വെള്ളിയാഴ്ച ഇങ്ങനെ ചെയ്താൽ ഏത് ദരിദ്രനും സമ്പന്നനാകും. ജീവിതം പച്ചപിടിക്കും. എല്ലാ സൗഭാഗ്യവും നേടും

Поделиться
HTML-код
  • Опубликовано: 16 июн 2024
  • വെള്ളിയാഴ്ചയുടെ പ്രാധാന്യം അറിയാമോ? എന്തുകൊണ്ട് എല്ലാ മതസ്ഥർക്കും വെള്ളിയാഴ്ച പ്രത്യേകതയുള്ളതായി? സമ്പത്തും പണവും നേടുന്നതിന് വെള്ളിയാഴ്ച ഇങ്ങനെ ചെയ്താൽ മതി.
    Friday is an important day for all religious people. Do you know why? Doing this one thing on Friday will increase wealth and money
  • РазвлеченияРазвлечения

Комментарии • 122

  • @beenamujeeb1843
    @beenamujeeb1843 Месяц назад +10

    ഞങ്ങൾക്കും വെള്ളിയാഴ്ച വളരെ പ്രധാനപ്പെട്ടതാണ്... ജുമാ നിസ്കാരം ഇതിൽ പ്രധാനപ്പെട്ടതാണ്...

  • @user-mz9of9pu8n
    @user-mz9of9pu8n Месяц назад

    Thanks thirumeni

  • @user-cn4ir8rr3g
    @user-cn4ir8rr3g Месяц назад +2

    കഷ്ടപ്പാടും, ദുരിതവും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏🙏

  • @vimalaps8022
    @vimalaps8022 Месяц назад +22

    എനിക്ക് വരാഹി അമ്മയെ വളരെ വിശ്വാസമാണ് കാരണം എനിക്ക് അനുഭവം ഉണ്ടായി ഞാൻ അമ്മയെ പ്രാർത്ഥിച്ചു പറഞ്ഞ കാര്യം സാധിച്ചു തന്നു

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      വളരെ നല്ലത്

    • @littleideaentertainments2190
      @littleideaentertainments2190 Месяц назад

      മധുരനാരങ്ങ ആണോ അതോ ചെറു നാരങ്ങ യാണോ നമസ്കാരം മോനേ സന്തോഷം 🙏🙏

    • @Podimolraji
      @Podimolraji Месяц назад

      വരാഹി അമ്മയെ വളരെ വിശ്വാസമാണ് എനിക്കും. 🙏

  • @deepadeepa2415
    @deepadeepa2415 Месяц назад +4

    നമസ്തേ ഹരിജീ ശുഭദിനം 🙏

  • @devilakshmi2443
    @devilakshmi2443 Месяц назад

    നല്ല അറിവുകൾ നൽകി

  • @sukanyayuvan6694
    @sukanyayuvan6694 Месяц назад

    Ghee namukku shope nnu payasathinu idunnille athu thanne mathiya lakshmi vilaku kathikkan upayogikamo eniku paranju tharumo thirumeni

  • @joyss1890
    @joyss1890 Месяц назад +5

    എല്ലാ കാര്യവും പറയുന്നുണ്ട് പൂയം നക്ഷത്രത്തിലെ പ്രശ്നങ്ങൾ പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു എപ്പോഴും സാമ്പത്തിക പ്രശ്നമാണ് സാമ്പത്തിക പ്രശ്നം മാറാൻ വല്ല എന്ത് ചെയ്യണം ഞാനൊരു പാവപ്പെട്ട ആളാണ് എപ്പഴും കഷ്ടപ്പാട് ഉള്ളൂ അതുകൊണ്ട് നിങ്ങളുടെ സഹായം തേടുന്നു

  • @user-in8iu4jc5z
    @user-in8iu4jc5z Месяц назад

    Thanks you

  • @geetha868
    @geetha868 Месяц назад

    Thanks ഹരിജി 🙏

  • @nishababubabu1148
    @nishababubabu1148 Месяц назад

    ഹരിജി നമസ്കാരം 🙏🏻 ശുഭദിനം നേരുന്നു

  • @radhikashimod6664
    @radhikashimod6664 Месяц назад

    Thirumeni paranja ee karyangal njan follow cheyyum. 🙏🙏🙏🙏🙏

  • @__love._.birds__
    @__love._.birds__ Месяц назад +6

    ഈശോരൻ മാർക്ക്‌ വേണ്ടി ഞാൻ നല്ല പൈസ മുടക്കും എന്റ വിജയം അതാണ് എന്റ സന്തോഷം ഞാൻ എല്ലാ ദിവസവും നെയ് ഒഴിച്ച് തന്നെ ചെയുന്നു നാല്പതു കൊല്ലം ആയി 🙏

    • @user-bw8us6dh6q
      @user-bw8us6dh6q Месяц назад

      നമസ്കാരം ഹരിജി. 🙏🏻🌹❤️ഹരേ കൃഷ്ണ.

