വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച മോഹൻലാലിനെതിരെ അധിക്ഷേപം, യൂട്യൂബർ ‘ചെകുത്താനെ’തിരെ കേസ്

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച മോഹൻലാലിനെതിരെ അധിക്ഷേപം, യൂട്യൂബർ ‘ചെകുത്താനെ’തിരെ കേസ് | Mohanlal | Indian Army
    #Mohanlal #IndianArmy #Wayanadlandslides

Комментарии • 718

  • @spgrand4873
    @spgrand4873 Месяц назад +1904

    വളരെയധികം കുളിരു കേറിയ , രോമാഞ്ചം നിറഞ്ഞ വാർത്ത.....😂😂😂😂
    Hats Off to kerala Police❤

  • @littlestarbigb5421
    @littlestarbigb5421 Месяц назад +1078

    ഇന്ത്യൻ മിലിട്ടറിയെഅവഹേളിച്ച വിവരം കെട്ടവന് തക്ക ശിക്ഷ നൽകണം.

    • @JJoseph7
      @JJoseph7 Месяц назад +14

      Ee postil Mohanlaline alle apamanichath .. Indian militarye onum parazhilallo

    • @an_jal6188
      @an_jal6188 Месяц назад +42

      @@JJoseph7 Mohanlal indian militaryil ullathalle.. angeru uniform ittaanu poyath.. allathe, nadan aayittalla..

    • @KingKong-
      @KingKong- Месяц назад +4

      He insulted Mohanlal not Indian Military🤷‍♂️🤷‍♂️🤷‍♂️

    • @NYK0Hindustani
      @NYK0Hindustani Месяц назад +24

      ​@@JJoseph7 മോഹൻലാൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയുടെ ഓഫീസർ ആണ് . ലഫ്റ്റനൻറ് കേണൽ.
      ഇപ്പൊ പുടി കിട്ടിയോ

    • @RenjithrsChanthu-lm9rh
      @RenjithrsChanthu-lm9rh Месяц назад +11

      ​@@JJoseph7മോഹൻലാലിനെ എന്തിന് അധിക്ഷേപിക്കണം

  • @Commonman543
    @Commonman543 Месяц назад +402

    ഇവന് മതിയായ ശിക്ഷ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർ 👍🏻

  • @mineshk.r377
    @mineshk.r377 Месяц назад +57

    അടിക്കടാ മക്കളെ പോലീസിന് ഒരു സല്യൂട്ട്... Good Disition👍👍👍

  • @AbdulKareem-rj6oc
    @AbdulKareem-rj6oc Месяц назад +265

    വിടരുത് എവനൊക്കെ ഒരു രൂപയുടെ ഉപകാരം ചെയ്യാത്ത ആളുകളാ ഇങ്ങനെ പറയുക ഇവർ ഒന്നും ചെയ്യില്ല ചെയ്യുന്നവരുടെ കുറ്റം കണ്ടത്തുന്ന പണി മാത്രം ആണ് ഇവരുടെ ജോലി

  • @Ragesh724
    @Ragesh724 Месяц назад +436

    കുറെ ആയി ഈ എരപ്പാളിയെ ഒന്ന് കൊടുക്കാൻ തോന്നുന്നു.

