കാക്ക് വേണ്ടി കണ്ണീരോടെ Duaa ചെയ്യാത്ത ഒരു ദിവസം പോലും കടന്നു പോയിട്ടില്ല.എങ്കിലും പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു.സന്തോഷങ്ങളും കളിയും, ചിരിയും ഒക്കെ ഒരുവശത്ത് ഉണ്ട് .എങ്കിലും ഞങ്ങൾക്ക് നഷ്ടപ്പെട്ട വിലമതിക്കാനാകാത്ത ഞങ്ങടെ ഇക്കാ ഇന്നും ഞങ്ങടെ മനസ്സിൽ ജീവിച്ചിരിക്കുന്നു. ഒരിക്കൽ ഇക്കാ ഞങ്ങൾക്ക് എഴുതി " ഇക്കാ ഇന്ന് ഈ ലോകത്ത് നിന്നും പോയാലും എൻ്റെ മക്കൾക്ക് ( ഞങ്ങളെ ഇക്കാ വിളിക്കുന്നതാണ്) തണലായി ഒരു തണൽ മരം പോലെ ഇക്കാ നിങ്ങളോടൊപ്പം കാണും എന്ന്.😭😭😭സന്തോഷങ്ങൾക്ക് ഇടയിലും ഇക്കായെ കുറിച്ച് ഓർത്താൽ അപ്പൊൾ തന്നെ നെഞ്ചില് ഒരു നീറ്റൽ ആണ്, കണ്ണ് നീറി നിറയും . അതാണ് ഇത്ത ഞങ്ങടെ അവസ്ഥ. നമ്മൾ ബാക്കി ജീവിതം ജീവിച്ചു തീരുന്നത് വരെ ഇങ്ങനെ പോയെ പറ്റൂ. വിഷമങ്ങൾ ഒരുവശത്ത് കിടക്കട്ടെ. മനസ്സ് കുറച്ചു കൂടി സന്തോഷമായി വെക്കുക.ഇല്ലെങ്കിൽ പെട്ടന്ന് നമ്മളെ രോഗങ്ങൾ കീഴ്പ്പെടുത്തും. അല്ലാഹു എല്ലാ അനുഗ്രഹങ്ങളും choriyatte.ഒരുപാടു സ്നേഹത്തോടെ 🥰😘🌹❤️

    • @hibahinahibahina
      @hibahinahibahina 6 месяцев назад +1

      ഇത്താ പാലിന് പകരം റോസ് വട്ടർ യൂസ് ചെയ്യാമോ

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      പാൽ ആണ് നല്ലത്.കറുപ്പ് മാറാൻ പാൽ തന്നെ ഉപയോഗിക്കുക.ഇനി പാൽ അലർജി ഉണ്ടെങ്കിൽ റോസ വാട്ടർ ചേർക്കുക.ok 😘🥰🌹

    • @user-do6bj9kh7u
      @user-do6bj9kh7u 6 месяцев назад

      T😌👌😍❤❤😂❤​@@sajishomecafe9049😂

    • @user-do6bj9kh7u
      @user-do6bj9kh7u 6 месяцев назад +2

      😂❤

  • @Roshankozhikode
    @Roshankozhikode 6 месяцев назад +16

    എന്റെ കണ്ണിനു ചുറ്റും കറുപ്പാണ് ഒന്ന് ചെയ്ത് നോക്കട്ടെ ഇത്ത ന്റെ ഓരോ വിഡിയോ അടിപൊളി യാണ് ♥️♥️♥️

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      Thank youda മുത്തെ.ധൈര്യമായി ചെയ്തോളൂ. തുടർച്ചയായി ചെയ്യുമ്പോൾ പതിയെ പതിയെ മാറും. കണ്ണിനു ചുറ്റും ഉള്ള തൊലി ചുരുങ്ങിവരുന്നത് ഒക്കെ കുറയും.🥰😘🌹💖

    • @sivani_i
      @sivani_i 2 месяца назад

      Enitt rslt kittiyo?

    • @sreelakshmis777
      @sreelakshmis777 2 месяца назад +1

      Result kitiyo

  • @ayshaliya7286
    @ayshaliya7286 11 дней назад +2

    ഞാനും ചെയ്തു തുടങട്ട.. 👍

  • @najiya37377
    @najiya37377 6 месяцев назад +8

    Kayinja nombin ente makkalkk dress eduthu thannathu ithayan❤Ramadan masathil ningal orupad pere sahayikkuvayirikkum.....avarude koottathil ennem ulpeduthane ithaaa🥺🤲

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      Najiya അല്ലാഹു ഏകിയത് ഒക്കെ നമുക്ക് ലഭിച്ചിരിക്കും. ഞാൻ അത്ര വലിയ ധനിക ഒന്നും അല്ല. എങ്കിലും എന്നേ കൊണ്ട് കഴിയുന്ന രീതിയിൽ ഉള്ളത് പോലെ അതിനു അർഹരായവർക്ക് എത്തിച്ചു കൊടുക്കും. അത് ഞാനും എൻ്റെ റബ്ബും മാത്രം അറിയേണ്ട കാര്യമാണ്. പക്ഷേ പലരും അത് മുതലെടുത്ത് പല ആവശ്യങ്ങളും പറഞ്ഞു എന്നേ പറ്റിച്ചു.അതെനിക്ക് ബോധ്യം വന്നത് കൊണ്ട് ഇപ്പൊൾ നന്നായി തിരക്കി അറിയാതെ ആർക്കും ഒരു കാര്യങ്ങളും ഞാൻ ചെയ്യാറില്ല . Najiya മക്കളെ അന്വേഷണം അറിയിക്കുക.നിങ്ങൾക്ക് വിധിച്ചത് കിട്ടിയിരിക്കും. okdaa 😘🥰❤️🌹

