സോഷ്യല്‍ മീഡിയ താരം കൃഷ്ണപ്രിയയ്ക്ക് സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 25 июн 2023
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/LNMhB3GagZs...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 33

  • @nissaams8096
    @nissaams8096 Год назад +30

    സോഷ്യൽ മീഡിയ യില് കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്. ഭർത്താവിനെയോ മക്കളെയോ വീട്ടുകാരെയോ നോക്കാൻ സമയമില്ല.... എല്ലാത്തിൻ്റ്റെയും അവസാനം ഇതായിരിക്കും. ഇവരുടെയൊക്കെ തലയിൽ 24 മണിക്കൂറും സോഷ്യൽ മീഡിയ ആയിരിക്കും. എങ്ങനെയും വീഡിയോ ചെയ്തു ആൾക്കാരെ പിടിക്കുക. സത്യത്തിൽ ഒരു ഭ്രാന്തായി മാറിയിരിക്കുന്നു. തുണി അഴിച്ചിട്ട് കുറെയെണ്ണം.nishaana ..anjita,..etc .. ബഹുജനം പലവിധം. എല്ലാരും ഒരുപോലെ ആയിരിക്കില്ല ആരെങ്കിലും ഒരാൾ കാണുമെന്ന് സ്ത്രീകൾ ചിന്തിക്കുക. ചാനലുകള്ക്ക് നിയന്ത്രണം ഏർപ്പെടുത്തണം. ഒന്നും വേണ്ട സ്ത്രീകൾ അത്യാവശ്യം ജോലിക്ക് ഒക്കെ പോയികുടുംബം നോക്കി കഴിയുക. സോഷ്യൽ മീഡിയ എന്ന പ്രലോഭനത്തിൽ പെടാതിരിക്കുക. പെണ്ണുങ്ങളുടെ ഈ പോക്ക് എങ്ങോട്ടാണ്.

  • @adarsh10j42
    @adarsh10j42 Год назад +10

    എന്തേലും തക്കതായ കാര്യം ഇല്ലാതെ ഇവർ ആത്മഹത്യ ചെയ്യില്ല 😐

  • @deepajoshy7675
    @deepajoshy7675 Год назад +1

    Super message

  • @Narayanani5623
    @Narayanani5623 Год назад +6

    നമ്മുടെ കുടുംബത്തിനും ബന്ധത്തിന് അനുസരിച്ചു തുള്ളാട്ടം ആടട്ടെ.... ഇപ്പോൾ ഫോൺ ലഹരിയണ് ആ മക്കളുടെ അമ്മയെ ഇല്ലാതാക്കിയത്.

  • @foodideasbynittu
    @foodideasbynittu Год назад +27

    Real ലൈഫിനെ ബാധിക്കുന്ന ഒരു reel ലൈഫും വേണ്ട എന്നു വെക്കുക. 🙏

  • @shinymadhusudanan
    @shinymadhusudanan Год назад +23

    സ്വന്തം ശരീരം ഒരു പ്രദർശന വസ്തു ആക്കിയാൽ എഴുപതിനായിരമല്ല 70 മില്യൺ ഫോളോവേഴ്സിനെ കിട്ടും ഏതു പെണ്ണിനും., 🙄🙄🙄

  • @MiniSunil-wr1zx
    @MiniSunil-wr1zx Год назад

    😢😢😢

  • @haripriya9436
    @haripriya9436 Год назад +12

    ഭർത്താവിന്റെ വീട്ടുകാർ വിലക്കിയിങ്കിൽ അത് ഒരു തെറ്റ് അല്ല.. ആ വീട്ടുകാർ ഇപ്പോൾ കുറ്റവാളി ആയി.. ശെരി തെറ്റ് അറിയാതെ പഴി ചെയ്യരുത്

  • @nishasali2651
    @nishasali2651 Год назад +1

    Nadana vybhavathinu pranamam

  • @Narayanani5623
    @Narayanani5623 Год назад +1

    ഹെൽമെറ്റ്‌ ഇടാതെ പോയാൽ ക്യാമറ കാണുന്നു എന്നാൽ ഫോൺ ഉബയോഗവും വൈറൽ പിരാന്തും ഒരു ലഹരിയാണ്..ശ്രദ്ധിക്കുക

  • @beenameenakshi6026
    @beenameenakshi6026 Год назад +10

    Husbantinum വീട്ടുകാർ ക്കും ഇഷ്ടമില്ലാത്തൊണ്ടു എന്റെ ടിക് ടോക്കും റീൽസും ഞാൻ നിർത്തി ഇപ്പോൾ സന്തോഷം സമാധാനം.