  • @SuhailIllian
    @SuhailIllian Месяц назад +682

    ഒരുപാട് കാലമായി ഇവനൊരു പണികിട്ടണം എന്ന് കാത്തിരിക്കുന്നു 😄

    • @vyshnavm1913
      @vyshnavm1913 Месяц назад +1

      Orapad kittiyittund padichitilla

  • @REBELSTAR73679
    @REBELSTAR73679 Месяц назад +58

    എത്രയോ നാളായി കേൾക്കാൻ കൊതിച്ച വാർത്ത😂

  • @jinilkejinil1312
    @jinilkejinil1312 Месяц назад +121

    വളരെ സന്തോഷം നിറഞ്ഞ വാർത്ത...😊😊

  • @sunil-cp1ih
    @sunil-cp1ih Месяц назад +483

    ഈ കേസ് നേരെ ഡൽഹിക്കി കൊടുക്കുക , മാസം രണ്ടു തവണ കേസ് വിളിക്കുക നടക്കട്ടെ കുറച്ച്

  • @sanish1991
    @sanish1991 Месяц назад +152

    സ്റ്റീഫൻ അവനുദ്ദേശിച്ച ആളല്ല എന്ന് ഇപ്പോൾ അവനു ബോധ്യം ആയിക്കാണും 😄😄😄👍👍👍

  • @prajishchittampurakkal8488
    @prajishchittampurakkal8488 Месяц назад +261

    ഈ കഞ്ചാവിനെവെറുതെ വിടരുത്

  • @gp94477
    @gp94477 Месяц назад +217

    Nannayi😂 police vere level😂

  • @nandanas187
    @nandanas187 Месяц назад +23

    💃💃മോഹൻ ലാൽ fan+ indian army salute❤️

  • @vishakvpillai4599
    @vishakvpillai4599 Месяц назад +122

    ഏറ്റവും നല്ല വാർത്ത 👍🏼👍🏼👍🏼👍🏼👍🏼

  • @suneeshnt1090
    @suneeshnt1090 Месяц назад +1017

    അവനു പറ്റിയ പേര്..😂
    ചാനൽ പൂട്ടിക്കണം...മേലനങ്ങി പണിയെടുത്ത് ജീവിക്കട്ടെ

    • @KL-01-Tvm
      @KL-01-Tvm Месяц назад +11

      അവൻ്റെ പോട്ടം പോലെത്തന്നെ ,അവൻ്റെ പേരും.👻💀☠️👽👻

    • @sreekala7690
      @sreekala7690 Месяц назад +2

      🤣🤣🤣🤣🤣🤣​@@KL-01-Tvm

    • @Akshay76541
      @Akshay76541 Месяц назад +3

      Pulli muslim aavathath bhagyam...allengil ithu aru religions tharkkam aayene

    • @sreekala7690
      @sreekala7690 Месяц назад +15

      @@Akshay76541 ഇവിടെ ജാതിയും മതവും ഒന്നും അല്ലല്ലോ പ്രശ്നം മോഹൻലാലിനെയും ആർമിയെയും പറയേണ്ട കാര്യം അയാൾക്കില്ല

    • @goodspirit5747
      @goodspirit5747 Месяц назад

      ​@@Akshay76541🤣🤣

  • @aravindrajkr108
    @aravindrajkr108 Месяц назад +268

    നല്ല കാര്യം ഇവനെ പോലെ ഉള്ളവന്മാർ എതിരെ കേസ് എടുക്കണം, വിമർശനം എന്ന് പേര് പറഞ്ഞു അതിക്ഷേപം , ബോഡി shamming,

  • @AadishMathew
    @AadishMathew Месяц назад +38

    ഇത് നമ്മുക്ക് ആഘോഷിക്കാം✌🏻😂

  • @skp3600
    @skp3600 Месяц назад +58

    ഒരുപാട് പേര് കാത്തിരുന്ന നിമിഷം 👍🏻👍🏻

  • @MalayalamMovieYoutube
    @MalayalamMovieYoutube Месяц назад +224

    ഇടുന്ന വീഡിയോസിന്റെ വ്യൂസ് കുറഞ്ഞപ്പോൾ മൂപ്പര് നാട്ടുകാരെയൊക്കെ ചീത്ത വിളിച്ചു വീഡിയോ ചെയ്യാൻ തുടങ്ങി നാട്ടുകാരുടെ കൈയിൽ നിന്നും രണ്ട് കിട്ടിയാലും സാരമില്ല എങ്ങനേലും വ്യൂസ് വരണം എന്നാണ് ഇവന്റെയൊക്കെ ലക്ഷ്യം ചാത്തന്റെ കിടുക്കാമണി ചെത്തി എറിയണം എന്നാലേ അവൻ പഠിക്കു

  • @humanityhuman5650
    @humanityhuman5650 Месяц назад +143

    കേന്ദ്ര സര്ക്കാര് അടുത്ത് തന്നെ പുതിയ യൂട്യൂബ് നിയമം , സൈബർ നിയമം കൊണ്ട് വരുന്നുണ്ട്. ഇങ്ങനെ ഉള്ളവന്മാർക്ക് ഒക്കെ തക്കതായ ശിക്ഷ ആവും കിട്ടുക.

