മോഹൻലാൽ പുതിയ രൂപത്തിലും ഭാവത്തിലും ! Mohanlal | ABC Chat
HTML-код
- Опубликовано: 10 фев 2025
- #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
വാലിബൻ എനിക്ക് വളരെ ഇഷ്ട്ടപെട്ട സിനിമ ആണ്
sathyam
ഒടിയൻ നല്ല സിനിമയാണ് വാലിബനും . Climax വെടിയും പുകയുമെല്ലാം വേണ്ടായിരുന്നു എന്ന് തോന്നി.
Yes, i liked both. കുറച്ചു scenes lag തോന്നും എന്നെ ഉള്ളൂ
അന്നും ഇന്നും ഞാനൊരു കട്ട ലാലേട്ടൻ ഫാൻ
Mohanlal ❤
ലാലേട്ടൻ ❤
സത്യം.. Malaikottai Valiban ഒരു visual epic ആണ്. വിവരംകെട്ട പ്രേക്ഷകര്‍
മലയാളിയല്ലേ.. അംഗീകരിക്കാൻ താമസിക്കും.........🎉🎉🎉🎉
Same👍🏼👍🏼 valibhan nale vazhathum
MKV a classic ❤ theatre experience 💎
ഹമാസ് ഇതര എല്ലാവർക്കും മോഹൻലാൽ ഒരു വികാരമാണ്.
👌🏻👌🏻👌🏻
Correct
👍👍
Malabar especially kannur okke mohanlalinu baynkara fan power annu
Najan annum innum ennum katta lalettan fan ❤
അണ്ണാ.. എല്ലാത്തിനെയും വലിച്ചുകീറി ഒട്ടിച്ചു.
നിങ്ങൾ ഒരു സംഭവം തന്നെ ! .❤❤
വാലിബൻ നല്ല പടമാണ്, 12 man,, ബ്രോ ഡാഡി തീയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ ഇത്രയും വിമർശനം ഉണ്ടാവില്ലായിരുന്നു 🙏
Bro Dady was a throughout comedy entertainer and 12fth man was a thorough investigative thriller. Both would have been great hits in Theaters. Valiban was an out and out classical film which for clear reasons didn't go well with the majority of common viewers. Actually Lalettan is being attacked even for non - filmy issues because of his undeniable mass popularity and his religion. No doubt about that.
മമ്മൂട്ടി ലേറ്റസ്റ്റ് ബോംബ് dominic ആർക്കും ചർച്ച ചെയ്യണ്ട 😁
Onnu pottikaranjoode
@@shukkoorskr6122kee kee 😭😭
@shukkoorskr6122 അതിന്റെ പ്രൊഡ്യൂസർ ഇക്ക കരഞ്ഞോളും 😂
🤣🤣
പോസിറ്റീവ് കിട്ടിയിട്ടും ബോംബ് ആയി
❤ superb quality podcast
Valivan is super film
❤❤❤
❤
👍👍
സത്യം
Why comeback let him be there he is a complete actor we need real genuine people like Unni Mukandan Sureshgopi bold and beautiful 🇮🇳🇮🇳🇮🇳🇮🇳
മലൈക്കോട്ടൈ വാലിബൻ❤❤❤❤
1:03 absolutely ♥️♥️♥️♥️♥️
ഞാൻ ഇവിടെ കാസറഗോഡ് ആണ് സത്യം ആണ് ഈ പറഞ്ഞത് 5:57😂😂
ѕυρєя, 👍👍
Correct anu. Vrithiketta malayali..
തുറന്നടിച്ച സത്യം.......🎉🎉🎉🎉
മാലൈകോട്ടൈ വാലിബൻ നെക്കുറിച്ച് നിങൾ പറഞ്ഞത് അംഗീകരിക്കുന്നു.
valiban wonderful movie
തങ്കൾ പറഞത് സത്യം
മോഹൻലാൽ ഫാൻസ് എപ്പോളും മാസ്സ് വേണം class പടത്തിനുപകരം കൂടെ എതിരാളി ഫാൻസിനു ആഘോഷിക്കാം eg:vaaliban, devadoothan,guru...... etc
It's just a propginda lalinte pazhaya award films okke flop ayrnu cuz annathe audince where like that mamottyde kore art films potitu ondu .
