ചൈനയിലെ എച്ച്.എം.പി.വി വ്യാപനം; ഇന്ത്യയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം | China|HMPV

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @sinufrancis1834
    @sinufrancis1834 2 дня назад +35

    Covid 19 തുടക്കതിലും ഇത് തന്നെയാ പറഞ്ഞത് എന്നിട്ടു പിടിവിട്ടപ്പൊള്‍ പാത്രമെടുതു കൊട്ടിക്കൊളനും 😢😢😢

  • @FazalMohammed-ir5cu
    @FazalMohammed-ir5cu 2 дня назад +7

    ഉള്ളതാണോടെ പണ്ടൊരാൾ ഭയം വേണ്ട ജാഗ്രത മതി എന്നുപറഞ്ഞതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല

  • @ThePuppetMonk
    @ThePuppetMonk 2 дня назад +18

    അതേ ഒട്ടും ആശങ്ക വേണ്ട. March 23ന് ഉച്ചക്ക് ഒരാൾ live newsൽ വന്നിട്ട് പറയും ഇനി മുതൽ ഒറ്റ ഒരെണ്ണം പോലും വീടിനു വെളിയിൽ ഇറങ്ങി പോകരുതെന്ന് 😂

    • @adhilazeez123
      @adhilazeez123 2 дня назад

      അത്രക്കും ഒന്നും പോകേണ്ടി വരില്ല ഈ മാസം തന്നെ പ്രേതിഷികാം

  • @manojbabu8499
    @manojbabu8499 2 дня назад +16

    ആശങ്ക വേണ്ടെന്ന് തുടക്കത്തിൽ പറയും... അത് കഴിഞ്ഞ് കുറേ മുൻപോട്ടു പോകുമ്പോൾ പറയും ' ആരും പുറത്തിറങ്ങരുത്, എല്ലാവരും വീട്ടിലിരുന്നുകൊള്ളാൻ...'

    • @lion8264
      @lion8264 2 дня назад +1

      സത്യം... മുൻ കൂട്ടി ഒരു പുല്ലും ചെയ്യില്ല അതുകഴിഞ്ഞു മനുഷ്യരെ മൂഞ്ചിക്കാൻ ഓരോ നിയമം കൊണ്ട് വരും... 👹

