അത് അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ 🙄. മനുഷ്യന് ആവശ്യമായ എല്ലാ മരുന്നുകളും പിന്നെ അനാവശ്യമായ സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും ഒക്കെ ആദ്യം പരീക്ഷിക്കുന്നത് പാവം എലികളിലും ഗിനി പന്നികളിലും കുരങ്ങുകളിലും ഒക്കെ ആയിരുന്നല്ലോ. 🤝
ഇത് കണ്ട് കണ്ണ് നിറഞ്ഞ ആരേലും ഉണ്ടോ 😔😔 എന്തായാലും operation ഫെയിൽ ആയിട്ടും ലൈകയെ അവർ ആരും അറിയാതെ മറച്ചു വച്ചില്ലല്ലോ.. ഓർമയ്ക്ക് ആയി സ്മാരകം എങ്കിലും വചല്ലോ 😍
@@Darkmist-x6x enthu kondu pareeshanam manushyanil nadathunnilla? Oru medicine nte pareekshanathinu vendi logathinu vendi Ningalde vtl Ulla orale paranju vidumo??
ഈ പാവം ജീവിയോട് എത്ര പ്രാശ്ചിതം ചെയ്താലും തീരില്ല 😪😪😪-കേട്ടപ്പോൾ ചങ്ക് പൊട്ടുന്നു -കാരണം ഭൂമിയിൽ ഇത്ര ആൽമാർത്ഥഉള്ള വേറെ ജീവി ഇല്ല -പരീക്ഷണത്തിലൂടെ കൊല്ലാൻ കൊണ്ടു പോയപ്പോളും അവൾ ""ആ 💙വാൽ ""ആട്ടിയിരിക്കും അതാണ് നായ 🥰🥰🥰💙ലൈക്ക 🙏
Pareekshanam nadathande pinne... Aa dog ine athrayum paricharanam koduthan ayachath.. Pinne onnum marach vechonnumalla avar pareekshanam nadathiyath.. Ella pareekshanavum vijayikkanamennumilla..
അങ്ങനെ ചിന്തിക്കുമ്പോൾ എത്രയോ കാലമായി മനുഷ്യന് ആവശ്യമായ എല്ലാ മരുന്നുകളും പിന്നെ ഒരു ആവശ്യവും ഇല്ലാത്ത സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും ഒക്കെ ആദ്യം പരീക്ഷിക്കുന്നത് പാവം എലികളിലും ഗിനി പന്നികളിലും കുരങ്ങുകളിലും മറ്റും ആയിരുന്നല്ലോ. എത്രയോ എണ്ണം മരിച്ചു പോയി. റിയാക്ഷൻ മൂലം എത്രയോ എണ്ണം ദുരിതം പേറി ജീവിതം നയിച്ച് മരിച്ചു. പക്ഷേ പ്രകൃതി മാതാവ് തൻ്റെ മറ്റു മക്കളൊട് ഇവ്വിധം ഒക്കെ ചെയ്ത മനുഷ്യനെ പാഠം പഠിപ്പിക്കാൻ തുടങ്ങി കഴിഞ്ഞു. കോവിഡ് മഹാമാരിയെ ചെറുക്കാൻ തയ്യാറാക്കിയ മരുന്ന് മറ്റാരിലും പരീക്ഷിച്ചു നോക്കാൻ നിൽക്കാതെ നേരിട്ട് മനുഷ്യനിൽ പരീക്ഷണം നടത്തി. ഇനി ഭാവിയിൽ അതിൻ്റെ ഒക്കെ റിയാക്ഷൻ ഏത് രീതിയിൽ നമ്മുടെ ഇളം തലമുറയ്ക്ക് പകർന്നു കിട്ടുമോ എന്തോ..!🙄 🤝
സ്വാതന്ത്ര്യം ഇല്ല ഭക്ഷണം ഇല്ല വളരെ ദുരിതം നിറഞ്ഞ മരണവും ഇതിൽ എവിടെയാണ് സുഹൃത്തേ താങ്കൾ പറഞ്ഞ ഭാഗ്യം എനിക്ക് അത് കാണുവാൻ കഴിയുന്നില്ല ഇവ മൂന്നും ആ ജീവന് ലഭ്യമായില്ല ശെരിക്കും ഇത് അതിന്റെ നിർഭാഗ്യം അല്ലേ മറ്റൊരു രീതിയിൽ മനുഷ്യരുടെ കണ്ടുപിടിത്തത്തിനായി സ്വയം താഗ്യം ചെയ്തു അതിലൂടെ ലോകം മുഴുവൻ ലൈകയെ ഇന്നും ഓർക്കുന്നു...
@@BTSPurpleWorld7849 അങ്ങനെ എത്രയെത്ര ജീവികൾ മനുഷ്യന് പരീക്ഷണം നടത്താൻ ജീവത്യാഗം ചെയ്തു. എത്രയെണ്ണം ദുരിതം പേറി മരിച്ചു . മനുഷ്യന് ആവശ്യമായ എല്ലാ മരുന്നുകളും പിന്നെ ഒരു ആവശ്യവും ഇല്ലാത്ത സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും ഒക്കെ ആദ്യം പരീക്ഷിക്കുന്നത് പാവം എലികളിലും ഗിനി പന്നികളിലും കുരങ്ങുകളിലും മറ്റും ആയിരുന്നല്ലോ. റിയാക്ഷൻ മൂലം എത്രയോ എണ്ണം ദുരിതം പേറി മരിച്ചു പോയി. പക്ഷേ പ്രകൃതി ആരാ മൊതല്. തൻ്റെ മറ്റു മക്കളൊട് ഇവ്വിധം ഒക്കെ ക്രൂരത ചെയ്ത മനുഷ്യനെ പ്രകൃതി പാഠം പഠിപ്പിക്കാൻ തുടങ്ങി കഴിഞ്ഞു. കോവിഡ് മഹാമാരിയെ ചെറുക്കാൻ തയ്യാറാക്കിയ മരുന്ന് മറ്റാരിലും പരീക്ഷിച്ചു നോക്കാൻ നിൽക്കാതെ നേരിട്ട് മനുഷ്യനിൽ തന്നെ പരീക്ഷണം നടത്തി. ഇനി ഇതിൻ്റെ റിയാക്ഷൻ എന്താകുമോ ആവോ. 🙄🤝
ഭാഗ്യം നായക്കല്ല മനുഷ്യനാണ് എല്ലാ ജീവിയെയും സ്വന്തം ആവശ്യത്തിന് അങ്ങ് ഉപയോഗിക്കുവല്ലെ . ആ നായ ചെയ്തതിന് ഉള്ള നന്ദിയാണോ ഇപ്പൊ ഉള്ള തല്ലിക്കൊല🥺 സ്വാർത്ഥത വിവേക ശൂന്യത = മനുഷ്യൻ
ആരെ കൊന്നാണേലും നമ്മുടെ കാര്യം നടക്കണം എന്ന മനുഷ്യ സ്വഭാവം. ഒരാളെ കൊന്നിട്ട് അയാളുടെ പ്രതിമ പണിതാൽ ചെയ്ത തെറ്റ് ശരിയാകും എങ്കിൽ എന്താ സുഖം. പിന്നെ എന്ത് ചെയ്താലും അതിന് ഒരു ന്യായം ഉണ്ടാകും നമുക്ക്.