❤️❤️🙏😍🌹
😮😮😮
🙏🏻💕💕
example was good film Odayan, ..its was like art film, made into commercial film,
Odiyan hit aayirunnu
Attan super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sheri atta
Attan tocking super
ഞാൻ അന്നും റിവ്യൂ പറഞ്ഞു മലയിക്കോട്ടെ വാലിബൻ നല്ല പടമാണ്...
Malaikotte valiban is a masterpiece
Waiting for valiban 2... Bt varummonnu ariyilla😢
ഒരിക്കലും വരില്ല
1000% percent correct..he belives on script.
ലാലേട്ടൻ .
തലച്ചോറിന് പകരം മതച്ചോറ് കൊണ്ട് നടക്കുന്ന ഒരു പ്രത്യേക മതവിഭാഗക്കാരുടെ degrading mohanalal ന് നേരെ മാത്രമല്ല...ംഒരു ഒരു പരിതിവരെ നിവിൻ പോളിയും ഈ attack നേരിടുന്നു...
Why don't you understand We are Indians rather than than any Religious group. We are Hindu, Muslim, Sikh, Jinen, Parsi, Christian at the same time ❤❤❤❤. Integrity that's all 💯
20 കൊല്ലം കഴിഞ്ഞ് അംഗീകരിക്കുന്നത് എന്തുകൊണ്ടാണ് ? ഇവിടെ കൂടുതലും കമ്മ്യൂണിസ്റ്റ് കാരായത് കൊണ്ടാണ്.
Njn christian aanu njn katta mohanlal fan aanu
We are Mangalore Karnataka, we like Mohanlal, we are very fond of Mammootty in Mangalore, but Mohan Anna is very much like everyone, because he is a Hindu lover and a fan of Modi, Mohan Lal and Unni Mukundan Karnataka.❤❤
Haters pani thudangi 😂😂
പക്രു കലക്കി 😂
ലാലേട്ടൻ നല്ല ഒരു വ്യക്തിയും നടനുമാണ്. പക്ഷേ അദ്ദേഹത്തിൻ്റെ ഫാൻസ് അദ്ദേഹത്തെ ഈ വിധത്തിൽ എത്തിച്ചു അവർക്ക് മാസ് മാത്രം മതി . ഇപ്പോള് Emburan ഇറങ്ങാൻ കാത്തിരിക്കയാണ്
HE MUST BE CHOOSY. NOTHING ELSE. LEARN FROM AMIR KHAN. PEOPLE STILL LOVES LAL COZ OF HIS 80S AND 90S MOVIES. ALSO HIS FACIAL GIMMICKS FOR ODIYAN BROKE HIS EYE BAGS THIS IS ANOTHER SET BACK. BUT MOHANLAL WILL BE REMEBERED AS THE GREATEST ACTOR EVE AFTER 500 YEARS AND ONE OF THE GREATEST ACTORS IN THE WORLD. NATURAL TALENT CANNOT BE WRITTEN OFF. PLEASE DO NOT MIX POLITICS OR TELIGION WITH ART. WE LOVE BOTH GREAT MAMMOTTY AND LAL
👍
Madangi Varanda Lalum Mamootyum (Nayakanmarayi)
Mammotty madangi varenda pulli ivide thanne undu...
@@jacobjacob6334 Mammootikk valiya hitukal illa
പടം ott യിൽ കണ്ടപ്പോഴേ ഉറക്കം വന്നു.... അപ്പോൾ തിയേറ്ററിൽ കണ്ടവരുടെ കാര്യം പറയണോ..... നേര് കൊള്ളാം....
പ്രായം ആകുമ്പോൾ ഒതുങ്ങണം പുതു തലമുറക്ക് വഴി മാറി കൊടുക്കുക
Mammotty adyam othungaaan para
66ulla mohanlal nthin othunganam? 70+ ullavaroke othungatte adyam
Annu modijee vilichapol poyilla atote adikam padavom polinjupoyi
You have to say lijo if you have take that script as a stage play get many yards in church,temple and mosque
Selction ചവർ
ഇനി ലൂസിഫർ വരോ.