    • @najiya37377
      @najiya37377 6 месяцев назад

      @@sajishomecafe9049 ningal kodukkanel avarude koottathil ennem koodi ulpeduthane ithaaa 🥺🤲

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      Ok dear ❤️❣️🥰😘

    • @najiya37377
      @najiya37377 6 месяцев назад

      @@sajishomecafe9049 🤲❤️

  • @womensfellowshipskd7406
    @womensfellowshipskd7406 5 месяцев назад +5

    Read Quran and Khadees in Malayalam or English. Educated and thinking people leave Islam after understanding it's ideologies. 👍❤️

  • @sumayyaanvar9239
    @sumayyaanvar9239 6 месяцев назад +9

    ന്റെ കണ്ണിന് ചുറ്റും നല്ല കറുപ്പുണ്ട് ഞൻ ചെയ്ത് നോക്കട്ടെ

  • @syamilips6382
    @syamilips6382 5 месяцев назад +22

    ഉറക്കം കൂടീട്ട് കറുപ്പ് ഉള്ളവർ ലൈക്ക്

  • @maimuskitchen9403
    @maimuskitchen9403 3 дня назад

    Thean mudiyil tuch aaya velukum enn parayna satyam alle pand illa aalkar parayar ind

  • @shibinanahas242
    @shibinanahas242 2 месяца назад +5

    ഹായ് എന്നെ അറിയുമോ🥰🥰 കോഫി കൂടി കൂടുതലാണെന്ന്... നമ്മുടെ ശരീരത്തിൽ ഇല്ലാതാക്കുന്നു.... നാളെ കഴിയുമ്പോൾ ക്യാൻസർ ഉണ്ടാവാൻ സാധ്യത വരുംഒഴിവാക്കുക. എങ്ങനെയാണ് ശാസ്ത്രം പറയുന്നത്...... വീഡിയോ സൂപ്പർ ആയിട്ടുണ്ട് കോഫി നല്ലതാണ് കണ്ണിന്.. നാച്ചുറൽ ആണെല്ലാം ചെയ്യുന്നത്..❤❤❤❤ എന്നെ നന്നായിട്ടൊന്ന് ഓർത്ത് നോക്കണേ.

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      എനിക്ക് ഓർമ ഇല്ല.ആരാണെന്ന് പറഞാൽ ചിലപ്പോ അറിയും.🥰

    • @shibinanahas242
      @shibinanahas242 Месяц назад

      നിസയുടെ ചേട്ടത്തിയുടെ മോളാണ്🥰 സഫിയയുടെ മോൾ shibi ഞാനും നാച്ചുറൽ ആണ് 🙏🏻🤣🤣🥰🥰🥰

  • @baduksd4388
    @baduksd4388 5 месяцев назад +4

    Enik dark circles nallonoo ind hospital koree kanichu pakshe oru maatavum illa koree medicine ubayogichu cherpaaam mudhal bannadh aaan adhin shesho maarila nhn inn mudhal itha parnjadh thekkan thudaagi ente kaliyanam ind appo ee black colour ndho pole ind thanks itha ubagaram pradhamaya videos idunnadhin ❤😊

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад +1

      Thank you dear.മനസ്സ് സന്തോഷമായി ഇരിക്കുക.നമുക്ക് ടെൻഷൻ ഉണ്ടായാലും ഹോർമോൺ ചെയ്ഞ്ച് കൊണ്ട് ഇങ്ങനെ വരും.അതുകൊണ്ട് ഇത് ഉപയോഗിക്കുക.തീർച്ചയായും മാറ്റം ഉണ്ടാവും.ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ചെയ്താൽ ഫലം കിട്ടില്ല.ഒരു മാസം എങ്കിലും ചെയ്യുക.എന്നിട്ട് മാറ്റം അനുഭവിച്ചു അറിയുക.ok. കല്യാണത്തിനൊക്കെ ithu maari സുന്ദരിക്കുട്ടിയായി ഒരുങ്ങാൻ ദൈവം ഇടയാക്കട്ടെ 😘🌹♥️🥰

  • @Gokul-fo8dx
    @Gokul-fo8dx 10 дней назад

    Mudi karuppikkan
    Kappipodi, karuppuniram pokan kappipodi, best kanna best

    • @sajishomecafe9049
      @sajishomecafe9049  10 дней назад +1

      കണ്ണാ മക്കള് ആദ്യം ഇതൊന്നു ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയുന്നതല്ലേ ഉത്തമം.കാപ്പിപ്പൊടി face pack ആയി ഉപയോഗിച്ച് നോക്കൂ.അപ്പൊൾ ഈ സംശയം മാറിക്കിട്ടും.Best Kanna Best എന്ന് തന്നെ പറയേണ്ടി വരും.ok

    • @Gokul-fo8dx
      @Gokul-fo8dx 10 дней назад

      Ok

  • @dnk3686kuttus
    @dnk3686kuttus 6 месяцев назад +8

    എനിക്കും ഉണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഇനി ഇതൊന്ന് ചെയ്തു നോക്കാം 💞നല്ല വീഡിയോ ചേച്ചി 🥰👍👍

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      Thank you dear. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹🌺

    • @dnk3686kuttus
      @dnk3686kuttus 6 месяцев назад

      @@sajishomecafe9049 തീർച്ചയായും പറയാം 👍💞

    • @srirajsreedharan901
      @srirajsreedharan901 2 месяца назад

      എന്തായി വല്ല മാറ്റം ഉണ്ടോ

    • @akhilshambu3760
      @akhilshambu3760 17 дней назад

      Mattam undo Chechii​@@dnk3686kuttus

  • @user-sg6dw2om4q
    @user-sg6dw2om4q Месяц назад +3

    എന്റെ കണ്ണിനു യായെ നല്ല കറുപ്പു ഉണ്ട്.. ചെയ്തു thudangatte ithaa..