    • @Bhagyum
      @Bhagyum Месяц назад +4

      Ee youtbe reviews chaiyunnavanmarkku ethire venam niyamam motham konduvarandathu

    • @vivekpaul5964
      @vivekpaul5964 Месяц назад +12

      ഒരു ചാനൽ ഉണ്ട് എന്നും പറഞ്ഞു എന്ത് തോന്നിവാസവും പറയാം എന്ന് കരുതി നടക്കുന്ന കുറെ എണ്ണം ഉണ്ട് പൈസ വാരി കോരി കിട്ടും പ്രൊമോഷൻ അതും ഇതും എന്നൊക്കെ പറഞ്ഞു എല്ലാത്തിനും നിയമം മൂലം നിയന്ത്രണം കൊണ്ട് വരണം. നടപ്പാക്കുകയും വേണം

    • @nadeerkutty5939
      @nadeerkutty5939 Месяц назад +3

      അങ്ങനെ നിയമം കൊണ്ടുവന്നാൽ ബിജെപിയുടെ lT സെൽ നു ഇളവുകാണുമായിരിക്കും

    • @humanityhuman5650
      @humanityhuman5650 Месяц назад

      നിയമം കൊണ്ട് വരുന്നത് നല്ലത് തന്നെ. ചിലവൻമാർ കാരണം കുറെ പേർക്ക് ജീവനും, മാനഹാനിയും ഒക്കെ പോയിട്ടുണ്ട്. എന്തിന് സിനിമ വരെ ഇല്ലാതാക്കാൻ നോക്കിയിട്ട് ഉണ്ട്.

    • @SanasKitchenSpecial
      @SanasKitchenSpecial Месяц назад

      നല്ല കാര്യം

  • @mayanila9951
    @mayanila9951 Месяц назад +19

    For a long time I was waiting for this , million thanks Kerala police.❤

  • @sajanm7280
    @sajanm7280 Месяц назад +69

    കിട്ടിയാൽ രണ്ടണം കൊടുക്കണം

  • @anoopsuresh4546
    @anoopsuresh4546 Месяц назад +62

    ചാനൽ പൂട്ടിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കുക....
    ചെകുത്താൻ എന്ന ദുരന്തത്തെ ഒഴിവാക്കുക

    • @RenjithrsChanthu-lm9rh
      @RenjithrsChanthu-lm9rh Месяц назад +1

      പൂട്ടിക്കണ്ട അവൻ്റെ നാക്ക് ഇങ്ങ് കട്ട് ചെയ്യണം അത്രേ ഉള്ളു

    • @digitaldepot23
      @digitaldepot23 Месяц назад

      Report cheyy bro

    • @NndjKejdj
      @NndjKejdj Месяц назад

      Avante chunni cut cheythal mathi👀

  • @nivya44
    @nivya44 Месяц назад +72

    അങ്ങനെ പോലീസ് പിടിക്കുന്നുണ്ടേൽ അ വീഡിയോ കൂടെ പുറത്ത് വിടണം. ഞാൻ വലിയ ആരോ ആണെന്ന ഒരു വിചാരം ഉണ്ട് അവന്. ഒരു ചെകുത്താൻ വന്നിരിക്കുന്നു ഇത് കുറച്ചൂടെ നേരത്തെ വേണമായിരുന്നു 😅

  • @gaminggarage2.016
    @gaminggarage2.016 Месяц назад +63

    നല്ല കാര്യം നല്ലപോലെ കൈകാര്യം ചെയ്തു വിടണം. നല്ലതൊന്നും ചെയ്യതും ഇല്ല ചെയ്യുന്നോരെ കുറ്റം പറയുന്നു

  • @prasadprasad.m.p226
    @prasadprasad.m.p226 Месяц назад +5

    രാവിലെ കണ്ട സന്തോഷ വാർത്ത 👍

  • @akhilraj1186
    @akhilraj1186 Месяц назад +63

    അടിപൊളി 😂

  • @RatheeshVenganoor
    @RatheeshVenganoor Месяц назад +31

    പൊളിച്ചു

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Месяц назад +103

    ഇവന് കിട്ടാവുന്ന മാക്സിമം ശിക്ഷ എന്തായിരിക്കും 😂😂😂

    • @mallumovies-lr9iy
      @mallumovies-lr9iy Месяц назад +24

      കുറച്ചു നടക്കട്ടെന്നേ, ചുമ്മാ ഇവന്റെ യൂട്യൂബ് കാണുന്നവരെ പറഞ്ഞാൽ മതി

    • @mynameismaximus3624
      @mynameismaximus3624 Месяц назад +22

      കോടതി കയറിയിറങ്ങൽ. അതിനേക്കാൾ വലിയ ശിക്ഷ ഒന്നുമില്ല. പോലീസ് കേസ് വന്നാൽ പിന്നെ മൂത്രം ഒഴിക്കാൻ പോലും പോകണമെങ്കിൽ സമയം കണ്ടെത്തണം.