5:13- അത് അറിഞ്ഞിട്ടുണ്ടാവില്ല തന്നെ സ്നേഹിച്ച് വളർതിയത് തൻ്റെ ജിവൻ എടുക്കാനാണെന്ന് 🚫⚠️⛔ മനുഷ്യൻ്റെ ആവശ്രത്തിനു വേണ്ടി ജീവൻ കളഞ്ഞു ⛔ എന്നാൽ ഇപ്പോൾ ഈ പറഞ്ഞ നായകളെ ചവുട്ടി കൊല്ലുകയാണ്⚠️ ഇതെല്ലാം മനുഷ്യർ തന്നെ അല്ലെ ചെയ്യുന്നെ🚫 മനുഷ്യൻ മനുഷ്യരെ തന്നെ കൊല്ലുന്നു ⚠️ പിന്നെന്ത ഒരു ജീവിയെ കൊല്ലാ പാട് ഇതാണ് എനിക്ക് പറയാനുള്ളത് ⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔ Edit - please pin
ലൈക്ക എന്ന ഒരു പാവം പെൺപാട്ടിയെ ഫുഡിൽ poison കലർത്തിയ ആളെ കണ്ടെത്തി അയാൾക്ക് അടികൊടുക്കണം 😡 പക്ഷേ laika അന്നുംഇന്നും ജീവനോടെ ഇല്ല എന്ന് ഓർക്കുബോൾ മനസ്സ് വല്ലാതെ ഒരു കഷ്ടംപോലെ 😭
ഈ മിണ്ടാ പ്രാണിയെ ഉപയോഗിച്ചില്ലായിരുന്നെങ്കിൽ പോലുംഭാവിയിൽ ശാസ്ത്രം ഒരുപാട് നേട്ടങ്ങൾ കൈവരിക്കും. പിന്നെന്തിനാ വെറുതെ ഒരു ജീവൻ പൊലിച്ചു കളഞ്ഞത്. അതിന്റെ പ്രാണവേദന നമുക്ക് സങ്കൽപ്പിക്കാവുന്നതേയുള്ളു. പാവം ഇങ്ങനെയൊരു വിധിയാരുന്നോ അതിന് എത്ര പ്രതിമ പണിതു വച്ചാലും അതിന് ജീവൻ കൊടുക്കാനാവില്ലല്ലോ 😔😔😪😪
ലൈകയെ പരിചയയെടുത്തിയ സൂപ്പർ വീഡിയോ .പക്ഷേ ഒരു മിണ്ടാപ്രാണിയെ കുരുതി കൊടുത്തിട്ട് ശാസത്രത്തിൻ്റെ നേട്ടം എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് ഒരു ജീവൻ കളയാതെയാണെങ്കിൽ നന്നായിരുന്നു
ഞാൻ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ ലൈക്ക് ക്ക് വേണ്ടി ഞാൻ പ്രതികരിച്ചേനെ പരീക്ഷണങ്ങൾക്ക് പരീക്ഷിക്കുന്ന അവർ തന്നെ പോകട്ടെ എന്തിന് ആ മിണ്ടാപ്രാണിയെ ബലിയാട് ആക്കണം ജീവൻറെ വില എല്ലാവർക്കും ഒരുപോലെ തന്നെയാണ്
അങ്ങനെ ഒന്നും വികാരം കൊള്ളാതെ ഹേ ന്യൂ ജൻ തലമുറ പയ്യൻസേ. 🙄 ഇക്കാലത്തും അങ്ങനെ പരീക്ഷണം നടത്തുന്നുണ്ട്. തനിക്കും എനിക്കും നിസ്സഹായതയോടെ മാത്രം കഴിയാനേ പറ്റൂ. മനുഷ്യന് ആവശ്യമായ എല്ലാ മരുന്നുകളും പിന്നെ ഒരു ആവശ്യവും ഇല്ലാത്ത സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും ഒക്കെ ആദ്യം പരീക്ഷിക്കുന്നത് പാവം എലികളിലും ഗിനി പന്നികളിലും കുരങ്ങുകളിലും മറ്റും ആയിരുന്നല്ലോ. എത്രയോ എണ്ണം മരിച്ചു പോയി. എത്രയോ എണ്ണം ദുരിതം പേറി ജീവിതം നയിച്ച് മരിച്ചു. പക്ഷേ പ്രകൃതി മാതാവ് തൻ്റെ മറ്റു മക്കളൊട് ഇവ്വിധം ചെയ്ത മനുഷ്യനെ പാഠം പഠിപ്പിക്കാൻ തുടങ്ങി കഴിഞ്ഞു. കോവിഡ് മഹാമാരിയെ ചെറുക്കാൻ തയ്യാറാക്കിയ മരുന്ന് മറ്റാരിലും പരീക്ഷിച്ചു നോക്കാൻ നിൽക്കാതെ നേരിട്ട് മനുഷ്യനിൽ പരീക്ഷണം നടത്തി. ഇനി ഭാവിയിൽ അതിൻ്റെ ഒക്കെ റിയാക്ഷൻ ഏത് രീതിയിൽ നമ്മുടെ ഇളം തലമുറയ്ക്ക് പകർന്നു കിട്ടുമോ എന്തോ. 🙄👍🏼
അങ്ങനെ ഒന്നും വികാരം കൊള്ളാതെ ഹേ ന്യൂ ജൻ തലമുറ പയ്യൻസേ. 🙄 ഇക്കാലത്തും അങ്ങനെ പരീക്ഷണം നടത്തുന്നുണ്ട്. തനിക്കും എനിക്കും നിസ്സഹായതയോടെ മാത്രം കഴിയാനേ പറ്റൂ.
