കെ വി തോമസിന്റെ ഭാര്യയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ |Pinarayi vijayn

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 27

  • @sreechandg.s8417
    @sreechandg.s8417 2 месяца назад +6

    ആദരാജ്ഞലികൾ

  • @binojbinojcmathew6961
    @binojbinojcmathew6961 2 месяца назад +7

    തിരു തോമ്മ കുനിഞ്ഞു -എല്ലാക്കാലത്തും അധികാരത്തിനു വേണ്ടി ജീവിച്ച നിനക്ക് എന്തിനാടാ സങ്കടം

  • @ramakrishnanpm4596
    @ramakrishnanpm4596 2 месяца назад +5

    കാല് പിടിച്ചില്ല എന്നു മാത്രം ബഹുമാനം വേണം മരണ വീട്ടിൽ എല്ലാവരും തുല്യരല്ലേ

  • @vijayanvijayan1757
    @vijayanvijayan1757 2 месяца назад +12

    KV തോമസ് കുനിഞ്ഞു കുനിഞ്ഞു....

  • @johnythomas7317
    @johnythomas7317 2 месяца назад +3

    കാല് നക്കാമായിരുന്നു... 🤔

  • @somanpadanattil6044
    @somanpadanattil6044 2 месяца назад +5

    സോണിയ ഗാന്ധിയെ കണ്ടാൽ കാണിക്കില്ല ഇത്രയും വിനയം

  • @hamidkp4484
    @hamidkp4484 2 месяца назад +3

    മരണത്തിൽ ദുഃഖം ഉണ്ട് . എന്നാലും പറയുന്നു 3 പെൻഷൻ വാങ്ങുന്ന ഇയാളുടെ ഭാര്യ ആദ്യം പോയി ഇനി പോയാലും സങ്കടം ഇല്ലാ അല്ലങ്കിൽ പകുതി പെൻഷൻ വിധവ ക്ക് കിട്ടും സർക്കാർ പണം ഇപ്പോൾ ലാഭം ആയി ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @brrx5861
    @brrx5861 2 месяца назад +7

    എന്താ അഭിനയം. അഭിനയ സിംഹം kv തോമസ്

  • @dasanb.k2010
    @dasanb.k2010 2 месяца назад +12

    കുനിയൂ, ഇനിയും കുനിയൂ

  • @dileepchandran4323
    @dileepchandran4323 2 месяца назад

    🙏💐💐💐💐💐

  • @salimkara3122
    @salimkara3122 2 месяца назад +1

    ദുഃഖം

  • @faisalfaisal5716
    @faisalfaisal5716 2 месяца назад +1

    തലയിലായി കൂട്ടണം ഒന്നായി

  • @faisalfaisal5716
    @faisalfaisal5716 2 месяца назад +3

    കെ വി കുറുമ

  • @hassanarhasnu1439
    @hassanarhasnu1439 2 месяца назад +3

    കാലങ്ങട് പിടിക്കാമായിരുന്നു തിരുതേ: ഭാര്യയും മകളും ഒരു പാട് ഒതുക്കിയിട്ടുണ്ട്.😮😮😮

  • @alexgeorge586
    @alexgeorge586 2 месяца назад +2

    ഇത്രയും കുനിയണോ തോമസേ? അധികാര കസേര കിട്ടാൻ താൻ എന്ത് പണിയും ചെയ്യും.

  • @manojmb2797
    @manojmb2797 2 месяца назад +4

    തിരുതയുടെ വിനയം കണ്ടോ

  • @RamkumarTraders
    @RamkumarTraders 2 месяца назад +4

    തിരുത തോമാക്ക് യാതൊരു ഉളുപ്പും ഇല്ല, ഇന്ദിര ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസിൻ്റെ ഉപ്പും ചോറും തിന്നു നടന്ന ആൾ അവസാനം പാർട്ടി മാറുന്നത് നല്ല ഒന്നു അല്ല,....എങ്കിലും അധികാരത്തിനു വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം ഇല്ല

  • @gracytitus6081
    @gracytitus6081 2 месяца назад +9

    എത്രയോ വർഷം കോൺഗ്രസിന്റെ ചോറുതിന്നതാണ് ഇദ്ദേഹം. രാജീവ്ഗാന്ധിമുതലുള്ള ഒരു നേതാക്കളുടെമുൻപിലും ഈ ആരാധന കണ്ടിട്ടില്ല ഇത് പൊളിച്ചു മാഷേ

    • @thomasjoseph5945
      @thomasjoseph5945 2 месяца назад

      താങ്കൾ ഇതുപോലൊരു വൃത്തികെട്ടവനായിപ്പോയല്ലോ ?

    • @tittozacharia4575
      @tittozacharia4575 2 месяца назад

      People seeing everything put in remind

  • @KoyaKomban
    @KoyaKomban 2 месяца назад

    K.V.THOMASE.KEDANNE.KODEKU.❤😂🎉

  • @anilkumarb8254
    @anilkumarb8254 2 месяца назад

    😜

  • @navavlog1619
    @navavlog1619 2 месяца назад +13

    RIP
    തിരുത തോമ പിപ്പിടി കള്ളന്റെ കാലിൽ വീണില്ല 🤔