    • @user-ny7sg9mz1v
      @user-ny7sg9mz1v Месяц назад

      @@AbdulAzeez-cc5je Mohanlalinte koode oru divasam 🤣🤣

    • @theExpressionist01
      @theExpressionist01 Месяц назад +8

      ദുബായിലായിരുന്നു ക്രിമിനൽ കേസാണേ പാസ്പോർട്ട് ഇനി കണക്കെഴുതാനെടുക്കാം

    • @vivekpaul5964
      @vivekpaul5964 Месяц назад +10

      ​@@mallumovies-lr9iyഇവന്റെ എന്നല്ല നല്ല കണ്ടന്റ് ചെയ്യുന്ന എത്ര യൂട്യൂബർ മാർ ഉണ്ട് എല്ലാം വെറും വെസ്ററ്. അപൂർവ്വം ചിലർ മാത്രം നല്ലത് ഉണ്ട്

  • @shaijumeleparambath3894
    @shaijumeleparambath3894 Месяц назад +53

    നല്ലൊരു നിയമനടപടി കിട്ടണം,,,വിമർശനം അല്ല അവന്റെ പരിപാടി.. അപമാനിക്കലാണ് പരിപാടി.. അത് നിർത്തണം

  • @Vishnu-qq2sb
    @Vishnu-qq2sb Месяц назад +15

    Mamunni fans karanju kollu 😂
    Thx Siddiqui ikka❤

    • @ഗുഹൻ
      @ഗുഹൻ Месяц назад +2

      @@Vishnu-qq2sb തിട്ടം ഗുഹാനോളികൾക് അത് അല്ലെ പറ്റു 🤣🤣

    • @Tonystark.
      @Tonystark. Месяц назад +1

      ​@@ഗുഹൻ അതാരാ നിന്റെ ഉമ്മയെ പണ്ണിയ ആൾ ആണോടാ ഈ ഗുഹൻ.....

    • @Jithumelson
      @Jithumelson Месяц назад

      അവർ എന്തിനാടാ കരയേണ്ടേ മന്തു കുട്ടാ 😂😂

  • @saranyaprasad4073
    @saranyaprasad4073 Месяц назад +10

    Santhoshamayi Gopi etra sandhoshamayii.. entoke ayrnnu avnte nasisha vayyil ninn annu vennath.. hatsoff kerala police

  • @adhilkochi3933
    @adhilkochi3933 Месяц назад +22

    Good news🎉

  • @fathimashaa500
    @fathimashaa500 Месяц назад +55

    ചെകുത്താൻ
    ഒരുപക്ഷെ ഇവനെക്കാളും ന്നല്ല മനസ്സ് കാണും

  • @user56789_
    @user56789_ Месяц назад +19

    അത് pwolichuuu🔥

  • @SareeshYuva
    @SareeshYuva Месяц назад +20

    അടിപൊളി 😅

  • @jyothishajyothi5907
    @jyothishajyothi5907 Месяц назад +12

    Valare nala sadhoshamaya vartha

  • @Dark-mq7kh
    @Dark-mq7kh Месяц назад +14

    Very very very good 😊

  • @veeveecreations2281
    @veeveecreations2281 Месяц назад +22

    നന്നായി

  • @rishikesh.vidyarajan
    @rishikesh.vidyarajan Месяц назад +10

    Adipoli 👏🏻👏🏻👏🏻

  • @arunj6288
    @arunj6288 Месяц назад +16

    Kalakki😂😅

  • @user-lg4kz2jn7x
    @user-lg4kz2jn7x Месяц назад +12

    അത് നന്നായി 👍

  • @AjmalAhmad-f6e
    @AjmalAhmad-f6e Месяц назад +10

    Amma take good decision. Siddik illa ahn complaint koduth.