    • @user-bw8us6dh6q
      @user-bw8us6dh6q Месяц назад

      ചെയ്യാട്ടോ. 👍🏻🌹🙏🏻

    • @user-bw8us6dh6q
      @user-bw8us6dh6q Месяц назад

      താങ്ക്യൂ. 🙏🏻🌹❤️

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      👍👍👍😊😊😊🙏🙏

  • @user-cl2mo9xi4l
    @user-cl2mo9xi4l Месяц назад

    🙏🙏പ്രാർത്ഥിക്കണേ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏

  • @SudheeshSabu-yi7fz
    @SudheeshSabu-yi7fz Месяц назад +1

    ഓം വരാഹി ദേവിയെ nama

  • @AthiraMadhu-dz5iw
    @AthiraMadhu-dz5iw Месяц назад +1

    അങ്ങയുടെ കടുക് 5രൂപ യുടെ പ്രയോഗം എനിക്ക് ചെറിയ രീതിയിൽ മാറ്റം വന്നു നന്ദി തിരുമേനി. 🙏🙏🙏🙏🙏പ്രാർത്ഥിക്കണം. (മധു -ഉത്രം )(ആതിര -ആയില്ലാം )(ima-അവിട്ടം )(aswathy-പൂരം )(ചന്ദ്രമതി -ചോതി )🙏🙏🙏🙏

  • @Kunji797
    @Kunji797 Месяц назад

    നമസ്കാരം ഹരി 🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Месяц назад

    Namaskaram Hari ji 🙏🙏🙏

  • @sujaelavunkal8284
    @sujaelavunkal8284 Месяц назад

    നമസ്തേ ഹരിജി.

  • @user-kv1or9se7y
    @user-kv1or9se7y Месяц назад +2

    Kadam veedan tuesday cash eadan poyappo bank 1 muthel 2 vare lunch break ayirunnu pinne eandhu cheyana allatha divasam chovva horayil panam bankil eadan pattunna samayam undegil onnu vedio cheyamo pls hari eaganeum kadam veediyilegil valiya kashtamakum jeevitham veeduvecha loan veettananu njan bankil poyathu

  • @LeelaKathu
    @LeelaKathu Месяц назад

    👌

  • @user-ti6om9rh8h
    @user-ti6om9rh8h Месяц назад +1

    കടങ്ങൾ പൂർണ്ണമായും ഒഴിയാൻ വേണ്ടി പ്രാർത്ഥിക്കണം സജിത വിശാഖം

  • @getha4435
    @getha4435 Месяц назад +1

    🙏🙏🙏💕

  • @SumaPaul-gz7xf
    @SumaPaul-gz7xf Месяц назад

    Thirumeni ente makanu sporiasis undu medicine cheyyunnu prayer cheyyanam karthika anu nalu 1990 July 18 mariage udane nadakkumo

  • @jalajaka8342
    @jalajaka8342 Месяц назад

    Ravile vilakku vaykumbol oru thiri ano 2 thiri ano vendathu?

  • @sobhagnair8709
    @sobhagnair8709 Месяц назад

    Namaskaram harikutta

  • @geethas329
    @geethas329 Месяц назад

    🙏ഹരിജീ

  • @LekhaPoojari-gb9zz
    @LekhaPoojari-gb9zz Месяц назад

    🙏

  • @beenavr1369
    @beenavr1369 Месяц назад +1

    എന്നും രാവിലെ ലക്ഷ്മീ വിളക്കിൽ നെയ്യ് ഒഴിച്ച് കത്തിക്കാറുണ്ട് തിരുമേനി....🙏🙏🙏🙏🙏

  • @ambilyr2083
    @ambilyr2083 Месяц назад +1

    നമസ്തേ ജി 🙏🙏🙏🙏. ദിവസവും ചെറിയ മൺ ചിരാതിൽ നെയ്യ് ഒഴിച്ച് കത്തിക്കുന്നുണ്ട്. അത് മതിയോ?

