ഞങ്ങളുടെ കുട്ടിക്കാലത്ത് ആൺ പെൺ വ്യത്യാസമില്ലായിരുന്നതുകൊണ്ട് ഞങ്ങളെല്ലാവരും ഒരുമിച്ച് സ്കൂൾ അവധി ആയാൽ ഉടൻ ഊഞ്ഞാലാട്ടം, കിളി തട്ടുകളി, കാൽപന്തുകളി, കുറ്റിയും കോലും അക്കുകളി, പെട്ടി തുടങ്ങിയ പലവിധ കളികൾ ആയിരുന്നു, സത്യം പറഞ്ഞാൽ ഞങ്ങൾക്ക് സദ്യ ഒന്നും ഓണത്തിന് അല്ലാത്ത ഇല്ലായിരുന്നു
പരാതിയും പരിഭവവും ഇല്ലാത്ത കൂട്ടായ്മ ഒരായിരം നന്ദി 🙏🏽 പക്ഷേ കൊച്ച് ആൺകുട്ടികൾ പോലും അതിനകത്ത് ഇല്ലല്ലോ ഡാൻസ് ക്ലാസ് ആണെങ്കിൽ പോലും ഓണപരിപാടിക്ക് വീടുകളിൽ നിന്നും കുഞ്ഞനുജന്മാർ വരാറില്ലേ.
Very nice Sreela teacher. Such a lovely celebration. Happy faces. The traditional dance with children and their mothers joining in , young and old participating in games , dumb charades ,and finally the delicious Onam sadhya. Sreelsa teachers special pazham unda was appreciated by everybody ...and then every body sitting down for the group photo , to remember all those happy moments spent together, filled with laughter and good cheer....and finally going home, happy , contented, each one carrying with them so many nice memories of this day. HAPPY ONAM TO ALL OF YOU.❤
ആഘോഷം ഗംഭീരം.
ഈയടുത്ത സ്ഥലത്തൊന്നും ഇത്രയും ഗംഭീര കൂട്ടായ്മ അടുത്തൊന്നും കണ്ടിട്ടില്ല ❤❤❤എന്നും ഉണ്ടാവട്ടെ ❤❤❤
❤❤
നല്ലൊരു ഓണകോഷ०അടിപൊളി ആയിട്ടുണ്ട്
മനസ് നിറഞ്ഞു... ഭാഗ്യവതി❤
So nice. Teacher so happy to see this. rare. Koottayma
ഗൃഹാന്തരീക്ഷത്തിലുള്ള ഓണാഘോഷം തികച്ചും ഭംഗിയായി. അഭിനന്ദനങ്ങൾ ശ്രീലേ🌹
തദവസരത്തിൽ കാണിപ്പയ്യൂർകൈ കൊട്ടിക്കളി സംഘത്തെ ഓർത്തതിൽ വളരെയധികം സന്തോഷവും🙏
Thankyou ❤
അസ്സലായി ട്ടൊ 👏👏👏😄👍🥰
കണ്ണും മനസ്സും നിറച്ച video!Artificial makeup ഇല്ലാത്ത നാടൻ സുന്ദരിമാരെയും കുട്ടികളെയും കണ്ടു സന്തോഷം ആയി!Thankyou!
