പാറ്റക്കും എതിരെ ഇത് വളെരെ ഫലം ചെയ്യും . ഈ കുട്ടിനോട് അല്പം ഗോതമ്പ് പൊടിയും വെള്ളവും ചേർത്ത് ചെറിയ ഉരുള ആക്കി പാറ്റ ശല്ലിയം ഉള്ള സ്‌ഥലത്തു വച്ചാൽ പറ്റാ കുട്ടത്തോടെ മുന്ന് നാലു ദിവസം കൊണ്ട് ചാകും പരീക്ഷിച്ചു നോക്കുക.
Mr. Deepu,. നിങ്ങളുടെ വീഡിയോകൾ ഉപകാരപ്രദമാvarudu. എന്നാല് ഉറുമ്പുകളെ ഉന്മൂലനാശം ചെയ്യാനുള്ള ഉപദേശം മഹാപതകമാണ്.തൽകാലം തുരതുന്നത് മനസ്സിലാക്കാം.എല്ലാറ്റിന്റെയും jeevanaavakaasam നിഷേധിക്കുന്നത് കാടത്ത മാണ്. മാത്രമല്ല manushyajeevithathinuu എല്ലാം വേണം എന്നാൽ mattullavakku manushyanillenkilum ഇവിടെ ജീവിക്കാം.വയലുകളിൽ കീടനാശിനി അടിച്ചു കുറുക്കൻ വംശനാശം വന്നതിനാൽ മയിലും പന്നിയും perukiyathinal കേരളത്തിലെ palagra a
@@Ponnappanin നമ്മുക്ക് ഉപദ്രവം ഉണ്ടാക്കുന്ന ഏത് ജീവിയേയും നശിപ്പിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല. എനിക്ക് ഉറുമ്പ് വലിയ ശല്യം തന്നെയാണ്.ഞാനും ഇത് പ്രയോഗിക്കുന്നത്
കറുത്ത ഉറുമ്പ് വിഷയം ഇല്ല but കടിക്കുന്ന ഉറുമ്പ് അലമ്പാണ്, മാത്രമല്ലാ ഭക്ഷണത്തിൽ വരുന്ന വലിയ ഉറുമ്പുകൾ ഇത് രണ്ടിനേം തട്ടണം ചേട്ടാ , എന്തായാലും ചാകുവല്ലേ അപ്പോൾ രാജാകീയമായിട്ട് ആയിക്കോട്ടെ എന്ന് വെച്ചാണോ പഞ്ചാരയും തേങ്ങയും ഒക്കെ 😀😀😀. ഇന്ന് തന്നെ തീർത്തേക്കാം 👍👍👍😀😍♥️ Thank u ചേട്ടാ Love from CCOK ♥️♥️♥️♥️♥️
Can we spread or spray this on plants one insects something like spider but yellow colour(haldi colour) attack the bitter gourd and eate away the greenish and leave the leaf like a strainer or say net. What to do to get rid of it.
