2024 Maruti Suzuki Swift Vxi Malayalam review | Most Value For Money Variant | New Swift Vxi 2024

Поделиться
HTML-код
  • Опубликовано: 16 май 2024
  • പുതിയ സ്വിഫ്റ്റിലെ വാല്യൂ ഫോർ മണി മോഡൽ VXI .
    New 2024 Maruti Suzuki Swift VXi detailed Malayalam review with on road Price.
    #swift2024 #newswift #2024swiftvxi #swiftvxi #marutiswift2024
    #suzukiswift #suzukiswift2024
    DIVIN DEVASSY Relationship Manager
    NEXA, INDUS KALAMASSERY PH.9745993713

Комментарии • 94

  • @otis334
    @otis334 2 месяца назад +31

    Thanks Bro ❤ എല്ലാ യൂട്യൂബേഴ്സും ടോപ് മോഡൽ മാത്രം മലയാളത്തിൽ റിവ്യൂ ചെയ്യുമ്പോൾ നിങ്ങൾ മാത്രം എല്ലാ വേരിയൻറ്റും റിവ്യൂ ചെയ്യുന്നു. With on road price. You deserve more subscribers 😃🎉

  • @pratheekprakash6
    @pratheekprakash6 21 день назад

    Lag illathye pettanu allam paraju therthu kollam nice vedio❤thx bro

  • @rajeevsj007
    @rajeevsj007 2 месяца назад +1

    Base model on road price 8 lakhs anu, extra features venel 30 k extra venm. So the final amount will be 8.35 laksht. Full option above 10 lakhs. Better to go for other options. Only recommended for city use.

  • @manuvarghese4740
    @manuvarghese4740 2 месяца назад +3

    Maruti Suzuki made this 3 cylinder engine is to pair with new hybrid technology . New hybrid developed by suzuki will launch in 2025 1st car will be fronx with 35 kmpl later it will be available on swift , baleno . Athu kondanu new 3 cylinder engine Suzuki undakiyathu

  • @BipinBabu2024
    @BipinBabu2024 2 месяца назад

    On road price of starting amt model?? How much?

  • @maheshcm7156
    @maheshcm7156 2 месяца назад

    Reverse graphics ഉണ്ടോ സ്ക്രീനിൽ

  • @vkvariety9813
    @vkvariety9813 2 дня назад

    ഇങ്ങനെ വേണം detail ആയിട്ട് പറഞ്ഞു, subscribe ചെയ്തിട്ടുണ്ട് nxt video waiting bro 🎉❤

  • @SimpleLife-sn1gy
    @SimpleLife-sn1gy 2 месяца назад +1

    Informative video ❤ still confusion '24 swift edukkano atho tata punch edukkano

    • @chetanbilahari4562
      @chetanbilahari4562 Месяц назад

      We also

    • @Srigalan
      @Srigalan Месяц назад

      Buy a tata car, non - friendly service free.😃

    • @Abhi-lo2in
      @Abhi-lo2in 12 дней назад

      I think now punch is better than Swift .

  • @yathishaiak2537
    @yathishaiak2537 2 месяца назад +1

  • @jobyjohnson1718
    @jobyjohnson1718 2 месяца назад +3

    Bro automatic a/c allaa automatic anagille auto enna oru option varumm pinne boot 260 ayirune old.... Epol athe 265 ayyiii okk..... Spec.... Nokkiii paraaa brooo...

  • @perfectok3623
    @perfectok3623 2 месяца назад +1

    On road price പറഞത് ഇഷ്ടപ്പെട്ടു

  • @Benaluva
    @Benaluva 2 месяца назад

    Nice Review

  • @NisafNisaf-lj5vx
    @NisafNisaf-lj5vx Месяц назад

    Superb🤟

  • @keralaswiftclub
    @keralaswiftclub 2 месяца назад

    ❤❤❤❤

  • @cparjun92
    @cparjun92 2 месяца назад +2

    8.7L
    -Instrument cluster old is good
    -No Rear AC vent
    -No Rear arm rest no Adjust Head rest
    - No Rear camera
    - No seat Hight Adjust
    - No driver seat arm rest
    - No led Headlights
    - Power dropped

  • @Joseya_Pappachan
    @Joseya_Pappachan 2 месяца назад +5

    വില ഭയങ്കര കൂടുതൽ ആയത് പോലെ

  • @ajnasmon
    @ajnasmon 2 месяца назад

    Base variant Rivew aarum cheyyu nnilla?