  • @sushamasushama5504
    @sushamasushama5504 Месяц назад +1

    ഉമ്മ❤

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Месяц назад

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @user-ec9xt8rh5p
    @user-ec9xt8rh5p Месяц назад

    നമസ്കാരം ജീ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +1

    🙏🙏🙏🙏🙏🙏

  • @bindhusvlog4769
    @bindhusvlog4769 Месяц назад +1

    Yes great information ❤️❤️

  • @kumarkumarvijaya8637
    @kumarkumarvijaya8637 Месяц назад

    ഞാ ൻ എല്ലാ അമ്പലങ്ങളിലും പോയി പോവുന്നു ജോലി നഷ്ടമായി വാടകക്ക് താമസിക്കുന്നു വിദേശത്ത് ജോലി നോക്കുന്നു ഒന്നും നടക്കുന്നില്ല വിജയകുമാർ തിരുവോണം 30 5 1982 ഒരു വഴി ആരേലും പറഞ്ഞു തരാമോ

  • @amminiscookingworld1478
    @amminiscookingworld1478 Месяц назад

    ഹരി ജി ഒരു സംശയം. മരിച്ചവർക്ക് ഒരു വർഷം തികയുന്നതിന്റെ കർമ്മങ്ങൾ നടത്തുന്നത്. മരിച്ച ദിവസം വെച്ചാണോ അന്നത്തെ നാൾ നോക്കിയാണോ. മറുപടി തരണേ .

  • @indianarmy-md7vw
    @indianarmy-md7vw Месяц назад +1

    🙏🙏🙏

    • @indianarmy-md7vw
      @indianarmy-md7vw Месяц назад

      നമസ്കാരം ഹരി ജി 🙏🙏🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs Месяц назад

    🙏 ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ 🙏 നമസ്കാരം തിരുമേനി എന്റെ കടങ്ങൾ വീടാൻ എന്തെങ്കിലും ഒരു വഴി തെളിയാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി പ്ളീസ്സ് 🙏🙏🙏🙏

  • @user-ui2mj1eu1g
    @user-ui2mj1eu1g Месяц назад

    തിരുമേനി, നമസ്കാരം. കരിംകലശം ചെയ്യുന്നത് എന്തിനാണ്. മോന് വേണ്ടി എഴുതി തന്നതാണ്. ഒന്ന് പറഞ്ഞു തരുമോ?.

  • @user-jc2sn4km5c
    @user-jc2sn4km5c Месяц назад

    Namasthe🙏🙏🙏🙏

  • @gopalanvmp3849
    @gopalanvmp3849 Месяц назад

    🙏🙏🙏🙏

  • @user-db1xg2uv4p
    @user-db1xg2uv4p Месяц назад

    Oruvelliaazchacheyanpatielagelerathricheyanptumo

  • @krishnakumarr9928
    @krishnakumarr9928 Месяц назад

    സ്വാമി... കൃഷ്ണകുമാർ. മകീര്യം. ശുദ്ധ ജാതകം
    സ്വാമീ.. വീട്ടിൽ വിവാഹം കഴിക്കുന്നതിനു കുറിച്ചുള്ള അഭിപ്രായവ്യത്യസങ്ങൾ ഉണ്ടായി.. ഇതു നടന്നത് 5 വർഷo മുൻപാണ്.. ആയൊരു ദേഷ്യത്തിൽ ഓലയിൽ എഴുതിയിട്ടുള്ള തലക്കുറി ഞാൻ അടുപ്പിലിട്ട് കത്തിച്ച്കളയുകയും ചെയ്തു... ഇതിൽ ദോഷമുണ്ടോ,?. എനിക്ക് ഇപ്പോൾ തീരാ കടവും വന്നു ചേർന്നിരിക്കുന്നു അതുപോലെതന്നെ മാനസിക അസ്വസ്ഥതയും ഉള്ളിന്റെയുള്ളിൽ ഒരു ഭയം പോലെ തോന്നുകയും ചെയ്യുന്നു. ഇതിനു എന്തെങ്കിലും പരിഹാരകർമ്മങ്ങൾ. പറഞ്ഞുതരാമോ