  • @Life_of_Jo24227
    @Life_of_Jo24227 День назад

    കോവിഡ് ആളുകളുടെ ജീവൻ എടുത്തോണ്ട് ഇരുന്നപ്പോഴും പറഞ്ഞത് ഇത്‌ തന്നെ ആയിരുന്നു

  • @sandrasachu7317
    @sandrasachu7317 День назад

    ഇതൊക്കെ തന്നെയാ ഒരു 4, 5 വർഷത്തിന് മുന്നേയും കേട്ടതൊക്കെ

  • @shihabn8759
    @shihabn8759 2 дня назад +1

    ആശങ്ക വേണ്ടെന്നു പറയും പിന്നെ ജാഗ്രത എന്ന് പറയും 😂

  • @rijeeshkongadan
    @rijeeshkongadan День назад

    ഇത് തന്നെ ആണ് കോവിഡ് 19 വരുമ്പോൾ പറഞ്ഞത് 😢

  • @lionsap
    @lionsap День назад

    കേരളം സൂക്ഷിക്ക 🐗🐗🔥🚀

  • @PADIKKALGROUP001
    @PADIKKALGROUP001 День назад

    ഓ.... എന്ത് വന്നാലും പറയും ആശങ്കപ്പെടണ്ടന്നു 😂

  • @a2kkitchen741
    @a2kkitchen741 2 дня назад +1

    Bangalore ഒക്കെ ഫുൾ multiple വൈറസ് സ്‌പ്രെഡ് ആയികൊണ്ടിരിക്കുവാണ്‌ madam. നിങ്ങൾ ഇതൊന്നും അറിയുന്നില്ലേ? അതോ അറിയാത്ത പോലെ നടക്കുവാണോ? ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഈ പറഞ്ഞ അസുഖങ്ങളൊക്കെയാണ് ഏകദേശം രണ്ടു മാസത്തോളമായി എല്ലാ വീട്ടിലും ഇത് തന്നെ സ്ഥിതി. ആരും test ചെയ്യുന്നില്ല അതുകൊണ്ട് പുറത്തു വരുന്നില്ല. Test ചെയ്താലും ഹോസ്പിറ്റൽസ് ന്യൂസ്‌ പുറത്തു വിടുന്നില്ല. ചെറിയ മക്കളൊക്കെ നരഗിക്കുവാണ് ഈ വൈറസ് മൂലം. Even കോവിടും സ്‌പ്രെഡ് ആയി കൊണ്ടിരിക്കുവാണ്‌. ഞങ്ങളുടെ വീട്ടിൽ 2 ആഴ്ച മുന്നേ എല്ലാവർക്കും covid symptom ഉണ്ടായിരുന്നു, ഉറങ്ങാൻ പോലും പറ്റാത്ത അത്ര ഹെവി ആയിരുന്നു. മരുന്ന് കഴിച്ചിട്ടും കുറേ ദിവസം കുറയാത്ത അവസ്ഥ. മക്കളൊക്കെ ക്ഷീണിച്ചു അവശരായി അതിന് ശേഷം fever മാറി but ഇപ്പോഴും ചുമയും coldum മാറിയിട്ടില്ല, അതോടൊപ്പം ഭയങ്കര ക്ഷീണവും. ഇപ്പോൾ വീണ്ടും നിങ്ങൾ ഈ പറഞ്ഞ തൊണ്ട വേദനയും ചെവി വേദനയും വന്നു നരഗിക്കുവാണ്, മാറുന്നില്ല. പുറത്തു ഇറങ്ങുമ്പോൾ വീണ്ടും വീണ്ടും വരുന്നു. ഒരു മാസം കൊണ്ടു രണ്ടു പ്രാവശ്യം പനിയും ജലദോഷവും വിട്ടുമാറാത്ത ചുമയും ശരീര വേദനയും ക്ഷീണവും വന്നു. ഭയങ്കര ഹെവി ആയിട്ടാണ് വരുന്നത്. ശരീരം മൊത്തം തളർന്നു പോകുന്നു. പനി ഒരു 4 ദിവസമോ 5 ദിവസമോ തുടർച്ചയായി മരുന്ന് കഴിച്ചാലേ മാറുന്നുള്ളൂ . ബാക്കിയുള്ളതൊന്നും അതിന് ശേഷവും മാറുന്നില്ല. ഇതൊക്കെ ആരും പുറത്തു പറയുന്നില്ല.😢

    • @adhilazeez123
      @adhilazeez123 2 дня назад

      ഉള്ളതാണോ ടെ

    • @RIZWI2102R
      @RIZWI2102R 2 дня назад

      Aids

    • @nila7860
      @nila7860 2 дня назад

      മൊത്തത്തിൽ നിങ്ങൾക്ക് എന്തൊക്കെ അസുഖങ്ങൾ ഉണ്ട്??

  • @santinlazar5331
    @santinlazar5331 2 дня назад +1

    അപ്പൊ ജാഗ്രതയോ അവനൂം വേണ്ടേ

  • @shafimasterofmartialarts5302
    @shafimasterofmartialarts5302 2 дня назад

    ന്യൂസിൽ അടിക്കുന്ന തള്ള് നോക്കണ്ട എല്ലാവരും ജാതി മത ഭേദമന്യേ വർഗീയത മറന്ന് ഒറ്റക്കെട്ടായി നിൽക്കുക 😢😢

  • @thomasranjit7781
    @thomasranjit7781 2 дня назад +1

    Korona kutivep de side effects arkum, don't believe anything media says, korona kutivep after how much people died of hearrt atttaack. Lockdown Jaide people ne force chaidu untested korona injection adkan. Please don't forget that. World motum populatioon collapse has happened after korona kutivep.

    • @Ytd359
      @Ytd359 2 дня назад

      ഇനി അവരുടെ injection എന്ന് വീട്ടില്‍ ആരേലും വന്നാൽ ഒലക്കകു അടിക്കാന്‍ ഉള്ള ദേഷ്യം ഉണ്ട് അവന്‍ മാരുടെ ഒരു injection

  • @arjunvengatti
    @arjunvengatti 2 дня назад +1

    ആദ്യം ഇങ്ങനൊക്കെ പറയും. പിന്നൊരു ദിവസം പിഞ്ഞാണം കൊട്ടൽ ഒക്കെ ഉണ്ടാവും

  • @user-oq2le6xm5m
    @user-oq2le6xm5m 2 дня назад +3

    കൊറേണ. വന്നപ്പോൾ. ആദ്യം ഇങ്ങനെ. തന്നെ. യാണ് പറഞ്ഞിരുന്നത്.

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi День назад

    Covid vannapo hum eth thanneyaanu paranath

  • @SureshBabu-ts6vx
    @SureshBabu-ts6vx День назад

    No

  • @footballshts
    @footballshts День назад

    Vannit aashagapetta mathi😂😂

  • @Saskatchewanwinter
    @Saskatchewanwinter 2 дня назад

    ഉവ്വാ രണ്ട് ദിവസം കഴിയുമ്പോൾ കാണാം 😡 ഉവ്വ്‌ സജ്ജം 😢 എന്നിട്ടാണോ കോവിഡ് വന്നപ്പോൾ ലക്ഷ കണക്കിന് ആളുകൾ മരിച്ചു പോയത്