മിസ്റ്റർ ബീന്റെ കാർ ശേഖരം | Malayalam | Rowan Atkinson Car Collection | Mr Bean
HTML-код
- Опубликовано: 22 май 2021
- Rowan Atkinson is one of the most popular celebrities in the world. He has another name that is more popular than his real name .MR BEAN., Yes what's more we say in our childhood and adolescence When he appeared as Mr. Bean, it was an unimaginable feat for anyone else. Mr Bean, one of the most popular TV shows of the 1990s, was later released through cartoons and still creates a burst of laughter in our living rooms. Don't know what Mr. Bean, the lord of thug lives, is like in real life. He is a very serious person. He has a PhD in Electrical Engineering and his net worth is over Rs 1000 crore. In addition to acting, he devotes his time and savings to buying and competing with race cars. He has won many competitions .Let's look at some of his best cars that have been used many times
Playlist
• Celebrity vehicles
ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc. Welcome all Vandipranthan fans.
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. - Авто/Мото
ചാർലി ചാപ്ലിനു ശേഷം ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു ഹാസ്യതാരം ഇല്ലെന്നുതന്നെ പറയാം. 💕💕
എത്ര വിഷമത്തില്ലനെങ്കിലും ഇനി പൊട്ടി ചിരിപ്പിക്കുന്ന എൻ്റെ ഹീറോ rowan തന്നെ ❤️❤️👍👍
ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം alle. "Mr.
Thanks ❤
Sir been alla bean aan tto
@@muhammadhisham9152 അറിയാം bro. But name change cheyyan പറ്റുന്നില്ല 🤧
@@mrbeanop3647 ☹
😂🤣
@@hakkamhakkam656 😊
Adventure ബൈക്സിനെ കുറിച്ച് വീഡിയോ ഇടാമോ
ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരുപോലെ ചിരിപ്പിക്കുന്ന ഒരു റിയൽ ഹീറോ എന്ന് തന്നെ പറയാം മിസ്റ്റർ ബീൻ 😍✌️
നിനക്ക് വേറെ പണി ഒന്നും ഇല്ലേ ടാ... എവിടെ നോക്കിയാലും കാണാമല്ലോ ഊള കമന്റും ആയിട്ട് 🤣
@@user-oe2vp3yf5p avan enthenkilum comment ittotte athin ninakk entha
ഇദ്ദേഹത്തെ ഒരിക്കൽ കാണാൻ ഇടയായി അമേരിക്കയിൽ വെച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പെടാനും സാധിച്ചു ഇപ്പോഴും വിളിക്കാറുണ്ട് താങ്സ് ജീസസ്
Omg🥺
തള്ളി മറിച്ചോ
😳
ഞാൻ ജംഗ്ഷനിൽ വെച്ച് ഒരിക്കൽ കണ്ടിട്ടുണ്ട്
ഏത് ജങ്ഷനിൽ വെച്ച് 😁
Great collection. Never knew that mr.Atkinson was a great auto/sport enthusiast. 🤠🙏
എത്ര serious അണനെ പറഞ്ഞാലും മുഖം കാണുമ്പോൾ ചിരി വരും
Mr bean ഉയിർ 😍😍❤️❤️❤️❤️❤️😎😎😎
നമ്മുടെ സ്വന്തം mr. Bean❤️❤️❤️
Puthiya kavithha vellom ezhuthiyaa😑
@@lonewolfgaming427 😁
18000 ഡോളർ എന്നാൽ 3 കോടി അല്ല. ഏകദേശം 14 ലക്ഷം രൂപയാണ്. Note it
Dollar alla Euro ayirikkum enthayam benz n 14 lakshathinpnnum kittilla athum amg editions
Uwo uwo anty anty
True
Njnm ath parayan vanne
4 lakh dollar < 4 crore inr
Bro kure kashtapettittundavumle ee vedeio indakkan 😍😯
Mr been nte kayyil bugatti yude limited edition car ay DIVO und
പൊളി 🔥🔥
150 aavan sahayikkumo
Adipoli.. Good video presentation 🤩👏.. keep it going
Mr been ethra legend aanannu ippozha manassilayath.. 😮😮
Ithu thanne kandu njatti iniyum ondoo 👏👏👏
സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രേതീക്ഷിക്കുന്നു❤
THE LEGEND 🔥
Thanks for the update
India n. Football players ന്റെ
Car. കളക് ഷൻ video. ചെയ്യുമോ
Mr. Bean marrichen korre alugal paryunund avare onn പറഞ്ഞ് manasilakikoodee ❤️