  • @user-kv1or9se7y
    @user-kv1or9se7y Месяц назад

    Njan harijiyude vedio kandu friday 6 manchirathu uppum manjalum pachakarpooravum elakayum chertha thalikayil ealla Friday I'm thelikkum 6 num 7num eadayil

  • @leenababu1058
    @leenababu1058 Месяц назад

    Hariji🙏🙏🙏🙏🙏💐💐👃👍

  • @jayasreejayamohan7314
    @jayasreejayamohan7314 Месяц назад

    😃🙏🙏

  • @jithin8484
    @jithin8484 Месяц назад

    🙏🌹🌼❤️🌼🌹🙏

  • @suryajr3222
    @suryajr3222 Месяц назад

    നമസ്തേ ഹരിജി 🙏🙏🙏

  • @xboxssrs2684
    @xboxssrs2684 Месяц назад

    മഹാലക്ഷ്മി ദേവി🙏🙏🙏🙏

  • @footballlegants8528
    @footballlegants8528 Месяц назад +2

    നമസ്കാരം ഹരിജീ. എന്റെ ഭർത്താവ് ഭയങ്കര മദ്യ പാനം ആണ്. അതൊന്നു മാറി കിട്ടാൻ പ്രാർത്ഥിക്കണേ ഹരിജീ. മദ്യം വേണ്ടാ എന്ന് ഭർത്താവിന് തോന്നാൻ പ്രാർത്ഥിക്കണേ 🙏🏿

    • @user-nd2cs5xy9q
      @user-nd2cs5xy9q Месяц назад

      എനിക്കും അതേ അനുഭവം ആണ്

  • @ayishabi1291
    @ayishabi1291 Месяц назад +1

    Ayiravallivido jnanveettammyanenikorusamadanamillacodiyanendenal

  • @aadhiaadi3061
    @aadhiaadi3061 Месяц назад

    🙏🏻🙏🏻🙏🏻

  • @user-zf7dq3lz2g
    @user-zf7dq3lz2g Месяц назад +2

    എന്തൊക്കെ ചെയ്തിട്ടും ഒന്നുo
    Edukanpattunnila വീണ്ടും പണയം വച്ച് കൊണ്ടിരിക്കു nnu

  • @HARIKRISHNA-yv7lu
    @HARIKRISHNA-yv7lu Месяц назад

    അങ്ങയുടെ എല്ലാ വീഡിയോകളും മറ്റുള്ളവരുടെ നന്മയെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് കുലദേവതയെ മനസിലാക്കനുള്ള ഒരു വീഡിയോ ചെയ്യാമോ ആ ഹൃദയശുദ്ധിയ്ക്ക മുന്നിൽ കോടി പ്രണാമം

  • @geethau5665
    @geethau5665 Месяц назад +1

    എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും 1kg ghee ദേവീ ക്ഷേത്രത്തിൽ കൊടുക്കാറുണ്ട് അതിന്റെ ഐശ്വര്യം വീട്ടിലുണ്ട് 🙏

  • @user-zh9ce8bt7f
    @user-zh9ce8bt7f Месяц назад

    Sindhu punartham poojayil Ulpeduthanam Thirumeni

  • @beenavr1369
    @beenavr1369 Месяц назад

    ഓം ശ്രീ മഹാദേവ്യൈ നമഃ....🙏🙏🙏🙏🙏🙏🙏🙏🙏

  • @priyakkv9284
    @priyakkv9284 Месяц назад

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കാൻ

    • @priyakkv9284
      @priyakkv9284 Месяц назад

      പ്രിയ. ചതയം

  • @suchithrakrishnaraj4080
    @suchithrakrishnaraj4080 Месяц назад +2

    Ellam cheyunnund but change onum illaa

  • @devikasuresh446
    @devikasuresh446 Месяц назад

    Eniku ente prashnangal parayuvaan thangalude number tharumo

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      അത്തരത്തിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കേട്ട് പരിഹാരം നിർദ്ദേശിക്കില്ല സമയക്കുറവുണ്ട് ക്ഷമിക്കുക

  • @nikhilkrishna8628
    @nikhilkrishna8628 Месяц назад +3

    🙏 ഹരി മോനെ ❤❤❤മോനെ ഇവിടെ മിക്ക ക്ഷേത്രങ്ങളിലും നെയ് വിളക്ക് കത്തിച്ചു വെയ്ക്കാൻ 30₹ 20₹ 10₹ ഇങ്ങനെ ആണ്. 30രൂപയിൽ കൂടുതൽ ഇല്ല❤❤❤❤

