പരിയാനമ്പറ്റ പൂരം 2020. മേളം കലാശം II
HTML-код
- Опубликовано: 5 фев 2025
- #പരിയാനമ്പറ്റപൂരം #pariyanampattapooram2020 #Melamkalasam . പാലക്കാട് ജില്ലയിലെ മംഗലാംകുന്ന് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പുരാതനമായ ദേവി ക്ഷേത്രമാണ് പരിയാനമ്പറ്റ ക്ഷേത്രം. കുംഭമാസത്തിലെ ഒന്നാം തീയതി കൊടി കയറി ഏഴാം നാൾ പൂരം കൊണ്ടാടുന്നു.
പൂരം കൊടികയറി അഞ്ചാം നാൾ ചെറിയ ആറാട്ടും ആറിന് വലിയ ആറാട്ടും ആഘോഷിക്കുന്നു. വലിയാറാട്ട് ദിവസം സന്ധ്യയോടു കൂടി കാളകളുടെ വരവ് ആരംഭിക്കുന്നു. പുലർച്ചെ വരെ വിവിധ ദേശങ്ങളിൽ നിന്നും ഇണക്കാളകളുടെ വരവായിരിക്കും. വലിയാറാട്ട് ദിവസം ഉള്ള മൂർത്തിയാട്ടം ക്ഷേത്രത്തിലെ പ്രത്യേകതയാണ് .