ഇംഗ്ലീഷ് അറിയാത്തവർക്ക് സംസാരിച്ച് പ്രാക്ടീസ് ചെയ്യാൻ 100 daily use English sentences | Day 9

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Part 1 video on100 Daily use English sentences | Spoken English class in Malayalam
    ആവർത്തിച്ചു കേട്ടു കൊണ്ട് ഇംഗ്ലീഷ് പഠിക്കാം | 100% effective uploaded by Reshmi Elias
    ഇംഗ്ലീഷ് ഒട്ടും സംസാരിക്കാനറിയാത്തവർക്ക് തുടക്കം മുതൽ പഠിച്ചു തുടങ്ങാം
    part 1
    • Video
    Part 2
    • Video
    part 3
    • Spoken English class f...
    All tenses in 15 minutes
    • All tenses in English ...
    100 daily use English sentences
    • 100 daily use English ...
    • 85 Daily use English s...
    100 most common Questions and answers
    spoken english malayalam, speak english fast, English Speaking Practice, English Speaking tips, English Speaking class, how to speak english fluently, English Speaking class malayalam, Learn English, basic English conversation Practice #spokenenglishmalayalam, #speak english fast, #englishspeakingpractice, #englishspeakingtips, #englishspeakingclass, talk to kids in english, english sentences for kids, shopping related sentences

Комментарии • 187

  • @mamuttykv4824
    @mamuttykv4824 Год назад +2

    Very good class

  • @rasheedafakrudeen9783
    @rasheedafakrudeen9783 Год назад +3

    Excellent class. It's very easy to learn. 🌹🌹❤️👌

  • @omanat1110
    @omanat1110 11 месяцев назад +1

    സൂപ്പർ, കളസ്സ്,

  • @YISHRAELi
    @YISHRAELi 7 месяцев назад +1

    *Hey fellow listeners dont try to memmorize it, speak it pracrice it repeat so you dont need to remember it* ❤

  • @rosammamathew2919
    @rosammamathew2919 Год назад +97

    കേൾക്കുന്നുണ്ടങ്കിലും തലയിൽ ഒന്നും ഓർമ്മയിൽ ഇല്ലClass is good

    • @LearnwithConfidence
      @LearnwithConfidence  Год назад +21

      രണ്ടു മൂന്നു പ്രാവശ്യം കേൾക്കുമ്പോൾ ഓർമ്മ നിൽക്കും...👍👍

    • @sreebeena6825
      @sreebeena6825 Год назад +4

      @@LearnwithConfidence please repeat 20 times malayalam with english 👍

    • @sreebeena6825
      @sreebeena6825 Год назад

      @@LearnwithConfidence I forgot to say onething. First we should realise the sractur of the sentence.

    • @anwarhussain1636
      @anwarhussain1636 Год назад

      ith ella malayalikaludeyum preshnaman alle

    • @varshanandhan5535
      @varshanandhan5535 Год назад

      എഴുതി eduthude ennit padikalo

  • @hashimmanzil9746
    @hashimmanzil9746 Год назад +2

    Good class 👍🏻

  • @user-cz9se1zn6p
    @user-cz9se1zn6p 4 дня назад

    Very useful class madam I like it❤❤❤

  • @smithaajayakumar8420
    @smithaajayakumar8420 Год назад +4

    Adipoli......onnum parayanilla....very nice class...did god bless you

  • @salmanek2096
    @salmanek2096 Год назад +1

    The way you teaching is very helpful

  • @rajuthomas3028
    @rajuthomas3028 Год назад +1

    very good class🙏🙏🙏

  • @studymind1084
    @studymind1084 Год назад +3

    This is a very nice initiative. ❤

  • @sunnyzachariah7657
    @sunnyzachariah7657 3 месяца назад

    Thanks a lot.