ഈ വീഡിയോ കണ്ടപ്പോൾ കരച്ചിലാണ് വന്നത് ഒരു മൃഗത്തിന് ഓടും ഇത്ര ക്രൂരത പാടില്ല മനുഷ്യൻറെ ഓരോ കണ്ടുപിടുത്തങ്ങൾക്ക് വേണ്ടി പാവപ്പെട്ട മൃഗങ്ങളെ ഒരിക്കലും ബലിയാട് ആകരുത് എന്തിനാണ് മനുഷ്യൻ ഇത്ര ക്രൂരത ചെയ്യുന്നത് ആ നായ അതിനുള്ളിൽ എത്ര വിഷമിച്ചിട്ട് ഉണ്ടാകും എത്ര വേദന സഹിച്ചിട്ടും ഉണ്ടാകും മനുഷ്യൻറെ പരീക്ഷണങ്ങൾക്കു വേണ്ടി പാവപ്പെട്ട മൃഗങ്ങളെ അല്ല ക്രൂരത ചെയ്യേണ്ടത് ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു കണ്ണുനീർ വരാതെ ഈ വീഡിയോ കാണാൻ കഴിയില്ല പാവം ലൈക്ക മനുഷ്യൻ ഇതിനൊക്കെ ഉത്തരം പറയേണ്ടിവരും ഇന്നല്ലെങ്കിൽ നാളെ
ഒരു മനുഷ്യൻ പോയി ഇങ്ങനെ മരിച്ചുപോയാലും എത്രയും സങ്കടം വരില്ല.. ഒരു മിണ്ടാപ്രാണിയെ ഇങ്ങനെ അയക്കേണ്ട ആയിരുന്നു.. 😭😭😭😭 ഒരുപാട് സങ്കടം ഉണ്ട്. പാവം ആ കുഞ്ഞു ജീവന് ഇങ്ങനെ കൊല്ലണ്ടായിരുന്നു😡😭😭😭
Laika she is a wonderfull dog Laikaye ishtamullavar ano ningal humans inu vendi jeevan tyagam cheytha dog any nammal ella dogs inodum sneham nalkanam athiloode nammal Laikayku oru aaayiram sellute nalkunnu 😩🙏🙏🙏 love you Laika thank you
@@Note_point അത് പ്രകൃതി നിയമം ആണല്ലോ ചങ്ങാതീ. പ്രകൃതിയിൽ ജീവിക്കാൻ ഉള്ള അവകാശം മനുഷ്യന് മാത്രമല്ല. ജൈവ ശൃംഖലയിൽ വളരെ അപ്രധാനമായ കണ്ണി മാത്രമാണ് മനുഷ്യൻ. പക്ഷേ ആ കണ്ണി മൂലം മാത്രം എത്രയും പ്രധാന കണ്ണികൾ അന്യം നിന്നു പോയി എന്ന സത്യം മനസ്സിലാക്കുക ചങ്ങാതീ 🙄 🤝👍🏼
Laika...
മനുഷ്യന്റെ ഭാവിയിലേക്കുള്ള ചുവടു വെയ്പ്പിന് ജീവിതം ത്യാഗം ചെയ്ത dog ❣️❣️❣️
Nine evide nokkyalum kannumalo movie explainer channel flash athilum ni und
Ninne ayirunnu ayakkande thyagam cheyyan angane enkilum oru upakaram indavumayirunnu verdhe coment ittitt salute adikkan vannirikkunnu
@@ashfaqmohammad7753 😂
അത് അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ 🙄.
മനുഷ്യന് ആവശ്യമായ എല്ലാ മരുന്നുകളും പിന്നെ അനാവശ്യമായ സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും ഒക്കെ ആദ്യം പരീക്ഷിക്കുന്നത് പാവം എലികളിലും ഗിനി പന്നികളിലും കുരങ്ങുകളിലും ഒക്കെ ആയിരുന്നല്ലോ.
🤝
അങ്ങനെ ഒരു ജീവിയിലും പ്രതീക്ഷിക്കാതെ നേരിട്ട് മനുഷ്യനിൽ പരീക്ഷണം നടത്താൻ പ്രകൃതി കോവിഡ് മഹാമാരി നൽകി.
അതാണ് ചങ്ങാതിമാരേ കോവിഡ് വാക്സിൻ...!🙄
നായ ആയാലും അതും ഒരു ജീവനാണ്. മനഃപൂർവം അതിനെ കൊല്ലണ്ടായിരുന്നു. ഇപ്പോഴത്തെ മനുഷ്യരേക്കാൾ വിവേകവും നന്ദിയുമുള്ള മൃഗമാണ് നായ
കോഴിയെയും മീനിനെയും മറ്റു നൽക്കാലികളെയും കഴിക്കുമ്പോൾ ഈ വിഷമം തോന്നാറുണ്ടോ ...
Pavaan 😞🤍
കഷ്ടം
സത്യമാണ് 💯
ഇത് കണ്ട് കണ്ണ് നിറഞ്ഞ ആരേലും ഉണ്ടോ 😔😔 എന്തായാലും operation ഫെയിൽ ആയിട്ടും ലൈകയെ അവർ ആരും അറിയാതെ മറച്ചു വച്ചില്ലല്ലോ.. ഓർമയ്ക്ക് ആയി സ്മാരകം എങ്കിലും വചല്ലോ 😍
Njan
Yes
😔😔
Onnum ariyatha oru pavathine ettavum prakrithamayi pedippichu chutt konnit smarakam vachathanu valiya karyam..😏😏
@@superhuman2227 പിന്നെ അതൊരു വലിയ കാര്യമല്ലേ..🧐🙄 ചുമ്മാ അങ്ങനെ വഴിയെ പോകുന്നവർക്ക് ഒന്നും കിട്ടുന്ന ഭാഗ്യമല്ല അത്..
പക്ഷെ ഇപ്പോഴും നമ്മൾ laika യെ ഓർക്കുന്നു ❤️
Atha
പാവം
Ethraper orkunnund? 😦😦😦
നമ്മൾ ഓർത്തിട്ട് ലൈക്ക ക്ക് എന്ത് കിട്ടാനാ, അതിനെ കൊന്നില്ലേ ☹️
Sathiyam 😔😔🥺
ആ കുഞ്ഞിന്റെ ജീവൻ ആണ് മുക്യം അല്ലാതെ അവരുടെ കണ്ടു പിടുത്തം അല്ല 🥺🙏💔
അതേ.. മനുഷ്യപ്പട്ടികൾ 😡😡
ഇന്ന് അസുഖം വരുമ്പോൾ കഴിക്കുന്ന മരുന്ന് എല്ലാം ഓരോ മൃഗങ്ങളിൽ പരീക്ഷിച്ചു ആണ്, എത്ര പേര് ബലി ആയിട്ട് ഉണ്ടാവും. ഇങ്ങനൊക്കെ നോക്കിയാൽ ഒന്നും ഇല്ല
@@Darkmist-x6x enthu kondu pareeshanam manushyanil nadathunnilla? Oru medicine nte pareekshanathinu vendi logathinu vendi Ningalde vtl Ulla orale paranju vidumo??
@@SivaSiva-pn3ii human trials nadathaarundu. Mamta Mohandas for eg..
