RSS, SDPI വോട്ടുബാങ്ക് വേണം, തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ ആർക്ക് | Palakkad By Election 2024

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 329

  • @Pranav_Koliyedath
    @Pranav_Koliyedath 12 часов назад +46

    സുരേന്ദ്രനോട് എനിക്ക് പറയാന്നുള്ളത്. ..... ദയവ് ചെയ്ത് ഉടനെ അധ്യക്ഷ സ്ഥാനം ഒഴിയുക. ....സംഘടന ചുമതല പൂർണമായി ഒഴിവാക്കുക. ...ഡിസംബർ 1 മുതൽ മഞ്ചേശ്വരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുക. ...2026 വരെ. ....മണ്ഡല പരിധിയിൽ 2025 ലെയും 2026 ലെയും പാർട്ടി വിജയം ഉറപ്പാക്കുക. ....

    • @sreeharinair4827
      @sreeharinair4827 8 минут назад

      ഉള്ളി സുര ബിജെപി യുടെ കേരളത്തിലെ അന്തകനാണ്..40 കോടിയല്ലേ കള്ളൻ മുക്കിയത് 😂

  • @arathysooraj683
    @arathysooraj683 13 часов назад +146

    Rss ഉം ബിജെപി ഉം എല്ലാ ഹിന്ദു സംഘടനയും ഒന്നിക്കണം കാരണം പാലക്കാട്ട് ബിജെപി യെ തോല്പിച്ചത് മുസ്ലിം സംഘടനകൾ

    • @gokulmenon3897
      @gokulmenon3897 13 часов назад +10

      10000 vote എങ്ങനെ കുറഞ്ഞു

    • @avaneesh-h1i
      @avaneesh-h1i 12 часов назад +16

      ഹിന്ദു ഭൂരിപക്ഷം ആണ് പാലക്കാട്

    • @dhanwanthjay3506
      @dhanwanthjay3506 12 часов назад

      അല്ല. ബിജെപി യെ തോൽപ്ച്ചത് ബിജെപി തന്നെ ആണ്. ആദ്യം ഉള്ളി സുരയേ അടിച്ചു പുറത്ത് ആകണം. പിന്നെ ആ മിനി മോളെയും. അടുത്ത ലോക്കൽ body ഇലക്ഷനിൽ പാലക്കാട് മുൻസിപ്പാലിറ്റി മൂഞ്ചും

    • @Sreehari-u6k
      @Sreehari-u6k 12 часов назад +6

      Hindus ആണ് ഭൂരിപക്ഷം..

    • @Murphymytube
      @Murphymytube 12 часов назад

      Vivaramilathondu thottu ... Paranjal chilar angekarilla.... Modi Rajiyam bharikunna thanne ee parayunna noonapaksham correctayi paranja muslim vote kudi kondu aanu... Ithu ethra paranjalum chilavanmarkku manasilavilla

  • @vishnupriya7195
    @vishnupriya7195 14 часов назад +87

    ചേലക്കര നല്ല പ്രതീക്ഷയാണ് നൽകുന്നത്. ഇങ്ങനെ പടിപടിയായി വളർന്നാൽ മതി. കിട്ടുന്ന വോട്ടുകൾ solid BJP votes ആയിരിക്കണം.

    • @aiderm7869
      @aiderm7869 14 часов назад +3

      Kerala soil Is not suitable for BJP...

    • @memoviagonever
      @memoviagonever 14 часов назад

      ​@@aiderm7869 അത് വെറും തോന്നല്‍ ആണ്... SDPI , PFI പോലത്തെ തൊലിഞാ പാര്‍ട്ടികള്‍ വളര്‍ന്ന നാടാണ് ഇത്... RSS പോലത്തെ ഒരു disciplined ആയ ഒരു സംഘടന ഇവിടെ വന്നില്ലെങ്കിലെ അല്‍ഭുതം ഉള്ളു .... പിന്നെ RSS .... അവന്മാര് വന്നാല്‍ പിന്നെ SDPI , PFI ഒന്നും ഇവിടെ നില്‍ക്കില്ല എന്നത് മറ്റൊരു സത്യം 💯

    • @Zenon-t5g
      @Zenon-t5g 14 часов назад +12

      ​@@aiderm7869 thrissur keralathil alle 😂

    • @Anandhuchepokz
      @Anandhuchepokz 12 часов назад

      Kerala soil is best in this condition. Only cpm and real congress can resist bjp but now days musleem associated parties swallowed congress if this continues hindus are going to unite and vote for bjp that leads to destruction of congress and cpm and evolution of ​bjp and migration and emmigration in cureent kerala also leads to increase the musleem population and that leads to formation of strong opposition that is bjp @@aiderm7869

    • @WINNOVATE123
      @WINNOVATE123 11 часов назад +3

      ​@@Zenon-t5gഅത് അടുത്ത തവണ തീരുമാനം ആകും. നേമവും കേരളത്തിൽ ആയിരുന്നു

  • @jomon1707
    @jomon1707 12 часов назад +35

    ജയശങ്കർ sir, ഫക്രുദീൻ അലി sir, മോഹൻദാസ് sir.... 👌👌👌i like it their talks

    • @shibilrehman
      @shibilrehman 12 часов назад +3

      എല്ലാരും ബിജെപി അനുഭാവികളും... 😂😂😂

    • @jomon1707
      @jomon1707 9 часов назад

      @shibilrehman സ്ഥിരം interview ൽ കാണുന്ന ആളുകൾ.... അല്ലാതെ പേര് പറയണമെങ്കിൽ കുറെ ഉണ്ട്.... KNA khader, T sasidharan,sandeep vachaspathy..... Etc.....