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      തീർച്ചയായും ചെയ്തോളൂ.♥️😘🌺

  • @ThreadandNeedle04
    @ThreadandNeedle04 6 месяцев назад +1

    സൂപ്പർ സജി
    നോമ്പിന്റെ ജോലി കളയതുകൊണ്ട് തിരക്കായതുകൊണ്ടും നേരത്തെ ലത്തെ വീഡിയോ കാണാൻ പറ്റിയില്ല. ഇപ്പൊ ഒരുമാതിരി എല്ലാം ഒതുങ്ങി

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      Thank you dear.എനിക്കും ഒരുപാടു തിരക്കുകൾ ആയതു കൊണ്ടാണ് മെസ്സേജിന് റിപ്ലേ തരാൻ താമസിച്ചത്.നാളെ മെസ്സേജ് അയക്കാം കേട്ടോ.സമയം കിട്ടുമ്പോൾ കണ്ടാൽ മതി.എല്ലാവർക്കും തിരക്കുകൾ അല്ലേ.അത് സാരമില്ല ബാക്കി നാളെ വോയ്സ് അയക്കാം.ok 😘🥰🌹❤️

  • @mariammavarghese9434
    @mariammavarghese9434 6 месяцев назад +5

    എന്റെ കണ്ണിന്റെ താഴെ കുറെ ഫാഗത്തുണ്ട് ഇങ്ങനെ പുരട്ടിയാൽ മാറുമോ

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      പെട്ടന്ന് ഒരു ദിവസം കൊണ്ട് മാറില്ല..ഒരുമാസം ചെയ്യുക.നല്ല മാറ്റം ഉണ്ടാവും.ok 😘🥰🌹

  • @najiya37377
    @najiya37377 6 месяцев назад +7

    Njan ningade video kanan thudangitt oru kollayi❤ videos okke kanarund...ivide range kuravayathu kond download aakiyt pinne aanu kanar😊😊

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰❤️🌹

  • @miniatureworldbynehala8248
    @miniatureworldbynehala8248 5 дней назад +1

    Etha ❤

  • @triloktrilok2191
    @triloktrilok2191 5 месяцев назад +4

    Hlo chechi ith face muzhuvanum idan pattumo ❤

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад +1

      ഇട്ടോളു ഒരു കുഴപ്പവും ഇല്ല.ഞാൻ ഗ്യാരണ്ടി.😘🥰♥️🌹🙏

  • @shibinariyas6485
    @shibinariyas6485 6 месяцев назад +1

    Assalamualaikum
    Itta... Kanpolayilum,kazhuthilum varunna mantharipolulla black colour arimpara maran remedy undo

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      അതിനു remedy ചെയ്യുന്നതിനേക്കാൾ കരിച്ച് കളയുന്നതാണ് നല്ലത്.കാരണം കുറെ കാലം കാത്തിരുന്നു മാത്രേ ഇതൊക്കെ പോകൂ എന്നാല് വളരെ പെട്ടന്ന് ഒരു ഡോക്ടറെ കണ്ടാൽ വേണ്ടത് ചെയ്യും. okdaa 🥰😘🌹💖

    • @shibinariyas6485
      @shibinariyas6485 6 месяцев назад

      Kanpolayil undakunnath karikkumo

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 5 месяцев назад +2

    മോള് സുന്ദരിയാണ്

  • @shanisshanis7957
    @shanisshanis7957 20 дней назад

    Sada Orginal coffee powder pattumoo

  • @LakshmiP-q5d
    @LakshmiP-q5d 6 месяцев назад +2

    Itha, chicory coffee powder pattumo

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +2

      ബ്രുകോഫി 5 രൂപ കൊടുത്താൽ കിട്ടും.അത് ഉപയോഗിക്കുക.ഇനി s
      അഥവാ കിട്ടാൻ മാർഗ്ഗം ഇല്ലെങ്കിൽ നിങൾ പറഞ്ഞത് എടുക്കുക.ഞാൻ അത് ഉപയോഗിച്ചിട്ടില്ല.ചെയ്തു നോക്കൂ.😘🥰🌹♥️

  • @bijuvino8024
    @bijuvino8024 2 месяца назад +1

    Njanum chythu nokkatto...

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      ധൈര്യമായി ചെയ്തോളൂ 🥰❤️🌹😘

  • @Nellaiconstruction
    @Nellaiconstruction 10 дней назад

    പാല്‍ cherkathe upayohikkamo

    • @sajishomecafe9049
      @sajishomecafe9049  9 дней назад

      ചെയ്തു നോക്കൂ.ഞാൻ ഇങ്ങനെയാണ് ചെയ്തത്😘🥰🧡🌹

  • @anupriya.h
    @anupriya.h Месяц назад +1

    തേൻ ഇല്ലെങ്കിൽ കൊഴപ്പം ഉണ്ടോ 😊

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      തേനും കൂടി ചേരുമ്പോൾ ആണ് നല്ല റിസൾട്ട് കിട്ടുന്നത്😘🥰🌹🌺

  • @Niyqjabir
    @Niyqjabir Месяц назад

    Njan inn muthal itt nokkatte

  • @zanoobiyazubair8885
    @zanoobiyazubair8885 6 месяцев назад +3

    Nian nokiyiruna video thanks ithaaa love you

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      Thank youda മുത്തെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰😘♥️🌹❤️