@@jjjDM Athu rare anu. Athum avarude poornamaya ishtathodu kudi mathram. Itharam risk factors il human ne choose cheyilla. Ente abhiprayathil jail il vadasikshaku itirikunna cruranmar Aya kuttavalikale oke ithinayi choose cheyanam. Avane oke kondu athelum gunam undakatte..allathe paavam jeevikalku enthu ariyam..
തെരുവിൽ ആ പാവം എങ്ങനെയെങ്കിലും ജീവിച്ചു പോയേനെ 😥😥🙏🙏പ്രണാമം ലൈക്ക 🙏🙏
എങ്കിൽ കോടാനുകോടി പട്ടികളെപ്പോലെ ഇതിലും ദാരുണമായി അതു മരിക്കുമായിരുന്നു..നമ്മൾ പോലും ഇങ്ങനെ ഓർമ്മിക്കപ്പെടണം എന്നില്ല..she is lucky dog
@@madan742❤
@@madan742കൊള്ളാം 😡
@@madan742 atheee🫠
S.. Nanniketa manusyan poyal mathiyarunnu 😢
നായകൾ ക് 12 വർഷം ആണ് ആയുസ്സ്. അതിനു ഇടയിൽ മനുഷ്യൻ ന്റെ ക്രൂരത ഒരുപാട് അനുഭവിക്കുന്നു ഈ പാവങ്ങൾ
Pareekshanam nadathande pinne..
Manushyante svaarthatha . Allathe entha
👍
@@TbJ1099
Enthinu ?
@@TbJ1099 athine manusyanmare ange use cheytha pore...mrigangalde jeevanu entha value ille
ഇതിലും എത്രയോ നല്ലതല്ലേ ജയിലിൽ വധ ശിക്ഷക്ക് വിധിക്കുന്ന കൊടും ക്രിമിനലിനെ ഇങ്ങെനെയുള്ള പരീക്ഷണത്തിന് ഉപയോഗിക്കുന്നത് 😟
Satyam ee mindapranikalude jeevan vach kalikkunnathilum nallatha ith😐
അങ്ങനെ ചെയ്‌താൽ അവർ റോക്കറ്റ് nu കെടുപാടുകൾ ഉണ്ടാകില്ലേ. അത് മൂലം ആണ് ദൗത്യം തന്നെ പരാജയപ്പെടില്ലേ. 🥴
ആ പെരുമയ്ക്ക് അവർ അർഹരല്ല പോ
Correct 👍🏻
Ithilum etreyo theruvu patikale oravishyavum illathe adich kollunnu! Athinekal nalla karyathin vendi alle laikaye bahirakashathek ayachath. Ath manasilakanulla vivaram illathavarod enth paranjitum karyamilla🙂
സോവിറ്റ് യൂണിയൻ തകർന്നതിൽ ആ പാവം ജീവിയോട് ചെയ്ത ക്രൂരതയും കാരണമായിട്ടുണ്ടാകും 🙏
Rubbish comment...
ഒന്നേ പറയാൻ ഉള്ളൂ മനുഷ്യനേക്കാൾ വലിയ ക്രൂരർ ലോകത്ത് ഇല്ല
Athe
Sathyom aanu.njanum palapolum athu aalochichitundu. Ellavarkum ee bhumiyil jeevikan avakashom elle..Nammal oro mrigangaleyum konnu thinnunnu. Serikum manushyar dushtanmar aanu correct💯👍
സത്യം.
Yes 👍
അതെ
Dog ne ഇഷ്ട്ടം ഉള്ള ആരേലും ഉണ്ടോ ❤️❤️
I am a dog lover and animal lover
I am a dog lover
@@parvathylions3378 😇❤️💋
Why not?
Ya und😌
ഈ പാവം ജീവിയോട് എത്ര പ്രാശ്ചിതം ചെയ്താലും തീരില്ല 😪😪😪-കേട്ടപ്പോൾ ചങ്ക് പൊട്ടുന്നു -കാരണം ഭൂമിയിൽ ഇത്ര ആൽമാർത്ഥഉള്ള വേറെ ജീവി ഇല്ല -പരീക്ഷണത്തിലൂടെ കൊല്ലാൻ കൊണ്ടു പോയപ്പോളും അവൾ ""ആ 💙വാൽ ""ആട്ടിയിരിക്കും അതാണ് നായ 🥰🥰🥰💙ലൈക്ക 🙏
ഒരു നായയെ കൊല്ലാൻ വേണ്ടി കോടിക്കണക്കിന് ഡോളർ മുടക്കി ബഹിരാകാശ എത്തിക്കേണ്ട ആവശ്യമുണ്ടോ
Mam I like your comment
@@mahabharath7136 Ridiculous comment...
ലൈയ്ക ഇന്നും ജീവിക്കുന്നു..
The chottoos vlog ലൂടെ.. 💖💖
100% കറക്റ്റ്
🥰
മൃഗങ്ങൾ ആവുമ്പൊ ചോദിക്കാനും പറയാനും ആളില്ലല്ലോ
Pareekshanam nadathande pinne... Aa dog ine athrayum paricharanam koduthan ayachath.. Pinne onnum marach vechonnumalla avar pareekshanam nadathiyath.. Ella pareekshanavum vijayikkanamennumilla..
@@TbJ1099 1cr avar taran paranja nigde kunjine kodukuo .nalla parijaranam kodtha pore..chavan kodkuo .onine enkilum snehich valarthi nokk .arinjond onn adikn polum thonila
ഭയങ്കര സങ്കടം വന്നു 😭😭😭😭😭😭😭
True😔
അയ്യോ പാവം ലൈക 😔😔😔 ഏതേലും മനുഷ്യൻ പോയി ചത്താലും ഇത്രയും വിഷമം എനിക് വരൂല്ലാ 😒😐
കല്പന ചൗവ്ളാ പോയതിൽ വിഷമം ഇല്ലി
ആഹ് കൊള്ളാം 👍👍👍
വേണ്ടപ്പെട്ടവർ ആരെങ്കിലും ആവണം
mrigathe snehikam but kalpanane pole ile bahirakasham sanjarikale orkathe chettatharam parayaruth 🤗
നേരാണ്. മനുഷ്യൻ പോകുന്നത് സ്വയം തീരുമാനിച്ചാണ്. പാവം ഒരു ജീവി എന്തറിയുന്നു.
കഷ്ടം. അതിനെ കണ്ടിട്ട് സങ്കടം വരുന്നു 😔. പാവം laikka
പാവം ജീവനെ കൊല്ലാക്കൊല ചെയ്തിട്ട്, പ്രതിമ പണിതു വച്ചാൽ,,,, ഇവന്റൊക്കെ ക്രൂരത ക്ക് ദൈവമേ ശിക്ഷ കൊടുക്കണേ
Ath theercha ayum kittum
Athu kittuka thanne cheum
Corct
അങ്ങനെ ചിന്തിക്കുമ്പോൾ എത്രയോ കാലമായി മനുഷ്യന് ആവശ്യമായ എല്ലാ മരുന്നുകളും പിന്നെ ഒരു ആവശ്യവും ഇല്ലാത്ത സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും ഒക്കെ ആദ്യം പരീക്ഷിക്കുന്നത് പാവം എലികളിലും ഗിനി പന്നികളിലും കുരങ്ങുകളിലും മറ്റും ആയിരുന്നല്ലോ. എത്രയോ എണ്ണം മരിച്ചു പോയി. റിയാക്ഷൻ മൂലം എത്രയോ എണ്ണം ദുരിതം പേറി ജീവിതം നയിച്ച് മരിച്ചു.