    • @mohdsharafudheen2287
      @mohdsharafudheen2287 8 часов назад

      നാല് കാശിനു വേണ്ടി കേരളത്തിലെ മതസൗഹാർദ്ദത്തിനെതിരെ സംസാരിക്കുന്ന ശാപങ്ങൾ

    • @lookmankannur
      @lookmankannur 7 часов назад

      ​@@jomon1707: അയ്ന് ഞമ്മ ന്താ ബേണ്ടേ..

    • @AliAkbar-jb4sy
      @AliAkbar-jb4sy 52 минуты назад

      Ottukaran fakru

  • @sajeev8400
    @sajeev8400 15 часов назад +38

    BJP...very bad performance

    • @PriyaMinu
      @PriyaMinu 15 часов назад +13

      നോ പ്രോബ്ലം. വലുത് വരാനിരിക്കുന്നു

    • @sharoonk3212
      @sharoonk3212 14 часов назад +11

      പക്ഷെ അത് അനിവാര്യം ആരുന്നു...

    • @FanFightFunVideos
      @FanFightFunVideos Час назад

      കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
      രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
      അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

    • @Poppeye5
      @Poppeye5 12 минут назад

      ​@@FanFightFunVideosഇന്ത്യ യെ ബിന്നിപ്പിച്ച് അഫ്ഗാൻ, പാകിസ്ഥാൻ,ബംഗ്ലാദേശ് ഉണ്ടാകി ഹിന്ദുക്കൾക്ക് സ്നേഹം തിരിച്ച് നൽകുന്ന മുസൽമാൻ😂😂🔥💚

  • @Kiranezhava
    @Kiranezhava 12 часов назад +21

    ഞങ്ങൾക്ക് സന്ദീപ് വച്ചസ്പതി യെ മതി 🙏🙏🙏🙏😄😊

  • @Devarakatthu
    @Devarakatthu 14 часов назад +45

    സന്ദീപ് വാരിയർ ഒരു കാര്യത്തിനാണ് പുറത്ത് പോയത്. കാരണം വിശകലനം ചെയ്യണം. പക്ഷേ ഒരിക്കലും അവനെ തിരിച്ചെടുക്കരുത്. അവൻ ഒരു തെണ്ടിയാണ്.
    ക്രിസ്ത്യാനികൾ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല. പാലക്കാടും വയനാട്ടിലും ഒരു വോട്ടു പോലുമില്ല. WAQF കാരണം അവർ ബുദ്ധിമുട്ടിലാണ്. പക്ഷേ, അവർ സമരത്തെ പിന്തുണയ്ക്കില്ല.
    എല്ലാ മുസ്ലീങ്ങളും യു.ഡി.എഫുമായി യോജിച്ചുവെന്ന് കാണിക്കുന്നു. അവർ സിപിഎമ്മിന് വോട്ട് ചെയ്യുന്നില്ല. എന്തായാലും udf 2026 വിജയിക്കരുത്. എന്തുകൊണ്ട് സിപിഎമ്മും ബിജെപിയും പൊതു മിനിമം പരിപാടിയുമായി സഖ്യം തുടങ്ങരുത്?

    • @unnipk3130
      @unnipk3130 14 часов назад +7

      സത്യം

    • @Bibin2083
      @Bibin2083 14 часов назад +1

      സിപിഎമ്മിനെ കൊണ്ടുള്ള ആവശ്യം ഇസ്ലാമിസ്റ്റുകൾക്ക് കഴിഞ്ഞു, ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച് മുസ്ലീങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന ഗവൺമെന്റിന്റെ ഭാഗമാവുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടി അവർ മതത്തിന്റെ പേരിൽ ഒരുമിക്കും. ബിജെപിയെ തോൽപ്പിക്കാൻ പറ്റുന്നിടത്ത് തോൽപ്പിച്ചതിന്റെ ക്രെഡിറ്റ് എടുക്കും. അത് മുസ്ലിം വിഭാഗങ്ങളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തിയെടുക്കും. ഇനിയുള്ള കാലങ്ങളിൽ അവർ ഒറ്റക്കെട്ടായിട്ട് നിൽക്കും. മുസ്ലീങ്ങളെ പ്രേരിപ്പിക്കാൻ പോയ സിപിഎമ്മിന്റെ അവസ്ഥ അതി ദയനീയം ആയിരിക്കും. ആയിരിക്കും

    • @PR-dz3yl
      @PR-dz3yl 14 часов назад +5

      TRUE ANALYSIS

    • @IKEA16
      @IKEA16 14 часов назад +1

      പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ രുചി അറിയിക്കുക ബോധമില്ലാത്ത ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും

    • @johnwick-bn7xz
      @johnwick-bn7xz 13 часов назад +8

      2026 എൽഡിഎഫ് തന്നെ വരും... ജനങ്ങൾ അനുഭവിച്ചു പഠിക്കട്ടെ

  • @kedhar92
    @kedhar92 13 часов назад +24

    ഫാകാറുദ്ധീൻ അലി.....പുള്ളി ബിജെപി, റസ്സ്,ഒന്ന്മഅല്ല...പക്ഷെ ഉള്ളിൽ ദേശീയത ഉള്ള നല്ല വ്യെക്തി.. റസ്സ്കാർക് പോലും ഇത്ദേഹത്ത ഇഷ്ടമായിരിക്കും. അവർക്കു എല്ലാരം ബിജെപി റസ്സ് ആകണം എന്ന് ഒരു ആവിശ്യോം ഇല്ല ദേശിയതക് ഒപ്പം ഉണ്ടായാൽ മതി ❤

    • @FanFightFunVideos
      @FanFightFunVideos Час назад

      കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
      രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
      അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

  • @vijayakrishnanp5536
    @vijayakrishnanp5536 12 часов назад +20

    ഉള്ളി മാറിയാലല്ലാതെ ബിജെപി കേരളത്തിൽ ബിജെപി പച്ച തൊടില്ല...