കുറച്ച് സോപ്പ് വെള്ളം കലക്കി ഒരു തുള്ളി മണ്ണണ ഉറ്റിച്ച് ഉറുമ്പുള്ള ചെടികളിൽ സ്പ്രേ ചെയ്യുക നിലത്ത് ചെടിയിൽ തട്ടാതെ ഒന്ന് രണ്ട് തവണ ചെറിയ രീതിയിൽ മണ്ണെണ സ്പ്രേ ചെയ്താൽ ഉറുമ്പുകൾ പിന്നെ വരില്ല
ഈ വീഡിയോ കാണുമ്പോൾ എനിക്കൊരു സംശയം!!!!! ഇയാൾ ഉറുമ്പിന് കൂട്ടത്തോടെ സദൃ ഒരുക്കുകയാണോ എന്ന്😀😀😀😀 ഹഹഹഹഹ.. # ജോലി നടക്കട്ടെ നടക്കട്ടെ~~~ # ഞാൻ ഒരു തമാശ പറഞ്ഞതാ ട്ടോ-:
പാഷൻ ഫ്രൂട്ട് ധാരാളം എന്റെ വീട്ടിൽ ഉണ്ടാകുന്നുണ്ട്. അതിന്റ ഫ്ലവർ കൊഴിഞു പോകുന്നു. കൂടാതെ ഫ്രൂട്ട് ചുങ്ങി ചുരുങി പോകുന്നു. ഇതിന്റെ കാരണം എന്താണ്? അതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
ദീപൂ നമസ്കാരം.ചേർത്തലക്കാരൻ ആണ്... കൃഷിക്ക് ഉപയോഗിക്കാൻ ഏതു പൂഴിയാണ് വേണ്ടത്? മഞ്ഞനിറത്തിലുള്ള പൂഴി വൈക്കം ഭാഗത്തു നിന്നും വരുന്നു.. കുറച്ചു കൂടി നല്ല നിറമുള്ള ചുവന്ന പൂഴി ആലുവ ഭാഗത്ത് നിന്ന് വരുന്നു.. ഇതുരണ്ടും കൃഷിക്ക് ഉപയോഗിക്കാമോ.
ചേട്ടാ എനിക്ക് aanakomban vendaudea വിത്ത് അയച്ചു തരുമോ plzzz. കൃഷി പുതുതായി ചെയ്യാൻ പോകുവാ ചേട്ടന്റെ വീഡിയോ kanarudu. Aa ചട്ടികൾ എവിടുന്നു vagunnu. വലിയ പൈസ aavilea. വിത്തുകൾ കിട്ടാൻ ഇപ്പോ bhudimuttundu അയച്ചുതരുന്നു predeeshikunu . Athira jijesh, thundiyil house, peringalayi, p o kappad kannur, 670006
ഞാൻ ഇതിന്ന് മൻപ് ഒരു കാര്യം ചോതിച്ചിരുന്നു നമ്മൾ ഈ സമയത്ത് തക്കാളി തൈ നടുമ്പോൾ വെയിലുള്ള സ്ഥലത്ത് നടാൻ പറ്റുമോ ? അതോ തണലു വേണോ ,മറുപടി കിട്ടിയിട്ട് വേണം നടാൻ Relay me .Pls
ഇത് കണ്ടിട്ട് ഞാനും ചെയ്ത് നോക്കി.രണ്ട് ദിവസം വേണ്ട,ഇട്ട് പിറ്റേന്ന് തന്നെ ചത്തു കിടക്കുന്ന കണ്ടു.
അടിപൊളി സാധനമാണ് കേട്ടോ.
thank you👍
Yes നല്ല result ആണ്
പാറ്റക്കും എതിരെ ഇത് വളെരെ ഫലം ചെയ്യും . ഈ കുട്ടിനോട് അല്പം ഗോതമ്പ് പൊടിയും വെള്ളവും ചേർത്ത് ചെറിയ ഉരുള ആക്കി പാറ്റ ശല്ലിയം ഉള്ള സ്‌ഥലത്തു വച്ചാൽ പറ്റാ കുട്ടത്തോടെ മുന്ന് നാലു ദിവസം കൊണ്ട് ചാകും പരീക്ഷിച്ചു നോക്കുക.
നല്ല പുത്തൻ അറിവ് നന്ദി എന്തെങ്കിലും വച്ചു pidippikkunnnavavar ഇതിനെ സ്വാഗതം cheyyum
Thank you
Njaanum cheythu..100% result. Urumbu ellaam sthalam vittu..
കുറേക്കാലമായി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകി thanks.