  • @antodennis
    @antodennis Год назад +4

    waiting for more videos like this....thanks ...all the best

  • @remyaradhakrishnan6935
    @remyaradhakrishnan6935 Год назад

    Thank you 😊 💓 ☺

  • @SureshKumar-iy9hl
    @SureshKumar-iy9hl Год назад +1

    Congratulations 👏

  • @vijukumarv9001
    @vijukumarv9001 Год назад +5

    Unparalelled Ma'am !!!

  • @sreeja1807
    @sreeja1807 Год назад +1

    Thank you mam

  • @PSCAudioclasses
    @PSCAudioclasses Год назад +2

    😍

  • @shejivinod-tz5rc
    @shejivinod-tz5rc 7 месяцев назад

    Can we use what if we invite her? Instead of shall we invte her?

  • @sunnyzachariah7657
    @sunnyzachariah7657 6 месяцев назад

    Very useful.

  • @abdulkareemkareem9521
    @abdulkareemkareem9521 Год назад

    Good

  • @ashaabraham643
    @ashaabraham643 Год назад +1

    Thank you mam🙏🌹

  • @josephyjolly6781
    @josephyjolly6781 Год назад

    It is very useful. expecting more videos like this

  • @bijixavier9194
    @bijixavier9194 Год назад +1

    Really useful. Thank you so much

  • @sivapriya1864
    @sivapriya1864 Год назад +2

    Mam, could you tell me the meaning of this (push someone over the edge)(find oneself doing something )(i found myself alone on the road with him)(put a stopper on someth)(she is going to put a stopper on crime in this city )please ♥️♥️🙏

    • @LearnwithConfidence
      @LearnwithConfidence  Год назад +1

      Put a stopper -നിർത്തുക
      അവൾ ഈ നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ പോകുന്നു
      Find yourself doing something
      നിങ്ങൾ അത് തീരുമാനിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുകയോ ചെയ്യാതെയാണ് ചെയ്യുന്നത്.
      ഞാൻ അവനോടൊപ്പം വഴിയിൽ തനിച്ചായി

  • @sumojnatarajan7813
    @sumojnatarajan7813 10 месяцев назад

    Congratulations 👍👍👍👍

  • @pscguru5236
    @pscguru5236 11 месяцев назад

    What is the best way for doing that? Is this sentence correct?

  • @udaypraveen8122
    @udaypraveen8122 Год назад

    Shouldn't have or needn't have... Which is more suitable?

    • @LearnwithConfidence
      @LearnwithConfidence  Год назад

      Shouldn't have എന്തെങ്കിലും ഒരു
      കാര്യം past ഇൽ ചെയ്തത് ചെയ്യരുതായിരുന്നു എന്ന്
      പറയേണ്ടപ്പോൾ ആണ്
      ഉപയോഗിക്കുന്നത്
      But needn't have ഒരു കാര്യം ചെയ്യണ്ട ആവശ്യം ഇല്ല എന്നു പറയാൻ ഉപയോഗിക്കുന്നു
      Randum different situations Il anu upayogikunath

  • @varshanandhan5535
    @varshanandhan5535 Год назад

    Tnx

  • @smithatpthidilpongi4403
    @smithatpthidilpongi4403 Год назад

    Very useful and informative

  • @harshap-lx8pn
    @harshap-lx8pn Год назад +1

    Good class ,usefull 🥰

  • @jaseelkv5219
    @jaseelkv5219 Год назад

    Thanks maam

  • @meenajayan9276
    @meenajayan9276 Год назад

    Thank you 🙏

  • @joicebijugeorge5835
    @joicebijugeorge5835 Год назад +1

    Very useful ❤

  • @harishchandram6972
    @harishchandram6972 Год назад

    Madam very nice class.