ഒരു മാങ്ങാ അണ്ടിയും പറയാൻ ഇല്ലേ 😅
ഇയാൾ രാഷ്ട്രീയ നിരീച്ചകൻ അല്ലേ. ഇപ്പോൾ സിനിമ നിരീച്ചകൻ ആയോ. വലിയ ബുദ്ധിമാൻ ആണെന്നാണ് ധാരണ പക്ഷെ സംസാരം എപ്പോഴും ബബ്ബബ്ബ ബബ്ബബ്ബ ബബ്ബബ്ബയാണ് 😂
പിണറായി രാഷ്ട്രീയത്തിലെ sharukan ആണെന്ന് പറഞ ആളാണ് ഫക്രു
വൃത്തികെട്ട മലയാളി എന്നാണോ പുള്ളി പറയുന്നത്..😢... ദൈവദൂതൻ എന്ന് പറഞ്ഞ ടൈമിൽ പുള്ളി വൃത്തി കെട്ട മലയാളി എന്ന് പറയുന്നത് പോലെ 🙄
വാലിബൻ പോലും നഷ്ടമല്ല എന്നാണ് പ്രൊഡ്യൂസർ പറയുന്നത്... സ്റ്റാർഡം.. ഈ ചർച്ചയിൽ പറഞ്ഞത് പലതും കൃത്യമാണെന്ന് സുഹൃത്തുക്കളുടെ സംസാരത്തിൽ മനസ്സിലായിട്ടുണ്ട് .
Anger madangiyo mandangatheyo varatte.
Janathinenth kittan 😂😂😂😂😂😂😂
ഇതിൽ ഒരു രാഷ്ട്രീയവും മില്ല.... കഥ സെലക്ട് ചെയുന്നവരെ മാറ്റുക..
evide mohan lal fansinte allaRUM MUSLIM PILLERA EVIDE SANGI VISHNU MAMMOTY FANS
നമസ്കാരം ഒരു മോഹൻലാലും മമ്മൂട്ടി എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ് പക്ഷേ ഈ അടുത്തകാലത്ത് മോഹൻലാലിന്റെ സിനിമകൾ എന്തുകൊണ്ടോ എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല ഒടിയൻ മുതൽ ഇങ്ങോട്ട് വന്ന സിനിമകൾ വളരെയധികം നിരാശപ്പെടുത്തും അതിലേക്ക് മോഹൻലാലിനെ കാണാൻ എന്ത് രസമാണ് എന്നാൽ ഇപ്പോഴത്തെ മോഹൻലാൽ അങ്ങനെയല്ല നിങ്ങൾ ആരൊക്കെയോ ഇതിനകത്ത് പറയുന്നുണ്ട് മലക്കോട്ട ബാലു നല്ല സിനിമയാണ് ഞാനൊരു സാധാരണക്കാരനാണ് പക്ഷേ എനിക്ക് ആ സിനിമ നന്നായിട്ടു തോന്നിയത് ഇറങ്ങുന്ന പടവലം ഒരേ സ്റ്റൈൽ അല്ല ഏത് ചിത്രം എടുത്തു നോക്കി അതിൽ മോഹൻലാൽ മാത്രമേ ബോണാ പറയുന്നത് എനിക്ക് എന്തോ അത് മനസ്സിലായില്ല അതിന് എന്ന് പറയുന്ന മുഖത്ത് വരുന്ന പാവം വ്യത്യാസങ്ങളാണ് പക്ഷേ അധികം മോഹൻലാലില്ല കഥകളൊക്കെ എടുക്കുന്ന അദ്ദേഹം പുറകോട്ടാണ് ഒരുകാലത്ത് എനിക്ക് മൂത്ത പടം വീഡിയോ ഇഷ്ടപ്പെടാറില്ലായിരുന്നു പക്ഷേ അദ്ദേഹത്തിന്റെ ഓരോ സിനിമകളും ഓരോ വ്യക്തിത്വ ഭാവങ്ങളാണ് ഏത് ചിത്രമെടുത്താലും അതിന്റെ പേര് പെട്ടെന്ന് മനസ്സിലാകും പക്ഷേ മോഹൻലാലിന്റെ ഒരു ചിത്രമെടുത്ത് ചിത്രമെന്ന് പറയാൻ ബുദ്ധിമുട്ടാണ് എനിക്ക് ഇവർ രണ്ടുപേരെയും ഇഷ്ടമാണ് ഏത് പടം വന്നാലും ഞാൻ കാണും മമ്മൂട്ടിയും വേണം
തരക്കേടില്ലാത്ത രീതിയിൽ ഇക്കാ പ്രത്യേക മതവിഭാഗക്കാരെ വെളുപ്പിച്ചെടുക്കുന്നുണ്ട്...