പക്ഷേ പ്രകൃതി മാതാവ് തൻ്റെ മറ്റു മക്കളൊട് ഇവ്വിധം ഒക്കെ ചെയ്ത മനുഷ്യനെ പാഠം പഠിപ്പിക്കാൻ തുടങ്ങി കഴിഞ്ഞു. കോവിഡ് മഹാമാരിയെ ചെറുക്കാൻ തയ്യാറാക്കിയ മരുന്ന് മറ്റാരിലും പരീക്ഷിച്ചു നോക്കാൻ നിൽക്കാതെ നേരിട്ട് മനുഷ്യനിൽ പരീക്ഷണം നടത്തി.
ഇനി ഭാവിയിൽ അതിൻ്റെ ഒക്കെ റിയാക്ഷൻ ഏത് രീതിയിൽ നമ്മുടെ ഇളം തലമുറയ്ക്ക് പകർന്നു കിട്ടുമോ എന്തോ..!🙄
🤝
Space pareshanathine manushyanum baliyadayittunde.
🥺🥺🥺🥺 ഞാൻ ലായിക്കയെ അപ്പോഴും ഓർക്കുന്നു ❤❤❤🌹🌹
മനുഷ്യനെ ബുദ്ധി കൂടിയാൽ ഉള്ള അഹങ്കാരം 😔😔😔😔
❤️
ഇവനൊക്കെ വെള്ളം കിട്ടാതെ ചാവും 😢
Athanne mahapaapikal
ലൈക്കയുടെ ദുഃഖകരമായ അന്ത്യം. അടുത്തിടെ ലൂണ പരാജയപ്പെട്ടതിൽ അതിശയിക്കാനില്ല.
പാവം ലൈക..മനുഷ്യന്റെ സ്വാർത്ഥത
ആ പാവം മിണ്ടാപ്രാണിയെ കൊലക്കു കൊടുത്തപ്പോ അവന്മാർക്ക് എന്ത് കിട്ടി😡😡😡
പ്രണാമം ലൈക😢😢
പാവം ലൈക 😭🥺💔
മനുഷ്യർ മഹാ ദുഷ്ടന്മാരാണ്... വേറെ ഒന്നും പറയാനില്ല... കോപ്പിലെ ശാസ്ത്രവും മറ്റേടത്തെ പരീക്ഷണങ്ങളും... പാവം പട്ടി 😢😔
❤
❤
ഒറ്റ വാക്കിൽ ലൈക്ക
"ത്യാഗി"😢❤
No even close baby laika never dies ❣️🥺
കഷ്ടം ആ പാവം എത്ര ദുരിതം അനുഭവിച്ചു കാണും. ജീവിച്ചിരിക്കുമ്പോൾ കഷ്ടപെടുത്തിയിട്ട് ഒരു പ്രതിമ . വച്ചിട്ട് പൂജിച്ചിട്ടെന്തു കാര്യം അതുകൊണ്ടെന്തു നേട്ടം
Paavam laika🥺😭😭പ്രണാമം laika💔🌹🌹
ദിവസവും അറത്ത് തള്ളുന്ന കോഴിക്കും... പോത്തിനും...വേണ്ടി കണ്ണീരൊഴുക്കാൻ. ആരുമില്ല 😥😥
The power of food, some people ate dog also.
If you love dog you will automatically fall in love with other animals. nonvegetariam become vegetarian. That is what happened to me
Oru jeeviye bhakshathinai arukkunnath pole ano athine krooramai kollakola cheyyunnath
ഒരു നായ്ക്കും ഇതുവരെ കിട്ടാത്ത ഭാഗ്യം എല്ലാ കാലത്തും അതിനെ ലോകം അറിയപ്പെടും
എന്തിനു 🙏
സ്വാതന്ത്ര്യം ഇല്ല ഭക്ഷണം ഇല്ല വളരെ ദുരിതം നിറഞ്ഞ മരണവും ഇതിൽ എവിടെയാണ് സുഹൃത്തേ താങ്കൾ പറഞ്ഞ ഭാഗ്യം എനിക്ക് അത് കാണുവാൻ കഴിയുന്നില്ല ഇവ മൂന്നും ആ ജീവന് ലഭ്യമായില്ല ശെരിക്കും ഇത് അതിന്റെ നിർഭാഗ്യം അല്ലേ മറ്റൊരു രീതിയിൽ മനുഷ്യരുടെ കണ്ടുപിടിത്തത്തിനായി സ്വയം താഗ്യം ചെയ്തു അതിലൂടെ ലോകം മുഴുവൻ ലൈകയെ ഇന്നും ഓർക്കുന്നു...
@@BTSPurpleWorld7849 സത്യം
@@BTSPurpleWorld7849 അങ്ങനെ എത്രയെത്ര ജീവികൾ മനുഷ്യന് പരീക്ഷണം നടത്താൻ ജീവത്യാഗം ചെയ്തു. എത്രയെണ്ണം ദുരിതം പേറി മരിച്ചു .
മനുഷ്യന് ആവശ്യമായ എല്ലാ മരുന്നുകളും പിന്നെ ഒരു ആവശ്യവും ഇല്ലാത്ത സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും ഒക്കെ ആദ്യം പരീക്ഷിക്കുന്നത് പാവം എലികളിലും ഗിനി പന്നികളിലും കുരങ്ങുകളിലും മറ്റും ആയിരുന്നല്ലോ. റിയാക്ഷൻ മൂലം എത്രയോ എണ്ണം ദുരിതം പേറി മരിച്ചു പോയി.
പക്ഷേ പ്രകൃതി ആരാ മൊതല്. തൻ്റെ മറ്റു മക്കളൊട് ഇവ്വിധം ഒക്കെ ക്രൂരത ചെയ്ത മനുഷ്യനെ പ്രകൃതി പാഠം പഠിപ്പിക്കാൻ തുടങ്ങി കഴിഞ്ഞു. കോവിഡ് മഹാമാരിയെ ചെറുക്കാൻ തയ്യാറാക്കിയ മരുന്ന് മറ്റാരിലും പരീക്ഷിച്ചു നോക്കാൻ നിൽക്കാതെ നേരിട്ട് മനുഷ്യനിൽ തന്നെ പരീക്ഷണം നടത്തി.