  • @josepheenav2433
    @josepheenav2433 Год назад +2

    Very informative video.. thank you so much... 🙏💕

  • @lisamaria1553
    @lisamaria1553 Год назад +1

    Nice ma'am very useful. could you please tell me when to leave? they don't like her going to work. are these correct ma'am

  • @bijeshputhulom5448
    @bijeshputhulom5448 Год назад

    Very very nice 👍
    Thank you ❣️ M

  • @gireeshp6608
    @gireeshp6608 Год назад +1

    What is the difference between 'Is there any means to contact him', and 'Is there any means contacting him'

    • @LearnwithConfidence
      @LearnwithConfidence  Год назад +1

      These sentences have the same meaning... But with 'to' normally we use base form of the verb

    • @gireeshp6608
      @gireeshp6608 Год назад

      @@LearnwithConfidence means first sentence is the correct method

  • @vanajasambhan896
    @vanajasambhan896 Год назад

    Super 👍

  • @devijayachandran2414
    @devijayachandran2414 Год назад

    Can we use come with me instead of come along?

  • @shameernc2318
    @shameernc2318 Год назад

    👍👍 super

  • @shyju724
    @shyju724 Год назад

    Good👌

  • @hyzinhyzu226
    @hyzinhyzu226 Год назад

    👍👍👍

  • @salinip8869
    @salinip8869 Год назад

    What is the difference between in and inside?

  • @sheejasasi3645
    @sheejasasi3645 Год назад

    ❤❤❤

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Год назад

    Hi.. നല്ല ക്ലാസ്സ്‌ ആണ്. Thankyou.
    അവൻ അത് കരുതി കൂട്ടി ചെയ്തതാണ് എന്ന് എങ്ങിനെ യാണ് പറയുക. 🙏

  • @rajeshkumarkk5182
    @rajeshkumarkk5182 Год назад

    Do you come, എന്നാൽ നീ വരാറുണ്ടോ എന്നല്ലേ? നീ വരുമോ എന്ന അർത്ഥത്തിൽ ഇത് ഉപയോഗിക്കാമോ

    • @LearnwithConfidence
      @LearnwithConfidence  Год назад

      നീ വരാറുണ്ടോ/ നീ വരുന്നുവോ? - Do you come
      നീ വരുമോ-Will you come

  • @rayeesaifru3197
    @rayeesaifru3197 Год назад

    Mam..could you please start a spoken English crse?

  • @shininmathew4716
    @shininmathew4716 Год назад

    Eaniku cook chyan 1 hour venm. Ithonu enghlshl paryamo plz reply

  • @shininmathew4716
    @shininmathew4716 Год назад

    Do yu know that time is it. Ignea paryamo plz reply

  • @veenas9667
    @veenas9667 Год назад

    It will be like that ennu parayan pattumo so ku pakaram

    • @LearnwithConfidence
      @LearnwithConfidence  Год назад

      It will be like that /It will be so --അത് അങ്ങനെയായിരിക്കും

  • @anugrahadcom8397
    @anugrahadcom8397 Год назад

    Addil koduthirunnu.... I have been there... Then I have been to Dubai.... Its False.... I have been in Dubai.... Thank you...

  • @trishnanair4642
    @trishnanair4642 Год назад

    Hello Ma'am
    Is it right to say" I could be wrong" instead of "I might be wrong"

  • @Livelugh
    @Livelugh Год назад

    Class eduthu padipichu kodukkundo?

  • @arshap8684
    @arshap8684 Год назад

    Class set annu

  • @anoopks6929
    @anoopks6929 Год назад

    Will be വച്ചിട്ട് നൂറു വാക്കുകൾ പറയുമോ ?

  • @sivapriya1864
    @sivapriya1864 Год назад +5

    Mam,ഈ sentence ന്റെ അർത്ഥം ഒന്ന് പറഞ്ഞുതരുമോ (i can you teach you how to bewitch the mind and ensnare the sences)

    • @sivapriya1864
      @sivapriya1864 Год назад +1

      Mam, you are yet to answer me💕💕💕please

    • @LearnwithConfidence
      @LearnwithConfidence  Год назад +3

      മനസ്സിനെ എങ്ങനെ വശീകരിക്കാമെന്നും ഇന്ദ്രിയങ്ങളെ കെണിയിലാക്കാമെന്നും ഞാൻ നിങ്ങളെ പഠിപ്പിക്കാം