ലാലേട്ടെന്നു ഏറ്റവും നല്ല നടനായി ദേശീയ അവാർഡ് കിട്ടിയ മരക്കാർ ആണ് ലാലേട്ടൻ ഏറ്റവും മോശമായി അഭിനയിച്ച ചിത്രം.മരക്കാർനു കേരളത്തിൽ കിട്ടിയ collection യെക്കാളും ദുബായ് ഇൽ നിന്നും കിട്ടിയിരുന്നു. ജാതി നോക്കിയല്ല സിനിമക്കു പോകുന്നത്. മമ്മൂട്ടി എന്ന നടൻ മുസ്ലിം ആണെന്ന് പറഞ്ഞു ഒരൊറ്റ ഇസ്ലാം വിശ്വാസിയും അഭിമാനം കൊള്ളാറില്ല. അദ്ദേഹവും മകനും പള്ളിയിൽ പോകുമ്പോൾ ആരും സെൽഫി എടുക്കാനോ തിരക്കു കൂട്ടി ബഹളം വെക്കാനോ നിൽക്കാറില്ല. ഒരു സെക്യൂരിറ്റിയെയും കൂടാതെ യാണ് പള്ളിയിൽ പോകാറ്.
Marakkaaril nalla nadanulla awardo😂😂😂 Enth thengayaanu nee😂
Prasatnte nalla komali pole
നേരിൽ സിദ്ധിക്ക് ആണ്...
Most of now congress followers are into BJP...Modi Fan,
Lal sir could said. im busy to attend Ram temple....actually he was cared of peosucer advice..its got screwd. thst film got floped. lal doesnt have on mind, he listen to stupid people..
വിദഗ്ധൻമാർ വള വള പറയുന്നു.. ഈയിടെ ഇറങ്ങിയ മോഹൻ ലാൽ പടങ്ങൾ എട്ടുനിലയില് പൊട്ടി.. ഏരെ കൊട്ടിഘോഷിച്ച കൊടി കണക്കിനു കാശ് കയ്യിൽ നിന്ന് ചിലവാകി സംവിധാനം ചെയ്ത ബറോസ് എട്ട് നിലയിൽ പൊട്ടി എന്നത് വാസ്തവം..പടം നല്ലതല്ല അതാണ് കാരണം.. മോഡിയും ഹിന്ദുവും ഒന്നുമല്ല കാരണം.. ആസിഫ് അലി ചിത്രങ്ങൾ സൂപ്പർ ഹിറ്റ് ആയി ഓടുന്നത് അതൊക്കെ നല്ല സിനിമ ആയതു കൊണ്ടാണ് ജനങ്ങൾ മണ്ടന്മാരാണ് എന്ന ധാരണയോടെ ചർച്ച നടത്തുന്ന വിദഗ്ധന്മാർ കാര്യങ്ങളുടെ കിടപ്പുകൂടി മനസ്സിലക്കു.. വള വള ഇരുന്നു വിളമ്പിയിട്ട് ഒരു കാര്യവുമില്ല..
Modiji kku malayalam cinema yil onnum bhandham illa veruthu oro comment idunnu
മോഹൻലാൽന്റെ സിനിമകൾ പരാജയപെടുന്നു. അടുത്ത കാലത്തായി വിജയിച്ച സിനിമകൾ അപൂർവം. ഈ അവതാരകർ വിഡിധികളുടെ സ്വർഗത്തിൽ ആണ് 😎😎.
പുള്ളിയുടെ ഒരു ടീസർ വന്നപ്പോൾ തന്നെ indusry കുലുങ്ങിയത് കണ്ടില്ലേ??? നിങ്ങളെ പോലുള്ളവർ വിഡ്ഢികളുടെ രാജ്യത്ത് ആണ്,,, മതവും രാഷ്ട്രീയവും ജാതിയും നോക്കി മോഹൻലാലിനെ ഒതുക്കാൻ ഒരു വിഡ്ഢിക്കും കഴിയില്ല....
