ഈ ഗോതമ്പ് കുഴക്കട്ടയെ കുറിച്ച് എനിക്ക് അറിയില്ലാട്ടോ. ഞാൻ ഇതുവരെ കഴിച്ചിട്ടുമില്ല. ഷുഗർ ഉള്ളതുകൊണ്ട് ഇതൊക്കെ ദൂരെനിന്ന് കാണാം. എന്നാലും ടീച്ചറും, മക്കളും ഒന്നിച്ചിരുന്ന് കുഴക്കട്ട കഴിക്കുന്നത് കാണാൻ തന്നെ ഒരു സന്തോഷമുണ്ട്. ടീച്ചറും, മക്കളും പുണ്യം ചെയ്തവരാണ്. ഈ സ്നേഹവും, കരുതലും എന്നെന്നും നിലനിൽക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ♥️♥️.
Etra snehamulla teacher 3rd classil padikumbol amma bharatnatyam padikan çherthu..but madi karanam only two months weekly Sunday class poyittullu. Ippol ann dance nirthiyath orth sangadam aan
സാവിത്രി ഏടത്തി ഉണ്ടാക്കിയത് ഒരിക്കൽ അവിടെ വന്നപ്പോൾ കഴിച്ചിട്ടുണ്ട്. ശർക്കര ആണ് അതിൽ കൂട്ടിയിരുന്നത്. രാമൻ ജോലി കഴിഞ്ഞ് വരുമ്പോൾ കൊടുക്കാൻ ഉണ്ടാക്കിയത് ആണെന്ന് പറഞ്ഞു
Modern life style fast life and depressed and stress and eating toxic... My god i missed my kerala. My tradtional life style food culture etc... I missed my good old days as a child in kerala.. 3 dacades missing kerala so much.
Very nice. So homely All the students of Sreela teachers dance class happily enjoying the kozhukatta she has freshly made for them. They will surely carry, all these golden memories in their hearts all their lives. Such moments are what makes life special.
ഇതു പോലെ ഉള്ള ഒരു അടുക്കള, ഇതുപോലെ ഒരു adukkalakkari......wow. ഓർമകൾ ഒരുപാട് പുറകോട്ട് പോണൂ ട്ടോ
ഞാനും ഒരു വള്ളുവനാട് കാ രി യാണ്. നല്ലോണം ഇഷ്ടായി.
മനോഹരം... അടുപ്പിൽ പാചകം... പഴയ ഓർമ്മകൾ.. നന്ദി.. മാം
ഒരു പ്രത്യേക ഭംഗിയാണ് മോളുടെ പാചകം കാണാൻ പണ്ടുകാലത്തേക്ക് മനസ്സിനേ കൊണ്ടു പോവുന്നു🌹🌹👍👍🥰🥰
സംസാരം കേൾക്കാൻ നല്ല ഇഷ്ടം. 😍
Nalla ruchiulla palaharam. Valare ishtamayi Mam.
ഹായ് നമസ്കാരം.. ഒന്നും പറയാനില്ല അടിപൊളി കൊഴക്കട്ട..
Jaggery vechu cheyyathal super
വളരെ എളുപ്പത്തിൽ നല്ലൊരു പലഹാരം
അന്യം നിന്ന് പോവാതിരിക്കാൻ
പഴയ പാചകങ്ങൾ പഠിക്കാൻ
ചേച്ചിടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു ,👍👍
Nalla ayiswaryam yellavareyim koodi kanumbol
Nalledathe adukkalayum illavum kanumbol vallatha oru spiritual energy anutto 🧡🙏🏻
🙏🙏🙏
Nalledathe adukala channel kanunnath nalla ishtam
ഓപ്പോളേ..... ഓപ്പോളേ കാണാൻ കൊതിയാവുന്നു... നല്ലേടത്തെ അടുക്കളയിൽ നിന്ന് എന്തെകിലും കഴിക്കാനും....