    • @FanFightFunVideos
      @FanFightFunVideos Час назад

      കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
      രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
      അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

  • @raas7777
    @raas7777 11 часов назад +8

    😂 ഈയടുത്ത കാലത്താണ് ദേശീയതയും രാജ്യ സ്റ്റേഹവും
    കണ്ടു പിടിച്ചത്😂

  • @deebee80
    @deebee80 8 часов назад +4

    Chamakkala is my neighbor . He is from a rich family . Owned school . Petrol pump , lands etc . His family is a well known and educated . He has a B tech degree

  • @skcreation2224
    @skcreation2224 13 часов назад +10

    ks surendran should leave BJP President and concentrate Koni for 2026 election from right now.. And should not give press conference till 2026 election reselts.. And BJP should tell Old leaders like V Muraleedharan, Kummanam, KS Rahdhakrishnan, AN Rahdhakrishnan, Krishnadas Stay at home or leave BJP.. Make Shobha surendran as BJP president and give importan role like Rajeeve, suresh gopi, PC gorege, shaun gorege, padmaja, Abdullakutty, MT Ramesh and Sandeep vachaspati

    • @deebee80
      @deebee80 8 часов назад

      Those old folks must stay in home . I agree with u

    • @sreenivasr50
      @sreenivasr50 2 часа назад +1

      ശോഭ അല്ല president ആകേണ്ടത്.. ഷോൺ ജോർജ് ആകണം.. തൃശൂർ ജയിച്ചത് ആരുടെ വോട്ട്.. അതിനു ഉള്ള msg ആകണം.. ഷോൺ ജോർജ് president ആകുന്നത്..

    • @sreenivasr50
      @sreenivasr50 2 часа назад +1

      പാലക്കാട് ശോഭ നിന്നെങ്കിൽ പാലക്കാട്‌ ജയിക്കും എന്നാണോ ഇല്ല.. സിപിഎം വോട്ട് കുറയും.. Shift ആകും.. കോൺഗ്രസ്‌ ഇലേക്ക്..

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 14 часов назад +9

    Please consider Sandeep vachaspathy, sobha surendran, fakrudeen Ali, Arif Hussain, Panicker, etc etc

    • @ShajahanS-j8i
      @ShajahanS-j8i 3 часа назад

      RSS funded prpoagandist allee Ivar ellaam😂😂😂 Kerala thi ullavar chanakam alla north India yil nadaakum

    • @trueindian4549
      @trueindian4549 3 минуты назад

      C ravichandran also

  • @sreenivasr50
    @sreenivasr50 2 часа назад +3

    അടുത്ത എലെക്ഷനിൽ ബിജെപി palakkad സ്ഥാനാർഥിയെ നിർത്തണ്ട..പല മണ്ഡലങ്ങളിലും നിർത്തരുത്..sdpi ആരെ തള്ളിപ്പറയുന്നുവോ അവർക്കു മാത്രം വോട്ട് ചെയ്യും rss എന്ന് പരസ്യമായി പറയുക.. അപ്പൊ കുറച്ച് വില കാണും..

  • @anandrajendra
    @anandrajendra 9 часов назад +6

    താങ്കൾ പറഞ്ഞത് ശരിയാണ്. 2036 ആണ് ടാർഗറ്റ്. അതിനു മുൻപ് കേരളം സാമ്പത്തികമായി തകരും. കടം പെരുകും, മിഡിൽ ക്ലാസ്സ്‌ തഴോട്ട് പോകും, 20% സ്ഥാപനങ്ങൾ അടച്ചു പൂട്ടും. എല്ലാ തട്ടിലും അതിന്റെ പ്രതികരണം ഉണ്ടാകും. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും അതിനു കാരണക്കാരാകും. അവരറിയാതെ തന്നെ നശിക്കും.കേരളത്തെ കാത്തിരിക്കുന്നത് മോശം സമയമാണ്

    • @Kerala_voice791
      @Kerala_voice791 9 часов назад +1

      ഉഫ് എക്ണോമിസ്റ്റ് പക്രു 😂

    • @georgejoseph3054
      @georgejoseph3054 40 минут назад

      കേന്ദ്രത്തിന്റെ കടം ഇപ്പോൾ എത്രയാണ് 2014 യാത്രയായിരുന്നു ഏതെല്ലാം പുതുമേഖലാ സ്ഥാപനങ്ങൾ വിറ്റു ബോണ്ട് വഴി ബിജെപിയുടെ അക്കൗണ്ടിൽ എത്ര കോടികൾ ഉണ്ട് അതുപോലെ ആയിരുന്നു അതിനുമുമ്പുള്ള ഭരണകർത്താക്കൾ മഹാരാഷ്ട്രയിലെ വിജയം എങ്ങനെയായിരുന്നു എന്ന് എല്ലാവർക്കും അറിയാം ഇലക്ഷൻ നടന്ന രാത്രി 11 മണിക്ക് ഇലക്ഷൻ കമ്മീഷന്റെ വെബ് വെബ്സൈറ്റിൽ ഒരു കണക്ക് വന്ന് പിറ്റേദിവസം വേറൊരു കണക്ക് വന്ന് ഇതിൽ എന്താണ് അത്ഭുതം

    • @Poppeye5
      @Poppeye5 6 минут назад

      ​@@georgejoseph3054Palakkad EVM Manipulated win for Congress...