  • @muneera195
    @muneera195 6 месяцев назад +1

    എനിക്ക് ഉണ്ട് കറുപ്പ് നിറം..ചെയ്തു നോക്കട്ടെ ട്ടാ.
    എനിക്ക് ഉറക്കം തീരെ illa😢

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      Try ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.നന്നായി ഉറങ്ങുക ആവശ്യമില്ലാതെ ടെൻഷൻ അടിക്കാതെ ഇരിക്കുക.കഴിവതും സന്തോഷമായി ഇരിക്കുക. നന്മകൾ ഉണ്ടാവട്ടെ 😘🥰🌹❤️

  • @sakkeenak4207
    @sakkeenak4207 5 месяцев назад +2

    മുഖത്തിൻ്റെ ചുളിവ് മാറാൻ എന്ത് ചെയ്യണം

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      വീഡിയോകൾ വരുന്നുണ്ട്.നോമ്പ് കഴിയട്ടെ.കാത്തിരിക്കൂ.😘🥰❤️🌹

  • @jailaabbu2743
    @jailaabbu2743 5 месяцев назад +2

    Daily idaan. Pato chechi

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      വേണമെങ്കിൽ ഇടാം.കഴുകി കളഞ്ഞ് ശേഷം മാത്രം ഉറങ്ങുക.ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താലും നല്ല റിസൽട്ട് കിട്ടും.😘🥰🌹❤️🌺

  • @farhan-bj8pf
    @farhan-bj8pf Месяц назад +1

    Milk add akade use akamo plzzzz reply

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      മിൽക്ക് കൂടി ചേർക്കുമ്പോഴാണ് അതിൻറെ പ്രയോജനം കിട്ടുകയുള്ളൂ.🥰😘🌹

  • @kalaganesan7424
    @kalaganesan7424 6 месяцев назад +3

    എനിക്കും കണ്ണിനു ചുറ്റും കറുപ്പ് ആണ് ഇത് try ചെയ്തു നോക്കട്ടെ. സുഖം അല്ലെ ഇത്ത. ഈ വീഡിയോ എല്ലാവർക്കും ഉപകാരപെടട്ടെ

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      Thank youda ചക്കരെ.ട്രൈ ചെയ്യൂ.മുടങ്ങാതെ രണ്ടാഴ്ച എങ്കിലും ചെയ്തിട്ട് റിസൽറ്റ് പറയണേ. സുഖമായി ഇരിക്കുന്നു മോളെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️

    • @RamshyFiros
      @RamshyFiros 2 месяца назад

      Try cheythoo.. Result parayumo

    • @kalaganesan7424
      @kalaganesan7424 2 месяца назад

      @@RamshyFiros try cheythu kondirikkunnu kurachu mattam und edakku okk mudakkam varum

  • @ZakeerAbdul-k7q
    @ZakeerAbdul-k7q 13 дней назад

    Nettiyilyude saidil karuppundu purattamo

    • @sajishomecafe9049
      @sajishomecafe9049  13 дней назад

      പുരട്ടി നോക്കൂ. മാറുന്നെങ്കിൽ മാറട്ടെ.❤️♥️🌹😘

  • @ajmilathajmilath9747
    @ajmilathajmilath9747 5 месяцев назад +6

    ഇത്ത എനിക്ക് കണ്ണിന് നല്ല കറുപ്പ അലർജി വന്നതിലാ ഇങ്ങനെ കറുപ്പ് വന്നത് തീർച്ചയായും ഇത് ഉപയോഗിക്കാം പാൽപൊടി ഇടാൻ പറ്റുമോ പാലിന് പകരം

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      ഇത് ഉപയോഗിച്ച് നോക്കൂ.പിന്നെ പാലിന് പകരം പാൽപ്പൊടി ചേർക്കാം.ഒരു കുഴപ്പവും ഇല്ല.ഒരുപാടു ഉണങ്ങി വലിയുന്നതിന് മുൻപ് കഴുകി കളയുക.ok 😘🥰🌹

    • @athiramanohar4131
      @athiramanohar4131 5 месяцев назад +1

      Kurav indo epol

    • @RamshyFiros
      @RamshyFiros 2 месяца назад

      Result parayumo

  • @user-vz4bn3rr9k
    @user-vz4bn3rr9k Месяц назад

    Paalu thanuthathu veanno atho sadha paalu mathiyo

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      നമ്മുടെ ഇഷ്ടം.♥️🥰🌹😘

  • @sreegokila8999
    @sreegokila8999 Месяц назад

    Milknu pakaram milk powder use cheyaamo

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ചെയ്തു നോക്കൂ.നമുക്ക് റിസൾട്ട് കിട്ടുമോ എന്ന് നോക്കാമല്ലോ.ഞാൻ പാലാണ് use ചെയ്തത്.,😘🥰💚❤️

  • @aneermuhammed5301
    @aneermuhammed5301 2 месяца назад +1

    Ethra time kazhinjan wash cheyendad❤

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      ഉണങ്ങി വലിയുന്നതിന് മുമ്പ് കഴുകിക്കളയുക 😘🥰♥️🌹

  • @maimuskitchen9403
    @maimuskitchen9403 3 дня назад

    Emikum kannil chuttum karup ind nallonam

  • @user-vz4bn3rr9k
    @user-vz4bn3rr9k Месяц назад

    Ethu fridil veakamo thatha

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      വെക്കാം.എന്നാല് ഫ്രഷ് ആയി ഉപയോഗിക്കുന്നത് ആണ് നല്ലത്.😘🥰🌹♥️