ഓപ്പോളേ Waiting 😍😍😍😍
Nalledathu veedu pazhama nila nirthunnu pazhamayude saunderiyam techeriloode njangalkum kittunnu ❤❤❤❤👍
😍🙏🙏🙏
വളരെ നന്നായിട്ടുണ്ട്
ഞാൻ അരിപൊടി കൊണ്ട് ഉണ്ടാകാറുണ്ട്
തീർച്ചയായും ഇതു ഉണ്ടാക്കി നോക്കും
ഗോതമ്പു കൊഴുക്കട്ട ഇഷ്ടം ഉണ്ടാക്കാറുണ്ട്
Nannayittunde 👍
നല്ലെടം.. ഉള്ളിലെ തേങ്ങയും, ശർക്കരയും കാർന്നുതിന്നിട്ട് തൊണ്ട് അമ്മേടെ കയ്യില് കൊടുക്കും.. 😜 ഇതായിരുന്നു എന്റെ ചെറുപ്പത്തിലെ പരിപാടി..!! 😄👍
സൂപ്പർ 👍
Polichu mam
സ്വീറ്റ് കൊഴുക്കട്ട 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സൂപ്പർ ചേച്ചി
Chechhy I like your way of talking..and introduction
ഞങ്ങളും തിന്നു ഗോതമ്പു കൊഴുക്കട്ട അടിപൊളി 👍🏼
സുപ്പർ. നാടൻ രുചികൾ അറിയട്ടെ കുഞ്ഞു മക്ക ൾ
Nice to see this video of a happy time enjoying eating the variety, simple wheat 'kozhukkatta' (looks delicious) with your student children. 👍🙂
ആ വഴി പോകുമ്പോൾ നല്ലേടത്തുനിന്നും എന്തെങ്കിലും കഴിക്കണം ഒരു നൊസ്റ്റാൾജിക് ഫീലിംഗ് 👌👌☺️☺️
ഈ ഗോതമ്പ് കുഴക്കട്ടയെ കുറിച്ച് എനിക്ക് അറിയില്ലാട്ടോ. ഞാൻ ഇതുവരെ കഴിച്ചിട്ടുമില്ല. ഷുഗർ ഉള്ളതുകൊണ്ട് ഇതൊക്കെ ദൂരെനിന്ന് കാണാം. എന്നാലും ടീച്ചറും, മക്കളും ഒന്നിച്ചിരുന്ന് കുഴക്കട്ട കഴിക്കുന്നത് കാണാൻ തന്നെ ഒരു സന്തോഷമുണ്ട്. ടീച്ചറും, മക്കളും പുണ്യം ചെയ്തവരാണ്. ഈ സ്നേഹവും, കരുതലും എന്നെന്നും നിലനിൽക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ♥️♥️.
Nalledatha illum chechium valara ishttamanu enikku
Adipoli 👌🏻👌🏻👌🏻
I admire your cooking and also your designer blouse...
Kanan ishtaamulla mukam
നല്ലേടത്തെ വീട് മൊത്തം കാണിക്കുന്ന വീഡിയോ ഇടാമോ
Super 👌👌
Amma supper aanu amme
Super video
Looks yummy
പഴംചൊറിന്റെ റെസ്സിപീ ഇടാൻ മറക്കരുതേ 👍
Thankyou chechi for the recipe🥰🥰
ഇയ്ക്ക് വേണം 😍
Waiting
നന്നായിട്ടുണ്ട്.... 🧡🧡
എന്റെ ഇഷ്ട പലഹാരം
Sreela Chechi very Super.
സൂപ്പർ.
Superb
Hi, Good morning, Sree, waiting for you and for your recipes. ❤❤❤❤.