  • @amalbabu3008
    @amalbabu3008 Месяц назад +10

    Nannayii

  • @shanesam9230
    @shanesam9230 Месяц назад +6

    Kidu

  • @user-sg4np7wk2c
    @user-sg4np7wk2c Месяц назад +12

    Nannayi

  • @Vishnu_984
    @Vishnu_984 Месяц назад +8

    Ith polich

  • @user-yq9su6oc8y
    @user-yq9su6oc8y Месяц назад +3

    Super ❤❤❤ adipwoli ethra naalayi ithu kelkan kaathu irikunnu

  • @11Prarthanaa
    @11Prarthanaa Месяц назад

    വളരെ നല്ല കാര്യം... സോഷ്യൽ മീഡിയയിൽ എന്തും വിളിച്ചു പറയാം എന്നുള്ള ഒരു തോന്നൽ ഉണ്ട് ചിലർക്ക്... 🙌🏼👍🏼

  • @akhilnath4125
    @akhilnath4125 Месяц назад +12

    ❤❤❤

  • @vijayrs242
    @vijayrs242 Месяц назад +5

    അടിപൊളി

  • @teddyr4475
    @teddyr4475 Месяц назад +8

    Very good.

  • @visakhsankar3884
    @visakhsankar3884 Месяц назад +23

    Nalla karyam😂

  • @rahulbs9276
    @rahulbs9276 Месяц назад +4

    Best decision ❤

  • @welnesshubbyvishnu
    @welnesshubbyvishnu Месяц назад +4

    Very good news

  • @Ralphfitch376
    @Ralphfitch376 Месяц назад +4

    Kerala police ❤

  • @adithyadevs2105
    @adithyadevs2105 Месяц назад +3

    Super 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @akhilis4396
    @akhilis4396 Месяц назад +6

    🙌🏻/💯

  • @josephmathew6613
    @josephmathew6613 Месяц назад +1

    ദൈവമേ അവൻ life long ജയിലിൽ കിടക്കണേ

  • @mojo824
    @mojo824 Месяц назад +4

    Nalla karyam ❤

  • @vision1716
    @vision1716 Месяц назад +9

    👍

  • @tonyissac7126
    @tonyissac7126 Месяц назад +1

    ഇക്ക ഫാൻസിന് വൻ നഷ്ടം

  • @sanmayak
    @sanmayak Месяц назад +2

    സന്തോഷം മാത്രം അങ്ങനെ അങ്ങ് പോട്ടെ..😹💥

  • @thecitizen87935
    @thecitizen87935 Месяц назад +2

    Chekuthan🔥🔥🔥🔥🔥

  • @Humanlover573
    @Humanlover573 Месяц назад +28

    നന്നായി കുറെ നാളായി ഇവന്നിട്ട് രണ്ടെണ്ണം കിട്ടണം എന്ന് വിചാരിക്കുന്നു, പെരുത്ത് ഇഷ്ടായി 🙏

  • @shuhaibmohammed4725
    @shuhaibmohammed4725 Месяц назад +8

    Nannayi ichiri kadi kooduthlan

  • @PAAnilkumar
    @PAAnilkumar Месяц назад

    Mohan lal is a great Indian actor.he is left.colonel in Indian ARMY....
    I am an INDIAN......l respect
    Indian ARMY...

  • @Rockon111
    @Rockon111 Месяц назад

    ❤ചെകുത്താനെ പിടിച്ച Angel നു് നന്ദി

  • @sruthyskumar1630
    @sruthyskumar1630 Месяц назад +1

    Super🥰🥳

  • @nabeednasarudeen
    @nabeednasarudeen Месяц назад

    ഒടുവിൽ 🤩 ആ സുദിനം വന്നെത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ, സർവ ലോക മലയാളികൾക്കും സ്വാഗതം. ആഹ്ലാദിക്കിൻ അർമാദിക്കിൻ...
    സല്യൂട്ട് കേരള പോലീസ് ❤️