  • @feathertouch4479
    @feathertouch4479 Месяц назад

    Sensitive skin pattumo

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      പാച്ച് ടെസ്റ്റ് നടത്തിയിട്ട് ചെയ്യുക🥰😘🌹

  • @saraswathysarayu
    @saraswathysarayu 5 месяцев назад +1

    സിമ്പിൾ ❤ഞാൻ കൂടി എന്നേ കൂട്ടുമെല്ലോ ❤

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      Thank youda മുത്തെ.😘🥰🌹🌺♥️

  • @tharathulasi7782
    @tharathulasi7782 6 месяцев назад +5

    പൊന്നൂസേ ഉപകാരപ്രദമായ വീഡിയോ. എനിക്ക് ഇപ്പോ കഴുത്തിന് ചുറ്റും കറുപ്പുണ്ട് ഈ pack ഒന്നു ട്രൈ ചെയ്യാo👍😍😍😍😍

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      Thank youda കണ്ണാ.ഇത് മുടങ്ങാതെ ചെയ്യുക.ഉടനേ തന്നെ കഴുത്തിൻ്റെ ചുറ്റും ഉള്ള കറുപ്പ് മാറാൻ ഉള്ള ക്രീം വരുന്നുണ്ട്.അത് വരെ ഇത് ട്രൈ ചെയ്യുക.രണ്ടാഴ്ച ആകുമ്പോൾ തന്നെ നല്ല മാറ്റം അറിയാം. ok 😘🥰🌹♥️

  • @norjehn
    @norjehn 5 месяцев назад +1

    Umma engana ith face mask ayi upayokikka?

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      കണ്ണിൻ്റെ ചുറ്റും ഇടുമ്പോൾ ഒലിച്ചു പോകാതിരിക്കാൻ ആണ് നമ്മൾ അധികൾ ലൂസ് ആക്കാതെ എടുക്കുന്നത്.മാസ്ക് ആയി ഇടാനാണ് എങ്കിൽ അല്പം കൂടി ലൂസ് ആക്കി faceil ഇടുക.ഉണങ്ങി വലിയുന്നത്തിന് മുൻപ് കഴുകി കളഞ്ഞു ഏതെങ്കിലും moisturizer ഉപയോഗിക്കുക.😘🌹❤️🥰

  • @AlufadDesigners
    @AlufadDesigners 2 месяца назад

    Enikk kanninu chuttum nalla karuppanu kurayuvo itha

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      ധൈര്യമായി ഉപയോഗിച്ചോളൂ ഒരു മാസം എങ്കിലും തുടർച്ചയായി ചെയ്യാൻ മറക്കരുത് നല്ല മാറ്റം ഉണ്ടാകും 😘🥰🌹🧡💙♥️

  • @SaleenaIbrahim-p5k
    @SaleenaIbrahim-p5k 19 дней назад

    Chunnd kalaravan tip undo ethooo

    • @sajishomecafe9049
      @sajishomecafe9049  17 дней назад

      മോളെ ഞാൻ നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.നമ്മുടെ ആചിക്കുട്ടൻ്റെ ചുണ്ടിൽ ആണ് ഇട്ടു കാണിച്ചത്.വീഡിയോ എടുത്തു കാണൂ 😂😂😂♥️❣️😘🥰

  • @abidtk1925
    @abidtk1925 2 месяца назад +1

    ഇത് kore time vekkano

    • @sajishomecafe9049
      @sajishomecafe9049  2 месяца назад +1

      ഉണങ്ങി വലിയുന്നത്തിന് മുൻപ് കഴുകുക😘🥰❤️🌹

  • @riyadensondr
    @riyadensondr 6 месяцев назад +2

    സൂപ്പർ ചേച്ചി ❤️ഇത് ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കമോ

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      തീർച്ചയായും ഫ്രിഡ്ജിൽ സൂക്ഷിക്കാം.😘🥰🌹❤️

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 4 месяца назад +1

    Good ചേച്ചി try ചെയ്തു നോക്കാം 😄

    • @sajishomecafe9049
      @sajishomecafe9049  4 месяца назад

      Thank youda മുത്തെ 😘🌹♥️💜❣️

  • @user-qh8eq2xe7u
    @user-qh8eq2xe7u 6 месяцев назад +1

    എനിക്ക് കണ്ണിന് ചുറ്റും കറുപ്പും എന്റെ മകൾക്ക് കഴുത്തു ചുറ്റും കറുപ്പും ഉണ്ട് ട്രൈ chryyaamtto ഇത്താ

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      Thank youda മുത്തെ ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ 🥰😘💖♥️

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 6 месяцев назад +4

    വളരെ നല്ലതായിരുന്നു ഞാനത് ചെയ്തു നോക്കി

  • @sivani_i
    @sivani_i 2 месяца назад

    Ith eppzha use cheynde

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      വീഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ട് ശ്രദ്ധിച്ച് കേൾക്കുക 😘🥰♥️

  • @Sahl440
    @Sahl440 Месяц назад

    oachirayil ithak casin ille

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എൻറെ അനുജത്തിയുടെ മോൾ ഓച്ചിറ ആണ്🥰❤️

  • @priyasura3272
    @priyasura3272 5 месяцев назад +1

    നാളികേര പാൽ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад +1

      ഞാൻ ചെയ്തിട്ടില്ല.തേങ്ങാ പാലിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.😘🥰🌹❤️🌺