  • @FanFightFunVideos
    @FanFightFunVideos Час назад

    കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
    രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
    അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

  • @viewerman-ku8ob
    @viewerman-ku8ob 12 часов назад +23

    ഫക്രുദീൻ അലി... ആൾ ഒരു അപ്പോ അപ്പോ കാണുന്നവരെ അപ്പ എന്ന് വിളികാം... 💯

    • @ShajahanS-j8i
      @ShajahanS-j8i 3 часа назад

      Ivan TV yil alaakan varunnathanu ... muslim namadhari oru pro BJP sangh parivar soft undenkile milage kittu.athil pettavananu eee pakkru vum Arif Hussain and jamitha...

    • @HidenHiden-b6v
      @HidenHiden-b6v 2 часа назад +1

      നിന്റപ്പൻ കള്ളവെടിക്കാൻ പോയിട്ടുണ്ടെങ്കിൽ ചോദിച്ചു നോക്കുക 😀😀😀😀😀😀

  • @anskumar3731
    @anskumar3731 12 часов назад +5

    ഇപ്പോൾ സന്ദീപ് വാര്യർ ചാടിയപോലെ നാളെ രാഹുൽ mankoonttahil നാളെ ബിജെപി യിലേക്ക് പോകും നോക്കിക്കോ ഇത് സത്യം ആണ്

    • @muhammedhashimm1453
      @muhammedhashimm1453 9 часов назад

      പുള്ളി ഇലക്ഷൻ ജയിച്ചതല്ലേ ഉള്ളൂ. കുറച്ച് rest ആകട്ടെ മിത്രവേ.കള്ളപ്പണം ഒഴുക്കൻ ഇനിയും time ഉണ്ട്

  • @appumullapalli7243
    @appumullapalli7243 14 часов назад +15

    K R ഗൗരിഅമ്മയെമുഖ്യമന്ത്രി ആക്കണമോ എന്ന് പറഞ് ചർച്ച വന്നപ്പോൾ എന്തായിരുന്നു പാർട്ടിയുടെ ഡയലോഗ് ?

  • @turning-l7d
    @turning-l7d 13 часов назад +4

    'IS, SDPI, IUML,..... are gripping Keralam through Congress Party? 🤧😇😇

  • @scariyapappachan4280
    @scariyapappachan4280 14 часов назад +12

    He thinks that he is something. But he is not.

  • @fdsa75
    @fdsa75 3 часа назад

    Correct👍

  • @Jeevanjoseph1578
    @Jeevanjoseph1578 7 часов назад

    Super analysis ❤❤❤❤

  • @aniljr5589
    @aniljr5589 13 часов назад +1

    വളരെ ശരി നല്ല നിരീക്ഷണം

  • @knprabhakarannair3168
    @knprabhakarannair3168 3 часа назад +7

    കേരളം ഏറ്റവും വെറുക്കുന്ന രാഷ്ട്രീയക്കാരൻ - VD സതീശൻ

    • @FanFightFunVideos
      @FanFightFunVideos Час назад

      കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
      രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
      അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

  • @paruthinikkadanrasif8332
    @paruthinikkadanrasif8332 13 часов назад +3

    പക്രുദീനെ അന്റെ സർട്ടിഫിക്കറ്റ് ആർക്കുവേണെടോ

  • @muhammedali791
    @muhammedali791 2 часа назад

    നിൻ്റെ ഇഷ്ടം നോക്കിയല്ലേ മറ്റുള്ളവർ സംസാരിക്കേണ്ടത്
    എന്താല്ലേ

  • @arjunrj6978
    @arjunrj6978 2 часа назад

    22:16 ആനാവൂർ 🐍പൻ

  • @pavithrankumar5245
    @pavithrankumar5245 10 часов назад

    20:10

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 10 часов назад +1

    ഷാഫി പാലക്കാടിൽ നിന്നാൽ തോൽക്കും രാഹുൽ അവിടെ ജയിച്ചത് നഗര ഹിന്ദു vote കിട്ടി

  • @georgejoseph3054
    @georgejoseph3054 42 минуты назад

    ഗാർഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ ചങ്കൂറ്റം ഉണ്ടോ ബിജെപിക്ക് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഗാർഗിൽ റിപ്പോർട്ട് നടപ്പിലാക്കുക

  • @rahulvr9127
    @rahulvr9127 13 часов назад +9

    ഇതൊക്കെ സീരിയസ് ആയിട്ടാണോ പറയണേ.. അതോ നിങ്ങൾ വേറെ ലോകത്ത് വല്ലോം ആണോ?
    കേരളത്തിൽ ഒന്നും വോട്ടിനു സ്വാധീനം ചെലുത്താൻ rss ന് ഒന്നും പറ്റില്ല ഉണ്ടെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള കേരളത്തിൽ എന്നേ 10 സീറ്റ് എങ്കിലും പിടിച്ചേനെ

  • @fdsa75
    @fdsa75 3 часа назад

    20.10❤

  • @harikumar.c7361
    @harikumar.c7361 10 часов назад

    👍👏👏🌹

  • @babusubi5625
    @babusubi5625 11 часов назад +1

    പാലക്കാട്‌, ബിജെപിയുടെ 11000 വോട്ട് യുഡിഫ് ന് കൊടുത്തു 😢ജമായത്തെ ഇസ്ലാമി, sdpi, rss, യുഡിഫ് സഖ്യം പാലക്കാട്‌ വിജയം 😮😮😮

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 14 часов назад +1

    Why not BJP consider young candidate ??????