    • @shaliniomana6295
      @shaliniomana6295 Год назад +2

      👍👍👍👍👍👍👍

    • @kunjunniparoos709
      @kunjunniparoos709 Год назад +2

      Njanum..... Husbadinu ishttayilla.. But nannayi reach varuvarunnu.... Familyanu valuthennu thonni... Najn account delt akki

    • @Sreekrishnaa2024
      @Sreekrishnaa2024 Год назад

      👍

    • @luckyskitchen4447
      @luckyskitchen4447 Год назад +1

      Marriage nu munbu thanne husband paranju social media vendaann.ippo 5 years aayi onnum illa.only RUclips.pinne Facebook um instagram um okke husband nte phone il videos kaanum.reels cheyyanamengil onnichu cheyyum athrathanne.athukond full happy life aanu

    • @theerdhasurya5185
      @theerdhasurya5185 Год назад

      ഞാനും

  • @shivanyavineeth1998
    @shivanyavineeth1998 Год назад

    Social medida akubol messages varum sobhavikam but athinu reply koduth pranayathil akendea karyamila

  • @SunilKumar-hq1vj
    @SunilKumar-hq1vj Год назад

    Vyakthyhathyayallennu thonunnu life life aayitt thanne kananam

  • @vikkuna3314
    @vikkuna3314 Год назад +9

    കളികൾ ആരോടും പറയാൻ പറ്റില്ലല്ലോ

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +4

    സോഷ്യൽ മീഡിയ സൗഹൃദം ആണ് വലുത് എങ്കിൽ കല്യാണം കഴിക്കാതെ ഇരിക്കുക. ഒരു കുടുംബം ആകുമ്പോൾ ഭർത്താവും വീട്ടുകാരും പറയുന്നത് അനുസരിക്കേണ്ടി വരും അത് അടിമത്തം അല്ല സ്നേഹമാണ്.

  • @Athoo121
    @Athoo121 Год назад +1

    Ban ചെയണം insta ഒക്കെ

  • @divya.u.s9723
    @divya.u.s9723 Год назад +2

    പാവം....🙏🙏🙏🥲

    • @user-hc7pf4oq8s
      @user-hc7pf4oq8s Год назад +3

      പാവം ഉറങ്ങി കിടക്കണം

  • @suresh-pe3wx
    @suresh-pe3wx Год назад

    കല്ല്യാണം കഴിഞ്ഞു മക്കളും ആയി പിന്നെ മീഡിയ ഒക്കെ ഒഴിവാക്കാമായിരുന്നു

  • @Narayanani5623
    @Narayanani5623 Год назад

    ഈ വിഡിയോ വൈറൽ ഇതൊക്കെ ഒരുലഹരിയായി മാറുന്നു. മക്കളെ പരമാവധി അതിനു ഉബയോഗ പെടുത്ഗതിരിക്കുക. കുടുംബത്തിൽ പ്രശ്നങ്ങൾ തുടക്കം വക്കും പിന്നെ നമുക്ക് ഇതിൽ നിന്ന് പിൻ തിരിയാൻ കഴിയാതെ പോവുന്ന ലഹരിയാവും.

  • @sajeerakkal563
    @sajeerakkal563 Год назад +2

    വേറൊരു ന്യൂസിൽ വിഷം കഴിച്ചിട്ടാണല്ലോ മരിച്ചത്

  • @AnilKumar-sv5ec
    @AnilKumar-sv5ec Год назад +10

    അരുടെ എങ്കിലും കൂടെ കിടക്കാൻ പോയാൽ ആരോട് എങ്കിലും പറയാൻ പറ്റുമോ

    • @vikkuna3314
      @vikkuna3314 Год назад

      🙏🙏🙏

    • @rajeshk8503
      @rajeshk8503 Год назад +4

      നീ കണ്ടോ

    • @AnilKumar-sv5ec
      @AnilKumar-sv5ec Год назад +2

      കണ്ട്

    • @Lakshmi-dn1yi
      @Lakshmi-dn1yi Год назад +2

      അങ്ങനെയും കേൾക്കുന്നുണ്ട്

    • @rajeshk8503
      @rajeshk8503 Год назад +3

      @@AnilKumar-sv5ec എങ്കിൽ കൊടുങ്ങല്ലൂർ പോലീസിന് തെളിവ് കൊടുക്ക്. അവരുടെ അന്വേഷണത്തെ സഹായിക്ക്