    • @sivapriya1864
      @sivapriya1864 Год назад

      Thank you mam💕💕💕💞💞💞♥️♥️♥️

    • @bessymichael3853
      @bessymichael3853 Год назад

      @@sivapriya1864 ko

    • @maheshcudancherymalamal
      @maheshcudancherymalamal Год назад

      @@sivapriya1864 👍

  • @tinsedevasia1110
    @tinsedevasia1110 Год назад

    About to എന്ന വാക്കിൻറെ അർത്ഥം എന്താണ്

    • @LearnwithConfidence
      @LearnwithConfidence  Год назад

      About to - എന്തെങ്കിലും ചെയ്യാൻ തുടങ്ങുകയായിരുന്നു

    • @LearnwithConfidence
      @LearnwithConfidence  Год назад +1

      About to sleep -ഉറങ്ങാൻ തുടങ്ങുകയായിരുന്നു

  • @remarajakumar6088
    @remarajakumar6088 2 месяца назад

    Ñ
    Pm
    L 26:01

  • @radhanayanar9333
    @radhanayanar9333 Год назад

    കേട്ടാലും മറന്നു പേhകന്നു

  • @lamact2930
    @lamact2930 Год назад

    Ente oru aagrahamaanu English samsaarikka ennullath but i can't,,

  • @lustrelife5358
    @lustrelife5358 Год назад

    Shall we walk or take the car? എന്നു പറയുമോ?

  • @ashiqasok7411
    @ashiqasok7411 Год назад

    ഇതുപോലെ ഹിന്ദി മീനിങ് കൂടി ചെയ്യാമോ മലയാളം - ഹിന്ദി

    • @LearnwithConfidence
      @LearnwithConfidence  Год назад

      എനിക്ക് ഹിന്ദി അത്ര നന്നായിട്ട് അറിയില്ല

  • @noushadedakandathil9155
    @noushadedakandathil9155 Год назад

    Could you remind him the party on sunday എന്ന് പറഞ്ഞ ൽ പാർട്ടിയെ കുറിച്ച് ഞായറാഴ്ച അവനെ ഓർമ്മിപ്പിക്കാമോ
    എന്ന് വരില്ലേ .Could you remind him about sunday's party എന്നല്ലേ വേണ്ടത്

    • @LearnwithConfidence
      @LearnwithConfidence  Год назад

      About the party on Sunday എന്ന് തന്നെയാണല്ലോ വീഡിയോയിൽ കൊടുത്തിരിക്കുന്നത്

    • @noushadedakandathil9155
      @noushadedakandathil9155 Год назад +1

      @@LearnwithConfidence എന്റെ സംശയം on Sunday എന്ന് പറഞ്ഞൻ
      പാർട്ടിയെ കുറിച്ച് ഞായറാഴ്ചയാണ്
      ഒർമ്മിപ്പിക്കേണ്ടത് എന്നല്ലേ വരിക: ഞായറാഴ്ചത്തെ പാർട്ടിയെ കുറിച്ച്
      ഓർമ്മിപ്പിക്കണം എന്നല്ലേ വേണ്ടത്
      അതിന് could you remind him sunday's party എന്നല്ലേ വേണ്ടത്

    • @LearnwithConfidence
      @LearnwithConfidence  Год назад +1

      ഞായറാഴ്ച എന്നെ ഓർമ്മിപ്പിക്കുക- Remind me on Sunday .. ഇവിടെ on Sunday എന്ന് പറഞ്ഞാൽ ഞായറാഴ്ച എന്നാണ്
      But party on Sunday എന്ന് പറഞ്ഞാൽ ഞായറാഴ്ചത്തെ പാർട്ടി എന്നാണ്
      -
      Remind me about the party on Sunday -ഇവിടെ അർത്ഥം ഞായറാഴ്ചത്തെ പാർട്ടിയെക്കുറിച്ച് എന്നെ ഓർമിപ്പിക്കുക
      പാർട്ടിയെക്കുറിച്ച് എന്നെ ഞായറാഴ്ച ഓർമ്മിപ്പിക്കുക-Remind me on Sunday about the party