Mr. Deepu,. നിങ്ങളുടെ വീഡിയോകൾ ഉപകാരപ്രദമാvarudu. എന്നാല് ഉറുമ്പുകളെ ഉന്മൂലനാശം ചെയ്യാനുള്ള ഉപദേശം മഹാപതകമാണ്.തൽകാലം തുരതുന്നത് മനസ്സിലാക്കാം.എല്ലാറ്റിന്റെയും jeevanaavakaasam നിഷേധിക്കുന്നത് കാടത്ത മാണ്. മാത്രമല്ല manushyajeevithathinuu എല്ലാം വേണം എന്നാൽ mattullavakku manushyanillenkilum ഇവിടെ ജീവിക്കാം.വയലുകളിൽ കീടനാശിനി
അടിച്ചു കുറുക്കൻ വംശനാശം വന്നതിനാൽ മയിലും പന്നിയും perukiyathinal കേരളത്തിലെ palagra a
Palagraamangalilum കൃഷി asaadhyamaauyirikkunnu. പ്രകൃതി യുടെ balancing നശിപ്പിച്ചാൽ
മനുഷ്യ ജീവിതം അസാധ്യം.
പച്ചക്കറികളിൽ ഉറുമ്പിൻ്റെ ശല്യം വലുതാണ്. നമ്മുടെ അടുക്കളത്തോട്ടത്തിൽ നിന്ന് ഉറുമ്പിനെ നശിപ്പിക്കാതെ എന്ത് ചെയ്യും
@@Ponnappanin നമ്മുക്ക് ഉപദ്രവം ഉണ്ടാക്കുന്ന ഏത് ജീവിയേയും നശിപ്പിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല. എനിക്ക് ഉറുമ്പ് വലിയ ശല്യം തന്നെയാണ്.ഞാനും ഇത് പ്രയോഗിക്കുന്നത്
നല്ല വീഡിയോ deepu. ഉറുന്പ് ഒരു പ്രശ്നം തന്നെ. വളരെ ഇഷ്ടപ്പെട്ടു. Thanks.
ഇത് പരീക്ഷിച്ച് നോക്കട്ടെ . ശരിയായി കിട്ടിയാൽ Deepu ponnappan അല്ല. തങ്കപ്പനാണ്❤️ thanks.......
try it
ഇന്ന് തന്നെ മരുന്നു ഉപയോഗിച്ചു നോക്കണം പരിപാടി സൂപ്പർ
Thank you
ദീപു ചേട്ടാ സൂപ്പറായിട്ടുണ്ട്
Very good information Deepu 👌👌👌
Thank you
പുതിയ ഒരറിവു പകർന്നു തന്നതിന് നന്ദിയുണ്ട്
Welcome
ഇത് ഞാൻ തിരക്കി ഇരുന്ന വീഡിയോ. Thank you.
Thankyou chetta വളരെ ഉപകാരമുള്ള വിഡിയോ എന്റെ കൃഷിയിൽ മൊത്തം ഉറുമ്പുകളാണ് എന്തെല്ലാം ചെയ്തിട്ടും പോകുന്നില്ല ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ 👍👍
Thanks Deepu...very useful video..
Thank you
Best idea sir ,nalla information thank u 🥰🥰❤❤👍👍👍🙏🙏🙏
Welcome
കറുത്ത ഉറുമ്പ് വിഷയം ഇല്ല but കടിക്കുന്ന ഉറുമ്പ് അലമ്പാണ്, മാത്രമല്ലാ ഭക്ഷണത്തിൽ വരുന്ന വലിയ ഉറുമ്പുകൾ ഇത് രണ്ടിനേം തട്ടണം ചേട്ടാ , എന്തായാലും ചാകുവല്ലേ അപ്പോൾ രാജാകീയമായിട്ട് ആയിക്കോട്ടെ എന്ന് വെച്ചാണോ പഞ്ചാരയും തേങ്ങയും ഒക്കെ 😀😀😀. ഇന്ന് തന്നെ തീർത്തേക്കാം 👍👍👍😀😍♥️
Thank u ചേട്ടാ
Love from CCOK ♥️♥️♥️♥️♥️
അജയ് Thanks Bro...
@@Ponnappanin 😍♥️
Nalla arivu ..thanks 😍
Ochine nashippikkanull ithe polulla maragam undel vdo cheyyu pls .