ഇനി ഇതിൻ്റെ റിയാക്ഷൻ എന്താകുമോ ആവോ.
🙄🤝
ഭാഗ്യം നായക്കല്ല മനുഷ്യനാണ് എല്ലാ ജീവിയെയും സ്വന്തം ആവശ്യത്തിന് അങ്ങ് ഉപയോഗിക്കുവല്ലെ . ആ നായ ചെയ്തതിന് ഉള്ള നന്ദിയാണോ ഇപ്പൊ ഉള്ള തല്ലിക്കൊല🥺 സ്വാർത്ഥത വിവേക ശൂന്യത = മനുഷ്യൻ
പാവം laika 😔😔😔😔😔മനുഷ്യർ എത്രമാത്രം cruel ആണ്... അവളുടെ ആ കണ്ണുകളിൽ നോക്കിയാൽ മതിയല്ലോ.. ആരും വീണുപോകും.... അത്ര innocent ആണ് എല്ലാ ജീവികളും 🙏🙏🙏
Enittu penpillerku entha kannil chora illandayi poyarhu?
ആരെ കൊന്നാണേലും നമ്മുടെ കാര്യം നടക്കണം എന്ന മനുഷ്യ സ്വഭാവം.
ഒരാളെ കൊന്നിട്ട് അയാളുടെ പ്രതിമ പണിതാൽ ചെയ്ത തെറ്റ് ശരിയാകും എങ്കിൽ എന്താ സുഖം.
പിന്നെ എന്ത് ചെയ്താലും അതിന് ഒരു ന്യായം ഉണ്ടാകും നമുക്ക്.
ഭൂമിക്ക് ഒരുപകാരവും ഇല്ലാത്ത ഒരേ ഒരു വർഗ്ഗം മനുഷ്യൻ... ഒരു തവണ കൂടി Covid വന്ന് എല്ലാം നശിച്ച് പുഴുത്തു പോയിരുന്നെങ്കിൽ 🙃
Sorry Laika.. 💔🥺
Angane parayaruth bhoomiyil kooduthalum nalla manushyaramu
പാവം ആ കുഞ്ഞ് പേടിച്ച് എത്ര കരഞ്ഞിട്ടുണ്ടാകും 😢😢😢
😢🥺
Athe😢
എനിക്ക് ഇത് കേട്ടിട്ട് ഒരുപാട് സങ്കടം തോന്നുന്നു... ഇത്ര വല്യ ക്രൂരത... ആ കുഞ്ഞിനെ കൊന്നിട്ട് വേണ്ടാർന്നു... 😭
ഞാൻ ഒരുപട്ടിയെ വളർത്തും അതിന് ലൈക്ക എന്ന് പേരിടും ♥️♥️♥️
എന്നിട്ട് സയൻ്റിസ്റ്റ് കൾക്ക് കളിക്കാൻ കോടുക്കല്ലെ
ഒലക്ക
അയാൾക് ആ ഒരു തെറ്റ് പോലും ചെയ്യാത്ത പാവത്തെ തന്നെ വേണമായിരുന്നു. 😭😭
ചില സാഹചര്യത്തിൽ മനുഷ്യരുടെ ചിന്താ ഗെതികൾ വലുതാണെങ്കിലും തീരുമാനങ്ങൾ വളരെ മോശം ഒരുജീവൻ നഷ്ടമായി... മൃഗ മാണേലും... അത് ഒരു ജീവൻ ആണ്
Nalla avatharanam... Voice🙌🏻
പാവം ഡോഗ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🌹🌹🌹🌹🌹🌹😥😥😥😥😥😭😭😭
Paavam dog🐶💖💕
നിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നതൊന്നും അല്ലല്ലോ....
@@ghost-gi4jv thaan ethado...
Yes സങ്കടം തോന്നി 🙏😥
@@ncali 😭
@@noorahfathima8928 ഞാനൊരു വഴിപൊക്കനാണ് 😌
ഒരിക്കലും ഒരു വിജയത്തിന് വേണ്ടി മിണ്ടപ്രാണികളേ വെച്ച പരീക്ഷണം ചെയ്യരുത്. 😞😞🙏🏻🙏🏻
പാവം 🥺🥺അതൊരുപാട് വേദന സഹിച്ചു 🥺... ക്രൂര മനുഷ്യർ 😡
ഇതുപോലെ മനുഷ്യൻ്റെ മുന്നോട്ടുള്ള ഉയർച്ചയ്ക്കായി അത്ര എത്ര ജീവനുകൾ ബലിയാട് ആയിട്ടുണ്ട് 😢
Paavam laika❤️❤️
5:13- അത് അറിഞ്ഞിട്ടുണ്ടാവില്ല തന്നെ സ്നേഹിച്ച് വളർതിയത് തൻ്റെ ജിവൻ എടുക്കാനാണെന്ന് 🚫⚠️⛔
മനുഷ്യൻ്റെ ആവശ്രത്തിനു വേണ്ടി ജീവൻ കളഞ്ഞു ⛔
എന്നാൽ ഇപ്പോൾ ഈ പറഞ്ഞ നായകളെ ചവുട്ടി കൊല്ലുകയാണ്⚠️
ഇതെല്ലാം മനുഷ്യർ തന്നെ അല്ലെ ചെയ്യുന്നെ🚫
മനുഷ്യൻ മനുഷ്യരെ തന്നെ കൊല്ലുന്നു ⚠️
പിന്നെന്ത ഒരു ജീവിയെ കൊല്ലാ പാട്
ഇതാണ് എനിക്ക് പറയാനുള്ളത്
⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔
Edit - please pin
ലൈക്ക എന്ന ഒരു പാവം പെൺപാട്ടിയെ ഫുഡിൽ poison കലർത്തിയ ആളെ കണ്ടെത്തി അയാൾക്ക് അടികൊടുക്കണം 😡 പക്ഷേ laika അന്നുംഇന്നും ജീവനോടെ ഇല്ല എന്ന് ഓർക്കുബോൾ മനസ്സ് വല്ലാതെ ഒരു കഷ്ടംപോലെ 😭
വേദന ആണ് തോന്നിയത് 🙏🏻🙏🏻😌😌ഒരു മിണ്ടാ പ്രണയോട് ഇത് വേണ്ടായിരുന്നു 😌😳🙏🏻
ഈ മിണ്ടാ പ്രാണിയെ ഉപയോഗിച്ചില്ലായിരുന്നെങ്കിൽ പോലുംഭാവിയിൽ ശാസ്ത്രം ഒരുപാട് നേട്ടങ്ങൾ കൈവരിക്കും. പിന്നെന്തിനാ വെറുതെ ഒരു ജീവൻ പൊലിച്ചു കളഞ്ഞത്. അതിന്റെ പ്രാണവേദന നമുക്ക് സങ്കൽപ്പിക്കാവുന്നതേയുള്ളു. പാവം ഇങ്ങനെയൊരു വിധിയാരുന്നോ അതിന് എത്ര പ്രതിമ പണിതു വച്ചാലും അതിന് ജീവൻ കൊടുക്കാനാവില്ലല്ലോ 😔😔😪😪
ലൈകയെ പരിചയയെടുത്തിയ സൂപ്പർ വീഡിയോ .പക്ഷേ ഒരു മിണ്ടാപ്രാണിയെ കുരുതി കൊടുത്തിട്ട് ശാസത്രത്തിൻ്റെ നേട്ടം എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് ഒരു ജീവൻ കളയാതെയാണെങ്കിൽ നന്നായിരുന്നു
ഞാൻ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ ലൈക്ക് ക്ക് വേണ്ടി ഞാൻ പ്രതികരിച്ചേനെ പരീക്ഷണങ്ങൾക്ക് പരീക്ഷിക്കുന്ന അവർ തന്നെ പോകട്ടെ എന്തിന് ആ മിണ്ടാപ്രാണിയെ ബലിയാട് ആക്കണം ജീവൻറെ വില എല്ലാവർക്കും ഒരുപോലെ തന്നെയാണ്
അതെ 😔
അങ്ങനെ ഒന്നും വികാരം കൊള്ളാതെ ഹേ ന്യൂ ജൻ തലമുറ പയ്യൻസേ. 🙄
ഇക്കാലത്തും അങ്ങനെ പരീക്ഷണം നടത്തുന്നുണ്ട്. തനിക്കും എനിക്കും നിസ്സഹായതയോടെ മാത്രം കഴിയാനേ പറ്റൂ.