  • @AbdulSamed-l7m
    @AbdulSamed-l7m 4 часа назад

    കോട കരയിൽ മറ്റീരിയൽ ഇറക്കിയത് പോലെ ഇറക്കണം. എന്നാൽ ജയിക്കും.

  • @nikhilantony5079
    @nikhilantony5079 15 часов назад +8

    നിന്നെ പോലെ "ഇടത്തോട്ട്" ചരിവ് ഉള്ളവർക്കെല്ലാം കാണുന്നതെല്ലാം മഞ്ഞയായിട്ട് തോന്നു.. 🙏🙏

  • @sulaiman.c.k5861
    @sulaiman.c.k5861 3 часа назад

    എഴുതി വെച്ചോ
    ഒരിക്കലും CPI M ഇനി അതികാരത്തിൽ വരില്ല

  • @MuhammedKh-d4m
    @MuhammedKh-d4m 13 минут назад

    അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് സഖാക്കൾക്ക് കിട്ടും അതുകൊണ്ടാണ് പക്രുദീൻ അതു പറയുന്നത്

  • @shanidmk1239
    @shanidmk1239 9 часов назад +5

    നിൻ്റെ ഒരു RSS cader ഒന്നും ഇവിടേ നടക്കില്ല ചങ്ങാതി.... മലയാളി സൗകര്യം ഉള്ളവർക്ക് വോട്ട് ചെയ്യും, അത്രേ ഉള്ളു 😂😂

  • @gopalkrishnan3166
    @gopalkrishnan3166 Час назад

    Vazhi maarada.. SURENDRA...... SAVE BJP....

  • @invisibleperson-c5y
    @invisibleperson-c5y 12 часов назад +3

    Palakkad ൽ BJP പൊട്ടി എന്നിട്ടും RSS നെ വെള്ളപൂശുന്നതിൽ കുറവില്ല 😂

    • @rohithr6479
      @rohithr6479 10 часов назад +3

      ഇന്ദിരാ ഗാന്ധിയെ ജയിപ്പിച്ച rss കുറിച്ചാണോ ഈ പറയുന്നത്, സഹോദരാ rss കാര് എല്ലാം ബിജെപി വോട്ട് ചെയ്യുന്നവർ അല്ല കേട്ടോ, അത് ആദ്യം പഠിക്ക്

    • @pavithrankumar5245
      @pavithrankumar5245 10 часов назад

      Palakkad BJP sitting seat allallo. Aayirunneghil 8 nilayil potti eannu parayaam.

    • @invisibleperson-c5y
      @invisibleperson-c5y Час назад

      @@rohithr6479 RSS ക്കാർ എല്ലാം BJP ക്ക് വോട്ട് ചെയ്യുന്നവരല്ലെന്നറിയാം..

  • @bhagyaraj1509
    @bhagyaraj1509 2 часа назад

    8വർഷം ബിജെപി ക്ക് വോട്ട് ചെയ്തു

  • @syedsainul3057
    @syedsainul3057 12 часов назад +1

    ഇയാൾ എന്ത് രാഷ്ട്രീയ നിരീക്ഷകൻ😂😂😂😂

  • @KrugerTim
    @KrugerTim 11 часов назад +1

    Priyanka gandhi അല്ല.... Jahangir firoz ഗാന്ധിയുടെ ചെറുമകൾ.. പ്രിയങ്ക ഫിറോസ് ഗാന്ധി

  • @AbdulSamed-l7m
    @AbdulSamed-l7m 4 часа назад

    ഫ ക്ര്രു എന്തോ മുന്നിൽ കണ്ടിട്ട് ഉണ്ട്.

  • @vinodcv3411
    @vinodcv3411 14 часов назад +6

    Sdpi യുടെ ഒരു 4000 വോട്ട്... ചിഹ്നം പ്രെശ്നം ത്തിൽ LDF ന്റെ ഒരു 5000 വോട്ട്.. BJP യുടെ ഒരു 6000 വോട്ട് ഇത്രയും ചുരുങ്ങിയത് രാഹുൽ ന് കിട്ടി... പിന്നെ DMK യുടെ ഒരു 2000 വോട്ട്.. ഇങ്ങനെ കൂട്ടിയാൽ ഇത്രയും വോട്ട് രാഹുൽ ന് കിട്ടി.. യഥാർത്ഥ മത്സരം നടന്നിരുന്നു എങ്കിൽ ഒരു 700/800/1200 വോട്ട് മാത്രമേ മാങ്ങ ക്ക് കിട്ടുമായിരുന്നുള്ളു... ഇതാണ് സത്യം

    • @AkhilJoseph-g4t
      @AkhilJoseph-g4t 11 часов назад

      Swantham chinnathil oru sthanarthiye nirthaan kazhiyatha CPM enthinanu avakaashavaadhangal nirathune 😂😂😂😂😂

    • @AkhilJoseph-g4t
      @AkhilJoseph-g4t 11 часов назад

      Bro ,sirajilum , suprabhathathilum Vanna parasyam aethu vargiya vaadhiyudethu aayirunnu ?????😂

  • @AbdulGafoorKorath-sc8qo
    @AbdulGafoorKorath-sc8qo 13 часов назад +1

    ഇവനെ നമ്പി കൂടാ . കേരളം ആണ്ട് കൊടുക്കാൻ എന്താ ഇവാൻ്റെ ഒരു വ്യഗ്രത

  • @PR-dz3yl
    @PR-dz3yl 14 часов назад

    MURAI SHOULD HAVE BEEN THE OPPOSITION LEADER, NOT CHATHEESAN. RAHUL WAS BOUND TO WIN AT PLGHT. ALSO MRS VADRA. IF SATHEESAN IS A KING MAKER THEN WHY REMYA FAILED TWICE WITHIN A SPAN OF 6 MONTHS. SATHEESAN MUST RESIGN. EVEN SHAFI IS MORE CAPABLE BUT THEY PACKED HIM. HE IS EITHER PACKING OR SENDING OUT HIS OPPONENTS WHO COULD BE A THREAT.