Nice presentation Deepu... Keep it up...
Thanks a lot
Thanks for good information 💥❤❤
Thank you
Ee vedio il parayuna tricks naale thanne use cheyum
പുൽത്തകിടിയിൽ വരുന്ന ചിതലിനെ നശിപ്പിക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയൊരു വീഡിയോ ചെയ്യാമോ
സ്പ്രേ ചെയ്യുവാൻ ഉള്ള പോംവഴി ഒന്ന് ഇതിലൂടെ അറിയിക്കുക. എലികളും ഇങ്ങിനെ പറ്റുമോ. നന്ദി.
Nice information 👍👍 njangalude tomato undakunnathellam marappatti thinnu kondu pokunnu enthu cheyyum
Ohh, I was thinking about it. How to get rid of this ant problem.
Ennu thanne try cheyyam.
Ningal ponnappan alla thankappan aanu thankappan ☺
Thank you
ഇത് വളരെ നന്നായിട്ടുണ്ട്
Informative...🌟
Thank you
Would this be bad for the soil? Any sort of soil contamination? Thank you.
Thanks. പുതിയ അറിവ്
Baking Soda യും ഇതുപോലെ ഉപയോഗിക്കാമോ?
Superb idea.
സൂപ്പർ 💯
Thank you
Hi Deepu Ella videosum kanarundu
Good...... new information
👍very good information
Thank you
nalla idea thanks
welcome
Good message
Thank you
Thanks
Welcome
Chetta Appakkaravum panchasarayum Upayokichu kollan pattumo parayu
Nalla arivu 👍👍👍
Thank you
Very good information
Thank you
Thanks for your video.
You are welcome
Informative Thank you
You're welcome
Cheythu nokkatte👍👍
നല്ലതാണ്
Super idea
Deepu chetta iam aakash chetta vazha krishi engane pinne Thakkaliyum Thakkaliyum kooduthal vilavu kittan cheyyenda karyangal pinne vazhuthanayum engane krishi cheyyam pinne kappa krishi engane pinne vazhuthana kooduthal vilavu kittan cheyyenda karyangal pinne Thakkaliyile keedangale kalayan cheyyanda kryangal
Thank you
Welcome
ഞാൻ ഗാരണ്ടി അടിപൊളി സാധനം ആണ്👌👌👌
If we put it near the root hope the boric acid will not damage the plant
no
Thankyou
Chedikalil undakunna urumb pokan orupaad tricks use cheythu....apol pokum...next day veendum varum
Valiya salym ayirikanu....pookal okke kozhinju pokunnu
Can we spread or spray this on plants one insects something like spider but yellow colour(haldi colour) attack the bitter gourd and eate away the greenish and leave the leaf like a strainer or say net. What to do to get rid of it.
Chetta vandi enganunde use cheythappol dhairyamayiii edukavooo
ok Thank you
Vendayude elayude pinnil brown coloril niraye spottukal undu.what to do?
pseudomonas spray cheythukodukkam
വളരെ ഇഷ്ടം അയി
Thank you
Ithu chedikalkku kuzhappamundo?
Soper.
Thank you
Chetta Pachakkarikalile urumbu kale engane kalayam
എന്റെ പീചിലിൽ കുറെ ഉറുമ്പ് ഉണ്ട് കായ നശിച്ചു പോകുമോ
ഉറുമ്പ് കാരണം കൃഷി നിർത്താൻ തീരുമാനിച്ചതാണ് പരീക്ഷിച്ചു നോക്കട്ടെ
Good tip
Thank you
Good msg
Super
Thank you
Ente payaril ka vannal Oru pacha puzhu vannu ka nasikkunnu. Enthu cheyyanam.