    • @salinip8869
      @salinip8869 Год назад

      Good doubt and she cleared it well. 🙏

  • @sangeethvattolipurakkal655
    @sangeethvattolipurakkal655 Год назад

    Ith മറ്റൊരാളോട് sandharbhathinanusarich പറഞ്ഞാലേ പഠിക്കാൻ പറ്റൂ, keep talk with someone who is fluent in English.

  • @lustrelife5358
    @lustrelife5358 Год назад

    👍🌟✨🌟💗🙏

  • @radhekrishnaa2144
    @radhekrishnaa2144 Год назад

    എന്നെ യാത്ര ayakkan നീ varanam.. Ennu engana parayande?

  • @saneeshvelandi8056
    @saneeshvelandi8056 Год назад

    Is there any chance to get ticket tonight?
    I am going to spend this weekend to relax
    I would like to have dinner outside tonight as the weather is nice
    Why shouldn't you let me go there
    I don't like it a bit
    I want that you should meet a friend of mine
    🙏🙏🙏Madam,in your spare time, can you please let me know if this is ok👍👍👍

    • @LearnwithConfidence
      @LearnwithConfidence  Год назад +1

      corrections are
      For the second sentence you can say
      I am going to relax this weekend/
      I am going to spend this weekend relaxing
      Last one - I want you to meet a friend of mine
      Rest are fine

    • @saneeshvelandi8056
      @saneeshvelandi8056 Год назад

      @@LearnwithConfidence thank you very much

  • @Renjith-8026
    @Renjith-8026 Год назад +1

    എന്തൊക്കെ മനസ്സിൽ നിന്നും പോയാലും ശരി ഏയ്‌ ഓട്ടോ സിനിമയിൽ ലാലേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് "Go to u are classes" അതു മനസ്സിൽ മായാതെ നില്കും.. 😄😄

  • @bijuraghavan8656
    @bijuraghavan8656 Год назад

    എല്ലാം ദിവസവും കേൾക്കും പക്ഷെ അടുത്ത പത്തു മിനിറ്റിൽ മറന്നു പോകും

    • @LearnwithConfidence
      @LearnwithConfidence  Год назад

      Continuous ആയിട്ട് കേൾക്കുമ്പോൾ മനസ്സിൽ പതിയും.... പിന്നെ automatically words ഒക്കെ കിട്ടും👍

  • @rincyjacob8808
    @rincyjacob8808 Год назад

    Mam ,how can I contact you?

  • @sujathar3097
    @sujathar3097 Год назад +1

    🙏🌹, Best classes,I'm trying to learn.

  • @_jabir_jazzir_3114
    @_jabir_jazzir_3114 Год назад

    Thank you so much🙏🏻😊

  • @kannans6199
    @kannans6199 Год назад

    Orupad helpful akunund....

  • @miniaji3663
    @miniaji3663 Год назад

    Thank you so much

  • @remeshbabu2438
    @remeshbabu2438 Год назад +1

    Good class... 👍 🙏🙏🙏

  • @anithasuresh7718
    @anithasuresh7718 Год назад

    Good class

  • @sreebeena6825
    @sreebeena6825 Год назад +1

    Good class 😍👍

  • @lissiesajuthomas6969
    @lissiesajuthomas6969 Год назад

    Very useful class

  • @Vinitha248
    @Vinitha248 Год назад +1

    Good teaching❤

  • @raneesmattummal7464
    @raneesmattummal7464 Год назад

    👍👍👍

  • @penielmusic1149
    @penielmusic1149 Год назад

    Good

  • @sajidsajid1584
    @sajidsajid1584 Год назад

    Thank u mam

  • @dr.anjalirajeevan6617
    @dr.anjalirajeevan6617 Год назад +3

    Very useful class💯