😊
Ella programs um super ❤👍🙏
ഇന്നലചളിലെ ഓണാഘോഷം തിരികെ കൊണ്ടു വന്നു ടീച്ചർ....സന്തോഷം .... സസ്നേഹം ഹരീഷ്
ഒരുപാട് സ്നേഹം ❤
തിരുവോണാശംസകൾ
Happyonam🌺🌺super
ഓണാശംസകൾ ❤️🌹🎉🎊
ഹൃദയം നിറഞ്ഞ ഓണാശംസകൾ
Thankyou ❤
👏👏
Happy onam teacher and family 🥰♥️♥️🙏😘 beautiful video 🥰🥰🥰
Thank you! You too! ❤️🙏
അടിപൊളി
👍👍👍👍❤️
ഞങ്ങളുടെ കുട്ടിക്കാലത്ത് ആൺ പെൺ വ്യത്യാസമില്ലായിരുന്നതുകൊണ്ട് ഞങ്ങളെല്ലാവരും ഒരുമിച്ച് സ്കൂൾ അവധി ആയാൽ ഉടൻ ഊഞ്ഞാലാട്ടം, കിളി തട്ടുകളി, കാൽപന്തുകളി, കുറ്റിയും കോലും അക്കുകളി, പെട്ടി തുടങ്ങിയ പലവിധ കളികൾ ആയിരുന്നു, സത്യം പറഞ്ഞാൽ ഞങ്ങൾക്ക് സദ്യ ഒന്നും ഓണത്തിന് അല്ലാത്ത ഇല്ലായിരുന്നു
Happy onam 🥰❤️
Thankyou ❤
Happy Onam to all Nice Video Super 👌👍🙏😊
Thanks a lot
Thankyou ❤
Nammale vilikkunille onam special evideyanu residence
Hats Off To You Dear Sreela. You Are Really Proud To Be A Guru ❤❤❤❤
🙏❤️
Happy onam ❤
പരാതിയും പരിഭവവും ഇല്ലാത്ത കൂട്ടായ്മ ഒരായിരം നന്ദി 🙏🏽 പക്ഷേ കൊച്ച് ആൺകുട്ടികൾ പോലും അതിനകത്ത് ഇല്ലല്ലോ ഡാൻസ് ക്ലാസ് ആണെങ്കിൽ പോലും ഓണപരിപാടിക്ക് വീടുകളിൽ നിന്നും കുഞ്ഞനുജന്മാർ വരാറില്ലേ.
🪷🪷🪷🪷ഓണം ആശംസകൾ 🪷🪷🪷🪷
Miss you teacher
❤
എനിക്ക് പാലക്കാട് കാണണം എന്നുണ്ട്. എപ്പോഴെങ്കിലും ആഗ്രഹം സഫലീകരിച്ചാൽ Sreela യെ പരിചയപ്പെടണമെന്നുണ്ട്. 🙏🙏
😍🙏
Happy Onam ❤❤
Happy onam
അടിപൊളി 👍 ഇതാണ് ഓണാഘോഷം 👌🏻 വീട്ടിൽ എല്ലാവരും കൂടി ഉണ്ടാക്കുന്നതിന്റെ രുചി വാങ്ങിയാൽ കിട്ടില്ല. ഞങ്ങൾ പ്രവാസികൾ എല്ലാം മിസ്സ് ചെയ്യുന്നു 😊
അടുത്ത ഓണം നാട്ടിൽ കൂടാം ❤
എല്ലാവർക്കും സ്നേഹപൂർവ്വം ഓണാശംസകൾ 🥰💐❤
Happy Onam ❤️
Super
Super...❤😂😂😊😊😊😊
Very nice Sreela teacher. Such a lovely celebration.
Happy faces. The traditional dance with children and their mothers joining in , young and old participating in games , dumb charades ,and finally the delicious Onam sadhya.
Sreelsa teachers special pazham unda was appreciated by everybody ...and then every body sitting down for the group photo , to remember all those happy moments spent together, filled with laughter and good cheer....and finally going home, happy , contented, each one carrying with them so many nice memories of this day.
HAPPY ONAM TO ALL OF YOU.❤
❤❤
Superb
Dear all,May this Onam brings lot of happiness & good health ❤
Happy Onam ❤️
❤
❤❤❤❤
അനുമോൾ വന്നില്ലേ?
❤❤❤❤❤❤
💜👍👍
😊❤👍💐
👌❤👍
💕❤️💕
❤❤
Happy onam❤🥰
👌👌👌👌👌❤❤❤
❤❤❤
👍👍👍
💖💖
❤
❤❤