ellaa urubineyum kollathirikkaanum onnu parayane boosse
ellathinum nallathanu... but 2 days aakum
Good👍👍
Thank you
കുറച്ച് സോപ്പ് വെള്ളം കലക്കി ഒരു തുള്ളി മണ്ണണ ഉറ്റിച്ച് ഉറുമ്പുള്ള ചെടികളിൽ സ്പ്രേ ചെയ്യുക നിലത്ത് ചെടിയിൽ തട്ടാതെ ഒന്ന് രണ്ട് തവണ ചെറിയ രീതിയിൽ മണ്ണെണ സ്പ്രേ ചെയ്താൽ ഉറുമ്പുകൾ പിന്നെ വരില്ല
Poting mixil Kummayathin pakaram end upayogikkam sir
dolomite
Boric acid upyogich pinne kannu kazhukunnath engana??
what happened
നീറു ഉറുമ്പിന് (മാവിൽ കൂട് കൂടിയത്) ഇത് ഉപയോഗിക്കാമോ?
Deepuannoiiii 💖...
Hi Raawan
Athu kashtamanu.kollathe vere vazhi
parayu ,urumpine chediyil varathe maripoyal mAthi.
paamb veetil karayarathirikan ethenkilm margam undo?
ഈ വീഡിയോ കാണുമ്പോൾ എനിക്കൊരു സംശയം!!!!! ഇയാൾ ഉറുമ്പിന് കൂട്ടത്തോടെ സദൃ ഒരുക്കുകയാണോ എന്ന്😀😀😀😀 ഹഹഹഹഹ..
# ജോലി നടക്കട്ടെ നടക്കട്ടെ~~~
# ഞാൻ ഒരു തമാശ പറഞ്ഞതാ ട്ടോ-:
try cheythu nokku.... sadya koduth pattichittanu .....
I thing I noticed y that you promptly reply to your viewers.
കുനിയൻ ഉറുമ്പ് എന്തു ചെയ്തിട്ടുo: ശല്യം ഒഴിയുന്നില്ല എന്തു ചെയ്യണം
എല്ലാ പച്ചക്കറികൾക്കും പൊതുവായി കൊടുക്കാവുന്ന വളം ഏതൊക്കെയാണ്...?
പാഷൻ ഫ്രൂട്ട് ധാരാളം എന്റെ വീട്ടിൽ ഉണ്ടാകുന്നുണ്ട്. അതിന്റ ഫ്ലവർ കൊഴിഞു പോകുന്നു. കൂടാതെ ഫ്രൂട്ട് ചുങ്ങി ചുരുങി പോകുന്നു. ഇതിന്റെ കാരണം എന്താണ്? അതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
Reply is requested to the above query
Dear Deepu Please note that: ഭൂമി മനുഷ്യനു മാത്രം ഉള്ളതല്ല. ഉന്മൂല നാശം ചെയ്യാതെ എങ്ങിനെ തുരത്താം എന്ന് കണ്ടു പിടിക്കാമോ
👍
👍👍👍
Thank you
👌👌👌👌👌👌👌
Thank you
Ee chuvanna urumb nallathalle🤔
yes
@@Ponnappanin pinne enthina kollunne
ഉറുമ്പ് ഒരു ശല്ല്യം തന്നെയാണ്. വഴുതന യുടെ പൂവ് മുഴുവൻ നശിപ്പിച്ചു .ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ.
yes
Deepu chetta ippol comment nokku please nokkane pinne chetta thakkaliku ethra manikkoor Suryaprakashm venam pinne thakkali Kulakuthikayikkan Kulakuthikayikkan cheyyenda kryangal
മുഞ്ഞ യെ എങ്ങെനെ തുരത്താം
വിനാഗിരിയും സോപ്പുലായനിയും ഉപയോഗിച്ചാലും ഉറുമ്പുശല്യം മാറില്ലേ ? ഏതാണ് കൂടുതൽ പ്രയോജനം? രാവിലെയോ വൈകിട്ടോ എപ്പോഴാണ് ചെയ്യേണ്ടത്?