    • @sanuvlogs3062
      @sanuvlogs3062  2 месяца назад

      Base model vanitilla vannal udane cheyam

  • @Abhi-lo2in
    @Abhi-lo2in 12 дней назад

    3 cylinder engine,power kurnj and high price.. sokham.. vera choice nookunnatha nallath 😊

  • @vineeshc690
    @vineeshc690 2 месяца назад

    Onrod price lxi തെറ്റ് അല്ലേ

  • @praveencellcom
    @praveencellcom 2 месяца назад

    Automatic climate control vxi illa 🙏, athu ac max button aanu, zxi undu 👍

  • @user-yj7ol6fp7y
    @user-yj7ol6fp7y 2 месяца назад +1

    Jinmy yide vazikku pokan aanu chance. Price too high.

  • @mamallus9207
    @mamallus9207 2 месяца назад

    Base modelil red couler undo

  • @binujoseph3858
    @binujoseph3858 2 месяца назад

    Lxi on road price ???

  • @arunca6407
    @arunca6407 2 месяца назад

    Ground clearance??

  • @advsuhailpa4443
    @advsuhailpa4443 2 месяца назад

    12:32
    6.74 ലക്ഷമോ
    Lxiവില പറഞ്ഞത് മാറിപോയോ😮

  • @bibinb004
    @bibinb004 2 месяца назад

    Zxi value for money

  • @Discover-gc9ky
    @Discover-gc9ky 2 месяца назад +1

    Bro video quality kurachu better avanam❤

  • @jerinaji8944
    @jerinaji8944 2 месяца назад

    Pazhe meter consol oru premium feel undarunu😢 ith orumathiri base model meter consol pole

    • @sreejithsoman
      @sreejithsoman 2 месяца назад +1

      Athu thanne bro enikum athu kandittu ishtapettilla😢

  • @jerinaji8944
    @jerinaji8944 2 месяца назад +2

    Swift top end varient pricil baleno top model kitum with 4 cylinder, loger wheel base and more premium features 😂

  • @gokulkrishna8959
    @gokulkrishna8959 2 месяца назад +2

    Dissapointed.. 🙁
    Swiftil ithuvare vannathil ettavum mosham facelift..

  • @faskm999
    @faskm999 2 месяца назад

    Lxi on road price എത്രയാ?
    674835 ആണോ?

  • @survivor444
    @survivor444 2 месяца назад

    Atenna vxi edukunnvar പുറകില്‍ ac vent kaatukollandaa😂😂 venel munnil ninnu varunna kaatu kondal mathi😂😂

  • @sajump1
    @sajump1 2 месяца назад +1

    Top end model തന്നെ ആണ്‌ വാല്യൂ for money

  • @adwaith0073
    @adwaith0073 2 месяца назад +3

    ബ്രോ Swift vxi (o) ആണോ Baleno zeta ആണോ value for money?

  • @muhammadshihabcp4314
    @muhammadshihabcp4314 2 месяца назад

    Vxi ഓപ്ഷനിൽ colour ഏതൊക്കെ, pls reply

  • @haneeshvp7807
    @haneeshvp7807 2 месяца назад +26

    മുൻപുണ്ടായിരുന്ന 4 സിലിണ്ടർ എൻജിൻ മാറ്റി 3 സിലിണ്ടർ എൻജിൻ ആക്കി. പവ്വർ 90Hp യിൽ നിന്നും കുറച്ച് 83Hp ആക്കി. ടോർക്ക് കുറച്ചു. വല്ലാത്ത മാറ്റം തന്നെ

    • @Rebel_Star-w2n
      @Rebel_Star-w2n 2 месяца назад +4

      Semi hybrid, hybrid models വരുന്നുണ്ട് അതിന് വേണ്ടി ചെയ്തതാടൊ

    • @Bhaskaran_pillai
      @Bhaskaran_pillai 2 месяца назад +1

      ​@@Rebel_Star-w2n appo athu vaaganam, allathe ee waste alla vaagande, wait for that then

    • @manuvarghese4740
      @manuvarghese4740 2 месяца назад

      Suzuki is developing new hybrid engine. Athinu vendi aanu puthiya engine undakiyathu .adutha varsha fronxil e hybrid engine varum as per Autocar news