ബ്രോ ഡാഡി , ആറാട്ട്,ദൃശ്യം ടു,നേര് വാലിബൻ ഇവയെല്ലാം നല്ല സിനിമകൾ അല്ലേ പിന്നെ മോശം മോൺസ്റ്റർ,
@gireeshg8525 ആറാട്ട് ആണ് പുള്ളിയുടെ ഏറ്റവും മോശം പടം
@@Bharathm7381 എന്നിട്ട് ടിവിയിൽ മിക്കപ്പോഴും ഉണ്ടല്ലോ
ഇയാള് ചാനലിൽ കയറിയിരുന്ന് മലയാളികളെ വൃത്തികെട്ട മലയാളികൾ എന്നു പറഞ്ഞു.
ത്ഥനൊരു കാര്യം മനസ്സിലാക്കുക നല്ല സിനിമയാണെങ്കിൽ മോഹൻലാലും വേണ്ട മമ്മൂട്ടിയും വേണ്ട ആളുകൾക്ക് വിജയിക്കും. ഇയാൾക്ക് ഭയങ്കര അറിവുള്ള പോലെ തന്നെയാണ് ഇയാളുടെ ഭാവം.
ഏതാ നല്ല സിനിമ എന്ന് മലയാളികൾക്ക് തിരിച്ചറിയാനുള്ള കഴിവുണ്ട്.
ഇയാൾ എന്തായാലും അളക്കേണ്ട.
ലാലേട്ടന്റെ സിനിമകൾ പരാജയപ്പെടുന്നു. ലാലേട്ടന്റെ ചെറുപ്പകാലത്ത് ഉണ്ടായിരുന്ന ഭാവപ്രകടനങ്ങൾ തമാശകൾ അത്തരം കാര്യങ്ങൾ ഈ പ്രായത്തിൽ ചെയ്യണം അത് കാണണം എന്ന് പറയുമ്പോൾ അത് നടക്കില്ല. പിന്നെ താങ്കൾ പറഞ്ഞാൽ കഴിവുള്ള തിരക്കഥാകൃത്ത് സംവിധായകർ പുതിയ കഥ എല്ലാ ഘടകങ്ങളും വെച്ച് സിനിമകൾ എടുത്തു. ഓടുന്നില്ല.
അതിന്റെ കാരണം പലതാണ്.
കുറച്ചു കഴിഞ്ഞാൽ ശരിയാവും. ഇല്ലാത്ത ഹൈപ്പുകൾ ഉണ്ടാക്കി അത് നടന്നായാലും സിനിമകളായാലും കുമിളകൾ ഒക്കെ കുറെ കഴിഞ്ഞ പൊട്ടും.
നോർമലായി പോകുന്ന കാര്യങ്ങൾ അത് അതിന്റെ വഴിക്ക് പോകും
അഴകിയ രാവണൻ , മിന്നാരം , ഗുരു , ദൈവദൂതൻ ഒക്കെ പൊട്ടിച്ചപ്പോ മലയാളിയുടെ കലയെ തിരിച്ചറിയാനുള്ള കഴിവ് ഏത് കാട്ടിൽ ആയിരുന്നു 😂😂list ഇവിടെ ഒന്നും തീരില്ല ..മലയാളി എട്ട് നിലയിൽ പൊട്ടിച്ച ഒത്തിരി നല്ല സിനിമകൾ ഉണ്ട് ..അതുകൊണ്ട് ചുമ്മാ കിടന്ന് തിളക്കാതെ 😂
ഇപ്പോഴും പടം സെലക്ട് ചെയ്യാനുള്ള കഴിവ് മോഹൻലാലിന് ഇല്ല. അക്കാര്യത്തിൽ വളരെ ഡിഫറെന്റ് ആണ് മമ്മൂട്ടി
ഒരു കഞ്ഞിഎടുത്തുക്കട്ടെ
വേണം വേണം അതു വേണം😂 ലവൻ തിരിച്ചു വന്നിട്ട് കേരളത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാവാൻ ഉണ്ണാതെ വയറു നിറയാൻ
എന്തായാലും 3000 പേരുടെ പ്രശ്നം പരിഹരിച്ചു റെക്കോർഡ് ഇട്ട പുണ്യാത്മാവാണ്😊
നിനക്കൊന്നും വേറൊരു വിഷയവും ചർച്ച ചെയ്യാൻ ഈ കേരളത്തിൽ ഇല്ലേ? കഷ്ടം!
never come back ദയവായി എന്നെ ഉപദ്രവിക്കരുത് 😅😅😅
Mohanlal LAL..