  • @Harlow007
    @Harlow007 Месяц назад +3

    എന്താണ് എന്നറിയില്ല ഭയങ്കര സന്തോഷം 😂😂😂😂

  • @ത്രിലോകവിഷ്ണു

    Sooo nice😂😂😂

  • @lw9pw
    @lw9pw Месяц назад +1

    Congratulations to Kerala Police

  • @shareefmatra4130
    @shareefmatra4130 Месяц назад

    രാവിലെ തന്നെ കുളിരു വാർത്ത
    Thankyou kerala police

  • @renjithraj8566
    @renjithraj8566 Месяц назад

    രാവിലെ നല്ലൊരു വാർത്ത കേട്ട് സന്തോഷം 👍🏻 👍🏻👍🏻👍🏻

  • @fridaymatineee7896
    @fridaymatineee7896 Месяц назад

    അടിപൊളി... കാത്തിരുന്ന വർത്ത

  • @huupgrds9503
    @huupgrds9503 Месяц назад

    അടിപൊളി 👍🏼👍🏼👍🏼 സിദ്ദിക്ക് 👌👌👌

  • @premjith3
    @premjith3 Месяц назад +10

    ഇന്ത്യൻ ആർമിയെ അപമാനിച്ച ഇവനെ വെറുതെ വിടരുത്

    • @Anandks230
      @Anandks230 Месяц назад +1

      Evideso armye apamanichath

    • @anishb9216
      @anishb9216 Месяц назад

      Mohanlal army man ​@@Anandks230

    • @aswinverghesemappilai2623
      @aswinverghesemappilai2623 Месяц назад

      Sri Mohanlal whether anyone likes it or not is a Honourary Lt Colonel. Army duty cheyunna oru aale apmaanicha or personal insult without any specific reason athu armyne thanne apamaanikunnath aanu. People have to understand that.

    • @tanyaabraham4386
      @tanyaabraham4386 Месяц назад

      @@Anandks230 Mohanlal is an army officer too. Anything against him is against the army.

  • @vaishnavs4926
    @vaishnavs4926 Месяц назад

    Satisfaction😌😌👍🏻👍🏻

  • @bavintm6806
    @bavintm6806 Месяц назад

    Good News 👏

  • @Than_os
    @Than_os Месяц назад +1

    വളരെ നല്ല കാര്യം.. പരസ്യമായി social media ഇലൂടെ തെറി ആണ് വിളിക്കുന്നത്

  • @missiontosuccess8017
    @missiontosuccess8017 Месяц назад

    Most waited news❤❤❤

  • @fahadk3372
    @fahadk3372 Месяц назад +14

    kittyaa 2 idi kodukkk😅😅

  • @gokullal9282
    @gokullal9282 Месяц назад

    രാവിലെ നല്ലൊരു ന്യൂസ്‌ കേട്ടു ❤

  • @priyankumar9001
    @priyankumar9001 Месяц назад

    Goosebumps ........

  • @BlackPanther-ty4cg
    @BlackPanther-ty4cg Месяц назад

    Santhoshayi 👍🏻😇

  • @sreenathsiva1211
    @sreenathsiva1211 Месяц назад

    വലിയ സന്തോഷം 🙏🏻

  • @bibithakumari6921
    @bibithakumari6921 Месяц назад

    അത് കലക്കി

  • @nigeeshp5517
    @nigeeshp5517 Месяц назад

    നല്ല ന്യൂസ്‌ 👌👌👌👌👍👍👍👍

  • @athulrajs.p3163
    @athulrajs.p3163 Месяц назад +2

    Mamooty fan boy nothing less

  • @anjalisivaprasad2045
    @anjalisivaprasad2045 Месяц назад

    Sooper ❤❤❤

  • @sneditzzz4856
    @sneditzzz4856 Месяц назад +1

    Adipoli... Randennam kodukanam ennu tonniya muthal

  • @bincybobby8875
    @bincybobby8875 Месяц назад

    എന്റെ വീടിന്റെ തൊട്ട് അടുത്തുള്ള വീട്ടിലെ ചേട്ടൻ ആ

  • @sunilachari2945
    @sunilachari2945 Месяц назад

    ശരിയാണ്👍🏻👍🏻👍🏻👍🏻👍🏻

  • @svcutz1445
    @svcutz1445 Месяц назад +5

    കുറെ ആയി ആഗ്രഹിക്കുന്നു

  • @anithapradeep5553
    @anithapradeep5553 Месяц назад

    സൂപ്പർ 🙏👏👏👏

  • @riyazmammootty8887
    @riyazmammootty8887 Месяц назад

    Lalettan Ishtam❤

  • @TintuMon-vx7py
    @TintuMon-vx7py Месяц назад

    ഇവൻ തീർന്നു 😍😍

  • @Naaasssss330
    @Naaasssss330 Месяц назад

    വളരെ നന്നായിട്ടുണ്ട്