Bro parayunna Pala car namukalum pronunciation thettan, bro ikk manassilayittidavum annu predeechikkunnu. 🤗❤️❤️
Onn podo eeth pronunciation ann thett
Awesome information 🥰👌🏻👌🏻
Mr bean fans💞💞💞
super🤩🤩🤩
The legend Mr bean♥️♥️♥️
നല്ല voice Ane
Super
3പാർട്ടും ഇറങ്ങിയിട്ടുണ്ട് അഡ്മിന്
Mg hectorine kurichu oru video cheyyamo please
Pwoliii
Good video bro
Mr bean fans 😄
poli ❤️❤️❤️
❤️
🔥🔥🔥
Superb video
MR BEEN 😍😍😍😍😍
Super bean😊😊😊😀😀😀
❤❤❤
നമ്മുടെ സ്വന്തം മിസ്റ്റർ ബീൻ 🔥
Poli
JDM kurich video cheyyavoo
Bean✌🏻❤
Sixth sense macha poli annu
Rolls-Royce Phantom coupe 9 L V16 annu rowan atkinson Johnny englishil use cheyunnath top gear car programil guest aayi vannapol pulli paranjathan
👍
Bro one unit yeannu vachal yeathra yanu
I love Mr bean
Ambo☺️👌
😍😍
Mr Been power
Upcoming bikes video cheyamo
The legend 💔
👍👍👍
ബ്രോ ഡോളർ ഇന്റെ കാര്യം വരുമ്പോൾ നല്ലതുപോലെ അന്വേഷിച്ച് വേണം കൊടുക്കാൻ.. കണക്ക് തെറ്റാണ് 18000 ഡോളർ ഒരിക്കലും മൂന്നരക്കോടി വരില്ല
പടച്ചോനെ ആശാൻ
mr bean poli
Ciazine kurichu parayamo please
what rowans RR owns is 9L V16 only made for him..not the basic one ..aston martin zagato was rebuild by him in aston factory itself with same specifications.
Lancia Delta HF Integrale*
9:30 4 cilinder v8 ooo thaan endh thengayado parayunne v8 enn paranjale 8 cilinder aanu 4 cilinder v8 automobile channel aanenn parayunnath kashtam thanne chettaa
Ford bronco Review Video plz
Ippol Idheham Video Cheyyunnundoo??
Eyalu ente friend anu😁
ഞാൻ ഇദ്ദേഹത്തെ പെട്രോൾ പമ്പിൽ വെച്ച് കണ്ടിരുന്നു.അപ്പോ എനിക്ക് ഇദ്ദേഹത്തിന്റെ കാർ ൽ കേറാനും സാധിച്ചു. ഒരിക്കൽ മീൻ വാങ്ങിക്കുന്നതും കാണാൻ ഇടയായി
Ronaldo car collection video idoo
1:57 $18,000 = INR 3CR 🙄😂
2:44 - 3 rd part und
😀😀😀
Indian ഇറങ്ങിയ bike video ചെയ്യുംplz ♥
Ha
Rowan Atkinson fan's like here ❤️
എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരെങ്കിലും ഉണ്ടോ...
Ashton martin - johny english inakathu ille
Ronaldo car collection pls..
Mr bean GTR ONN KANDILLE😂
MR BEAN LIKE HERE😊😊
Mercedes Benz s63 AMG price in the USA is $151,600
Bean
Mr Ben ഫാൻസ് ലൈക്ക് അടി
❤❤❤❤
18k dollars 13 lakh rupees ann bro
next time sett akk
Maruti 800 ഉണ്ടായിരുന്നോ bro......
Hai
This super actor also fell into the trap of these flashy cars and wasted lots of his wealth.
Car inte review aa
Rowan atkinsonന്റെ റോൾസ് റോയ്സ് 1of1 ആണ്.only one V12 റോൾസ് റോയ്സ്.
Bro worlds no 1 car company yathu annu ????
Hi
Real ലൈഫിൽ ഇങ്ങനെ ആണോ... ഞാനു വിചാരിച്ചു ഇദ്ദേഹത്തിന്റെ മുഖം ഒകെ അതിൽ കാണുന്നത് പോലെ anenu
Inik ith alla manassilaavathath allaathintethum RPM housepowerum paksha mini 1000 nteth mathram paranjhilla😂
Kanakku kootaanoke padichit vende carugalde vila parayaan
Johnny English 3 parts aanu
Johnny English
Reborn
Strikes again
Bro dollar and INR ORU BANDHAVUM ILLALLOOO
എല്ലാ കാറിനും 18000 ഡോളർ
😜
18,000 usd alla bro 180,000 usd aan above 3 crore
5.3L 4 Cylinder 16Valve V8 Engine 🤔
Enikk Lamborghini ium rolls Royce um venam 🤧🤧🤧 atrakku rich aavanam 💔
ഹമ്പ് ഓവർ ഉള്ള സ്ഥലത് അത് തരില്ല
റോഡ് റോളർ ഉള്ളത് കൊണ്ട് അതും തരില്ല ok🤑🤑🤑🤑
നിങ്ങൾക് എത്ര channels ഉള്ളത്..?
Bro dollar rate nokkathe indian rate il parsnjolu
4:35 maclaren not maglaren
Mclaren aanu pubg playersinu correct ariyam 🙄