    • @priyasura3272
      @priyasura3272 5 месяцев назад

      Tnx

  • @rameshp374
    @rameshp374 6 месяцев назад +3

    Super ആണ് ❤🎉

  • @fidha6131
    @fidha6131 6 месяцев назад +3

    Alhamdulillah ♥️

  • @ayishathsajina9116
    @ayishathsajina9116 20 дней назад

    Ethra time vekkanam

    • @sajishomecafe9049
      @sajishomecafe9049  20 дней назад

      ഉണങ്ങി വലിയുന്നതിന് മുൻപ് കഴുകി കളയുക.❤️🥰😘

  • @ansafanu2217
    @ansafanu2217 6 месяцев назад

    ഹായ് ഇത്ത ♥️👍🏻👍🏻👍🏻👍🏻

  • @Shabazmon
    @Shabazmon 6 месяцев назад +1

    Adipoli👍

  • @ziyanziyu7880
    @ziyanziyu7880 6 месяцев назад

    10 വയസ്സിനു താഴെയുള്ള കുട്ടികൾക്കു ചെയ്യാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      10 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കണ്ണിനു ചുറ്റും കറുപ്പ് ഉണ്ടാകുമോ?ഞാൻ അങ്ങിനെ കുട്ടികൾക്ക് ചെയ്തിട്ടില്ല.അതുകൊണ്ട് എനിക്ക് അത് ariyilledaa 😘🥰🌹💖♥️

  • @ajfan30
    @ajfan30 5 месяцев назад

    Date kazhinthath unayokikkamo

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      ഉപയോഗിക്കരുത്.😘🥰🌹❤️

  • @redspezz8167
    @redspezz8167 6 месяцев назад +2

    Itha ravilem ratriyumayittano ithu apply cheyyendathu...onnu parayane

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +3

      നമുക്ക് ഇഷ്ടമുള്ള സമയത്ത് ദിവസവും ഒന്നുകിൽ രാവിലെ, അല്ലെങ്കിൽ വൈകിട്ട് എപ്പോഴെങ്കിലും ഒരു നേരം മതി. ഓകെ😘🌹♥️🥰❤️

    • @ApoosA-en1jd
      @ApoosA-en1jd Месяц назад

      ​@@sajishomecafe9049❤😊😊😊😊😊😊😊😊😊

  • @ashasomasundaran7206
    @ashasomasundaran7206 6 месяцев назад

    Ente kaninuchutm undu nokam

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.ഒത്തിരി സ്നേഹത്തോടെ 😘🥰❤️🌹

  • @jameela8931
    @jameela8931 2 месяца назад

    Etha sunnaryan

  • @najiyathesnim4287
    @najiyathesnim4287 Месяц назад

    സൂപ്പർ

  • @nishaalex8447
    @nishaalex8447 6 месяцев назад

    hello, chechy whiteheads oru remedy parayamo.

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      Mole നമ്മൾ ആഴ്ചയിൽ ഒരു ദിവസം എങ്കിലും സ്ക്രബ് ചെയ്യണം. അതിനായി അടുക്കളയിൽ ഉള്ള എന്ത് സാധനവും ഉപയോഗിക്കാം.പുട്ട് പൊടി ,പാൽ അല്പം തേൻ ഇത്രയും മിക്സ് ചെയ്ത് മുഖത്ത് നന്നായി സ്ക്രബ് ചെയ്യുക.അതുപോലെ കാപ്പി പൊടി, അല്പം പഞ്ചസാര മിക്സ് ചെയ്ത് തരുത്തരുപ്പോട് തന്നെ മുഖത്ത് ഇട്ടിട്ടു നന്നായി സ്ക്രബ് ചെയ്യുക.പഞ്ചസാര, തേൻ, നാരങ്ങ നീര് ഇവ മിക്സ്ചെയ്തു സ്ക്രബ് ചെയ്യുക.നമുക്ക് ഇഷ്ടമുള്ള എന്തും അല്പം തരി ഉണ്ടാകണം എന്ന് ഉള്ളൂ use ചെയ്യാം.കഴുകി തുടച്ചു വന്നാൽ , whiteheads ,blackheads എല്ലാം പോകും .മുഖം വെട്ടിത്തിളങ്ങുന്നത് കാണാം.ok 😘🥰🌹♥️

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 6 месяцев назад +1

    Super

  • @user-vz4bn3rr9k
    @user-vz4bn3rr9k Месяц назад

    Undakitathu koodi poyi atha sambhavichathu

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      കുഴപ്പമില്ല . face pack ആയി ഉപയോഗിക്കാം.നല്ല റിസൾട്ട് ആണ് 😘🥰♥️🌹

  • @jrjr4340
    @jrjr4340 6 месяцев назад

    Ethra minute vekkanam?baaki endengil fridgil store cheyyan petto?

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      നമ്മുടെ ഓരോരുത്തരുടെയും സ്കിൻ ടൈപ്പ് പലതാണ്.അതുകൊണ്ട് ഇത്ര സമയം എന്ന് പറയുന്നത് എല്ലാവർക്കും ഒരുപോലെ ചെയ്യാൻ കഴിയില്ല.ചിലരുടെ സ്കിൻ പെട്ടന്ന് പിടിച്ചെടുത്തു ഉണങ്ങുന്നതാണ് ചിലർക്ക് അങ്ങിനെ എല്ലാ അതുകൊണ്ട് ഒരുപാടു ഉണങ്ങി വലിയുന്നതിനു മുൻപ് കഴുകുക.ബാക്കി ഫ്രിഡ്ജിൽ വക്കണ്ടാ.കാരണം Nescafe ആയാൽ അത് കട്ടി ആകും.ബാക്കി ഉണ്ടെങ്കിൽ face pack aayi Use ചെയ്യാം.കഴുത്തിൽ ഇടാം.നമ്മുടെ ഇഷ്ടം പോലെ ചെയ്യാം.ഓകെ😘🥰🌹🌺

  • @shahanazR-ch8ww
    @shahanazR-ch8ww 5 месяцев назад

    Athe iththa sathyamaanu ❤❤❤

  • @Hinoosmm
    @Hinoosmm Месяц назад

    പാലിന് പകരം വെള്ളം use ചെയ്യാൻ പറ്റുമോ?