  • @user-rp3cv6tq6s
    @user-rp3cv6tq6s 7 часов назад

    ഇവൻ ആര്...........

  • @mohdsharafudheen2287
    @mohdsharafudheen2287 8 часов назад

    വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ സങ്കിയാകുന്നുവെങ്കിൽ അതിനുള്ള ഏക കാരണം അവൻ്റെ മനസ്സിൽ ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വിദ്വേഷവും മാത്രമാണ്. സന്ദീപ് വാര്യർ മതസൗഹാർദ്ദത്തിൻ്റെ പാതയിൽ വരട്ടെ, വിജയിക്കട്ടെ. Good Luck

  • @abdulazeez2351
    @abdulazeez2351 14 часов назад +3

    Fakru 🤣🤣🤣🤣🤣കൊള്ളാം 😜

    • @magicframes11
      @magicframes11 14 часов назад

      ജിഹു മോങ്ങി ഇരിക്ക് 😂😂

  • @jileshjoseph2000
    @jileshjoseph2000 14 часов назад +5

    അയ്യോ, നിന്റെ ഇഷ്ടം കിട്ടിയില്ലേൽ സതീശൻ ഒത്തിരി വിഷമിച്ചു പോകും 😢😂

  • @kannursafari2652
    @kannursafari2652 2 часа назад

    UDF + SDPI + ജമാഅത്തെ ഇസ്ലാമി = പിണറായി പുറത്ത്

  • @thinkwisely9295
    @thinkwisely9295 10 часов назад +2

    കേരള രാഷ്ട്രീയത്തിന്റെ ബാല പാഠം പോലും അറിയാത്ത ഈ പൊട്ടനെ യാണോ നിങ്ങൾക്കു കിട്ടിയത്

  • @jamsheermuhsinapv8829
    @jamsheermuhsinapv8829 9 часов назад

    ❤❤❤sdpi🥰🥰

    • @jithinjithu1171
      @jithinjithu1171 3 часа назад

      Ninny oke kanumbo anu hindu bjp akunnath

  • @sajikumar7918
    @sajikumar7918 16 минут назад

    നിങ്ങ ചർച്ചിക്കുന്ന പോലെ അല്ല കാര്യങ്ങൾ

  • @jayakumarkapprassery2197
    @jayakumarkapprassery2197 5 часов назад

    ഉള്ളിയേ പുറത്താക്ക്

  • @sunilalattuchira697
    @sunilalattuchira697 15 часов назад +1

    🤔🤔

  • @Theoptimisticguy237
    @Theoptimisticguy237 10 часов назад

    പാലക്കാടിലെ തോൽ‌വിയിൽ സന്തോഷിക്കുന്ന ബിജെപിക്കാരെ ഇതൊരുപക്ഷെ ജയിക്കാനുള്ള അവസാന അവസരം ആയിരുന്നു.. മുസ്ലിം പ്രീണനത്തിൽ മനം നൊന്ത് പല നിക്ഷ്പക്ഷ ഹിന്ദുക്കളും ബിജെപിക്ക് വോട്ട് ചെയ്യാൻ വരുന്ന ഇലക്ഷനിൽ തയ്യാറായിരുന്നു.. ഈ ഒരൊറ്റ പരാജയം ആ വോട്ടുകൾ അകന്നുപോകാൻ സാധ്യത ഉണ്ട്...

  • @maqboolahammed2528
    @maqboolahammed2528 14 часов назад +9

    കുറച്ച് വിവരം ഉള്ള ആളാണന് ധരിക്കും പക്ഷെ ഒരു വിവരവുമില്ല വലിയ ആധികാരികമായി പറയുന്നതായി തോന്നും

  • @shibilrehman
    @shibilrehman 12 часов назад +3

    66 വയസ്സുള്ള സുരേഷ് ഗോപി ഏത് കാലത്ത് മന്ത്രി സഭ ഉണ്ടാക്കാനാണ് മിത്രമേ
    ... 😂😂😂

    • @veerar8203
      @veerar8203 12 часов назад +3

      Suresh gopi something backs him , parayan pattila something will make him success

    • @ajaykulangara
      @ajaykulangara 8 часов назад

      79വയസുള്ള ബിജ്യൻ നു ആവാം ല്ലേ 😅

  • @Kabeer-p2w
    @Kabeer-p2w 14 часов назад +1

    ഇത് ആരാ?