Unstable man !....
No personal stability on his personal ideology!
Mohanlal A Duel personality Man.
There for, Mohan lal.. sure fails
I due, Respect Mammootty.
A man have Bold.
Have on his view's
Mohanlal LAL
Hesitate attend Ayodhya temple opening, he was invited Modiji.
Mohanlal rejected Hindustan.
So all Hindu must boycott Mohan lal..❤
@haridaspillai9665 haha pari .
Mamotty is spinless dumbo who runs away from hema issue he only put a fb post after lal gave press meet
മലയാളത്തിൽ എഴുതിക്കൂടെ സഹോദരാ.. ഇങ്ങനെ ഇംഗ്ലീഷിനെ കൊല്ലണോ 😇
Mammooty oru overrated actor aanu.. Angerde ella best performance eduthu vechalum mohanlalinte oru sphadikam range polum pidikkilla.. Matham mukhyam saundaryavum.. Oro luck
Mohanlal in public life is a man of pretence...No doubt ayal oru jhadayanu...But as an actor ( not now) he was most flexible and genuine .
Mohanlal jada enoke parayune adyayt kelkua
ലിജോട പടം ലിജോട പടം.. എന്ത് തേങ്ങ.. പടം നല്ല കട്ട ബോറായി. അത്രതന്നെ. .. ഇമ്മാതിരി കഞ്ചാവ് അടിച്ചു കാട്ടിക്കൂട്ടുന്ന മാതിരി സാധനങ്ങൾ നല്ലതെന്ന് പറഞ്ഞാലേ ബുജി ആകൂ.. അല്ലേ....
കൂടെയുള്ള ഉപഗ്രഹങ്ങൾ ശരിയല്ല
Actor ne Actor aayittu Kanuka, Entertainment lum Hindu/Muslim Kuthi Kettunnu ,..Chettkal
Thirychuvaravuo arku fhyrichuvaran ayyal evide poi.Onnu podo .poyalalle thirychuvaru.
ആര് ഡി ഗ്രേഡ് തുടങ്ങിയാലും നല്ല പടമാണേൽ kaanum
കൊള്ളാത്ത പടം ആരും കാണില്ല
ഭീരുവാണ്..സ്വാർത്ഥനും.അയാൾക്ക് അയാളുടെ കാര്യം മാത്രം..അതിനുള്ള കുറേ പാലങ്ങൾ ഉണ്ടാക്കുന്നു..പക്ഷെ എല്ലാം പൊളിഞ്ഞുവീഴാൻ തുടങ്ങി എന്നർത്ഥം
Lalettante acting nu oru mattavum vannilla ...pakshe face nalla vyatyasamund....janangal eshtapetta aa face l mattangal varuti annu mutal shani dasha thudangi...aru paranju kodutatano ennariyilla..face l surgery oke cheyan...entayalum koode koodiyavar angere oru vazhikaki...kootukettukal mattiyal matram eni oru nalla film pratheekshikam
മോഹൻലാലിന്റെ അഭിനയം ഇപ്പോൾ ഭയങ്കര കൃത്രിമത്വം ആണ് എമ്പുരാന്റെ ഭാവി തുലാസിലാണ്.
മോഹൻ ലാൽ അസ്തമിക്കുന്നു
അസ്തമിച്ചാലല്ലേ ഉദിക്കാൻ പറ്റൂ
പോടാ k
അസ്‌തമിക്കുന്നു എന്നത് മിഥ്യ ആണ്....
എന്നു മമ്മദ് പാൻസിനു ആശ്വസിക്കാം 🤣
സൂര്യൻ ദിനവും അസ്തമിക്കുന്നുണ്ടല്ലോ ..ദിനവും ഉദിക്കുന്നുമുണ്ട് ..എന്ന് കരുതി സൂര്യൻ അത്ര പോര എന്ന് വരുമോ 🤣🤣
Methante cheruppu nakki Mohan Lal ambhalathil pokan methante anuvadham chodicha methante cheruppu nakki panni Mohan Lal
മോഹൻ ലാലിൽ ഇപ്പം അഭിനയം പ്രകടമല്ല.
❤❤❤❤
example was good film Odayan, ..its was like art film, made into commercial film,