    • @AnuAnu-bz1yr
      @AnuAnu-bz1yr 2 месяца назад

      Really amazing

    • @cparjun92
      @cparjun92 2 месяца назад +3

      8.7L
      -Instrument cluster old is good
      -No Rear AC vent
      -No Rear arm rest no Adjust Head rest
      - No Rear camera
      - No seat Hight Adjust
      - No driver seat arm rest
      - No led Headlights
      - Power dropped
      WASTED ❤

  • @mamallus9207
    @mamallus9207 10 дней назад

    Swift nu offer undo cheta

  • @godzon1034
    @godzon1034 2 месяца назад +3

    കൊടുക്കുന്ന പൈസക്ക് ഉള്ള സാധനം ഇല്ല 😂😂

  • @assima3883
    @assima3883 2 месяца назад

    ഇനി എത്ര എഞ്ചിൻ റീ ഡിസൈ‍ൻ ചെയ്താലും 3 സിലണ്ടറിനെക്കാൽ മച്ച് ബെറ്റർ 4 സിലെണ്ടർ എഞ്ചിൻ ആണ് ആ സ്പോർട്ടി പെപ്പി എഞ്ചിൻ ഡ്രൈവിൻഗ് ഒറിയിന്റെട് ആണ്.... മാന്യമ്മായ മൈലേജ്... വണ്ടിക്ക് 5 പേര് ഇരുന്ന് യാത്ര ചെയ്താലും പികപ്പ് സൂപ്പർബ്... ക്ലാട്ടർ സൗണ്ട് ഇല്ലാ... 3 സിലണ്ടർനേക്കാൾ ബെറ്റർ 4 സിലെണ്ടർ ആണ് മച്ച് മച്ച് ബെറ്റർ..... പ്രൈസ് വെച്ച് നോക്കുവാണെങ്കിൽ ഇതിലും ബെറ്റർ ഓപ്ഷൻ ബലേനൊ ആണ്.....

  • @Abhi-lo2in
    @Abhi-lo2in 12 дней назад

    Price high, low features with 3 cylinder engine and power drop

  • @shajiglrshajiglr3615
    @shajiglrshajiglr3615 2 месяца назад +1

    3സിലിണ്ടർ എൻജിൻ 🙏🙏🙏😔😔😔

  • @yadishk8413
    @yadishk8413 2 месяца назад +1

    Lxi on road price 674000 ella

  • @noushadch6997
    @noushadch6997 2 месяца назад

    ഈ rate ൽ fronx kittoole

  • @pksanupramesh178
    @pksanupramesh178 2 месяца назад

    Four സിലിണ്ടർ മാറ്റി 3 സിലിണ്ടർ ആക്കി 😂😂😂 ചിരിപ്പിച്ചു കൊല്ലും. സാനു എറണാകുളം

  • @user-ww9gw9kl9v
    @user-ww9gw9kl9v 20 дней назад

    മോഡൽ മാത്രം മാറ്റിയിരുന്നേൽ... റോഡിൽ ഇപ്പോൾ സ്വിഫ്റ്റ് കൊണ്ട് നിറഞ്ഞേനെ..... പവറിൽ തൊട്ടു കളിച്ചു... കച്ചോടം പൂട്ടി 🤣🤣🤣🤣🤣

  • @user-vx5bu9hn5f
    @user-vx5bu9hn5f 2 месяца назад

    3 സിലിണ്ടർ ആകെ മടുപ്പിച്ചു

  • @saneeshnambiar10
    @saneeshnambiar10 2 месяца назад

    ഇതിലും ഭേദം ഹ്യുണ്ടായ് i10 ആണ് ഈ ഒരു സെഗമെന്റിൽ

  • @dineshmt3116
    @dineshmt3116 2 месяца назад +1

    നമ്പർപ്ലേറ്റ് ആണ് ആകെ മോശമായത്

  • @Musthu353
    @Musthu353 Месяц назад +1

    ഈ പൈസക് tata ടെ നല്ല വണ്ടികൾ കിട്ടും സേഫ്റ്റിയും ഉണ്ട്

  • @user-nl3iq5xy1v
    @user-nl3iq5xy1v 2 месяца назад

    Worst model 😢😢

  • @Praveenklm
    @Praveenklm 2 месяца назад +2

    ഉള്ളിതൊലി ആണോ body, അതോ പപ്പടമോ??😂😂

    • @safxana
      @safxana 2 месяца назад +1

      Asuya 😂😂

    • @ManikuttanMani-t9e
      @ManikuttanMani-t9e 5 дней назад

      Alla da നിൻറെ വണ്ടി ഇരുമ്പ് ആണോ 😏