രാവിലെയോ വൈകിട്ടോ ചെയ്യാം
നോക്കാം,,
Good
Talcom powder എങ്ങിനെ?
pinneyum varum
ചേട്ടാ ഇത് ചെടിയുടെ കടയ്ക്കൽ തന്നെ ഇട്ടു കൊടുത്താൽ ചെടിക്ക് കേടു വരുമോ ??
Tried with sugar, spicy snacks, onion, biscuits, insects. Chuvanna urumbu thirinju nokkunnilla. Do you have any other solutions?
Bayer Jump
ദീപൂ നമസ്കാരം.ചേർത്തലക്കാരൻ ആണ്... കൃഷിക്ക് ഉപയോഗിക്കാൻ ഏതു പൂഴിയാണ് വേണ്ടത്? മഞ്ഞനിറത്തിലുള്ള പൂഴി വൈക്കം ഭാഗത്തു നിന്നും വരുന്നു.. കുറച്ചു കൂടി നല്ല നിറമുള്ള ചുവന്ന പൂഴി ആലുവ ഭാഗത്ത് നിന്ന് വരുന്നു.. ഇതുരണ്ടും കൃഷിക്ക് ഉപയോഗിക്കാമോ.
Kaver ayachirunnu vithu kittiyilla.
വിത്ത് തീർ.ന്നിരിക്കുകയാണ്. ആവുന്നതു പോലെ അയക്കാം
👍
Thank you
Urumbine kollathe vere ethenkilum margamudo
ചേട്ടാ എനിക്ക് aanakomban vendaudea വിത്ത് അയച്ചു തരുമോ plzzz. കൃഷി പുതുതായി ചെയ്യാൻ പോകുവാ ചേട്ടന്റെ വീഡിയോ kanarudu. Aa ചട്ടികൾ എവിടുന്നു vagunnu. വലിയ പൈസ aavilea. വിത്തുകൾ കിട്ടാൻ ഇപ്പോ bhudimuttundu അയച്ചുതരുന്നു predeeshikunu . Athira jijesh, thundiyil house, peringalayi, p o kappad kannur, 670006
വഴുതന കായ് പിടിച്ചു വന്നിട്ട്
മുകളിൽ കേടു വന്നു പൊഴിഞ്ഞു പോകുന്നു
എന്ത് ചെയ്യണം ?
ചെടിയുടെ മൂട്ടിൽ ഉറുമ്പ് ശല്യമുണ്ട്....അതു എങ്ങനെ പരിഹരിക്കാം
ചെടിയുടെ മൂട്ടിൽ ഉറുമ്പ് ശല്യമുണ്ട്....അതു എങ്ങനെ പരിഹരിക്കാം
ചോന്നഉറുമ്പ് ചെടിയിൽ ഉള്ളത് നല്ലത് ആണ് മറ്റു കീടങ്ങൾ ഒന്നും വരില്ല.....
New subscribe ane
Chetta vazhudayile puv kozhinj ponu endh cheating😥😥
fish / egg amino Acid
Copy and paste in all RUclips channels. This technique been in use in you tube channels for years
ith ellavarkkum ariyanam ennillaa. Ariyathavarkku prayojanam aavatte
Ente mone nan eppozha kande
76 വയസുള്ള കാരംബോർഡ് കളിക്കുക വപ്പാനെ കുട്ടി എന്ന് വിളിച്ച സാറിന് നന്ദി
ഇതുകൊണ്ട് മീർ ഉറുമ്പുകൾ നശിക്കുമോ
Yes
ഞാൻ ഇതിന്ന് മൻപ് ഒരു കാര്യം ചോതിച്ചിരുന്നു നമ്മൾ ഈ സമയത്ത് തക്കാളി തൈ നടുമ്പോൾ വെയിലുള്ള സ്ഥലത്ത് നടാൻ പറ്റുമോ ? അതോ തണലു വേണോ ,മറുപടി കിട്ടിയിട്ട് വേണം നടാൻ Relay me .Pls
വെയിൽ വേണം