മനുഷ്യന് ആവശ്യമായ എല്ലാ മരുന്നുകളും പിന്നെ ഒരു ആവശ്യവും ഇല്ലാത്ത സൗന്ദര്യ വർധക ഉൽപ്പന്നങ്ങളും ഒക്കെ ആദ്യം പരീക്ഷിക്കുന്നത് പാവം എലികളിലും ഗിനി പന്നികളിലും കുരങ്ങുകളിലും മറ്റും ആയിരുന്നല്ലോ. എത്രയോ എണ്ണം മരിച്ചു പോയി. എത്രയോ എണ്ണം ദുരിതം പേറി ജീവിതം നയിച്ച് മരിച്ചു.
പക്ഷേ പ്രകൃതി മാതാവ് തൻ്റെ മറ്റു മക്കളൊട് ഇവ്വിധം ചെയ്ത മനുഷ്യനെ പാഠം പഠിപ്പിക്കാൻ തുടങ്ങി കഴിഞ്ഞു. കോവിഡ് മഹാമാരിയെ ചെറുക്കാൻ തയ്യാറാക്കിയ മരുന്ന് മറ്റാരിലും പരീക്ഷിച്ചു നോക്കാൻ നിൽക്കാതെ നേരിട്ട് മനുഷ്യനിൽ പരീക്ഷണം നടത്തി. ഇനി ഭാവിയിൽ അതിൻ്റെ ഒക്കെ റിയാക്ഷൻ ഏത് രീതിയിൽ നമ്മുടെ ഇളം തലമുറയ്ക്ക് പകർന്നു കിട്ടുമോ എന്തോ.
🙄👍🏼
അങ്ങനെ ഒന്നും വികാരം കൊള്ളാതെ ഹേ ന്യൂ ജൻ തലമുറ പയ്യൻസേ. 🙄
ഇക്കാലത്തും അങ്ങനെ പരീക്ഷണം നടത്തുന്നുണ്ട്. തനിക്കും എനിക്കും നിസ്സഹായതയോടെ മാത്രം കഴിയാനേ പറ്റൂ.
ഉവ്വ്.സന്ധ്യ കഴിഞ്ഞാൽ പുറത്തിറങാറുണ്ടോ
KFC വാങ്ങി വെട്ടി തിന്നണം കേട്ടോ😮
ചോട്ടൂസിലൂടെ ലെയ്ക നമ്മുടെ കൂടെയുണ്ട്💕💕💕💕💕💕
ഇത് കാണുന്ന മൃഗാസരഹികളുടെ അവസ്ഥ 🥺🥺🥺🥺🥺🐕💕💕 ഐ ലവ് യു 💕💕🥺🥺🐕🐕
സങ്കടം വരുന്നു 😢
പാവം ഒരു തെരി വു നായയെ കൊണ്ട് ഇത്രയെങ്കിലും സാധിച്ചല്ലോ mashaallah 💔🌏🐶👏👍
😡😡😏
മനുഷ്യന്റെ ആനന്ദത്തിന് ബലി ആകുന്നതു മൃഗങ്ങൾ ആണ്. ഇപ്പോ ഏറ്റവും കൂടുതൽ അത് അനുഭവിക്കുന്നത് ആനകൾ ആണ്
ഭയങ്കര കണ്ടുപിടുത്തം... 😡😡😡അത്ര ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ സ്വന്തമായിട്ട് കേറി പോകണമായിരുന്നു.. വാക്കി ഉള്ളവർ അത് നിരീക്ഷിച്ച് കണ്ടുപിടിച്ചേനെ.. ആ പാവം പട്ടിക്കുഞ് 🥺💔💔
Paavam 💝❤️🔥
താൻ എന്തിനു വേണ്ടി ജീവൻ കൊടുത്തു എന്നുപോലും arayayatha. ജീവികളോടുള്ള പരീക്ഷണം നിർത്തണം. 🥲
Swantham jeevan swayam arppichathonnumalla... Manushyante aagrahangalk vendi manushyan thanne beli kodutha paavam mrgam athaan Laika🥺😔😓
Laika BIG salute🙏🏻❤️
എന്തിന് ഒരു മൃഗത്തോട് ഇത്രയും ക്രൂരത.😢😢
തെരുവിൽ കഴിയുന്ന ഏതൊരുവന്റെയും അവസ്ഥ ഇതുപോലെ ആയിരിക്കും എന്ന് ബോധ്യമായി.