  • @Thusharam5865
    @Thusharam5865 12 часов назад +3

    കേരളത്തിലെRSS ഒരു കോമഡിയായി മാറി
    സംഘം , കേഡർ 😂😂😂😂😂😂😂

    • @rohithr6479
      @rohithr6479 11 часов назад +2

      സഹോദരാ കേരളത്തിലെ rss എന്നൊന്ന് ഇല്ല കേട്ടോ, rss എന്നത് അവിടെ നാഗ്പൂരിൽ നിന്ന് എന്ത് പറയുന്നോ അതാണ് അവർ ഇവിടെ ചെയ്യുന്നത്, bjp എന്നത് ഒരുപാട് സംഘടനകൾ ചേർന്ന ഒരു പൊളിറ്റിക്കൽ പാർട്ടി ആണെന്ന് താങ്കൾക്ക് അറിയാലോ, അതിൽ rss ഒരു 50ശതമാനം വോട്ട് bjp തന്നെ പോകും ബാക്കി ഉള്ള ഒരു 50ശതമാനം ഉണ്ട് പണ്ട് ഇന്ദിരാ ഗാന്ധിയെ സപ്പോർട്ട് ചെയ്ത് അവരെ ജയിപ്പിച്ച rss, ബിജെപി നേതാക്കന്മാർ കൂടുതൽ തന്നെ rss നിന്ന് വളർന്നു വന്നവർ തന്നെ ആണ്, പക്ഷെ rss 100./. ഇപ്പോഴും ബിജെപി സപ്പോർട്ട് ചെയ്യില്ല പല മണ്ഡലങ്ങളിലും അതിന് ഉദാഹരണം ആണ്, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ്, 400+ പറഞ്ഞ ബിജെപിക്ക് എത്ര കിട്ടിയെന്ന് നോക്കിയാൽ മതി, rss എന്ന സംഘടനക്ക് താല്പര്യം ഇല്ലാത്ത ആൾ ആണ് അവിടെ നിക്കുന്നതെങ്കിൽ rss അവിടെ കൂടുതൽ ആയി ഇറങ്ങി പ്രവർത്തിക്കില്ല പക്ഷെ ഇവിടെ ഇന്ന സ്ഥാനാർഥി ജയിച്ചാലേ നാടിന് ഗുണം ഉണ്ടാകൂ എന്നാണെങ്കിൽ rss അവർക്ക് വേണ്ടിയെ വോട്ട് ചെയ്യൂ 💯

    • @vishnupriya7195
      @vishnupriya7195 9 часов назад

      In your imagination.

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb Час назад

    Al keralayum Al talibanum udf ne vizhungum 😅😅😅😅😅

  • @apzztimepass5199
    @apzztimepass5199 55 минут назад

    Surendran maari nikkanam

  • @faisalpk7289
    @faisalpk7289 11 часов назад

    ആറാട്ടണ്ണൻ പക്റു

  • @rjpzhprmb
    @rjpzhprmb 7 минут назад

    Bjpik oru kerala amit sha athyavasam

  • @shakeernalakath4329
    @shakeernalakath4329 12 часов назад

    വർഗീയ പാർട്ടികൾ കേരളത്തിൽ വേണ്ട 😂😂😂

    • @HasnaAbubekar
      @HasnaAbubekar 12 часов назад +2

      അപ്പോൾ ആദ്യം CPIM നെ ഇല്ലാതാക്കുക.

    • @Mad_boy567
      @Mad_boy567 11 часов назад +2

      ​@@HasnaAbubekarഅപ്പോ SDPI നെ നിരോധിച്ചോ 😁😁😁😁😁

    • @vishnupriya7195
      @vishnupriya7195 9 часов назад +1

      പക്ഷേ political islam ൻ്റെ പാർട്ടികൾ എല്ലാം വേണം. 😂

    • @rmpshaju
      @rmpshaju 5 часов назад

      ​@@HasnaAbubekarചിലക്കാതെ പോടീ കള്ള കാഫിറിച്ചി

  • @artham112
    @artham112 2 часа назад

    Sdpi bandham

  • @visakhjv2879
    @visakhjv2879 13 часов назад +2

    Suresh gopi kerala minister best
    ..😅😅

  • @bkdbkd407
    @bkdbkd407 14 часов назад

    അസൂയ

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 14 часов назад

    Get surendran out from leadership

  • @NeutronHere-i6d
    @NeutronHere-i6d 13 часов назад

    Naale pathumanikku naale pathu manikku....lottery kaarane orma vannu

  • @sideekabdulkareem5842
    @sideekabdulkareem5842 3 часа назад

    RSS transplant this cruwality to pathalam

  • @Manui7ts
    @Manui7ts 3 часа назад +2

    പക്രു എന്ന മാരണം 😅
    ഇയാൾക്ക് വെളിവില്ല

  • @Sha-jz9gd
    @Sha-jz9gd 10 часов назад

    Uww

  • @sajisebastian8062
    @sajisebastian8062 13 часов назад +1

    ഫക്രു ഒരു ഉണ്ടഫക്രു,ഒരു വെളിവും ഇല്ല 😂അടുത്ത പ്രാവശ്യം വേറെ എന്തെങ്കിലും പറയും 😅

  • @RIYASKORATHILLATH
    @RIYASKORATHILLATH 10 часов назад +1

    ഇവൻ എന്നാ കോമഡി ആണ് 😄😄😄പറയുന്നത് 😄😄

  • @bindunithu813
    @bindunithu813 9 часов назад

    Congress bharicha samayath undayirunnapoleyano ippol Keralathile karyangal nadakkunnath iyal paranja karyangal Congressinanu cherunnath avar thiranjeduppu vannalpolum pension kodukkilla Hemamalinide kavilupole road akkathumilla ippol kanunnath iyal paranja Pinarayi Vijayan vannathinu shesham undaya mattam thanneyanu athippol janangalkku manassilakkan iyal parayenda aavashyamilla
    Congress nu iniyim nallapole pratheekshaikkam karanam ippol thanne SDPI ye ellam kootupidichu nannayi kondupokum