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      🙂🙏 ok

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      ഇവിടെ നെയ് നമ്മൾ കൊണ്ടുപോയാൽ വിളക്ക് തെളിക്കാൻ പത്തു രൂപയും നെയ്യ് ഇല്ലാതെ പോയാൽ 50 രൂപയും ആണ്

  • @usharaju6981
    @usharaju6981 Месяц назад

    Na maskarom..thirumeni

  • @syamalakumari8040
    @syamalakumari8040 Месяц назад

    വെള്ളിയാഴ്ച evening ക്ഷേത്രത്തിൽ പോയി
    നെയ്‌വിള
    ക്ക് തെളിച്ച് lalithasahasranamam ചൊല്ലി വെളുത്ത പൂക്കൾ കൊണ്ട് മാല ചാർത്തി ശ്രീലകത്തും നെയ്‌വിളക്ക് കൊടുത്തു
    പ്രാർത്ഥിക്കും.but ശുക്രഹോറ evening എപ്പോഴാണ് .അറിയില്ല .I got it from an old video Friday 6 pm to 7 pm ചൊവ്വ horayanu.is it help me.morning കഴിയുന്നില്ല.

  • @preethaajith6927
    @preethaajith6927 Месяц назад

    🙏🏻 തിരുമേനി. ഞാൻ ഒരു സംശയം ചോദിക്കട്ടെ.
    എല്ലാ വെള്ളിയാഴ്ച ദിവസവും നിലവിളക്കിന് പുറമെ മഹാലക്ഷ്മി ചിത്രത്തിന് മുന്നിൽ ചിരാതിൽ ഒരു തിരി ഇട്ട് കൊളുത്തുന്നത് നല്ലതാണോ?
    ഇതുപോലെ തന്നെ ഏകാദശി ദിവസവും മഹാവിഷ്ണുവിന്റ ഫോട്ടോയിക്ക് മുന്നിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ
    ഇതിന്റെ തിരി വടക്കോട്ട് അല്ലെ എടേണ്ടത്? മറുപടി തരണേ

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      യാതൊരു കുഴപ്പവുമില്ല കിഴക്ക് തന്നെ ദർശനമായി കുഴപ്പമില്ല

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      വടക്ക് ദിശയിലേക്ക് ഇട്ടാലും കുഴപ്പമില്ല

  • @athulakhilsg
    @athulakhilsg Месяц назад

    ഹരി ജി നമ്പർ കിട്ടുമോ

  • @RenjiniSaneesh
    @RenjiniSaneesh Месяц назад +1

    തിരുമേനി എന്റെ കടങ്ങൾ കുറച്ചു തീർന്നു മനസിന്‌ സമാധാനം ആയല്ലോ എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ പിന്നെയും കടങ്ങൾ കൂടി വരുന്നു. ഇത് എന്തു ദോഷം കൊണ്ടാണ്. അതിനു പരിഹാരം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @seemasajeevan5602
    @seemasajeevan5602 Месяц назад

    എന്റെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ പറ്റുന്ന എല്ലാ വെള്ളിയാഴ്ചയും നെയ്‌വിളക്ക് കത്തിക്കാറുണ്ട്.പക്ഷേ സമയം 8മണിക്ക് ശേഷം ആണ് 😢

  • @user-zg9wk1kj7y
    @user-zg9wk1kj7y Месяц назад

    നമസ്കാരം തിരുമേനി🙏 ബുദ്ധിമുട്ടുകൾ എല്ലാം നീങ്ങി മനസ്സമാധാനത്തോടെ ജീവിക്കുവാനും കുട്ടികൾക്ക് ജോലി ലഭിക്കുവാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മകം ❤

  • @Parava372
    @Parava372 Месяц назад

    വെള്ളി ദേവി ക്ഷേത്രത്തിൽ വെല്ലം കൊടുത്താലോ 🙏

  • @user-yv4tw5kh6z
    @user-yv4tw5kh6z Месяц назад

    Ragesh.athham.sambathhika.budhimuttan.prarthhikkanam

  • @anithakumari433
    @anithakumari433 Месяц назад

    വീട്ടിൽ രാവിലെ 5.30 am ന് കൊളുത്താമോ

  • @bijithakudu9165
    @bijithakudu9165 Месяц назад +1

    ഹരജി എൻെറ മാമ്മൻ ഒരു ബസ്സ് വാങ്ങി യാത്ര ക്കാർ കുറവ് ആണ് യാത്ര ക്കാർ കേറാൻ ഒരു പരിഹാരം പറഞ്ഞ് തരണം