Namasthe Teacher 🙏 How are you
കാത്തിരിക്കുന്നു പുതിയ വിഭവത്തിനായി
Etra snehamulla teacher 3rd classil padikumbol amma bharatnatyam padikan çherthu..but madi karanam only two months weekly Sunday class poyittullu. Ippol ann dance nirthiyath orth sangadam aan
Ente favorite👌❤❤❤
ഹായ് 🥰🥰
ശ്രീല ചേച്ചി സൂപ്പർ 👌👌
Kozhukatta super
👌👌👌❤
Ente favorite ❤
സാവിത്രി ഏടത്തി ഉണ്ടാക്കിയത് ഒരിക്കൽ അവിടെ വന്നപ്പോൾ കഴിച്ചിട്ടുണ്ട്. ശർക്കര ആണ് അതിൽ കൂട്ടിയിരുന്നത്. രാമൻ ജോലി കഴിഞ്ഞ് വരുമ്പോൾ കൊടുക്കാൻ ഉണ്ടാക്കിയത് ആണെന്ന് പറഞ്ഞു
ഹായ് സൂപ്പർ... ഒരു ദിവസം സുഖിയൻ ഉണ്ടാകീകാണിച്ചു തരുമോ.. നല്ലോടതെ പലഹാരങ്ങൾ അതി ഗംഭീരമാണ്
നിങ്ങളുടെ വീട് ഗുരുവായൂർ ആണോ
അല്ല
ചുടുവെള്ളത്തിലാണോ മാവു കുഴച്ചതു
Nice
Very Nice
Sooper 👍👍👍
Enikku era veettil onnu avraham ennudnd
Modern life style fast life and depressed and stress and eating toxic... My god i missed my kerala. My tradtional life style food culture etc... I missed my good old days as a child in kerala.. 3 dacades missing kerala so much.
My fav❤❤
Nice presentation keep it up take care. You now Ammini kozikotta as soon as possible make one time thanks regard.
Dance class miss cheyunnu teachereeeee.. 🥰
മഞ്ജു 😍😍😍😍
Yes എനിക്കും തേങ്ങ ചിരകുന്നത് മടിയാണ് 😁 പിന്നെ അരിമുർക്ക് ഉണ്ടാക്കുന്നത് പറഞ്ഞു തരാമോ അച്ചിൽ അല്ല കൈകൊണ്ട് ചുറ്റുന്നതും
ചെയ്യാം ട്ടൊ. എനിക്ക് അത്ര വശം ഇല്ല. എന്റെ സ്റ്റുഡന്റിന്റെ അമ്മ ചെയ്യും👍
@@NALLEDATHEADUKKALA ok 🙏
Our cinema kahuna feel
ഹായ് സാമാന്വയം ഉഷ മാത്യു ന്റെ fan ആണ് ഞാൻ വീഡിയോ കണ്ട് നിങ്ങളുടെ വീട്ടിൽ വന്നത് പോളി ഞാൻ ഉഷ അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്തു ഈ വീഡിയോ ഇഷ്ടം ആയി 👍 പൊളി
🙏🙏🙏😍😍😍 സന്തോഷം ട്ടൊ
@@NALLEDATHEADUKKALA ❤
Looks very tasty
😍😍😍😍👌👌
ഞങ്ങൾക്കും തരുമോ
Choodulla uruliyil ninnum mattu kuzhzchoode.
ആ പാത്രോം കഴുകണ്ട😍
അമ്മ കൊഴുക്കട്ട വെള്ളത്തിലിട്ടാണ് ഉണ്ടാക്കാറ്. അതിൻറ വെള്ളം കുടിക്കുകയും ചെയ്യാം .
Very nice. So homely All the students of Sreela teachers dance class happily enjoying the kozhukatta she has freshly made for them.
They will surely carry, all these golden memories in their hearts all their lives.
Such moments are what makes life special.
🥰👌
👍
🌹🌹
❤
👍❤❤❤❤
🥰🥰
ഈ കുട്ടികൾ ആരാണ്
ചേച്ചിക് മക്കൾ ഇല്ലേ...വേറെ ആരെയും കാണിച്ചില്ലലോ
ESHTTAYII
👌👌
ഗോതമ്പ് കുഴയ്ക്കുമ്പോൾ കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്താൽ കയ്യിൽ പിടിക്കില്ല
വെളിച്ചെണ്ണ ചേർത്ത് കുഴച്ചാൽ സ്വാദ് മാറും. ഒരു വെളിച്ചെണ്ണ സ്വാദ് കൂടെ വരും. അത് ഇഷ്ടല്ല😃
ok
ഈശ്വരാാാ
👍👌👍👌👍👌👍
ഗോതമ്പു മലയാളിക്ക് വേണ്ടാ
sreela aunty
എന്താ മോളേ😍
കുലസ്ത്റീ ഉൺട
Podi motham karinju
സൂപ്പർ
Waiting
❤
👍