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഞാൻ ചെയ്തിട്ടില്ല.😘🥰🌹♥️

  • @Bahjasvlog
    @Bahjasvlog 5 месяцев назад

    Ith ethra time vekkanam

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад +1

      ഓരോരുത്തരുടെയും സ്കിൻ ടൈപ്പ് പലതാണ്.അതുകൊണ്ട് ഉണങ്ങി വലിയുന്നതിന് മുൻപ് കഴുകുക .♥️🌹❣️🥰😘

  • @user-vz4bn3rr9k
    @user-vz4bn3rr9k Месяц назад

    Eapozhannu ethu thekandathu

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      നമുക്ക് ഇഷ്ടമുള്ളപ്പോൾ use ചെയ്യാം 😘🥰♥️

    • @user-vz4bn3rr9k
      @user-vz4bn3rr9k Месяц назад

      Ok thatha

  • @shereefva8764
    @shereefva8764 6 месяцев назад

    Nan puthiyaaalan ith veyilettulla karutha paad pokaan upakarikumo

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      തീർച്ചയായും ഇത് ഉപയോഗിക്കാം .ഞാൻ വേറെ കുറച്ചു വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.ഞാൻ ചെയ്തു 100% വിജയിച്ച കാര്യങ്ങൽ ആണ്.ട്രൈ ചെയ്തു നോക്കൂ 😘🥰🌹❤️

  • @bindhubindhu9133
    @bindhubindhu9133 21 день назад

    ഇട്ട് നോക്കട്ടെ ഇത്തകുട്ടി 🥰🙏

  • @brissymathew2494
    @brissymathew2494 6 месяцев назад

    Madam, can we make n store it? Please reply. (New Subscriber)

  • @womensfellowshipskd7406
    @womensfellowshipskd7406 5 месяцев назад +1

    Al+Lah🌙 = Allah

  • @hemahema5298
    @hemahema5298 2 месяца назад

    എത്ര സമയം ഇടണം

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      ഉണങ്ങി വലിയുന്നതിനു മുമ്പ് കഴുകി കളയുക 😘🥰♥️

  • @user-ms8in6nw9f
    @user-ms8in6nw9f 2 месяца назад

    മുഖത്തു മൊത്തം ഇത് ഇടാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      വേണമെങ്കിൽ ഇടാം. നമ്മൾ ഇതിൽ കെമിക്കലുകൾ ഒന്നും ചേർക്കുന്നില്ലല്ലോ 🥰😘♥️🌹

  • @Revathysanub12-ef6uy
    @Revathysanub12-ef6uy 5 месяцев назад

    പാലിന് പകരം Rose water ഉപയോഗിക്കമോ

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      പാൽ ആണ് നല്ലത്.പിന്നെ പാൽ അലർജി ഉണ്ടെങ്കിൽ പകരം rose water Use ചെയ്യാം.ok 😘🥰🌹

  • @ManafRahmath-gv6hw
    @ManafRahmath-gv6hw 5 месяцев назад

    തോൻ നമ്മുടെ കണ്ണിലെ രോമം തട്ടിൽ യാൽ നരവരമോ

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      കണ്ണിലെ രോമം തട്ടിയാൽ നര എങ്ങിനെ വരും.എന്ത് ചോദ്യം?.😂😂😂

    • @ManafRahmath-gv6hw
      @ManafRahmath-gv6hw 5 месяцев назад

      Ok

  • @soyasworld2549
    @soyasworld2549 6 месяцев назад +1

    Super tips

  • @SaleenaSali-bj7rh
    @SaleenaSali-bj7rh 5 месяцев назад

    എത്ര സമയം വെക്കണം ഇത് കണ്ണിന് ചുറ്റും

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад +1

      ഓരോരുത്തരുടെയും സ്കിൻ ടൈപ്പ് പലതാണ്.അത് കൊണ്ട് ഉണങ്ങി വലിയുന്നതിന് മുൻപ് തുടച്ചു മാറ്റുക.ok 😘🥰🌹♥️

  • @rainajabi
    @rainajabi 6 месяцев назад

    Vedeo ishtayi

  • @vinithamahesh6019
    @vinithamahesh6019 5 месяцев назад

    ദശമൂലരിഷ്ടവും, ജീരകരിഷ്ടവും കഴിക്കുമ്പോൾ തണുത്ത ആഹാരം കഴിക്കാമോ. ആദ്യ arrthavam ayyittu 8 days ആയതേയുള്ളു

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      ഇപ്പൊൾ നാട്ടിൽ ചൂട് അല്ലേ .അതിൻ്റെ കൂടെ ജീരകം ചൂടാണ്.തണുത്ത ആഹാരം കഴിക്കാം.ഒരു കുഴപ്പവും ഇല്ല.🥰😘❣️❤️

    • @vinithamahesh6019
      @vinithamahesh6019 5 месяцев назад

      Jeerakarishtam ozhivakkamo ഇത്ത 🙏🙏

  • @chinjuachu8553
    @chinjuachu8553 6 месяцев назад

    നെറ്റിയുടെ രണ്ട് ഭാഗത്തും നല്ല കറുപ്പ് ആണ് അത് മാറാനുള്ള എന്തെങ്കിലും ഉണ്ടോ

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      ഇത് തന്നെ ഇട്ടു നോക്കൂ .ഒരു പ്രാവശ്യം ഇട്ടാൽ മാറില്ല.തുടർച്ചയായി ചെയ്യൂ.നല്ല മാറ്റം വരും.😘🥰🌹❤️

  • @neemavarghese3360
    @neemavarghese3360 6 месяцев назад

    Kanninu kuzhinjathu maaran enthelum solution parayo.enik face ethra vannam vechalum kannu kuzhinjathu maarunila vannam kuranjalum kannu kuzhinjathu end.