    • @Ayiravallimedia
      @Ayiravallimedia  Месяц назад +1

      ക്ഷേത്രത്തിൽ പോയി താക്കോൽ പൂജിച്ചാൽ മതി

  • @user-cu5nv3cz2d
    @user-cu5nv3cz2d Месяц назад

    നമസ്കാരം ഹരി ജി 🌹🌹🌹🌹🙏🏻ഹരേ കൃഷ്ണ

  • @ashaa8388
    @ashaa8388 Месяц назад

    എൻ്റെ മകളുടെ വയറ്റിൽ കൈവിഷം ഉണ്ടെന്ന് പറഞ്ഞു. കൂടോത്രം കൂടെയുണ്ട് മോൾ പുറത്ത് വർക്ക് ചെയ്യുന്നു. വല്ലാത്ത കഷ്ടം അനുഭവിക്കുന്നു. അവൾ ആരെയും വിളിക്കാറില്ല എനിക്ക് അതിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോ
    ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാൻ പഠിപ്പിച്ചത് വിട്ട് ജോലി പോലും ചെയ്തിരുന്നു. ഒന്ന് രക്ഷിക്ക് ഞങ്ങളെ😢

    • @bindhurajeev2638
      @bindhurajeev2638 Месяц назад

      പരിഹാരം ചെയ്താൽ മതി. എല്ലാം ശരിയാകും.

    • @yamunar3486
      @yamunar3486 Месяц назад

      നമസ്കാരം ഹരിജി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 യമുന . തിരുവാതിര ... കടം തിരനും കുടുബം ത്തിലെ ദുഖവും തോരനും praathikkanne🙏🙏🙏🙏🙏🙏q

  • @sobhal3935
    @sobhal3935 Месяц назад

    ഈ കളർ രാശിയാണോ?

  • @DeepthyJaya
    @DeepthyJaya Месяц назад

    Deepthypuruttathi, ramadasatham, deepapunartham, viswanathanchothiprarthikenathirumeni

  • @sanasangi8673
    @sanasangi8673 Месяц назад

    സൗദിയിൽ 6 മണി മുതൽ 8 വരെ. ... ഇന്ത്യൻ ടൈം ആണോ അതോ സൗദി ടൈം ആണോ 🤔🤔🤔

    • @Ayiravallimedia
      @Ayiravallimedia  Месяц назад

      ഉദയം മുതൽ ഓരോ മണിക്കൂർ എടുക്കുക

  • @sushujeevan7264
    @sushujeevan7264 Месяц назад

    കൈയിൽ വന്നതും നിന്ന് കിട്ടുന്നില്ല. സ്വാമി,, എന്താ ഇത്ര കഷ്ടം.,, താങ്കളുടെ നമ്പർ തരുമോ,,, എനിക്ക് സമയം ഏന്താ?

  • @user-in8iu4jc5z
    @user-in8iu4jc5z Месяц назад

    Vimala karthika

  • @ksmitha4312
    @ksmitha4312 Месяц назад

    നമസ്കാരം തിരുമേനി

  • @elzaelza7867
    @elzaelza7867 12 дней назад

    പശു.....🤦🤦🤦

  • @MSK-gt
    @MSK-gt Месяц назад

    എന്നാൽ ഇയാൾ വീഡിയോ ചെയ്യാതെ ഇത് അങ്ങ് ചെയ്തു സമ്പന്നനായിക്കൂടെ 1:31

    • @Ayiravallimedia
      @Ayiravallimedia  Месяц назад +2

      😄 സമ്പന്നനാകാൻ ആണോ വീഡിയോ ചെയ്യുന്നത്? താങ്കൾക്ക് എവിടുന്ന് കിട്ടി ഈ വിവരം

  • @shimnapriyesh259
    @shimnapriyesh259 Месяц назад

    🙏

  • @narayanim2119
    @narayanim2119 Месяц назад

    🙏🙏🙏🙏