മനുഷ്യർക്ക് വേണ്ടി ആ ബലികയുടെ നായ ഓർത്തി വിഷമമുണ്ട് നിങ്ങൾക്ക് ലൈക്ക് അടി
"Dog istam till my death" 💕❣
അടുത്ത ജന്മം നായ് ആയി ജനിക്കും നീ
😢പാവം മിണ്ടപ്രാണികളെ ജീവന് ഒരു വിലയുമില്ല
chicken fry kootti porotta adikunna samayath aan njan vedio kaanunnth njanum angane ortthu paavangal🙁
@@vijayfn2 aano vro nalla thamasha ketto 👍🏻👍🏻👍🏻
Konnu kalanjitt prathima kettivechitt enthelum kaaryamundao..🙂💔
നല്ലൊരു അവതരണം ♥️
മനുഷ്യന്റെ അവശങ്ങൾക് വേണ്ടി ഒരു മിണ്ടപ്രാണിയെ ബെലികേടാക്കരുത് 😔
Inn nov 4 appol innale aayirunn Alle varshangalk munbu aa paavam lekeye manushatte kandupidithathinayi ayachath🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
Manushyanta swarthathakk vendi oru pavam mrigathe konnu🥺
ഇതൊരു മനുഷ്യൻ ആയിരുന്നെങ്കിൽ ഇത്ര വിഷമം കാണില്ലായിരുന്നു. 😒
💯
ഈ വീഡിയോ കണ്ടപ്പോൾ കരച്ചിലാണ് വന്നത് ഒരു മൃഗത്തിന് ഓടും ഇത്ര ക്രൂരത പാടില്ല മനുഷ്യൻറെ ഓരോ കണ്ടുപിടുത്തങ്ങൾക്ക് വേണ്ടി പാവപ്പെട്ട മൃഗങ്ങളെ ഒരിക്കലും ബലിയാട് ആകരുത് എന്തിനാണ് മനുഷ്യൻ ഇത്ര ക്രൂരത ചെയ്യുന്നത് ആ നായ അതിനുള്ളിൽ എത്ര വിഷമിച്ചിട്ട് ഉണ്ടാകും എത്ര വേദന സഹിച്ചിട്ടും ഉണ്ടാകും മനുഷ്യൻറെ പരീക്ഷണങ്ങൾക്കു വേണ്ടി പാവപ്പെട്ട മൃഗങ്ങളെ അല്ല ക്രൂരത ചെയ്യേണ്ടത് ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു കണ്ണുനീർ വരാതെ ഈ വീഡിയോ കാണാൻ കഴിയില്ല പാവം ലൈക്ക മനുഷ്യൻ ഇതിനൊക്കെ ഉത്തരം പറയേണ്ടിവരും ഇന്നല്ലെങ്കിൽ നാളെ
എന്റെ പട്ടിയുടെ പേരും ലൈക്ക് എന്നാണ് 🥺❤️
Njn dogs ne valarthitt illa but pala reethiyilum athinte sneham manasilakn sadhichitt und🥺athungalude snehm athu manushyanekal kooduthal ahnu❤️💯 ithupole ulla dogs nte video kanumbol karachil vararund...
Laika💔🙏
A pure soul...❤
പാവം ലൈക 😢❤
We had heard about the DOG which was experimented...but now knew more about The sacrifice of the poor DOG
pavam Laikka sangadam varunnu 🙂🙂😭
Pavam Laika 😢 verum 3years Ayya naya kutty mathrame ningalkku thonniyathu pranam Laika ....😔😔😔😔😔😭😭😭😭
മനുഷ്യർ എത്ര ക്രുരേർ ആണ് ,പാവം ലൈക്ക ☹️
ഒരു മനുഷ്യൻ പോയി ഇങ്ങനെ മരിച്ചുപോയാലും എത്രയും സങ്കടം വരില്ല.. ഒരു മിണ്ടാപ്രാണിയെ ഇങ്ങനെ അയക്കേണ്ട ആയിരുന്നു.. 😭😭😭😭 ഒരുപാട് സങ്കടം ഉണ്ട്. പാവം ആ കുഞ്ഞു ജീവന് ഇങ്ങനെ കൊല്ലണ്ടായിരുന്നു😡😭😭😭
ലൈകയെ പറഞ്ഞുവിട്ട ആളെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അടിച്ചു കൊന്നേനെ 😠😠😠😡😡😡☠️☠️
അത് നമുക്ക് തോന്നുക സ്വാഭാവികം മാത്രം ആണ് കുട്ടാ. 🙄
നമ്മൾ എത്രയോ ജീവികളെ അറിഞ്ഞും അറിയാതെയും ഉപദ്രവിക്കുന്നു. കൊല്ലുന്നു
👍🏼
Ne kozhi curry kazhikkilley appo neney athyam kollandey 😡😡☠
ആ സമയം ലൈക്ക.. അനുഭവിച്ചത് 😔
Laika ipozhum nammal orkum 😢🌹
എനിക്ക് ലൈകയെ വളരെ ഇഷ്ടമാണ് ❤എന്റെ ഡോഗിന്റെ പേരും ലൈക എന്നാണ് ❣️
Laika is a cute dog. 💖💝💕
പാവം നായ Laika you are the best I love you Laika💖💖😘 I love you so much
Laika she is a wonderfull dog Laikaye ishtamullavar ano ningal humans inu vendi jeevan tyagam cheytha dog any nammal ella dogs inodum sneham nalkanam athiloode nammal Laikayku oru aaayiram sellute nalkunnu 😩🙏🙏🙏 love you Laika thank you
Athinte thalparya prekaram allello athine vittath i mean arkkum marikkan thalparyam indakillallo
Ella dogs same allaaa ethra perkk jeevan nashtapett dog bite karm....
@@Note_point അത് പ്രകൃതി നിയമം ആണല്ലോ ചങ്ങാതീ. പ്രകൃതിയിൽ ജീവിക്കാൻ ഉള്ള അവകാശം മനുഷ്യന് മാത്രമല്ല. ജൈവ ശൃംഖലയിൽ വളരെ അപ്രധാനമായ കണ്ണി മാത്രമാണ് മനുഷ്യൻ. പക്ഷേ ആ കണ്ണി മൂലം മാത്രം എത്രയും പ്രധാന കണ്ണികൾ അന്യം നിന്നു പോയി എന്ന സത്യം മനസ്സിലാക്കുക ചങ്ങാതീ 🙄
🤝👍🏼
Kollalo ith
ചേട്ടന്റെ സൗണ്ട് സൂപ്പർ ആണ്
Paavam... Aaharavum vellavum onnum koduthillaann kashtam... Manushyan enth krooran aanu😢
അഞ്ച് നാടൻ കുഞ്ഞുങ്ങളെ വളർത്തുന്ന എനിക്ക് ഇത് കാണാൻ വയ്യ😥
ഞാൻ ഈ വീഡിയോ കേൾക്കുമ്പോൾ എനിക്ക് വളരെ സങ്കടമാണ്
Vedanayode anenkilum oru puthiya arivinay..puthiya kandethalukalkkay..laika ennum oru pride aay nilanikum,🌹❤️
ലെയികയ്ക്ക്
പ്രണാമം
മനുഷ്യരുടെ അതിയാഗ്രഹം കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടു 😢😢
First Cosmo dog💓
മിണ്ടാപ്രാണിയോട് അലവലാതികൾ കാണിച്ചത് പൊറുക്കപ്പെടാത്ത തെറ്റ്.