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      Neema ജന്മനാ ഉള്ളത്, അല്ലെങ്കിൽ പാരമ്പര്യമായി ഉള്ളത് ഒന്നും നമ്മളെന്ത് ചെയ്താലും മാറില്ല.ഞാൻ ക്ഷീണിച്ചു ഇരുന്ന കാലത്ത് കണ്ണും kuzjinju, കഴുത്തിൻ്റെ താഴെ ഒരു ബക്കറ്റ് വെള്ളം ഒഴിക്കാവുന്ന രണ്ടു തടം ആയിരുന്നു.ഞാൻ വണ്ണം വെക്കാൻ തുടങ്ങിയപ്പോൾ അത് മാറി.പക്ഷേ ചിലർക്ക് അങ്ങനെ മാറില്ല.അതൊന്നും നമുക്ക് മരുന്ന് ഒന്നും ചെയ്ത് മാറ്റാൻ കഴിയില്ല. sorryda😘🥰🌺🌹

  • @shinyshine4196
    @shinyshine4196 6 месяцев назад

    Thank you

  • @user-tf8yg1il3u
    @user-tf8yg1il3u 2 месяца назад

    Param pali ullavaer k thychal puvuma

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      ചോദ്യം മനസ്സിലായില്ല😘🥰♥️🌹

  • @asiyaaasi7650
    @asiyaaasi7650 2 месяца назад

    എത്ര ദിവസം use ചെയ്യണം

    • @sajishomecafe9049
      @sajishomecafe9049  2 месяца назад

      മുടങ്ങാതെ രണ്ടാഴ്ചയെങ്കിലും ചെയ്യുമ്പോൾ മാറ്റം അറിയാൻ പറ്റും ♥️🥰🌹♥️

  • @nisha178nic3
    @nisha178nic3 2 месяца назад

    👍👍

  • @sheebavarghese8857
    @sheebavarghese8857 5 месяцев назад

    Praise the lord . jesus christ is the only saviour and lord

  • @ubbislifestyle007
    @ubbislifestyle007 5 месяцев назад +1

    ❤🎉

  • @PriyaMk-iz9br
    @PriyaMk-iz9br 2 месяца назад

    Supar

  • @mehzisworld5269
    @mehzisworld5269 5 месяцев назад

    Acne scars ഉം open pores ഉം മാറാന്‍ ഉള്ള എന്തെങ്കിലും remedy ഉണ്ടോ

    • @sajishomecafe9049
      @sajishomecafe9049  5 месяцев назад

      Acne scars, open pores ഇതിന് വീട്ടിൽ എന്ത് ചെയ്തിട്ടും വലിയ മാറ്റം വരില്ല.അതുകൊണ്ട് ഏറ്റവും നല്ലത് Mesotherapy ആണ്. Mesotherapy is a non- surgical cosmetic medicine treatment ആണ്.3000 - 4000 രൂപ ആകുന്ന ഒരു treatment aanu ഇത്.ഒരു cosmetologist നേ കാണുക.അല്ലാതെ home remedies ചെയ്തിട്ട് വലിയ മെച്ചം ഇല്ല.ok 😘🥰🌹❤️

  • @sheepcityremixes5339
    @sheepcityremixes5339 6 месяцев назад

    Ningal avda

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад +1

      ഞാൻ ഇപ്പൊൾ സൗദിയിൽ ആണ്.🥰😘🌹♥️

  • @saleenakt7154
    @saleenakt7154 6 месяцев назад

    ❤❤

  • @fousiyaiqbal1776
    @fousiyaiqbal1776 6 месяцев назад

    Side effects are utharavadi

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      Side effects illa എന്ന് എൻ്റെ അനുഭവം സാക്ഷി.ആരെയും നിർബന്ധിക്കുന്നില്ല.പൊന്നു മനസ്സുണ്ടെങ്കിൽ, വേണമെങ്കിൽ മാത്രം ചെയ്താൽ മതി.ആരെയും പിടിച്ചു കെട്ടി ചെയ്തേ പറ്റൂ എന്നു ഞാൻ പറയുന്നില്ല. എന്ത് ചെയ്യുമ്പോഴും പാച്ച് ടെസ്റ്റ് ചെയ്തിട്ട് ചെയ്താൽ മതിയെന്ന് പല വീഡിയോകളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ആവശ്യമുള്ളവർ മാത്രം സമയവും സൗകര്യവും, മനസ്സും ഉണ്ടെങ്കിൽ മാത്രം ചെയ്താൽ മതി.ok

  • @sivanandanaa2318
    @sivanandanaa2318 5 месяцев назад

    ❤❤❤❤❤

  • @rosammajoseph4480
    @rosammajoseph4480 6 месяцев назад

    Hai sugamano

    • @sajishomecafe9049
      @sajishomecafe9049  6 месяцев назад

      Hai സുഖമായി ഇരിക്കുന്നു.😘🥰🌹❤️💖

  • @Kuku__kukoos-pz4rq
    @Kuku__kukoos-pz4rq Месяц назад

    Itha ithante skin oru chulivum illa