  • @agnosticpatriot
    @agnosticpatriot 8 часов назад

    Fakru bro…
    kopa….
    ivide sdpi theerumanikkum

  • @RajeeshP-jn2mu
    @RajeeshP-jn2mu 11 часов назад

    CPIM PARANJATHE BJP KETU,, NEMATHE RAJGOPALINE TOLPIKANAM NIYAMA SABAYILE BJP MLA PAADILLA ATHE K SURENDRAN OK AAKIKODUTU,, BUT CUMISION K SURENDRANA

  • @kishoreramannair1153
    @kishoreramannair1153 13 часов назад

    ഗാന്ധി എന്ന് പറയല്ലേ

  • @raheemkodinhi3966
    @raheemkodinhi3966 14 часов назад +2

    യു understand one thing , കേരളത്തിൽ ഒരു മണ്ഡലത്തിൽ 80_85 ശതമാനം ആളുകളും ബിജെപി വിരുദ്ധരാണ് . ഇവിടെ കോൺഗ്രസും സിപിഎം ഒന്നായി മത്സരിച്ച ബിജെപി എന്ന് ജയിക്കും

    • @magicframes11
      @magicframes11 14 часов назад +1

      മലരാണ്... ബംഗാളിൽ ഇവർ രണ്ടും കൂടി മൂഞ്ചി ഇരിപ്പുണ്ട്... കേരളത്തിൽ മുസ്ലിം അമുസ്ലിം പോരാട്ടം ഉറപ്പാണ്... അതിനു ബിജെപി മുന്നിൽ ഉണ്ടാവും

  • @enkavithaikal1645
    @enkavithaikal1645 13 часов назад

    National Congress waste Kerala Congress super

  • @abubakkarkanhangad2024
    @abubakkarkanhangad2024 8 часов назад

    കേരളത്തിൽ ഒരു ചുക്കും നടക്കില്ല പക്രു 😄

  • @RajeeshP-jn2mu
    @RajeeshP-jn2mu 11 часов назад

    BJP VIJARIKUNNU CONGRES ELLATHAVANAM ENNULLATHA CPIM BJP MATRAM MATHY ENNANE ORUKALATHE BJP ELLATIDATHUPOLUM BJP //BUT CPIM ELLTHAVUM CONGRES ELLATHAVILLA

  • @RajeeshP-jn2mu
    @RajeeshP-jn2mu 11 часов назад

    ATHINANALLO BARTHIYA HINDU NUMBSKULLS VARUNNATHE 6MASAMKONDE PLS WAIT

  • @RajeeshP-jn2mu
    @RajeeshP-jn2mu 11 часов назад

    BARTHIYA HINDU SAMSKARAM VIJARICHAL CONGRES CPIM INDIAYIL ELLA //PINNEYANO KERALAM //HINDUVINU KURACHOK BODAM TELIYUNNU PALARILUM ARIYUNNU

  • @scotlandacademy5176
    @scotlandacademy5176 3 часа назад

    IDIOTIC FROM DID YOU GET FOOLISH INFORMATION ?

  • @Basheer-ec7re
    @Basheer-ec7re 12 часов назад +1

    ഒരു ബുദ്ധിമാൻ 🤣🤣🤣🤣🙏🙏🙏പക്കുരു

  • @jalinrio6777
    @jalinrio6777 12 часов назад

    BJP ജയിക്കുന്നോ എന്ന് PFI തീരുമാനിക്കും E g പാലക്കാട്

    • @HaridasanPmr-hr3pr
      @HaridasanPmr-hr3pr 12 часов назад

      അത് pfi കഴിവല്ല ഹിന്ദുക്കൾ ജന്തുക്കളായത് കൊണ്ടാണ്

    • @HaridasanPmr-hr3pr
      @HaridasanPmr-hr3pr 12 часов назад

      അത് pfi കഴിവല്ല ഹിന്ദുക്കൾ ജന്തുക്കളായത് കൊണ്ടാണ്

    • @HaridasanPmr-hr3pr
      @HaridasanPmr-hr3pr 12 часов назад

      അത് pfi കഴിവല്ല ഹിന്ദുക്കൾ ജന്തുക്കളായത് കൊണ്ടാണ്

  • @MuhammedAli-c2z
    @MuhammedAli-c2z 14 часов назад

    Nireeskhakan enthaayirunnu thallal 😂😂

  • @Badusha9633
    @Badusha9633 14 часов назад

    നീ ഏതാണ്..

  • @ShamsCapital
    @ShamsCapital 3 часа назад

    കുറച്ച് കാലമായി ആസനം നക്കൽ തുടങ്ങിയിട്ട് ' ഫക്രൂ ന് നല്ല പണിയാണ്

  • @beyornantony8944
    @beyornantony8944 10 часов назад

    Mr: Fakrudeen , you are incompetant for political analysis , you are thinkinking that your views are something brilliant but actualy not . Just see your viedeos and analys yourself what is actually happenning . Example: In one of your earlier video you had said that majaority of the keralites want to seperate from India to become an another country . What a foolish statement

  • @Bijupoonja
    @Bijupoonja 14 часов назад

    😂

  • @nizamthekkada6475
    @nizamthekkada6475 10 часов назад

    Suresh ഗോപീ മന്ത്രി saphayo 😮😮😮അങ്ങനെ ഒരു മന്ത്രി sapha ഉണ്ടോ 😅😅

  • @VikasVijayan-lu3rz
    @VikasVijayan-lu3rz 13 часов назад

    😂😂😂